Display Settings

Font Size 22px

الغاشية

Al-Ghashiyah

മൂടുന്ന സംഭവം

Surah 88 26 verses Madani
0 ٠
بِسْمِ
ബിസ്മി
In (the) name
നാമത്തില്‍
اللَّهِ
ല്ലാഹി
Allah
അല്ലാഹുവിന്‍റെ
ٱلرَّحْمـٰنِ
ര്‍-റഹ്മാനി
the Most Gracious,
പരമകാരുണികനും
ٱلرَّحِيمِ
ര്‍-റഹീം
the Most Merciful.
കരുണാനിധിയും(ആയ)
ِسْمِ اللَّهِ ٱلرَّحْمـٰنِ ٱلرَّحِيمِ
ബിസ്മില്ലാഹിര്‍-റഹ്മാനിര്‍-റഹീം
In the Name of Allah, the Most Beneficent, the Most Merciful.
പരമകാരുണികനും ദയാപരനുമായ അല്ലാഹുവിന്‍റെ നാമത്തില്‍.
1 ١
هَلْ
ഹല്‍
Has
ഉണ്ടോ
أَتَاكَ
അതാക
come to you
നിനക്ക് വന്നെത്തി
حَدِيثُ
ഹദീസു
the news
വര്‍ത്തമാനം
ٱلْغَاشِيَةِ
ല്‍-ഗാശിയഃ
the Overwhelming
ആ മൂടുന്ന സംഭവത്തിന്‍റെ
هَلْ أَتَىٰكَ حَدِيثُ ٱلْغَـٰشِيَةِ
ഹല്‍ അതാക ഹദീസു ല്‍-ഗാശിയഃ
Has there come to you the narration of the overwhelming?
ആവരണം ചെയ്യുന്ന മഹാവിപത്തിന്‍റെ വാര്‍ത്ത നിനക്കു വന്നെത്തിയോ
2 ٢
وُجُوهٌ
വുജൂഹുന്‍
Faces
ചിലമുഖങ്ങള്‍
يَوْمَئِذٍ
യൗമഇദിന്‍
that day
അന്ന്
خَاشِعَةٌ
ഖാശിഅഃ
will be humbled
പേടിച്ചു വിരണ്ടവയാണ്
وُجُوهٌۭ يَوْمَئِذٍ خَـٰشِعَةٌ
വുജൂഹുന്‍ യൗമഇദിന്‍ ഖാശിഅഃ
Some faces, that Day, will be humiliated.
അന്ന് ചില മുഖങ്ങള്‍ പേടിച്ചരവയായിരിക്കും.
3 ٣
عَامِلَةٌ
ആമിലതുന്‍
Laboring
അധ്വാനിച്ചവ
نَّاصِبَةٌ
നാസിബഃ
exhausted
ക്ഷീണിച്ചവയും
عَامِلَةٌۭ نَّاصِبَةٌۭ
ആമിലതുന്‍ നാസിബഃ
Labouring, exhausted.
അധ്വാനിച്ച് തളര്‍ന്നവയും.
4 ٤
تَصْلَىٰ
തസ്‌ലാ
They will burn
അവ കടന്നു കരിയും
نَاراً
നാറന്‍
in a Fire
തീ യില്‍
حَامِيَةً
ഹാമിയഃ
intensely hot
കഠിന ചൂടേറിയ
تَصْلَىٰ نَارًا حَامِيَةًۭ
തസ്‌ലാ നാറന്‍ ഹാമിയഃ
They will enter in the hot blazing Fire.
ചൂടേറിയ തീയിലവര്‍ കടന്നു കരിയും.
5 ٥
تُسْقَىٰ
തുസ്‌കാ
They will be given to drink
അവര്‍ക്ക് കുടിപ്പിക്കപ്പെടും
مِنْ
മിന്‍
from
ഇല്‍ നിന്ന്
عَيْنٍ
ഐനിന്‍
a spring
ഒരു അരുവി
آنِيَةٍ
ആനിയഃ
scalding
ചുട്ടു തിളയ്ക്കുന്ന
تُسْقَىٰ مِنْ عَيْنٍ ءَانِيَةٍۢ
തുസ്‌കാ മിന്‍ ഐനിന്‍ ആനിയഃ
They will be given to drink from a boiling spring.
തിളച്ചു മറിയുന്ന ഉറവയില്‍നിന്നാണവര്‍ക്ക് കുടിപ്പിക്കപ്പെടുക.
6 ٦
لَّيْسَ
ലൈസ
Not
ഇല്ല
لَهُمْ
ലഹും
for them
അവര്‍ക്ക്
طَعَامٌ
തഅമുന്‍
food
ഭക്ഷണം
إِلاَّ
ഇല്ലാ
except
അല്ലാതെ
مِن
മിന്‍
From
യില്‍നിന്ന്
ضَرِيعٍ
ദരീഇന്‍
a poisonous thorny plant
വിഷ മുള്‍ചെടി
لَّيْسَ لَهُمْ طَعَامٌ إِلَّا مِن ضَرِيعٍۢ
ലൈസ ലഹും തഅമുന്‍ ഇല്ലാ മിന്‍ ദരീഇന്‍
No food will there be for them but a poisonous thorny plant.
കയ്പുള്ള മുള്‍ചെടിയില്‍ നിന്നല്ലാതെ അവര്‍ക്കൊരാഹാരവുമില്ല.
7 ٧
لاَّ
ലാ
Not
ഇല്ല
يُسْمِنُ
യുസ്മിനു
it nourishes
അത് പോഷിപ്പിക്കുക
وَلاَ
വലാ
and not
ഇല്ല
يُغْنِى
യുഗ്നീ
it avails
പ്രയോജനപ്പെടുകയും
مِن
മിന്‍
From
നിന്ന്
جُوعٍ
ജൂഇന്‍
hunger
വിശപ്പ്
لَّا يُسْمِنُ وَلَا يُغْنِى مِن جُوعٍۢ
ലാ യുസ്മിനു വലാ യുഗ്നീ മിന്‍ ജൂഇന്‍
Which will neither nourish nor avail against hunger.
അത് ശരീരത്തെ പോഷിപ്പിക്കില്ല. വിശപ്പിനു ശമനമേകുകയുമില്ല.
8 ٨
وُجُوهٌ
വുജൂഹുന്‍
Faces
ചിലമുഖങ്ങള്‍
يَوْمَئِذٍ
യൗമഇദിന്‍
that day
അന്ന്
نَّاعِمَةٌ
നാഇമഃ
joyful.
പ്രസന്നങ്ങളാണ്
وُجُوهٌۭ يَوْمَئِذٍۢ نَّاعِمَةٌۭ
വുജൂഹുന്‍ യൗമഇദിന്‍ നാഇമഃ
Other faces, that Day, will be joyful.
എന്നാല്‍ മറ്റു ചില മുഖങ്ങള്‍ അന്ന് പ്രസന്നങ്ങളായിരിക്കും.
9 ٩
لِّسَعْيِهَا
ലിസഅയിഹാ
with its effort
തങ്ങളുടെ പ്രയത്നത്തെപറ്റി
رَاضِيَةٌ
റാദിയഃ
pleased
സ്വയം തൃപ്തിപെട്ട്‌
لِّسَعْيِهَا رَاضِيَةٌۭ
ലിസഅയിഹാ റാദിയഃ
Glad with their endeavour.
തങ്ങളുടെ കര്‍മങ്ങളെക്കുറിച്ച് സംതൃപ്തരും.