السجدة
As-Sajdah
അസ്സജദ
0
٠
بِسْمِ
ബിസ്മി
In (the) name
നാമത്തില്‍
اللَّهِ
ല്ലാഹി
Allah
അല്ലാഹുവിന്‍റെ
ٱلرَّحْمـٰنِ
ര്‍-റഹ്മാനി
the Most Gracious,
പരമകാരുണികനും
ٱلرَّحِيمِ
ര്‍-റഹീം
the Most Merciful.
കരുണാനിധിയും(ആയ)
ِسْمِ اللَّهِ ٱلرَّحْمـٰنِ ٱلرَّحِيمِ
ബിസ്മില്ലാഹിര്‍-റഹ്മാനിര്‍-റഹീം
In the Name of Allah, the Most Beneficent, the Most Merciful.
പരമകാരുണികനും ദയാപരനുമായ അല്ലാഹുവിന്‍റെ നാമത്തില്‍.
1
١
الۤـمۤ
അലിഫ്-ലാം-മീം
Alif Laam Meem
അലിഫ് ലാം മീം
الۤـمۤ
അലിഫ്-ലാം-മീം
Alif-Lam-Mim.
അലിഫ്-ലാം-മീം.
2
٢
تَنزِيلُ
തന്‍സീലു
(The) revelation
അവതരണം
ٱلْكِتَابِ
ല്‍-കിതാബി
(of) the Book
ഈ വേദഗ്രന്ഥത്തിന്‍റെ
لاَ
ലാ
not
ഇല്ല
رَيْبَ
റൈബ
doubt
സംശയം
فِيهِ
ഫീഹി
in which
ഇതില്‍
مِن
മിന്‍
From
യില്‍നിന്ന്
رَّبِّ
റബ്ബി
Lord
നാഥനില്‍
ٱلْعَالَمِينَ
ല്‍-ആലമീന്‍
the worlds
പ്രപഞ്ച
تَنزِيلُ ٱلْكِتَابِ لاَ رَيْبَ فِيهِ مِن رَّبِّ ٱلْعَالَمِينَ
തന്‍സീലു ല്‍-കിതാബി ലാ റൈബ ഫീഹി മിന്‍ റബ്ബി ല്‍-ആലമീന്‍
The revelation of the Book is from the Lord of the 'Alamin in which there is not doubt.
ഈ വേദപുസ്തകത്തിന്‍റെ അവതരണം പ്രപഞ്ചനാഥനില്‍ നിന്നാണ്. ഇതിലൊട്ടും സംശയമില്ല.
3
٣
أَمْ
അം
Or
അല്ലെങ്കില്‍
يَقُولُونَ
യഖൂലൂന
they say
അവര്‍ പറയുന്നുവോ
ٱفْتَرَاهُ
ഫ്‌തറാഹു
He has invented it
ഇത് അവന്‍ കെട്ടിച്ചമച്ചു
بَلْ
ബല്‍
But
എന്നാല്‍
هُوَ
ഹുവ
him
ഇത്
ٱلْحَقُّ
ല്‍-ഹഖ്ഖു
the truth
സത്യമാണ്
مِن
മിന്‍
From
യില്‍നിന്ന്
رَّبِّكَ
റബ്ബിക
your Lord
നിന്‍റെ രക്ഷിതാവ്
لِتُنذِرَ
ലിതുന്‍ദിറ
that you warn
നീ മുന്നറിയിപ്പ് നല്‍കാന്‍ വേണ്ടി
قَوْماً
ഖൗമന്‍
a people
ഒരു ജനതക്ക്
مَّآ
മാ
What (ever)
യാതൊന്ന് / ഇല്ല
أَتَاهُم
അതാഹും
(had) come to them
അവരിലേക്ക് വന്നു
مِّن
മിന്‍
from
ഇല്‍ നിന്ന്
نَّذِيرٍ
നദീറിന്‍
warner
ഒരു മുന്നറിയിപ്പുകാരന്‍
مِّن
മിന്‍
from
ഇല്‍ നിന്ന്
قَبْلِكَ
ഖബ്‌ലിക
before you
നിനക്ക് മുമ്പ്
لَعَلَّهُمْ
ലഅല്ലഹും
perhaps they may
അവര്‍ ആയേക്കാം
يَهْتَدُونَ
യഹ്‌തദൂന്‍
they are directed
അവര്‍ നേര്‍മാര്‍ഗം പ്രാപിക്കുക
أَمْ يَقُولُونَ ٱفْتَرَاهُ بَلْ هُوَ ٱلْحَقُّ مِن رَّبِّكَ لِتُنذِرَ قَوْماً مَّآ أَتَاهُم مِّن نَّذِيرٍ مِّن قَبْلِكَ لَعَلَّهُمْ يَهْتَدُونَ
അം യഖൂലൂന ഫ്‌തറാഹു ബല്‍ ഹുവ ല്‍-ഹഖ്ഖു മിന്‍ റബ്ബിക ലിതുന്‍ദിറ ഖൗമന്‍ മാ അതാഹും മിന്‍ നദീറിന്‍ മിന്‍ ഖബ്‌ലിക ലഅല്ലഹും യഹ്‌തദൂന്‍
Or say they: He has fabricated it. Nay, it is the truth from your Lord, that you may warn a people to whom no warner has come before you, in order that they may be guided.
അതല്ല, ഇത് അദ്ദേഹം കെട്ടിച്ചമച്ചുവെന്നാണോ അവര്‍ പറയുന്നത്? എന്നാല്‍, ഇതു നിന്‍റെ നാഥനില്‍ നിന്നുള്ള സത്യമാണ്. നിനക്കു മുമ്പ് ഒരു മുന്നറിയിപ്പുകാരനും വന്നിട്ടില്ലാത്ത ജനതക്ക് മുന്നറിയിപ്പ് നല്‍കാനാണിത്. അവര്‍ നേര്‍വഴിയിലായേക്കാമല്ലോ.
4
٤
ٱللَّهُ
അല്ലാഹു
the god
അല്ലാഹു
ٱلَّذِى
ല്ലദീ
(is) the One Who
യാതോരുവന്‍
خَلَقَ
ഖലഖ
He created
അവന്‍ സൃഷ്ടിച്ചു
ٱلسَّمَاوَاتِ
സ്-സമാവാതി
the heavens
ആകാശങ്ങളെ
وَٱلأَرْضَ
വല്‍-അര്‍ള
And the earth
ഭൂമിയെയും
وَمَا
വമാ
and not
യാതൊന്നും
بَيْنَهُمَا
ബൈനഹുമാ
(is) between both of them
അവ രണ്ടിനുമിടയില്‍
فِى
ഫീ
In
ഇല്‍
سِتَّةِ
സിത്തതി
six
ആറു
أَيَّامٍ
അയ്യാമിന്‍
days
ദിവസങ്ങളില്‍
ثُمَّ
ഥുമ്മ
then
പിന്നെ
ٱسْتَوَىٰ
സ്‌തവാ
He ascended
അവന്‍ ഉപവിഷ്ടനായി
عَلَى
അല
over
മേല്‍
ٱلْعَرْشِ
ല്‍-അര്‍ശ്,
Owner (of) the Throne
സിംഹാസനം
مَا
മാ
Not
ഇല്ല
لَكُمْ
ലകും
for you
നിങ്ങള്‍ക്ക്
مِّن
മിന്‍
from
ഇല്‍ നിന്ന്
دُونِهِ
ദൂനിഹി
besides Him
അവനെ കൂടാതെ
مِن
മിന്‍
From
യില്‍നിന്ന്
وَلِيٍّ
വലിയ്യിന്‍
protector
രക്ഷാധികാരി / രക്ഷകന്‍
وَلاَ
വലാ
and not
ഇല്ല
شَفِيعٍ
ശഫീഅ്,
(is) any intercessor
ഒരു ശുപാര്‍ശകന്‍
أَفَلاَ
അഫലാ
Then why don’ t
ഇനിയും
تَتَذَكَّرُونَ
തതദക്കറൂന്‍
you take heed
നിങ്ങള്‍ ചിന്തിച്ചു മനസ്സിലാക്കുന്നില്ലേ
ٱللَّهُ ٱلَّذِى خَلَقَ ٱلسَّمَاوَاتِ وَٱلأَرْضَ وَمَا بَيْنَهُمَا فِى سِتَّةِ أَيَّامٍ ثُمَّ ٱسْتَوَىٰ عَلَى ٱلْعَرْشِ مَا لَكُمْ مِّن دُونِهِ مِن وَلِيٍّ وَلاَ شَفِيعٍ أَفَلاَ تَتَذَكَّرُونَ
അല്ലാഹു ല്ലദീ ഖലഖ സ്-സമാവാതി വല്‍-അര്‍ള വമാ ബൈനഹുമാ ഫീ സിത്തതി അയ്യാമിന്‍ ഥുമ്മ സ്‌തവാ അല ല്‍-അര്‍ശ്, മാ ലകും മിന്‍ ദൂനിഹി മിന്‍ വലിയ്യിന്‍ വലാ ശഫീഅ്, അഫലാ തതദക്കറൂന്‍
Allah it is He Who has created the heavens and the earth, and all that is between them in six Days. Then He Istawa (rose over) the Throne. You (mankind) have none, besides Him, as a Wali (protector or helper) or an intercessor. Will you not then remember.
ആറു നാളുകളിലായി ആകാശഭൂമികളെയും അവയ്ക്കിടയിലുള്ളവയെയും സൃഷ്ടിച്ചവനാണ് അല്ലാഹു. പിന്നെയവന്‍ സിംഹാസനസ്ഥനായി. അവനെക്കൂടാതെ നിങ്ങള്‍ക്കൊരു രക്ഷകനോ ശിപാര്‍ശകനോ ഇല്ല. നിങ്ങള്‍ ചിന്തിച്ചു മനസ്സിലാക്കുന്നില്ലേ.
5
٥
يُدَبِّرُ
യുദബ്ബിറു
disposing
നിയന്ത്രിക്കുന്നു
ٱلأَمْرَ
ല്‍-അംറ
the matter
സകല കാര്യങ്ങളെയും
مِنَ
മിന
from
മുതല്‍
ٱلسَّمَآءِ
സ്-സമാഇ
the heaven
ആകാശം
إِلَى
ഇല
to
വരെ
ٱلأَرْضِ
ല്‍-അര്‍ളി
the earth
ഭൂമി
ثُمَّ
ഥുമ്മ
then
പിന്നെ
يَعْرُجُ
യഅ്‌റുജു
it will ascend
അത് ഉയര്‍ന്ന് പോകുന്നു
إِلَيْهِ
ഇലൈഹി
to it
അവനിലേക്ക്
فِى
ഫീ
In
ഇല്‍
يَوْمٍ
യൗമിന്‍
a day
ഒരു ദിവസം
كَانَ
കാന
is
ആകുന്നു
مِقْدَارُهُ
മിഖ്‌ദാറുഹൂ
its measure
അതിന്‍റെ അളവ്
أَلْفَ
അല്‍ഫ
thousand
ആയിരം
سَنَةٍ
സനതിന്‍
year(s)
കൊല്ലം
مِّمَّا
മിമ്മാ
than what
അതിനെ പറ്റി
تَعُدُّونَ
തഅുദ്ദൂന്‍
you count
നിങ്ങള്‍ എണ്ണി കണക്കാക്കുന്ന
يُدَبِّرُ ٱلأَمْرَ مِنَ ٱلسَّمَآءِ إِلَى ٱلأَرْضِ ثُمَّ يَعْرُجُ إِلَيْهِ فِى يَوْمٍ كَانَ مِقْدَارُهُ أَلْفَ سَنَةٍ مِّمَّا تَعُدُّونَ
യുദബ്ബിറു ല്‍-അംറ മിന സ്-സമാഇ ഇല ല്‍-അര്‍ളി ഥുമ്മ യഅ്‌റുജു ഇലൈഹി ഫീ യൗമിന്‍ കാന മിഖ്‌ദാറുഹൂ അല്‍ഫ സനതിന്‍ മിമ്മാ തഅുദ്ദൂന്‍
He arranges affair from the heavens to the earth, then it will go up to Him, in one Day, the space whereof is a thousand years of your reckoning.
ആകാശം മുതല്‍ ഭൂമിവരെയുള്ള സകല സംഗതികളെയും അവന്‍ നിയന്ത്രിക്കുന്നു. പിന്നീട് ഒരുനാള്‍ ഇക്കാര്യം അവങ്കലേക്കുയര്‍ന്നു പോകുന്നു. നിങ്ങള്‍ എണ്ണുന്ന ഒരായിരം കൊല്ലത്തിന്‍റെ ദൈര്‍ഘ്യമുണ്ട് ആ നാളിന്.
6
٦
ذٰلِكَ
ദാലിക
That
അവന്‍ / അത്
عَالِمُ
ഈലിമു
(The) All-Knower
അറിയുന്നവന്‍
ٱلْغَيْبِ
ല്‍-ഖൈബി
(of) the unseen
അദൃശ്യമായത്
وَٱلشَّهَادَةِ
വശ്-ശഹാദതി
and the seen
ദൃശ്യമായതും
ٱلْعَزِيزُ
അസീസു
the All-Mighty
പ്രതാപശാലിയാണ്
ٱلرَّحِيمُ
ര്‍-റഹീം
the Most Merciful
കരുണാനിധിയാണ്
ذٰلِكَ عَالِمُ ٱلْغَيْبِ وَٱلشَّهَادَةِ ٱلْعَزِيزُ ٱلرَّحِيمُ
ദാലിക ഈലിമു ല്‍-ഖൈബി വശ്-ശഹാദതി അസീസു ര്‍-റഹീം
That is He, the All-Knower of the unseen and the seen, the All-Mighty, the Most Merciful.
ഒളിഞ്ഞതും തെളിഞ്ഞതും അറിയുന്നവനാണവന്‍. പ്രതാപിയും പരമദയാലുവുമാണ്.
7
٧
ٱلَّذِيۤ
അല്ലദീ
(is) the One Who
യാതൊരുവന്‍
أَحْسَنَ
അഹ്‌സന
did good
അവന്‍ നന്നാക്കി
كُلَّ
കുല്ല
(of) all
എല്ലാ
شَيْءٍ
ശൈഇന്‍
thing
വസ്തുവിനെയും
خَلَقَهُ
ഖലഖഹൂ
He created him
അവന്‍ അതിനെ സൃഷ്ടിച്ചു
وَبَدَأَ
വബദഅ
and He began
അവന്‍ ആരംഭിച്ചു
خَلْقَ
ഖല്‍ഖ
(the) creation
സൃഷ്ടിപ്പ്
ٱلإِنْسَانِ
ല്‍-ഇന്‍സാനി
(of) man
മനുഷ്യന്‍റെ
مِن
മിന്‍
From
യില്‍നിന്ന്
طِينٍ
തീന്‍
clay
കളിമണ്ണ്
ٱلَّذِيۤ أَحْسَنَ كُلَّ شَيْءٍ خَلَقَهُ وَبَدَأَ خَلْقَ ٱلإِنْسَانِ مِن طِينٍ
അല്ലദീ അഹ്‌സന കുല്ല ശൈഇന്‍ ഖലഖഹൂ വബദഅ ഖല്‍ഖ ല്‍-ഇന്‍സാനി മിന്‍ തീന്‍
Who made everything He has created good, and He began the creation of man from clay.
താന്‍ സൃഷ്ടിച്ച ഏതും ഏറെ നന്നാക്കി ക്രമീകരിച്ചവനാണവന്‍. അവന്‍ മനുഷ്യസൃഷ്ടി ആരംഭിച്ചത് കളിമണ്ണില്‍ നിന്നാണ്.
8
٨
ثُمَّ
ഥുമ്മ
then
പിന്നെ
جَعَلَ
ജഅല
made
അവന്‍ ഉണ്ടാക്കി
نَسْلَهُ
നസ്‌ലഹൂ
his progeny
സന്താന പരമ്പരയെ
مِن
മിന്‍
From
ഇല്‍ നിന്ന്
سُلاَلَةٍ
സുലാലതിന്‍
an essence
സത്ത്
مِّن
മിന്‍
from
ഇല്‍ നിന്ന്
مَّآءٍ
മാഇന്‍
a water
വെള്ളം
مَّهِينٍ
മഹീന്‍
despicable
നിസ്സാരമായ
ثُمَّ جَعَلَ نَسْلَهُ مِن سُلاَلَةٍ مِّن مَّآءٍ مَّهِينٍ
ഥുമ്മ ജഅല നസ്‌ലഹൂ മിന്‍ സുലാലതിന്‍ മിന്‍ മാഇന്‍ മഹീന്‍
Then He made his offspring from semen of worthless water.
പിന്നെ അവന്‍റെ സന്താനപരമ്പരയെ നിസ്സാരമായ വെള്ളത്തിന്‍റെ സത്തില്‍ നിന്നുണ്ടാക്കി.
9
٩
ثُمَّ
ഥുമ്മ
then
പിന്നെ
سَوَّاهُ
സവ്വാഹു
He fashioned him
അവനെ ശരിപ്പെടുത്തി
وَنَفَخَ
വനഫഖ
and breathed
പിന്നെ ഊതി
فِيهِ
ഫീഹി
in which
അതില്‍
مِن
മിന്‍
From
യില്‍നിന്ന്
رُّوحِهِ
റൂഹിഹീ
His spirit
അവന്‍റെ ആത്മാവ്
وَجَعَلَ
വജഅല
and made
അവന്‍ ഉണ്ടാക്കിത്തന്നു
لَكُمُ
ലകുമു
for you
നിങ്ങള്‍ക്ക്
ٱلسَّمْعَ
സ്-സംഅ
the hearing
കേള്‍വി
وَٱلأَبْصَارَ
വല്‍-അബ്‌സാറ
and the vision
കാഴ്ചകളും
وَٱلأَفْئِدَةَ
വല്‍-അഫ്‌ഇദഃ,
and the feelings
ഹൃദയങ്ങളും
قَلِيلاً
ഖലീലന്‍
a little
അല്പം മാത്രമേ
مَّا
മാ
not
അത് / ഇല്ല
تَشْكُرُونَ
തശ്‌കുറൂന്‍
(be) grateful
നിങ്ങള്‍ നന്ദികാണിക്കുന്നുള്ളൂ
ثُمَّ سَوَّاهُ وَنَفَخَ فِيهِ مِن رُّوحِهِ وَجَعَلَ لَكُمُ ٱلسَّمْعَ وَٱلأَبْصَارَ وَٱلأَفْئِدَةَ قَلِيلاً مَّا تَشْكُرُونَ
ഥുമ്മ സവ്വാഹു വനഫഖ ഫീഹി മിന്‍ റൂഹിഹീ വജഅല ലകുമു സ്-സംഅ വല്‍-അബ്‌സാറ വല്‍-അഫ്‌ഇദഃ, ഖലീലന്‍ മാ തശ്‌കുറൂന്‍
Then He fashioned him in due proportion, and breathed into him the soul, and He gave you hearing, sight and hearts. Little is the thanks you give.
പിന്നീട് അവനെ വേണ്ട വിധം ശരിപ്പെടുത്തി. എന്നിട്ട് തന്‍റെ ആത്മാവില്‍ നിന്ന് അതിലൂതി. നിങ്ങള്‍ക്കവന്‍ കേള്‍വിയും കാഴ്ചകളും ഹൃദയങ്ങളും ഉണ്ടാക്കി ത്തന്നു. എന്നിട്ടും നന്നെ കുറച്ചേ നിങ്ങള്‍ നന്ദി കാണിക്കുന്നുള്ളൂ.