Display Settings

Font Size 22px

الطارق

At-Tariq

രാവില്‍ പ്രത്യക്ഷപെടുന്നത്

Surah 86 17 verses Madani
10 ١٠
فَمَا
ഫമാ
Then not
അപ്പോള്‍ ഇല്ല
لَهُ
ലഹു
For him
അവന്
مِن
മിന്‍
Any
യില്‍നിന്ന്
قُوَّةٍ
ഖുവ്വതിന്‍
power
ഒരു ശക്തി
وَلاَ
വലാ
Nor
ഇല്ല
نَاصِرٍ
നാസിര്‍
A helper
ഒരു സഹായിയോ
فَمَا لَهُۥ مِن قُوَّةٍۢ وَلَا نَاصِرٍۢ
ഫമാ ലഹു മിന്‍ ഖുവ്വതിന്‍ വലാ നാസിര്‍
Then will have no power, nor any helper.
അവിടെയവന് എന്തെങ്കിലും കഴിവോ സഹായിയോ ഉണ്ടാവില്ല.
11 ١١
وَٱلسَّمَآءِ
വസ്-സമാഇ
And the sky
ആകാശത്തെ തന്നെയാണ്
ذَاتِ
ധാതി
Possessor of
ഉള്ളതായ
ٱلرَّجْعِ
ര്‍-രജ്‘
The return
ആവര്‍ത്തനം (മടക്കം)
وَٱلسَّمَآءِ ذَاتِ ٱلرَّجْعِ
വസ്-സമാഇ ധാതി ര്‍-രജ്‘
By the sky which returns.
ആവര്‍ത്തനം ഉള്ള മാനം സാക്ഷി ആകാശത്തെ തന്നെയാണ്.
12 ١٢
وَٱلأَرْضِ
വല്‍-അര്‍ളി
and the earth
ഭൂമിയുമാണ്
ذَاتِ
ദാതി
Possessor of
ഉള്ളതായ
ٱلصَّدْعِ
അസ്സദ്അ്
The splitting
പിളരല്‍
وَٱلْأَرْضِ ذَاتِ ٱلصَّدْعِ
വല്‍-അര്‍ളി ദാതി അസ്സദ്അ്
And the earth which splits.
പിളരല്‍ ഉള്ള (സസ്യങ്ങള്‍ കിളുര്‍പ്പിക്കും) ഭൂമിയും
13 ١٣
إِنَّهُ
ഇന്നഹു
Indeed, it
നിശ്ചയം ഇത്
لَقَوْلٌ
ലഖൗലുന്‍
(is) surely a Word
ഒരു വചനം തന്നെ
فَصْلٌ
ഫസ്‌ല്‍
decisive
ഖണ്ഡിതമായ
إِنَّهُۥ لَقَوْلٌۭ فَصْلٌۭ
ഇന്നഹു ലഖൗലുന്‍ ഫസ്‌ല്‍
Verily, This is the Word that separates.
നിശ്ചയമായും ഇതൊരു ഖണ്ഡിതമായ ഒരു വചനമാണ്.
14 ١٤
وَمَا
വമാ
And not
അല്ല
هُوَ
ഹുവ
It
ഇത്
بِٱلْهَزْلِ
ബില്‍-ഹസ്‌ല്‍
A jest
തമാശ
وَمَا هُوَ بِٱلْهَزْلِ
വമാ ഹുവ ബില്‍-ഹസ്‌ല്‍
And it is not a thing for amusement.
ഇത് തമാശയല്ല.
15 ١٥
إِنَّهُمْ
ഇന്നഹും
Indeed, they
നിശ്ചയമായും അവര്‍
يَكِيدُونَ
യകീദൂന
They plot
അവര്‍ തന്ത്രം പ്രയോഗിക്കുന്നു
كَيْداً
കൈദാ
a plot
ഒരു തന്ത്രം
إِنَّهُمْ يَكِيدُونَ كَيْدًۭا
ഇന്നഹും യകീദൂന കൈദാ
Verily, they are but plotting a plot.
നിശ്ചയമായും അവര്‍ കുതന്ത്രം പ്രയോഗിച്ചുകൊണ്ടിരിക്കും.
16 ١٦
وَأَكِيدُ
വഅകീദു
And I plot
ഞാനും തന്ത്രം പ്രയോഗിക്കുന്നു
كَيْداً
കൈദാ
a plot
ഒരു തന്ത്രം
وَأَكِيدُ كَيْدًۭا
വഅകീദു കൈദാ
And I (too) am planning a plan.
നാമും ഒരു തന്ത്രം പ്രയോഗിക്കുന്നു
17 ١٧
فَمَهِّلِ
ഫമഹ്ഹില്‍
So give respite
അതിനാല്‍ നീ അവധി നല്‍കുക
ٱلْكَافِرِينَ
അല്‍-കാഫിറീന
To the disbelievers
സത്യനിഷേധികള്‍ക്ക്
أَمْهِلْهُمْ
അംഹില്‍ഹും
Give them respite
അവര്‍ക്ക് നീ സമയമനുവദിക്കുക
رُوَيْداً
റുവൈദാ
A little while
കുറച്ചു നേരം
فَمَهِّلِ ٱلْكَـٰفِرِينَ أَمْهِلْهُمْ رُوَيْدًۢا
ഫമഹ്ഹില്‍ അല്‍-കാഫിറീന അംഹില്‍ഹും റുവൈദാ
So give a respite to the disbelievers. Deal you gently with them for a while.
അതിനാല്‍ സത്യനിഷേധികള്‍ക്ക് നീ അവധി നല്‍കുക. ഇത്തിരി നേരം അവര്‍ക്ക് സമയമനുവദിക്കുക.