Display Settings

Font Size 22px

لقمان

Luqman

ലുഖ്മാൻ

Surah 31 34 verses Madani
10 ١٠
خَلَقَ
ഖലഖ
He created
അവന്‍ സൃഷ്ടിച്ചു
ٱلسَّمَاوَاتِ
സ്സമാവാതി
the heavens
ആകാശങ്ങളെ
بِغَيْرِ
ബിഗൈറി
without
കൂടാതെ
عَمَدٍ
അമദിന്‍
columns
തൂണുകള്‍
تَرَوْنَهَا
തറവ്നഹാ
that you see
നിങ്ങള്‍ കാണുന്ന
وَأَلْقَىٰ
വഅൽഖാ
And He has cast
അവന്‍ സ്ഥാപിക്കുകയും ചെയ്തു
فِى
ഫി
In
ഇല്‍
ٱلأَرْضِ
ൽ-അർദി
the earth
ഭൂമി
رَوَاسِىَ
റവാസിയ
firmly set mountains
ഉറച്ച പര്‍വ്വതങ്ങള്‍
أَن
അന്‍
that
അത്
تَمِيدَ
തമീദ
it should shake
ചെരിയുമെന്നതിനാല്‍
بِكُمْ
ബികും
to you
നിങ്ങളെയും കൊണ്ട്
وَبَثَّ
വബത്ത
and dispersed
അവന്‍ വ്യാപിപ്പിച്ചു
فِيهَا
ഫീഹാ
therein
അതില്‍
مِن
മിന്‍
From
യില്‍നിന്ന്
كُلِّ
കുല്ലി
every
എല്ലാ
دَآبَّةٍ
ദാബ്ബതിന്‍
any animal
ജീവജാലങ്ങളെയും
وَأَنزَلْنَا
വഅന്‍സൽനാ
And We sent down
നാം ഇറക്കി
مِنَ
മിന
from
ഇല്‍ നിന്ന്
ٱلسَّمَآءِ
സ്സമാഇ
the heaven
ആകാശത്ത്
مَآءً
മാഅന്‍
water
വെള്ളം
فَأَنْبَتْنَا
ഫഅന്‍ബത്നാ
then We caused to grow
അങ്ങനെ നാം മുളപ്പിച്ചു
فِيهَا
ഫീഹാ
therein
അതില്‍
مِن
മിന്‍
From
യില്‍നിന്ന്
كُلِّ
കുല്ലി
every
എല്ലാ
زَوْجٍ
സൗജിന്‍
a wife
ഒരു ഇണകളെ
كَرِيمٍ
കരീം
noble
മികച്ച
خَلَقَ ٱلسَّمَاوَاتِ بِغَيْرِ عَمَدٍ تَرَوْنَهَا وَأَلْقَىٰ فِى ٱلأَرْضِ رَوَاسِىَ أَن تَمِيدَ بِكُمْ وَبَثَّ فِيهَا مِن كُلِّ دَآبَّةٍ وَأَنزَلْنَا مِنَ ٱلسَّمَآءِ مَآءً فَأَنْبَتْنَا فِيهَا مِن كُلِّ زَوْجٍ كَرِيمٍ
ഖലഖ സ്സമാവാതി ബിഗൈറി അമദിന്‍ തറവ്നഹാ വഅൽഖാ ഫി ൽ-അർദി റവാസിയ അന്‍ തമീദ ബികും വബത്ത ഫീഹാ മിന്‍ കുല്ലി ദാബ്ബതിന്‍ വഅന്‍സൽനാ മിന സ്സമാഇ മാഅന്‍ ഫഅന്‍ബത്നാ ഫീഹാ മിന്‍ കുല്ലി സൗജിന്‍ കരീം
He has created the heavens without any pillars, that you see and has set on the earth firm mountains, lest it should shake with you. And He has scattered therein moving creatures of all kinds. And We send down water from the sky, and We cause of every goodly kind to grow therein.
നിങ്ങള്‍ക്കു കാണാന്‍ കഴിയുന്ന തൂണുകളൊന്നുമില്ലാതെ അവന്‍ ആകാശങ്ങളെ സൃഷ്ടിച്ചു. ഭൂമിയില്‍ ഊന്നിയുറച്ച പര്‍വതങ്ങളുണ്ടാക്കി. ഭൂമി നിങ്ങളെയും കൊണ്ട് ഉലഞ്ഞുപോകാതിരിക്കാന്‍. അതിലവന്‍ സകലയിനം ജീവജാലങ്ങളെയും വ്യാപിപ്പിച്ചു. മാനത്തു നിന്നു മഴ പെയ്യിച്ചു. അതുവഴി ഭൂമിയില്‍ നാം സകലയിനം മികച്ച സസ്യങ്ങളേയും മുളപ്പിച്ചു.
11 ١١
هَـٰذَا
ഹാധാ
This
ഇതൊക്കെയും
خَلْقُ
ഖൽഖു
(is the) creation
സൃഷ്ടിപ്പ്
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവിന്‍റെ
فَأَرُونِى
ഫഅറൂനീ
So show Me
എന്നാല്‍ നിങ്ങള്‍ എനിക്ക് കാണിച്ചു തരുവിന്‍
مَاذَا
മാധാ
what
എന്ത്
خَلَقَ
ഖലഖ
He created
അവന്‍ സൃഷ്ടിച്ചു
ٱلَّذِينَ
ല്ലധീന
Those who
യാതോരുത്തര്‍
مِن
മിൻ
From
നിന്ന്
دُونِهِ
ദൂനിഹി
besides Him
അവന്‍ അല്ലാത്തത്
بَلِ
ബലി
Nay
എന്നാല്‍
ٱلظَّالِمُونَ
ദ്ധാലിമൂന
are) the wrongdoers
അക്രമികള്‍
فِى
ഫീ
In
ഇല്‍
ضَلاَلٍ
ദ്ദലാലിൻ
error
വഴിപിഴവ്
مُّبِينٍ
മുബീൻ
clear
വ്യക്തമായ
هَـٰذَا خَلْقُ ٱللَّهِ فَأَرُونِى مَاذَا خَلَقَ ٱلَّذِينَ مِن دُونِهِ بَلِ ٱلظَّالِمُونَ فِى ضَلاَلٍ مُّبِينٍ
ഹാധാ ഖൽഖു ല്ലാഹി ഫഅറൂനീ മാധാ ഖലഖ ല്ലധീന മിൻ ദൂനിഹി ബലി ദ്ധാലിമൂന ഫീ ദ്ദലാലിൻ മുബീൻ
This is the creation of Allah. So show Me that which those, besides Him have created. Nay, the Zalimun are in plain error.
ഇതൊക്കെയും അല്ലാഹുവിന്‍റെ സൃഷ്ടിയാണ്. എന്നാല്‍ അവനല്ലാത്തവര്‍ സൃഷ്ടിച്ചത് ഏതെന്ന് നിങ്ങളെ നിക്കൊന്നു കാണിച്ചുതരൂ. അല്ല, അക്രമികള്‍ വ്യക്തമായ വഴികേടില്‍ തന്നെയാണ്.
12 ١٢
وَلَقَدْ
വലഖദ്
And certainly
തീര്‍ച്ചയായും
آتَيْنَا
ആതൈനാ
We gave
നാം നല്‍കി
لُقْمَانَ
ലുഖ്മാന
Luqman
ലുഖ് മാന്ന്
ٱلْحِكْمَةَ
ൽ-ഹിക്മത
the wisdom
തത്വജ്ഞാനം
أَنِ
അനി
That
എന്ന്
ٱشْكُرْ
ഉഷ്കുർ
Be grateful
നന്ദി കാണിക്കുക
لِلَّهِ
ലില്ലാഹി
to Allah
അല്ലാഹുവിന്
وَمَن
വമന്‍
And whoever
ആരെങ്കിലും
يَشْكُرْ
യഷ്കുർ
(is) grateful
നന്ദി കാണിക്കുന്നു
فَإِنَّمَا
ഫഇന്നമാ
then only
അപ്പോള്‍ തീര്‍ച്ചയായും
يَشْكُرُ
യഷ്കുറു
he is grateful
അവന്‍ നന്ദി കാണിക്കുന്നു
لِنَفْسِهِ
ലിനഫ്സിഹി
for his soul
തനിക്കു വേണ്ടി
وَمَن
വമന്‍
And whoever
ആരെങ്കിലും
كَفَرَ
കഫറ
disbelieved
നന്ദികേട് കാണിക്കുന്നുവോ
فَإِنَّ
ഫഇന്ന
then indeed
എന്നാല്‍ നിശ്ചയമായും
ٱللَّهَ
ല്ലാഹ
Allah
അല്ലാഹു
غَنِيٌّ
ഗനീയ്യുന്‍
(is) Self-sufficient
അനാശ്രയനാണ്
حَمِيدٌ
ഹമീദ്
(is) All-Praiseworthy
സ്തുത്യര്‍ഹന്‍
وَلَقَدْ آتَيْنَا لُقْمَانَ ٱلْحِكْمَةَ أَنِ ٱشْكُرْ لِلَّهِ وَمَن يَشْكُرْ فَإِنَّمَا يَشْكُرُ لِنَفْسِهِ وَمَن كَفَرَ فَإِنَّ ٱللَّهَ غَنِيٌّ حَمِيدٌ
വലഖദ് ആതൈനാ ലുഖ്മാന ൽ-ഹിക്മത അനി ഉഷ്കുർ ലില്ലാഹി വമന്‍ യഷ്കുർ ഫഇന്നമാ യഷ്കുറു ലിനഫ്സിഹി വമന്‍ കഫറ ഫഇന്ന ല്ലാഹ ഗനീയ്യുന്‍ ഹമീദ്
And indeed We bestowed upon Luqman Al-Hikmah (wisdom and religious understanding) saying: Give thanks to Allah and whoever gives thanks, he gives thanks for his own self. And whoever is unthankful, then verily, Allah is All-Rich, Worthy of all praise.
ലുഖ്മാന്ന് നാം തത്ത്വജ്ഞാനം നല്‍കി. അദ്ദേഹത്തോട് നാം ആവശ്യപ്പെട്ടു: നീ അല്ലാഹുവിനോടു നന്ദി കാണിക്കുക. ആരെങ്കിലും നന്ദി കാണിക്കുന്നുവെങ്കില്‍ സ്വന്തം നന്‍മക്കുവേണ്ടിത്തന്നെയാണ് അവനതു ചെയ്യുന്നത്. ആരെങ്കിലും നന്ദികേടു കാണിക്കുകയാണെങ്കിലോ, അറിയുക: തീര്‍ച്ചയായും അല്ലാഹു അന്യാശ്രയമില്ലാത്തവനും സ്തുത്യര്‍ഹനുമാണ്.
13 ١٣
وَإِذْ
വഇധ്
And when
സന്ദര്‍ഭം
قَالَ
ഖാല
he said
അവന്‍ പറഞ്ഞു
لُقْمَانُ
ലുഖ്മാനു
Luqman
ലുഖ് മാന്‍
ِلابْنِهِ
ലിഅബ്നിഹീ
to his son
അവന്‍റെ മകനോട്
وَهُوَ
വഹുവ
when he
അദ്ദേഹം ആയിരിക്കെ
يَعِظُهُ
യഅിദുഹു
(was) instructing him
അവനെ ഉപദേശിക്കുന്നു
يٰبُنَىَّ
യാബുനയ്യ
O my son
എന്‍റെ കുഞ്ഞു മകനെ
لاَ
ലാ
not
അരുത്
تُشْرِكْ
തുഷ്‌റിക്
associate
പങ്ക് ചേര്‍ക്കുക
بِٱللَّهِ
ബില്ലാഹി
in Allah
അല്ലാഹുവില്‍
إِنَّ
ഇന്ന
Indeed
നിശ്ചയമായും
ٱلشِّرْكَ
ശ്ശിർക്ക
associate partners
പങ്ക് ചേര്‍ക്കല്‍
لَظُلْمٌ
ലദുല്‍മുന്‍
(is) surely an injustice
അക്രമം തന്നെയാണ്
عَظِيمٌ
അദീം
great
വമ്പിച്ച / കടുത്ത
وَإِذْ قَالَ لُقْمَانُ ِلابْنِهِ وَهُوَ يَعِظُهُ يٰبُنَىَّ لاَ تُشْرِكْ بِٱللَّهِ إِنَّ ٱلشِّرْكَ لَظُلْمٌ عَظِيمٌ
വഇധ് ഖാല ലുഖ്മാനു ലിഅബ്നിഹീ വഹുവ യഅിദുഹു യാബുനയ്യ ലാ തുഷ്‌റിക് ബില്ലാഹി ഇന്ന ശ്ശിർക്ക ലദുല്‍മുന്‍ അദീം
And when Luqman said to his son when he was advising him: O my son, Join not in worship others with Allah. Verily, Joining others in worship with Allah is a great Zulm (wrong) indeed.
ലുഖ്മാന്‍ തന്‍റെ മകനെ ഉപദേശിക്കവെ ഇങ്ങനെ പറഞ്ഞതോര്‍ക്കുക: എന്‍റെ കുഞ്ഞുമോനേ, നീ അല്ലാഹുവില്‍ പങ്കുചേര്‍ക്കരുത്. അങ്ങനെ പങ്കുചേര്‍ക്കുന്നത് കടുത്ത അക്രമമാണ്, തീര്‍ച്ച.
14 ١٤
وَوَصَّيْنَا
വവസ്സൈന
And We have enjoined
നാം ഉപദേശിച്ചു
ٱلإِنْسَانَ
ൽ-ഇന്‍സാന
man
മനുഷ്യനെ
بِوَالِدَيْهِ
ബിവാലിദൈഹി
to his parents
മാതാപിതാക്കളുടെ കാര്യത്തില്‍
حَمَلَتْهُ
ഹമലത്ഹു
carried him
അവനെ ഗര്‍ഭം ചുമന്നു
أُمُّهُ
ഉമ്മുഹു
his mother
അവന്‍റെ മാതാവ്
وَهْناً
വഹ്‌നന്‍
(in) weakness
ക്ഷീണത്തോടെ
عَلَىٰ
അലാ
on
മേല്‍
وَهْنٍ
വഹ്‌നിന്‍
weakness
ക്ഷീണത്തിന്
وَفِصَالُهُ
വഫിസാലുഹു
and his weaning
അവന്‍റെ വേര്‍പാട്
فِى
ഫീ
In
ഇല്‍
عَامَيْنِ
ആമൈനി
two years
രണ്ടു കൊല്ലം കൊണ്ട്
أَنِ
അനി
That
എന്ന്
ٱشْكُرْ
ഉഷ്കുർ
Be grateful
നന്ദി കാണിക്കുക
لِى
ലീ
for me
എനിക്ക്
وَلِوَالِدَيْكَ
വലിവാലിദൈക
and to your parents
നിന്‍റെ മാതാപിതാക്കള്‍ക്കും
إِلَىَّ
ഇല
to Myself
എന്നിലേക്ക്
ٱلْمَصِيرُ
യ്യൽ-മസീർ
(is) the final return
മടക്കം
وَوَصَّيْنَا ٱلإِنْسَانَ بِوَالِدَيْهِ حَمَلَتْهُ أُمُّهُ وَهْناً عَلَىٰ وَهْنٍ وَفِصَالُهُ فِى عَامَيْنِ أَنِ ٱشْكُرْ لِى وَلِوَالِدَيْكَ إِلَىَّ ٱلْمَصِيرُ
വവസ്സൈന ൽ-ഇന്‍സാന ബിവാലിദൈഹി ഹമലത്ഹു ഉമ്മുഹു വഹ്‌നന്‍ അലാ വഹ്‌നിന്‍ വഫിസാലുഹു ഫീ ആമൈനി അനി ഉഷ്കുർ ലീ വലിവാലിദൈക ഇല യ്യൽ-മസീർ
And We have enjoined on man to his parents. His mother bore him in weakness and hardship upon weakness and hardship, and his weaning is in two years give thanks to Me and to your parents, unto Me is the final destination.
മാതാപിതാക്കളുടെ കാര്യത്തില്‍ മനുഷ്യനെ നാമുപദേശിച്ചിരിക്കുന്നു. അവന്‍റെ മാതാവ് മേല്‍ക്കുമേല്‍ ക്ഷീണം സഹിച്ചാണ് അവനെ ഗര്‍ഭം ചുമന്നത്. അവന്‍റെ മുലകുടി നിറുത്തലോ രണ്ട് കൊല്ലം കൊണ്ടുമാണ്. അതിനാല്‍ നീയെന്നോടു നന്ദി കാണിക്കുക. നിന്‍റെ മാതാപിതാക്കളോടും. എന്‍റെ അടുത്തേക്കാണ് നിന്‍റെ തിരിച്ചു വരവ്.
15 ١٥
وَإِن
വഇന്‍
And if
എങ്കില്‍
جَاهَدَاكَ
ജാഹദാക
they both strive against you
അവര്‍ രണ്ടു പേരും നിന്നെ നിര്‍ബന്ധിച്ചു
عَلَىٰ
അലാ
on
മേല്‍
أَن
അന്‍
that
അത്
تُشْرِكَ
തുഷ്‌റിക
you associate partners
പങ്ക് ചേര്‍ക്കാന്‍
بِى
ബീ
with Me
എന്നില്‍
مَا
മാ
what
യാതൊന്നിനെ
لَيْسَ
ലൈസ
not
ഇല്ലാത്ത
لَكَ
ലക
to You
നിനക്ക്
بِهِ
ബിഹീ
in it
അതില്‍
عِلْمٌ
ഇല്‍മുന്‍
(any) knowledge
ഒരറിവും
فَلاَ
ഫലാ
So (let) not
അത്കൊണ്ട് അരുത്
تُطِعْهُمَا
തുതിഅ്ഹുമാ
obey both of them
നീ അവര്‍ രണ്ടുപേരെയും അനുസരിക്കുക
وَصَاحِبْهُمَا
വസാഹിബ്ഹുമാ
But accompany them
എന്നാലും അവരോട് നീ സഹവസിക്കുക
فِى
ഫി
In
ഇല്‍
ٱلدُّنْيَا
ദ്ദുന്‍യാ
(of) the world
ഈ ലോകത്തില്‍
مَعْرُوفاً
മഅ്റൂഫന്‍
(with) kindness
നല്ല നിലയില്‍
وَٱتَّبِعْ
വഇത്തബിഅ്
And follow
നീ പിന്തുടരുകയും ചെയ്യുക
سَبِيلَ
സബീല
(the) way
പാത
مَنْ
മന്‍
Who
ആര്‍
أَنَابَ
അനാബ
turns back
പശ്ചാത്തപിച്ചു മടങ്ങിയ
إِلَىَّ
ഇലയ്യ
to Myself
എന്നിലേക്ക്
ثُمَّ
തുമ്മ
then
പിന്നെ
إِلَىَّ
ഇലയ്യ
to Myself
എന്നിലേക്കാണ്
مَرْجِعُكُمْ
മർജിഅ്കും
(is) your return
നിങ്ങളുടെ മടക്കം
فَأُنَبِّئُكُمْ
ഫഅനബ്ബിഉ്കും
then I will inform you
അപ്പോള്‍ ഞാന്‍ നിങ്ങളെ അറിയിക്കും
بِمَا
ബിമാ
for what
യാതൊന്നിനെ
كُنتُمْ
കുന്തും
you used to
നിങ്ങള്‍
تَعْمَلُونَ
തഅ്മലൂന്‍
you do
നിങ്ങള്‍ ചെയ്തുകൊണ്ടിരുന്നതിനെ
وَإِن جَاهَدَاكَ عَلَىٰ أَن تُشْرِكَ بِى مَا لَيْسَ لَكَ بِهِ عِلْمٌ فَلاَ تُطِعْهُمَا وَصَاحِبْهُمَا فِى ٱلدُّنْيَا مَعْرُوفاً وَٱتَّبِعْ سَبِيلَ مَنْ أَنَابَ إِلَىَّ ثُمَّ إِلَىَّ مَرْجِعُكُمْ فَأُنَبِّئُكُمْ بِمَا كُنتُمْ تَعْمَلُونَ
വഇന്‍ ജാഹദാക അലാ അന്‍ തുഷ്‌റിക ബീ മാ ലൈസ ലക ബിഹീ ഇല്‍മുന്‍ ഫലാ തുതിഅ്ഹുമാ വസാഹിബ്ഹുമാ ഫി ദ്ദുന്‍യാ മഅ്റൂഫന്‍ വഇത്തബിഅ് സബീല മന്‍ അനാബ ഇലയ്യ തുമ്മ ഇലയ്യ മർജിഅ്കും ഫഅനബ്ബിഉ്കും ബിമാ കുന്തും തഅ്മലൂന്‍
But if they strive with you to make you join in worship with Me others that of which you have no knowledge, then obey them not, but behave with them in the world kindly, and follow the path of him who turns to Me in repentance and in obedience. Then to Me will be your return, and I shall tell you what you used to do.
നിനക്കൊരറിവുമില്ലാത്ത വല്ലതിനെയും എന്‍റെ പങ്കാളിയാക്കാന്‍ അവരിരുവരും നിന്നെ നിര്‍ബന്ധിക്കുകയാണെങ്കില്‍ അക്കാര്യത്തില്‍ അവരെ നീ അനുസരിക്കരുത്. എന്നാലും ഇഹലോകത്ത് അവരോടു നല്ല നിലയില്‍ സഹവസിക്കുക. എന്നിലേക്കു പശ്ചാത്തപിച്ചു മടങ്ങിയവന്‍റെ പാത പിന്തുടരുക. അവസാനം നിങ്ങളുടെയൊക്കെ മടക്കം എന്നിലേക്കു തന്നെയാണ്. അപ്പോള്‍ നിങ്ങള്‍ ചെയ്തുകൊണ്ടിരുന്നതിനെപ്പറ്റി നിങ്ങളെ വിവരമറിയിക്കും.
16 ١٦
يٰبُنَىَّ
യാബുനയ്യ
O my son
എന്‍റെ പ്രിയ മകനെ
إِنَّهَآ
ഇന്നഹാ
Indeed it
തീര്‍ച്ചയായും അത്
إِن
ഇന്‍
Whether
എങ്കില്‍
تَكُ
തകു
there is
അതായിരുന്നു
مِثْقَالَ
മിഥ്ഖാല
(equal to the) weight
തൂക്കം
حَبَّةٍ
ഹബ്ബതിന്‍
a grain
ധാന്യമണി
مِّنْ
മിന്‍
from
ഇല്‍ നിന്ന്
خَرْدَلٍ
ഖർദലിന്‍
a mustard
ഒരു കടുക്
فَتَكُنْ
ഫതകുന്‍
and it be
അങ്ങനെ അതാവുകയും ചെയ്തു
فِى
ഫീ
In
ഇല്‍
صَخْرَةٍ
സഖ്റതിന്‍
a rock
ഒരു പാറകല്ലില്‍
أَوْ
അവ്
or
അല്ലെങ്കില്‍
فِى
ഫി
In
ഇല്‍
ٱلسَّمَاوَاتِ
സ്സമാവാതി
the heavens
ആകാശങ്ങള്‍
أَوْ
അവ്
or
അല്ലെങ്കില്‍
فِى
ഫി
In
ഇല്‍
ٱلأَرْضِ
ൽ-അർദി
the earth
ഭൂമി
يَأْتِ
യഅ്തി
will bring
കൊണ്ടുവരും
بِهَا
ബിഹാ
at it
അതിനെ
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
إِنَّ
ഇന്ന
Indeed
നിശ്ചയമായും
ٱللَّهَ
ല്ലാഹ
Allah
അല്ലാഹു
لَطِيفٌ
ലതീഫുന്‍
(is) Most Subtle
ഏറ്റവും സൂക്ഷ്മമായത്
خَبِيرٌ
ഖബീർ
(is) All-Aware
സൂക്ഷ്മമായി അറിയുന്നവന്‍
يٰبُنَىَّ إِنَّهَآ إِن تَكُ مِثْقَالَ حَبَّةٍ مِّنْ خَرْدَلٍ فَتَكُنْ فِى صَخْرَةٍ أَوْ فِى ٱلسَّمَاوَاتِ أَوْ فِى ٱلأَرْضِ يَأْتِ بِهَا ٱللَّهُ إِنَّ ٱللَّهَ لَطِيفٌ خَبِيرٌ
യാബുനയ്യ ഇന്നഹാ ഇന്‍ തകു മിഥ്ഖാല ഹബ്ബതിന്‍ മിന്‍ ഖർദലിന്‍ ഫതകുന്‍ ഫീ സഖ്റതിന്‍ അവ് ഫി സ്സമാവാതി അവ് ഫി ൽ-അർദി യഅ്തി ബിഹാ ല്ലാഹു ഇന്ന ല്ലാഹ ലതീഫുന്‍ ഖബീർ
O my son, If it be equal to the weight of a grain of mustard seed, and though it be in a rock, or in the heavens or in the earth, Allah will bring it forth. Verily, Allah is Subtle, Well-Aware.
എന്‍റെ കുഞ്ഞുമോനേ, കര്‍മം കടുകു മണിത്തൂക്കത്തോളമാണെന്നു കരുതുക. എന്നിട്ട് അതൊരു പാറക്കല്ലിനുള്ളിലോ ആകാശഭൂമികളിലെവിടെയെങ്കിലുമോ ആണെന്നു വെക്കുക, എന്നാലും അല്ലാഹു അത് പുറത്തുകൊണ്ടുവരിക തന്നെ ചെയ്യും. നിശ്ചയമായും അല്ലാഹുസൂക്ഷ്മജ്ഞനും അഗാധജ്ഞനുമാണ്.
17 ١٧
يٰبُنَىَّ
യാബുനയ്യ
O my son
എന്‍റെ പ്രിയ മകനെ
أَقِمِ
അഖിമി
Establish
നിലനിര്‍ത്തുക
ٱلصَّلاَةَ
സ്സലാത
the prayer
നമസ്കാരം
وَأْمُرْ
വഅമുർ
and order
കല്‍പ്പിക്കുകയും ചെയ്യുക
بِٱلْمَعْرُوفِ
ബിൽ-മഅ്റൂഫി
the right
നന്‍മ
وَٱنْهَ
വന്‍ഹ
and forbid
വിലക്കുകയും ചെയ്യുക
عَنِ
അനി
from
നിന്ന്
ٱلْمُنْكَرِ
ൽ-മുന്‍കരി
the wrong
തിന്‍മ
وَٱصْبِرْ
വസ്ബിർ
And be patient
നീ ക്ഷമപാലിക്കുകയും ചെയ്യുക
عَلَىٰ
അലാ
on
മേല്‍
مَآ
മാ
what
യാതൊന്നിനെ
أَصَابَكَ
അസാബക
befalls you
നിന്നെ ബാധിച്ച
إِنَّ
ഇന്ന
Indeed
നിശ്ചയമായും
ذٰلِكَ
ധാലിക
That
അത്
مِنْ
മിന്‍
from
ഇല്‍ നിന്ന്
عَزْمِ
അസ്മി
of determination
ഉറച്ച
ٱلأُمُورِ
ൽ-ഉമൂർ
the matters
കാര്യങ്ങള്‍
يٰبُنَىَّ أَقِمِ ٱلصَّلاَةَ وَأْمُرْ بِٱلْمَعْرُوفِ وَٱنْهَ عَنِ ٱلْمُنْكَرِ وَٱصْبِرْ عَلَىٰ مَآ أَصَابَكَ إِنَّ ذٰلِكَ مِنْ عَزْمِ ٱلأُمُورِ
യാബുനയ്യ അഖിമി സ്സലാത വഅമുർ ബിൽ-മഅ്റൂഫി വന്‍ഹ അനി ൽ-മുന്‍കരി വസ്ബിർ അലാ മാ അസാബക ഇന്ന ധാലിക മിന്‍ അസ്മി ൽ-ഉമൂർ
O my son, perform As-Salat, enjoin (people) for Al-Ma'ruf (all that is good), and forbid (people) from Al-Munkar (all that is evil and bad), and bear with patience whatever befall you. Verily, These are some of the important commandments ordered by Allah with no exemption.
എന്‍റെ കുഞ്ഞുമോനേ, നീ നമസ്കാരം നിഷ്ഠയോടെ നിര്‍വഹിക്കുക. നന്‍മ കല്‍പിക്കുക. തിന്‍മവിലക്കുക. വിപത്തു വന്നാല്‍, ക്ഷമിക്കുക. ഇവയെല്ലാം ഉറപ്പായും ഊന്നിപ്പറയപ്പെട്ട കാര്യങ്ങളാണ്.
18 ١٨
وَلاَ
വലാ
and not
അപ്പോള്‍ അരുത്
تُصَعِّرْ
തുസ്സഅ്അിർ
turn
നീ കോട്ടുകയും
خَدَّكَ
ഖദ്ദക
your cheek
നിന്‍റെ (മുഖം) കവിളിനെ
لِلنَّاسِ
ലിന്നാസി
for mankind
ജനങ്ങളോട്
وَلاَ
വലാ
and not
അരുത്
تَمْشِ
തംഷി
walk
നീ നടക്കുകയും
فِى
ഫി
In
ഇല്‍
ٱلأَرْضِ
ൽ-അർദ്ദി
the earth
ഭൂമി
مَرَحاً
മറഹൻ
(with) insolence
പൊങ്ങച്ചത്തോടെ
إِنَّ
ഇന്ന
Indeed
നിശ്ചയമായും
ٱللَّهَ
ല്ലാഹ
Allah
അല്ലാഹു
لاَ
ലാ
not
ഇല്ല
يُحِبُّ
യുഹിബ്ബു
love
ഇഷ്ടപ്പെടുന്നു
كُلَّ
കുല്ല
(of) all
എല്ലാ ഓരോ
مُخْتَالٍ
മുഖ്താലിൻ
self-conceited
ദുരഭിമാനികളായ
فَخُورٍ
ഫഖൂർ
boaster
അഹങ്കാരികളെയും
وَلاَ تُصَعِّرْ خَدَّكَ لِلنَّاسِ وَلاَ تَمْشِ فِى ٱلأَرْضِ مَرَحاً إِنَّ ٱللَّهَ لاَ يُحِبُّ كُلَّ مُخْتَالٍ فَخُورٍ
വലാ തുസ്സഅ്അിർ ഖദ്ദക ലിന്നാസി വലാ തംഷി ഫി ൽ-അർദ്ദി മറഹൻ ഇന്ന ല്ലാഹ ലാ യുഹിബ്ബു കുല്ല മുഖ്താലിൻ ഫഖൂർ
And turn not your face away from men with pride, nor walk in insolence through the earth. Verily, Allah likes not each arrogant boaster.
നീ ജനങ്ങളുടെ നേരെ മുഖം കോട്ടരുത്. പൊങ്ങച്ചത്തോടെ ഭൂമിയില്‍ നടക്കരുത്. അഹന്ത നടിച്ചും പൊങ്ങച്ചം കാണിച്ചും നടക്കുന്ന ആരെയും അല്ലാഹു ഇഷ്ടപ്പെടുന്നില്ല, തീര്‍ച്ച.
19 ١٩
وَٱقْصِدْ
വഖ്സിദ്
And be moderate
നീ മിതത്വം പാലിക്കുക
فِى
ഫീ
In
ഇല്‍
مَشْيِكَ
മഷ്‌യിക
your pace
നിന്‍റെ നടത്തത്തില്‍
وَٱغْضُضْ
വഗ്ദുദ്
and lower
താഴ്ത്തുകയും ചെയ്യുക
مِن
മിന്‍
From
നിന്ന്
صَوْتِكَ
സൗതിക
your voice
നിന്‍റെ ശബ്ദം
إِنَّ
ഇന്ന
Indeed
നിശ്ചയമായും
أَنكَرَ
അന്‍കറ
(the) harshest
എറ്റവും വെറുക്കപ്പെട്ടത്
ٱلأَصْوَاتِ
ൽ-അസ്വാതി
(of all) sounds
ശബ്ദങ്ങളില്‍
لَصَوْتُ
ലസൗതു
(is) surely (the) voice
തീര്‍ച്ചയായും, ശബ്ദം തന്നെ
ٱلْحَمِيرِ
ൽ-ഹമീർ
(of) the donkeys
കഴുതയുടെ
وَٱقْصِدْ فِى مَشْيِكَ وَٱغْضُضْ مِن صَوْتِكَ إِنَّ أَنكَرَ ٱلأَصْوَاتِ لَصَوْتُ ٱلْحَمِيرِ
വഖ്സിദ് ഫീ മഷ്‌യിക വഗ്ദുദ് മിന്‍ സൗതിക ഇന്ന അന്‍കറ ൽ-അസ്വാതി ലസൗതു ൽ-ഹമീർ
And be moderate in your walking, and lower your voice. Verily, the harshest of all voices is the voice of the ass.
നീ നിന്‍റെ നടത്തത്തില്‍ മിതത്വം പുലര്‍ത്തുക. ശബ്ദത്തില്‍ ഒതുക്കം പാലിക്കുക. തീര്‍ച്ചയായും ഒച്ചകളിലേറ്റം അരോചശം കഴുതയുടെ ശബ്ദം തന്നെ.