الأحزاب
Al-Ahzab
സംയോജിത സേന
20
٢٠
يَحْسَبُونَ
യഹ്‌സബൂന
think
അവര്‍ വിചാരിക്കുന്നു
ٱلأَحْزَابَ
ല്‍-അഹ്‌ഴാബ
the confederates
കക്ഷികളെ
لَمْ
ലം
not
ഇല്ല (എന്ന്)
يَذْهَبُواْ
യധ്‌ഹബൂ,
withdrawn
അവര്‍ പോയിട്ട്
وَإِن
വ-ഇന്‍
And if
എങ്കില്‍
يَأْتِ
യഅ്‌തി
will bring
കൊണ്ടുവരും
ٱلأَحْزَابُ
ല്‍-അഹ്‌ഴാബു
the sects
കക്ഷികള്‍
يَوَدُّواْ
യവദ്ദൂ
they would wish
അവര്‍ കൊതിക്കും, മോഹിക്കും
لَوْ
ലൗ
if
എങ്കില്‍
أَنَّهُمْ
അന്നഹും
that they
അവര്‍ ആയിരുന്നു
بَادُونَ
ബാദൂന
living in (the) desert
മരുഭൂവാസികള്‍
فِى
ഫി
In
ഇല്‍ (ഒപ്പം)
ٱلأَعْرَابِ
ല്‍-അ‘റാബി
the bedouins
ഗ്രാമീണ അറബികള്‍
يَسْأَلُونَ
യസ്‌അലൂന
asking
ചോദിച്ചറിഞ്ഞുകൊണ്ട്
عَنْ
‘അന്‍
from
പറ്റി
أَنبَآئِكُمْ
അന്‍ബാഇകും,
your news
നിങ്ങളുടെ വിവരങ്ങള്‍
وَلَوْ
വലൗ
And if
എങ്കില്‍
كَانُواْ
കാനൂ
they were
അവരായിരുന്ന
فِيكُمْ
ഫീകും
among you
നിങ്ങളില്‍
مَّا
മാ
not
ഇല്ല
قَاتَلُوۤاْ
ഖാതലൂ
they would fight
അവര്‍ യുദ്ധം ചെയ്യുക
إِلاَّ
ഇല്ലാ
except
അല്ലാതെ
قَلِيلاً
ഖലീലാ
a little,
വളരെ കുറച്ച്
يَحْسَبُونَ ٱلأَحْزَابَ لَمْ يَذْهَبُواْ وَإِن يَأْتِ ٱلأَحْزَابُ يَوَدُّواْ لَوْ أَنَّهُمْ بَادُونَ فِى ٱلأَعْرَابِ يَسْأَلُونَ عَنْ أَنبَآئِكُمْ وَلَوْ كَانُواْ فِيكُمْ مَّا قَاتَلُوۤاْ إِلاَّ قَلِيلاً
യഹ്‌സബൂന ല്‍-അഹ്‌ഴാബ ലം യധ്‌ഹബൂ, വ-ഇന്‍ യഅ്‌തി ല്‍-അഹ്‌ഴാബു യവദ്ദൂ ലൗ അന്നഹും ബാദൂന ഫി ല്‍-അ‘റാബി യസ്‌അലൂന ‘അന്‍ അന്‍ബാഇകും, വലൗ കാനൂ ഫീകും മാ ഖാതലൂ ഇല്ലാ ഖലീലാ
They think that Al-Ahzab (the Confederates) have not yet withdrawn, and if Al-Ahzab (the Confederates) should come, they would wish they were in the deserts among the bedouins, seeking news about you. and if they to be among you, they would not fight but little.
സഖ്യസേന ഇനിയും സ്ഥലം വിട്ടിട്ടില്ലെന്നാണവര്‍ കരുതുന്നത്. സഖ്യസേന ഇനിയും വരികയാണെങ്കില്‍ നിങ്ങളുടെ വിവരങ്ങള്‍ ചോദിച്ചറിഞ്ഞുകൊണ്ട് ഗ്രാമീണ അറികളോടൊപ്പം മരുഭൂവാസികളായിക്കഴിയാനാണ് അവരിഷ്ടപ്പെടുക. അവര്‍ നിങ്ങളോടൊപ്പമുണ്ടായാലും വളരെ കുറച്ചേ യുദ്ധത്തില്‍ പങ്കാളികളാവുകയുള്ളൂ.
21
٢١
لَّقَدْ
ലഖദ്
Certainly,
നിശ്ചയം,
كَانَ
കാന
is
ഉണ്ട്
لَكُمْ
ലകും
for you
നിങ്ങള്‍ക്ക്
فِى
ഫീ
In
ഇല്‍
رَسُولِ
റസൂലി
(the) Messenger
ദൂതന്
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവിന്‍റെ
أُسْوَةٌ
ഉസ്‌വതുന്‍
example
മാതൃക
حَسَنَةٌ
ഹസനതുന്‍
an excellent
മികച്ച / നല്ല
لِّمَن
ലിമന്‍
for whoever
ഒരുവര്‍ക്ക്
كَانَ
കാന
is
കൊണ്ടിരുന്ന
يَرْجُو
യര്‍ജൂ
hoping
പ്രതീക്ഷിച്ചു
ٱللَّهَ
ല്ലാഹ
Allah
അല്ലാഹുവില്‍
وَٱلْيَوْمَ
വല്‍-യൗമ
and the Day
ദിനത്തിലും
ٱلآخِرَ
ല്‍-ആഖിറ
the Last
അന്ത്യ
وَذَكَرَ
വധകറ
and remembers
ഓര്‍ക്കുന്നവര്‍ക്കും
ٱللَّهَ
ല്ലാഹ
Allah
അല്ലാഹുവെ
كَثِيراً
കഥീറാ
much/many
ധാരാളം
لَّقَدْ كَانَ لَكُمْ فِى رَسُولِ ٱللَّهِ أُسْوَةٌ حَسَنَةٌ لِّمَن كَانَ يَرْجُو ٱللَّهَ وَٱلْيَوْمَ ٱلآخِرَ وَذَكَرَ ٱللَّهَ كَثِيراً
ലഖദ് കാന ലകും ഫീ റസൂലി ല്ലാഹി ഉസ്‌വതുന്‍ ഹസനതുന്‍ ലിമന്‍ കാന യര്‍ജൂ ല്ലാഹ വല്‍-യൗമ ല്‍-ആഖിറ വധകറ ല്ലാഹ കഥീറാ
Indeed in the Messenger of Allah you have a good example to follow for him who hopes in Allah and the Last Day and remembers Allah much.
സംശയമില്ല. നിങ്ങള്‍ക്ക് അല്ലാഹുവിന്‍റെ ദൂതനില്‍ മികച്ച മാതൃകയുണ്ട്. അല്ലാഹുവിലും അന്ത്യദിനത്തിലും പ്രതീക്ഷയര്‍പ്പിച്ചവര്‍ക്കാണിത്. അല്ലാഹുവെ ധാരാളമായി ഓര്‍ക്കുന്നവര്‍ക്കും.
22
٢٢
وَلَمَّا
വലമ്മാ
And when
അപ്പോള്‍
رَأَى
റഅ
he saw
അവന്‍ കണ്ടു
ٱلْمُؤْمِنُونَ
ല്‍-മുഅമിനൂന
the believers
സത്യവിശ്വാസികള്‍
ٱلأَحْزَابَ
ല്‍-അഹ്‌ഴാബ
the confederates
കക്ഷികളെ / സംഘങ്ങളെ
قَالُواْ
ഖാലൂ
They say
അവര്‍ പറഞ്ഞു
هَـٰذَا
ഹാദാ
This
ഇത്
مَا
മാ
Not
യാതൊന്ന്
وَعَدَنَا
വ‘അദനാ
had promised us
നമ്മോട് വാഗ്ദാനം ചെയ്തത്
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
وَرَسُولُهُ
വറസൂലുഹു
and His Messenger
അവന്‍റെ ദൂതനും
وَصَدَقَ
വസദഖ
and spoke the truth
സത്യം പറഞ്ഞു
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
وَرَسُولُهُ
വറസൂലുഹു,
and His Messenger
അവന്‍റെ ദൂതനും
وَمَا
വമാ
and not
ഇല്ല
زَادَهُمْ
ഴാദഹും
it increased them
അതവര്‍ക്ക് വര്‍ദ്ധിപ്പിച്ചു
إِلاَّ
ഇല്ലാ
except
അല്ലാതെ
إِيمَاناً
ഈമാനന്‍
(in) faith
വിശ്വാസം
وَتَسْلِيماً
വതസ്‌ലീമാ
and submission
അനുസരണത്തെയും
وَلَمَّا رَأَى ٱلْمُؤْمِنُونَ ٱلأَحْزَابَ قَالُواْ هَـٰذَا مَا وَعَدَنَا ٱللَّهُ وَرَسُولُهُ وَصَدَقَ ٱللَّهُ وَرَسُولُهُ وَمَا زَادَهُمْ إِلاَّ إِيمَاناً وَتَسْلِيماً
വലമ്മാ റഅ ല്‍-മുഅമിനൂന ല്‍-അഹ്‌ഴാബ ഖാലൂ ഹാദാ മാ വ‘അദനാ ല്ലാഹു വറസൂലുഹു വസദഖ ല്ലാഹു വറസൂലുഹു, വമാ ഴാദഹും ഇല്ലാ ഈമാനന്‍ വതസ്‌ലീമാ
And when the believers saw Al-Ahzab (the Confederates), they said: This is what Allah and His Messenger had promised us, and Allah and His Messenger had spoken the truth, and it only added to their faith and to their submissiveness.
സത്യവിശ്വാസികള്‍ സഖ്യസേനയെ കണ്ടുമുട്ടിയപ്പോള്‍ പറഞ്ഞു: ഇത് അല്ലാഹുവും അവന്‍റെ ദൂതനും ഞങ്ങളോട് വാഗ്ദാനം ചെയ്തതു തന്നെയാണ്. അല്ലാഹുവും അവന്‍റെ ദൂതനും പറഞ്ഞത് തീര്‍ത്തും സത്യമാണ്. ആ സംഭവം അവരുടെ വിശ്വാസവും സമര്‍പ്പണ സന്നദ്ധതയും വര്‍ധിപ്പിക്കുകയാണുണ്ടായത്.
23
٢٣
مِّنَ
മിന
against
ഇല്‍ ഉണ്ട്
ٱلْمُؤْمِنِينَ
ല്‍-മുഅമിനീന
the believers
സത്യവിശ്വാസികളില്‍
رِجَالٌ
റിജാലുന്‍
men
ചില പുരുഷന്മാര്‍
صَدَقُواْ
സദഖൂ
were truthful
അവര്‍ സത്യസന്ധത പുലര്‍ത്തി
مَا
മാ
Not
യാതൊന്നിനെ
عَاهَدُواْ
‘ആഹദൂ
promised
അവര്‍ കരാര്‍ ചെയ്ത
ٱللَّهَ
ല്ലാഹ
Allah
അല്ലാഹു (വിന്)
عَلَيْهِ
‘അലൈഹി,
from Him
അതിന്‍റെ മേല്‍
فَمِنْهُمْ
ഫമിന്‍ഹും
Then of them
എന്നിട്ട് അവരില്‍ ഉണ്ട്
مَّن
മന്‍
(from Him) Who
ആളുകള്‍
قَضَىٰ
ഖദാ
has fulfilled
പൂര്‍ത്തീകരിച്ച
نَحْبَهُ
നഹ്‌ബഹു
his vow
തങ്ങളുടെ പ്രതിജ്ഞ
وَمِنْهُمْ
വമിന്‍ഹും
And from them
അവരിലുണ്ട്
مَّن
മന്‍
(from Him) Who
ആളുകള്‍
يَنتَظِرُ
യന്‍തഴിറു,
awaits
കാത്തിരിക്കുന്ന
وَمَا
വമാ
and not
ഇല്ല
بَدَّلُواْ
ബദ്ദലൂ
(have) changed
അവര്‍ മാറ്റം വരുത്തി
تَبْدِيلاً
തബ്‌ദീലാ
(with) a change
ഒരു മാറ്റം വരുത്തലും
مِّنَ ٱلْمُؤْمِنِينَ رِجَالٌ صَدَقُواْ مَا عَاهَدُواْ ٱللَّهَ عَلَيْهِ فَمِنْهُمْ مَّن قَضَىٰ نَحْبَهُ وَمِنْهُمْ مَّن يَنتَظِرُ وَمَا بَدَّلُواْ تَبْدِيلاً
മിന ല്‍-മുഅമിനീന റിജാലുന്‍ സദഖൂ മാ ‘ആഹദൂ ല്ലാഹ ‘അലൈഹി, ഫമിന്‍ഹും മന്‍ ഖദാ നഹ്‌ബഹു വമിന്‍ഹും മന്‍ യന്‍തഴിറു, വമാ ബദ്ദലൂ തബ്‌ദീലാ
Among the believers are men who have been true to their covenant with Allah, of them some have fulfilled their obligations, and some of them are still waiting, but they have never changed in the least.
സത്യവിശ്വാസികളില്‍ അല്ലാഹുവുമായി ചെയ്ത കരാറിന്‍റെ കാര്യത്തില്‍ സത്യസന്ധത പുലര്‍ത്തുന്ന ചിലരുണ്ട്. അങ്ങനെ തങ്ങളുടെ പ്രതിജ്ഞ പൂര്‍ത്തീകരിച്ചവര്‍ അവരിലുണ്ട്. അതിനായി അവസരം പാര്‍ത്തിരിക്കുന്നവരുമുണ്ട്. ആ കരാറിലൊരു മാറ്റവും അവര്‍ വരുത്തിയിട്ടില്ല.
24
٢٤
لِّيَجْزِىَ
ലിയജ്‌ഴിയ
That may reward
പ്രതിഫലം നല്‍കാനാണിത്
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
ٱلصَّادِقِينَ
സ്സാദിഖീന
the truthful
സത്യസന്ധര്‍ക്ക്
بِصِدْقِهِمْ
ബിസിദ്‌ഖിഹിം
for their truth
തങ്ങളുടെ സത്യതക്ക്
وَيُعَذِّبَ
വയു‘അദ്ദിബ
and punish
ശിക്ഷിക്കുവാനും
ٱلْمُنَافِقِينَ
ല്‍-മുനാഫിഖീന
the hypocrites
കപട വിശ്വാസികളെ
إِن
ഇന്‍
Whether
എങ്കില്‍
شَآءَ
ശാഅ
wills
അവന്‍ ഉദ്ദേശിക്കുന്നു
أَوْ
അവ്
or
അല്ലെങ്കില്‍
يَتُوبَ
യതൂബ
He turns
പശ്ചാത്താപം സ്വീകരിക്കാനും
عَلَيْهِمْ
‘അലൈഹിം,
on them
അവരുടെ
إِنَّ
ഇന്ന
Indeed
നിശ്ചയമായും
ٱللَّهَ
ല്ലാഹ
Allah
അല്ലാഹു
كَانَ
കാന
is
ആകുന്നു
غَفُوراً
ഘഫൂറന്‍
Oft-Forgiving
ഏറെ പൊറുക്കുന്നവന്‍
رَّحِيماً
റഹീമാ
Most-Merciful
കരുണാനിധിയും
لِّيَجْزِىَ ٱللَّهُ ٱلصَّادِقِينَ بِصِدْقِهِمْ وَيُعَذِّبَ ٱلْمُنَافِقِينَ إِن شَآءَ أَوْ يَتُوبَ عَلَيْهِمْ إِنَّ ٱللَّهَ كَانَ غَفُوراً رَّحِيماً
ലിയജ്‌ഴിയ ല്ലാഹു സ്സാദിഖീന ബിസിദ്‌ഖിഹിം വയു‘അദ്ദിബ ല്‍-മുനാഫിഖീന ഇന്‍ ശാഅ അവ് യതൂബ ‘അലൈഹിം, ഇന്ന ല്ലാഹ കാന ഘഫൂറന്‍ റഹീമാ
That Allah may reward the men of truth for their truth, and punish the hypocrites if He will or accept their repentance by turning to them in Mercy. Verily, Allah is Oft-Forgiving, Most Merciful.
സത്യസന്ധര്‍ക്ക് തങ്ങളുടെ സത്യതക്കുള്ള പ്രതിഫലം നല്‍കാനാണിത്. അല്ലാഹു ഇച്ഛിക്കുന്നുവെങ്കില്‍ കപടവിശ്വാസികളെ ശിക്ഷിക്കാനും. അല്ലെങ്കില്‍ അവരുടെ പശ്ചാത്താപം സ്വീകരിക്കാനും. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും പരമദയാലുവുമാണ്.
25
٢٥
وَرَدَّ
വറദ്ദ
And turned back
മടക്കി / തിരിച്ചയച്ചു
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
ٱلَّذِينَ
ല്ലധീന
Those who
യാതോരുത്തര്‍
كَفَرُواْ
കഫറൂ
disbelieved
അവിശ്വസിച്ച
بِغَيْظِهِمْ
ബിഘൈഴിഹിം
in their rage
അവരുടെ കോപത്തോടുകൂടി
لَمْ
ലം
not
ഇല്ല
يَنَالُواْ
യനാലൂ
they obtained
അവര്‍ക്ക് കിട്ടി
خَيْراً
ഖൈറന്‍,
good
നേട്ടം
وَكَفَى
വകഫാ
And sufficient is
തന്നെ മതി
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
ٱلْمُؤْمِنِينَ
ല്‍-മുഅമിനീ
the believers.
സത്യവിശ്വാസികള്‍ക്ക്
ٱلْقِتَالَ
നല്‍-ഖിതാല,
[the] fighting
പൊരുതാന്‍
وَكَانَ
വകാന
and has been
ആണ്
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
قَوِيّاً
ഖവിയ്യന്‍
All-Strong
കരുത്തുള്ളവന്‍
عَزِيزاً
‘അഴീഴന്‍
All-Mighty
പ്രതാപശാലി
وَرَدَّ ٱللَّهُ ٱلَّذِينَ كَفَرُواْ بِغَيْظِهِمْ لَمْ يَنَالُواْ خَيْراً وَكَفَى ٱللَّهُ ٱلْمُؤْمِنِينَ ٱلْقِتَالَ وَكَانَ ٱللَّهُ قَوِيّاً عَزِيزاً
വറദ്ദ ല്ലാഹു ല്ലധീന കഫറൂ ബിഘൈഴിഹിം ലം യനാലൂ ഖൈറന്‍, വകഫാ ല്ലാഹു ല്‍-മുഅമിനീ നല്‍-ഖിതാല, വകാന ല്ലാഹു ഖവിയ്യന്‍ ‘അഴീഴന്‍
And Allah drove back those who disbelieved in their rage, they gained no advantage. Allah sufficed for the believers in the fighting. And Allah is Ever All-Strong, All-Mighty.
സത്യനിഷേധികളെ അവരുടെ കോപാഗ്നിയോടെത്തന്നെ യുദ്ധരംഗത്തു നിന്ന് അല്ലാഹു തിരിച്ചയച്ചു. അവര്‍ക്കൊട്ടും നേട്ടം കിട്ടിയില്ല. സത്യവിശ്വാസികള്‍ക്ക് വേണ്ടി പൊരുതാന്‍ അല്ലാഹു തന്നെ മതി. അല്ലാഹു ഏറെ കരുത്തനും പ്രതാപിയുമാണ്.
26
٢٦
وَأَنزَلَ
വ-അന്‍ഴ
has sent down
അവന്‍ ഇറക്കിവിട്ടു
ٱلَّذِينَ
ലല്ലധീന
Those who
യാതോരുത്തരെ
ظَاهَرُوهُم
ഴാഹറൂഹും
backed them
അവരെ പിന്നില്‍നിന്നും സഹായിച്ച
مِّنْ
മിന്‍
from
ഇല്‍ നിന്ന്
أَهْلِ
അഹ്‌ലി
(the) People
ആളുകള്‍
ٱلْكِتَابِ
ല്‍-കിതാബി
(of) the Book
വേദത്തിന്‍റെ
مِن
മിന്‍
From
യില്‍നിന്ന്
صَيَاصِيهِمْ
സയാസീഹിം
their fortresses
അവരുടെ കോട്ടകളില്‍ നിന്ന്
وَقَذَفَ
വഖധഫ
and cast
അവന്‍ ഇടുകയും ചെയ്തു
فِى
ഫീ
In
ഇല്‍
قُلُوبِهِمُ
ഖുലൂബിഹിമു
their hearts
അവരുടെ ഹൃദയങ്ങള്‍
ٱلرُّعْبَ
റ്‌റു‘ബ
the terror
ഭയം
فَرِيقاً
ഫറീഖന്‍
a group
അവരില്‍ ചിലരെ
تَقْتُلُونَ
തഖ്‌തുലൂന
you killed
നിങ്ങള്‍ കൊല്ലുന്നു
وَتَأْسِرُونَ
വതഅ്‌സിറൂന
and you took captive
നിങ്ങള്‍ തടവിലാക്കുന്നു
فَرِيقاً
ഫറീഖാ
a group
മറ്റുചിലരെ
وَأَنزَلَ ٱلَّذِينَ ظَاهَرُوهُم مِّنْ أَهْلِ ٱلْكِتَابِ مِن صَيَاصِيهِمْ وَقَذَفَ فِى قُلُوبِهِمُ ٱلرُّعْبَ فَرِيقاً تَقْتُلُونَ وَتَأْسِرُونَ فَرِيقاً
വ-അന്‍ഴ ലല്ലധീന ഴാഹറൂഹും മിന്‍ അഹ്‌ലി ല്‍-കിതാബി മിന്‍ സയാസീഹിം വഖധഫ ഫീ ഖുലൂബിഹിമു റ്‌റു‘ബ ഫറീഖന്‍ തഖ്‌തുലൂന വതഅ്‌സിറൂന ഫറീഖാ
And those of the people of the Scripture who backed them Allah brought them down from their forts and cast terror into their hearts, a group you killed, and a group you made captives.
വേദക്കാരില്‍ ചിലര്‍ ശത്രുസൈന്യത്തെ സഹായിച്ചു. അല്ലാഹുഅവരെ അവരുടെ കോട്ടകളില്‍നിന്ന് ഇറക്കിവിട്ടു. അവരുടെ ഹൃദയങ്ങളില്‍ ഭയം കോരിയിടുകയും ചെയ്തു. അവരില്‍ ചിലരെ നിങ്ങള്‍ കൊല്ലുന്നു. മറ്റു ചിലരെ തടവിലാക്കുകയും ചെയ്യുന്നു.
27
٢٧
وَأَوْرَثَكُمْ
വ-അവ്‌റഥകും
And He caused you to inherit
അവന്‍ നിങ്ങളെ അവകാശികളാക്കി
أَرْضَهُمْ
അര്‍ദഹും
their land
അവരുടെ ഭൂമിയുടെ
وَدِيَارَهُمْ
വദിയാറഹും
and their houses
അവരുടെ വീടുകളുടെയും
وَأَمْوَالَهُمْ
വ-അമ്‌വാലഹും
and their wealth
അവരുടെ സ്വത്തുക്കളുടെയും
وَأَرْضاً
വ-അര്‍ദന്‍
and a land
ഒരു സ്ഥലവും
لَّمْ
ലം
not
ഇല്ല (ഇല്ലാത്ത)
تَطَئُوهَا
തത‘ഊഹാ,
you (had) trodden
നിങ്ങള്‍ മുമ്പ് കാലുകുത്തിയിട്ട്
وَكَانَ
വകാന
and has been
ആയിരിക്കുന്നു
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
عَلَىٰ
‘അലാ
on
മേല്‍
كُلِّ
കുല്ലി
every
എല്ലാ
شَيْءٍ
ശൈഇന്‍
thing
കാര്യത്തിനും
قَدِيراً
ഖദീറാ
All-Powerful
കഴിവുള്ളവന്‍
وَأَوْرَثَكُمْ أَرْضَهُمْ وَدِيَارَهُمْ وَأَمْوَالَهُمْ وَأَرْضاً لَّمْ تَطَئُوهَا وَكَانَ ٱللَّهُ عَلَىٰ كُلِّ شَيْءٍ قَدِيراً
വ-അവ്‌റഥകും അര്‍ദഹും വദിയാറഹും വ-അമ്‌വാലഹും വ-അര്‍ദന്‍ ലം തത‘ഊഹാ, വകാന ല്ലാഹു ‘അലാ കുല്ലി ശൈഇന്‍ ഖദീറാ
And He caused you to inherit their lands, and their houses, and their riches, and a land which you had not trodden. And Allah is Able to do all things.
അവന്‍ നിങ്ങളെ അവരുടെ ഭൂമിയുടെയും വീടുകളുടെയും സ്വത്തുക്കളുടെയും അവകാശികളാക്കി. നിങ്ങള്‍ മുമ്പൊരിക്കലും കാലുകുത്തിയിട്ടില്ലാത്ത സ്ഥലം പോലും അവന്‍ നിങ്ങള്‍ക്കു നല്‍കി. അല്ലാഹു എല്ലാ കാര്യത്തിനും കഴിവുറ്റവനാണ്.
28
٢٨
يٰأَيُّهَا
യാഅയ്യുഹ
O you
ഹേയ്
ٱلنَّبِىُّ
ന്നബിയ്യു
the Prophet
പ്രവാചകാ
قُل
ഖുല്‍
Say
പറയുക
ِلأَزْوَاجِكَ
ലി-അസ്വാജിക
to your wives
നിന്‍റെ ഭാര്യമാരോട്
إِن
ഇന്‍
Whether
എങ്കില്‍
كُنتُنَّ
കുന്‍തുന്ന
you
നിങ്ങള്‍
تُرِدْنَ
തുറിദ്‌ന
desire
ആഗ്രഹിക്കുന്നു
ٱلْحَيَاةَ
ല്‍-ഹയാത
the life
ജീവിതം
ٱلدُّنْيَا
ദ്ദുന്‍യാ
(of) the world
ഇഹലോക
وَزِينَتَهَا
വഴീനതഹാ
and its adornments
അതിന്‍റെ അലങ്കാരവും
فَتَعَالَيْنَ
ഫത‘ആലൈന
then come
എങ്കില്‍ വരിന്‍
أُمَتِّعْكُنَّ
ഉമത്തി‘കുന്ന
I will provide for you
നിങ്ങള്‍ക്ക് ഞാന്‍ ജീവിത വിഭവം നല്‍കാം
وَأُسَرِّحْكُنَّ
വ-ഉസ്റിഹ്‌കുന്ന
and release you
നിങ്ങളെ ഞാന്‍ വിട്ടയക്കുകയും ചെയ്യാം
سَرَاحاً
സറാഹന്‍
(with) a release
വിട്ടയക്കല്‍
جَمِيلاً
ജമീലാ
gracious
ഭംഗിയായ
يٰأَيُّهَا ٱلنَّبِىُّ قُل ِلأَزْوَاجِكَ إِن كُنتُنَّ تُرِدْنَ ٱلْحَيَاةَ ٱلدُّنْيَا وَزِينَتَهَا فَتَعَالَيْنَ أُمَتِّعْكُنَّ وَأُسَرِّحْكُنَّ سَرَاحاً جَمِيلاً
യാഅയ്യുഹ ന്നബിയ്യു ഖുല്‍ ലി-അസ്വാജിക ഇന്‍ കുന്‍തുന്ന തുറിദ്‌ന ല്‍-ഹയാത ദ്ദുന്‍യാ വഴീനതഹാ ഫത‘ആലൈന ഉമത്തി‘കുന്ന വ-ഉസ്റിഹ്‌കുന്ന സറാഹന്‍ ജമീലാ
O Prophet. Say to your wives: If you desire the life of this world, and its glitter, Then come, I will make a provision for you and set you free in a handsome manner.
നബിയേ, നീ നിന്‍റെ ഭാര്യമാരോടു പറയുക: ഇഹലോക ജീവിതവും അതിലെ അലങ്കാരവുമാണ് നിങ്ങളാഗ്രഹിക്കുന്നതെങ്കില്‍ വരൂ, ഞാന്‍ നിങ്ങള്‍ക്കു ജീവിതവിഭവം നല്‍കാം. നല്ല നിലയില്‍ നിങ്ങളെ പിരിച്ചയക്കുകയും ചെയ്യാം.
29
٢٩
وَإِن
വ-ഇന്‍
And if
എങ്കില്‍
كُنتُنَّ
കുന്‍തുന്ന
you
നിങ്ങള്‍
تُرِدْنَ
തുറിദ്‌ന
desire
നിങ്ങള്‍ ആഗ്രഹിക്കുന്നു
ٱللَّهَ
ല്ലാഹ
Allah
അല്ലാഹുവെ
وَرَسُولَهُ
വറസൂലഹു
and His Messenger
അവന്‍റെ ദൂതനേയും
وَٱلدَّارَ
വദ്ദാറ
and the Home
ഭവനത്തെയും
ٱلآخِرَةَ
ല്‍-ആഖിറത
the Hereafter
പരലോക
فَإِنَّ
ഫ-ഇന്ന
then indeed
എന്നാല്‍ നിശ്ചയമായും
ٱللَّهَ
ല്ലാഹ
Allah
അല്ലാഹു
أَعَدَّ
അ‘അദ്ദ
He has prepared
ഒരുക്കിവെച്ചിരിക്കുന്നു
لِلْمُحْسِنَاتِ
ലില്‍-മുഹ്‌സിനാതി
for the good-doers
സച്ചരിതകള്‍ക്ക്
مِنكُنَّ
മിന്‍കുന്ന
among you
നിങ്ങളിലെ
أَجْراً
അജ്‌റന്‍
(in) reward
പ്രതിഫലം
عَظِيماً
‘അഴീമാ
great
വമ്പിച്ച
وَإِن كُنتُنَّ تُرِدْنَ ٱللَّهَ وَرَسُولَهُ وَٱلدَّارَ ٱلآخِرَةَ فَإِنَّ ٱللَّهَ أَعَدَّ لِلْمُحْسِنَاتِ مِنكُنَّ أَجْراً عَظِيماً
വ-ഇന്‍ കുന്‍തുന്ന തുറിദ്‌ന ല്ലാഹ വറസൂലഹു വദ്ദാറ ല്‍-ആഖിറത ഫ-ഇന്ന ല്ലാഹ അ‘അദ്ദ ലില്‍-മുഹ്‌സിനാതി മിന്‍കുന്ന അജ്‌റന്‍ ‘അഴീമാ
But if you desire Allah and His Messenger, and the home of the Hereafter, then verily, Allah has prepared for Al-Muhsinat (good-doers) amongst you an enormous reward.
അല്ലാഹുവെയും അവന്‍റെ ദൂതനെയും പരലോകഭവനത്തെയുമാണ് നിങ്ങളാഗ്രഹിക്കുന്നതെങ്കില്‍ അറിയുക: നിങ്ങളിലെ സച്ചരിതകള്‍ക്ക് അല്ലാഹു അതിമഹത്തായ പ്രതിഫലം ഒരുക്കിവെച്ചിട്ടുണ്ട്.