Display Settings

Font Size 22px

الأعلى

Al-A’la

അത്യുന്നതൻ

Surah 87 19 verses Madani
0 ٠
بِسْمِ
ബിസ്മി
In (the) name
നാമത്തില്‍
اللَّهِ
ല്ലാഹി
Allah
അല്ലാഹുവിന്‍റെ
ٱلرَّحْمـٰنِ
ര്‍-റഹ്മാനി
the Most Gracious,
പരമകാരുണികനും
ٱلرَّحِيمِ
ര്‍-റഹീം
the Most Merciful.
കരുണാനിധിയും(ആയ)
ِسْمِ اللَّهِ ٱلرَّحْمـٰنِ ٱلرَّحِيمِ
ബിസ്മില്ലാഹിര്‍-റഹ്മാനിര്‍-റഹീം
In the Name of Allah, the Most Beneficent, the Most Merciful.
പരമകാരുണികനും ദയാപരനുമായ അല്ലാഹുവിന്‍റെ നാമത്തില്‍.
1 ١
سَبِّحِ
സബ്ബിഹി
Glorify
നീ സ്ത്രോത്രകീര്‍ത്തനം ചെയ്യുക
ٱسْمَ
ഇസ്മ
(the) name
നാമത്തെ
رَبِّكَ
റബ്ബിക
(of) your Lord
നിന്‍റെ രക്ഷിതാവിന്‍റെ
ٱلأَعْلَىٰ
ല്‍-അഅ്‌ലാ
the Most High
അത്യുന്നതനായ
سَبِّحِ ٱسْمَ رَبِّكَ ٱلْأَعْلَى
സബ്ബിഹി ഇസ്മ റബ്ബിക ല്‍-അഅ്‌ലാ
Glorify the Name of your Lord, the Most High.
അത്യുന്നതനായ നിന്‍റെ നാഥന്‍റെ നാമം കീര്‍ത്തിക്കുക.
2 ٢
ٱلَّذِى
അല്ലധീ
Who
യാതൊരുവന്‍
خَلَقَ
ഖലഖ
He created
അവന്‍ സൃഷ്ടിച്ചു
فَسَوَّىٰ
ഫസവ്വാ
And proportioned
എന്നിട്ട് അവന്‍ ശരിപ്പെടുത്തി
ٱلَّذِى خَلَقَ فَسَوَّىٰ
അല്ലധീ ഖലഖ ഫസവ്വാ
Who has created, and then proportioned it.
സൃഷ്ടിച്ചതും സന്തുലിതമാക്കിയതും അവനാണ്.
3 ٣
وَٱلَّذِى
വല്ലധീ
And Who
യാതോരുതനായ
قَدَّرَ
ഖദ്ദറ
measured
നിര്‍ണ്ണയിച്ചു കണക്കാക്കി
فَهَدَىٰ
ഫഹദാ
And guided
എന്നിട്ട്‌ മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കി
وَٱلَّذِى قَدَّرَ فَهَدَىٰ
വല്ലധീ ഖദ്ദറ ഫഹദാ
And Who has measured, then guided.
ക്രമീകരിച്ചതും നേര്‍വഴി കാണിച്ചതും അവന്‍ തന്നെ.
4 ٤
وَٱلَّذِيۤ
വല്ലധീ
And Who
യാതോരുതനായ
أَخْرَجَ
അഖ്‌റജ
Brought forth
ഉത്പാദിപ്പിച്ചു
ٱلْمَرْعَىٰ
ല്‍-മര്‍ഉാ
the pasture
മേച്ചില്‍ സ്ഥലം
وَٱلَّذِىٓ أَخْرَجَ ٱلْمَرْعَىٰ
വല്ലധീ അഖ്‌റജ ല്‍-മര്‍ഉാ
And Who brings out the pasturage.
മേച്ചില്‍പ്പുറങ്ങള്‍ ഒരുക്കിയവനാണവന്‍.
5 ٥
فَجَعَلَهُ
ഫജഅലഹു
Then made
എന്നിട്ടവന്‍ അതിനെ ആക്കി
غُثَآءً
ഗുതാഅന്‍
Debris
ചവറ്
أَحْوَىٰ
അഹ്‌വാ
Dark
ക്കരിഞ്ഞ
فَجَعَلَهُۥ غُثَآءً أَحْوَىٰ
ഫജഅലഹു ഗുതാഅന്‍ അഹ്‌വാ
And then makes it dark stubble.
എന്നിട്ടതിനെ ഉണങ്ങിക്കരിഞ്ഞ ചവറാക്കിയതും അവന്‍ തന്നെ.
6 ٦
سَنُقْرِئُكَ
സനുഖ്‌റിഉക
We will make you recite
നിനക്കു നാം പാരായണം ചെയ്തു തരും
فَلاَ
ഫലാ
So not
ഇല്ല
تَنسَىٰ
തന്‍സാ
you will forget
അതിനാല്‍ നീ മറക്കുക
سَنُقْرِئُكَ فَلَا تَنسَىٰٓ
സനുഖ്‌റിഉക ഫലാ തന്‍സാ
We shall make you to recite, so you shall not forget it.
നിനക്കു നാം ഓതിത്തരും. നീയത് മറക്കുകയില്ല
7 ٧
إِلاَّ
ഇല്ലാ
except
ഒഴികെ
مَا
മാ
what
എന്ത്
شَآءَ
ശാഅ
wills
ഉദ്ദേശിച്ചത്
ٱللَّهُ
അല്ലാഹു
Allah
അല്ലാഹു
إِنَّهُ
ഇന്നഹു
Indeed, He
നിശ്ചയം അവന്‍
يَعْلَمُ
യഅ്‌ലമു
knows
അറിയും
ٱلْجَهْرَ
ല്‍-ജഹ്‌റ
the manifest
പരസ്യം
وَمَا
വമാ
And what
അതും
يَخْفَىٰ
യഖ്‌ഫാ
is hidden
രഹസ്യം
إِلَّا مَا شَآءَ ٱللَّهُ ۚ إِنَّهُۥ يَعْلَمُ ٱلْجَهْرَ وَمَا يَخْفَىٰ
ഇല്ലാ മാ ശാഅ അല്ലാഹു ഇന്നഹു യഅ്‌ലമു ല്‍-ജഹ്‌റ വമാ യഖ്‌ഫാ
Except what Allah, may will, He knows what is apparent and what is hidden.
അല്ലാഹു ഇഛിച്ചതൊഴികെ. തീര്‍ച്ചയായും അവന്‍ പരസ്യവും രഹസ്യവും അറിയുന്നു.
8 ٨
وَنُيَسِّرُكَ
വനുയസ്സിറുക
And We will ease you
നിനക്ക് നാം എളുപ്പമാക്കിതരും
لِلْيُسْرَىٰ
ലില്‍-യുസ്‌റാ
towards the ease.
സുഗമമായത്
وَنُيَسِّرُكَ لِلْيُسْرَىٰ
വനുയസ്സിറുക ലില്‍-യുസ്‌റാ
And We shall make easy for you the easy way.
എളുപ്പമായ വഴി നിനക്കു നാം ഒരുക്കിത്തരാം.
9 ٩
فَذَكِّرْ
ഫദക്കിര്‍
So remind
അതിനാല്‍ നീ ഉദ്ബോധിപ്പിക്കുക
إِن
ഇന്‍
If
എങ്കില്‍
نَّفَعَتِ
നഫഅതി
benefits
ഫലം ചെയ്യുന്നു
ٱلذِّكْرَىٰ
ദ്-ദിക്‌റാ
The reminder
ഉദ്ബോധനം
فَذَكِّرْ إِن نَّفَعَتِ ٱلذِّكْرَىٰ
ഫദക്കിര്‍ ഇന്‍ നഫഅതി ദ്-ദിക്‌റാ
Therefore remind in case the reminder profits.
അതിനാല്‍ നീ ഉദ്ബോധിപ്പിക്കുക ഉദ്ബോധനം ഉപകരിക്കുമെങ്കില്‍.