يٰسن
Ya-Sin
യാ-സിൻ
70
٧٠
لِّيُنذِرَ
ലിയുന്‍ദിര
To warn
മുന്നറിയിപ്പ് നല്‍കാനാണിത്
مَن
മന്‍
(are some) who
ഒരുത്തര്‍ക്ക്
كَانَ
കാന
is
ആകുന്നു
حَيّاً
ഹയ്യന്‍
alive
ജീവനുള്ള
وَيَحِقَّ
വയഹിഖ്ഖ
and may be proved true
സത്യമായി പുലരാന്‍ വേണ്ടിയും
ٱلْقَوْلُ
ല്‍-ഖൗലു
the word
വചനം
عَلَى
അല
over
മേല്‍
ٱلْكَافِرِينَ
ല്‍-കാഫിറീന്‍
the disbelievers
സത്യനിഷേധികള്‍ക്ക്
لِّيُنذِرَ مَن كَانَ حَيّاً وَيَحِقَّ ٱلْقَوْلُ عَلَى ٱلْكَافِرِينَ
ലിയുന്‍ദിര മന്‍ കാന ഹയ്യന്‍ വയഹിഖ്ഖ ല്‍-ഖൗലു അല ല്‍-കാഫിറീന്‍
That he or it may give warning to him who is living, and that Word may be justified against the disbelievers.
ജീവനുള്ളവര്‍ക്ക് മുന്നറിയിപ്പ് നല്‍കാനാണിത്. സത്യത്തെ തള്ളിപ്പറയുന്നവര്‍ ക്കെതിരെ ന്യായം സ്ഥാപിച്ചെടുക്കാനും.
71
٧١
أَوَلَمْ
അവലം
Do not
ഇല്ലേ
يَرَوْاْ
യറൗ
they see
അവര്‍ കാണുന്നു
أَنَّا
അന്നാ
That We
എന്ന്
خَلَقْنَا
ഖലഖ്‌നാ
We created
നാം സൃഷ്ടിച്ചിരിക്കുന്നു
لَهُم
ലഹും
of them
അവര്‍ക്ക് വേണ്ടി
مِمَّا
മിമ്മാ
from what
യാതൊന്നില്‍ നിന്ന്
عَمِلَتْ
അമിലത്
it did
ചെയ്തുവെച്ചത്
أَيْدِينَآ
അയ്ദീനാ
Our hands
നമ്മുടെ കൈകള്‍
أَنْعاماً
അന്‍ആമന്‍
cattle
കന്നുകാലികളെ
فَهُمْ
ഫഹും
so they
എന്നാല്‍ അവര്‍
لَهَا
ലഹാ
[to] it
അവയെ
مَالِكُونَ
മാലിഖൂന്‍
(are the) owners
അധീനപ്പെടുത്തുന്നുവെന്നും
أَوَلَمْ يَرَوْاْ أَنَّا خَلَقْنَا لَهُم مِمَّا عَمِلَتْ أَيْدِينَآ أَنْعاماً فَهُمْ لَهَا مَالِكُونَ
അവലം യറൗ അന്നാ ഖലഖ്‌നാ ലഹും മിമ്മാ അമിലത് അയ്ദീനാ അന്‍ആമന്‍ ഫഹും ലഹാ മാലിഖൂന്‍
Do they not see that We have created for them of what Our Hands have created, the cattle, so that they are their owners.
നമ്മുടെ കരങ്ങളുണ്ടാക്കിയവയില്‍ പെട്ടവയാണ് കന്നുകാലികളെന്ന് അവര്‍ കാണുന്നില്ലേ; അവര്‍ക്കു വേണ്ടിയാണ് നാമത് സൃഷ്ടിച്ചതെന്നും. ഇപ്പോഴവ അവരുടെ അധീനതയിലാണല്ലോ.
72
٧٢
وَذَلَّلْنَاهَا
വദല്ലല്‍നാഹാ
And We have tamed them
നാമവയെ മെരുക്കിയൊതുക്കിക്കൊടുത്തിരിക്കുന്നു
لَهُمْ
ലഹും
for them
അവര്‍ക്ക്
فَمِنْهَا
ഫമിന്‍ഹാ
so some of them
അവയില്‍ ചിലത്
رَكُوبُهُمْ
റകൂബുഹും
they ride them
അവരുടെ വാഹനമാണ്
وَمِنْهَا
വമിന്‍ഹാ
and from it
അവയില്‍ ചിലത്
يَأْكُلُونَ
യഅ്‌കുലൂന്‍
consume
അവര്‍ ആഹരിക്കുകയും ചെയ്യുന്നു
وَذَلَّلْنَاهَا لَهُمْ فَمِنْهَا رَكُوبُهُمْ وَمِنْهَا يَأْكُلُونَ
വദല്ലല്‍നാഹാ ലഹും ഫമിന്‍ഹാ റകൂബുഹും വമിന്‍ഹാ യഅ്‌കുലൂന്‍
And We have subdued them unto them so that some of them they have for riding and some they eat.
അവയെ നാമവര്‍ക്ക് മെരുക്കിയൊതുക്കിക്കൊടുത്തിരിക്കുന്നു. അവയില്‍ ചിലത് അവരുടെ വാഹനമാണ്. ചിലതിനെ അവര്‍ ആഹരിക്കുകയും ചെയ്യുന്നു.
73
٧٣
وَلَهُمْ
വലഹും
And for them
അവര്‍ക്കുണ്ട്
فِيهَا
ഫീഹാ
therein
അവയില്‍
مَنَافِعُ
മനാഫിഉ
(are) benefits
പലപ്രയോജനങ്ങളും
وَمَشَارِبُ
വമശാറിബു
and drinks
പാനീയങ്ങളും
أَفَلاَ
അഫലാ
Then why don’ t
ഇനിയും ഇല്ലേ
يَشْكُرُونَ
യശ്‌കുറൂന്‍
who are grateful
അവര്‍ നന്ദി കാണിക്കുന്നു
وَلَهُمْ فِيهَا مَنَافِعُ وَمَشَارِبُ أَفَلاَ يَشْكُرُونَ
വലഹും ഫീഹാ മനാഫിഉ വമശാറിബു അഫലാ യശ്‌കുറൂന്‍
And they have benefits from them, and they get to drink, will they not then be grateful?
അവര്‍ക്ക് അവയില്‍ പല പ്രയോജനങ്ങളുമുണ്ട്. പാനീയങ്ങളുമുണ്ട്. എന്നിട്ടും അവര്‍ നന്ദികാണിക്കുന്നില്ലേ.
74
٧٤
وَٱتَّخَذُواْ
വത്തഖദൂ
And they have taken
ഇവര്‍ സ്വീകരിച്ചിരിക്കുന്നു
مِن
മിന്‍
From
യില്‍നിന്ന്
دُونِ
ദൂനി
instead of
കൂടാതെ
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവിനെ
آلِهَةً
ആലിഹതന്‍
(there are) gods
പല ദൈവങ്ങള്‍
لَّعَلَّهُمْ
ലഅല്ലഹും
(become) righteous
അവര്‍ ആയേക്കാന്‍
يُنصَرُونَ
യുന്‍സറൂന്‍
will be helped
അവര്‍ സഹായിക്കപ്പെടുക
وَٱتَّخَذُواْ مِن دُونِ ٱللَّهِ آلِهَةً لَّعَلَّهُمْ يُنصَرُونَ
വത്തഖദൂ മിന്‍ ദൂനി ല്ലാഹി ആലിഹതന്‍ ലഅല്ലഹും യുന്‍സറൂന്‍
And they have taken besides Allah aliha (gods), hoping that they might be helped.
തങ്ങള്‍ക്കു സഹായം കിട്ടാനായി അല്ലാഹുവെക്കൂടാതെ പല ദൈവങ്ങളെയും അവര്‍ പങ്കാളികളായി സങ്കല്‍പിച്ചു വെച്ചിരിക്കുന്നു.
75
٧٥
لاَ
ലാ
not
ഇല്ല
يَسْتَطِيعُونَ
യസ്തതീഉന
they will be able
അവര്‍ക്ക് സാധിക്കുക
نَصْرَهُمْ
നസ്‌റഹും
to help them
ഇവരെ സഹായിക്കാന്‍
وَهُمْ
വഹും
and they (are)
അവര്‍ (ആകുന്നു)
لَهُمْ
ലഹും
for them
അവര്‍ക്കായി
جُندٌ
ജുന്‍ദുന്‍
(is) an army
സൈന്യമാണ്
مٌّحْضَرُونَ
മുഹ്‌ദറൂന്‍
(who will) be brought
സജ്ജീകരിക്കപ്പെട്ട
لاَ يَسْتَطِيعُونَ نَصْرَهُمْ وَهُمْ لَهُمْ جُندٌ مٌّحْضَرُونَ
ലാ യസ്തതീഉന നസ്‌റഹും വഹും ലഹും ജുന്‍ദുന്‍ മുഹ്‌ദറൂന്‍
They cannot help them, but they will be brought forward as a troop against those who worshipped them.
എന്നാല്‍ അവരെ സഹായിക്കാന്‍ അവയ്ക്കു സാധ്യമല്ല. യഥാര്‍ഥത്തിലവര്‍ ആ ദൈവങ്ങള്‍ക്കായി തയ്യാറായി നില്‍ക്കുന്ന സൈന്യമാണ്.
76
٧٦
فَلاَ
ഫലാ
So (let) not
അതിനാല്‍ നിന്നെ
يَحْزُنكَ
യഹ്‌സുന്‍ക
Let grieve you
ദു:ഖിപ്പിക്കാതിരിക്കട്ടെ
قَوْلُهُمْ
ഖൗലുഹും
their speech
അവരുടെ വാക്ക്
إِنَّا
ഇന്നാ
Indeed, We
തീര്‍ച്ചയായും
نَعْلَمُ
നഅ്‌ലമു
we knew
നാം അറിയുന്നുണ്ട്
مَا
മാ
Not
അത് / ഇല്ല
يُسِرُّونَ
യുസിറ്റൂന
they conceal
അവര്‍ രഹസ്യമാക്കുന്ന
وَمَا
വമാ
and not
അത് / ഇല്ല
يُعْلِنُونَ
യുഅ്‌ലിനൂന്‍
they reveal
അവര്‍ പരസ്യമാക്കുന്ന
فَلاَ يَحْزُنكَ قَوْلُهُمْ إِنَّا نَعْلَمُ مَا يُسِرُّونَ وَمَا يُعْلِنُونَ
ഫലാ യഹ്‌സുന്‍ക ഖൗലുഹും ഇന്നാ നഅ്‌ലമു മാ യുസിറ്റൂന വമാ യുഅ്‌ലിനൂന്‍
So let not their speech, then, grieve you (O Muhammad). Verily, We know what they conceal and what they reveal.
അതിനാല്‍ അവരുടെ വാക്കുകള്‍ നിന്നെ വേദനിപ്പിക്കാതിരിക്കട്ടെ. തീര്‍ച്ചയായും അവര്‍ പരസ്യമാക്കുന്നതും രഹസ്യമാക്കുന്നതുമൊക്കെ നാം നന്നായറിയുന്നുണ്ട്.
77
٧٧
أَوَلَمْ
അവലം
Do not
ഇല്ലേ
يَرَ
യറ
see
കാണുന്നു / മനസ്സിലാകുന്നു
ٱلإِنسَانُ
ല്‍-ഇന്‍സാനു
man
മനുഷ്യന്‍
أَنَّا
അന്നാ
That We
അത് നാം
خَلَقْنَاهُ
ഖലഖ്‌നാഹു
We created it
അവനെ നാം സൃഷ്ടിച്ചു
مِن
മിന്‍
From
യില്‍നിന്ന്
نُّطْفَةٍ
നുത്‌ഫതിന്‍
a semen-drop
ഒരു ബീജത്തില്‍
فَإِذَا
ഫഇദാ
Then when
എന്നിട്ടിപ്പോള്‍
هُوَ
ഹുവ
him
അവനിതാ
خَصِيمٌ
ഖസീമുന്‍
(is) an opponent
എതിര്‍പ്പുകാരനായിരിക്കുന്നു
مٌّبِينٌ
മുബീന്‍
clear
പ്രത്യക്ഷമായ
أَوَلَمْ يَرَ ٱلإِنسَانُ أَنَّا خَلَقْنَاهُ مِن نُّطْفَةٍ فَإِذَا هُوَ خَصِيمٌ مٌّبِينٌ
അവലം യറ ല്‍-ഇന്‍സാനു അന്നാ ഖലഖ്‌നാഹു മിന്‍ നുത്‌ഫതിന്‍ ഫഇദാ ഹുവ ഖസീമുന്‍ മുബീന്‍
Does not man see that We have created him from Nutfah. Yet behold. He as an open opponent.
മനുഷ്യനെ നാമൊരു ബീജകണത്തില്‍ നിന്നാണ് സൃഷ്ടിച്ചതെന്ന് അവന്‍ മനസ്സിലാക്കിയിട്ടില്ലേ. എന്നിട്ടിപ്പോള്‍ അവനിതാ ഒരു പ്രത്യക്ഷശത്രുവായി മാറിയിരിക്കുന്നു.
78
٧٨
وَضَرَبَ
വദറബ
And sets forth
വിവരിക്കുകയും ചെയ്തു
لَنَا
ലനാ
(for) us
നമുക്ക്
مَثَلاً
മതലന്‍
example
ഉപമ
وَنَسِىَ
വനസിയ
and forgets
അവന്‍ തീരെ മറന്നുകളഞ്ഞു
خَلْقَهُ
ഖല്‍ഖഹു
its form
തന്നെ സൃഷ്ടിച്ച കാര്യം
قَالَ
ഖാല
he said
അവന്‍ ചോദിക്കുന്നു
مَن
മന്‍
(are some) who
ആര്
يُحيِى
യുഹ്‌യി
will give life
ജീവിപ്പിക്കാനാണ്
ٱلْعِظَامَ
ല്‍-ഇദാമ
the bones
എല്ലുകളെ
وَهِىَ
വഹിയ
while it
അതാവട്ടെ
رَمِيمٌ
റമീം
(are) decomposed
പഴകി ദ്രവിച്ചുകഴിഞ്ഞിരിക്കുന്നു
وَضَرَبَ لَنَا مَثَلاً وَنَسِىَ خَلْقَهُ قَالَ مَن يُحيِى ٱلْعِظَامَ وَهِىَ رَمِيمٌ
വദറബ ലനാ മതലന്‍ വനസിയ ഖല്‍ഖഹു ഖാല മന്‍ യുഹ്‌യി ല്‍-ഇദാമ വഹിയ റമീം
And he puts forth for Us a parable, and forgets his own creation. He says: Who will give life to these bones when they have rotted away and became dust.
അവന്‍ നമുക്ക് ഉപമചമച്ചിരിക്കുന്നു. തന്നെ സൃഷ്ടിച്ച കാര്യമവന്‍ തീരെ മറന്നുകളഞ്ഞു. അവന്‍ ചോദിക്കുന്നു: എല്ലുകള്‍ പറ്റെ ദ്രവിച്ചു കഴിഞ്ഞ ശേഷം അവയെ ആര് ജീവിപ്പിക്കാനാണ്.
79
٧٩
قُلْ
ഖുല്‍
Say
പറയുക
يُحْيِيهَا
യുഹ്‌യീഹാ
He will give them life
അവയെ ജീവിപ്പിക്കും
ٱلَّذِيۤ
ല്‍-ലദീ
(is) the One Who
യാതോരുവന്‍
أَنشَأَهَآ
അന്‍ശഅഹാ
produced them
അവയെ സൃഷ്ടിച്ച
أَوَّلَ
അവ്വല
(the) first
ആദ്യ
مَرَّةٍ
മര്‍റതിന്‍
time
തവണ
وَهُوَ
വഹുവ
when he
അവന്‍
بِكُلِّ
ബികുല്ലി
(is) of every
എല്ലാ വിധ
خَلْقٍ
ഖല്‍ഖിന്‍
a creation
സൃഷ്ടിയും
عَلِيمٌ
അലീം
All-Knowing
നന്നായറിയുന്നവനാണ്
قُلْ يُحْيِيهَا ٱلَّذِيۤ أَنشَأَهَآ أَوَّلَ مَرَّةٍ وَهُوَ بِكُلِّ خَلْقٍ عَلِيمٌ
ഖുല്‍ യുഹ്‌യീഹാ ല്‍-ലദീ അന്‍ശഅഹാ അവ്വല മര്‍റതിന്‍ വഹുവ ബികുല്ലി ഖല്‍ഖിന്‍ അലീം
Say: He will give life to them Who created them for the first time, And He is the All-Knower of every creation.
പറയുക: ഒന്നാം തവണ അവയെ സൃഷ്ടിച്ചവന്‍ തന്നെ വീണ്ടും അവയെ ജീവിപ്പിക്കും. അവന്‍ എല്ലാവിധ സൃഷ്ടിപ്പിനെപ്പറ്റിയും നന്നായറിയുന്നവനാണ്.