الأحزاب
Al-Ahzab
സംയോജിത സേന
30
٣٠
يٰنِسَآءَ
യാനിസാഅ
O wives
പത്നിമാരേ
ٱلنَّبِىِّ
ന്നബിയ്യി
the Prophet
പ്രവാചകന്‍റെ
مَن
മന്‍
(are some) who
ആരെങ്കിലും
يَأْتِ
യഅ്‌തി
will bring
വരുന്നതായാല്‍
مِنكُنَّ
മിന്‍കുന്ന
among you
നിങ്ങളില്‍ നിന്ന്
بِفَاحِشَةٍ
ബിഫാഹിശതിന്‍
immorality
ഒരു നീചവൃത്തിയും കൊണ്ട്
مُّبَيِّنَةٍ
മുബയ്യിനതിന്‍
open
വ്യക്തമായ
يُضَاعَفْ
യുദാഅഫ്
will be doubled
ഇരട്ടിക്കപ്പെടും
لَهَا
ലഹാ
to it
അവള്‍ക്ക് / അതിന്ന്
ٱلْعَذَابُ
ല്‍-‘അധാബു
the punishment
ശിക്ഷ
ضِعْفَيْنِ
ദി‘ഫൈനി,
two fold
രണ്ടിരട്ടി
وَكَانَ
വകാന
and has been
ആകുന്നു
ذٰلِكَ
ദാലിക
That
അത്
عَلَى
‘അല
over
മേല്‍
ٱللَّهِ
ല്ലാഹി
f Allah
അല്ലാഹുവിന്‍റെ
يَسِيراً
യസീറാ
easy
നിസ്സാരമായത്
يٰنِسَآءَ ٱلنَّبِىِّ مَن يَأْتِ مِنكُنَّ بِفَاحِشَةٍ مُّبَيِّنَةٍ يُضَاعَفْ لَهَا ٱلْعَذَابُ ضِعْفَيْنِ وَكَانَ ذٰلِكَ عَلَى ٱللَّهِ يَسِيراً
യാനിസാഅ ന്നബിയ്യി മന്‍ യഅ്‌തി മിന്‍കുന്ന ബിഫാഹിശതിന്‍ മുബയ്യിനതിന്‍ യുദാഅഫ് ലഹാ ല്‍-‘അധാബു ദി‘ഫൈനി, വകാന ദാലിക ‘അല ല്ലാഹി യസീറാ
O wives of the Prophet, Whoever of you commits an open illegal sexual intercourse, the torment for her will be doubled, and that is ever easy for Allah.
പ്രവാചക പത്നിമാരേ, നിങ്ങളിലാരെങ്കിലും വ്യക്തമായ നീചവൃത്തിയിലേര്‍പ്പെടുകയാണെങ്കില്‍ അവള്‍ക്ക് രണ്ടിരട്ടി ശിക്ഷയുണ്ട് .അല്ലാഹുവിന് അത് വളരെ എളുപ്പമാണ്.
31
٣١
وَمَن
വമന്‍
And whoever
ആരെങ്കിലും
يَقْنُتْ
യഖ്‌നുത്
is obedient
വിനയം കാണിക്കുന്നുവോ
مِنكُنَّ
മിന്‍കുന്ന
among you
നിങ്ങളില്‍ നിന്ന്
ِللَّهِ
ലില്ലാഹി
to Allah
അല്ലാഹുവിനോട്
وَرَسُولِهِ
വറസൂലിഹി
and His Messenger
അവന്‍റെ ദൂതനോടും
وَتَعْمَلْ
വത‘മല്‍
and does
പ്രവര്‍ത്തിക്കുകയും ചെയ്യുന്നു
صَالِحاً
സാലിഹന്‍
a righteous
സല്‍കര്‍മം
نُؤْتِهَـآ
നുഅ്‌തിഹാ
We will give her
അവള്‍ക്ക് നാം നല്‍കും
أَجْرَهَا
അജ്‌റഹാ
her reward
അവളുടെ പ്രതിഫലം
مَرَّتَيْنِ
മര്‍റതൈനി
twice
രണ്ടിരട്ടി
وَأَعْتَدْنَا
വ-അ‘തദ്‌നാ
and We have prepared
നാം ഒരുക്കി വെക്കുകയും ചെയ്തു
لَهَا
ലഹാ
to it
അതിന്ന്
رِزْقاً
റിസ്‌ഖന്‍
provision
ജീവിത വിഭവം
كَرِيماً
കറീമന്‍
noble
മാന്യമായ
وَمَن يَقْنُتْ مِنكُنَّ ِللَّهِ وَرَسُولِهِ وَتَعْمَلْ صَالِحاً نُؤْتِهَـآ أَجْرَهَا مَرَّتَيْنِ وَأَعْتَدْنَا لَهَا رِزْقاً كَرِيماً
വമന്‍ യഖ്‌നുത് മിന്‍കുന്ന ലില്ലാഹി വറസൂലിഹി വത‘മല്‍ സാലിഹന്‍ നുഅ്‌തിഹാ അജ്‌റഹാ മര്‍റതൈനി വ-അ‘തദ്‌നാ ലഹാ റിസ്‌ഖന്‍ കറീമന്‍
And whosoever of you is obedient to Allah and His Messenger, and does righteous good deeds, We shall give her, her reward twice over, and We have prepared for her a noble provision Paradise.
നിങ്ങളിലാരെങ്കിലും അല്ലാഹുവോടും അവന്‍റെ ദൂതനോടും വിനയം കാണിക്കുകയും സല്‍ക്കര്‍മം പ്രവര്‍ത്തിക്കുകയുമാണെങ്കില്‍ അവള്‍ക്ക് നാം രണ്ടിരട്ടി പ്രതിഫലം നല്‍കും. അവള്‍ക്കു നാം മാന്യമായ ജീവിതവിഭവം ഒരുക്കിവെച്ചിട്ടുമുണ്ട്.
32
٣٢
يٰنِسَآءَ
യാനിസാഅ
O wives
പത്നിമാരേ
ٱلنَّبِىِّ
ന്നബിയ്യി
the Prophet
പ്രവാചകന്‍റെ
لَسْتُنَّ
ലസ്‌തുന്ന
You are not
നിങ്ങളല്ല
كَأَحَدٍ
ക-അഹദിന്‍
like anyone
ഒരാളെപോലെയും
مِّنَ
മിന
against
നിന്നുള്ള
ٱلنِّسَآءِ
ന്നിസാഇ,
the women
സ്ത്രീകളില്‍
إِنِ
ഇനി
If
അത്
ٱتَّقَيْتُنَّ
ഇത്തഖൈതുന്ന
you fear
നിങ്ങള്‍ സൂക്ഷ്മതപാലിച്ചാല്‍
فَلاَ
ഫലാ
So (let) not
അതിനാല്‍ അരുത്
تَخْضَعْنَ
തഖ്‌ദ‘ന
be soft
നിങ്ങള്‍ താഴ്മാകാണിക്കുക
بِٱلْقَوْلِ
ബില്‍-ഖൗലി
with word
വാക്ക് കൊണ്ട് / സംസാരം കൊണ്ട്
فَيَطْمَعَ
ഫയത്‌മ
lest should be moved with desire
അപ്പോള്‍ മോഹിക്കും
ٱلَّذِى
‘ല്ലധീ
(is) the One Who
യാതോരുവന്‍
فِى
ഫീ
In
ഇല്‍
قَلْبِهِ
ഖല്‍ബിഹി
his heart
അവന്‍റെ ഹൃദയത്തില്‍
مَرَضٌ
മറദുന്‍
(is) a disease
രോഗം
وَقُلْنَ
വഖുല്‍ന
they said
നിങ്ങള്‍ സംസാരിക്കുക
قَوْلاً
ഖൗലന്‍
a Word
വാക്ക് / സംസാരം
مَّعْرُوفاً
മ‘റൂഫാ
(of) kindness
മാന്യമായ
يٰنِسَآءَ ٱلنَّبِىِّ لَسْتُنَّ كَأَحَدٍ مِّنَ ٱلنِّسَآءِ إِنِ ٱتَّقَيْتُنَّ فَلاَ تَخْضَعْنَ بِٱلْقَوْلِ فَيَطْمَعَ ٱلَّذِى فِى قَلْبِهِ مَرَضٌ وَقُلْنَ قَوْلاً مَّعْرُوفاً
യാനിസാഅ ന്നബിയ്യി ലസ്‌തുന്ന ക-അഹദിന്‍ മിന ന്നിസാഇ, ഇനി ഇത്തഖൈതുന്ന ഫലാ തഖ്‌ദ‘ന ബില്‍-ഖൗലി ഫയത്‌മ ‘ല്ലധീ ഫീ ഖല്‍ബിഹി മറദുന്‍ വഖുല്‍ന ഖൗലന്‍ മ‘റൂഫാ
O wives of the Prophet, You are not like any other women. If you keep your duty, then be not soft in speech, lest he in whose heart is a disease should be moved with desire, but speak in an honourable manner.
പ്രവാചക പത്നിമാരേ, നിങ്ങള്‍ മറ്റു സ്ത്രീകളെപ്പോലെയല്ല. അതിനാല്‍ നിങ്ങള്‍ ദൈവഭക്തകളാണെങ്കില്‍ കൊഞ്ചിക്കുഴഞ്ഞ് സംസാരിക്കരുത്. അത് ദീനം പിടിച്ച മനസ്സുള്ളവരില്‍ മോഹമുണര്‍ത്തിയേക്കും. നിങ്ങള്‍ മാന്യമായി മാത്രം സംസാരിക്കുക.
33
٣٣
وَقَرْنَ
വഖര്‍ന
And stay
നിങ്ങള്‍ അടങ്ങിയിരിക്കുവിന്‍
فِى
ഫീ
In
ഇല്‍
بُيُوتِكُنَّ
ബുയൂതികുന്ന
your houses
നിങ്ങളുടെ വീടുകള്‍
وَلاَ
വലാ
and not
അരുത്
تَبَرَّجْنَ
തബര്‍റജ്‌ന
display yourselves
നിങ്ങള്‍ സൗന്ദര്യപ്രകടനം നടത്തുകയും
تَبَرُّجَ
തബര്‍റുജ
display
പ്രദര്‍ശിപ്പിക്കല്‍
ٱلْجَاهِلِيَّةِ
ല്‍-ജാഹിലിയ്യതി
of the ignorance
വിവേകശ്യൂന്യമായ കാലത്തിന്‍റെ
ٱلأُولَىٰ
ല്‍-ഊലാ,
the first.
ആദ്യത്തെ
وَأَقِمْنَ
വ-അഖിമ്‌ന
And establish
നിങ്ങള്‍ നിഷ്ഠയോടെ നിര്‍വ്വഹിക്കുക
ٱلصَّلواَةَ
സ്സലാത
the prayer
നമസ്കാരം
وَآتِينَ
വഅതീന
and give
നല്‍കുകയും ചെയ്യുക
ٱلزَّكَواةَ
സ്സകാത
the zakah
സകാത്ത്
وَأَطِعْنَ
വ-അതി‘ന
and obey
അനുസരിക്കുകയും ചെയ്യൂക
ٱللَّهَ
ല്ലാഹ
Allah
അല്ലാഹുവെ
وَرَسُولَهُ
വറസൂലഹു,
and His Messenger
അവന്‍റെ ദൂതനെയും
إِنَّمَا
ഇന്‍നമാ
(It is) only
നിശ്ചയം
يُرِيدُ
യുറീദു
wants
ഉദ്ദേശിക്കുന്നത്
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
لِيُذْهِبَ
ലിയുധ്‌ഹിബ
to remove
നീക്കിക്കളയാനാണ്
عَنكُـمُ
‘ന്‍കുമു
from you
നിങ്ങളില്‍ നിന്ന്
ٱلرِّجْسَ
റ്‌റിജ്‌സ
the filth
മാലിന്യം
أَهْلَ
അഹ്‌ല
People
ആള്‍ക്കാരേ
ٱلْبَيْتِ
ല്‍-ബൈതി
(of) the House
വീടിന്‍റെ
وَيُطَهِّرَكُمْ
വയുതഹ്‌ഹിറകും
And to purify you
അവന്‍ നിങ്ങളെ ശുദ്ധീകരിക്കാനും
تَطْهِيــراً
തത്‌ഹീറാ
(with thorough) purification
ഒരു ശുദ്ധീകരിക്കല്‍
وَقَرْنَ فِى بُيُوتِكُنَّ وَلاَ تَبَرَّجْنَ تَبَرُّجَ ٱلْجَاهِلِيَّةِ ٱلأُولَىٰ وَأَقِمْنَ ٱلصَّلواَةَ وَآتِينَ ٱلزَّكَواةَ وَأَطِعْنَ ٱللَّهَ وَرَسُولَهُ إِنَّمَا يُرِيدُ ٱللَّهُ لِيُذْهِبَ عَنكُـمُ ٱلرِّجْسَ أَهْلَ ٱلْبَيْتِ وَيُطَهِّرَكُمْ تَطْهِيــراً
വഖര്‍ന ഫീ ബുയൂതികുന്ന വലാ തബര്‍റജ്‌ന തബര്‍റുജ ല്‍-ജാഹിലിയ്യതി ല്‍-ഊലാ, വ-അഖിമ്‌ന സ്സലാത വഅതീന സ്സകാത വ-അതി‘ന ല്ലാഹ വറസൂലഹു, ഇന്‍നമാ യുറീദു ല്ലാഹു ലിയുധ്‌ഹിബ ‘ന്‍കുമു റ്‌റിജ്‌സ അഹ്‌ല ല്‍-ബൈതി വയുതഹ്‌ഹിറകും തത്‌ഹീറാ
And stay in your houses, and do not display yourselves like that of the times of ignorance, and perform As-Salat (Iqamat-as-Salat), and give Zakat and obey Allah and His Messenger. Allah wishes only to remove evil deeds and sins from you, O members of the family, and to purify you with a thorough purification.
നിങ്ങള്‍ നിങ്ങളുടെ വീടുകളില്‍ അടങ്ങിയൊതുങ്ങിക്കഴിയുക. പഴയ അനിസ്ലാമിക കാലത്തെപ്പോലെ സൗന്ദര്യം വെളിവാക്കി വിലസി നടക്കാതിരിക്കുക. നമസ്കാരം നിഷ്ഠയോടെ നിര്‍വഹിക്കുക, സകാത്ത് നല്‍കുക, അല്ലാഹുവെയും അവന്‍റെ ദൂതനേയും അനുസരിക്കുക. നബികുടുംമേ, നിങ്ങളില്‍ നിന്നു മാലിന്യം നീക്കിക്കളയാനും നിങ്ങളെ പൂര്‍ണമായും ശുദ്ധീകരിക്കാനുമാണ് അല്ലാഹു ഉദ്ദേശിക്കുന്നത്.
34
٣٤
وَٱذْكُـرْنَ
വധ്‌കുറ്‌ന
And remember
നിങ്ങള്‍ ഓര്‍മിക്കുക
مَا
മാ
what
അത്
يُتْـلَىٰ
യുത്‌ലാ
is recited
പാരായണം ചെയ്ത് കേള്‍പ്പിക്കപെടുന്നത്
فِى
ഫീ
In
ഇല്‍
بُيُوتِكُـنَّ
ബുയൂതികുന്ന
your houses
നിങ്ങളുടെ വീടുകളില്‍ വച്ച്
مِنْ
മിന്‍
from
ഇല്‍ നിന്ന്
آيَاتِ
ആയാതി
(the) Verses
വചനങ്ങള്‍
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവിന്‍റെ
وَٱلْحِكْــمَةِ
വല്‍-ഹിക്‌മത,
and the wisdom
തത്വജ്ഞാനത്തില്‍ നിന്നും
إِنَّ
ഇന്ന
Indeed
നിശ്ചയമായും
ٱللَّهَ
ല്ലാഹ
Allah
അല്ലാഹു
كَانَ
കാന
is
ആണ്
لَطِيفاً
ലതീഫന്‍
All-Subtle,
സൂക്ഷ്മഞാനി
خَبِيراً
ഖബീറാ
All-Aware
നന്നായറിയുന്നവന്‍
وَٱذْكُـرْنَ مَا يُتْـلَىٰ فِى بُيُوتِكُـنَّ مِنْ آيَاتِ ٱللَّهِ وَٱلْحِكْــمَةِ إِنَّ ٱللَّهَ كَانَ لَطِيفاً خَبِيراً
വധ്‌കുറ്‌ന മാ യുത്‌ലാ ഫീ ബുയൂതികുന്ന മിന്‍ ആയാതി ല്ലാഹി വല്‍-ഹിക്‌മത, ഇന്ന ല്ലാഹ കാന ലതീഫന്‍ ഖബീറാ
And remember, that which is recited in your houses of the Verses of Allah and Al-Hikmah. Verily, Allah is Ever Most Courteous, Well-Acquainted with all things.
നിങ്ങളുടെ വീടുകളില്‍ വെച്ച് ഓതിക്കേള്‍പിക്കുന്ന അല്ലാഹുവിന്‍റെ വചനങ്ങളും തത്ത്വജ്ഞാനങ്ങളും ഓര്‍മിക്കുക. അല്ലാഹു എല്ലാം നന്നായറിയുന്നവനും സൂക്ഷ്മജ്ഞനുമാണ്.
35
٣٥
إِنَّ
ഇന്ന
Indeed
നിശ്ചയമായും
ٱلْمُسْلِمِينَ
ല്‍-മുസ്‌ലിമീന
the Muslim men
(അല്ലാഹുവിന്നു ) കീഴോതുങ്ങിയ / സമര്‍പ്പിക്കുന്ന പുരുഷന്‍മാര്‍
وَٱلْمُسْلِمَاتِ
വല്‍-മുസ്‌ലിമാതി
and the Muslim women
കീഴോതുങ്ങിയ / സമര്‍പ്പിക്കുന്ന സ്ത്രീകളും
وَٱلْمُؤْمِنِينَ
വല്‍-മുഅമിനീന
and the believing men
വിശ്വാസികളും
وَٱلْمُؤْمِنَاتِ
വല്‍-മുഅമിനാതി
and the believing women
വിശ്വാസിനികളും
وَٱلْقَانِتِينَ
വല്‍-ഖാനിതീന
and the obedient men
ഭക്തിയുള്ള പുരുഷന്‍മാരും
وَٱلْقَانِتَاتِ
വല്‍-ഖാനിതാതി
and the obedient women
ഭക്തിയുള്ള സ്ത്രീകളും
وَٱلصَّادِقِينَ
വസ്സാദിഖീന
and the truthful men
സത്യസന്ധതയുള്ള പുരുഷന്‍മാരും
وَٱلصَّادِقَاتِ
വസ്സാദിഖാതി
and the truthful women
സത്യസന്ധതയുള്ള സ്ത്രീകളും
وَٱلصَّابِرِينَ
വസ്സാബിറീന
and the patient men
ക്ഷമാശീലരായ പുരുഷന്മാരും
وَٱلصَّابِرَاتِ
വസ്സാബിറാതി
and the patient women
ക്ഷമാശീലകളായ സ്ത്രീകളും
وَٱلْخَاشِعِينَ
വല്‍-ഖാശി‘ഈന
and the humble men
വിനയാന്വിതരായ പുരുഷന്‍മാരും
وَٱلْخَاشِعَاتِ
വല്‍-ഖാശി‘ആതി
and the humble women
വിനയാന്വിതരായ സ്ത്രീകളും
وَٱلْمُتَصَدِّقِينَ
വല്‍-മുതസദ്ദിഖീന
and the men who give charity
ധര്‍മിഷ്ടരായ പുരുഷന്മാരും
وَٱلْمُتَصَدِّقَاتِ
വല്‍-മുതസദ്ദിഖാതി
and the women who give charity
ധര്‍മിഷ്ടകളായ സ്ത്രീകളും
وٱلصَّائِمِينَ
വസ്സാഇമീന
and the men who fast
വ്രതമനുഷ്ഠിക്കുന്ന പുരുഷന്‍മാരും
وٱلصَّائِمَاتِ
വസ്സാഇമാതി
and the women who fast
വ്രതമനുഷ്ഠിക്കുന്ന സ്ത്രീകളും
وَٱلْحَافِظِينَ
വല്‍-ഹാഫിഴീന
and the men who guard
കാത്തുസൂക്ഷിക്കുന്നവരായ പുരുഷന്മാരും
فُرُوجَهُمْ
ഫുറൂജഹും
their chastity
അവരുടെ ഗുഹ്യസ്ഥാനങ്ങളെ
وَٱلْحَافِـظَاتِ
വല്‍-ഹാഫിഴാതി
and the women who guard (it)
കാത്തുസൂക്ഷിക്കുന്നവരായ സ്ത്രീകളും
وَٱلذَّاكِـرِينَ
വധ്ധാകിറീന
and the men who remember
സ്മരിക്കുന്ന പുരുഷന്‍മാരും
ٱللَّهَ
ല്ലാഹ
Allah
അല്ലാഹുവിനെ
كَثِيراً
കഥീറന്‍
much/many
ധാരാളം
وَٱلذَّاكِرَاتِ
വധ്ധാകിറാതി
and the women who remember
സ്മരിക്കുന്ന സ്ത്രീകളും
أَعَدَّ
അ‘ദ്ദ
He has prepared
ഒരുക്കിവെച്ചിരിക്കുന്നു
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
لَهُم
ലഹും
of them
അവര്‍ക്ക്
مَّغْفِرَةً
മഘ്‌ഫിറതന്‍
forgiveness
പാപമോചനം
وَأَجْراً
വ-അജ്‌റന്‍
and a reward
പ്രതിഫലവും
عَظِيماً
‘അഴീമാ
great.
മഹത്തായ
إِنَّ ٱلْمُسْلِمِينَ وَٱلْمُسْلِمَاتِ وَٱلْمُؤْمِنِينَ وَٱلْمُؤْمِنَاتِ وَٱلْقَانِتِينَ وَٱلْقَانِتَاتِ وَٱلصَّادِقِينَ وَٱلصَّادِقَاتِ وَٱلصَّابِرِينَ وَٱلصَّابِرَاتِ وَٱلْخَاشِعِينَ وَٱلْخَاشِعَاتِ وَٱلْمُتَصَدِّقِينَ وَٱلْمُتَصَدِّقَاتِ وٱلصَّائِمِينَ وٱلصَّائِمَاتِ وَٱلْحَافِظِينَ فُرُوجَهُمْ وَٱلْحَافِـظَاتِ وَٱلذَّاكِـرِينَ ٱللَّهَ كَثِيراً وَٱلذَّاكِرَاتِ أَعَدَّ ٱللَّهُ لَهُم مَّغْفِرَةً وَأَجْراً عَظِيماً
ഇന്ന ല്‍-മുസ്‌ലിമീന വല്‍-മുസ്‌ലിമാതി വല്‍-മുഅമിനീന വല്‍-മുഅമിനാതി വല്‍-ഖാനിതീന വല്‍-ഖാനിതാതി വസ്സാദിഖീന വസ്സാദിഖാതി വസ്സാബിറീന വസ്സാബിറാതി വല്‍-ഖാശി‘ഈന വല്‍-ഖാശി‘ആതി വല്‍-മുതസദ്ദിഖീന വല്‍-മുതസദ്ദിഖാതി വസ്സാഇമീന വസ്സാഇമാതി വല്‍-ഹാഫിഴീന ഫുറൂജഹും വല്‍-ഹാഫിഴാതി വധ്ധാകിറീന ല്ലാഹ കഥീറന്‍ വധ്ധാകിറാതി അ‘ദ്ദ ല്ലാഹു ലഹും മഘ്‌ഫിറതന്‍ വ-അജ്‌റന്‍ ‘അഴീമാ
Verily, the Muslims men and women, the believers men and women, the men and the women who are obedient, the men and women who are truthful, the men and the women who are patient, the men and the women who are humble, the men and the women who give Sadaqat (Zakat, and alms), the men and the women who observe Saum (fast), the men and the women who guard their chastity and the men and the women who remember Allah much with their hearts and tongues Allah has prepared for them forgiveness and a great reward.
അല്ലാഹുവിലുള്ള സമര്‍പ്പണം, സത്യവിശ്വാസം, ഭയഭക്തി, സത്യസന്ധത, ക്ഷമാശീലം, വിനയം, ദാനശീലം, വ്രതാനുഷ്ഠാനം, ലൈംഗിക വിശുദ്ധി എന്നിവ ഉള്‍ക്കൊള്ളുന്നവരും അല്ലാഹുവെധ ാരാളമായി സ്മരിക്കുന്നവരുമായ സ്ത്രീപുരുഷന്‍മാര്‍ക്ക് അവന്‍ പാപമോചനവും മഹത്തായ പ്രതിഫലവും ഒരുക്കിവെച്ചിട്ടുണ്ട്.
36
٣٦
وَمَا
വമാ
and not
ഇല്ല
كَانَ
കാന
is
ആകുക
لِمُؤْمِنٍ
ലിമുഅമിനിന്‍
for a believing man
ഒരു വിശ്വാസിക്ക്
وَلاَ
വലാ
and not
ഇല്ല
مُؤْمِنَةٍ
മുഅമിനതിന്‍
(for) a believing woman
ഒരു വിശ്വാസിനിക്കും
إِذَا
ഇദാ
when
ആല്‍
قَضَى
ഖദാ
has decided
വിധി പ്രഖ്യാപിച്ചുകഴിഞ്ഞു
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
وَرَسُولُهُ
വറസൂലുഹു
and His Messenger
അവന്‍റെ ദൂതനും
أَمْراً
അമ്‌റന്‍
a matter
ഒരു കാര്യം
أَن
അന്‍
that
അത്
يَكُونَ
യകൂന
there is
ഉണ്ടായിരിക്കാന്‍
لَهُمُ
ലഹു
to them
അവര്‍ക്ക്
ٱلْخِيَرَةُ
മുല്‍-ഖിയറതു
the choice
തിരഞ്ഞെടുക്കല്‍ / സ്വതന്ത്രമായ അഭിപ്രായം
مِنْ
മിന്‍
from
ഇല്‍ നിന്ന്
أَمْرِهِمْ
അമ്‌റിഹിം,
their matter
തങ്ങളുടെ കാര്യത്തില്‍
وَمَن
വമന്‍
And whoever
ആരെങ്കിലും
يَعْصِ
യ‘സി
disobeys
അനുസരണകേട് കാണിക്കുന്നുവോ
ٱللَّهَ
ല്ലാഹ
Allah
അല്ലാഹുവെ
وَرَسُولَهُ
വറസൂലഹു
and His Messenger
അവന്‍റെ ദൂതനെയും
فَقَدْ
ഫഖദ്
then surely
തീര്‍ച്ചയായും
ضَلَّ
ദല്ല
has strayed
പിഴച്ചുപോയി
ضَلاَلاً
ദലാലന്‍
(in) error
വഴികേടില്‍
مُّبِيناً
മുബീനാ
manifest
വ്യക്തമായ
وَمَا كَانَ لِمُؤْمِنٍ وَلاَ مُؤْمِنَةٍ إِذَا قَضَى ٱللَّهُ وَرَسُولُهُ أَمْراً أَن يَكُونَ لَهُمُ ٱلْخِيَرَةُ مِنْ أَمْرِهِمْ وَمَن يَعْصِ ٱللَّهَ وَرَسُولَهُ فَقَدْ ضَلَّ ضَلاَلاً مُّبِيناً
വമാ കാന ലിമുഅമിനിന്‍ വലാ മുഅമിനതിന്‍ ഇദാ ഖദാ ല്ലാഹു വറസൂലുഹു അമ്‌റന്‍ അന്‍ യകൂന ലഹു മുല്‍-ഖിയറതു മിന്‍ അമ്‌റിഹിം, വമന്‍ യ‘സി ല്ലാഹ വറസൂലഹു ഫഖദ് ദല്ല ദലാലന്‍ മുബീനാ
It is not for a believer, man or woman, when Allah and His Messenger have decreed a matter that they should have any option in their decision. And whoever disobeys Allah and His Messenger, he has indeed strayed in a plain error.
അല്ലാഹുവും അവന്‍റെ ദൂതനും ഏതെങ്കിലും കാര്യത്തില്‍ വിധിപ്രഖ്യാപിച്ചു കഴിഞ്ഞാല്‍ സത്യവിശ്വാസിക്കോ വിശ്വാസിനിക്കോ അക്കാര്യത്തില്‍ മറിച്ചൊരു തീരുമാനമെടുക്കാന്‍ അവകാശമില്ല. ആരെങ്കിലും അല്ലാഹുവെയും അവന്‍റെ ദൂതനെയും ധിക്കരിക്കുകയാണെങ്കില്‍ അവന്‍ വ്യക്തമായ വഴികേടിലകപ്പെട്ടതുതന്നെ.
37
٣٧
وَإِذْ
വ-ഇദ്
And when
സന്ദര്‍ഭം
تَقُولُ
തഖൂലു
you said
നീ പറഞ്ഞ
لِلَّذِيۤ
ലില്ലധീ
to the one
ഒരുവനോട്
أَنعَمَ
അന്‍‘അമ
bestowed Favor
അനുഗ്രഹം ചെയ്തു കൊടുത്ത
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
عَلَيْهِ
‘അലൈഹി
from Him
അവനില്‍ നിന്ന്
وَأَنْعَمْتَ
വ-അന്‍‘അമ്‌ത
and you bestowed Favor
നീയും അനുഗ്രഹം ചെയ്തു കൊടുത്തിരിക്കുന്നു
عَلَيْهِ
‘അലൈഹി
from Him
അവനിന്
أَمْسِكْ
അംസിക്
Keep
നീ വെച്ചുകൊണ്ടിരിക്കുക
عَلَيْكَ
‘അലൈക
to yourself
നിനക്ക്
زَوْجَكَ
ഴൗജക
your wife
നിന്‍റെ ഭാര്യയെ
وَٱتَّقِ
വത്താഖി
and fear
സൂക്ഷിക്കുകയും ചെയ്യുക
ٱللَّهَ
ല്ലാഹ
Allah
അല്ലാഹുവിനെ
وَتُخْفِى
വതുഖ്‌ഫി
But you concealed
നീ മറച്ചുവെക്കുന്നു / ഒളിപ്പിക്കുന്നു
فِى
ഫീ
within
ഇല്‍
نِفْسِكَ
നഫ്‌സിക
yourself
നിന്‍റെ മനസ്സ്
مَا
മാ
Not
യാതൊന്ന്
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
مُبْدِيهِ
മുബ്‌ദീഹി
(was to) disclose
വെളിപ്പെടുത്താന്‍ പോകുന്നത്
وَتَخْشَى
വതഖ്‌ശ
And you fear
നീ പേടിക്കുന്നു
ٱلنَّاسَ
ന്നാസ
(to) the people
ജനങ്ങളെ
وَٱللَّهُ
വല്ലാഹു
And Allah
അല്ലാഹു
أَحَقُّ
അഹഖ്ഖു
(is) truer
ഏറ്റവും അര്‍ഹന്‍
أَن
അന്‍
that
അതിന്
تَخْشَاهُ
തഖ്‌ശാഹു,
you (should) fear Him
നീ പേടിക്കാന്‍
فَلَمَّا
ഫലമ്മാ
Then when
അങ്ങനെ അപ്പോള്‍
قَضَىٰ
ഖദാ
has fulfilled
നിറവേറ്റി കഴിഞ്ഞപ്പോള്‍
زَيْدٌ
ഴൈദുന്‍
Zaid
സൈദ്
مِّنْهَا
മിന്‍ഹാ
from it.
അവളില്‍ നിന്ന്
وَطَراً
വതറന്‍
necessary (formalities)
ആവശ്യം
زَوَّجْنَاكَهَا
ഴവ്വജ്‌നാകഹാ
We married her to you
നാമവളെ നിനക്ക് വിവാഹം ചെയ്തു തന്നു
لِكَىْ
ലികൈ
so that
അതിന് വേണ്ടി
لاَ
ലാ
not
ഇല്ല
يَكُونَ
യകൂന
there is
ഉണ്ടാവുക
عَلَى
‘അല
over
മേല്‍
ٱلْمُؤْمِنِينَ
ല്‍-മുഅമിനീന
the believers
സത്യവിശ്വാസികളുടെ
حَرَجٌ
ഹറജുന്‍
any uneasiness
ഒരു വിഷമം
فِيۤ
ഫീ
in
യില്‍
أَزْوَاجِ
അസ്വാജി
the wives
ഭാര്യമാരുടെ കാര്യത്തില്‍
أَدْعِيَآئِهِمْ
അദ്‘ഇയാഇഹിം
(of) their adopted sons
തങ്ങളുടെ ദത്തുപുത്രന്‍മാരുടെ
إِذَا
ഇദാ
when
ആല്‍
قَضَوْاْ
ഖദവ്
they have ended
അവര്‍ നിറവേറ്റികഴിഞ്ഞാല്‍
مِنْهُنَّ
മിന്‍ഹുന്ന
from them
അവരില്‍ നിന്നും
وَطَراً
വതറന്‍,
necessary (formalities)
ആവശ്യം
وَكَانَ
വകാന
and has been
ആകുന്നു / ആയിരിക്കുന്നു
أَمْرُ
അമ്‌റു
(the) command
കല്പന
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവിന്‍റെ
مَفْعُولاً
മഫ്‘ഊലാ
to be fulfilled
നടപ്പാക്കപ്പെടുന്നത് / പ്രവര്‍ത്തനത്തില്‍ വരുത്തപ്പെടുന്നത്
وَإِذْ تَقُولُ لِلَّذِيۤ أَنعَمَ ٱللَّهُ عَلَيْهِ وَأَنْعَمْتَ عَلَيْهِ أَمْسِكْ عَلَيْكَ زَوْجَكَ وَٱتَّقِ ٱللَّهَ وَتُخْفِى فِى نِفْسِكَ مَا ٱللَّهُ مُبْدِيهِ وَتَخْشَى ٱلنَّاسَ وَٱللَّهُ أَحَقُّ أَن تَخْشَاهُ فَلَمَّا قَضَىٰ زَيْدٌ مِّنْهَا وَطَراً زَوَّجْنَاكَهَا لِكَىْ لاَ يَكُونَ عَلَى ٱلْمُؤْمِنِينَ حَرَجٌ فِيۤ أَزْوَاجِ أَدْعِيَآئِهِمْ إِذَا قَضَوْاْ مِنْهُنَّ وَطَراً وَكَانَ أَمْرُ ٱللَّهِ مَفْعُولاً
വ-ഇദ് തഖൂലു ലില്ലധീ അന്‍‘അമ ല്ലാഹു ‘അലൈഹി വ-അന്‍‘അമ്‌ത ‘അലൈഹി അംസിക് ‘അലൈക ഴൗജക വത്താഖി ല്ലാഹ വതുഖ്‌ഫി ഫീ നഫ്‌സിക മാ ല്ലാഹു മുബ്‌ദീഹി വതഖ്‌ശ ന്നാസ വല്ലാഹു അഹഖ്ഖു അന്‍ തഖ്‌ശാഹു, ഫലമ്മാ ഖദാ ഴൈദുന്‍ മിന്‍ഹാ വതറന്‍ ഴവ്വജ്‌നാകഹാ ലികൈ ലാ യകൂന ‘അല ല്‍-മുഅമിനീന ഹറജുന്‍ ഫീ അസ്വാജി അദ്‘ഇയാഇഹിം ഇദാ ഖദവ് മിന്‍ഹുന്ന വതറന്‍, വകാന അമ്‌റു ല്ലാഹി മഫ്‘ഊലാ
And when you said to him on whom Allah has bestowed Grace and you have done favour Keep your wife to yourself, and fear Allah. But you did hide in yourself that which Allah will make manifest, you did fear the people whereas Allah had a better right that you should fear Him. So when Zaid had accomplished his desire from her, We gave her to you in marriage, so that there may be no difficulty to the believers in respect of the wives of their adopted sons when the latter have no desire to keep them. And Allah's Command must be fulfilled.
അല്ലാഹുവും നീയും ഔദാര്യം ചെയ്തു കൊടുത്ത ഒരാളോട് നീയിങ്ങനെ പറഞ്ഞ സന്ദര്‍ഭം: നീ നിന്‍റെ ഭാര്യയെ നിന്നോടൊപ്പം നിര്‍ത്തുക, അല്ലാഹുവെ സൂക്ഷിക്കുക. അല്ലാഹു വെളിവാക്കാന്‍ പോകുന്ന ഒരു കാര്യം നീ മനസ്സിലൊളിപ്പിച്ചു വെക്കുകയായിരുന്നു. ജനങ്ങളെ പേടിക്കുകയും. എന്നാല്‍ നീ പേടിക്കേണ്ടത് അല്ലാഹുവിനെയാണ്. പിന്നീട് സൈദ് അവളില്‍ നിന്ന് തന്‍റെ ആവശ്യം നിറവേറ്റി കഴിഞ്ഞപ്പോള്‍ നാം അവളെ നിന്‍റെ ഭാര്യയാക്കിത്തന്നു. തങ്ങളുടെ ദത്തുപുത്രന്‍മാര്‍ അവരുടെ ഭാര്യമാരില്‍ നിന്നുള്ള ആവശ്യം നിറവേററിക്കഴിഞ്ഞാല്‍ അവരെ വിവാഹം ചെയ്യുന്ന കാര്യത്തില്‍ സത്യവിശ്വാസികള്‍ക്കൊട്ടും വിഷമമുണ്ടാവാതിരിക്കാനാണിത്. അല്ലാഹുവിന്‍റെ കല്‍പന നടപ്പാക്കപ്പെടുകതന്നെ ചെയ്യും.
38
٣٨
مَّا
മാ
not
ഇല്ല / വേണ്ട
كَانَ
കാന
is
ആകുക
عَلَى
‘അല
over
മേല്‍
ٱلنَّبِىِّ
ന്നബിയ്യി
[the] Prophet
പ്രവാചകന്
مِنْ
മിന്‍
from
ഇല്‍ നിന്ന്
حَرَجٍ
ഹറജിന്‍
difficulty
ഒരു പ്രയാസവും
فِيمَا
ഫീമാ
about what
അതില്‍ / അവയില്‍
فَرَضَ
ഫറദ
has imposed
നിശ്ചയിച്ച
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
لَهُ
ലഹു,
to him,
അവന്ന്
سُنَّةَ
സുന്നത
(Such is Our) Way
നടപടി / ചട്ടം
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവിന്‍റെ
فِى
ഫി
In
ഇല്‍
ٱلَّذِينَ
ല്ലധീന
Those who
യാതോരുത്തര്‍
خَلَوْاْ
ഖലവ്
they are alone
കഴിഞ്ഞുപോയവര്‍
مِن
മിന്‍
From
നിന്ന്
قَبْلُ
ഖബ്‌ലു,
Before
മുമ്പ്
وَكَانَ
വകാന
and has been
ആകുന്നു / ആയിരിക്കുന്നു
أَمْرُ
അമ്‌റു
(the) command
കല്പന / കാര്യം
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവിന്‍റെ
قَدَراً
ഖദറന്‍
a decree
നിര്‍ണ്ണയം / വ്യവസ്ഥ
مَّقْدُوراً
മഖ്‌ദൂറാ
destined
നിര്‍ണ്ണയിക്കപ്പെട്ട
مَّا كَانَ عَلَى ٱلنَّبِىِّ مِنْ حَرَجٍ فِيمَا فَرَضَ ٱللَّهُ لَهُ سُنَّةَ ٱللَّهِ فِى ٱلَّذِينَ خَلَوْاْ مِن قَبْلُ وَكَانَ أَمْرُ ٱللَّهِ قَدَراً مَّقْدُوراً
മാ കാന ‘അല ന്നബിയ്യി മിന്‍ ഹറജിന്‍ ഫീമാ ഫറദ ല്ലാഹു ലഹു, സുന്നത ല്ലാഹി ഫി ല്ലധീന ഖലവ് മിന്‍ ഖബ്‌ലു, വകാന അമ്‌റു ല്ലാഹി ഖദറന്‍ മഖ്‌ദൂറാ
There is no blame on the Prophet in that which Allah has made legal for him. That has been Allah's Way with those who have passed away of old. And the Command of Allah is a decree determined.
അല്ലാഹു നിശ്ചയിച്ചുകൊടുത്ത ഇത്തരം കാര്യങ്ങളില്‍ പ്രവാചകന് ഒട്ടും പ്രയാസം തോന്നേണ്ടതില്ല. നേരത്തെ കഴിഞ്ഞു പോയവരുടെ കാര്യത്തില്‍ അല്ലാഹു നടപ്പാക്കിയ നടപടിക്രമം തന്നെയാണിത്. അല്ലാഹുവിന്‍റെ കല്‍പന കണിശമായും നടപ്പാക്കാനുള്ളതാണ്.
39
٣٩
ٱلَّذِينَ
അല്ലധീന
Those who
യാതോരുത്തര്‍
يُبَلِّغُونَ
യുബല്ലിഘൂന
convey
അവര്‍ എത്തിച്ചു കൊടുക്കുന്ന
رِسَالاَتِ
റിസാലാതി
(the) Messages
സന്ദേശങ്ങള്‍
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവിന്‍റെ
وَيَخْشَوْنَهُ
വയഖ്‌ശൗനുഹു
and fear Him
അവര്‍ അവനെ പേടിക്കുകയും ചെയ്യുന്നു
وَلاَ
വലാ
and not
ഇല്ല
يَخْشَوْنَ
യഖ്‌ശൗന
fear
ഭയപ്പെടുന്നു
أَحَداً
അഹദന്‍
anyone.
ആരെയും
إِلاَّ
ഇല്ലാ
except
അല്ലാതെ
ٱللَّهَ
ല്ലാഹ,
Allah
അല്ലാഹു
وَكَفَىٰ
വകഫാ
is sufficient
മതി
بِٱللَّهِ
ബില്ലാഹി
in Allah
അല്ലാഹു
حَسِيباً
ഹസീബാ
(as) a Reckoner
കണക്കുനോക്കുന്നവനായി
ٱلَّذِينَ يُبَلِّغُونَ رِسَالاَتِ ٱللَّهِ وَيَخْشَوْنَهُ وَلاَ يَخْشَوْنَ أَحَداً إِلاَّ ٱللَّهَ وَكَفَىٰ بِٱللَّهِ حَسِيباً
അല്ലധീന യുബല്ലിഘൂന റിസാലാതി ല്ലാഹി വയഖ്‌ശൗനുഹു വലാ യഖ്‌ശൗന അഹദന്‍ ഇല്ലാ ല്ലാഹ, വകഫാ ബില്ലാഹി ഹസീബാ
Those who convey the Message of Allah and fear Him, and fear none save Allah. And Sufficient is Allah as a Reckoner.
അഥവാ, അല്ലാഹുവിന്‍റെ സന്ദേശം മനുഷ്യര്‍ക്കു എത്തിച്ചുകൊടുക്കുന്നവരാണവര്‍. അവര്‍ അല്ലാഹുവെ പേടിക്കുന്നു. അവനല്ലാത്ത ആരെയും പേടിക്കുന്നുമില്ല. കണക്കുനോക്കാന്‍ അല്ലാഹുതന്നെ മതി.