Display Settings

Font Size 22px

ﺳﺒﺄ

Saba’

സബഅ

Surah 34 54 verses Madani
0 ٠
بِسْمِ
ബിസ്മി
In (the) name
നാമത്തില്‍
اللَّهِ
ല്ലാഹി
Allah
അല്ലാഹുവിന്‍റെ
ٱلرَّحْمـٰنِ
ര്‍-റഹ്മാനി
the Most Gracious,
പരമകാരുണികനും
ٱلرَّحِيمِ
ര്‍-റഹീം
the Most Merciful.
കരുണാനിധിയും(ആയ)
ِسْمِ اللَّهِ ٱلرَّحْمـٰنِ ٱلرَّحِيمِ
ബിസ്മില്ലാഹിര്‍-റഹ്മാനിര്‍-റഹീം
In the Name of Allah, the Most Beneficent, the Most Merciful.
പരമകാരുണികനും ദയാപരനുമായ അല്ലാഹുവിന്‍റെ നാമത്തില്‍.
1 ١
ٱلْحَمْدُ
അല്‍-ഹംദു
(All) the praises and thanks
സര്‍വ്വ സ്തുതിയും
لِلَّهِ
ലില്ലാഹി
to Allah
അല്ലാഹുവിന്
ٱلَّذِى
ല്ലഥീ
(is) the One Who
യാതോരുവന്‍
لَهُ
ലഹൂ
to him
അവന്‍റെതാണ്
مَا
മാ
Not
(ഉള്ള) അത്
فِى
ഫി
In
ഇല്‍
ٱلسَّمَاوَاتِ
സ്സമാവാതി
the heavens
ആകാശങ്ങള്‍
وَمَا
വമാ
and not
(ഉള്ള) അതും
فِى
ഫി
In
ഇല്‍
ٱلأَرْضِ
ല്‍-അര്‍ളി
the earth
ഭൂമി
وَلَهُ
വലഹു
While to Him
അവനു തന്നെയാണ്
ٱلْحَمْدُ
ല്‍-ഹംദു
(All) the praises and thanks
സര്‍വ്വ സ്തുതിയും
فِى
ഫി
In
ഇല്‍
ٱلآخِرَةِ
ല്‍-ആഖിറ,
the Hereafter
പരലോകത്ത്
وَهُوَ
വഹുവ
when he
അവന്‍
ٱلْحَكِيمُ
ല്‍-ഹകീമു
the All-Wise.
യുക്തിമാനാണ്
ٱلْخَبِيرُ
ല്‍-ഖബീര്‍
the All-Aware.
നന്നായറിയുന്നവന്‍
ٱلْحَمْدُ لِلَّهِ ٱلَّذِى لَهُ مَا فِى ٱلسَّمَاوَاتِ وَمَا فِى ٱلأَرْضِ وَلَهُ ٱلْحَمْدُ فِى ٱلآخِرَةِ وَهُوَ ٱلْحَكِيمُ ٱلْخَبِيرُ
അല്‍-ഹംദു ലില്ലാഹി ല്ലഥീ ലഹൂ മാ ഫി സ്സമാവാതി വമാ ഫി ല്‍-അര്‍ളി വലഹു ല്‍-ഹംദു ഫി ല്‍-ആഖിറ, വഹുവ ല്‍-ഹകീമു ല്‍-ഖബീര്‍
All the praises and thanks be to Allah, to Whom belongs all that is in the heavens and all that is in the earth. His is all the praises and thanks in the Hereafter, and He is the All-Wise, the All-Aware.
ആകാശഭൂമികളിലുള്ള എല്ലാറ്റിന്‍റെയും ഉടമയായ അല്ലാഹുവിനാണ് സര്‍വസ്തുതിയും. പരലോകത്തും സ്തുതി അവനുതന്നെ. അവന്‍ യുക്തിമാനാണ്. സൂക്ഷ്മമായി അറിയുന്നവനും.
2 ٢
يَعْلَمُ
യഅ്‌ലമു
knows
അവനറിയുന്നു
مَا
മാ
what
അത്
يَلْجُ
യലിജു
penetrates
പ്രവേശിക്കുന്ന
فِى
ഫി
In
ഇല്‍
ٱلأَرْضِ
ല്‍-അര്‍ളി
the earth
ഭൂമി
وَمَا
വമാ
and not
യാതൊന്ന് / ഇല്ല
يَخْرُجُ
യഖ്‌രുജു
Coming forth
പുറത്ത് വരുന്ന
مِنْهَا
മിന്‍ഹാ
from it
അതില്‍നിന്ന്
وَمَا
വമാ
and what
അതും
يَنزِلُ
യന്‍സിലു
descends
ഇറങ്ങുന്ന
مِنَ
മിന
from
ഇല്‍ നിന്ന്
ٱلسَّمَآءِ
സ്സമാഇ
the heaven
ആകാശത്ത്
وَمَا
വമാ
and what
അതും
يَعْرُجُ
യഅ്‌രുജു
ascends
കയറിപോകുന്ന
فِيهَا
ഫീഹാ,
therein
അതിലേക്ക്
وَهُوَ
വഹുവ
when he
അവന്‍
ٱلرَّحِيمُ
ര്‍-റഹീമു
the Most Merciful
പരമകാരുണികനാണ്
ٱلْغَفُورُ
ല്‍-ഘഫൂര്‍
(is) the Oft-Forgiving
ഏറെ പൊറുക്കുന്നവന്‍
يَعْلَمُ مَا يَلْجُ فِى ٱلأَرْضِ وَمَا يَخْرُجُ مِنْهَا وَمَا يَنزِلُ مِنَ ٱلسَّمَآءِ وَمَا يَعْرُجُ فِيهَا وَهُوَ ٱلرَّحِيمُ ٱلْغَفُورُ
യഅ്‌ലമു മാ യലിജു ഫി ല്‍-അര്‍ളി വമാ യഖ്‌രുജു മിന്‍ഹാ വമാ യന്‍സിലു മിന സ്സമാഇ വമാ യഅ്‌രുജു ഫീഹാ, വഹുവ ര്‍-റഹീമു ല്‍-ഘഫൂര്‍
He knows that which goes into the earth and that which comes forth from it, and that which descend from the heaven and that which ascends to it. And He is the Most Merciful, the Oft-Forgiving.
ഭൂമിയില്‍ പ്രവേശിക്കുന്നത്, അതില്‍ നിന്ന് പുറത്തുവരുന്നത്, ആകാശത്തു നിന്നിറങ്ങുന്നത്, അവിടേക്കു കയറിപ്പോകുന്നത്, എല്ലാം അവനറിയുന്നു. അവന്‍ പരമകാരുണികനാണ്. ഏറെ പൊറുക്കുന്നവനും.
3 ٣
وَقَالَ
വകാ
And says
പറഞ്ഞു
ٱلَّذِينَ
ലല്ലഥീന
Those who
യാതോരുത്തര്‍
كَفَرُواْ
കഫറൂ
disbelieved
അവിശ്വസിച്ച
لاَ
ലാ
not
ഇല്ല
تَأْتِينَا
തഅ്‌തീനാ
you bring to us
ഞങ്ങള്‍ക്ക് വന്നെത്തുക
ٱلسَّاعَةُ
സ്സാഅഹ്,
the Hour
അന്ത്യ സമയം
قُلْ
ഖുല്‍
Say
പറയുക
بَلَىٰ
ബലാ
Nay
അല്ല
وَرَبِّى
വറബ്ബീ
by my Lord
എന്‍റെ നാഥനാണ്
لَتَأْتِيَنَّكُمْ
ലതഅ്‌തിയന്നകും
surely it will come to you
അത് നിങ്ങള്‍ക്ക് വന്നെത്തുക തന്നെ ചെയ്യും
عَالِمِ
ആലിമി
(the) Knower
അറിയുന്നവന്‍
ٱلْغَيْبِ
ല്‍-ഘൈബ്,
(of) the unseen
അഭൗതിക കാര്യങ്ങള്‍
لاَ
ലാ
not
ഇല്ല
يَعْزُبَ
യഅ്‌സുബു
escapes
മറഞ്ഞുപോവുക
عَنْهُ
അന്‍ഹു
him
അവനില്‍നിന്ന്
مِثْقَالُ
മിഥ്‌കാലു
(the) weight
തൂക്കം
ذَرَّةٍ
ധര്‍റതിന്‍
(of) an atom
അണുവിന്‍റെ
فِى
ഫി
In
ഇല്‍
ٱلسَّمَاوَاتِ
സ്സമാവാതി
the heavens
ആകാശങ്ങള്‍
وَلاَ
വലാ
and not
ഇല്ല
فِى
ഫി
In
ഇല്‍
ٱلأَرْضِ
ല്‍-അര്‍ളി
the earth
ഭൂമി
وَلاَ
വലാ
and not
ഇല്ല
أَصْغَرُ
അസ്‌ഘറു
smaller
കൂടുതല്‍ ചെറുത്
مِن
മിന്‍
From
യില്‍നിന്ന്
ذٰلِكَ
ധാലിക
That
അത്
وَلاَ
വലാ
and not
ഇല്ല
أَكْبَرُ
അക്‌ബറു
(is) greater
കൂടുതല്‍ വലുത്
إِلاَّ
ഇല്ലാ
except
അല്ലാതെ
فِى
ഫീ
In
ഇല്‍
كِتَابٍ
കിതാബിം
(the) Book
ഒരു ഗ്രന്ഥത്തില്‍
مُّبِينٍ
മുബീന്‍
clear
സുവ്യക്തമായ
وَقَالَ ٱلَّذِينَ كَفَرُواْ لاَ تَأْتِينَا ٱلسَّاعَةُ قُلْ بَلَىٰ وَرَبِّى لَتَأْتِيَنَّكُمْ عَالِمِ ٱلْغَيْبِ لاَ يَعْزُبَ عَنْهُ مِثْقَالُ ذَرَّةٍ فِى ٱلسَّمَاوَاتِ وَلاَ فِى ٱلأَرْضِ وَلاَ أَصْغَرُ مِن ذٰلِكَ وَلاَ أَكْبَرُ إِلاَّ فِى كِتَابٍ مُّبِينٍ
വകാ ലല്ലഥീന കഫറൂ ലാ തഅ്‌തീനാ സ്സാഅഹ്, ഖുല്‍ ബലാ വറബ്ബീ ലതഅ്‌തിയന്നകും ആലിമി ല്‍-ഘൈബ്, ലാ യഅ്‌സുബു അന്‍ഹു മിഥ്‌കാലു ധര്‍റതിന്‍ ഫി സ്സമാവാതി വലാ ഫി ല്‍-അര്‍ളി വലാ അസ്‌ഘറു മിന്‍ ധാലിക വലാ അക്‌ബറു ഇല്ലാ ഫീ കിതാബിം മുബീന്‍
Those who disbelieve say: The Hour will not come to us. Say: Yes, by my Lord, it will come to you. the All-Knower of the unseen, not even the weight of an atom or less than that or greater, escapes from His Knowledge in the heavens or in the earth, but it is in a Clear Book.
സത്യനിഷേധികള്‍ പറയുന്നു: ആ അന്ത്യസമയം ഞങ്ങള്‍ക്ക ്വന്നെത്തുകയില്ല പറയുക: എന്‍റെ നാഥനാണ് സത്യം. അതു നിങ്ങള്‍ക്കു വന്നെത്തുക തന്നെ ചെയ്യും. അഭൗതിക കാര്യങ്ങളറിയുന്ന എന്‍റെ നാഥനില്‍ നിന്ന് ഒളിഞ്ഞുകിടക്കുന്ന ഒരണുപോലുമില്ല. ആകാശങ്ങളിലില്ല. ഭൂമിയിലുമില്ല. അണുവെക്കാള്‍ ചെറുതുമില്ല; വലുതുമില്ല. എല്ലാം സുവ്യക്തമായ ഒരു പ്രമാണത്തിലുണ്ട്. അതിലില്ലാത്ത ഒന്നുമില്ല.
4 ٤
لِّيَجْزِىَ
ലിയജ്‌സിയ
That may reward
പ്രതിഫലം നല്‍കാനാണിത്
ٱلَّذِينَ
ല്ലഥീന
Those who
യാതോരുത്തര്‍ക്ക്
آمَنُواْ
ആമനൂ
believe[d].
വിശ്വസിച്ച
وَعَمِلُواْ
വഅമിലു
and did
അവര്‍ പ്രവര്‍ത്തിക്കുകയും ചെയ്തു
ٱلصَّالِحَاتِ
സ്സാലിഹാത്,
[the] righteous deeds
സത് കര്‍മങ്ങള്‍
أُوْلَـٰئِكَ
ഉലാഇക
those -
അവര്‍
لَهُمْ
ലഹും
for them
അവര്‍ക്കുണ്ട്
مَّغْفِرَةٌ
മഘ്‌ഫിറതുവ്
(is) forgiveness
പാപമോചനം
وَرِزْقٌ
വറിസ്‌കുന്‍
and a provision
ജീവിത വിഭവങ്ങളും
كَرِيمٌ
കറീം
noble.
മാന്യമായ
لِّيَجْزِىَ ٱلَّذِينَ آمَنُواْ وَعَمِلُواْ ٱلصَّالِحَاتِ أُوْلَـٰئِكَ لَهُمْ مَّغْفِرَةٌ وَرِزْقٌ كَرِيمٌ
ലിയജ്‌സിയ ല്ലഥീന ആമനൂ വഅമിലു സ്സാലിഹാത്, ഉലാഇക ലഹും മഘ്‌ഫിറതുവ് വറിസ്‌കുന്‍ കറീം
That He may recompense those who believe and do righteous good deeds. Those, theirs is forgiveness and Rizqun Karim (generous provision).
സത്യവിശ്വാസം സ്വീകരിക്കുകയുംസല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ക്ക് പ്രതിഫലം നല്‍കാനാണിത്. അവര്‍ക്ക്പാപമോചനമുണ്ട്. മാന്യമായജീവിതവിഭവങ്ങളും.
5 ٥
وَٱلَّذِينَ
വല്ലഥീന
and those who
യാതോരുവര്‍
سَعَوْا
സഅവ്
strive
ശ്രമിച്ച
فِيۤ
ഫീ
[in]
യില്‍
آيَاتِنَا
ആയാതിനാ
Our Verses,
നമ്മുടെ വചനങ്ങളില്‍
مُعَاجِزِينَ
മുആജിസീന
(to) cause failure,
പരാജയപ്പെടുത്താനുദ്ദേശിച്ച്
أُوْلَـٰئِكَ
ഉലാഇക
those -
അവര്‍
لَهُمْ
ലഹും
for them
അവര്‍ക്കുണ്ട്
عَذَابٌ
അധാബും
(is) a punishment
ശിക്ഷ
مِّن
മിര്‍
from
ഇല്‍ നിന്ന്
رِّجْزٍ
റിജ്‌സിന്‍
foul nature,
കഠിനമായ
أَلِيمٌ
അലീം
painful.
വേദനയേറിയ
وَٱلَّذِينَ سَعَوْا فِيۤ آيَاتِنَا مُعَاجِزِينَ أُوْلَـٰئِكَ لَهُمْ عَذَابٌ مِّن رِّجْزٍ أَلِيمٌ
വല്ലഥീന സഅവ് ഫീ ആയാതിനാ മുആജിസീന ഉലാഇക ലഹും അധാബും മിര്‍ റിജ്‌സിന്‍ അലീം
But those who strive against Our Ayat to frustrate them, those, for them will be a severe painful torment.
നമ്മെ പരാജയപ്പെടുത്താനുദ്ദേശിച്ച് നമ്മുടെ വചനങ്ങളെ എതിര്‍ക്കാന്‍ ശ്രമിച്ചവര്‍ക്കാണ് നോവേറിയ കഠിന ശിക്ഷയുള്ളത്.
6 ٦
وَيَرَى
വയറ
And see
കാണുന്നുണ്ട്
ٱلَّذِينَ
ല്ലഥീന
Those who
യാതോരുത്തര്‍
أُوتُواْ
ഊതു
were given
അവര്‍ക്ക് നല്‍കപ്പെട്ട
ٱلْعِلْمَ
ല്‍-ഇല്‍മ
the knowledge
അറിവ് / ജ്ഞാനം
ٱلَّذِيۤ
ല്ലഥീ
(is) the One Who
യാതോരുത്തന്
أُنزِلَ
ഉന്‍സില
(is) revealed
ഇറക്കപ്പെട്ടത്
إِلَيْكَ
ഇലൈക
to you
നിനക്ക്
مِن
മിര്‍
From
യില്‍നിന്ന്
رَّبِّكَ
റബ്ബിക
your Lord
നിന്‍റെ രക്ഷിതാവ്
هُوَ
ഹുവ
him
അതാണ്
ٱلْحَقَّ
ല്‍-ഹഖ്ഖ
the truth
സത്യം
وَيَهْدِيۤ
വയഹ്‌ദീ
and guides
അവന്‍ നയിക്കുകയും ചെയ്യുന്നു
إِلَىٰ
ഇലാ
to
ലേക്ക്
صِرَاطِ
സിറാതി
the Path
മാര്‍ഗ്ഗത്തില്‍
ٱلْعَزِيزِ
ല്‍-അസീസി
the All-Mighty
പ്രതാപിയായവന്‍റെ
ٱلْحَمِيدِ
ല്‍-ഹമീദ്
the Praiseworthy
സ്തുത്യര്‍ഹനും
وَيَرَى ٱلَّذِينَ أُوتُواْ ٱلْعِلْمَ ٱلَّذِيۤ أُنزِلَ إِلَيْكَ مِن رَّبِّكَ هُوَ ٱلْحَقَّ وَيَهْدِيۤ إِلَىٰ صِرَاطِ ٱلْعَزِيزِ ٱلْحَمِيدِ
വയറ ല്ലഥീന ഊതു ല്‍-ഇല്‍മ ല്ലഥീ ഉന്‍സില ഇലൈക മിര്‍ റബ്ബിക ഹുവ ല്‍-ഹഖ്ഖ വയഹ്‌ദീ ഇലാ സിറാതി ല്‍-അസീസി ല്‍-ഹമീദ്
And those who have been given knowledge see that what is revealed to you from your Lord is the truth, and guides to the Path of the Exalted in Might, Owner of all praise.
അറിവുള്ളവര്‍ കണ്ടു മനസ്സിലാക്കുന്നു, നിന്‍റെ നാഥനില്‍ നിന്ന് നിനക്കിറക്കിക്കിട്ടിയതു തന്നെയാണ് സത്യമെന്ന്. അത് പ്രതാപിയും സ്തുത്യര്‍ഹനുമായ അല്ലാഹുവിന്‍റെ മാര്‍ഗത്തിലേക്ക് നയിക്കുന്നതാണെന്നും.
7 ٧
وَقَالَ
വകാല
And says
പറഞ്ഞു
ٱلَّذِينَ
ല്ലഥീന
Those who
യാതോരുത്തര്‍
كَفَرُواْ
കഫറൂ
disbelieved
അവിശ്വസിച്ച
هَلْ
ഹല്‍
Is (there)
ഉണ്ടോ / യോ
نَدُلُّكُمْ
നദുല്ലുകും
we direct you
ഞങ്ങള്‍ നിങ്ങള്‍ക്ക് കാണിച്ചു തരട്ടെ
عَلَىٰ
അലാ
on
പറ്റി
رَجُلٍ
റജുലിയ്
a man
ഒരാളെ
يُنَبِّئُكُمْ
യുനബ്ബിഉകും
who informs you
നിങ്ങള്‍ക്ക് വിവരം തരുന്ന
إِذَا
ഇധാ
when
ആല്‍ / അപ്പോള്‍
مُزِّقْتُمْ
മുസ്സിഖ്‌തും
you have disintegrated
നിങ്ങള്‍ ചിന്നഭിന്ന മാക്കപ്പെട്ട
كُلَّ
കുല്ല
(of) all
എല്ലാ വിധ
مُمَزَّقٍ
മുമസ്സഖിന്‍
disintegration
ചിന്ന ഭിന്നമാക്കലും
إِنَّكُمْ
ഇന്നകും
indeed, you
നിശ്ചയമായും നിങ്ങള്‍
لَفِى
ലഫീ
surely (is) in
ഇല്‍ തന്നെ
خَلْقٍ
ഖല്‍ഖിന്‍
a creation
സൃഷ്ടിപ്പില്‍
جَدِيدٍ
ജദീദ്
new
പുതിയ
وَقَالَ ٱلَّذِينَ كَفَرُواْ هَلْ نَدُلُّكُمْ عَلَىٰ رَجُلٍ يُنَبِّئُكُمْ إِذَا مُزِّقْتُمْ كُلَّ مُمَزَّقٍ إِنَّكُمْ لَفِى خَلْقٍ جَدِيدٍ
വകാല ല്ലഥീന കഫറൂ ഹല്‍ നദുല്ലുകും അലാ റജുലിയ് യുനബ്ബിഉകും ഇധാ മുസ്സിഖ്‌തും കുല്ല മുമസ്സഖിന്‍ ഇന്നകും ലഫീ ഖല്‍ഖിന്‍ ജദീദ്
Those who disbelieve say: Shall we direct you to a man who will tell you when you have become fully disintegrated into dust with full dispersion, then, you will be created a new
സത്യനിഷേധികള്‍ പരിഹാസത്തോടെ പറയുന്നു: ഒരുത്തനെപ്പറ്റി ഞങ്ങള്‍ നിങ്ങള്‍ക്കറിയിച്ചു തരട്ടെയോ? നിങ്ങള്‍ മരിച്ച് തീര്‍ത്തും ഛിന്നഭിന്നമായി മാറിയാലും വീണ്ടും പുതുതായി സൃഷ്ടിക്കപ്പെടുമെന്ന് നിങ്ങളോടു പറയുന്നവനാണവന്‍.
8 ٨
أَفْتَرَىٰ
അഫ്‌തറാ
Has he invented
അയാള്‍ കെട്ടിച്ചമച്ചതാണോ
عَلَى
അല
over
മേല്‍
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവിന്‍റെ
كَذِباً
കധിബന്‍
any lie.
കള്ളം
أَم
അം
or
അതോ
بِهِ
ബിഹീ
in it.
അതില്‍
جِنَّةٌ
ജിന്നഹ്,
(is) madness,
ഭ്രാന്ത്
بَلِ
ബലി
Nay,
എന്നാല്‍
ٱلَّذِينَ
ല്‍ലഥീന
Those who
യാതോരുത്തര്‍
لاَ
ലാ
not
ഇല്ല
يُؤْمِنُونَ
യുഅ്‌മിനൂന
believe
അവര്‍ വിശ്വസിക്കുന്നു
بِٱلآخِرَةِ
ബില്‍-ആഖിറതി
for the Hereafter.
പരലോകത്തില്‍
فِى
ഫി
In
ഇല്‍ (ആകുന്നു)
ٱلْعَذَابِ
ല്‍-അധാബി
the punishment.
ശിക്ഷ
وَٱلضَّلاَلِ
വള്‍-ളലാലി
and error
വഴികേടിലും
ٱلْبَعِيدِ
ല്‍-ബഅീദ്
far.
വിദൂരമായ
أَفْتَرَىٰ عَلَى ٱللَّهِ كَذِباً أَم بِهِ جِنَّةٌ بَلِ ٱلَّذِينَ لاَ يُؤْمِنُونَ بِٱلآخِرَةِ فِى ٱلْعَذَابِ وَٱلضَّلاَلِ ٱلْبَعِيدِ
അഫ്‌തറാ അല ല്ലാഹി കധിബന്‍ അം ബിഹീ ജിന്നഹ്, ബലി ല്‍ലഥീന ലാ യുഅ്‌മിനൂന ബില്‍-ആഖിറതി ഫി ല്‍-അധാബി വള്‍-ളലാലി ല്‍-ബഅീദ്
Has he invented a lie against Allah, or is there a madness in him? Nay, but those who disbelieve in the Hereafter are in a torment, and in far error.
അവന്‍ അല്ലാഹുവിന്‍റെ പേരില്‍ കള്ളം കെട്ടിപ്പറയുകയാണോ, അതല്ല, അവന് ഭ്രാന്തു ബാധിച്ചതാണോ അറിയുക: പരലോകത്തില്‍ വിശ്വസിക്കാത്തവര്‍ ശിക്ഷാര്‍ഹരാണ്. അളവറ്റ വഴികേടിലും.
9 ٩
أَفَلَمْ
അഫലം
So have not
ഇല്ലേ
يَرَوْاْ
യറവ്
they see
അവര്‍ നോക്കി കണ്ടു
إِلَىٰ
ഇലാ
to
ലേക്ക്
مَا
മാ
Not
അത്
بَيْنَ
ബൈന
between
ഇടയില്‍
أَيْدِيهِمْ
അയ്‌ദീഹിം
their hands
അവരുടെ കൈകള്‍
وَمَا
വമാ
and not
അത്
خَلْفَهُمْ
ഖല്‍ഫഹും
(is) behind them
അവരുടെ പിന്നിലുള്ള
مِّنَ
മിന
against
നിന്ന്
ٱلسَّمَآءِ
സ്സമാഇ
the heaven
ആകാശത്ത്
وَٱلأَرْضِ
വല്‍-അര്‍ള്,
and the earth
ഭൂമിയും
إِن
ഇന്‍
Whether
എങ്കില്‍
نَّشَأْ
നശഅ്‌
We will
നാം ഉദ്ദേശിക്കുന്നു
نَخْسِفْ
നഖ്‌സിഫ്‌
cause to swallow them
നാം ആഴ്ത്തിക്കളയും
بِهِمُ
ബിഹിമു
with them
അവരെ
ٱلأَرْضَ
ല്‍-അര്‍ള
the earth
ഭൂമിയില്‍
أَوْ
അവ്‌
or
അല്ലെങ്കില്‍
نُسْقِطْ
നുസ്‌കിത്‌
cause to fall
നാം വീഴ്ത്തും
عَلَيْهِمْ
അലൈഹിം
on them
അവരുടെമേല്‍
كِسَفاً
കിസഫം
(in) pieces
കഷണങ്ങള്‍ / ഖണ്ഡങ്ങള്‍ആയിട്ട്
مِّنَ
മിന
against
അവര്‍ക്കുമേല്‍
ٱلسَّمَآءِ
സ്സമാഇ,
the heaven
ആകാശത്തിന്‍റെ
إِنَّ
ഇന്ന
Indeed
നിശ്ചയമായും
فِى
ഫീ
In
ഇല്‍
ذٰلِكَ
ധാലിക
That
അത്
َلآيَةً
ലആയതല്‍
surely (is) a sign
ദൃഷ്ടാന്തം
لِّكُلِّ
ലികുല്ലി
to every
എല്ലാ
عَبْدٍ
അബ്‌ദിം
slave
ദാസന്‍മാര്‍ക്കും
مُّنِيبٍ
മുനീബ്‌
who turns
മടങ്ങുന്ന (പശ്ചാത്തപിച്ചു )
أَفَلَمْ يَرَوْاْ إِلَىٰ مَا بَيْنَ أَيْدِيهِمْ وَمَا خَلْفَهُمْ مِّنَ ٱلسَّمَآءِ وَٱلأَرْضِ إِن نَّشَأْ نَخْسِفْ بِهِمُ ٱلأَرْضَ أَوْ نُسْقِطْ عَلَيْهِمْ كِسَفاً مِّنَ ٱلسَّمَآءِ إِنَّ فِى ذٰلِكَ َلآيَةً لِّكُلِّ عَبْدٍ مُّنِيبٍ
അഫലം യറവ് ഇലാ മാ ബൈന അയ്‌ദീഹിം വമാ ഖല്‍ഫഹും മിന സ്സമാഇ വല്‍-അര്‍ള്, ഇന്‍ നശഅ്‌ നഖ്‌സിഫ്‌ ബിഹിമു ല്‍-അര്‍ള അവ്‌ നുസ്‌കിത്‌ അലൈഹിം കിസഫം മിന സ്സമാഇ, ഇന്ന ഫീ ധാലിക ലആയതല്‍ ലികുല്ലി അബ്‌ദിം മുനീബ്‌
See they not what is before them and what is behind them, of the heaven and the earth? If We will, We shall sink the earth with them, or cause a piece of the heaven to fall upon them. Verily, in this is a sign for every faithful believer that [believes in the Oneness of Allah], and turns to Allah.
അവരുടെ മുന്നിലും പിന്നിലുമുള്ള ആകാശഭൂമികളവര്‍ നോക്കി കണ്ടിട്ടില്ലേ? നാം ഇച്ഛിക്കുകയാണെങ്കില്‍ നാമവരെ ഭൂമിയില്‍ ആഴ്ത്തിക്കളയും. അല്ലെങ്കില്‍ അവര്‍ക്കുമേല്‍ ആകാശത്തിന്‍റെ അടലുകള്‍ വീഴ്ത്തും. പശ്ചാത്തപിച്ച് മടങ്ങുന്ന ഏതൊരു ദാസനും തീര്‍ച്ചയായും ഇതില്‍ ദൃഷ്ടാന്തമുണ്ട്.