الأحزاب
Al-Ahzab
സംയോജിത സേന
0
٠
بِسْمِ
ബിസ്മി
In (the) name
നാമത്തില്‍
اللَّهِ
ല്ലാഹി
Allah
അല്ലാഹുവിന്‍റെ
ٱلرَّحْمـٰنِ
ര്‍-റഹ്മാനി
the Most Gracious,
പരമകാരുണികനും
ٱلرَّحِيمِ
ര്‍-റഹീം
the Most Merciful.
കരുണാനിധിയും(ആയ)
ِسْمِ اللَّهِ ٱلرَّحْمـٰنِ ٱلرَّحِيمِ
ബിസ്മില്ലാഹിര്‍-റഹ്മാനിര്‍-റഹീം
In the Name of Allah, the Most Beneficent, the Most Merciful.
പരമകാരുണികനും ദയാപരനുമായ അല്ലാഹുവിന്‍റെ നാമത്തില്‍.
1
١
يۤاأَيُّهَا ٱلنَّبِىُّ
യാഅയ്യുഹന്നബിയ്യു
O Prophet
അല്ലയോ പ്രവാചകാ
ٱتَّقِ
ത്തഖി
Fear
നീ സൂക്ഷിക്കുക
ٱللَّهَ
ല്ലാഹ
Allah
അല്ലാഹുവെ
وَلاَ
വലാ
and not
അപ്പോള്‍ അരുത്
تُطِعِ
തു്തി‘ഇ
obey
നീ അനുസരിക്കുക
ٱلْكَافِرِينَ
ല്‍-കാഫിരീന
the disbelievers
സത്യനിഷേധികളെ
وَٱلْمُنَافِقِينَ
വല്‍-മുനാഫിഖീന്‍,
and the hypocrites
കപടവിശ്വാസികളേയും
إِنَّ
ഇന്ന
Indeed
നിശ്ചയമായും
ٱللَّهَ
ല്ലാഹ
Allah
അല്ലാഹു
كَانَ
കാന
is
ആകുന്നു
عَلِيماً
‘അലീമന്‍
All-Knower
നന്നായറിയുന്നവന്‍
حَكِيماً
ഹകീമാ
All-Wise
യുക്തിമാനും
يۤا أَيُّهَا ٱلنَّبِىُّ ٱتَّقِ ٱللَّهَ وَلاَ تُطِعِ ٱلْكَافِرِينَ وَٱلْمُنَافِقِينَ إِنَّ ٱللَّهَ كَانَ عَلِيماً حَكِيماً
യാഅയ്യുഹന്നബിയ്യു ത്തഖി ല്ലാഹ വലാ തു്തി‘ഇ ല്‍-കാഫിരീന വല്‍-മുനാഫിഖീന്‍, ഇന്ന ല്ലാഹ കാന ‘അലീമന്‍ ഹകീമാ
O Prophet Keep your duty to Allah, and obey not the disbelievers and the hypocrites. Verily. Allah is Ever All-Knower, All-Wise.
നബിയേ, അല്ലാഹുവെ സൂക്ഷിക്കുക. സത്യനിഷേധികളെയും കപടവിശ്വാസികളെയും നീ അനുസരിക്കരുത്. അല്ലാഹു എല്ലാം അറിയുന്നവനാണ്. യുക്തിമാനും.
2
٢
وَٱتَّبِعْ
വത്തബി‘
And follow
നീ പിന്‍പറ്റുക
مَا
മാ
Not
അത്
يُوحَىٰ
യൂഹാ
is revealed
ബോധനം നല്‍കപ്പെടുന്ന
إِلَـيْكَ
ഇലയ്ക
to you
നിനക്ക്
مِن
മിന്‍
From
യില്‍നിന്ന്
رَبِّكَ
റബ്ബിക,
your Lord
നിന്‍റെ രക്ഷിതാവ്
إِنَّ
ഇന്ന
Indeed
നിശ്ചയമായും
ٱللَّهَ
ല്ലാഹ
Allah
അല്ലാഹു
كَانَ
കാന
is
ആയിരിക്കുന്നു
بِمَا
ബിമാ
for what
യാതൊന്നില്‍
تَعْمَلُونَ
ത‘മലൂന
you do
നിങ്ങള്‍തിനെ
خَبِيراً
ഖബീറന്‍
All-Aware
നന്നായി അറിയുന്നവന്‍
وَٱتَّبِعْ مَا يُوحَىٰ إِلَـيْكَ مِن رَبِّكَ إِنَّ ٱللَّهَ كَانَ بِمَا تَعْمَلُونَ خَبِيراً
വത്തബി‘ മാ യൂഹാ ഇലയ്ക മിന്‍ റബ്ബിക, ഇന്ന ല്ലാഹ കാന ബിമാ ത‘മലൂന ഖബീറന്‍
And follow that which is inspired in you from your Lord. Verily, Allah is Well-Acquainted with what you do.
നിനക്ക് നിന്‍റെ നാഥനില്‍ നിന്ന് ബോധനമായി കിട്ടുന്ന സന്ദേശം പിന്‍പറ്റുക. നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റിയൊക്കെ നന്നായറിയുന്നവനാണ് അല്ലാഹു.
3
٣
وَتَوَكَّلْ
വതവക്കല്‍
and put (your) trust
നീ ഭരമേല്‍പിക്കുക
عَلَىٰ
‘അല
on
മേല്‍
ٱللَّهِ
ല്ലാഹ്,
of Allah
അല്ലാഹുവിന്‍റെ
وَكَفَىٰ
വകഫാ
is sufficient
തന്നെ മതി
بِٱللَّهِ
ബില്ലാഹി
in Allah
അല്ലാഹു
وَكِيلاً
വകീലാ
Disposer of Affairs
ഭാരമെപ്പിക്കപ്പെടുന്നതിന് / കൈകാര്യകര്‍ത്താവായി
وَتَوَكَّلْ عَلَىٰ ٱللَّهِ وَكَفَىٰ بِٱللَّهِ وَكِيلاً
വതവക്കല്‍ ‘അല ല്ലാഹ്, വകഫാ ബില്ലാഹി വകീലാ
And put your trust in Allah, and Sufficient is Allah as a Wakil.
അല്ലാഹുവില്‍ ഭരമേല്‍പിക്കുക. കൈകാര്യ കര്‍ത്താവായി അല്ലാഹു തന്നെ മതി.
4
٤
مَّا
മാ
not
ഇല്ല
جَعَلَ
ജ‘അല
made
അവന്‍ ഉണ്ടാക്കി
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
لِرَجُلٍ
ലിറജുലിന്‍
for any man
ഒരാള്‍ക്കും
مِّن
മിന്‍
from
ഇല്‍ നിന്ന്
قَلْبَيْنِ
ഖല്‍ബൈനി
two hearts
രണ്ടു ഹൃദയങ്ങള്‍
فِى
ഫീ
In
ഇല്‍
جَوْفِهِ
ജൗഫിഹ്,
his interior
അവന്‍റെ ഉള്ള്
وَمَا
വമാ
and not
ഇല്ല
جَعَلَ
ജ‘അല
made
അവന്‍ ആക്കി
أَزْوَاجَكُمُ
അസ്വാജകുമു
your wives
നിങ്ങളുടെ ഭാര്യമാരെ
ٱللاَّئِى
ല്‍-ലാഈ
whom
യാതോരുവരായ
تُظَاهِرُونَ
തുളാഹിറൂന
you declare unlawful
നിങ്ങള്‍ ളിഹാര്‍ ചെയ്യുന്നു
مِنْهُنَّ
മിന്‍ഹുന്ന
from them
അവരില്‍ നിന്നും
أُمَّهَاتِكُمْ
ഉമ്മഹാതികും,
(of) your mothers
നിങ്ങളുടെ മാതാക്കള്‍
وَمَا
വമാ
and not
ഇല്ല
جَعَلَ
ജ‘അല
made
അവന്‍ ആക്കി
أَدْعِيَآءَكُمْ
അദ്‘ഇയാഅകും
your adopted sons
നിങ്ങളുടെ ദത്തുപുത്രന്മാരെ / നിങ്ങളിലേക്ക് ചേര്‍ത്തുവിളിക്കുന്നവരെ
أَبْنَآءَكُمْ
അബ്നാഅകും,
your sons
നിങ്ങളുടെ പുത്രന്‍മാര്‍
ذٰلِكُمْ
ദാലികും
that
അതൊക്കെ
قَوْلُكُم
ഖൗലുകും
(is) your saying
നിങ്ങളുടെ വെറും വാക്കുകളാണ്
بِأَفْوَاهِكُمْ
ബി-അഫ്വാഹികും,
with your mouths
നിങ്ങളുടെ വായകള്‍ കൊണ്ടുള്ള
وَٱللَّهُ
വല്ലാഹു
And Allah
അല്ലാഹു
يَقُولُ
യഖൂലു
say
പറയുന്നു
ٱلْحَقَّ
ല്‍-ഹഖ്ഖ
the truth
സത്യം
وَهُوَ
വഹുവ
when he
അവന്‍
يَهْدِى
യഹ്ദീ
guide
അവന്‍ നയിക്കുന്നു
ٱلسَّبِيلَ
സ്സബീലാ
the way
നേര്‍വഴിയില്‍
مَّا جَعَلَ ٱللَّهُ لِرَجُلٍ مِّن قَلْبَيْنِ فِى جَوْفِهِ وَمَا جَعَلَ أَزْوَاجَكُمُ ٱللاَّئِى تُظَاهِرُونَ مِنْهُنَّ أُمَّهَاتِكُمْ وَمَا جَعَلَ أَدْعِيَآءَكُمْ أَبْنَآءَكُمْ ذٰلِكُمْ قَوْلُكُم بِأَفْوَاهِكُمْ وَٱللَّهُ يَقُولُ ٱلْحَقَّ وَهُوَ يَهْدِى ٱلسَّبِيلَ
മാ ജ‘അല ല്ലാഹു ലിറജുലിന്‍ മിന്‍ ഖല്‍ബൈനി ഫീ ജൗഫിഹ്, വമാ ജ‘അല അസ്വാജകുമു ല്‍-ലാഈ തുളാഹിറൂന മിന്‍ഹുന്ന ഉമ്മഹാതികും, വമാ ജ‘അല അദ്‘ഇയാഅകും അബ്നാഅകും, ദാലികും ഖൗലുകും ബി-അഫ്വാഹികും, വല്ലാഹു യഖൂലു ല്‍-ഹഖ്ഖ വഹുവ യഹ്ദീ സ്സബീലാ
Allah has not put for any man two hearts inside his body. Neither has He made your wives whom you declare to be like your mothers' backs, your real mothers. nor has He made your adopted sons your real sons. That is but your saying with your mouths. But Allah says the truth, and He guides to the Way.
അല്ലാഹു ഒരു മനുഷ്യന്‍റെയും ഉള്ളില്‍ രണ്ട് ഹൃദയങ്ങളുണ്ടാക്കിയിട്ടില്ല. നിങ്ങള്‍ 'ളിഹാര്‍'ചെയ്യുന്ന ഭാര്യമാരെ നിങ്ങളുടെ മാതാക്കളാക്കിയിട്ടില്ല. നിങ്ങളിലേക്കു ചേര്‍ത്തു വിളിക്കുന്നവരെ നിങ്ങളുടെ പുത്രന്‍മാരാക്കിയിട്ടുമില്ല. അതൊക്കെ നിങ്ങളുടെ വായ കൊണ്ടുള്ള വെറും വാക്കുകളാണ്. അല്ലാഹു സത്യം പറയുന്നു. അവന്‍ നേര്‍വഴിയില്‍ നയിക്കുകയും ചെയ്യുന്നു.
5
٥
ٱدْعُوهُمْ
ഉദ്‘ഊഹും
Call them
നിങ്ങളവരെ വിളിക്കുവിന്‍
ِلآبَآئِهِمْ
ലി-അബാഇഹിം
by their fathers
അവരുടെ പിതാക്കളോട് ചേര്‍ത്തിട്ടു
هُوَ
ഹുവ
him
അതാണ്
أَقْسَطُ
അഖ്സതു
(is) more just
എറ്റവും നീതിപൂര്‍വ്വമായത്
عِندَ
‘ഇന്ദ
(are) near
അടുത്ത്
ٱللَّهِ
ല്ലാഹ്,
of Allah
അല്ലാഹുവിന്‍റെ
فَإِن
ഫ-ഇന്‍
And if
എങ്കില്‍
لَّمْ
ലം
not
ഇല്ല
تَعْلَمُوۤاْ
ത‘ലമൂ
knew
അറിയുക
آبَاءَهُمْ
അബാഅഹും
their fathers
അവരുടെ പിതാക്കളെ
فَإِخوَانُكُمْ
ഫ-ഇഖ്വാനുകും
then (they are) your brothers
അവര്‍ നിങ്ങളുടെ സഹോദരങ്ങളാണ്
فِى
ഫി
In
ഇല്‍
ٱلدِّينِ
ദ്-ദീനി
(of) the Judgment
മതം
وَمَوَالِيكُمْ
വമവാലീകും,
and your friends
അവര്‍ നിങ്ങളുടെ മിത്രങ്ങളുമാണ്
وَلَيْسَ
വലൈസ
and is not
അല്ല
عَلَيْكُمْ
‘അലൈകും
to you
നിങ്ങള്‍ക്ക്
جُنَاحٌ
ജുനാഹുന്‍
(is) any blame
കുറ്റം
فِيمَآ
ഫീമാ
in what
അവയില്‍
أَخْطَأْتُمْ
അഖ്ത‘തും
you made a mistake
നിങ്ങള്‍ അബദ്ധത്തില്‍ ചെയ്തു
بِهِ
ബിഹ്,
in it
അതില്‍
وَلَـٰكِن
വലാകിന്‍
But
മറിച്ച് / എന്നാല്‍
مَّا
മാ
what
അത്
تَعَمَّدَتْ
ത‘അമ്മദത്
intended
ചെയ്യുന്നത് (എങ്കില്‍)
قُلُوبُكُمْ
ഖുലൂബുകും,
your hearts
കരുതിക്കൂട്ടി / നിങ്ങളുടെ ഹൃദയങ്ങള്‍
وَكَانَ
വകാന
and has been
ആയിരിക്കുന്നു
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
غَفُوراً
ഘഫൂറന്‍
Oft-Forgiving
ഏറെ പൊറുക്കുന്നവന്‍
رَّحِيماً
റഹീമാ
Most-Merciful
കരുണാനിധി
ٱدْعُوهُمْ ِلآبَآئِهِمْ هُوَ أَقْسَطُ عِندَ ٱللَّهِ فَإِن لَّمْ تَعْلَمُوۤاْ آبَاءَهُمْ فَإِخوَانُكُمْ فِى ٱلدِّينِ وَمَوَالِيكُمْ وَلَيْسَ عَلَيْكُمْ جُنَاحٌ فِيمَآ أَخْطَأْتُمْ بِهِ وَلَـٰكِن مَّا تَعَمَّدَتْ قُلُوبُكُمْ وَكَانَ ٱللَّهُ غَفُوراً رَّحِيماً
ഉദ്‘ഊഹും ലി-അബാഇഹിം ഹുവ അഖ്സതു ‘ഇന്ദ ല്ലാഹ്, ഫ-ഇന്‍ ലം ത‘ലമൂ അബാഅഹും ഫ-ഇഖ്വാനുകും ഫി ദ്-ദീനി വമവാലീകും, വലൈസ ‘അലൈകും ജുനാഹുന്‍ ഫീമാ അഖ്ത‘തും ബിഹ്, വലാകിന്‍ മാ ത‘അമ്മദത് ഖുലൂബുകും, വകാന ല്ലാഹു ഘഫൂറന്‍ റഹീമാ
Call them by their fathers, that is more just with Allah. But if you know not their father's your brothers in faith and Mawalikum (your freed slaves). And there is no sin on you if you make a mistake therein, except in regard to what your hearts deliberately intend. And Allah is Ever Oft-Forgiving, Most Merciful.
നിങ്ങള്‍ ദത്തുപുത്രന്‍മാരെ അവരുടെ പിതാക്കളിലേക്കു ചേര്‍ത്തുവിളിക്കുക. അതാണ് അല്ലാഹുവിന്‍റെയടുത്ത് ഏറെ നീതിപൂര്‍വകം. അഥവാ, അവരുടെ പിതാക്കളാരെന്ന് നിങ്ങള്‍ക്കറിയില്ലെങ്കില്‍ അവര്‍ നിങ്ങളുടെ ആദര്‍ശ സഹോദരങ്ങളും മിത്രങ്ങളുമാകുന്നു. അബദ്ധത്തില്‍ നിങ്ങള്‍ പറഞ്ഞു പോയതിന്‍റെ പേരില്‍ നിങ്ങള്‍ക്കുകുറ്റമില്ല. എന്നാല്‍, നിങ്ങള്‍ മനഃപൂര്‍വം ചെയ്യുന്നത് കുറ്റം തന്നെ. അല്ലാഹു ഏറെ പൊറുക്കുന്നവനും പരമകാരുണികനുമാണ്.
6
٦
ٱلنَّبِىُّ
അന്നബിയ്യു
[the] Prophet
പ്രവാചകന്‍
أَوْلَىٰ
അവ്‌ലാ
Woe
ഉറ്റവനാണ്
بِٱلْمُؤْمِنِينَ
ബില്‍-മുഅമിനീന
to the believers
സത്യവിശ്വാസികള്‍ക്ക്
مِنْ
മിന്‍
from
ഇല്‍ നിന്ന്
أَنْفُسِهِمْ
അന്‍ഫുസിഹിം,
themselves
അവരുടെ സ്വന്തത്തേക്കാള്‍
وَأَزْوَاجُهُ
വ-അസ്വാജുഹു
and his wives
അവന്‍റെ ഭാര്യമാര്‍
أُمَّهَاتُهُمْ
ഉമ്മഹാതുഹും,
(are) their mothers
അവരുടെ മാതാക്കളുമാണ്
وَأُوْلُو
വ-ഉലു
And possessors
ഉള്ളവര്‍
ٱلأَرْحَامِ
ല്‍-അര്‍ഹാമി
the wombs
രക്തബന്ധം / ഗര്‍ഭ പാത്ര ത്തങ്ങള്‍
بَعْضُهُمْ
ബ‘ദുഹും
some of them
അവരില്‍ ചിലര്‍
أَوْلَىٰ
അവ്‌ലാ
(are) closer
കൂടുതല്‍ അടുപ്പമുള്ളവരാണ്
بِبَعْضٍ
ബിബ‘ദിന്‍
to another
ചിലരില്‍
فِى
ഫീ
In
ഇല്‍
كِتَابِ
കിതാബി
(the) Book
ഗ്രന്ഥത്തില്‍
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവിന്‍റെ
مِنَ
മിന
from
ക്കാളും
ٱلْمُؤْمِنِينَ
ല്‍-മുഅമിനീന
the believers.
മറ്റുവിശ്വാസികളെ
وَٱلْمُهَاجِرِينَ
വല്‍-മുഹാജിറീന
and the emigrants,
മുഹാജിറുകളെക്കാളും
إِلاَّ
ഇല്ലാ
except
ഒഴികെ
أَن
അന്‍
that
അത്
تَفْعَلُوۤاْ
തഫ്‘അലൂ
you do
നിങ്ങള്‍ ചെയ്യുന്ന
إِلَىٰ
ഇലാ
to
ഓട്
أَوْلِيَآئِكُمْ
അവ്‌ലിയാഇകും
your friends
നിങ്ങളുടെ മിത്രങ്ങള്‍
مَّعْرُوفاً
മ‘റൂഫന്‍,
(of) kindness
വല്ല നന്മയും
كَانَ
കാന
is
ആണ്
ذٰلِكَ
ദാലിക
That
അത്
فِى
ഫി
In
ഇല്‍
ٱلْكِتَابِ
ല്‍-കിതാബി
(of) the Book
ഈ ഗ്രന്ഥത്തിന്‍റെ
مَسْطُوراً
മസ്തൂറാ
written
രേഖപ്പെടുത്തപ്പെട്ടത്
ٱلنَّبِىُّ أَوْلَىٰ بِٱلْمُؤْمِنِينَ مِنْ أَنْفُسِهِمْ وَأَزْوَاجُهُ أُمَّهَاتُهُمْ وَأُوْلُو ٱلأَرْحَامِ بَعْضُهُمْ أَوْلَىٰ بِبَعْضٍ فِى كِتَابِ ٱللَّهِ مِنَ ٱلْمُؤْمِنِينَ وَٱلْمُهَاجِرِينَ إِلاَّ أَن تَفْعَلُوۤاْ إِلَىٰ أَوْلِيَآئِكُمْ مَّعْرُوفاً كَانَ ذٰلِكَ فِى ٱلْكِتَابِ مَسْطُوراً
അന്നബിയ്യു അവ്‌ലാ ബില്‍-മുഅമിനീന മിന്‍ അന്‍ഫുസിഹിം, വ-അസ്വാജുഹു ഉമ്മഹാതുഹും, വ-ഉലു ല്‍-അര്‍ഹാമി ബ‘ദുഹും അവ്‌ലാ ബിബ‘ദിന്‍ ഫീ കിതാബി ല്ലാഹി മിന ല്‍-മുഅമിനീന വല്‍-മുഹാജിറീന ഇല്ലാ അന്‍ തഫ്‘അലൂ ഇലാ അവ്‌ലിയാഇകും മ‘റൂഫന്‍, കാന ദാലിക ഫി ല്‍-കിതാബി മസ്തൂറാ
The Prophet is closer to the believers than their own selves, and his wives are their mothers. And blood relations among each other have closer personal ties in the Decree of Allah than the believers and the Muhajirun (emigrants from Makkah), except that you do kindness to those brothers. This has been written in the Decrees.
പ്രവാചകന്‍ സത്യവിശ്വാസികള്‍ക്ക് സ്വന്തത്തെക്കാള്‍ ഉറ്റവനാണ്. അദ്ദേഹത്തിന്‍റെ പത്നിമാര്‍ അവരുടെ മാതാക്കളുമാണ്. അല്ലാഹുവിന്‍റെ ഗ്രന്ഥമനുസരിച്ച് രക്തബന്ധുക്കള്‍ പരസ്പരം മറ്റു വിശ്വാസികളെക്കാളും മുഹാജിറു(മക്കയില്‍ നിന്നും മദീനയിലേക്ക് വന്നവര്‍)കളെക്കാളും കൂടുതല്‍ അടുപ്പമുള്ളവരാണ്. എന്നാല്‍ നിങ്ങള്‍ സ്വന്തം ആത്മമിത്രങ്ങളോട് വല്ല നന്‍മയുംചെയ്യുന്നതിന് ഇതു തടസ്സമല്ല. ഈ വിധി വേദപുസ്തകത്തില്‍ രേഖപ്പെടുത്തിയതാണ്.
7
٧
وَإِذْ
വ-ഇദ്
And when
സന്ദര്‍ഭം
أَخَذْنَا
അഖദ്‌നാ
We took
നാം വാങ്ങിയ
مِنَ
മിന
from
ഇല്‍ നിന്ന്
ٱلنَّبِيِّيْنَ
ന്‍-നബിയ്യീന
(of) the Prophets
പ്രവാചകനില്‍
مِيثَاقَهُمْ
മീഥാഖഹും
their covenant
അവരുടെ കരാര്‍
وَمِنْكَ
വമിന്‍ക
and from you
നിന്നില്‍ നിന്നും
وَمِن
വമിന്‍
And from
ഇല്‍ നിന്നും
نُّوحٍ
നൂഹിന്‍
Nuh
നൂഹ്
وَإِبْرَاهِيمَ
വ-ഇബ്‌റാഹീമ
And Ibrahim -
ഇബ്രാഹീം
وَمُوسَىٰ
വ-മൂസാ
and Musa.
മൂസ
وَعِيسَى
വ-‘ഈസാ
and Isa
ഈസ
ٱبْنِ
ഇബ്‌നി
son
മകന്‍
مَرْيَمَ
മര്‍യമ,
Maryam
മറിയം
وَأَخَذْنَا
വ-അഖദ്‌നാ
And We took
നാം വാങ്ങിയിട്ടുണ്ട്
مِنْهُمْ
മിന്‍ഹും
from them
അവരില്‍ നിന്നെല്ലാം
مِّيثَاقاً
മീഥാഖന്‍
covenant
ഒരു കരാര്‍
غَلِيظاً
ഘലീളാ
strong
ഉറപ്പുള്ള
وَإِذْ أَخَذْنَا مِنَ ٱلنَّبِيِّيْنَ مِيثَاقَهُمْ وَمِنْكَ وَمِن نُّوحٍ وَإِبْرَاهِيمَ وَمُوسَىٰ وَعِيسَى ٱبْنِ مَرْيَمَ وَأَخَذْنَا مِنْهُمْ مِّيثَاقاً غَلِيظاً
വ-ഇദ് അഖദ്‌നാ മിന ന്‍-നബിയ്യീന മീഥാഖഹും വമിന്‍ക വമിന്‍ നൂഹിന്‍ വ-ഇബ്‌റാഹീമ വ-മൂസാ വ-‘ഈസാ ഇബ്‌നി മര്‍യമ, വ-അഖദ്‌നാ മിന്‍ഹും മീഥാഖന്‍ ഘലീളാ
And when We took from the Prophets their covenant, and from you, and from Nuh (Noah), Ibrahim (Abraham), Musa (Moses), and 'Iesa (Jesus), son of Maryam (Mary). We took from them a strong covenant.
പ്രവാചകന്‍മാരില്‍ നിന്നു നാം വാങ്ങിയ കരാറിനെ ക്കുറിച്ചോര്‍ക്കുക. നിന്നില്‍ നിന്നും നൂഹ്, ഇബ്റാഹീം, മൂസാ, മര്‍യമിന്‍റെ മകന്‍ ഈസാ എന്നിവരില്‍ നിന്നും. അവരില്‍ നിന്നെല്ലാം നാം പ്രബലമായ കരാര്‍ വാങ്ങിയിട്ടുണ്ട്.
8
٨
لِّيَسْأَلَ
ലിയസ്‌അല
That He may ask
ചോദിക്കാനാണിത്
ٱلصَّادِقِينَ
സ്സാദിഖീന
the truthful
സത്യവാദികളോട്
عَن
‘അന്‍
about
ക്കുറിച്ച്
صِدْقِهِمْ
സിദ്‌ഖിഹിം,
their truth
അവരുടെ സത്യതയെ
وَأَعَدَّ
വ-അ‘അദ്ദ
and He has prepared
അവന്‍ ഒരുക്കിവെച്ചിട്ടുണ്ട്
لِلْكَافِرِينَ
ലില്‍-കാഫിറീന
for the disbelievers.
സത്യനിഷേധികള്‍ക്ക്
عَذَاباً
‘അധാബന്‍
(with) a punishment
ശിക്ഷ
أَلِيماً
അലീമാ
painful
വേദനയേറിയ
لِّيَسْأَلَ ٱلصَّادِقِينَ عَن صِدْقِهِمْ وَأَعَدَّ لِلْكَافِرِينَ عَذَاباً أَلِيماً
ലിയസ്‌അല സ്സാദിഖീന ‘അന്‍ സിദ്‌ഖിഹിം, വ-അ‘അദ്ദ ലില്‍-കാഫിറീന ‘അധാബന്‍ അലീമാ
That He may ask the truthfuls about their truth. And He has prepared for the disbelievers a painful torment.
സത്യവാദികളോട് അവരുടെ സത്യതയെ സംബന്ധിച്ച് ചോദിക്കാനാണിത്. സത്യനിഷേധികള്‍ക്ക ്നോവേറിയ ശിക്ഷ ഒരുക്കിവെച്ചിട്ടുണ്ട്.
9
٩
يٰأَيُّهَا
യാഅയ്യുഹ
O you
ഹേയ്
ٱلَّذِينَ
ല്ലധീന
Those who
യാതോരുത്തര്‍
آمَنُواْ
ആമനൂ
believed
വിശ്വസിച്ച
ٱذْكُرُواْ
ദ്‌കുറൂ
Remember
നിങ്ങള്‍ ഓര്‍ക്കുവിന്‍
نِعْمَةَ
നി‘മത
(the) Favor
അനുഗ്രഹത്തെ
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവിന്‍റെ
عَلَيْكُمْ
‘അലൈകും
to you
നിങ്ങള്‍ക്ക്
إِذْ
ഇദ്
when
അപ്പോള്‍
جَآءَتْكُمْ
ജാഅത്കും
has come to you
നിങ്ങള്‍ക്ക് നേരെ വന്നു
جُنُودٌ
ജുനൂദുന്‍
(the) hosts
കുറെ പടയാളികള്‍
فَأَرْسَلْنَا
ഫ-അര്‍സല്‍നാ
So We sent
അപ്പോള്‍ നാം അയച്ചു
عَلَيْهِمْ
‘അലൈഹിം
on them
അവരുടെമേല്‍
رِيحاً
റീഹന്‍
a wind
കൊടുങ്കാറ്റ്
وَجُنُوداً
വജുനൂദന്‍
and hosts
പടയാളികളെയും
لَّمْ
ലം
not
ആവാത്ത
تَرَوْهَا
തറൗഹാ,
which you see
നിങ്ങള്‍ക്ക് കാണാന്‍
وَكَانَ
വകാന
and has been
ആയിരിക്കുന്നു
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
بِمَا
ബിമാ
for what
യാതൊന്ന്
تَعْمَلُونَ
ത‘മലൂന
you do
നിങ്ങള്‍ പ്രവത്തിക്കുന്ന
بَصِيراً
ബസീറാ
and sight
നന്നായി കാണുന്നവന്‍ ആണ്
يٰأَيُّهَا ٱلَّذِينَ آمَنُواْ ٱذْكُرُواْ نِعْمَةَ ٱللَّهِ عَلَيْكُمْ إِذْ جَآءَتْكُمْ جُنُودٌ فَأَرْسَلْنَا عَلَيْهِمْ رِيحاً وَجُنُوداً لَّمْ تَرَوْهَا وَكَانَ ٱللَّهُ بِمَا تَعْمَلُونَ بَصِيراً
യാഅയ്യുഹ ല്ലധീന ആമനൂ ദ്‌കുറൂ നി‘മത ല്ലാഹി ‘അലൈകും ഇദ് ജാഅത്കും ജുനൂദുന്‍ ഫ-അര്‍സല്‍നാ ‘അലൈഹിം റീഹന്‍ വജുനൂദന്‍ ലം തറൗഹാ, വകാന ല്ലാഹു ബിമാ ത‘മലൂന ബസീറാ
O you who believe, Remember Allah's Favour to you, when there came against you hosts, and We sent against them a wind and forces that you saw not. And Allah is Ever All-Seer of what you do.
വിശ്വസിച്ചവരേ, അല്ലാഹു നിങ്ങള്‍ക്കേകിയ അനുഗ്രഹം ഓര്‍ത്തു നോക്കൂ: നിങ്ങള്‍ക്കു നേരെ കുറേ പടയാളികള്‍ പാഞ്ഞടുത്തു.അപ്പോള്‍ അവര്‍ക്കെതിരെ നാം കൊടുങ്കാറ്റയച്ചു. നിങ്ങള്‍ക്കു കാണാനാവാത്ത സൈന്യത്തെയുമയച്ചു. നിങ്ങള്‍ ചെയ്യുന്നതൊക്കെയും കണ്ടറിയുന്നവനാണ് അല്ലാഹു.