Display Settings

Font Size 22px

يٰسن

Ya-Sin

യാ-സിൻ

Surah 36 83 verses Madani
0 ٠
بِسْمِ
ബിസ്മി
In (the) name
നാമത്തില്‍
اللَّهِ
ല്ലാഹി
Allah
അല്ലാഹുവിന്‍റെ
ٱلرَّحْمـٰنِ
ര്‍-റഹ്മാനി
the Most Gracious,
പരമകാരുണികനും
ٱلرَّحِيمِ
ര്‍-റഹീം
the Most Merciful.
കരുണാനിധിയും(ആയ)
ِسْمِ اللَّهِ ٱلرَّحْمـٰنِ ٱلرَّحِيمِ
ബിസ്മില്ലാഹിര്‍-റഹ്മാനിര്‍-റഹീം
In the Name of Allah, the Most Beneficent, the Most Merciful.
പരമകാരുണികനും ദയാപരനുമായ അല്ലാഹുവിന്‍റെ നാമത്തില്‍.
1 ١
يسۤ
യാ-സീന്‍
Ya Seen
യാസീന്‍
يسۤ
യാ-സീന്‍
Ya-Sin.
യാസീന്‍.
2 ٢
وَٱلْقُرْآنِ
വല്‍-ഖുര്‍ആനി
and the Quran
ഖുര്‍ആന്‍ (തന്നെ സത്യം)
ٱلْحَكِيمِ
ല്‍-ഹകീം
[the] Wise
യുക്തിസഹമായ / തത്വങ്ങള്‍ നിറഞ്ഞ
وَٱلْقُرْآنِ ٱلْحَكِيمِ
വല്‍-ഖുര്‍ആനി ല്‍-ഹകീം
By the Qur'an, full of wisdom.
തത്ത്വങ്ങള്‍ നിറഞ്ഞു നില്‍ക്കുന്ന ഖുര്‍ആന്‍ തന്നെ സത്യം.
3 ٣
إِنَّكَ
ഇന്നക
Indeed You
നിശ്ചയമായും നീ
لَمِنَ
ലമിന
among
പെട്ടവന്‍ തന്നെ
ٱلْمُرْسَلِينَ
ല്‍-മുര്‍സലീന്‍
(of) the Messengers
ദൈവദൂതരില്‍
إِنَّكَ لَمِنَ ٱلْمُرْسَلِينَ
ഇന്നക ലമിന ല്‍-മുര്‍സലീന്‍
Truly, you are one of the Messengers.
തീര്‍ച്ചയായും നീ ദൈവദൂതന്‍മാരില്‍ ഒരുവനാകുന്നു.
4 ٤
عَلَىٰ
അലാ
on
മേല്‍
صِرَاطٍ
സിറാതിം
path
മാര്‍ഗ്ഗത്തില്‍
مُّسْتَقِيمٍ
മുസ്തഖീം
Straight
നേരായ
عَلَىٰ صِرَاطٍ مُّسْتَقِيمٍ
അലാ സിറാതിം മുസ്തഖീം
On a Straight Path
ഉറപ്പായും നീ നേര്‍വഴിയിലാണ്.
5 ٥
تَنزِيلَ
തന്‍സീല
A revelation
ഇറക്കിയതാണിത്
ٱلْعَزِيزِ
ല്‍-അസീസി
the All-Mighty
പ്രതാപിയായവന്‍
ٱلرَّحِيمِ
ര്‍-റഹീം
the Most Merciful
പരമകാരുണികനായ
تَنزِيلَ ٱلْعَزِيزِ ٱلرَّحِيمِ
തന്‍സീല ല്‍-അസീസി ര്‍-റഹീം
a Revelation sent down by the All-Mighty, the Most Merciful.
പ്രതാപിയും പരമകാരുണികനുമായവന്‍ ഇറക്കിയതാണ് ഈ ഖുര്‍ആന്‍.
6 ٦
لِتُنذِرَ
ലിതുന്‍ദിര
that you warn
നീ മുന്നറിയിപ്പു നല്‍കാനാണിത്
قَوْماً
ഖൗമം
a people
ഒരു ജനതക്ക്
مَّآ
മാ
not
ലഭിക്കാത്ത
أُنذِرَ
ഉന്‍ദിര
were warned
മുന്നറിയിപ്പ്
آبَآؤُهُمْ
ആബാഉഹും
their forefathers
അവരുടെ പിതാക്കള്‍ക്ക്
فَهُمْ
ഫഹും
so they
അതിനാലവര്‍
غَافِلُونَ
ഗാഫിലൂന്‍
(are) unaware
അശ്രദ്ധര്‍
لِتُنذِرَ قَوْماً مَّآ أُنذِرَ آبَآؤُهُمْ فَهُمْ غَافِلُونَ
ലിതുന്‍ദിര ഖൗമം മാ ഉന്‍ദിര ആബാഉഹും ഫഹും ഗാഫിലൂന്‍
In order that you may warn a people whose forefathers were not warned, so they are heedless.
ഒരു ജനതക്കു മുന്നറിയിപ്പു നല്‍കാനാണിത്. അവരുടെ പിതാക്കള്‍ക്ക് ഇതുപോലൊരു മുന്നറിയിപ്പുണ്ടായിട്ടില്ല. അതിനാലവര്‍ ബോധമില്ലാത്തവരാണ്.
7 ٧
لَقَدْ
ലഖദ്
Certainly
തീര്‍ച്ചയായും
حَقَّ
ഹഖ്ഖ
(as is His) right
സത്യമായി പുലര്‍ന്നിരിക്കുന്നു
ٱلْقَوْلُ
ല്‍-ഖൗലു
the word
വചനം
عَلَىٰ
അലാ
on
മേല്‍
أَكْثَرِهِمْ
അക്തരിഹിം
most of them
അവരിലേറെ പേരുടെ
فَهُمْ
ഫഹും
so they
അതിനാല്‍ അവര്‍
لاَ
ലാ
not
ഇല്ല
يُؤْمِنُونَ
യു’മിനൂന്‍
believe
അവര്‍ വിശ്വസിക്കുക
لَقَدْ حَقَّ ٱلْقَوْلُ عَلَىٰ أَكْثَرِهِمْ فَهُمْ لاَ يُؤْمِنُونَ
ലഖദ് ഹഖ്ഖ ല്‍-ഖൗലു അലാ അക്തരിഹിം ഫഹും ലാ യു’മിനൂന്‍
Indeed the Word (of punishment) has proved true against most of them, so they will not believe.
അവരിലേറെ പേരും ശിക്ഷാവിധിക്കര്‍ഹരായിരിക്കുന്നു. അതിനാല്‍ അവരിതു വിശ്വസിക്കുകയില്ല.
8 ٨
إِنَّا
ഇന്നാ
Indeed, We
നിശ്ചയം നാം
جَعَلْنَا
ജഅല്‍നാ
We place
നാം ആക്കി
فِيۤ
ഫീ
in
ഇല്‍
أَعْناقِهِمْ
അഅനാഖിഹിം
their necks
അവരുടെ കഴുത്തുകള്‍
أَغْلاَلاً
അഗ്‌ലാലന്‍
iron collars
ആമങ്ങള്‍ / വിലങ്ങുകള്‍
فَهِىَ
ഫഹിയ
so it
എന്നിട്ട് അത്
إِلَى
ഇല
to
വരെ ഉണ്ട്
ٱلأَذْقَانِ
ല്‍-അദ്‌ഖാനി
the chins
താടിയെല്ലുകള്‍
فَهُم
ഫഹും
so they
അതിനാല്‍ അവര്‍
مُّقْمَحُونَ
മുഖ്മഹൂന്‍
(are with) heads raised up
തല ഉയര്‍ത്തിപ്പിടിച്ചു നില്‍ക്കുന്നവരാണ്
إِنَّا جَعَلْنَا فِيۤ أَعْناقِهِمْ أَغْلاَلاً فَهِىَ إِلَى ٱلأَذْقَانِ فَهُم مُّقْمَحُونَ
ഇന്നാ ജഅല്‍നാ ഫീ അഅനാഖിഹിം അഗ്‌ലാലന്‍ ഫഹിയ ഇല ല്‍-അദ്‌ഖാനി ഫഹും മുഖ്മഹൂന്‍
Verily, We have put on their necks iron collars reaching to chins, so that their heads are forced up.
അവരുടെ കണ്ഠങ്ങളില്‍ നാം കൂച്ചുവിലങ്ങണിയിച്ചിരിക്കുന്നു. അതവരുടെ താടിയെല്ലുകള്‍ വരെയുണ്ട്. അതിനാലവര്‍ക്ക് തലപൊക്കിപ്പിടിച്ചേ നില്‍ക്കാനാവൂ.
9 ٩
وَجَعَلْنَا
വജഅല്‍നാ
And We made
നാം ഉണ്ടാക്കിയിട്ടുണ്ട്
مِن
മിം
From
കൂടി
بَيْنِ أَيْدِيهِمْ
ബയ്നിഅയ്ദീഹിം
before them
അവരുടെ മുന്നില്‍
سَدّاً
സദ്ദന്‍
a barrier
ഒരു മതില്‍കെട്ട്
ومِنْ خَلْفِهِمْ
വമിന്‍ഖല്‍ഫിഹിം
and behind them
അവരുടെ പിന്നിലും
سَدّاً
സദ്ദന്‍
a barrier
ഒരു മതില്‍കെട്ട്
فَأغْشَيْنَاهُمْ
ഫഅഗ്‌ശയ്‌നാഹും
and We covered them
അങ്ങനെ നാമവരെ മൂടിക്കളഞ്ഞു
فَهُمْ
ഫഹും
so they
അതിനാല്‍ അവര്‍
لاَ
ലാ
not
ഇല്ല
يُبْصِرُونَ
യുബ്‌സിറൂന്‍
they see
കാണുന്നു
وَجَعَلْنَا مِن بَيْنِ أَيْدِيهِمْ سَدّاً ومِنْ خَلْفِهِمْ سَدّاً فَأغْشَيْنَاهُمْ فَهُمْ لاَ يُبْصِرُونَ
വജഅല്‍നാ മിം ബയ്നിഅയ്ദീഹിം സദ്ദന്‍ വമിന്‍ഖല്‍ഫിഹിം സദ്ദന്‍ ഫഅഗ്‌ശയ്‌നാഹും ഫഹും ലാ യുബ്‌സിറൂന്‍
And We have put a barrier before them, and a barrier behind them, and We have covered them up, so that they cannot see.
നാം അവരുടെ മുന്നിലൊരു മതില്‍ക്കെട്ടുയര്‍ത്തിയിട്ടുണ്ട്. അവരുടെ പിന്നിലും മതില്‍ക്കെട്ടുണ്ട്. അങ്ങനെ നാമവരെ മൂടിക്കളഞ്ഞു. അതിനാലവര്‍ക്കൊന്നും കാണാനാവില്ല.