يٰسن
Ya-Sin
യാ-സിൻ
20
٢٠
وَجَآءَ
വജാഅ
And comes
വന്നു
مِنْ
മിന്‍
from
ഇല്‍ നിന്ന്
أَقْصَى
അഖ്‌സ
(the) farthest end
ആങ്ങെ അറ്റത്ത്
ٱلْمَدِينَةِ
ല്‍-മദീനതി
the city
പട്ടണത്തിന്‍റെ
رَجُلٌ
റജുലുന്‍
a man
ഒരാള്‍
يَسْعَىٰ
യസ്‌അ
striving
ഓടിക്കൊണ്ട്
قَالَ
ഖാല
he said
അവന്‍ പറഞ്ഞു
يٰقَوْمِ
യാ
O my people
എന്‍റെ ജനങ്ങളെ
ٱتَّبِعُواْ
ഖൗമിത്തബിഉ
Follow
നിങ്ങള്‍ പിന്‍പറ്റുക
ٱلْمُرْسَلِينَ
ല്‍-മുര്‍സലീന്‍
(of) the Messengers
ഈ ദൈവദൂതന്‍മാരെ
وَجَآءَ مِنْ أَقْصَى ٱلْمَدِينَةِ رَجُلٌ يَسْعَىٰ قَالَ يٰقَوْمِ ٱتَّبِعُواْ ٱلْمُرْسَلِينَ
വജാഅ മിന്‍ അഖ്‌സ ല്‍-മദീനതി റജുലുന്‍ യസ്‌അ ഖാല യാ ഖൗമിത്തബിഉ ല്‍-മുര്‍സലീന്‍
And there came running from the farthest part of the town, a man, saying: O my people. Obey the Messengers.
ആ പട്ടണത്തിന്‍റെ അങ്ങേയറ്റത്തു നിന്ന് ഒരാള്‍ ഓടിവന്നു പറഞ്ഞു: എന്‍റെ ജനമേ, നിങ്ങള്‍ ഈ ദൈവദൂതന്‍മാരെ പിന്‍പറ്റുക.
21
٢١
ٱتَّبِعُواْ
ഇത്തബിഉ
Follow
നിങ്ങള്‍ പിന്തുടരുക
مَن
മന്‍
(are some) who
ഒരുത്തരെ
لاَّ
ലാ
(Do) not
പെടാത്ത
يَسْأَلُكُمْ
യസ്‌അലുകും
ask (of) you
നിങ്ങളോട് ആവശ്യ
أَجْراً
അജ്‌റന്‍
(in) reward
പ്രതിഫലം
وَهُمْ
വഹും
and they (are)
അവര്‍
مُّهْتَدُونَ
മുഹ്‌തദൂന്‍
(are) rightly guided
സന്‍മാര്‍ഗം പ്രാപിച്ചവരുമാണ്
ٱتَّبِعُواْ مَن لاَّ يَسْأَلُكُمْ أَجْراً وَهُمْ مُّهْتَدُونَ
ഇത്തബിഉ മന്‍ ലാ യസ്‌അലുകും അജ്‌റന്‍ വഹും മുഹ്‌തദൂന്‍
Obey those who ask no wages of you, and who are rightly guided.
നിങ്ങളോട് പ്രതിഫലമൊന്നും ആവശ്യപ്പെടാത്തവരും നേരെ ചൊവ്വെ ജീവിക്കുന്നവരുമായ ഇവരെ പിന്‍തുടരുക.
22
٢٢
وَمَا
വമാ
And what
എന്ത് (ന്യായം)
لِىَ
ലീ
(is) for me
എനിക്ക്
لاَ
ലാ
not
ഇല്ല
أَعْبُدُ
അഅ്‌ബുദു
I worship
ഞാന്‍ വഴിപ്പെടാതെ ഇരിക്കാന്‍
ٱلَّذِى
ല്‍-ലദീ
(is) the One Who
യാതോരുവന്
فَطَرَنِى
ഫതറനീ
created me
എന്നെ സൃഷ്ടിച്ച
وَإِلَيْهِ
വഇലയ്ഹി
and towards Him
അവങ്കലേക്ക് തന്നെ
تُرْجَعُونَ
തുര്‍ജഅൂന്‍
you will be returned
നിങ്ങള്‍ മടക്കപ്പെടും
وَمَا لِىَ لاَ أَعْبُدُ ٱلَّذِى فَطَرَنِى وَإِلَيْهِ تُرْجَعُونَ
വമാ ലീ ലാ അഅ്‌ബുദു ല്‍-ലദീ ഫതറനീ വഇലയ്ഹി തുര്‍ജഅൂന്‍
And why should I not worship Him Who has created me and to Whom you shall be returned.
ആരാണോ എന്നെ സൃഷ്ടിച്ചത്; ആരിലേക്കാണോ നിങ്ങള്‍ തിരിച്ചു ചെല്ലേണ്ടത്, ആ അല്ലാഹുവെ വഴിപ്പെടാതിരിക്കാന്‍ എനിക്കെന്തു ന്യായം.
23
٢٣
أَأَتَّخِذُ
ആ-അത്തഖിദു
Should I take
ഞാന്‍ സ്വീകരിക്കുകയോ
مِن
മിന്‍
From
നിന്ന്
دُونِهِ
ദൂനിഹി
besides Him
അവനെയല്ലാതെ
آلِهَةً
ആലിഹതന്‍
(there are) gods
മറ്റു ദൈവങ്ങളെ
إِن
ഇന്‍
Whether
എങ്കില്‍
يُرِدْنِ
യുരിദ്‌നി
intends for me
എനിക്ക് ഉദ്ദേശിക്കുന്നു
ٱلرَّحْمَـٰنُ
ര്‍-റഹ്മാനു
the Most Gracious
പരമകാരുണികന്‍
بِضُرٍّ
ബിദുറ്‌റിന്‍
with affliction
വല്ല വിപത്തും
لاَّ
ലാ
(Do) not
ഇല്ല
تُغْنِ
തുഗ്‌നി
availed
ഉപകരിക്കുക
عَنِّى
അന്നീ
(from) me
എനിക്ക്
شَفَاعَتُهُمْ
ശഫാഅതുഹും
their intercession
അവരുടെ ശുപാര്‍ശ
شَيْئاً
ശയ്‌അന്‍
a thing
ഒന്നും
وَلاَ
വലാ
and not
ഇല്ല
يُنقِذُونَ
യുന്‍ഖിദൂന്‍
they (can) save me
അവര്‍ എന്നെ രക്ഷപ്പെടുത്തുക
أَأَتَّخِذُ مِن دُونِهِ آلِهَةً إِن يُرِدْنِ ٱلرَّحْمَـٰنُ بِضُرٍّ لاَّ تُغْنِ عَنِّى شَفَاعَتُهُمْ شَيْئاً وَلاَ يُنقِذُونَ
ആ-അത്തഖിദു മിന്‍ ദൂനിഹി ആലിഹതന്‍ ഇന്‍ യുരിദ്‌നി ര്‍-റഹ്മാനു ബിദുറ്‌റിന്‍ ലാ തുഗ്‌നി അന്നീ ശഫാഅതുഹും ശയ്‌അന്‍ വലാ യുന്‍ഖിദൂന്‍
Shall I take besides Him aliha (gods), if the Most Beneficent intends me any harm, their intercession will be of no use for me whatsoever, nor can they save me.
അവനെയല്ലാതെ മറ്റുള്ളവയെ ഞാന്‍ ദൈവങ്ങളായി സ്വീകരിക്കുകയോ. ആ പരമകാരുണികന്‍ എനിക്കു വല്ല വിപത്തും വരുത്താനുദ്ദേശിച്ചാല്‍ അവരുടെ ശിപാര്‍ശയൊന്നും എനിക്കൊട്ടും ഉപകരിക്കുകയില്ല. അവരെന്നെ രക്ഷിക്കുകയുമില്ല.
24
٢٤
إِنِّيۤ
ഇന്നീ
indeed, I
തീര്‍ച്ചയായും ഞാന്‍
إِذاً
ഇദന്‍
then
എന്നാല്‍
لَّفِى
ലഫീ
surely would be in
തീര്‍ച്ചയായും ആയിത്തീരും
ضَلاَلٍ
ദലാലിന്‍
error
വഴികേടില്‍
مُّبِينٍ
മുബീന്‍
clear
വ്യക്തമായ
إِنِّيۤ إِذاً لَّفِى ضَلاَلٍ مُّبِينٍ
ഇന്നീ ഇദന്‍ ലഫീ ദലാലിന്‍ മുബീന്‍
Then verily, I should be in plain error.
അങ്ങനെ ചെയ്താല്‍ സംശയമില്ല. ഞാന്‍ വ്യക്തമായ വഴികേടിലായിരിക്കും.
25
٢٥
إِنِّيۤ
ഇന്നീ
indeed, I
നിശ്ചയം ഞാന്‍
آمَنتُ
ആമന്തു
I believe
വിശ്വസിച്ചിരിക്കുന്നു
بِرَبِّكُمْ
ബിറബ്ബികും
your Lord
നിങ്ങളുടെ നാഥനില്‍
فَٱسْمَعُونِ
ഫസ്‌മഅൂന്‍
so listen to me
അതിനാല്‍ നിങ്ങള്‍ കേള്‍ക്കുവിന്‍
إِنِّيۤ آمَنتُ بِرَبِّكُمْ فَٱسْمَعُونِ
ഇന്നീ ആമന്തു ബിറബ്ബികും ഫസ്‌മഅൂന്‍
Verily, I have believed in your Lord, so listen to me.
തീര്‍ച്ചയായും ഞാന്‍ നിങ്ങളുടെ നാഥനില്‍ വിശ്വസിച്ചിരിക്കുന്നു. അതിനാല്‍ നിങ്ങളെന്‍റെ വാക്ക് കേള്‍ക്കുക.
26
٢٦
قِيلَ
ഖീല
it is said
പറയപ്പെട്ടു
ٱدْخُلِ
ദ്-ഖുലി
Enter
നീ പ്രവേശിച്ചുകൊള്ളുക
ٱلْجَنَّةَ
ല്‍-ജന്നത
Paradise
സ്വര്‍ഗത്തില്‍
قَالَ
ഖാല
he said
അവന്‍ പറഞ്ഞു
يٰلَيْتَ
യാലയ്ത
I wish
എത്ര നന്നായിരുന്നു
قَوْمِى
ഖൗമീ
my people
എന്‍റെ ജനത
يَعْلَمُونَ
യഅ്‌ലമൂന്‍
know
അവര്‍ ഇതറിഞ്ഞാല്‍
قِيلَ ٱدْخُلِ ٱلْجَنَّةَ قَالَ يٰلَيْتَ قَوْمِى يَعْلَمُونَ
ഖീല ദ്-ഖുലി ല്‍-ജന്നത ഖാല യാലയ്ത ഖൗമീ യഅ്‌ലമൂന്‍
It was said: Enter Paradise. He said: Would that my people knew.
നീ സ്വര്‍ഗത്തില്‍ പ്രവേശിച്ചുകൊള്ളുക എന്ന് അദ്ദേഹത്തോട് പറഞ്ഞു. അദ്ദേഹം പറഞ്ഞു: ഹാ, എന്‍റെ ജനത ഇതറിഞ്ഞിരുന്നെങ്കില്‍.
27
٢٧
بِمَا
ബിമാ
for what
യാതൊന്ന്
غَفَرَ
ഗഫറ
has forgiven
പൊറുത്തു തന്നത്
لِى
ലീ
for me
എനിക്ക്
رَبِّى
റബ്ബീ
My Lord
എന്‍റെ നാഥന്‍
وَجَعَلَنِى
വജഅലനീ
and made me
എന്നെ ആക്കിയതും
مِنَ
മിന
from
ഇല്‍ നിന്ന്
ٱلْمُكْرَمِينَ
ല്‍-മുഖ്‌റമീന്‍
the honoured ones
ആദരിക്കപ്പെട്ടവരുടെ കൂട്ടം
بِمَا غَفَرَ لِى رَبِّى وَجَعَلَنِى مِنَ ٱلْمُكْرَمِينَ
ബിമാ ഗഫറ ലീ റബ്ബീ വജഅലനീ മിന ല്‍-മുഖ്‌റമീന്‍
That my Lord has forgiven me, and made me of the honoured ones.
അഥവാ, എന്‍റെ നാഥന്‍ എനിക്കു മാപ്പേകിയതും എന്നെ ആദരണീയരിലുള്‍പ്പെടുത്തിയതും.
28
٢٨
وَمَآ
വമാ
But not
ഇല്ല
أَنزَلْنَا
അന്‍സല്‍നാ
We revealed
നാം ഇറക്കി(യിട്ട്)
عَلَىٰ
അലാ
on
മേല്‍
قَوْمِهِ
ഖൗമിഹി
his people,
അവന്‍റെ ജനതയുടെ
مِن
മിന്‍
From
നിന്ന്
بَعْدِهِ
ബഅ്‌ദിഹി
after
അവന് ശേഷം
مِن
മിന്‍
From
നിന്ന്
جُندٍ
ജുന്‍ദിന്‍
host
ഒരു സൈന്യവും
مِّنَ
മിന
against
നിന്ന്
ٱلسَّمَآءِ
സ്-സമാഇ
the heaven
ആകാശത്ത്
وَمَا
വമാ
and not
അല്ല
كُنَّا
കുന്നാ
we are
നാം
مُنزِلِينَ
മുന്‍സിലീന്‍
(to) send down
ഇറക്കുന്നവന്‍
وَمَآ أَنزَلْنَا عَلَىٰ قَوْمِهِ مِن بَعْدِهِ مِن جُندٍ مِّنَ ٱلسَّمَآءِ وَمَا كُنَّا مُنزِلِينَ
വമാ അന്‍സല്‍നാ അലാ ഖൗമിഹി മിന്‍ ബഅ്‌ദിഹി മിന്‍ ജുന്‍ദിന്‍ മിന സ്-സമാഇ വമാ കുന്നാ മുന്‍സിലീന്‍
And We sent not against his people after him a host from heaven, nor do We send.
അതിനുശേഷം നാം അദ്ദേഹത്തിന്‍റെ ജനതയുടെ നേരെ ഉപരിലോകത്തു നിന്ന് ഒരു സൈന്യത്തെയും ഇറക്കിയിട്ടില്ല. അങ്ങനെ ഇറക്കേണ്ട ആവശ്യവും നമുക്കുണ്ടായിട്ടില്ല.
29
٢٩
إِن كَانَتْ
ഇന്‍കാനത്
Whether is/are
അതായിരുന്നില്ല
إِلاَّ
ഇല്ലാ
except
അല്ലാതെ
صَيْحَةً
സയ്‌ഹതന്‍
a shout
ഓരു അട്ടഹാസം (ഘോരശബ്ദം)
وَاحِدَةً
വാഹിദതന്‍
single
ഒറ്റ
فَإِذَا
ഫഇദാ
Then when
അപ്പോഴേക്കും
هُمْ
ഹും
they
അവര്‍
خَامِدُونَ
ഖാമിദൂന്‍
(were) extinguished
കെട്ടടങ്ങിക്കഴിഞ്ഞു
إِن كَانَتْ إِلاَّ صَيْحَةً وَاحِدَةً فَإِذَا هُمْ خَامِدُونَ
ഇന്‍കാനത് ഇല്ലാ സയ്‌ഹതന്‍ വാഹിദതന്‍ ഫഇദാ ഹും ഖാമിദൂന്‍
It was but one Saihah (shout) and lo, They (all) were silent.
അതൊരു ഘോരഗര്‍ജനം മാത്രമായിരുന്നു. അപ്പോഴേക്കും അവരൊക്കെയും നാമാവശേഷമായി.