Display Settings

Font Size 22px

الشمس

Ash-Shams

സൂര്യൻ

Surah 91 15 verses Madani
10 ١٠
وَقَدْ
വഖദ്
And indeed
നിശ്ചയം
خَابَ
ഖാബ
Fails
പരാജയപ്പെടുകയും ചെയ്തു
مَن
മന്‍
He who
ഒരുത്തന്‍
دَسَّاهَا
ദസ്സാഹാ
Corrupts it
അതിനെ കളങ്കപ്പെടുത്തിയ
وَقَدْ خَابَ مَن دَسَّىٰهَا
വഖദ് ഖാബ മന്‍ ദസ്സാഹാ
And indeed he fails who corrupts his own self.
അതിനെ മലിനമാക്കിയവന്‍ പരാജയമടഞ്ഞു.
11 ١١
كَذَّبَتْ
കദ്ദബത്
Denied
വ്യാജമാക്കിത്തള്ളി
ثَمُودُ
തമൂദു
Thamud
ഥമൂദ് ഗോത്രം
بِطَغْوَاهَآ
ബിതഘ്വാഹാ
In its transgression
അതിന്‍റെ ധിക്കാരം മൂലം
كَذَّبَتْ ثَمُودُ بِطَغْوَىٰهَآ
കദ്ദബത് തമൂദു ബിതഘ്വാഹാ
Thamud people denied through their transgression.
ഥമൂദ് ഗോത്രം ധിക്കാരം കൊണ്ട് അതിനെ കളങ്കപ്പെടുത്തി, വ്യാജമാക്കി.
12 ١٢
إِذِ
ഇദിന്‍
When
അപ്പോള്‍
ٱنبَعَثَ
ബഅഥ
(was) sent forth
ഇറങ്ങി തിരിച്ചു
أَشْقَاهَا
അശ്ഖാഹാ
(the) most wicked of them
അവരിലെ എറ്റവും ഭാഗ്യം കെട്ടവന്‍
إِذِ ٱنۢبَعَثَ أَشْقَىٰهَا
ഇദിന്‍ ബഅഥ അശ്ഖാഹാ
When the most wicked man among them went forth.
അവരിലെ എറ്റവും ഭാഗ്യം കെട്ടവന്‍ ഇറങ്ങിത്തിരിച്ചപ്പോള്‍.
13 ١٣
فَقَالَ
ഫഖാല
Then said
എന്നിട്ട് പറഞ്ഞു
لَهُمْ
ലഹും
to them
അവരോട്
رَسُولُ
റസൂലു
Messenger
ദൂതന്‍
ٱللَّهِ
ല്ലാഹി
(of) Allah
അല്ലാഹുവിന്‍റെ
نَاقَةَ
നാഖത
She-camel
പെണ്ണ് ഒട്ടകത്തെ
ٱللَّهِ
ല്ലാഹി
(of) Allah
അല്ലാഹുവിന്‍റെ
وَسُقْيَاهَا
വസുഖ്യാഹാ
And its drink
അതിന്‍റെ ജലപാനത്തെ
فَقَالَ لَهُمْ رَسُولُ ٱللَّهِ نَاقَةَ ٱللَّهِ وَسُقْيَـٰهَا
ഫഖാല ലഹും റസൂലു ല്ലാഹി നാഖത ല്ലാഹി വസുഖ്യാഹാ
But the Messenger of Allah said to them: Be cautious, Fear the evil end. That is the she-camel of Allah! and bar it not from having its drink.
ദൈവദൂതന്‍ അവരോട് പറഞ്ഞു ഇത് അല്ലാഹുവിന്‍റെ പെണ്ണൊട്ടകം. അതിന്‍റെ ജലപാനം തടയാതിരിക്കുക.
14 ١٤
فَكَذَّبُوهُ
ഫകദ്ദബൂഹു
But they denied him
അപ്പോള്‍ അവര്‍ അവനെ കളവാക്കി
فَعَقَرُوهَا
ഫഅഖറൂഹാ
Then they hamstrung it
എന്നിട്ടവര്‍ അതിനെ കൊലചെയ്തു
فَدَمْدمَ
ഫദംദമ
So destroyed
അതിനാല്‍ നശിപ്പിച്ചു
عَلَيْهِمْ
അലൈഹിം
Upon them
അവരെ (ഒന്നടങ്കം)
رَبُّهُمْ
റബ്ബുഹും
their Lord
അവരുടെ രക്ഷിതാവ്
بِذَنبِهِمْ
ബിദംബിഹിം
for their sin
അവരുടെ പാപം കാരണമായി
فَسَوَّاهَا
ഫസവ്വാഹാ
and levelled them
ഒരുപോലെ ബാധിക്കുകയും ചെയ്തു
فَكَذَّبُوهُ فَعَقَرُوهَا فَدَمْدَمَ عَلَيْهِمْ رَبُّهُم بِذَنۢبِهِمْ فَسَوَّىٰهَا
ഫകദ്ദബൂഹു ഫഅഖറൂഹാ ഫദംദമ അലൈഹിം റബ്ബുഹും ബിദംബിഹിം ഫസവ്വാഹാ
Then they denied him and they killed it. So their Lord destroyed them because of their sin, and made them equal in destruction.
അവരദ്ദേഹത്തെ ധിക്കരിച്ചു. എന്നിട്ടവര്‍ ഒട്ടകത്തെ അറുകൊല നടത്തി. അവരുടെ പാപം കാരണം അവരുടെ നാഥന്‍ അവരെ ഒന്നടങ്കം നശിപ്പിച്ചു. ശിക്ഷ എല്ലാവര്‍ക്കും ഒരുപോലെ ബാധിക്കുകയും ചെയ്തു.
15 ١٥
وَلاَ
വലാ
And not
ഇല്ല
يَخَافُ
യഖാഫു
He fears
അവന്‍ ഭയപ്പെടുന്നു
عُقْبَاهَا
ഉഖ്ബാഹാ
its consequences
അതിന്‍റെ അനന്തരഫലം
وَلَا يَخَافُ عُقْبَـٰهَا
വലാ യഖാഫു ഉഖ്ബാഹാ
And He (Allah) feared not the consequences thereof.
അതിന്‍റെ അനന്തരഫലം അവന്‍ ഭയപ്പെടുന്നില്ല.