Display Settings

Font Size 22px

البروج

Al-Buruj

നക്ഷത്രകൂട്ടങ്ങള്‍ / ഗ്രഹമണ്ഡലങ്ങള്‍

Surah 85 22 verses Madani
20 ٢٠
وَٱللَّهُ
വല്ലാഹു
And Allah
അല്ലാഹു
مِن
മിന്‍
From
യില്‍നിന്ന്
وَرَآئِهِمْ
വറാഇഹിം
behind them
അവരുടെ പിന്നില്‍
مُّحِيطٌ
മുഹീത്
encompassing
വലയം ചെയ്തുകൊണ്ടിരിക്കുന്നവനാണ്
وَٱللَّهُ مِن وَرَآئِهِم مُّحِيطٌۢ
വല്ലാഹു മിന്‍ വറാഇഹിം മുഹീത്
And Allah encompasses them from behind.
അല്ലാഹു അവരെ പിറകിലൂടെ വലയം ചെയ്തുകൊണ്ടിരിക്കുന്നവനാണ്.
21 ٢١
بَلْ
ബല്‍
Nay
എന്നാല്‍
هُوَ
ഹുവ
It
ഇത്
قُرْآنٌ
ഖുര്‍ആനുന്‍
a Quran
ഒരു ഖുര്‍ ആന്‍
مَّجِيدٌ
മജീദ്
Glorious
മഹത്വമേറിയ
بَلْ هُوَ قُرْءَانٌۭ مَّجِيدٌۭ
ബല്‍ ഹുവ ഖുര്‍ആനുന്‍ മജീദ്
Nay, This is a Glorious Quran
എന്നാലിത് അതിമഹത്തായ ഖുര്‍ആനാണ്.
22 ٢٢
فِى
ഫീ
In
ഇല്‍ (ഉള്ളത്)
لَوْحٍ
ലൗഹിന്‍
a Tablet
ഒരു ഫലകം
مَّحْفُوظٍ
മഹ്‌ഫൂള്‍
Guarded
സൂക്ഷിക്കപ്പെട്ടത്
فِى لَوْحٍۢ مَّحْفُوظٍۭ
ഫീ ലൗഹിന്‍ മഹ്‌ഫൂള്‍
in The Preserved Tablet
സുരക്ഷിതമായ ഒരു ഫലകത്തിലാണ് ഇതുള്ളത്.