Display Settings

Font Size 22px

ﺳﺒﺄ

Saba’

സബഅ

Surah 34 54 verses Madani
50 ٥٠
قُلْ
ഖുല്‍
Say
പറയുക
إِن
ഇന്‍
Whether
എങ്കില്‍
ضَلَلْتُ
ളലല്‍തു
I would go astray
ഞാന്‍ വഴിപിഴച്ചു കഴിഞ്ഞു
فَإِنَّمَآ
ഫഇന്നമാ
then only
അപ്പോള്‍ തീര്‍ച്ചയായും
أَضِلُّ
അളില്ലു
I will err
ഞാന്‍ പിഴച്ചുപോകുന്നു
عَلَىٰ
അലാ
on
മേല്‍
نَفْسِى
നഫ്‌സീ,
(over) myself
എന്നെ തന്നെ
وَإِنِ
വഇനി
And if
എങ്കില്‍
ٱهْتَدَيْتُ
ഇഹ്‌തദൈതു
I am guided
ഞാന്‍ നേര്‍മാര്‍ഗ്ഗം പ്രാപിച്ചിട്ടുണ്ട്
فَبِمَا
ഫബിമാ
So because
ആയത് കൊണ്ട്
يُوحِى
യൂഹീ
inspiring
ബോധനം നല്‍കുന്നു
إِلَىَّ
ഇലയ്യ
to Myself
എനിക്ക്
رَبِّى
റബ്ബീ,
My Lord
എന്‍റെ നാഥന്‍
إِنَّهُ
ഇന്നഹൂ
Indeed, He
നിശ്ചയം അവന്‍
سَمِيعٌ
സമീഅുന്‍
(is) All-Hearing
എല്ലാം കേള്‍ക്കുന്നവനാണ്
قَرِيبٌ
ഖറീബ്‌
(is) near
വളരെ സമീപസ്ഥനും
قُلْ إِن ضَلَلْتُ فَإِنَّمَآ أَضِلُّ عَلَىٰ نَفْسِى وَإِنِ ٱهْتَدَيْتُ فَبِمَا يُوحِى إِلَىَّ رَبِّى إِنَّهُ سَمِيعٌ قَرِيبٌ
ഖുല്‍ ഇന്‍ ളലല്‍തു ഫഇന്നമാ അളില്ലു അലാ നഫ്‌സീ, വഇനി ഇഹ്‌തദൈതു ഫബിമാ യൂഹീ ഇലയ്യ റബ്ബീ, ഇന്നഹൂ സമീഅുന്‍ ഖറീബ്‌
Say: If I go astray, I shall stray only to my own loss. But if I remain guided, it is because of the Inspiration of my Lord to me. Truly, He is All-Hearer, Ever Near.
പറയുക: ഞാന്‍ വഴികേടിലാണെങ്കില്‍ എന്‍റെ വഴികേടിന്‍റെ വിപത്ത് എനിക്കു തന്നെയാണ്. ഞാന്‍ നേര്‍വഴിയിലാണെങ്കിലോ, അത് എന്‍റെ നാഥന്‍ എനിക്ക് ബോധനം നല്‍കിയതിനാലാണ്. തീര്‍ച്ചയായും അവന്‍ എല്ലാം കേള്‍ക്കുന്നവനാണ്. വളരെ സമീപസ്ഥനും.
51 ٥١
وَلَوْ
വലവ്‌
And if
എങ്കില്‍
تَرَىٰ
തറാ
you see
നീ കാണുന്നു
إِذْ
ഇധ്‌
when
സന്ദര്‍ഭം
فَزِعُواْ
ഫസിഅൂ
they will be terrified
അവര്‍ പേടിച്ചു / പരിഭ്രാന്തരായി നടുങ്ങുന്ന
فَلاَ
ഫലാ
So (let) not
ആയതിനാല്‍ / ഇല്ല
فَوْتَ
ഫവ്‌ത
escape
രക്ഷപ്പെടാന്‍
وَأُخِذُواْ
വഉഖിധൂ
and they will be seized
അവര്‍ പിടിക്കപ്പെടും
مِن
മിം
From
നിന്ന്
مَّكَانٍ
മകാനിന്‍
a place
ഒരു സ്ഥലത്ത്
قَرِيبٍ
ഖറീബ്‌
soon after
അടുത്തുള്ള
وَلَوْ تَرَىٰ إِذْ فَزِعُواْ فَلاَ فَوْتَ وَأُخِذُواْ مِن مَّكَانٍ قَرِيبٍ
വലവ്‌ തറാ ഇധ്‌ ഫസിഅൂ ഫലാ ഫവ്‌ത വഉഖിധൂ മിം മകാനിന്‍ ഖറീബ്‌
And if you could but see, when they will be terrified with no escape, and they will be seized from a near place.
അവര്‍ പരിഭ്രാന്തരായിത്തീരുന്ന സന്ദര്‍ഭം നീ കണ്ടിരുന്നെങ്കില്‍. അന്ന് അവര്‍ക്ക് ഒരു നിലക്കും രക്ഷപ്പെടാനാവില്ല. ഏറ്റവുമടുത്ത സ്ഥലത്തുവെച്ചുതന്നെ അവരെ പിടികൂടും.
52 ٥٢
وَقَالُوۤاْ
വഖാലൂ
And they said
അവര്‍ പറയും
آمَنَّا
ആമന്നാ
We believed
ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു
بِهِ
ബിഹീ
in it
അവനില്‍ / ഇതില്‍
وَأَنَّىٰ
വഅന്നാ
but how
എങ്ങിനെ (സാധിക്കും)
لَهُمُ
ലഹുമു
to them
അവര്‍ക്ക്
ٱلتَّنَاوُشُ
ത്തനാവുശു
(will be) the receiving
കൈവരിക്കാന്‍
مِن
മിം
From
നിന്ന്
مَّكَانِ
മകാനിന്‍
a place
ഒരു സ്ഥലത്ത്
بَعِيدٍ
ബഅീദ്‌
far
വിദൂരമായ
وَقَالُوۤاْ آمَنَّا بِهِ وَأَنَّىٰ لَهُمُ ٱلتَّنَاوُشُ مِن مَّكَانِ بَعِيدٍ
വഖാലൂ ആമന്നാ ബിഹീ വഅന്നാ ലഹുമു ത്തനാവുശു മിം മകാനിന്‍ ബഅീദ്‌
And they will say: We do believe. but how could they receive from a place so far off.
അപ്പോഴവര്‍ പറയും: ഞങ്ങള്‍ അദ്ദേഹത്തില്‍ വിശ്വസിച്ചിരിക്കുന്നു. എന്നാല്‍ കാര്യം ഏറെ ദൂരെയായിപ്പോയി. കൈവിട്ടകന്നത് എങ്ങനെ കൈവരിക്കാനാണ്.
53 ٥٣
وَقَدْ
വഖദ്‌
and verily
എന്നാല്‍
كَـفَرُواْ
കഫറൂ
they disbelieved
അവര്‍ അവിശ്വസിച്ചു
بِهِ
ബിഹീ
in it
ഇതിനെ
مِن
മിന്‍
From
നിന്ന്
قَـبْلُ
ഖബ്‌ലു,
before
മുമ്പ്
وَيَقْذِفُونَ
വയഖ്‌ധിഫൂന
And they utter conjectures
അവര്‍ പറയുകയും ചെയ്യുന്നു
بِٱلْغَيْبِ
ബില്‍-ഘൈബി
in the unseen
അദൃശ്യമായത്
مِن
മിം
From
നിന്ന്
مَّكَانٍ
മകാനിന്‍
a place
ഒരു സ്ഥലത്ത്
بَعِيدٍ
ബഅീദ്‌
far
വിദൂരമായ
وَقَدْ كَـفَرُواْ بِهِ مِن قَـبْلُ وَيَقْذِفُونَ بِٱلْغَيْبِ مِن مَّكَانٍ بَعِيدٍ
വഖദ്‌ കഫറൂ ബിഹീ മിന്‍ ഖബ്‌ലു, വയഖ്‌ധിഫൂന ബില്‍-ഘൈബി മിം മകാനിന്‍ ബഅീദ്‌
Indeed they did disbelieve before, and they conjecture about the unseen, from a far place.
നേരത്തെ അവരദ്ദേഹത്തെ തള്ളിപ്പറഞ്ഞതാണല്ലോ. കാര്യം നേരിട്ടറിയാതെ ഏറെ ദൂരെ നിന്ന് അവര്‍ ദുരാരോപണം നടത്തുകയായിരുന്നു.
54 ٥٤
وَحِيلَ
വഹീല
And a barrier will be placed
മറ ഇടപ്പെട്ടു
بَيْنَهُمْ
ബൈനഹും
among them
അവര്‍ക്കിടയില്‍
وَبَيْنَ
വബൈന
and between
ഇടയിലും
مَا
മാ
Not
അതിന്
يَشْتَهُونَ
യശ്‌തഹൂന
they desire
അവര്‍ ആഗ്രഹിക്കുന്ന
كَمَا
കമാ
as
പോലെ
فُعِلَ
ഫുഇല
was done
ചെയ്യപ്പെട്ടത്
بِأَشْيَاعِهِم
ബിഅശ്‌യാഇഹിം
with their kind
അവരുടെ കക്ഷികളുടെ കാര്യത്തില്‍
مِّن
മിന്‍
from
നിന്ന്
قَبْلُ
ഖബ്‌ലു,
Before
മുമ്പ്
إِنَّهُمْ
ഇന്നഹും
Indeed, they
നിശ്ചയമായും അവര്‍
كَانُواْ
കാനൂ
they were
അവരായിരുന്ന
فِى
ഫീ
In
ആയിരുന്നു
شَكٍّ
ശക്കിം
doubt
സംശയത്തില്‍
مُّرِيبِ
മുറീബ്‌
disquieting
ആശയകുഴപ്പമുണ്ടാക്കുന്ന
وَحِيلَ بَيْنَهُمْ وَبَيْنَ مَا يَشْتَهُونَ كَمَا فُعِلَ بِأَشْيَاعِهِم مِّن قَبْلُ إِنَّهُمْ كَانُواْ فِى شَكٍّ مُّرِيبِ
വഹീല ബൈനഹും വബൈന മാ യശ്‌തഹൂന കമാ ഫുഇല ബിഅശ്‌യാഇഹിം മിന്‍ ഖബ്‌ലു, ഇന്നഹും കാനൂ ഫീ ശക്കിം മുറീബ്‌
And a barrier will be set between them and that which they desire, as was done in the past with the people of their kind. Verily, they have been in grave doubt.
ഇപ്പോള്‍ ഇവര്‍ക്കും ഇവര്‍ ആഗ്രഹിക്കുന്നതിനുമിടയില്‍ തടസ്സം സൃഷ്ടിക്കുന്ന തിരശ്ശീല വീണു കഴിഞ്ഞിരിക്കുന്നു. ഇവരുടെ മുന്‍ഗാമികളായ കക്ഷികള്‍ക്കും സംഭവിച്ചത് ഇതുതന്നെ. തീര്‍ച്ചയായും അവര്‍ അവിശ്വാസ മുളവാക്കുന്ന സംശയത്തിലായിരുന്നു.