Display Settings

Font Size 22px

الأحزاب

Al-Ahzab

സംയോജിത സേന

Surah 33 73 verses Madani
50 ٥٠
يٰأَيُّهَا
യാഅയ്യുഹ
O you
ഹേയ്
ٱلنَّبِىُّ
ന്നബിയ്യു
[the] Prophet
പ്രവാചകാ / നബിയേ
إِنَّآ
ഇന്നാ
Indeed, We
നിശ്ചയം നാം
أَحْلَلْنَا
അഹ്‌ലല്‍നാ
[We] have made lawful
നാം അനുവദനീയമാക്കി
لَكَ
ലക
to You
നിനക്ക്
أَزْوَاجَكَ
അസ്വാജക
your wives
നിന്‍റെ ഭാര്യമാരെ
ٱللاَّتِيۤ
അല്ലാതീ
(to) whom
ഉള്ളവരായ
آتَيْتَ
ആതൈത
have given
നീ കൊടുത്തിട്ട്
أُجُورَهُنَّ
ഉജൂറഹുന്ന
their bridal due
അവരുടെ പ്രതിഫലങ്ങള്‍
وَمَا
വമാ
and not
അതും
مَلَكَتْ
മലകത്
possess
ഉടമപ്പെടുത്തിയ
يَمِينُكَ
യമീനുക
you rightfully
നിന്‍റെ വലങ്കൈ
مِمَّآ
മിമ്മാ
of what
യാതൊന്നില്‍ നിന്ന്
أَفَآءَ
അഫാഅ
has given
യുദ്ധത്തിലൂടെ അധീനപ്പെടുത്തിത്തന്നവരില്‍
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
عَلَيْكَ
‘അലൈക
to you
നിനക്ക്
وَبَنَاتِ
വബനാതി
and (the) daughters
പുത്രിമാരെയും
عَمِّكَ
‘അമ്മിക
(of) your paternal uncles
നിന്‍റെ പിതൃവ്യ
وَبَنَاتِ
വബനാതി
and (the) daughters
പുത്രിമാരെയും
عَمَّاتِكَ
‘അമ്മാതിക
(of) your paternal aunts
പിതൃസഹോദരി
وَبَنَاتِ
വബനാതി
and (the) daughters
പുത്രിമാരെയും
خَالِكَ
ഖാലിക
(of) your maternal uncles
മാതൃസഹോദര
وَبَنَاتِ
വബനാതി
and (the) daughters
പുത്രിമാരെയും
خَالاَتِكَ
ഖാലാതിക
(of) your maternal aunts
മാതൃസഹോദരി
ٱللاَّتِى
അല്ലാതീ
who
യാതോരുത്തര്‍
هَاجَرْنَ
ഹാജര്‍ന
emigrated
സ്വദേശം വെടിഞ്ഞ
مَعَكَ
മ‘അക
(are) with you
നിന്നോടൊപ്പം
وَٱمْرَأَةً
വമ്‌റഅതന്‍
and a woman
സ്ത്രീയെയും
مُّؤْمِنَةً
മുഅമിനതന്‍
a believing
സത്യവിശ്വാസിനിയായ
إِن
ഇന്‍
Whether
എങ്കില്‍
وَهَبَتْ
വഹബത്
she gives
അവള്‍ ദാനം ചെയ്തു
نَفْسَهَا
നഫ്‌സഹാ
herself
സ്വന്തത്തെ
لِلنَّبِىِّ
ലിന്നബിയ്യി
for the Prophet
പ്രവാചകന്
إِنْ
ഇന്‍
if
എങ്കില്‍
أَرَادَ
അറാദ
intend
ഉദ്ദേശിക്കുകയും ചെയ്തു
ٱلنَّبِىُّ
ന്നബിയ്യു
[the] Prophet
പ്രവാചകന്‍
أَن
അന്‍
that
അത്
يَسْتَنكِحَهَا
യസ്‌തന്‍കിഹഹാ
marry her
അവളെ വിവാഹം കഴിക്കാന്‍
خَالِصَةً
ഖാലിസതന്‍
exclusively (for them)
മാത്രമായിട്ടുള്ളത്
لَّكَ
ലക
for you
നിനക്ക്
مِن
മിന്‍
From
നിന്ന്
دُونِ
ദൂനി
instead of
പുറമെ
ٱلْمُؤْمِنِينَ
ല്‍-മുഅമിനീന്‍,
the believers
സത്യവിശ്വാസികള്‍ക്ക്
قَدْ
ഖദ്
Surely
തീര്‍ച്ചയായും
عَلِمْنَا
‘അലിമ്‌നാ
we know
നമുക്ക് നന്നായറിയാം
مَا
മാ
what
എന്ത്
فَرَضْنَا
ഫറദ്‌നാ
We have made obligatory
നാം നിയമമാക്കിയത്
عَلَيْهِمْ
‘അലൈഹിം
on them
അവര്‍ക്ക്
فِيۤ
ഫീ
concerning
കാര്യത്തില്‍
أَزْوَاجِهِـمْ
അസ്വാജിഹിം
their wives
അവരുടെ ഭാര്യമാരുടെ
وَمَا
വമാ
and not
അത്
مَلَكَتْ
മലകത്
possess
ഉടമപ്പെടുത്തിയവരുടെയും
أَيْمَانُهُمْ
അയ്‌മാനുഹും
they rightfully
അവരുടെ വലംകൈ
لِكَيْلاَ
ലികൈലാ
so that not
ഇല്ലാതിരിക്കുന്നതിന്
يَكُونَ
യകൂന
there is
ഉണ്ടാവുക
عَلَيْكَ
‘അലൈക
to you
നിനക്ക്
حَرَجٌ
ഹറജുന്‍,
any uneasiness
ഒരു പ്രയാസവും
وَكَانَ
വകാന
and has been
ആകുന്നു
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
غَفُوراً
ഘഫൂറന്‍
Oft-Forgiving
ഏറെ പൊറുക്കുന്നവന്‍
رَّحِيماً
റഹീമാ
Most-Merciful
കരുണാനിധിയും
يٰأَيُّهَا ٱلنَّبِىُّ إِنَّآ أَحْلَلْنَا لَكَ أَزْوَاجَكَ ٱللاَّتِيۤ آتَيْتَ أُجُورَهُنَّ وَمَا مَلَكَتْ يَمِينُكَ مِمَّآ أَفَآءَ ٱللَّهُ عَلَيْكَ وَبَنَاتِ عَمِّكَ وَبَنَاتِ عَمَّاتِكَ وَبَنَاتِ خَالِكَ وَبَنَاتِ خَالاَتِكَ ٱللاَّتِى هَاجَرْنَ مَعَكَ وَٱمْرَأَةً مُّؤْمِنَةً إِن وَهَبَتْ نَفْسَهَا لِلنَّبِىِّ إِنْ أَرَادَ ٱلنَّبِىُّ أَن يَسْتَنكِحَهَا خَالِصَةً لَّكَ مِن دُونِ ٱلْمُؤْمِنِينَ قَدْ عَلِمْنَا مَا فَرَضْنَا عَلَيْهِمْ فِيۤ أَزْوَاجِهِـمْ وَمَا مَلَكَتْ أَيْمَانُهُمْ لِكَيْلاَ يَكُونَ عَلَيْكَ حَرَجٌ وَكَانَ ٱللَّهُ غَفُوراً رَّحِيماً
യാഅയ്യുഹ ന്നബിയ്യു ഇന്നാ അഹ്‌ലല്‍നാ ലക അസ്വാജക അല്ലാതീ ആതൈത ഉജൂറഹുന്ന വമാ മലകത് യമീനുക മിമ്മാ അഫാഅ ല്ലാഹു ‘അലൈക വബനാതി ‘അമ്മിക വബനാതി ‘അമ്മാതിക വബനാതി ഖാലിക വബനാതി ഖാലാതിക അല്ലാതീ ഹാജര്‍ന മ‘അക വമ്‌റഅതന്‍ മുഅമിനതന്‍ ഇന്‍ വഹബത് നഫ്‌സഹാ ലിന്നബിയ്യി ഇന്‍ അറാദ ന്നബിയ്യു അന്‍ യസ്‌തന്‍കിഹഹാ ഖാലിസതന്‍ ലക മിന്‍ ദൂനി ല്‍-മുഅമിനീന്‍, ഖദ് ‘അലിമ്‌നാ മാ ഫറദ്‌നാ ‘അലൈഹിം ഫീ അസ്വാജിഹിം വമാ മലകത് അയ്‌മാനുഹും ലികൈലാ യകൂന ‘അലൈക ഹറജുന്‍, വകാന ല്ലാഹു ഘഫൂറന്‍ റഹീമാ
O Prophet Verily, We have made lawful to you your wives, to whom you have paid their Mahr (bridal money given by the husband to his wife at the time of marriage), and those whom your right hand possesses - whom Allah has given to you, and the daughters of your paternal uncles and the daughters of your paternal aunts and the daughters of your maternal uncles and the daughters of your maternal aunts who migrated from Makkah with you, and a believing woman if she offers herself to the Prophet, and the Prophet wishes to marry her, a privilege for you only, not for the rest of the believers. Indeed We know what We have enjoined upon them about their wives and those whom their right hands possess, in order that there should be no difficulty on you. And Allah is Ever Oft-Forgiving, Most Merciful.
നബിയേ, നീ വിവാഹമൂല്യം നല്‍കിയ നിന്‍റെ പത്നിമാരെ നിനക്കു നാം അനുവദിച്ചു തന്നിരിക്കുന്നു. അല്ലാഹു നിനക്കു യുദ്ധത്തിലൂടെ അധീനപ്പെടുത്തിത്തന്നവരില്‍ നിന്‍റെ വലംകൈ ഉടമപ്പെടുത്തിയ അടിമസ്ത്രീകളെയും നിന്നോടൊപ്പം സ്വദേശം വെടിഞ്ഞ് പലായനം ചെയ്തെത്തിയ നിന്‍റെ പിതൃവ്യപുത്രിമാര്‍, പിതൃസഹോദരീപുത്രിമാര്‍, മാതൃസഹോദരപുത്രിമാര്‍, മാതൃസഹോദരീപുത്രിമാര്‍ എന്നിവരെയും വിവാഹം ചെയ്യാന്‍ അനുവാദമുണ്ട്. സത്യവിശ്വാസിയായ സ്ത്രീ സ്വന്തത്തെ പ്രവാചകന് ദാനം ചെയ്യുകയും അവളെ വിവാഹം കഴിക്കാനുദ്ദേശിക്കുകയുമാണെങ്കില്‍ അതിനും വിരോധമില്ല. സത്യവിശ്വാസികള്‍ക്ക് പൊതുവായി ബാധകമല്ലാത്ത നിനക്കു മാത്രമുള്ള നിയമമാണിത്. അവരുടെ ഭാര്യമാരുടെയും അടിമകളുടെയും കാര്യത്തില്‍ നാം നിയമമാക്കിയ കാര്യങ്ങള്‍ നമുക്കു നന്നായറിയാം. നിനക്ക് ഒന്നിലും ഒരു പ്രയാസവുമുണ്ടാവാതിരിക്കാനാണിത്. അല്ലാഹു ഏറെപൊറുക്കുന്നവനും പരമദയാലുവുമാണ്.
51 ٥١
تُرْجِى
തുര്‍ജീ
You may defer
നിനക്ക് അകറ്റി നിറുത്താം
مَن
മന്‍
(are some) who
ഒരുത്തരെ
تَشَآءُ
തശാഉ
You will
നീ ഉദ്ദേശിക്കുന്നവരെ
مِنْهُنَّ
മിന്‍ഹുന്ന
from them
അവരില്‍ നിന്നും
وَتُؤْوِيۤ
വ-തുഅ്‌വീ
or you may take
നീ അടുപ്പിക്കുകയും ചെയ്യാം
إِلَيْكَ
ഇലൈക
to you
നിന്നിലേക്ക്‌
مَن
മന്‍
(are some) who
ഒരുത്തരെ
تَشَآءُ
തശാഉ,
You will
നിനക്കിഷ്ടമുള്ള
وَمَنِ
വമനി
and (those) who
ഏതൊരാളെ
ٱبْتَغَيْتَ
ഇബ്‌തഘൈത
you desire
നിനക്ക് വേണമെന്ന് കരുതിയാല്‍
مِمَّنْ
മിമ്മാന്‍
from whom
അവരില്‍ നിന്ന്
عَزَلْتَ
‘അഴല്‍ത
you (had) set aside
നീ മാറ്റിനിറുത്തിയ
فَلاَ
ഫലാ
So (let) not
അതില്‍ ഇല്ല
جُنَاحَ
ജുനാഹ
sin
കുറ്റം
عَلَيْكَ
‘അലൈക,
to you
നിന്‍റെ മേല്‍
ذٰلِكَ
ദാലിക
That
അത്
أَدْنَىٰ
അദ്‌നാ
(is) more appropriate
എറ്റവും അടുത്തത് ആണ്
أَن
അന്‍
that
അത്
تَقَرَّ
തഖര്‍റ
may be cooled
കുളിര്‍ക്കുവാന്‍
أَعْيُنُهُنَّ
അ‘യുനുഹുന്ന
their eyes
അവരുടെ കണ്ണുകള്‍
وَلاَ
വലാ
and not
ഇല്ലാതെ ഇരിക്കാനും
يَحْزَنَّ
യഹ്‌ഴന്ന
they grieve
അവര്‍ വ്യസനിക്കുക
وَيَرْضَيْنَ
വയര്‍ദയ്‌ന
and they may be pleased
അവര്‍ തൃപ്തി പെടാനും
بِمَآ
ബിമാ
in what
യാതോന്നില്‍
آتَيْتَهُنَّ
ആതൈതഹുന്ന
you have given them
അവള്‍ക്ക് കൊടുത്ത
كُلُّهُنَّ
കുല്ലുഹുന്ന,
all of them
അവരെല്ലാവരും
وَٱللَّهُ
വല്ലാഹു
And Allah
അല്ലാഹു
يَعْلَمُ
യ‘ലമു
knows
അറിയുന്നു
مَا
മാ
Not
യാതൊന്ന്
فِى
ഫീ
In
ഇല്‍
قلُوبِكُمْ
ഖുലൂബികും,
your hearts
നിങ്ങളുടെ ഹൃദയങ്ങള്‍
وَكَانَ
വകാന
and has been
ആകുന്നു
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
عَلِيماً
‘അലീമന്‍
All-Knower
സര്‍വ്വജ്ഞന്‍
حَلِيماً
ഹലീമാ
Ever-Forbearing
സഹനമുള്ളവനും
تُرْجِى مَن تَشَآءُ مِنْهُنَّ وَتُؤْوِيۤ إِلَيْكَ مَن تَشَآءُ وَمَنِ ٱبْتَغَيْتَ مِمَّنْ عَزَلْتَ فَلاَ جُنَاحَ عَلَيْكَ ذٰلِكَ أَدْنَىٰ أَن تَقَرَّ أَعْيُنُهُنَّ وَلاَ يَحْزَنَّ وَيَرْضَيْنَ بِمَآ آتَيْتَهُنَّ كُلُّهُنَّ وَٱللَّهُ يَعْلَمُ مَا فِى قلُوبِكُمْ وَكَانَ ٱللَّهُ عَلِيماً حَلِيماً
തുര്‍ജീ മന്‍ തശാഉ മിന്‍ഹുന്ന വ-തുഅ്‌വീ ഇലൈക മന്‍ തശാഉ, വമനി ഇബ്‌തഘൈത മിമ്മാന്‍ ‘അഴല്‍ത ഫലാ ജുനാഹ ‘അലൈക, ദാലിക അദ്‌നാ അന്‍ തഖര്‍റ അ‘യുനുഹുന്ന വലാ യഹ്‌ഴന്ന വയര്‍ദയ്‌ന ബിമാ ആതൈതഹുന്ന കുല്ലുഹുന്ന, വല്ലാഹു യ‘ലമു മാ ഫീ ഖുലൂബികും, വകാന ല്ലാഹു ‘അലീമന്‍ ഹലീമാ
You can postpone whom you will of them, and you may receive whom you will. And whomsoever you desire of those whom you have set aside, it is no sin on you, that is better. that they may be comforted and not grieved, and may all be pleased with what you give them. Allah knows what is in your hearts. And Allah is Ever All-Knowing, Most Forbearing.
ഭാര്യമാരില്‍ നിന്ന് നിനക്കിഷ്ടമുള്ളവരെ നിനക്കകറ്റി നിര്‍ത്താം. നീ ഉദ്ദേശിക്കുന്നവരെ അടുപ്പിച്ചു നിര്‍ത്താം. ഇഷ്ടമുള്ളവരെ അകറ്റിനിര്‍ത്തിയശേഷം അടുപ്പിച്ചു നിര്‍ത്തുന്നതിലും നിനക്കു കുറ്റമില്ല. അവരുടെ കണ്ണുകള്‍ കുളിര്‍ക്കാനും അവര്‍ ദുഃഖിക്കാതിരിക്കാനും നീ അവര്‍ക്കു നല്‍കിയതില്‍ അവര്‍ തൃപ്തരാകാനും ഏറ്റവും പറ്റിയതിതാണ്. നിങ്ങളുടെ മനസ്സിനകത്തുളളത് അല്ലാഹു അറിയുന്നു. അല്ലാഹുസര്‍വജ്ഞനാണ്. ഏറെ സഹനമുള്ളവനും അവന്‍ തന്നെ.
52 ٥٢
لاَّ
ലാ
(Do) not
അല്ല
يَحِلُّ
യഹില്ലു
(is) lawful
അനുവദനീയം
لَكَ
ലക
to You
നിനക്ക്
ٱلنِّسَآءُ
അന്നിസാഉ
(to marry) women
സ്ത്രീകള്‍
مِن
മിന്‍
From
നിന്ന്
بَعْدُ
ബ‘ദു
after (this)
പിന്നീട് / ശേഷം
وَلاَ
വലാ
and not
അരുത്
أَن
അന്‍
that
അത്
تَبَدَّلَ
തബദ്ദല
exchange
നീ പകരം സ്വീകരിക്കുകയും
بِهِنَّ
ബിഹിന്ന
with them
അവര്‍ക്ക്
مِنْ
മിന്‍
from
നിന്ന്
أَزْوَاجٍ
അസ്വാജിന്‍
pairs
ഭാര്യമാര്‍
وَلَوْ
വലൗ
And if
എങ്കില്‍
أَعْجَبَكَ
അ‘ജബക
impresses you
നിന്നെ അത് കൗതുപെടുത്തിയാലും
حُسْنُهُنَّ
ഹുസ്‌നുഹുന്ന
their beauty
അവരുടെ നന്മ
إِلاَّ
ഇല്ലാ
except
ഒഴികെ
مَا
മാ
Not
അത്
مَلَكَتْ
മലകത്
possess
ഉടമപ്പെടുത്തിയ
يَمِينُكَ
യമീനുക,
you rightfully
നിന്‍റെ വലങ്കൈ
وَكَانَ
വകാന
and has been
ആകുന്നു / ആയിരിക്കുന്നു
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
عَلَىٰ
‘അലാ
on
മേല്‍
كُلِّ
കുല്ലി
every
എല്ലാ
شَيْءٍ
ശൈഇന്‍
thing
കാര്യത്തിനും
رَّقِيباً
റഖീബാ
an Observer
വീക്ഷിച്ചു കൊണ്ടിരിക്കുന്നവന്‍
لاَّ يَحِلُّ لَكَ ٱلنِّسَآءُ مِن بَعْدُ وَلاَ أَن تَبَدَّلَ بِهِنَّ مِنْ أَزْوَاجٍ وَلَوْ أَعْجَبَكَ حُسْنُهُنَّ إِلاَّ مَا مَلَكَتْ يَمِينُكَ وَكَانَ ٱللَّهُ عَلَىٰ كُلِّ شَيْءٍ رَّقِيباً
ലാ യഹില്ലു ലക അന്നിസാഉ മിന്‍ ബ‘ദു വലാ അന്‍ തബദ്ദല ബിഹിന്ന മിന്‍ അസ്വാജിന്‍ വലൗ അ‘ജബക ഹുസ്‌നുഹുന്ന ഇല്ലാ മാ മലകത് യമീനുക, വകാന ല്ലാഹു ‘അലാ കുല്ലി ശൈഇന്‍ റഖീബാ
It is not lawful for you women after this, nor to change them for other wives even though their beauty attracts you, except those whom your right hand possesses. And Allah is Ever a Watcher over all things.
ഇനിമേല്‍ നിനക്കു ഒരു സ്ത്രീയെയും വിവാഹം ചെയ്യാന്‍ അനുവാദമില്ല. ഇവര്‍ക്കു പകരമായി മറ്റു ഭാര്യമാരെ സ്വീകരിക്കാനും പാടില്ല. അവരുടെ സൗന്ദര്യം നിന്നില്‍ കൗതുകമുണര്‍ത്തിയാലും ശരി. എന്നാല്‍ അടിമ സ്ത്രീകളിതില്‍ നിന്നൊഴിവാണ്. അല്ലാഹു എല്ലാ കാര്യങ്ങളും നന്നായി നിരീക്ഷിക്കുന്നവന്‍ തന്നെ.
53 ٥٣
يٰأَيُّهَا
യാഅയ്യുഹ
O you
ഹേയ്
ٱلَّذِينَ
ല്ലധീന
Those who
യാതോരുത്തരേ
آمَنُواْ
ആമനൂ
believe[d].
വിശ്വസിച്ച
لاَ
ലാ
not
അരുത്
تَدْخُلُواْ
തദ്‌ഖുലൂ
you will enter
നിങ്ങള്‍ പ്രവേശിക്കുക
بُيُوتَ
ബുയൂത
(the) houses
വീടുകളില്‍
ٱلنَّبِىِّ
ന്നബിയ്യി
[the] Prophet
പ്രവാചകന്‍റെ
إِلاَّ
ഇല്ലാ
except
അല്ലാതെ
أَن
അന്‍
that
അത്
يُؤْذَنَ
യുഅ്‌ധന
permission has been given
സമ്മതം ലഭിച്ച്
لَكُمْ
ലകും
for you
നിങ്ങള്‍ക്ക്
إِلَىٰ
ഇലാ
to
ലേക്ക് / ന്
طَعَامٍ
ത‘ആമിന്‍
a meal
ഭക്ഷണം
غَيْرَ
ഘൈറ
other than
ആകാതെ
نَاظِرِينَ
നാഴിറീന
awaiting
നോക്കി കൊണ്ടിരിക്കുന്നവര്‍
إِنَاهُ
ഇനാഹു,
its preparation
അത് പാകമാകുന്നത്
وَلَـٰكِنْ
വലാകിന്‍
but
എന്നാല്‍
إِذَا
ഇധാ
when
ആല്‍
دُعِيتُمْ
ദു‘ഈതും
you are invited
നിങ്ങള്‍ ഭക്ഷണത്തിന് ക്ഷണിക്കപ്പെട്ടു
فَٱدْخُلُواْ
ഫദ്‌ഖുലൂ
then enter
അപ്പോള്‍ നിങ്ങള്‍ പ്രവേശിക്കുവിന്‍
فَإِذَا
ഫ-ഇധാ
Then when
ഇനി ആയാല്‍
طَعِمْتُمْ
ത‘ഇംതും
you have eaten
നിങ്ങള്‍ ഭക്ഷണം കഴിച്ചു
فَٱنْتَشِرُواْ
ഫന്‍തശിറൂ
then disperse
നിങ്ങള്‍ പിരിഞ്ഞുപോകുക
وَلاَ
വലാ
and not
അരുത്
مُسْتَأْنِسِينَ
മുസ്‌തഅനിസീന
seeking to remain
നേരം പോക്കിലേര്‍പെട്ടവരായി ഇരിക്കുക
لِحَدِيثٍ
ലിഹദീഥിന്‍,
for a conversation
വല്ല വര്‍ത്തമാനത്തിനും
إِنَّ
ഇന്ന
Indeed
നിശ്ചയമായും
ذٰلِكُمْ
ദാലികും
that.
അത്
كَانَ
കാന
was
ആണ്
يُؤْذِى
യുഅ്‌ധീ
troubling
ശല്യപെടുത്തുന്നത്
ٱلنَّبِىَّ
ന്നബിയ്യ
Prophet
പ്രവാചകന്
فَيَسْتَحْيِى
ഫയസ്‌തഹ്‌യീ
and he is shy
അവന്‍ ലജ്ജിക്കുക ആണ്
مِنكُمْ
മിന്‍കും,
among you
നിങ്ങളില്‍ നിന്ന്
وَٱللَّهُ
വല്ലാഹു
And Allah
അല്ലാഹു
لاَ
ലാ
not
ഇല്ല
يَسْتَحْيِى
യസ്‌തഹ്‌യീ
is shy
ലജ്ജിക്കുന്നു
مِنَ
മിന
from
നിന്ന്
ٱلْحَقِّ
ല്‍-ഹഖ്ഖി,
the truth
സത്യം പറയുന്നത്
وَإِذَا
വ-ഇധാ
And when
അപ്പോള്‍
سَأَلْتُمُوهُنَّ
സഅല്‍തുമൂഹുന്ന
you ask them
നിങ്ങള്‍ വല്ലതും ചോദിക്കുന്നുവെങ്കില്‍
مَتَاعاً
മതാഅ‘ന്‍
(As) a provision
സാധനവും / ഉപകരണവും
فَٱسْأَلُوهُنَّ
ഫസ്‌അലൂഹുന്ന
then ask them
നിങ്ങളവരോട് ചോദിക്കുക
مِن
മിന്‍
From
യില്‍നിന്ന്
وَرَآءِ
വറാഇ
and after
പിന്നില്‍
حِجَابٍ
ഹിജാബിന്‍,
a screen
ഒരു മറയുടെ
ذٰلِكُمْ
ദാലികും
that.
അതാണ്
أَطْهَرُ
അത്ഹറു
(are) purer
ഏറ്റവും നല്ലത്
لِقُلُوبِكُمْ
ലിഖുലൂബികും
for your hearts
നിങ്ങളുടെ ഹൃദയങ്ങള്‍ക്ക്
وَقُلُوبِهِنَّ
വഖുലൂബിഹിന്ന,
and their hearts
അവരുടെ ഹൃദയങ്ങള്‍ക്കും
وَمَا
വമാ
and not
ഇല്ല
كَانَ
കാന
is
ആകുന്നു
لَكُمْ
ലകും
for you
നിങ്ങള്‍ക്ക്
أَن
അന്‍
that
അത്
تُؤْذُواْ
തുഅ്‌ധൂ
you trouble
നിങ്ങള്‍ ശല്യമുണ്ടാക്കല്‍
رَسُولَ
റസൂല
(the) Messenger
ദൂതന്
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവിന്‍റെ
وَلاَ
വലാ
and not
അരുത് (പാടില്ല)
أَن
അന്‍
that
അത്
تَنكِحُوۤاْ
തന്‍കിഹൂ
you should marry
നിങ്ങള്‍ വിവാഹം കഴിക്കുക
أَزْوَاجَهُ
അസ്വാജഹു
his wives
അവന്‍റെ ഭാര്യമാരെ
مِن
മിന്‍
From
നിന്ന്
بَعْدِهِ
ബ‘ദിഹി
after
അവന്ന് ശേഷം
أَبَداً
അബദന്‍,
forever.
ഒരിക്കലും
إِنَّ
ഇന്ന
Indeed
തീര്‍ച്ചയായും
ذٰلِكُمْ
ദാലികും
that
ഇതൊക്കെയും
كَانَ
കാന
is
ആകുന്നു
عِندَ
‘ഇന്ദ
(are) near
അടുത്ത്
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവിന്‍റെ
عَظِيماً
‘അഴീമാ
great
വമ്പിച്ചത് / ഗൗരവമുള്ളത്
يٰأَيُّهَا ٱلَّذِينَ آمَنُواْ لاَ تَدْخُلُواْ بُيُوتَ ٱلنَّبِىِّ إِلاَّ أَن يُؤْذَنَ لَكُمْ إِلَىٰ طَعَامٍ غَيْرَ نَاظِرِينَ إِنَاهُ وَلَـٰكِنْ إِذَا دُعِيتُمْ فَٱدْخُلُواْ فَإِذَا طَعِمْتُمْ فَٱنْتَشِرُواْ وَلاَ مُسْتَأْنِسِينَ لِحَدِيثٍ إِنَّ ذٰلِكُمْ كَانَ يُؤْذِى ٱلنَّبِىَّ فَيَسْتَحْيِى مِنكُمْ وَٱللَّهُ لاَ يَسْتَحْيِى مِنَ ٱلْحَقِّ وَإِذَا سَأَلْتُمُوهُنَّ مَتَاعاً فَٱسْأَلُوهُنَّ مِن وَرَآءِ حِجَابٍ ذٰلِكُمْ أَطْهَرُ لِقُلُوبِكُمْ وَقُلُوبِهِنَّ وَمَا كَانَ لَكُمْ أَن تُؤْذُواْ رَسُولَ ٱللَّهِ وَلاَ أَن تَنكِحُوۤاْ أَزْوَاجَهُ مِن بَعْدِهِ أَبَداً إِنَّ ذٰلِكُمْ كَانَ عِندَ ٱللَّهِ عَظِيماً
യാഅയ്യുഹ ല്ലധീന ആമനൂ ലാ തദ്‌ഖുലൂ ബുയൂത ന്നബിയ്യി ഇല്ലാ അന്‍ യുഅ്‌ധന ലകും ഇലാ ത‘ആമിന്‍ ഘൈറ നാഴിറീന ഇനാഹു, വലാകിന്‍ ഇധാ ദു‘ഈതും ഫദ്‌ഖുലൂ ഫ-ഇധാ ത‘ഇംതും ഫന്‍തശിറൂ വലാ മുസ്‌തഅനിസീന ലിഹദീഥിന്‍, ഇന്ന ദാലികും കാന യുഅ്‌ധീ ന്നബിയ്യ ഫയസ്‌തഹ്‌യീ മിന്‍കും, വല്ലാഹു ലാ യസ്‌തഹ്‌യീ മിന ല്‍-ഹഖ്ഖി, വ-ഇധാ സഅല്‍തുമൂഹുന്ന മതാഅ‘ന്‍ ഫസ്‌അലൂഹുന്ന മിന്‍ വറാഇ ഹിജാബിന്‍, ദാലികും അത്ഹറു ലിഖുലൂബികും വഖുലൂബിഹിന്ന, വമാ കാന ലകും അന്‍ തുഅ്‌ധൂ റസൂല ല്ലാഹി വലാ അന്‍ തന്‍കിഹൂ അസ്വാജഹു മിന്‍ ബ‘ദിഹി അബദന്‍, ഇന്ന ദാലികും കാന ‘ഇന്ദ ല്ലാഹി ‘അഴീമാ
O you who believe, Enter not the Prophet's houses, except when leave is given to you for a meal, not to wait for its preparation. But when you are invited, enter, and when you have taken your meal, disperse, without sitting for a talk. Verily, such annoys the Prophet, and he is shy of you, but Allah is not shy of the truth. And when you ask (his wives) for anything you want, ask them from behind a screen, that is purer for your hearts and for their hearts. And it is not (right) for you that you should annoy Allah's Messenger, nor that you should ever marry his wives after him (his death). Verily, With Allah that shall be an enormity.
വിശ്വസിച്ചവരേ, പ്രവാചകന്‍റെ വീടുകളില്‍ അനുവാദമില്ലാതെ നിങ്ങള്‍ പ്രവേശിക്കരുത്. അവിടെ ആഹാരം പാകമാകുന്നത് പ്രതീക്ഷിച്ചിരിക്കരുത്. എന്നാല്‍ നിങ്ങളെ ഭക്ഷണത്തിനു ക്ഷണിച്ചാല്‍ നിങ്ങളവിടേക്കു ചെല്ലുക. ആഹാരം കഴിച്ചു കഴിഞ്ഞാല്‍ പിരിഞ്ഞുപോവുക. അവിടെ വര്‍ത്തമാനം പറഞ്ഞ് രസിച്ചിരിക്കരുത്. നിങ്ങളുടെ അത്തരം പ്രവൃത്തികള്‍ പ്രവാചകന്ന് പ്രയാസകരമാകുന്നുണ്ട്. എങ്കിലും നിങ്ങളോടതു തുറന്നുപറയാന്‍ പ്രവാചകന്‍ ലജ്ജിക്കുന്നു. എന്നാല്‍ അല്ലാഹു സത്യം പറയുന്നതിലൊട്ടും ലജ്ജിക്കുന്നില്ല. പ്രവാചക പത്നിമാരോട് നിങ്ങള്‍ വല്ലതും ചോദിക്കുന്നുവെങ്കില്‍ മറക്കു പിന്നില്‍ നിന്നാണ് നിങ്ങളവരോട് ചോദിക്കേണ്ടത്. അതാണ് നിങ്ങളുടെയും അവരുടെയും ഹൃദയ ശുദ്ധിക്ക് ഏറ്റം നല്ലത്. അല്ലാഹുവിന്‍റെ ദൂതനെ ശല്യപ്പെടുത്താന്‍ നിങ്ങള്‍ക്കനുവാദമില്ല. അദ്ദേഹത്തിന്‍റെ വിയോഗശേഷം അദ്ദേഹത്തിന്‍റെ ഭാര്യമാരെ വിവാഹം കഴിക്കാനും പാടില്ല. ഇതൊക്കെയും അല്ലാഹുവിങ്കല്‍ ഗൗരവമുള്ള കാര്യം തന്നെ.
54 ٥٤
إِن
ഇന്‍
Whether
എങ്കില്‍
تُبْدُواْ
തുബ്‌ദൂ
you disclose
നിങ്ങള്‍ വെളിപ്പെടുത്തി
شَيْئاً
ശൈഅന്‍
a thing
എന്തെങ്കിലും
أَوْ
അവ്
or
അല്ലെങ്കില്‍
تُخْفُوهُ
തുഖ്‌ഫൂഹു
you conceal it
നിങ്ങള്‍ മറച്ചു വെക്കുന്നതായാല്‍
فَإِنَّ
ഫ-ഇന്ന
then indeed,
എന്നാല്‍ നിശ്ചയമായും
ٱللَّهَ
ല്ലാഹ
Allah
അല്ലാഹു
كَانَ
കാന
is
ആണ്
بِكُلِّ
ബികുല്ലി
(is) of every
എല്ലാത്തിനെ
شَيْءٍ
ശൈഇന്‍
thing
കാര്യത്തിനും
عَلِيماً
‘അലീമന്‍
All-Knower
നന്നായറിയുന്നവന്‍
إِن تُبْدُواْ شَيْئاً أَوْ تُخْفُوهُ فَإِنَّ ٱللَّهَ كَانَ بِكُلِّ شَيْءٍ عَلِيماً
ഇന്‍ തുബ്‌ദൂ ശൈഅന്‍ അവ് തുഖ്‌ഫൂഹു ഫ-ഇന്ന ല്ലാഹ കാന ബികുല്ലി ശൈഇന്‍ ‘അലീമന്‍
Whether you reveal anything or conceal it, verily, Allah is Ever All-Knower of everything.
നിങ്ങള്‍ എന്തെങ്കിലും തെളിയിച്ചു കാണിച്ചാലും ഒളിപ്പിച്ചുവെച്ചാലും അല്ലാഹു എല്ലാം നന്നായറിയുന്നവനാണ,് തീര്‍ച്ച.
55 ٥٥
لاَّ
ലാ
(Do) not
ഇല്ല
جُنَاحَ
ജുനാഹ
sin
കുറ്റം / തെറ്റ്
عَلَيْهِنَّ
‘അലൈഹിന്ന
against them
അവരുടെ മേല്‍
فِيۤ
ഫീ
in
ഇല്‍
آبَآئِهِنَّ
അബാഇഹിന്ന
their fathers
അവരുടെ പിതാക്കന്‍മാരുമായി (ഇടപഴകുന്നതില്‍)
وَلاَ
വലാ
and not
ഇല്ല
أَبْنَآئِهِنَّ
അബ്‌നാഇഹിന്ന
their sons
പുത്രന്മാരുമായും
وَلاَ
വലാ
and not
ഇല്ല
إِخْوَانِهِنَّ
ഇഖ്‌വാനിഹിന്ന
their brothers
സഹോദരന്‍മാരുമായും
وَلاَ
വലാ
and not
ഇല്ല
أَبْنَآءِ
അബ്‌നാഇ
sons
പുത്രന്‍മാരുമായും
إِخْوَانِهِنَّ
ഇഖ്‌വാനിഹിന്ന
their brothers
സഹോദര
وَلاَ
വലാ
and not
ഇല്ല
أَبْنَآءِ أَخَوَاتِهِنَّ
അബ്‌നാഇഅഖവാതിഹിന്ന
sons (of) their sisters
സഹോദരി പുത്രന്‍മാരുമായും
وَلاَ
വലാ
and not
ഇല്ല
نِسَآئِهِنَّ
നിസാഇഹിന്ന
their women
തങ്ങളുടെ കൂട്ടത്തിലെ സ്ത്രീകളുമായും
وَلاَ
വലാ
and not
അപ്പോള്‍ അരുത്
مَا
മാ
Not
ഇല്ല
مَلَكَتْ
മലകത്
possess
ഉടമപ്പെടുത്തിയ
أَيْمَانُهُنَّ
അയ്‌മാനുഹുന്ന,
they rightfully
അവരുടെ വലംകൈകള്‍
وَٱتَّقِينَ
വത്താഖീന
And fear
നിങ്ങള്‍ സൂക്ഷിക്കുക
ٱللَّهَ
ല്ലാഹ,
Allah
അല്ലാഹുവെ
إِنَّ
ഇന്ന
Indeed,
നിശ്ചയമായും
ٱللَّهَ
ല്ലാഹ
Allah
അല്ലാഹു
كَانَ
കാന
is
ആണ്
عَلَىٰ
‘അലാ
on
മേല്‍
كُلِّ
കുല്ലി
every
എല്ലാ
شَيْءٍ
ശൈഇന്‍
thing
കാര്യത്തിനും
شَهِيداً
ശഹീദന്‍
a Witness
സാക്ഷി
لاَّ جُنَاحَ عَلَيْهِنَّ فِيۤ آبَآئِهِنَّ وَلاَ أَبْنَآئِهِنَّ وَلاَ إِخْوَانِهِنَّ وَلاَ أَبْنَآءِ إِخْوَانِهِنَّ وَلاَ أَبْنَآءِ أَخَوَاتِهِنَّ وَلاَ نِسَآئِهِنَّ وَلاَ مَا مَلَكَتْ أَيْمَانُهُنَّ وَٱتَّقِينَ ٱللَّهَ إِنَّ ٱللَّهَ كَانَ عَلَىٰ كُلِّ شَيْءٍ شَهِيداً
ലാ ജുനാഹ ‘അലൈഹിന്ന ഫീ അബാഇഹിന്ന വലാ അബ്‌നാഇഹിന്ന വലാ ഇഖ്‌വാനിഹിന്ന വലാ അബ്‌നാഇ ഇഖ്‌വാനിഹിന്ന വലാ അബ്‌നാഇഅഖവാതിഹിന്ന വലാ നിസാഇഹിന്ന വലാ മാ മലകത് അയ്‌മാനുഹുന്ന, വത്താഖീന ല്ലാഹ, ഇന്ന ല്ലാഹ കാന ‘അലാ കുല്ലി ശൈഇന്‍ ശഹീദന്‍
It is no sin on them before their fathers, or their sons, or their brothers, or their brother's sons, or the sons of their sisters, or their own women, or their slaves, and keep your duty to Allah. Verily, Allah is Ever All-Witness over everything.
പിതാക്കന്‍മാര്‍, പുത്രന്‍മാര്‍, സഹോദരന്‍മാര്‍, സഹോദരപുത്രന്‍മാര്‍, സഹോദരീപുത്രന്‍മാര്‍, തങ്ങളുടെ കൂട്ടത്തില്‍പ്പെട്ട സ്ത്രീകള്‍, തങ്ങളുടെ അടിമകള്‍ എന്നിവരുമായി ഇടപഴകുന്നതില്‍ പ്രവാചക പത്നിമാര്‍ക്കു കുറ്റമില്ല. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. തീര്‍ച്ചയായും അല്ലാഹു എല്ലാ കാര്യങ്ങള്‍ക്കും സാക്ഷിയാണ്.
56 ٥٦
إِنَّ
ഇന്ന
Indeed
നിശ്ചയമായും
ٱللَّهَ
ല്ലാഹ
Allah
അല്ലാഹു
وَمَلاَئِكَـتَهُ
വ-മലാഇകതഹു
and His Angels
അവന്‍റെ മലക്കുകളും
يُصَلُّونَ
യുസല്ലൂന
send blessings
അനുഗ്രഹിക്കുന്നു
عَلَى
‘അല
over
മേല്‍
ٱلنَّبِىِّ
ന്നബിയ്യി,
the Prophet
പ്രവാചകന്ന്
يٰأَيُّهَا
യാഅയ്യുഹ
O you
ഹേയ്
ٱلَّذِينَ
ല്ലധീന
Those who
യാതോരുത്തരേ
آمَنُواْ
ആമനൂ
believed
വിശ്വസിച്ച
صَلُّواْ
സല്ലൂ
Send blessings
നിങ്ങളും കാരുണ്യത്തിനായി പ്രാര്‍ഥിക്കുക
عَلَيْهِ
‘അലൈഹി
from Him
അവന്ന്
وَسَلِّمُواْ
വ-സല്ലിമൂ
and greet him
നിങ്ങള്‍ ശാന്തി നേരുകയും ചെയ്യുവിന്‍
تَسْلِيماً
തസ്‌ലീമന്‍
(in full) submission
ശരിയായ ശാന്തി നേരല്‍
إِنَّ ٱللَّهَ وَمَلاَئِكَـتَهُ يُصَلُّونَ عَلَى ٱلنَّبِىِّ يٰأَيُّهَا ٱلَّذِينَ آمَنُواْ صَلُّواْ عَلَيْهِ وَسَلِّمُواْ تَسْلِيماً
ഇന്ന ല്ലാഹ വ-മലാഇകതഹു യുസല്ലൂന ‘അല ന്നബിയ്യി, യാഅയ്യുഹ ല്ലധീന ആമനൂ സല്ലൂ ‘അലൈഹി വ-സല്ലിമൂ തസ്‌ലീമന്‍
Allah sends His Salat (Graces, Honours, Blessings, Mercy) on the Prophet and also His angels too. O you who believe, Send your Salat on him, and greet him with the Islamic way of greeting.
അല്ലാഹു പ്രവാചകനെ അനുഗ്രഹിക്കുന്നു. അവന്‍റെ മലക്കുകള്‍ അനുഗ്രഹത്തിനായി പ്രാര്‍ഥിക്കുന്നു. സത്യവിശ്വാസികളേ, നിങ്ങളും അദ്ദേഹത്തിന് കാരുണ്യവും ശാന്തിയുമുണ്ടാകാന്‍ പ്രാര്‍ഥിക്കുക.
57 ٥٧
إِنَّ
ഇന്ന
Indeed
നിശ്ചയമായും
ٱلَّذِينَ
ല്ലധീന
Those who
യാതോരുത്തര്‍
يُؤْذُونَ
യുഅ്‌ധൂന
hurt
അവര്‍ ദ്രോഹിക്കുന്നു / ശല്യപ്പെടുത്തുന്നു
ٱللَّهَ
ല്ലാഹ
Allah
അല്ലാഹുവെ
وَرَسُولَهُ
വ-റസൂലഹു
and His Messenger
അവന്‍റെ ദൂതനേയും
لَعَنَهُمُ
ല‘അനഹുമു
(has) cursed
ശപിച്ചിരിക്കുന്നു
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
فِى
ഫി
In
ഇല്‍
ٱلدُّنْيَا
ദ്ദുന്‍യാ
(of) the world
ഈ ലോകത്ത്
وَٱلآخِرَةِ
വല്‍-ആഖിറതി
and (in) the Hereafter
പരലോകത്തിലും
وَأَعَدَّ
വ-അ‘ദ്ദ
and He has prepared
അവന്‍ ഒരുക്കിവെക്കുകയും ചെയ്തു
لَهُمْ
ലഹും
for them
അവര്‍ക്ക്
عَذَاباً
‘അധാബന്‍
(with) a punishment
ശിക്ഷ
مُّهِيناً
മുഹീനാ
humiliating
നിന്ദ്യമായ / അപമാനമുണ്ടാക്കുന്ന
إِنَّ ٱلَّذِينَ يُؤْذُونَ ٱللَّهَ وَرَسُولَهُ لَعَنَهُمُ ٱللَّهُ فِى ٱلدُّنْيَا وَٱلآخِرَةِ وَأَعَدَّ لَهُمْ عَذَاباً مُّهِيناً
ഇന്ന ല്ലധീന യുഅ്‌ധൂന ല്ലാഹ വ-റസൂലഹു ല‘അനഹുമു ല്ലാഹു ഫി ദ്ദുന്‍യാ വല്‍-ആഖിറതി വ-അ‘ദ്ദ ലഹും ‘അധാബന്‍ മുഹീനാ
Verily, those who annoy Allah and His Messenger, Allah has cursed them in this world, and in the Hereafter, and has prepared for them a humiliating torment.
അല്ലാഹുവെയും അവന്‍റെ ദൂതനെയും ദ്രോഹിക്കുന്നവരെ ഇഹത്തിലും പരത്തിലും അല്ലാഹു ശപിച്ചിരിക്കുന്നു. നന്നെ നിന്ദ്യമായ ശിക്ഷ അവര്‍ക്കായി തയ്യാറാക്കിവെച്ചിട്ടുണ്ട്.
58 ٥٨
وَٱلَّذِينَ
വല്ലധീന
and those who
യാതോരുവര്‍
يُؤْذُونَ
യുഅ്‌ധൂന
hurt
അവര്‍ ദ്രോഹിക്കുന്നു / ശല്യപ്പെടുത്തുന്നു
ٱلْمُؤْمِنِينَ
ല്‍-മുഅമിനീന
the believers
സത്യവിശ്വാസികളെ
وَٱلْمُؤْمِنَاتِ
വല്‍-മുഅമിനാതി
and the believing women
വിശ്വാസിനികളെയും
بِغَيْرِ
ബിഘൈറി
without
കൂടാതെ / ഇല്ലാത്ത
مَا
മാ
Not
അത്
ٱكْتَسَبُواْ
ക്‌തസബൂ
they earned
അവര്‍ പ്രവര്‍ത്തിച്ചിട്ടുള്ള
فَقَدِ
ഫഖദി
then surely
എന്നാല്‍
ٱحْتَمَلُواْ
ഹ്‌തമലൂ
they bear
സ്വയം പേറിയിരിക്കുകയാണ്
بُهْتَاناً
ബുഹ്‌താനന്‍
(by) slander
കള്ളാരോപണമായിട്ട്
وَإِثْماً
വ-ഇഥ്‌മന്‍
and a sin
കുറ്റവും
مُّبِيناً
മുബീനാ
manifest
പ്രകടമായ
وَٱلَّذِينَ يُؤْذُونَ ٱلْمُؤْمِنِينَ وَٱلْمُؤْمِنَاتِ بِغَيْرِ مَا ٱكْتَسَبُواْ فَقَدِ ٱحْتَمَلُواْ بُهْتَاناً وَإِثْماً مُّبِيناً
വല്ലധീന യുഅ്‌ധൂന ല്‍-മുഅമിനീന വല്‍-മുഅമിനാതി ബിഘൈറി മാ ക്‌തസബൂ ഫഖദി ഹ്‌തമലൂ ബുഹ്‌താനന്‍ വ-ഇഥ്‌മന്‍ മുബീനാ
And those who annoy believing men and women undeservedly, bear on themselves the crime of slander and plain sin.
സത്യവിശ്വാസികളെയും വിശ്വാസിനികളെയും, അവര്‍ തെറ്റൊന്നും ചെയ്യാതിരിക്കെ ദ്രോഹിക്കുന്നവര്‍ കള്ളവാര്‍ത്ത ചമച്ചവരത്രെ. പ്രകടമായ കുറ്റം ചെയ്തവരും.
59 ٥٩
يٰأَيُّهَا
യാഅയ്യുഹ
O you
ഹേയ്
ٱلنَّبِىُّ
ന്നബിയ്യു
the Prophet
പ്രവാചകാ
قُل
ഖുല്‍
Say
പറയുക / നിര്‍ദ്ദേശിക്കുക
ِلأَزْوَاجِكَ
ലി-അസ്വാജിക
to your wives
നിന്‍റെ ഭാര്യമാരോട്
وَبَنَاتِكَ
വ-ബനാതിക
and your daughters
നിന്‍റെ പുത്രിമാരോടും
وَنِسَآءِ
വ-നിസാഇ
and (the) women
വിശ്വാസികളുടെ സ്ത്രീകളോടും
ٱلْمُؤْمِنِينَ
ല്‍-മുഅമിനീന
the believers
സത്യവിശ്വാസികളുടെ
يُدْنِينَ
യുദ്‌നീന
to draw
അവര്‍ താഴ്ത്തിയിടാന്‍
عَلَيْهِنَّ
‘അലൈഹിന്ന
against them
തങ്ങളുടെ മേല്‍
مِن
മിന്‍
From
യില്‍നിന്ന്
جَلاَبِيبِهِنَّ
ജലാബീബിഹിന്ന,
their outer garments
അവരുടെ മേല്‍ വസ്ത്രങ്ങള്‍ / മേലാടകള്‍
ذٰلِكَ
ദാലിക
That
അതാണ്
أَدْنَىٰ
അദ്‌നാ
(is) more appropriate
ഏറ്റവും പറ്റിയ മാര്‍ഗ്ഗം
أَن
അന്‍
that
അത്
يُعْرَفْنَ
യു‘റഫ്‌ന
they should be known
അവരെ തിരിച്ചറിയാന്‍
فَلاَ
ഫലാ
So (let) not
ഇല്ല
يُؤْذَيْنَ
യുഅ്‌ധൈന,
harmed
അപ്പോള്‍ അവര്‍ ശല്യം ചെയ്യപെടുത്തപെടുക
وَكَانَ
വകാന
and has been
ആകുന്നു / ആയിരിക്കുന്നു
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
غَفُوراً
ഘഫൂറന്‍
Oft-Forgiving
ഏറെ പൊറുക്കുന്നവന്‍
رَّحِيماً
റഹീമാ
Most-Merciful
കരുണാനിധി
يٰأَيُّهَا ٱلنَّبِىُّ قُل ِلأَزْوَاجِكَ وَبَنَاتِكَ وَنِسَآءِ ٱلْمُؤْمِنِينَ يُدْنِينَ عَلَيْهِنَّ مِن جَلاَبِيبِهِنَّ ذٰلِكَ أَدْنَىٰ أَن يُعْرَفْنَ فَلاَ يُؤْذَيْنَ وَكَانَ ٱللَّهُ غَفُوراً رَّحِيماً
യാഅയ്യുഹ ന്നബിയ്യു ഖുല്‍ ലി-അസ്വാജിക വ-ബനാതിക വ-നിസാഇ ല്‍-മുഅമിനീന യുദ്‌നീന ‘അലൈഹിന്ന മിന്‍ ജലാബീബിഹിന്ന, ദാലിക അദ്‌നാ അന്‍ യു‘റഫ്‌ന ഫലാ യുഅ്‌ധൈന, വകാന ല്ലാഹു ഘഫൂറന്‍ റഹീമാ
O Prophet, Tell your wives and your daughters and the women of the believers to draw their cloaks all over their bodies. That will be better, that they should be known so as not to be annoyed. And Allah is Ever Oft-Forgiving, Most Merciful.
നബിയേ, നിന്‍റെ പത്നിമാര്‍, പുത്രിമാര്‍, വിശ്വാസികളുടെ സ്ത്രീകള്‍ ഇവരോടെല്ലാം തങ്ങളുടെ മൂടുപടങ്ങള്‍ ശരീരത്തില്‍ താഴ്ത്തിയിടാന്‍ നിര്‍ദേശിക്കുക. അവരെ തിരിച്ചറിയാന്‍ ഏറ്റം പറ്റിയ മാര്‍ഗമതാണ്, ശല്യം ചെയ്യപ്പെടാതിരിക്കാനും. അല്ലാഹു ഏറെപൊറുക്കുന്നവനും പരമദയാലുവുമാണ്.