Display Settings

Font Size 22px

يٰسن

Ya-Sin

യാ-സിൻ

Surah 36 83 verses Madani
60 ٦٠
أَلَمْ
അലം
Do not
ഇല്ലേ
أَعْهَدْ
അഅ്‌ഹദ്
I enjoin
ഞാന്‍ താക്കീതു ചെയ്തിരുന്നു
إِلَيْكُمْ
ഇലയ്‌കും
to you
നിങ്ങളെ
يٰبَنِيۤ
യാബനീ
O Children of
ഹേ മക്കളെ
آدَمَ
ആദമ
Adam
ആദം
أَن
അന്‍
that
അത്
لاَّ
ലാ
(Do) not
അരുത്
تَعْبُدُواْ
തഅ്‌ബുദൂ
worship
നിങ്ങള്‍ വഴിപ്പെടുക / ആരാധിക്കുക
ٱلشَّيطَانَ
ശ്ശയ്‌താന
the Shaitaan
പിശാചിനെ
إِنَّهُ
ഇന്നഹു
Indeed, He
തീര്‍ച്ചയായും അവന്‍
لَكُمْ
ലകും
for you
നിങ്ങളുടെ
عَدُوٌّ
അദുവ്വുന്‍
an enemy
ശത്രുവാണെന്ന്
مُّبِينٌ
മുബീന്‍
clear
പ്രത്യക്ഷമായ
أَلَمْ أَعْهَدْ إِلَيْكُمْ يٰبَنِيۤ آدَمَ أَن لاَّ تَعْبُدُواْ ٱلشَّيطَانَ إِنَّهُ لَكُمْ عَدُوٌّ مُّبِينٌ
അലം അഅ്‌ഹദ് ഇലയ്‌കും യാബനീ ആദമ അന്‍ ലാ തഅ്‌ബുദൂ ശ്ശയ്‌താന ഇന്നഹു ലകും അദുവ്വുന്‍ മുബീന്‍
Did I not ordain for you, O Children of Adam, that you should not worship Shaitan (Satan). Verily, he is a plain enemy to you.
ആദം സന്തതികളേ, ഞാന്‍ നിങ്ങളെ ഉപദേശിച്ചിരുന്നില്ലേ, ചെകുത്താന് വഴിപ്പെടരുതെന്ന്, അവന്‍ നിങ്ങളുടെ പ്രത്യക്ഷ ശത്രുവാണെന്ന്.
61 ٦١
وَأَنِ
വഅനി
And that
എന്നും
ٱعْبُدُونِى
അ്‌ബുദൂനീ
you worship Me
നിങ്ങള്‍ എന്നെ ആരാധിക്കുവിന്‍ / വഴിപ്പെടുക
هَـٰذَا
ഹാദാ
This
ഇതാണ്
صِرَاطٌ
സിറാതുന്‍
path
വഴി
مُّسْتَقِيمٌ
മുസ്തഖീം
(is) the straight
നേരായ
وَأَنِ ٱعْبُدُونِى هَـٰذَا صِرَاطٌ مُّسْتَقِيمٌ
വഅനി അ്‌ബുദൂനീ ഹാദാ സിറാതുന്‍ മുസ്തഖീം
And that you should worship Me. That is a Straight Path.
നിങ്ങള്‍ എനിക്കു വഴിപ്പെടുക, ഇതാണ് നേര്‍വഴിയെന്നും.
62 ٦٢
وَلَقَدْ
വലഖദ്
And certainly
തീര്‍ച്ചയായും
أَضَلَّ
അദല്ല
has let go astray
വഴിപിഴപ്പിച്ചിട്ടുണ്ട്‌
مِنْكُمْ
മിന്‍കും
among you
നിങ്ങളില്‍ നിന്ന്
جِبِلاًّ
ജിബില്ലന്‍
a multitude
സമൂഹങ്ങളെ / സംഘങ്ങളെ
كَثِيراً
കതീറന്‍
much/many
ധാരാളം
أَفَلَمْ
അഫലം
So have not
ഇല്ലേ
تَكُونُواْ
തകൂനൂ
be
നിങ്ങള്‍ ആകുന്നു
تَعْقِلُونَ
തഅ്‌ഖിലൂന്‍
you use your intellect
ചിന്തിച്ചുമനസിലാക്കുന്നവര്‍
وَلَقَدْ أَضَلَّ مِنْكُمْ جِبِلاًّ كَثِيراً أَفَلَمْ تَكُونُواْ تَعْقِلُونَ
വലഖദ് അദല്ല മിന്‍കും ജിബില്ലന്‍ കതീറന്‍ അഫലം തകൂനൂ തഅ്‌ഖിലൂന്‍
And indeed he (Satan) did lead astray a great multitude of you. Did you not, then, understand.
സംശയമില്ല, നിങ്ങളിലെ നിരവധി സംഘങ്ങളെ പിശാച് പിഴപ്പിച്ചിട്ടുണ്ട്. എന്നിട്ടും നിങ്ങള്‍ ചിന്തിച്ചു മനസ്സിലാക്കുന്നില്ലേ.
63 ٦٣
هَـٰذِهِ
ഹാദിഹീ
this
ഇതാ
جَهَنَّمُ
ജഹന്നമു
(is) hell
നരകം
ٱلَّتِى
ല്‍-ലതീ
Which
യാതൊന്ന്
كُنتُمْ
കുന്തും
you used to
നിങ്ങള്‍ക്ക് ആയിരുന്നത്
تُوعَدُونَ
തൂഅദൂന്‍
you are promised
നിങ്ങള്‍ക്ക് മുന്നറിയിപ്പ് നല്കപെട്ടത്
هَـٰذِهِ جَهَنَّمُ ٱلَّتِى كُنتُمْ تُوعَدُونَ
ഹാദിഹീ ജഹന്നമു ല്‍-ലതീ കുന്തും തൂഅദൂന്‍
This is Hell which you were promised.
ഇതാ, നിങ്ങള്‍ക്കു വാഗ്ദാനം ചെയ്തിരുന്ന നരകം.
64 ٦٤
ٱصْلَوْهَا
ഇസ്‌ലൗഹാ
Burn therein
അതില്‍ എരിയുവിന്‍
ٱلْيَوْمَ
ല്‍-യൗമ
today
ഇന്ന്
بِمَا
ബിമാ
for what
യാതൊന്നിനാല്‍
كُنتُمْ
കുന്തും
you used to
നിങ്ങള്‍
تَكْفُرُونَ
തക്‌ഫുറൂന്‍
you deny
നിങ്ങള്‍ നിഷേധിച്ചു
ٱصْلَوْهَا ٱلْيَوْمَ بِمَا كُنتُمْ تَكْفُرُونَ
ഇസ്‌ലൗഹാ ല്‍-യൗമ ബിമാ കുന്തും തക്‌ഫുറൂന്‍
Burn therein this Day, for that you used to disbelieve.
നിങ്ങള്‍ സത്യത്തെ തള്ളിപ്പറഞ്ഞു. അതിന്‍റെ ഫലമായി നിങ്ങളിന്ന് നരകത്തില്‍ കിടന്നെരിയുക.
65 ٦٥
ٱلْيَوْمَ
അല്‍-യൗമ
today
അന്ന്
نَخْتِمُ
നഖ്‌തിമു
We will seal
നാം മുദ്രവെക്കും
عَلَىٰ
അലാ
on
മേല്‍
أَفْوَاهِهِمْ
അഫ്‌വാഹിഹിം
their mouths
അവരുടെ വായകളില്‍
وَتُكَلِّمُنَآ
വതുഖല്ലിമുനാ
and will speak to Us
നമ്മളോട് സംസാരിക്കും
أَيْدِيهِمْ
അയ്ദീഹിം
their hands
അവരുടെ കൈകള്‍
وَتَشْهَدُ
വതശ്‌ഹദു
and will bear witness
സാക്ഷ്യം വഹിക്കും
أَرْجُلُهُمْ
അര്‍ജുലുഹും
their feet
അവരുടെ കാലുകള്‍
بِمَا
ബിമാ
for what
യാതൊന്നില്‍
كَانُواْ
കാനൂ
they were
അവരായിരുന്ന
يَكْسِبُونَ
യക്‌സിബൂന്‍
earn
അവര്‍ പ്രവര്‍ത്തിച്ചു സമ്പാദിച്ച
ٱلْيَوْمَ نَخْتِمُ عَلَىٰ أَفْوَاهِهِمْ وَتُكَلِّمُنَآ أَيْدِيهِمْ وَتَشْهَدُ أَرْجُلُهُمْ بِمَا كَانُواْ يَكْسِبُونَ
അല്‍-യൗമ നഖ്‌തിമു അലാ അഫ്‌വാഹിഹിം വതുഖല്ലിമുനാ അയ്ദീഹിം വതശ്‌ഹദു അര്‍ജുലുഹും ബിമാ കാനൂ യക്‌സിബൂന്‍
This Day, We shall seal up their mouths, and their hands will speak to Us, and their legs will bear witness to what they used to earn.
അന്ന് നാമവരുടെ വായ അടച്ചു മുദ്രവെക്കും. അവരുടെ കൈകള്‍ നമ്മോടു സംസാരിക്കും. കാലുകള്‍ സാക്ഷ്യം വഹിക്കും അവര്‍ ചെയ്തു കൊണ്ടിരുന്നതെന്താണെന്ന്.
66 ٦٦
وَلَوْ
വലൗ
And if
എങ്കില്‍
نَشَآءُ
നശാഉ
We willed
നാം ഉദ്ദേശിച്ചിരുന്നു
لَطَمَسْنَا
ലതമസ്‌നാ
We (would have) surely obliterated
നാം തുടച്ചുനീക്കുമായിരുന്നു
عَلَىٰ
അലാ
on
മേല്‍
أَعْيُنِهِمْ
അഅ്‌യുനിഹിം
their eyes
അവരുടെ കണ്ണുകള്‍
فَٱسْتَبَقُواْ
ഫസ്തബഖൂ
then they (would) race
അപ്പോഴവര്‍ മുന്നോട്ട് കുതിക്കാന്‍നോക്കും
ٱلصِّرَاطَ
സ്സിറാത
(to find) the path
വഴിയിലൂടെ
فَأَنَّىٰ
ഫഅന്നാ
so how
എന്നാല്‍ അവരെങ്ങനെ
يُبْصِرُونَ
യുബ്‌സിറൂന്‍
they see
വഴി കാണാനാണ്
وَلَوْ نَشَآءُ لَطَمَسْنَا عَلَىٰ أَعْيُنِهِمْ فَٱسْتَبَقُواْ ٱلصِّرَاطَ فَأَنَّىٰ يُبْصِرُونَ
വലൗ നശാഉ ലതമസ്‌നാ അലാ അഅ്‌യുനിഹിം ഫസ്തബഖൂ സ്സിറാത ഫഅന്നാ യുബ്‌സിറൂന്‍
And if it had been Our Will, We would surely have wiped out (blinded) their eyes, so that they would struggle for the Path, how then would they see?
നാം ഇച്ഛിച്ചിരുന്നെങ്കില്‍ അവരുടെകണ്ണുകളെത്തന്നെ നാം മായ്ച്ചുകളയുമായിരുന്നു. അപ്പോഴവര്‍വഴിയിലൂടെ മുന്നോട്ട് കുതിക്കാന്‍ നോക്കും. എന്നാല്‍ അവരെങ്ങനെ വഴി കാണാനാണ്?
67 ٦٧
وَلَوْ
വലൗ
And if
എങ്കില്‍
نَشَآءُ
നശാഉ
We willed,
നാം ഉദ്ദേശിച്ചിരുന്നു
لَمَسَخْنَاهُمْ
ലമസഖ്‌നാഹും
surely, We (would have)t ransformed them
അവരെ രൂപമാറ്റം വരുത്തുമായിരുന്നു
عَلَىٰ
അലാ
on
മേല്‍ / തന്നെ
مَكَـانَتِهِمْ
മകാനതിഹിം
their places
അവരുടെ നില്‍ക്കുന്ന സ്ഥാനത്ത് വച്ച്
فَمَا
ഫമാ
then not
അപ്പോള്‍, ഇല്ല
ٱسْتَطَاعُواْ
സ്തതാഉ
they would have been able
അപ്പോള്‍ അവര്‍ക്ക് കഴിയുകയില്ല
مُضِيّاً
മുദിയ്യന്‍
to proceed
മുന്നോട്ടുപോകാന്‍
وَلاَ
വലാ
and not
ഇല്ല
يَرْجِعُونَ
യര്‍ജിഉന്‍
return.
അവര്‍ പിന്നോട്ട്‌ മടങ്ങുകയും
وَلَوْ نَشَآءُ لَمَسَخْنَاهُمْ عَلَىٰ مَكَـانَتِهِمْ فَمَا ٱسْتَطَاعُواْ مُضِيّاً وَلاَ يَرْجِعُونَ
വലൗ നശാഉ ലമസഖ്‌നാഹും അലാ മകാനതിഹിം ഫമാ സ്തതാഉ മുദിയ്യന്‍ വലാ യര്‍ജിഉന്‍
And if it had been Our Will, We could have transformed them in their places. Then they should have been unable to go forward nor they could have turned back.
നാം ഉദ്ദേശിച്ചിരുന്നെങ്കില്‍ നാമവരെ അവര്‍ നില്‍ക്കുന്നേടത്തു വെച്ചു തന്നെ രൂപമാറ്റം വരുത്തുമായിരുന്നു. അപ്പോഴവര്‍ക്കു മുന്നോട്ടു പോവാനാവില്ല. പിന്നോട്ടു മടങ്ങാനും കഴിയില്ല.
68 ٦٨
وَمَن
വമന്‍
And whoever
ആര്‍ക്കെങ്കിലും
نّعَمِّرْهُ
നുഅമ്മിര്‍ഹു
We grant him long life
നാം ദീര്‍ഘായുസു നല്‍കുകയാണെങ്കില്‍
نُنَكِّـسْهُ
നുനക്കിസ്‌-ഹു
We reverse him
അയാളെ തലതിരിച്ചുകൊണ്ടുവരും
فِى
ഫി
In
ഇല്‍
ٱلْخَلْقِ
ല്‍-ഖല്‍ഖി
the stature
സൃഷ്ടിപ്പ്
أَفَلاَ
അഫലാ
Then why don’ t
ഇനിയും ഇല്ലേ
يَعْقِلُونَ
യഅ്‌ഖിലൂന്‍
understand
അവര്‍ ആലോചിച്ചറിയുന്നു
وَمَن نّعَمِّرْهُ نُنَكِّـسْهُ فِى ٱلْخَلْقِ أَفَلاَ يَعْقِلُونَ
വമന്‍ നുഅമ്മിര്‍ഹു നുനക്കിസ്‌-ഹു ഫി ല്‍-ഖല്‍ഖി അഫലാ യഅ്‌ഖിലൂന്‍
And he whom We grant long life, We reverse him in creation. Will they not then understand.
നാം ആര്‍ക്കെങ്കിലും ദീര്‍ഘായുസ്സ് നല്‍കുകയാണെങ്കില്‍ അയാളുടെ പ്രകൃതി തന്നെ പാടെ മാറ്റി മറിക്കുന്നു. എന്നിട്ടും ഇതൊന്നും അവരൊട്ടും ആലോചിച്ചറിയുന്നില്ലേ.
69 ٦٩
وَمَا
വമാ
and not
ഇല്ല
عَلَّمْنَاهُ
അല്ലമ്‌നാഹു
We had taught him
നാം അവന്ന് പഠിപ്പിച്ചു
ٱلشِّعْرَ
ശ്ശിഅ്‌റ
[the] pottery
കവിത
وَمَا
വമാ
and not
അല്ല
يَنبَغِى
യന്‍ബഗീ
it proper
അത് യോജിച്ചതു
لَهُ
ലഹു
to him
അവന്ന്
إِنْ
ഇന്‍
if
അല്ല
هُوَ
ഹുവ
him
ഇത്
إِلاَّ
ഇല്ലാ
except
അല്ലാതെ
ذِكْرٌ
ദിക്റുന്‍
a reminder
ഒരു ഉല്‍ബോധനം
وَقُرْآنٌ
വഖുര്‍ആനുന്‍
and a Quran
വായിക്കാവുന്ന വേദവും
مُّبِينٌ
മുബീന്‍
clear
കാര്യങ്ങള്‍ സ്പഷ്ടമാക്കുന്ന
وَمَا عَلَّمْنَاهُ ٱلشِّعْرَ وَمَا يَنبَغِى لَهُ إِنْ هُوَ إِلاَّ ذِكْرٌ وَقُرْآنٌ مُّبِينٌ
വമാ അല്ലമ്‌നാഹു ശ്ശിഅ്‌റ വമാ യന്‍ബഗീ ലഹു ഇന്‍ ഹുവ ഇല്ലാ ദിക്റുന്‍ വഖുര്‍ആനുന്‍ മുബീന്‍
And We have not taught him poetry, nor is it meet for him. This is only a Reminder and a plain Qur'an.
നാം അദ്ദേഹത്തെ കവിത പരിശീലിപ്പിച്ചിട്ടില്ല. അത് അദ്ദേഹത്തിന് യോജിച്ചതല്ല. ഇതാകട്ടെ ഗൗരവപൂര്‍ണമായ ഒരുദ്ബോധനമാണ്. സ്പഷ്ടമായി വായിക്കാവുന്ന വേദപുസ്തകം.