الفاطر
Al-Fatir
സ്രഷ്ടാവ്
0
٠
بِسْمِ
ബിസ്മി
In (the) name
നാമത്തില്‍
اللَّهِ
ല്ലാഹി
Allah
അല്ലാഹുവിന്‍റെ
ٱلرَّحْمـٰنِ
ര്‍-റഹ്മാനി
the Most Gracious,
പരമകാരുണികനും
ٱلرَّحِيمِ
ര്‍-റഹീം
the Most Merciful.
കരുണാനിധിയും(ആയ)
ِسْمِ اللَّهِ ٱلرَّحْمـٰنِ ٱلرَّحِيمِ
ബിസ്മില്ലാഹിര്‍-റഹ്മാനിര്‍-റഹീം
In the Name of Allah, the Most Beneficent, the Most Merciful.
പരമകാരുണികനും ദയാപരനുമായ അല്ലാഹുവിന്‍റെ നാമത്തില്‍.
1
١
ٱلْحَمْدُ
അല്‍-ഹംദു
(All) the praises and thanks
സര്‍വ്വ സ്തുതിയും
لِلَّهِ
ലില്ലാഹി
to Allah
അല്ലാഹുവിനാണ്
فَاطِرِ
ഫാതിരി
Creator
സൃഷ്ടിച്ചവന്‍
ٱلسَّمَاوَاتِ
സ്-സമാവാതി
the heavens
ആകാശങ്ങളെ
وَٱلأَرْضِ
വല്‍-അര്‍ഢി
and the earth
ഭൂമിയെയും
جَاعِلِ
ജാഇലി
(Who) makes
നിയോഗിച്ചവനും
ٱلْمَلاَئِكَةِ
ല്‍-മലാഇകതി
the Angels
മലക്കുകളെ
رُسُلاً
റുസുലന്‍
Messengers
ദൂതന്മാരായി
أُوْلِيۤ أَجْنِحَةٍ
ഉലീഅജ്നിഹതിന്‍
having wings
ചിറകുകളുള്ള
مَّثْنَىٰ
മഥ്നാ
two
രണ്ടും
وَثُلاَثَ
വഥുലാഥ
or three
മൂന്നും
وَرُبَاعَ
വറുബാഅ
or four.
നാലും
يَزِيدُ
യസീദു
it increases
അവന്‍ വര്‍ദ്ധിപ്പിക്കുന്നു
فِى
ഫി
In
ഇല്‍
ٱلْخَلْقِ
ല്‍-ഖല്‍ഖി
the stature
സൃഷ്ടി
مَا
മാ
Not
അത്
يَشَآءُ
യശാഉ
He wills
അവനുദ്ദേശിക്കുന്ന
إِنَّ
ഇന്ന
Indeed
നിശ്ചയമായും
ٱللَّهَ
ല്ലാഹ
Allah
അല്ലാഹു
عَلَىٰ
അലാ
on
മേല്‍
كُلِّ
കുല്ലി
every
എല്ലാ
شَيْءٍ
ശയിന്‍
thing
കാര്യത്തിനും
قَدِيرٌ
ഖദീര്‍
All-Powerful
കഴിവുറ്റവനാണ്
ٱلْحَمْدُ لِلَّهِ فَاطِرِ ٱلسَّمَاوَاتِ وَٱلأَرْضِ جَاعِلِ ٱلْمَلاَئِكَةِ رُسُلاً أُوْلِيۤ أَجْنِحَةٍ مَّثْنَىٰ وَثُلاَثَ وَرُبَاعَ يَزِيدُ فِى ٱلْخَلْقِ مَا يَشَآءُ إِنَّ ٱللَّهَ عَلَىٰ كُلِّ شَيْءٍ قَدِيرٌ
അല്‍-ഹംദു ലില്ലാഹി ഫാതിരി സ്-സമാവാതി വല്‍-അര്‍ഢി ജാഇലി ല്‍-മലാഇകതി റുസുലന്‍ ഉലീഅജ്നിഹതിന്‍ മഥ്നാ വഥുലാഥ വറുബാഅ യസീദു ഫി ല്‍-ഖല്‍ഖി മാ യശാഉ ഇന്ന ല്ലാഹ അലാ കുല്ലി ശയിന്‍ ഖദീര്‍
All the praises and thanks be to Allah, the Originator of the heavens and the earth, Who made the angels messengers with wings, - two or three or four. He increases in creation what He wills. Verily, Allah is Able to do all things.
സര്‍വ സ്തുതിയും അല്ലാഹുവിന്. ആകാശഭൂമികളെ സൃഷ്ടിച്ചവനാണവന്‍. രണ്ടും മൂന്നും നാലും ചിറകുകളുള്ള മലക്കുകളെ ദൂതന്‍മാരായി നിയോഗിച്ചവനും. സൃഷ്ടിയില്‍ താനിച്ഛിക്കുന്നത് അവന്‍ വര്‍ധിപ്പിക്കുന്നു. അല്ലാഹു എല്ലാ കാര്യങ്ങള്‍ക്കും കഴിവുറ്റവനാണ്.
2
٢
مَّا
മാ
not
എങ്കില്‍
يَفْتَحِ
യഫ്തഹി
grants
തുറന്നു കൊടുക്കുന്നുവോ
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
لِلنَّاسِ
ലിന്നാസി
for mankind
മനുഷ്യര്‍ക്ക്
مِن
മിന്‍
From
യില്‍നിന്ന്
رَّحْمَةٍ
റഹ്മതിന്‍
Mercy
കാരുണ്യമായിട്ട് / അനുഗ്രഹത്തില്‍
فَلاَ
ഫലാ
So (let) not
ആയതിനാല്‍ ഇല്ല
مُمْسِكَ
മുംസിക
(can) withhold
പിടിച്ചു വെക്കുന്നു
لَهَا
ലഹാ
[to] it
അതിനെ
وَمَا
വമാ
and not
ഏതൊന്ന്
يُمْسِكْ
യുംസിക്
He withholds
അവന്‍ പിടിച്ചു വെക്കുന്നുവോ
فَلاَ
ഫലാ
So (let) not
ഇല്ല
مُرْسِلَ
മുര്‍സില
(can) release
വിട്ടയക്കുന്നവന്‍
لَهُ
ലഹു
to him
അതിനെ
مِن
മിന്‍
From
നിന്ന് / അതിനു
بَعْدِهِ
ബഅ്ദിഹി
after
ശേഷം
وَهُوَ
വഹുവ
when he
അവന്‍
ٱلْعَزِيزُ
ല്‍-അസീസു
the All-Mighty
പ്രതാപ ശാലി
ٱلْحَكِيمُ
ല്‍-ഹകീം
the All-Wise
അഗാധജ്ഞാനി
مَّا يَفْتَحِ ٱللَّهُ لِلنَّاسِ مِن رَّحْمَةٍ فَلاَ مُمْسِكَ لَهَا وَمَا يُمْسِكْ فَلاَ مُرْسِلَ لَهُ مِن بَعْدِهِ وَهُوَ ٱلْعَزِيزُ ٱلْحَكِيمُ
മാ യഫ്തഹി ല്ലാഹു ലിന്നാസി മിന്‍ റഹ്മതിന്‍ ഫലാ മുംസിക ലഹാ വമാ യുംസിക് ഫലാ മുര്‍സില ലഹു മിന്‍ ബഅ്ദിഹി വഹുവ ല്‍-അസീസു ല്‍-ഹകീം
Whatever of mercy, Allah may grant to mankind, none can withhold it, and whatever He may withhold, none can grant it thereafter. And He is the All-Mighty, the All-Wise.
അല്ലാഹു മനുഷ്യര്‍ക്ക് അനുഗ്രഹത്തിന്‍റെ വല്ല കവാടവും തുറന്നു കൊടുക്കുകയാണെങ്കില്‍ അത് തടയാന്‍ ആര്‍ക്കും സാധ്യമല്ല. അവന്‍ എന്തെങ്കിലും തടഞ്ഞുവെക്കുകയാണെങ്കില്‍ അതു വിട്ടുകൊടുക്കാനും ആര്‍ക്കുമാവില്ല. അവന്‍ പ്രതാപിയും യുക്തിമാനുമാണ്.
3
٣
يٰأَيُّهَا
യാഅയ്യുഹ
O you
ഹേയ്
ٱلنَّاسُ
ന്നാസു
the people
മനുഷരേ
ٱذْكُرُواْ
ധ്കുരൂ
Remember
നിങ്ങള്‍ ഓര്‍ക്കുവിന്‍
نِعْمَةَ
നിഅ്മത
(the) Favor
അനുഗ്രഹങ്ങള്‍
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവിന്‍റെ
عَلَيْكُمْ
അലയ്കും
to you
നിങ്ങള്‍ക്ക്
هَلْ
ഹല്‍
Is (there)
ഉണ്ടോ
مِنْ
മിന്‍
from
ഇല്‍ നിന്ന്
خَالِقٍ
ഖാലിഖിന്‍
creator
വല്ല സൃഷ്ടാവും
غَيْرُ
ഘയ്റു
never
അല്ലാത്ത
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹു
يَرْزُقُكُمْ
യര്‍സുഖുകും
to provide you
നിങ്ങള്‍ക്ക് ആഹാരം തരുന്ന
مِّنَ
മിന
against
നിന്ന്
ٱلسَّمَآءِ
സ്-സമാഇ
the heaven
ആകാശത്ത്
وَٱلأَرْضِ
വല്‍-അര്‍ഢി
and the earth
ഭൂമിയിലെയും
لاَ
ലാ
not
ഇല്ല
إِلَـٰهَ
ഇലാഹ
god
ദൈവം
إِلاَّ
ഇല്ലാ
except
അല്ലാതെ
هُوَ
ഹുവ
him
അവന്‍
فَأَنَّىٰ
ഫഅന്നാ
so how
പിന്നെ എങ്ങിനെ
تُؤْفَكُونَ
തുഅ്ഫകൂന്‍
are you deluded
നിങ്ങള്‍ തെറ്റിക്കപെടുന്നു
يٰأَيُّهَا ٱلنَّاسُ ٱذْكُرُواْ نِعْمَةَ ٱللَّهِ عَلَيْكُمْ هَلْ مِنْ خَالِقٍ غَيْرُ ٱللَّهِ يَرْزُقُكُمْ مِّنَ ٱلسَّمَآءِ وَٱلأَرْضِ لاَ إِلَـٰهَ إِلاَّ هُوَ فَأَنَّىٰ تُؤْفَكُونَ
യാഅയ്യുഹ ന്നാസു ധ്കുരൂ നിഅ്മത ല്ലാഹി അലയ്കും ഹല്‍ മിന്‍ ഖാലിഖിന്‍ ഘയ്റു ല്ലാഹി യര്‍സുഖുകും മിന സ്-സമാഇ വല്‍-അര്‍ഢി ലാ ഇലാഹ ഇല്ലാ ഹുവ ഫഅന്നാ തുഅ്ഫകൂന്‍
O mankind! Remember the Grace of Allah upon you! Is there any creator other than Allah who provides for you from the sky (rain) and the earth? none has the right to be worshipped but He. How then are you turning away.
മനുഷ്യരേ, അല്ലാഹു നിങ്ങള്‍ക്കേകിയ അനുഗ്രഹങ്ങള്‍ ഓര്‍ക്കുക. ആകാശഭൂമികളില്‍ നിന്ന ്നിങ്ങള്‍ക്ക് അന്നം നല്‍കുന്ന അല്ലാഹുവല്ലാത്ത വല്ല സ്രഷ്ടാവുമുണ്ടോ? അവനല്ലാതെ ദൈവമില്ല. പിന്നെയെങ്ങനെയാണ് നിങ്ങള്‍ വഴിതെറ്റിപ്പോകുന്നത്?
4
٤
وَإِن
വഇന്‍
And if
എങ്കില്‍
يُكَذِّبُوكَ
യുകധ്ധിബൂക
they deny you
അവര്‍ നിന്നെ നിഷേധിക്കുന്നു
فَقَدْ
ഫഖദ്
then surely
തീര്‍ച്ചയായും
كُذِّبَتْ
കുധ്ധിബത്
were rejected
തള്ളപ്പെട്ടിട്ടുണ്ട്
رُسُلٌ
റുസുലുന്‍
Messengers
ദൈവദൂതന്മാര്‍
مِّن
മിന്‍
from
നിന്ന്
قَبْلِكَ
ഖബ്‍ലിക
before you
നിനക്ക് മുമ്പ്
وَإِلَى
വഇല
And towards
അടുത്തേക്ക്
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവിന്‍റെ
تُرْجَعُ
തുര്‍ജഅു
will be returned
മടക്കപ്പെടുന്നു
ٱلأُمُورُ
ല്‍-ഉമൂര്‍
the matters
കാര്യങ്ങള്‍
وَإِن يُكَذِّبُوكَ فَقَدْ كُذِّبَتْ رُسُلٌ مِّن قَبْلِكَ وَإِلَى ٱللَّهِ تُرْجَعُ ٱلأُمُورُ
വഇന്‍ യുകധ്ധിബൂക ഫഖദ് കുധ്ധിബത് റുസുലുന്‍ മിന്‍ ഖബ്‍ലിക വഇല ല്ലാഹി തുര്‍ജഅു ല്‍-ഉമൂര്‍
And if they belie you, so were Messengers belied before you. And to Allah return all matters.
അവര്‍ നിന്നെ തള്ളിപ്പറയുന്നുവെങ്കില്‍ അറിയുക: നിനക്കു മുമ്പും ധാരാളം ദൈവദൂതന്‍മാരെ കള്ളമാക്കി തള്ളിയിട്ടുണ്ട്. കാര്യങ്ങളൊക്കെയും മടക്കപ്പെടുക അല്ലാഹുവിങ്കലേക്കാണ്.
5
٥
يٰأَيُّهَا
യാഅയ്യുഹ
O you
ഹേയ്
ٱلنَّاسُ
ന്നാസു
the people
മനുഷരേ
إِنَّ
ഇന്ന
Indeed
നിശ്ചയം
وَعْدَ
വഅ്ദ
A Promise
വാഗ്ദാനം
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവിന്‍റെ
حَقٌّ
ഹഖ്ഖുന്‍
(is) true
സത്യമാണ്
فَلاَ
ഫലാ
So (let) not
ആയതിനാല്‍ അരുത്
تَغُرَّنَّكُمُ
തഘുറ്റന്നകുമു
let deceive you
നിങ്ങളെ ഒരിക്കലും വഞ്ചിക്കുക
ٱلْحَيَاةُ
ല്‍-ഹയാതു
(is) the life
ജീവിതം
ٱلدُّنْيَا
ദ്-ദുന്‍യാ
(of) the world
ഈ ലോകത്തിലെ
وَلاَ
വലാ
and not
അപ്പോള്‍ അരുത്
يَغُرَّنَّكُمْ
യഘുറ്റന്നകും
deceive you
നിങ്ങളെ വഞ്ചിക്കുക
بِٱللَّهِ
ബില്ലാഹി
in Allah
അല്ലാഹുവിന്‍റെ കാര്യത്തില്‍
ٱلْغَرُورُ
ല്‍-ഘറൂര്‍
the deceiver
ആ മഹാ വഞ്ചകന്‍
يٰأَيُّهَا ٱلنَّاسُ إِنَّ وَعْدَ ٱللَّهِ حَقٌّ فَلاَ تَغُرَّنَّكُمُ ٱلْحَيَاةُ ٱلدُّنْيَا وَلاَ يَغُرَّنَّكُمْ بِٱللَّهِ ٱلْغَرُورُ
യാഅയ്യുഹ ന്നാസു ഇന്ന വഅ്ദ ല്ലാഹി ഹഖ്ഖുന്‍ ഫലാ തഘുറ്റന്നകുമു ല്‍-ഹയാതു ദ്-ദുന്‍യാ വലാ യഘുറ്റന്നകും ബില്ലാഹി ല്‍-ഘറൂര്‍
O mankind, Verily, the Promise of Allah is true. So let not this present life deceive you, and let not the chief deceiver (Satan) deceive you about Allah.
മനുഷ്യരേ, അല്ലാഹുവിന്‍റെ വാഗ്ദാനം സത്യമാണ്. അതിനാല്‍ ഇഹലോക ജീവിതം നിങ്ങളെ ചതിക്കാതിരിക്കട്ടെ. പെരും വഞ്ചകനായ ചെകുത്താനും അല്ലാഹുവിന്‍റെ കാര്യത്തില്‍ നിങ്ങളെ ചതിക്കാതിരിക്കട്ടെ.
6
٦
إِنَّ
ഇന്ന
Indeed
നിശ്ചയമായും
ٱلشَّيْطَانَ
ശ്-ശൈതാന
the Shaitaan
പിശാച്ച്
لَكُمْ
ലകും
for you
നിങ്ങള്‍ക്ക്
عَدُوٌّ
അദുവ്വുന്‍
an enemy
ശത്രു (ആണ്)
فَٱتَّخِذُوهُ
ഫത്തഖിധൂഹു
so take him
അതിനാല്‍ നിങ്ങളവനെ കാണുക
عَدُوّاً
അദുവ്വന്‍
an enemy
ശത്രുവായിത്തന്നെ
إِنَّمَا
ഇന്നമാ
(It is) only
നിശ്ചയമായും
يَدْعُو
യദ്ഊ
he will call
അവന്‍ ക്ഷണിക്കുന്നു
حِزْبَهُ
ഹിസ്ബഹു
his party
അവന്‍റെ കക്ഷിയെ
لِيَكُونُواْ
ലിയകൂനൂ
that they may be
അവരാകാനാണ്
مِنْ
മിന്‍
from
ഇല്‍ നിന്ന്
أَصْحَابِ
അസ്ഹാബി
(the) companions
ആളുകള്‍
ٱلسَّعِيرِ
സ്-സഅീര്‍
(of) the Blaze
നരകത്തിന്‍റെ
إِنَّ ٱلشَّيْطَانَ لَكُمْ عَدُوٌّ فَٱتَّخِذُوهُ عَدُوّاً إِنَّمَا يَدْعُو حِزْبَهُ لِيَكُونُواْ مِنْ أَصْحَابِ ٱلسَّعِيرِ
ഇന്ന ശ്-ശൈതാന ലകും അദുവ്വുന്‍ ഫത്തഖിധൂഹു അദുവ്വന്‍ ഇന്നമാ യദ്ഊ ഹിസ്ബഹു ലിയകൂനൂ മിന്‍ അസ്ഹാബി സ്-സഅീര്‍
Surely, Shaitan (Satan) is an enemy to you, so take him as an enemy. He only invites his Hizb (followers) that they may become the dwellers of the blazing Fire.
അതിനാല്‍ നിങ്ങളവനെ ശത്രുവായിത്തന്നെ കാണുക. അവന്‍ തന്‍റെ സംഘത്തെ ക്ഷണിക്കുന്നത് അവരെ നരകാവകാശികളാക്കിത്തീര്‍ക്കാനാണ്.
7
٧
ٱلَّذِينَ
അല്ലധീന
Those who
യാതോരുത്തര്‍
كَفَرُواْ
കഫറൂ
disbelieve[d]
അവിശ്വസിച്ച
لَهُمْ
ലഹും
for them
അവര്‍ക്കുണ്ട്
عَذَابٌ
അധാബുന്‍
(is) a punishment
ശിക്ഷ
شَدِيدٌ
ശദീദുന്‍
severe
കഠിനമായ
وَٱلَّذِينَ
വല്ലധീന
and those who
യാതോരുവര്‍
آمَنُواْ
ആമനൂ
believed
വിശ്വസിച്ചു
وَعَمِلُواْ
വഅമിലു
and did
പ്രവര്‍ത്തിക്കുകയും ചെയ്ത
ٱلصَّالِحَاتِ
സ്-സാലിഹാതി
[the] righteous deeds
സല്‍കര്‍മ്മങ്ങള്‍
لَهُم
ലഹും
of them
അവര്‍ക്കുണ്ട്
مَّغْفِرَةٌ
മഘ്ഫിറതുന്‍
(is) forgiveness
പാപമോചനം
وَأَجْرٌ
വഅജ്റുന്‍
and a reward
പ്രതിഫലവും
كَبِيرٌ
കബീര്‍
great
മഹത്തായ
ٱلَّذِينَ كَفَرُواْ لَهُمْ عَذَابٌ شَدِيدٌ وَٱلَّذِينَ آمَنُواْ وَعَمِلُواْ ٱلصَّالِحَاتِ لَهُم مَّغْفِرَةٌ وَأَجْرٌ كَبِيرٌ
അല്ലധീന കഫറൂ ലഹും അധാബുന്‍ ശദീദുന്‍ വല്ലധീന ആമനൂ വഅമിലു സ്-സാലിഹാതി ലഹും മഘ്ഫിറതുന്‍ വഅജ്റുന്‍ കബീര്‍
Those who disbelieve, theirs will be a severe torment. and those who believe and do righteous good deeds, theirs will be forgiveness and a great reward.
സത്യത്തെ തള്ളിപ്പറഞ്ഞവര്‍ക്ക് കഠിനമായ ശിക്ഷയുണ്ട്. സത്യവിശ്വാസം സ്വീകരിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരോ അവര്‍ക്ക് പാപമോചനവും മഹത്തായ പ്രതിഫലവുമുണ്ട്.
8
٨
أَفَمَن
അഫമന്‍
Then is he who
അപ്പോള്‍ ഒരുത്തനോ
زُيِّنَ
സുയ്യിന
Beautified
അലംകൃതമായി തോന്നിയ
لَهُ
ലഹു
to him,
അവന്‍റെ
سُوۤءَ
സൂഉ
(with) an evil
ചീത്ത
عَمَلِهِ
അമലിഹി
(of) his deed -
പ്രവൃത്തി
فَرَآهُ
ഫറആഹു
so that he sees it
എന്നിട്ടവന്‍ അതിനെ കണ്ടു
حَسَناً
ഹസനന്‍
goodly.
നല്ലതായി
فَإِنَّ
ഫഇന്ന
then indeed,
എന്നാല്‍ നിശ്ചയമായും
ٱللَّهَ
ല്ലാഹ
Allah
അല്ലാഹു
يُضِلُّ
യുദില്ലു
lets go astray
അവന്‍ വഴിപിഴവിലാക്കുന്നു
مَن
മന്‍
(are some) who
ഒരുത്തരെ
يَشَآءُ
യശാഉ
He wills.
അവനുദ്ദേശിക്കുന്ന
وَيَهْدِى
വയഹ്ദീ
and guides
നേര്‍വഴിയിലാക്കുകയും ചെയ്യുന്നു
مَن
മന്‍
(are some) who
ഒരുത്തരെ
يَشَآءُ
യശാഉ
He wills.
അവനുദ്ദേശിക്കുന്ന
فَلاَ
ഫലാ
So (let) not
അരുത്
تَذْهَبْ
തധ്ഹബ്
go out
പോകുക
نَفْسُكَ
നഫ്സുക
your soul
നിന്‍റെ ജീവന്‍
عَلَيْهِمْ
അലയ്ഹിം
on them
അവരുടെമേല്‍
حَسَرَاتٍ
ഹസറാതിന്‍
(in) regrets.
ദുഃഖത്താല്‍
إِنَّ
ഇന്ന
Indeed
നിശ്ചയമായും
ٱللَّهَ
ല്ലാഹ
Allah
അല്ലാഹു
عَلِيمٌ
അലീമും
All-Knowing
നന്നായറിയുന്നവന്‍
بِمَا
ബിമാ
for what
യാതൊന്ന്
يَصْنَعُونَ
യസ്നഅൂന്‍
do
അവര്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി
أَفَمَن زُيِّنَ لَهُ سُوۤءَ عَمَلِهِ فَرَآهُ حَسَناً فَإِنَّ ٱللَّهَ يُضِلُّ مَن يَشَآءُ وَيَهْدِى مَن يَشَآءُ فَلاَ تَذْهَبْ نَفْسُكَ عَلَيْهِمْ حَسَرَاتٍ إِنَّ ٱللَّهَ عَلِيمٌ بِمَا يَصْنَعُونَ
അഫമന്‍ സുയ്യിന ലഹു സൂഉ അമലിഹി ഫറആഹു ഹസനന്‍ ഫഇന്ന ല്ലാഹ യുദില്ലു മന്‍ യശാഉ വയഹ്ദീ മന്‍ യശാഉ ഫലാ തധ്ഹബ് നഫ്സുക അലയ്ഹിം ഹസറാതിന്‍ ഇന്ന ല്ലാഹ അലീമും ബിമാ യസ്നഅൂന്‍
Is he, then, to whom the evil of his deeds made fair-seeming, so that he considers it as good. Verily, Allah sends astray whom He wills, and guides whom He wills. So destroy not yourself in sorrow for them. Truly, Allah is the All-Knower of what they do.
എന്നാല്‍ തന്‍റെ ചീത്ത പ്രവൃത്തി ചേതോഹരമായി തോന്നുകയും അങ്ങനെ അതു നല്ലതായി കാണുകയും ചെയ്തവന്‍റെ സ്ഥിതിയോ. സംശയമില്ല, അല്ലാഹു അവനിച്ഛിക്കുന്നവരെ വഴികേടിലാക്കുന്നു. അവനിച്ഛിക്കുന്നവരെ നേര്‍വഴിയിലുമാക്കുന്നു. അതിനാല്‍ അവരെക്കുറിച്ചോര്‍ത്ത ്കൊടും ദുഃഖത്താല്‍ നീ നിന്‍റെ ജീവന്‍ കളയേണ്ടതില്ല. അവര്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി നന്നായറിയുന്നവനാണ് അല്ലാഹു.
9
٩
وَٱللَّهُ
വല്ലാഹു
And Allah
അല്ലാഹുവാണ്
ٱلَّذِيۤ
ല്‍-ലധീ
(is) the One Who
യാതോരുത്തന്
أَرْسَلَ
അര്‍സല
has sent
അയച്ചുകൊണ്ടിരിക്കുന്ന
ٱلرِّيَاحَ
ര്‍-റിയാഹ
the winds
കാറ്റുകളെ
فَتُثِيرُ
ഫതുഥീറു
so they raise
എന്നിട്ടവ ഇളക്കിവിടുന്നു
سَحَاباً
സഹാബന്‍
clouds
മേഘത്തെ
فَسُقْنَاهُ
ഫസുഖ്നാഹു
and We drive them
എന്നിട്ട് നാമതിനെ തെളിക്കുന്നു
إِلَىٰ
ഇലാ
to
ലേക്ക്
بَلَدٍ
ബലദിന്‍
a land
ഒരു നാട്ടില്‍
مَّيِّتٍ
മയ്യിതിന്‍
dead
നിര്‍ജ്ജീവമായ
فَأَحْيَيْنَا
ഫഅഹ്‍യയ്നാ
and We revive
അങ്ങനെ നാം ജീവനുള്ളതാക്കുന്നു
بِهِ
ബിഹി
in it
അതുവഴി
ٱلأَرْضَ
ല്‍-അര്‍ഢ
the earth
ഭൂമിയെ
بَعْدَ
ബഅ്ദ
after
ശേഷം
مَوْتِهَا
മൗതിഹാ
its death
അതിന്‍റെ നിര്‍ജീവാവസ്ഥക്ക്
كَذٰلِكَ
കധാലിക
Thus
അപ്രകാരം (തന്നെ)
ٱلنُّشُورُ
നുശൂര്‍
(is) the Resurrection
ഉയര്‍ത്തെഴുന്നെല്‍പ്പ്
وَٱللَّهُ ٱلَّذِيۤ أَرْسَلَ ٱلرِّيَاحَ فَتُثِيرُ سَحَاباً فَسُقْنَاهُ إِلَىٰ بَلَدٍ مَّيِّتٍ فَأَحْيَيْنَا بِهِ ٱلأَرْضَ بَعْدَ مَوْتِهَا كَذٰلِكَ ٱلنُّشُورُ
വല്ലാഹു ല്‍-ലധീ അര്‍സല ര്‍-റിയാഹ ഫതുഥീറു സഹാബന്‍ ഫസുഖ്നാഹു ഇലാ ബലദിന്‍ മയ്യിതിന്‍ ഫഅഹ്‍യയ്നാ ബിഹി ല്‍-അര്‍ഢ ബഅ്ദ മൗതിഹാ കധാലിക നുശൂര്‍
And it is Allah Who sends the winds, so that they raise up the clouds, and We drive them to a dead land, and revive therewith the earth after its death. As such the Resurrection.
കാറ്റുകളെ അയച്ചുകൊണ്ടിരിക്കുന്നവന്‍ അല്ലാഹുവാണ്. അങ്ങനെ അത് മേഘത്തെ തള്ളിനീക്കുന്നു. പിന്നീട് നാമതിനെ മൃതമായ നാട്ടിലേക്ക് നയിക്കുന്നു.അതുവഴി നാം ഭൂമിയെ അഃിന്‍റെ നിര്‍ജീവാവസ്ഥക്കു ശേഷം ജീവനുള്ളതാക്കുന്നു. അവ്വിധം തന്നെയാണ് ഉയിര്‍ത്തെഴുന്നേല്‍പും.