الطارق
At-Tariq
രാവില്‍ പ്രത്യക്ഷപെടുന്നത്
0
٠
بِسْمِ
ബിസ്മി
In (the) name
നാമത്തില്‍
اللَّهِ
ല്ലാഹി
Allah
അല്ലാഹുവിന്‍റെ
ٱلرَّحْمـٰنِ
ര്‍-റഹ്മാനി
the Most Gracious,
പരമകാരുണികനും
ٱلرَّحِيمِ
ര്‍-റഹീം
the Most Merciful.
കരുണാനിധിയും(ആയ)
ِسْمِ اللَّهِ ٱلرَّحْمـٰنِ ٱلرَّحِيمِ
ബിസ്മില്ലാഹിര്‍-റഹ്മാനിര്‍-റഹീം
In the Name of Allah, the Most Beneficent, the Most Merciful.
പരമകാരുണികനും ദയാപരനുമായ അല്ലാഹുവിന്‍റെ നാമത്തില്‍.
1
١
وَٱلسَّمَآءِ
വസ്സമാഇ
And the sky
ആകാശത്തെ തന്നെ
وَٱلطَّارِقِ
വത്താറിഖ്
And the night-comer
രാത്രിയില്‍ വരുന്നതിനെ തന്നെ
وَٱلسَّمَآءِ وَٱلطَّارِقِ
വസ്സമാഇ വത്താറിഖ്
By the heaven, and the night comer (i.e. the bright star)
ആകാശം സാക്ഷി. രാവില്‍ പ്രത്യക്ഷപ്പെടുന്നതും സാക്ഷി.
2
٢
وَمَآ
വമാ
and what
എന്ത് എന്നാല്‍
أَدْرَاكَ
അദ്‌റാക
will make you know
നിനക്ക് അറിയിച്ചു തരുന്നത്
مَا
മാ
what
എന്ത്
ٱلطَّارِقُ
ത്താറിഖ്
the night comer
രാത്രിയില്‍ വരുന്നത്
وَمَآ أَدْرَىٰكَ مَا ٱلطَّارِقُ
വമാ അദ്‌റാക മാ ത്താറിഖ്
And what will make you to know what night-comer is?
രാവില്‍ പ്രത്യക്ഷപ്പെടുന്നതെന്തെന്ന് നിനക്കെന്തറിയാം
3
٣
ٱلنَّجْمُ
അന്നജ്മു
the star
നക്ഷത്രം
ٱلثَّاقِبُ
ത്താഖിബ്
the piercing
തുളച്ചുകയറുന്ന
ٱلنَّجْمُ ٱلثَّاقِبُ
അന്നജ്മു ത്താഖിബ്
It is the star of piercing brightness
തുളച്ചുകയറും നക്ഷത്രമാണത്.
4
٤
إِن
ഇന്‍
Not
ഇല്ല
كُلُّ
കുല്ലു
is every
ഓരോ
نَفْسٍ
നഫ്‌സിന്‍
soul
ആത്മാവ്
لَّمَّا
ലമ്മാ
but
ഇല്ലാതെ
عَلَيْهَا
അലയ്‌ഹാ
over it
അതിന്‍റെ മേല്‍
حَافِظٌ
ഹാഫിള്
A guardian
ഒരു കാവല്‍കാരന്‍
إِن كُلُّ نَفْسٍۢ لَّمَّا عَلَيْهَا حَافِظٌۭ
ഇന്‍ കുല്ലു നഫ്‌സിന്‍ ലമ്മാ അലയ്‌ഹാ ഹാഫിള്
There is no human being but has a protector over him or her.
ചുമതലയേല്‍പിക്കപ്പെട്ട ഒരുമേല്‍നോട്ടക്കാരനില്ലാതെ ഈ ലോകത്ത് ഒരു മനുഷ്യനുമില്ല.
5
٥
فَلْيَنظُرِ
ഫല്‍യന്‍ദുരി
So let him look
എന്നാല്‍ നോക്കട്ടെ
ٱلإِنسَانُ
ല്‍-ഇന്‍സാനു
The human
മനുഷ്യന്‍
مِمَّ
മിമ്മ
from what
ഏതില്‍നിന്ന്
خُلِقَ
ഖുലിഖ
He was created
അവന്‍ സൃഷ്ടിക്കപ്പെട്ടു
فَلْيَنظُرِ ٱلْإِنسَـٰنُ مِمَّ خُلِقَ
ഫല്‍യന്‍ദുരി ല്‍-ഇന്‍സാനു മിമ്മ ഖുലിഖ
So let man see from what he is created
മനുഷ്യന്‍ ചിന്തിച്ചു നോക്കട്ടെ ഏതില്‍ നിന്നാണ് താന്‍ സൃഷ്ടിക്കപ്പെട്ടതെന്ന്.
6
٦
خُلِقَ
ഖുലിഖ
He was created
അവന്‍ സൃഷ്ടിക്കപ്പെട്ടു
مِن
മിന്‍
From
യില്‍നിന്ന്
مَّآءٍ
മാഇന്‍
a water
വെള്ളം
دَافِقٍ
ദാഫിഖ്
ejected
തെറിച്ചു വീഴുന്ന
خُلِقَ مِن مَّآءٍۢ دَافِقٍۢ
ഖുലിഖ മിന്‍ മാഇന്‍ ദാഫിഖ്
He is created from a water gushing forth
അവന്‍ സൃഷ്ടിക്കപ്പെട്ടത് സ്രവിക്കപ്പെടുന്ന വെള്ളത്തില്‍ നിന്നാണ്.
7
٧
يَخْرُجُ
യഖ്‌രുജു
It emerges
പുറത്ത് വരുന്നു
مِن
മിന്‍
From
യില്‍നിന്ന്
بَيْنِ
ബയ്‌നി
between
ഇടയില്‍
ٱلصُّلْبِ
സ്-സുല്‍ബി
the backbone
മുതുക് എല്ലിന്‍റെ
وَٱلتَّرَآئِبِ
വത്തറാഇബ്
and the ribs
വാരി എല്ലുകളുടെയും
يَخْرُجُ مِنۢ بَيْنِ ٱلصُّلْبِ وَٱلتَّرَآئِبِ
യഖ്‌രുജു മിന്‍ ബയ്‌നി സ്-സുല്‍ബി വത്തറാഇബ്
Proceeding from between the back-bone and the ribs.
മുതുകെല്ലിന്‍റെയും മാറെല്ലിന്‍റെയും ഇടയിലാണതിന്‍റെ ഉറവിടം.
8
٨
إِنَّهُ
ഇന്നഹു
Indeed He
തീര്‍ച്ചയായും അവന്‍
عَلَىٰ
‘അലാ
on
മേല്‍
رَجْعِهِ
രജ്‘ഇഹി
His return
അവനെ മടക്കി കൊണ്ടുവരാന്‍
لَقَادِرٌ
ലഖാദിര്‍
Surely capable
കഴിവുള്ളവന്‍ തന്നെ
إِنَّهُۥ عَلَىٰ رَجْعِهِۦ لَقَادِرٌۭ
ഇന്നഹു ‘അലാ രജ്‘ഇഹി ലഖാദിര്‍
Verily, (Allah) is Able to bring him back.
അവനെ തിരികെ കൊണ്ടുവരാന്‍ കഴിവുറ്റവനാണ് അവന്‍(അല്ലാഹു).
9
٩
يَوْمَ
യൗമ
The day
ദിവസം
تُبْلَىٰ
തുബ്‌ല
will be tested
പരിശോധിക്കപ്പെടുന്ന
ٱلسَّرَآئِرُ
സ്-സറാഇര്‍
the secrets
രഹസ്യങ്ങള്‍
يَوْمَ تُبْلَى ٱلسَّرَآئِرُ
യൗമ തുബ്‌ല സ്-സറാഇര്‍
The Day when all the secrets will be examined.
രഹസ്യങ്ങള്‍ വിലയിരുത്തപ്പെടുംദിനമാണതുണ്ടാവുക.