ﺳﺒﺄ
Saba’
സബഅ
20
٢٠
وَلَقَدْ
വലഖദ്
And certainly
തീര്‍ച്ചയായും
صَدَّقَ
സദ്ദഖ
he accepted (the) truth
ശരിയാണെന്ന് തെളിയിച്ചു
عَلَيْهِمْ
അലൈഹിം
on them
അവരെ സംബന്ധിച്ച്
إِبْلِيسُ
ഇബ്‌ലീസു
Iblis
ഇബലീസ്
ظَنَّهُ
ളന്നഹ്,
his assumption
അവന്‍റെ ധാരണ
فَٱتَّبَعُوهُ
ഫത്തബഅൂഹു
so they followed him
അങ്ങനെ അവര്‍ അവനെ പിന്‍പറ്റി
إِلاَّ
ഇല്ലാ
except
ഒഴികെ
فَرِيقاً
ഫറീഖം
a group
ഒരു സംഘം
مِّنَ
മിന
against
നിന്ന്
ٱلْمُؤْمِنِينَ
ല്‍-മുഅ്‌മിനീന്‍
the believers
വിശ്വാസികളില്‍
وَلَقَدْ صَدَّقَ عَلَيْهِمْ إِبْلِيسُ ظَنَّهُ فَٱتَّبَعُوهُ إِلاَّ فَرِيقاً مِّنَ ٱلْمُؤْمِنِينَ
വലഖദ് സദ്ദഖ അലൈഹിം ഇബ്‌ലീസു ളന്നഹ്, ഫത്തബഅൂഹു ഇല്ലാ ഫറീഖം മിന ല്‍-മുഅ്‌മിനീന്‍
And indeed Iblis (Satan) did prove true his thought about them, and they followed him, all except a group of true believers.
അങ്ങനെ അവരെ സംബന്ധിച്ച തന്‍റെ ധാരണ ശരിയാണെന്ന് ഇബ്ലീസ് തെളിയിച്ചു. അവര്‍ അവനെ പിന്തുടര്‍ന്നു. സത്യവിശ്വാസികളുടെ സംഘമൊഴികെ.
21
٢١
وَمَا
വമാ
and not
ഇല്ല
كَانَ
കാന
is
ഉണ്ടായിരുന്നു
لَهُ
ലഹൂ
to him
അവന്ന്
عَلَيْهِمْ
അലൈഹിം
on them
അവരുടെമേല്‍
مِّن
മിന്‍
from
ഇല്‍ നിന്ന്
سُلْطَانٍ
സുല്‍താനിന്‍
authority
ഒരധികാരം
إِلاَّ
ഇല്ലാ
except
അല്ലാതെ
لِنَعْلَمَ
ലിനഅ്‌ലമ
that We make evident
തിരിച്ചറിയാന്‍ വേണ്ടി
مَن
മയ്
(are some) who
ഒരുത്തരെ
يُؤْمِنُ
യുഅ്‌മിനു
believe
വിശ്വസിക്കുന്ന
بِٱلآخِرَةِ
ബില്‍-ആഖിറതി
for the Hereafter
പരലോകത്തില്‍
مِمَّنْ
മിമ്മന്‍
from whom
ചിലരില്‍നിന്ന്
هُوَ
ഹുവ
him
അവന്‍
مِنْهَا
മിന്‍ഹാ
from it
അതേപ്പറ്റി
فِى
ഫീ
In
ഇല്‍ (ആകുന്നു)
شَكٍّ
ശക്ക്,
doubt
സംശയം
وَرَبُّكَ
വറബ്ബുക
and your Lord
നിന്‍റെ രക്ഷിതാവ്
عَلَى
അലാ
over
മേല്‍
كُلِّ
കുല്ലി
every
എല്ലാ
شَيْءٍ
ശൈഇന്‍
thing
കാര്യത്തിനും
حَفِيظٌ
ഹഫീള്‍
a Guardian
നിരീക്ഷിക്കുന്നവനാണ്
وَمَا كَانَ لَهُ عَلَيْهِمْ مِّن سُلْطَانٍ إِلاَّ لِنَعْلَمَ مَن يُؤْمِنُ بِٱلآخِرَةِ مِمَّنْ هُوَ مِنْهَا فِى شَكٍّ وَرَبُّكَ عَلَى كُلِّ شَيْءٍ حَفِيظٌ
വമാ കാന ലഹൂ അലൈഹിം മിന്‍ സുല്‍താനിന്‍ ഇല്ലാ ലിനഅ്‌ലമ മയ് യുഅ്‌മിനു ബില്‍-ആഖിറതി മിമ്മന്‍ ഹുവ മിന്‍ഹാ ഫീ ശക്ക്, വറബ്ബുക അലാ കുല്ലി ശൈഇന്‍ ഹഫീള്‍
And he (Iblis - Satan) had no authority over them, except that We might test him, who believes in the Hereafter from him who is in doubt about it. And your Lord is a Hafiz over everything.
ഇബ്ലീസിന് അവരുടെമേല്‍ ഒരധികാരവുമുണ്ടായിരുന്നില്ല. പരലോകത്തില്‍ വിശ്വസിക്കുന്നവരെയും സംശയിക്കുന്നവരെയും വേര്‍തിരിച്ചറിയാന്‍ മാത്രമാണിത്. നിന്‍റെ നാഥന്‍ സകല സംഗതികളും ശ്രദ്ധാപൂര്‍വം നിരീക്ഷിച്ചുകൊണ്ടിരിക്കുന്നവനാണ്.
22
٢٢
قُلِ
ഖുലി
Say
പറയുക
ٱدْعُواْ
ദ്‌അു
Call upon
നിങ്ങള്‍ പ്രാര്‍ഥിച്ചുനോക്കുക
ٱلَّذِينَ
ല്‍-ലഥീന
Those who
യാതോരുത്തരോട്
زَعَمْتُمْ
സഅംതും
you claimed
നിങ്ങള്‍ ജല്‍പ്പിച്ച കൊണ്ടിരിക്കുന്ന
مِّن
മിന്‍
from
നിന്ന്
دُونِ
ദൂനി
instead of
പുറമെ
ٱللَّهِ
ല്‍-ലാഹ്,
of Allah
അല്ലാഹുവിന്‍റെ
لاَ
ലാ
not
ഇല്ല
يَمْلِكُونَ
യംലികൂന
they have power
അവര്‍ ഉടമപ്പെടുത്തുന്നു
مِثُقَالَ
മിഥ്‌ഖാല
(the) weight
തൂക്കം
ذَرَّةٍ
ധര്‍റതിന്‍
(of) an atom
ഒരു അണുവിന്‍റെ
فِى
ഫി
In
ഇല്‍
ٱلسَّمَاوَاتِ
സ്സമാവാതി
the heavens
ആകാശങ്ങള്‍
وَلاَ
വലാ
and not
ഇല്ല
فِى
ഫി
In
ഇല്‍
ٱلأَرْضِ
ല്‍-അര്‍ളി
the earth
ഭൂമി
وَمَا
വമാ
and not
ഇല്ല
لَهُمْ
ലഹും
for them
അവര്‍ക്ക്
فِيهِمَا
ഫീഹിമാ
in both of them
അവ രണ്ടിലും
مِن
മിന്‍
From
യില്‍നിന്ന്
شِرْكٍ
ശിര്‍കിവ്
partnership,
ഒരു പങ്ക്
وَمَا
വമാ
and not
ഇല്ല
لَهُ
ലഹൂ
to him
അവന്ന്
مِنْهُمْ
മിന്‍ഹും
from them
അവരില്‍
مِّن
മിന്‍
from
ഇല്‍ നിന്ന്
ظَهِيرٍ
ളഹീര്‍
supporter
ഒരു സഹായി
قُلِ ٱدْعُواْ ٱلَّذِينَ زَعَمْتُمْ مِّن دُونِ ٱللَّهِ لاَ يَمْلِكُونَ مِثُقَالَ ذَرَّةٍ فِى ٱلسَّمَاوَاتِ وَلاَ فِى ٱلأَرْضِ وَمَا لَهُمْ فِيهِمَا مِن شِرْكٍ وَمَا لَهُ مِنْهُمْ مِّن ظَهِيرٍ
ഖുലി ദ്‌അു ല്‍-ലഥീന സഅംതും മിന്‍ ദൂനി ല്‍-ലാഹ്, ലാ യംലികൂന മിഥ്‌ഖാല ധര്‍റതിന്‍ ഫി സ്സമാവാതി വലാ ഫി ല്‍-അര്‍ളി വമാ ലഹും ഫീഹിമാ മിന്‍ ശിര്‍കിവ് വമാ ലഹൂ മിന്‍ഹും മിന്‍ ളഹീര്‍
Say: Call upon those whom you assert besides Allah, they possess not even the weight of an atom, either in the heavens or on the earth, nor have they any share in either, nor there is for Him any supporter from among them.
പറയുക: അല്ലാഹുവെക്കൂടാതെ നിങ്ങള്‍ ദൈവമായി സങ്കല്‍പിച്ചുണ്ടാക്കിയവരോടൊക്കെ വിളിച്ചു പ്രാര്‍ഥിച്ചു നോക്കുക. ആകാശത്ത് ഒരണുത്തൂക്കത്തിന്‍റെ ഉടമാവകാശം പോലും അവര്‍ക്കില്ല. ഭൂമിയിലുമില്ല. അവ രണ്ടിലും അവര്‍ക്കൊരു പങ്കുമില്ല. അവരിലൊന്നും അല്ലാഹുവിന് ഒരു സഹായിയുമില്ല.
23
٢٣
وَلاَ
വലാ
and not
ഇല്ല
تَنفَعُ
തന്‍ഫഅു
will benefit
ഉപകരിക്കുക
ٱلشَّفَاعَةُ
ശ്ശഫാഅതു
the intercession
ശുപാര്‍ശ
عِندَهُ
ഇന്‍ദഹൂ
with him
അവന്‍റെ പക്കല്‍
إِلاَّ
ഇല്ലാ
except
ഒഴികെ
لِمَنْ
ലിമന്‍
(the one) who
യാതൊരുവന്‍
أَذِنَ
അധിന
permits
അനുമതി നല്‍കിയിരിക്കുന്നു
لَهُ
ലഹ്,
to him,
അവന്
حَتَّىٰ
ഹത്താ
until
വരെ
إِذَا
ഇധാ
when
ആല്‍
فُزِّعَ
ഫുസ്സിഅ
fear is removed
പരിഭ്രമം നീങ്ങി
عَن
അന്‍
about
നിന്ന്
قُلُوبِهِمْ
ഖുലൂബിഹിം
their hearts
അവരുടെ ഹൃദയങ്ങളില്‍
قَالُواْ
ഖാലൂ
They say
അവര്‍ ചോദിക്കുന്നു
مَاذَا
മാധാ
what
എന്താണ്
قَالَ
ഖാല
he said
അവന്‍ പറഞ്ഞത്
رَبُّكُمْ
റബ്ബുകും,
your Lord
നിങ്ങളുടെ നാഥന്‍
قَالُواْ
ഖാലു
They say
അവര്‍ പറയും
ٱلْحَقَّ
ല്‍-ഹഖ്ഖ,
the truth
സത്യം തന്നെ
وَهُوَ
വഹുവ
when he
അവന്‍
ٱلْعَلِىُّ
ല്‍-അലിയ്യു
(is) the Most High
അത്യുന്നതനാണ്
ٱلْكَبِيرُ
ല്‍-കബീര്‍
the great
വലിയവനും
وَلاَ تَنفَعُ ٱلشَّفَاعَةُ عِندَهُ إِلاَّ لِمَنْ أَذِنَ لَهُ حَتَّىٰ إِذَا فُزِّعَ عَن قُلُوبِهِمْ قَالُواْ مَاذَا قَالَ رَبُّكُمْ قَالُواْ ٱلْحَقَّ وَهُوَ ٱلْعَلِىُّ ٱلْكَبِيرُ
വലാ തന്‍ഫഅു ശ്ശഫാഅതു ഇന്‍ദഹൂ ഇല്ലാ ലിമന്‍ അധിന ലഹ്, ഹത്താ ഇധാ ഫുസ്സിഅ അന്‍ ഖുലൂബിഹിം ഖാലൂ മാധാ ഖാല റബ്ബുകും, ഖാലു ല്‍-ഹഖ്ഖ, വഹുവ ല്‍-അലിയ്യു ല്‍-കബീര്‍
Intercession with Him profits not, except for him whom He permits. Until when fear is banished from their hearts, they say: What is it that your Lord has said? They say: The truth. And He is the Most High, the Most Great.
അല്ലാഹുവിന്‍റെ അടുത്ത് ശിപാര്‍ശയൊട്ടും ഉപകരിക്കുകയില്ല; അവന്‍ അനുമതി നല്‍കിയവര്‍ക്കല്ലാതെ. അങ്ങനെ അവരുടെ ഹൃദയങ്ങളില്‍ നിന്ന് പരിഭ്രമം നീങ്ങിയില്ലാതാകുമ്പോള്‍ അവര്‍ ശിപാര്‍ശകരോടു ചോദിക്കുന്നു: നിങ്ങളുടെ നാഥന്‍ എന്താണ് പറഞ്ഞത്? അവര്‍ മറുപടി പറയും: സത്യം തന്നെ. അവന്‍ അത്യുന്നതനാണ്. എല്ലാ നിലക്കും വലിയവനും.
24
٢٤
قُلْ
ഖുല്‍
Say
നീ ചോദിക്കുക
مَن
മയ്
(are some) who
ആരാണ്
يَرْزُقُكُمْ
യര്‍സുഖുകും
to provide you
നിങ്ങള്‍ക്കാഹാരം തരുന്നത്
مِّنَ
മിന
against
നിന്ന്
ٱلسَّمَاوَاتِ
സ്സമാവാതി
the heavens
ആകാശങ്ങളില്‍
وَٱلأَرْضِ
വല്‍-അര്‍ള്,
and the earth
ഭൂമിയില്‍ നിന്നും
قُلِ
ഖുലി
Say
പറയുക
ٱللَّهُ
ല്‍-ലാഹു,
the god
അല്ലാഹു
وَإِنَّآ
വഇന്നാ
And indeed, we
തീര്‍ച്ചയായും ഞങ്ങള്‍
أَوْ
അവ്
or
അല്ലെങ്കില്‍
إِيَّاكُمْ
ഇയ്യാകും
you
നിങ്ങള്‍
لَعَلَىٰ
ലഅലാ
surely (are)
തീര്‍ച്ചയായും
هُدًى
ഹുദന്‍
a Guidance
നേര്‍വഴിയിലാണ്
أَوْ
അവ്
or
അല്ലെങ്കില്‍
فِى
ഫീ
In
ഇല്‍
ضَلاَلٍ
ളലാലിം
error
വഴിപിഴവ്
مُّبِينٍ
മുബീന്‍
clear
വ്യക്തമായ
قُلْ مَن يَرْزُقُكُمْ مِّنَ ٱلسَّمَاوَاتِ وَٱلأَرْضِ قُلِ ٱللَّهُ وَإِنَّآ أَوْ إِيَّاكُمْ لَعَلَىٰ هُدًى أَوْ فِى ضَلاَلٍ مُّبِينٍ
ഖുല്‍ മയ് യര്‍സുഖുകും മിന സ്സമാവാതി വല്‍-അര്‍ള്, ഖുലി ല്‍-ലാഹു, വഇന്നാ അവ് ഇയ്യാകും ലഅലാ ഹുദന്‍ അവ് ഫീ ളലാലിം മുബീന്‍
Say Who gives you provision from the heavens and the earth? Say: Allah, And verily, we or you are rightly guided or in a plain error.
ചോദിക്കുക: ആകാശഭൂമികളില്‍ നിന്ന് നിങ്ങള്‍ക്ക് അന്നം തരുന്നത് ആരാണ്? പറയുക: അല്ലാഹു. അപ്പോള്‍ ഞങ്ങളോ നിങ്ങളോ രണ്ടിലൊരു വിഭാഗം നേര്‍വഴിയിലാണ്. അല്ലെങ്കില്‍ പ്രകടമായ വഴികേടിലും.
25
٢٥
قُل
ഖുല്‍
Say
നീ പറയുക
لاَّ
ലാ
(Do) not
ഇല്ല
تُسْأَلُونَ
തുസ്‌അലൂന
be questioned
നിങ്ങളോട് ചോദിക്കപെടുക
عَمَّآ
അമ്മാ
that which
യാതൊന്നിനെ പറ്റി
أَجْرَمْنَا
അജ്‌റംനാ
sins we committed
ഞങ്ങള്‍ ചെയ്ത കുറ്റം
وَلاَ
വലാ
and not
ഇല്ല
نُسْأَلُ
നുസ്‌അലു
we will be asked
ഞങ്ങളും ചോദിക്കപെടുക
عَمَّا
അമ്മാ
of what
യാതൊന്നിനെ പറ്റി
تَعْمَلُونَ
തഅ്‌മലൂന്‍
you do
നിങ്ങള്‍ പ്രവത്തിക്കുന്നതിനെ
قُل لاَّ تُسْأَلُونَ عَمَّآ أَجْرَمْنَا وَلاَ نُسْأَلُ عَمَّا تَعْمَلُونَ
ഖുല്‍ ലാ തുസ്‌അലൂന അമ്മാ അജ്‌റംനാ വലാ നുസ്‌അലു അമ്മാ തഅ്‌മലൂന്‍
Say You will not be asked about our sins, nor shall we be asked of what you do.
പറയുക: ഞങ്ങള്‍ ചെയ്ത തെറ്റിനെപ്പറ്റി നിങ്ങളോടാരും ചോദിക്കുകയില്ല. നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി ഞങ്ങളോടും ചോദിക്കുകയില്ല.
26
٢٦
قُلْ
ഖുല്‍
Say
നീ പറയുക
يَجْمَعُ
യജ്‌മഅു
will gather
ഒരുമിച്ചു കൂട്ടും
بَيْنَنَا
ബൈനനാ
between us
നമ്മെ തമ്മില്‍
رَبُّنَا
റബ്ബുനാ
our Lord
നമ്മുടെ നാഥന്‍
ثُمَّ
ഥുമ്മ
then
പിന്നെ
يَفْتَحُ
യഫ്‌തഹു
He will judge
അവന്‍ തീരുമാനമെടുക്കും
بَيْنَنَا
ബൈനനാ
between us
നമുക്കിടയില്‍
بِٱلْحَقِّ
ബില്‍-ഹഖ്ഖി
in [the] truth
സത്യപ്രകാരം
وَهُوَ
വഹുവ
when he
അവന്‍
ٱلْفَتَّاحُ
ല്‍-ഫത്താഹു
(is) the Judge
നല്ല വിധി കര്‍ത്താവാണ്
ٱلْعَلِيمُ
ല്‍-അലീമു
the All-Knowing
എല്ലാം അറിയുന്ന
قُلْ يَجْمَعُ بَيْنَنَا رَبُّنَا ثُمَّ يَفْتَحُ بَيْنَنَا بِٱلْحَقِّ وَهُوَ ٱلْفَتَّاحُ ٱلْعَلِيمُ
ഖുല്‍ യജ്‌മഅു ബൈനനാ റബ്ബുനാ ഥുമ്മ യഫ്‌തഹു ബൈനനാ ബില്‍-ഹഖ്ഖി വഹുവ ല്‍-ഫത്താഹു ല്‍-അലീമു
Say: Our Lord will assemble us all together, then He will judge between us with truth. And He is the All-Knowing Judge.
പറയുക: നമ്മുടെ നാഥന്‍ നമ്മെയെല്ലാം ഒരുമിച്ചുകൂട്ടും. പിന്നീട് അവന്‍ നമുക്കിടയില്‍ ന്യായമായ തീരുമാനമെടുക്കും. അവന്‍ എല്ലാം അറിയുന്ന വിധികര്‍ത്താവാണ്.
27
٢٧
قُلْ
ഖുല്‍
Say
നീ പറയുക
أَرُونِىَ
അറൂനിയ
Show me
നിങ്ങള്‍ എനിക്കു കാണിച്ചുതരിക
ٱلَّذيِنَ
ല്‍-ലഥീന
those whom
യാതോരുത്തരെ
أَلْحَقْتُمْ
അല്‍ഹഖ്‌തും
you have joined
നിങ്ങള്‍ കൂട്ടിച്ചേര്‍ത്ത
بِهِ
ബിഹീ
in it
അവനോട്
شُرَكَآءَ
ശുറകാഅ,
partners
പങ്കാളികളായിട്ട്
كَلاَّ
കല്ലാ,
Nay
ഒരിക്കലും ഇല്ല
بَلْ
ബല്‍
But
എന്നാല്‍
هُوَ
ഹുവ
him
അവന്‍
ٱللَّهُ
ല്‍-ലാഹു
the god
അല്ലാഹുവാണ്
ٱلْعَزِيزُ
ല്‍-അസീസു
the All-Mighty
പ്രതാപ ശാലി
ٱلْحْكِيمُ
ല്‍-ഹകീമു
the All-Wise
അഗാധജ്ഞാനായ
قُلْ أَرُونِىَ ٱلَّذيِنَ أَلْحَقْتُمْ بِهِ شُرَكَآءَ كَلاَّ بَلْ هُوَ ٱللَّهُ ٱلْعَزِيزُ ٱلْحْكِيمُ
ഖുല്‍ അറൂനിയ ല്‍-ലഥീന അല്‍ഹഖ്‌തും ബിഹീ ശുറകാഅ, കല്ലാ, ബല്‍ ഹുവ ല്‍-ലാഹു ല്‍-അസീസു ല്‍-ഹകീമു
Say: Show me those whom you have joined to Him as partners. Nay, But He is Allah (Alone), the All-Mighty, the All-Wise.
പറയുക: നിങ്ങള്‍ അവന് സമന്‍മാരാക്കി സങ്കല്‍പിച്ച ആ പങ്കാളികളെ എനിക്കൊന്നു കാണിച്ചുതരൂ,' ഒരിക്കലുമില്ല. അവനു സമന്‍മാരില്ല. അവന്‍ അല്ലാഹു മാത്രം. പ്രതാപിയും യുക്തിജ്ഞനും.
28
٢٨
وَمَآ
വമാ
But not
ഇല്ല
أَرْسَلْنَاكَ
അര്‍സല്‍നാക
We (have) sent you
നാം നിന്നെ അയച്ചു
إِلاَّ
ഇല്ലാ
except
അല്ലാതെ
كَآفَّةً
കാഫ്ഫതല്‍
all together
ആകമാനമായിട്ട്
لِّلنَّاسِ
ലിന്നാസി
for the mankind
മനുഷ്യര്‍ക്ക്
بَشِيراً
ബശീറവ്
(as) a giver of glad tidings
സന്തോഷ വാര്‍ത്ത അറിയിക്കുന്നവനായി
وَنَذِيراً
വനധീറവ്
and a warner
താക്കീത് നല്കുന്നവനായും
وَلَـٰكِنَّ
വലാകിന്ന
[and] but
പക്ഷേ
أَكْثَرَ
അക്‌ഥറ
more
അധിക പേരും
ٱلنَّاسِ
ന്‍-നാസി
(of) mankind
മനുഷ്യരില്‍
لاَ
ലാ
not
ഇല്ല
يَعْلَمُونَ
യഅ്‌ലമൂന്‍
know
അവരറിയുന്നു
وَمَآ أَرْسَلْنَاكَ إِلاَّ كَآفَّةً لِّلنَّاسِ بَشِيراً وَنَذِيراً وَلَـٰكِنَّ أَكْثَرَ ٱلنَّاسِ لاَ يَعْلَمُونَ
വമാ അര്‍സല്‍നാക ഇല്ലാ കാഫ്ഫതല്‍ ലിന്നാസി ബശീറവ് വനധീറവ് വലാകിന്ന അക്‌ഥറ ന്‍-നാസി ലാ യഅ്‌ലമൂന്‍
And We have not sent you except as a giver of glad tidings and a warner to all mankind, but most of men know not.
മനുഷ്യര്‍ക്കാക മാനം ശുഭവാര്‍ത്ത അറിയിക്കുന്നവനും മുന്നറിയിപ്പ് നല്‍കുന്നവനുമായല്ലാതെ നിന്നെ നാം അയച്ചിട്ടില്ല. പക്ഷേ, ഏറെപ്പേരും അതറിയുന്നില്ല.
29
٢٩
وَيَقُولُونَ
വയഖൂലൂന
And they say
അവര്‍ ചോദിക്കുന്നു
مَتَىٰ
മതാ
When
എപ്പോഴാണ്
هَـٰذَا
ഹാധ
This
ഈ
ٱلْوَعْدُ
ല്‍-വഅ്‌ദു
promise
വാഗ്ദാനം
إِن
ഇന്‍
Whether
എങ്കില്‍
كُنتُمْ
കുംതും
you used to
നിങ്ങള്‍
صَادِقِينَ
സാദിഖീന്‍
truthful
സത്യം പറയുന്നവര്‍
وَيَقُولُونَ مَتَىٰ هَـٰذَا ٱلْوَعْدُ إِن كُنتُمْ صَادِقِينَ
വയഖൂലൂന മതാ ഹാധ ല്‍-വഅ്‌ദു ഇന്‍ കുംതും സാദിഖീന്‍
And they say: When is this promise, if you are truthful.
അവര്‍ ചോദിക്കുന്നു: ഈ വാഗ്ദാനം എപ്പോഴാണ് പുലരുക, നിങ്ങള്‍ സത്യവാദികളെങ്കില്‍.