Display Settings

Font Size 22px

يٰسن

Ya-Sin

യാ-സിൻ

Surah 36 83 verses Madani
40 ٤٠
لاَ
ലാ
not
സാധ്യമല്ല
ٱلشَّمْسُ
ശ്ശംസു
the sun
സൂര്യന്
يَنبَغِى
യന്‍ബഗീ
it proper
പറ്റുക / യോജിക്കുക
لَهَآ
ലഹാ
for it
അതിന്
أَن
അന്‍
that
അത്
تدْرِكَ
തുദ്‌റിക
it overtakes
എത്തിപിടിക്കല്‍ / കണ്ടുമുട്ടല്‍
ٱلقَمَرَ
ല്‍-ഖമറ
the moon
ചന്ദ്രനെ
وَلاَ
വല
and not
അല്ല
ٱلْلَّيْلُ
ല്‍-ലയ്‌ലു
the night
രാത്രി
سَابِقُ
സാബിഖു
(can) outstrip
മറികടക്കുന്നത്
ٱلنَّهَارِ
ന്നഹാറി
(of) the day
പകലിനെ
وَكُلٌّ
വകുല്ലുന്‍
And all
എല്ലാ ഓരോന്നും
فِى
ഫീ
In
ഇല്‍
فَلَكٍ
ഫലകിന്‍
an orbit
നിശ്ചിത ഭ്രമണപഥ
يَسْبَحُونَ
യസ്‌ബഹൂന്‍
floating
നീന്തിക്കൊണ്ടിരിക്കുകയാണ്
لاَ ٱلشَّمْسُ يَنبَغِى لَهَآ أَن تدْرِكَ ٱلقَمَرَ وَلاَ ٱلْلَّيْلُ سَابِقُ ٱلنَّهَارِ وَكُلٌّ فِى فَلَكٍ يَسْبَحُونَ
ലാ ശ്ശംസു യന്‍ബഗീ ലഹാ അന്‍ തുദ്‌റിക ല്‍-ഖമറ വല ല്‍-ലയ്‌ലു സാബിഖു ന്നഹാറി വകുല്ലുന്‍ ഫീ ഫലകിന്‍ യസ്‌ബഹൂന്‍
It is not for the sun to overtake the moon, nor does the night outstrip the day. They all float, each in an orbit.
ചന്ദ്രനെ എത്തിപ്പിടിക്കാന്‍ സൂര്യനു സാധ്യമല്ല. പകലിനെ മറികടക്കാന്‍ രാവിനുമാവില്ല. എല്ലാ ഓരോന്നും നിശ്ചിത ഭ്രമണപഥത്തില്‍ നീന്തിത്തുടിക്കുകയാണ്.
41 ٤١
وَآيَةٌ
വആയതുന്‍
And a Sign
ഒരു ദൃഷ്ടാന്തം
لَّهُمْ
ലഹും
for them
അവര്‍ക്ക്
أَنَّا
അന്നാ
That We
എന്ന്
حَمَلْنَا
ഹമല്‍നാ
We carried
നാം വഹിക്കുന്നത്
ذُرِّيَّتَهُمْ
ദുറ്‍റിയ്യതഹും
their descendants
അവരുടെ സന്തതികളെ
فِى
ഫി
In
ഇല്‍
ٱلْفُلْكِ
ല്‍-ഫുല്‍കി
the ship
കപ്പല്‍
ٱلْمَشْحُونِ
ല്‍-മശ്‌ഹൂന്‍
laden
ഭാരം നിറയ്കപെട്ട
وَآيَةٌ لَّهُمْ أَنَّا حَمَلْنَا ذُرِّيَّتَهُمْ فِى ٱلْفُلْكِ ٱلْمَشْحُونِ
വആയതുന്‍ ലഹും അന്നാ ഹമല്‍നാ ദുറ്‍റിയ്യതഹും ഫി ല്‍-ഫുല്‍കി ല്‍-മശ്‌ഹൂന്‍
And an Ayah (sign) for them is that We bore their offspring in the laden ship.
ഇവരുടെ സന്താനങ്ങളെ നാം ഭാരംനിറച്ച കപ്പലില്‍ കയറ്റിക്കൊണ്ടു പോയതും ഇവര്‍ക്കൊരു ദൃഷ്ടാന്തമാണ്.
42 ٤٢
وَخَلَقْنَا
വഖലഖ്‌നാ
And We created
നാം സൃഷ്ടിക്കുകയും ചെയ്തു
لَهُمْ
ലഹും
for them
അവര്‍ക്ക്
مِّن
മിം
from
ഇല്‍ നിന്ന്
مِّثْلِهِ
മിത്‌ലിഹി
like it
ഇതുപോലുള്ളത്
مَا
മാ
Not
അത്
يَرْكَبُونَ
യര്‍കബൂന്‍
they ride
അവര്‍ കയറി യാത്ര ചെയ്യുന്നത് / മറ്റു വസ്തുക്കളും
وَخَلَقْنَا لَهُمْ مِّن مِّثْلِهِ مَا يَرْكَبُونَ
വഖലഖ്‌നാ ലഹും മിം മിത്‌ലിഹി മാ യര്‍കബൂന്‍
And We have created for them of the like thereunto, so on them they ride.
ഇവര്‍ക്കായി ഇതുപോലുള്ള വേറെയും വാഹനങ്ങള്‍ നാമുണ്ടാക്കിക്കൊടുത്തിട്ടുണ്ട്.
43 ٤٣
وَإِن
വഇന്‍
And if
എങ്കില്‍
نَّشَأْ
നശഅ
We will
നാം ഉദ്ദേശിക്കുന്നു
نُغْرِقْهُمْ
നുഗ്‌റിഖ്‌ഹും
We could drown them
നാമവരെ മുക്കിക്കളയും
فَلاَ
ഫലാ
So (let) not
ആയതിനാല്‍ ഇല്ല
صَرِيخَ
സറീഖ
(would be) a responder to a cry
നിലവിളി കേള്‍ക്കാന്‍ ആരും
لَهُمْ
ലഹും
for them
അവരുടെ
وَلاَ
വലാ
and not
ഇല്ല
هُمْ
ഹും
they
അവര്‍
يُنقَذُونَ
യുന്‍ഖദൂന്‍
would be saved
രക്ഷിക്കപ്പെടുക
وَإِن نَّشَأْ نُغْرِقْهُمْ فَلاَ صَرِيخَ لَهُمْ وَلاَ هُمْ يُنقَذُونَ
വഇന്‍ നശഅ നുഗ്‌റിഖ്‌ഹും ഫലാ സറീഖ ലഹും വലാ ഹും യുന്‍ഖദൂന്‍
And if We will, We shall drown them, and there will be no shout for them nor will they be saved.
നാമിച്ഛിക്കുന്നുവെങ്കില്‍ നാമവരെ മുക്കിക്കൊല്ലും. അപ്പോഴിവരുടെ നിലവിളി കേള്‍ക്കാനാരുമുണ്ടാവില്ല. ഇവര്‍ രക്ഷപ്പെടുകയുമില്ല.
44 ٤٤
إِلاَّ
ഇല്ലാ
except
അല്ലാതെ
رَحْمَةً
റഹ്‌മതന്‍
mercy
കാരുണ്യം
مِّنَّا
മിന്നാ
from Us
നമ്മില്‍ നിന്നുള്ള
وَمَتَاعاً
വമതാഅന്‍
and a provision
ജീവിത സുഖമനുഭവിക്കാനും
إِلَىٰ
ഇലാ
to
വരെ
حِينٍ
ഹീന്‍
a time
ഒരു നിശ്ചിതകാലം
إِلاَّ رَحْمَةً مِّنَّا وَمَتَاعاً إِلَىٰ حِينٍ
ഇല്ലാ റഹ്‌മതന്‍ മിന്നാ വമതാഅന്‍ ഇലാ ഹീന്‍
Unless it be a mercy from Us, and as an enjoyment for a while.
അങ്ങനെയൊന്ന് സംഭവിക്കാത്തത് നമ്മുടെ കാരുണ്യം കൊണ്ട് മാത്രമാണ്. ഇവര്‍ നിശ്ചിത പരിധിവരെ ജീവിതസുഖം അനുഭവിക്കാനും.
45 ٤٥
وَإِذَا
വഇദാ
And when
ആല്‍ / അപ്പോല്‍
قِيلَ
ഖീല
it is said
പറയപെട്ടു
لَهُمُ
ലഹുമു
to them
അവരോട്
ٱتَّقُواْ
ത്തഖൂ
Fear
നിങ്ങള്‍ സൂക്ഷിക്കുക
مَا
മാ
Not
അത്
بَيْنَ أَيْدِيكُمْ
ബയ്നഅയ്ദീകും
before you
നിങ്ങള്‍ക്കു മുമ്പില്‍
وَمَا خَلْفَكُمْ
വമാഖല്‍ഫകും
and what (is) behind you
നിങ്ങളുടെ പിന്നിലുള്ളതും
لَعَلَّكُمْ
ലഅല്ലകും
so that you may
നിങ്ങള്‍ ആയേക്കാം
تُرْحَمُونَ
തുര്‍ഹമൂന്‍
receive mercy
കാരുണ്യം ലഭിക്കുന്നവര്‍
وَإِذَا قِيلَ لَهُمُ ٱتَّقُواْ مَا بَيْنَ أَيْدِيكُمْ وَمَا خَلْفَكُمْ لَعَلَّكُمْ تُرْحَمُونَ
വഇദാ ഖീല ലഹുമു ത്തഖൂ മാ ബയ്നഅയ്ദീകും വമാഖല്‍ഫകും ലഅല്ലകും തുര്‍ഹമൂന്‍
And when it is said to them: Beware of that which is before you, and that which is behind you, in order that you may receive Mercy.
നിങ്ങള്‍ക്കു മുമ്പില്‍ സംഭവിക്കാനിരിക്കുന്നതും പിറകില്‍ സംഭവിച്ചു കഴിഞ്ഞതുമായ വിപത്തുകളെ സൂക്ഷിക്കുക. നിങ്ങള്‍ക്കു കാരുണ്യം കിട്ടിയേക്കാം എന്ന് ഇവരോടാവശ്യപ്പെട്ടാല്‍ ഇവരത് തീരേ ശ്രദ്ധിക്കുകയില്ല.
46 ٤٦
وَمَا
വമാ
and not
ഇല്ല
تَأْتِيهِم
തഅ്‌തീഹിം
comes to them
അവര്‍ക്ക് വന്നെത്തുക
مِّنْ
മിന്‍
from
ഇല്‍ നിന്ന്
آيَةٍ
ആയതിന്‍
any sign
ഒരു ദൃഷ്ടാന്തം
مِّنْ
മിന്‍
from
ഇല്‍ നിന്ന്
آيَاتِ
ആയാതി
(the) Verses
ദൃഷ്ടാന്തങ്ങളില്‍
رَبِّهِمْ
റബ്ബിഹിം
their Lord
തങ്ങളുടെ നാഥന്‍റെ
إِلاَّ
ഇല്ലാ
except
അല്ലാതെ
كَانُواْ
കാനൂ
they were
അവരായിട്ട്‌
عَنْهَا
അന്‍ഹാ
from it
അതിനെ
مُعْرِضِينَ
മുഅ്‌റിദീന്‍
they (are) turning away
അവഗണിച്ചു തള്ളുന്നവര്‍
وَمَا تَأْتِيهِم مِّنْ آيَةٍ مِّنْ آيَاتِ رَبِّهِمْ إِلاَّ كَانُواْ عَنْهَا مُعْرِضِينَ
വമാ തഅ്‌തീഹിം മിന്‍ ആയതിന്‍ മിന്‍ ആയാതി റബ്ബിഹിം ഇല്ലാ കാനൂ അന്‍ഹാ മുഅ്‌റിദീന്‍
And never came an Ayah from among the Ayat of their Lord to them, but they did turn away from it.
ഇവര്‍ക്ക് തങ്ങളുടെ നാഥന്‍റെ ദൃഷ്ടാന്തങ്ങളില്‍ നിന്ന് ഏതൊന്ന് വന്നെത്തിയാലും ഇവരത് പാടേ അവഗണിച്ചുതള്ളുന്നു.
47 ٤٧
وَإِذَا
വഇദാ
And when
അപ്പോളും
قِيلَ
ഖീല
it is said
ആവശ്യപ്പെട്ടു
لَهُمْ
ലഹും
for them
അവരോട്
أَنفِقُواْ
അന്‍ഫിഖൂ
Spend
നിങ്ങള്‍ ചെലവഴിക്കുവിന്‍
مِمَّا
മിമ്മാ
from what
യാതൊന്നില്‍ നിന്ന്
رِزَقَكُمُ
റസഖകുമു
(has) provided you
നിങ്ങള്‍ക്ക് നല്‍കിയ
ٱلله
ല്ലാഹു
Allah
അല്ലാഹു
قَالَ
ഖാല
he said
പറയും
ٱلَّذِينَ
ല്‍-ലദീന
Those who
യാതോരുത്തര്‍
كَفَرُواْ
കഫറൂ
disbelieved
അവിശ്വസിച്ച
لِلَّذِينَ
ലില്ലദീന
for those who
യാതോരുതരോട്
آمَنُوۤاْ
ആമനൂ
believed
അവര്‍ വിശ്വസിച്ച
أَنُطْعِمُ
അനുത്‌ഇമു
Should we feed
ഞങ്ങള്‍ ഭക്ഷണം നല്‍കുകയോ
مَن
മല്‍
(are some) who
ഒരാള്‍ക്ക്
لَّوْ
ലൗ
If
എങ്കില്‍
يَشَآءُ
യശാഉ
He wills.
അവനുദ്ദേശിക്കുന്നു
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
أَطْعَمَهُ
അത്‌അമഹു
He would have fed him?”
അവന് അന്നം നല്‍കുമായിരുന്നു
إِنْ
ഇന്‍
if
അല്ല
أَنتُمْ
അന്തും
you
നിങ്ങള്‍
إِلاَّ
ഇല്ലാ
except
അല്ലാതെ
فِى
ഫീ
In
ഇല്‍
ضَلاَلٍ
ദലാലിന്‍
error
വഴിപിഴവ്
مُّبِينٍ
മുബീന്‍
clear
വ്യക്തമായ
وَإِذَا قِيلَ لَهُمْ أَنفِقُواْ مِمَّا رِزَقَكُمُ ٱلله قَالَ ٱلَّذِينَ كَفَرُواْ لِلَّذِينَ آمَنُوۤاْ أَنُطْعِمُ مَن لَّوْ يَشَآءُ ٱللَّهُ أَطْعَمَهُ إِنْ أَنتُمْ إِلاَّ فِى ضَلاَلٍ مُّبِينٍ
വഇദാ ഖീല ലഹും അന്‍ഫിഖൂ മിമ്മാ റസഖകുമു ല്ലാഹു ഖാല ല്‍-ലദീന കഫറൂ ലില്ലദീന ആമനൂ അനുത്‌ഇമു മല്‍ ലൗ യശാഉ ല്ലാഹു അത്‌അമഹു ഇന്‍ അന്തും ഇല്ലാ ഫീ ദലാലിന്‍ മുബീന്‍
And when it is said to them: Spend of that with which Allah has provided you, those who disbelieve say to those who believe: Shall we feed those whom, if Allah willed, He would have fed. You are only in a plain error.
നിങ്ങള്‍ക്ക് അല്ലാഹു നല്‍കിയതില്‍ നിന്ന് ചെലവഴിക്കുക എന്നാവശ്യപ്പെട്ടാല്‍ സത്യനിഷേധികള്‍ വിശ്വാസികളോടു പറയും: അല്ലാഹു വിചാരിച്ചിരുന്നെങ്കില്‍ അവന്‍ തന്നെ ഇവര്‍ക്ക് അന്നം നല്‍കുമായിരുന്നല്ലോ. പിന്നെ ഞങ്ങളിവര്‍ക്ക് എന്തിന് അന്നം നല്‍കണം. നിങ്ങള്‍ വ്യക്തമായ വഴികേടില്‍ തന്നെ.
48 ٤٨
وَيَقُولُونَ
വയഖൂലൂന
And they say
അവര്‍ ചോദിക്കുന്നു
مَتَىٰ
മതാ
When
എപ്പോള്‍ ആണ്
هَذَا
ഹാദ
this
ٱلْوَعْدُ
ല്‍-വഅ്‌ദു
promise
വാഗ്ദാനം
إِن
ഇന്‍
Whether
എങ്കില്‍
كُنتُمْ
കുന്തും
you used to
നിങ്ങള്‍
صَادِقِينَ
സാദിഖീന്‍
truthful
സത്യവാന്മാര്‍
وَيَقُولُونَ مَتَىٰ هَذَا ٱلْوَعْدُ إِن كُنتُمْ صَادِقِينَ
വയഖൂലൂന മതാ ഹാദ ല്‍-വഅ്‌ദു ഇന്‍ കുന്തും സാദിഖീന്‍
And they say: When will this promise be fulfilled, if you are truthful.
ഇക്കൂട്ടര്‍ ചോദിക്കുന്നു: ഈ വാഗ്ദാനം എപ്പോഴാണ് പുലരുക-നിങ്ങള്‍ സത്യവാന്‍മാരെങ്കില്‍.
49 ٤٩
مَا
മാ
Not
ഇല്ല
يَنظُرُونَ
യന്‍ദുറൂന
they look
അവര്‍ നോക്കികൊണ്ടിരിക്കുന്നു
إِلاَّ
ഇല്ലാ
except
അല്ലാതെ
صَيْحَةً
സയ്‌ഹതന്‍
a shout
ഒരട്ടഹാസം
وَاحِدَةً
വാഹിദതന്‍
single
ഒറ്റ
تَأُخُذُهُمْ
തഅ്‌ഖുദുഹും
it will seize them
അതവരെ പിടികൂടും
وَهُمْ
വഹും
and they (are)
അവര്‍ ആയിരിക്കെ
يَخِصِّمُونَ
യഖിസ്സിമൂന്‍
are disputing
അവര്‍ പരസ്പരം തര്‍ക്കിച്ചുകൊണ്ടിരിക്കെ
مَا يَنظُرُونَ إِلاَّ صَيْحَةً وَاحِدَةً تَأُخُذُهُمْ وَهُمْ يَخِصِّمُونَ
മാ യന്‍ദുറൂന ഇല്ലാ സയ്‌ഹതന്‍ വാഹിദതന്‍ തഅ്‌ഖുദുഹും വഹും യഖിസ്സിമൂന്‍
They await only but a single Saihah (shout), which will seize them while they are disputing.
യഥാര്‍ഥത്തിലിവര്‍ കാത്തിരിക്കുന്നത് ഒരൊറ്റ ഘോരശബ്ദം മാത്രമാണ്. അവരന്യോന്യം തര്‍ക്കിച്ചുകൊണ്ടിരിക്കെ അതവരെ പിടികൂടും.