Display Settings

Font Size 22px

يٰسن

Ya-Sin

യാ-സിൻ

Surah 36 83 verses Madani
30 ٣٠
يٰحَسْرَةً
യാഹസ്‌റതന്‍
Alas
എത്ര ദയനീയം!
عَلَى
അല
over
മേല്‍
ٱلْعِبَادِ
ല്‍-ഇബാദി
the servants
അടിമകളുടെ
مَا
മാ
Not
ഇല്ല
يَأْتِيهِمْ
യഅ്‌തീഹിം
will come to them
അവര്‍ക്ക് ചെന്നു
مِّن
മിന്‍
from
ഇല്‍ നിന്ന്
رَّسُولٍ
റസൂലിന്‍
a Messenger
ഒരു ദൈവദൂതന്‍
إِلاَّ
ഇല്ലാ
except
അല്ലാതെ
كَانُواْ
കാനൂ
they were
അവരായിട്ട്‌
بِهِ
ബിഹി
in it
അവനെ / അതിനെ
يَسْتَهْزِئُونَ
യസ്തഹ്‌സിഉന്‍
mock
പരിഹസിക്കുന്നവര്‍
يٰحَسْرَةً عَلَى ٱلْعِبَادِ مَا يَأْتِيهِمْ مِّن رَّسُولٍ إِلاَّ كَانُواْ بِهِ يَسْتَهْزِئُونَ
യാഹസ്‌റതന്‍ അല ല്‍-ഇബാദി മാ യഅ്‌തീഹിം മിന്‍ റസൂലിന്‍ ഇല്ലാ കാനൂ ബിഹി യസ്തഹ്‌സിഉന്‍
Alas for mankind, There never came a Messenger to them but they used to mock at him.
ആ അടിമകളുടെ കാര്യമെത്ര ദയനീയം, അവരിലേക്ക് ചെന്ന ഒരൊറ്റ ദൈവദൂതനെ പ്പോലും അവര്‍ പുച്ഛിക്കാതിരുന്നിട്ടില്ല.
31 ٣١
أَلَمْ
അലം
Do not
ഇല്ലേ
يَرَوْاْ
യറൗ
they see
ഇവര്‍ കാണുന്നു
كَمْ
കം
how many
എത്ര എത്ര
أَهْلَكْنَا
അഹ്‌ലക്‌നാ
We destroyed
നാം നശിപ്പിച്ചു
قَبْلَهُمْ
ഖബ്‌ലഹും
before them
അവര്‍ക്കു മുമ്പ്
مِّنَ
മിന
against
നിന്ന്
ٱلْقُرُونِ
ല്‍-ഖുറൂനി
the generations
തലമുറകള്‍
أَنَّهُمْ
ഇന്നഹും
that they
പിന്നെ അവരാരും തന്നെ
إِلَيْهِمْ
ഇലയ്ഹിം
at them
ഇവരുടെ അടുത്തേക്ക്
لاَ
ലാ
not
ഇല്ല
يَرْجِعُونَ
യര്‍ജിഉന്‍
return.
അവര്‍ തിരിച്ചുവരുന്നു
أَلَمْ يَرَوْاْ كَمْ أَهْلَكْنَا قَبْلَهُمْ مِّنَ ٱلْقُرُونِ أَنَّهُمْ إِلَيْهِمْ لاَ يَرْجِعُونَ
അലം യറൗ കം അഹ്‌ലക്‌നാ ഖബ്‌ലഹും മിന ല്‍-ഖുറൂനി ഇന്നഹും ഇലയ്ഹിം ലാ യര്‍ജിഉന്‍
Do they not see how many of the generations We have destroyed before them. Verily, they will not return to them.
ഇവര്‍ക്കു മുമ്പ് എത്രയെത്ര തലമുറകളെയാണ് നാം നശിപ്പിച്ചത്. പിന്നെ അവരാരും ഇവരുടെ അടുത്തേക്ക് തിരിച്ചുവന്നിട്ടില്ല. ഇതൊന്നും ഇക്കൂട്ടര്‍ കാണുന്നില്ലേ?
32 ٣٢
وَإِن
വഇന്‍
And if
എങ്കില്‍ (അവര്‍)
كُلٌّ
കുല്ലുന്‍
All
എല്ലാം
لَّمَّا
ലമ്മാ
then
അല്ലാതെ
جَمِيعٌ
ജമീഉന്‍
together
മുഴുവനും
لَّدَيْنَا
ലദയ്‌നാ
before Us
നമ്മുടെ മുമ്പില്‍
مُحْضَرُونَ
മുഹ്‌ദറൂന്‍
(will be) brought forth
ഹാജറാക്കപ്പെടുന്നവരാണ്
وَإِن كُلٌّ لَّمَّا جَمِيعٌ لَّدَيْنَا مُحْضَرُونَ
വഇന്‍ കുല്ലുന്‍ ലമ്മാ ജമീഉന്‍ ലദയ്‌നാ മുഹ്‌ദറൂന്‍
And surely, all, everyone of them will be brought before Us.
സംശയമില്ല; അവരെല്ലാം നമ്മുടെ മുമ്പില്‍ ഹാജരാക്കപ്പെടും.
33 ٣٣
وَآيَةٌ
വആയതുന്‍
And a Sign
ഒരു ദൃഷ്ടാന്തം
لَّهُمُ
ലഹുമു
for them
അവര്‍ക്ക്
ٱلأَرْضُ
ല്‍-അര്‍ദു
the earth
ഭൂമി
ٱلْمَيْتَةُ
ല്‍-മയ്‌തതു
the dead animals
ചത്ത / നിര്‍ജ്ജീവമായ
أَحْيَيْنَاهَا
അഹ്‌യയ്‌നാഹാ
We give it life
നാം അതിന്ന് ജീവന്‍ നല്‍കി
وَأَخْرَجْنَا
വഅഖ്‌റജ്‌നാ
and We bring forth
നാം ഉല്‍പാദിപ്പിക്കുകയും ചെയ്തു
مِنْهَا
മിന്‍ഹാ
from it
അതില്‍ നിന്ന്
حَبّاً
ഹബ്ബന്‍
grain
ധാന്യം
فَمِنْهُ
ഫമിന്‍ഹു
and from it
എന്നിട്ട് അതില്‍ നിന്ന്
يَأْكُلُونَ
യഅ്‌കുലൂന്‍
consume
അവര്‍ തിന്നുന്നു
وَآيَةٌ لَّهُمُ ٱلأَرْضُ ٱلْمَيْتَةُ أَحْيَيْنَاهَا وَأَخْرَجْنَا مِنْهَا حَبّاً فَمِنْهُ يَأْكُلُونَ
വആയതുന്‍ ലഹുമു ല്‍-അര്‍ദു ല്‍-മയ്‌തതു അഹ്‌യയ്‌നാഹാ വഅഖ്‌റജ്‌നാ മിന്‍ഹാ ഹബ്ബന്‍ ഫമിന്‍ഹു യഅ്‌കുലൂന്‍
And a sign for them is the dead land. We gave it life, and We brought forth from it grains, so that they eat thereof.
ഈ ജനത്തിന് വ്യക്തമായ ഒരുദൃഷ്ടാന്തമിതാ: ചത്തുകിടക്കുന്ന ഭൂമി, നാം അതിനെ ജീവനുള്ളതാക്കി. അതില്‍ ധാരാളം ധാന്യംവിളയിച്ചു. എന്നിട്ട് അതില്‍ നിന്നിവര്‍ തിന്നുന്നു.
34 ٣٤
وَجَعَلْنَا
വജഅല്‍നാ
And We made
നാം ഉണ്ടാക്കി
فِيهَا
ഫീഹാ
therein
അതില്‍
جَنَّاتٍ
ജന്നാതിന്‍
Gardens
തോട്ടങ്ങള്‍
مِّن
മിന്‍
from
ഇല്‍ നിന്ന്
نَّخِيلٍ
നഖീലിന്‍
date-palms
ഈത്തപന
وَأَعْنَابٍ
വഅഅ്‌നാബിന്‍
and grapevines
മുന്തിരിയുടെയും
وَفَجَّرْنَا
വഫജ്ജര്‍നാ
And We caused to gush forth
നാം ഒഴുക്കുകയും ചെയ്തു
فِيهَا
ഫീഹാ
therein
അതില്‍
مِنَ
മിന
from
ഇല്‍ നിന്ന്
ٱلْعُيُونِ
ല്‍-ഉയൂന്‍
the springs
അരുവികള്‍
وَجَعَلْنَا فِيهَا جَنَّاتٍ مِّن نَّخِيلٍ وَأَعْنَابٍ وَفَجَّرْنَا فِيهَا مِنَ ٱلْعُيُونِ
വജഅല്‍നാ ഫീഹാ ജന്നാതിന്‍ മിന്‍ നഖീലിന്‍ വഅഅ്‌നാബിന്‍ വഫജ്ജര്‍നാ ഫീഹാ മിന ല്‍-ഉയൂന്‍
And We have made therein gardens of date-palms and grapes, and We have caused springs of water to gush forth therein.
നാമതില്‍ ഈന്തപ്പനയുടെയും മുന്തിരിയുടെയും തോട്ടങ്ങളുണ്ടാക്കി. അതിലെത്രയോ ഉറവകള്‍ ഒഴുക്കി.
35 ٣٥
لِيَأْكُلُواْ
ലിയഅ്‌കുലൂ
That they may eat
അവര്‍ തിന്നാന്‍ വേണ്ടിയാണിത്
مِن
മിന്‍
From
യില്‍നിന്ന്
ثَمَرِهِ
തമരിഹി
its fruit
അതിന്‍റെ പഴങ്ങള്‍
وَمَا
വമാ
and not
ഇല്ല
عَمِلَتْهُ
അമിലത്‌ഹു
made it
അതിനെ അധ്വാനിച്ചുണ്ടാക്കിയിട്ടില്ല
أَيْدِيهِمْ
അയ്ദീഹിം
their hands
അവരുടെ കൈകള്‍
أَفَلاَ
അഫലാ
Then why don’ t
എന്നിരിക്കെ ഇല്ലേ
يَشْكُرُونَ
യശ്‌കുറൂന്‍
who are grateful
അവര്‍ നന്ദി കാണിക്കുന്നു
لِيَأْكُلُواْ مِن ثَمَرِهِ وَمَا عَمِلَتْهُ أَيْدِيهِمْ أَفَلاَ يَشْكُرُونَ
ലിയഅ്‌കുലൂ മിന്‍ തമരിഹി വമാ അമിലത്‌ഹു അയ്ദീഹിം അഫലാ യശ്‌കുറൂന്‍
So that they may eat of the fruit thereof, and their hands made it not. Will they not, then, give thanks.
അതിന്‍റെ പഴങ്ങളിവര്‍ തിന്നാനാണിതെല്ലാമുണ്ടാക്കിയത്. ഇവരുടെ കൈകള്‍ അധ്വാനിച്ചുണ്ടാക്കിയവയല്ല ഇതൊന്നും. എന്നിട്ടും ഇക്കൂട്ടര്‍ നന്ദി കാണിക്കുന്നില്ലേ.
36 ٣٦
سُبْحَانَ
സുബ്‌ഹാന
Glory be
എത്ര പരിശുദ്ധന്‍
ٱلَّذِى
ല്‍-ലദീ
(is) the One Who
യാതോരുവന്‍
خَلَق
ഖലഖ
created
സൃഷ്ടിച്ച
ٱلأَزْوَاجَ
ല്‍-അസ്‌വാജ
(in) pairs
ഇണകളായി
كُلَّهَا
കുല്ലഹാ
all of them
എല്ലാറ്റിനേയും
مِمَّا
മിമ്മാ
from what
യാതൊന്നില്‍ നിന്ന്
تُنبِتُ
തുന്‍ബിതു
grows
മുളപ്പിക്കുന്ന
ٱلأَرْضُ
ല്‍-അര്‍ദു
the earth
ഭൂമി
وَمِنْ
വമിന്‍
And from
നിന്ന്
أَنفُسِهِمْ
അന്‍ഫുസിഹിം
themselves
അവരുടെ സ്വന്തം (വര്‍ഗങ്ങളിലും)
وَمِمَّا
വമിമ്മാ
and out of what
മറ്റു വസ്തുക്കളിലും
لاَ
ലാ
not
ഇല്ലാത്ത
يَعْلَمُونَ
യഅ്‌ലമൂന്‍
know
അവര്‍ക്കറിയുക
سُبْحَانَ ٱلَّذِى خَلَق ٱلأَزْوَاجَ كُلَّهَا مِمَّا تُنبِتُ ٱلأَرْضُ وَمِنْ أَنفُسِهِمْ وَمِمَّا لاَ يَعْلَمُونَ
സുബ്‌ഹാന ല്‍-ലദീ ഖലഖ ല്‍-അസ്‌വാജ കുല്ലഹാ മിമ്മാ തുന്‍ബിതു ല്‍-അര്‍ദു വമിന്‍ അന്‍ഫുസിഹിം വമിമ്മാ ലാ യഅ്‌ലമൂന്‍
Glory be to Him, Who has created all the pairs of that which the earth produces, as well as of their own kind, and of that which they know not.
ഭൂമിയില്‍ മുളച്ചുണ്ടാവുന്ന സസ്യങ്ങള്‍, മനുഷ്യവര്‍ഗം, മനുഷ്യര്‍ക്കറിയാത്ത മറ്റനേകം വസ്തുക്കള്‍ എല്ലാറ്റിനെയും ഇണകളായി സൃഷ്ടിച്ച അല്ലാഹു എത്ര പരിശുദ്ധന്‍.
37 ٣٧
وَآيَةٌ
വആയതുന്‍
And a Sign
ഒരു ദൃഷ്ടാന്തം
لَّهُمُ
ലഹുമു
for them
അവര്‍ക്ക്
ٱلْلَّيْلُ
ല്‍-ലയ്‌ലു
the night
രാത്രി
نَسْلَخُ
നസ്‌ലഖു
We withdraw
നാം ഊരിയെടുക്കുന്നു
مِنْهُ
മിന്‍ഹു
from it
അതില്‍ നിന്ന്
ٱلنَّهَارَ
ന്നഹാറ
the day
പകലിനെ
فَإِذَا
ഫഇദാ
Then when
അതോടെ
هُم
ഹും
they
അവര്‍
مُّظْلِمُونَ
മുദ്‌ലിമൂന്‍
(are) those in darkness
ഇരുളിലകപ്പെടുന്നു
وَآيَةٌ لَّهُمُ ٱلْلَّيْلُ نَسْلَخُ مِنْهُ ٱلنَّهَارَ فَإِذَا هُم مُّظْلِمُونَ
വആയതുന്‍ ലഹുമു ല്‍-ലയ്‌ലു നസ്‌ലഖു മിന്‍ഹു ന്നഹാറ ഫഇദാ ഹും മുദ്‌ലിമൂന്‍
And a sign for them is the night, We withdraw there from the day, and behold, they are in darkness.
രാവും ഇവര്‍ക്കൊരു ദൃഷ്ടാന്തമാണ്. അതില്‍ നിന്ന് പകലിനെ നാം ഊരിയെടുക്കുന്നു. അതോടെ ഇവര്‍ ഇരുളിലകപ്പെടുന്നു.
38 ٣٨
وَٱلشَّمْسُ
വശ്ശംസു
and the sun
സൂര്യനും
تَجْرِى
തജ്‌റീ
flows
ഒഴുകുന്നു / സഞ്ചരിച്ചുകൊണ്ടിരിക്കുന്നു
لِمُسْتَقَرٍّ
ലിമുസ്തഖര്‍റിന്‍
to a term appointed
ഒരു താവളത്തിലേക്ക്
لَّهَـا
ലഹാ
for it
അതിന്‍റെ
ذٰلِكَ
ദാലിക
That
അത്
تَقْدِيرُ
തഖ്‌ദീരു
(is the) ordaining
വ്യവസ്ഥയനുസരിച്ചാണ്
ٱلْعَزِيزِ
ല്‍-അസീസി
the All-Mighty
പ്രതാപശാലിയായ
ٱلْعَلِيمِ
ല്‍-അലീം
the All-Knowing
എല്ലാം അറിയുന്നവനും
وَٱلشَّمْسُ تَجْرِى لِمُسْتَقَرٍّ لَّهَـا ذٰلِكَ تَقْدِيرُ ٱلْعَزِيزِ ٱلْعَلِيمِ
വശ്ശംസു തജ്‌റീ ലിമുസ്തഖര്‍റിന്‍ ലഹാ ദാലിക തഖ്‌ദീരു ല്‍-അസീസി ല്‍-അലീം
And the sun runs on its fixed course for a term. That is the Decree of the All-Mighty, the All-Knowing.
സൂര്യന്‍ അതിന്‍റെ സങ്കേതത്തിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. പ്രതാപിയും എല്ലാം അറിയുന്നവനുമായ അല്ലാഹുവിന്‍റെ സൂക്ഷ്മമായ പദ്ധതിയനുസരിച്ചാണത്.
39 ٣٩
وَٱلْقَمَرَ
വല്‍-ഖമറ
and the moon
ചന്ദ്രന്നും
قَدَّرْنَاهُ
ഖദ്ദര്‍നാഹു
We have ordained for it
നാം നിശ്ചയിച്ചിരിക്കുന്നു
مَنَازِلَ
മനാസില
phases
ചില മണ്ഡലങ്ങള്‍
حَتَّىٰ
ഹത്താ
until
വരെ
عَادَ
ആദ
returned
അതായിത്തീരുന്നു
كَٱلعُرْ‌‌‌‌‌‌‌جُونِ
കല്‍-ഉര്‍ജൂനി
like the date stalk
ഈത്തപ്പനക്കുലയുടെ വളഞ്ഞ തണ്ടുപോലെ
ٱلْقَدِيمِ
ല്‍-ഖദീം
old
പഴയ
وَٱلْقَمَرَ قَدَّرْنَاهُ مَنَازِلَ حَتَّىٰ عَادَ كَٱلعُرْ‌‌‌‌‌‌‌جُونِ ٱلْقَدِيمِ
വല്‍-ഖമറ ഖദ്ദര്‍നാഹു മനാസില ഹത്താ ആദ കല്‍-ഉര്‍ജൂനി ല്‍-ഖദീം
And the moon, We have measured for it mansions till it returns like the old dried curved date stalk.
ചന്ദ്രന്നും നാം ചില മണ്ഡലങ്ങള്‍ നിശ്ചയിച്ചിരിക്കുന്നു. അതിലൂടെ കടന്നുപോയി അത് ഉണങ്ങി വളഞ്ഞ ഈന്തപ്പനക്കുലയുടെ തണ്ടുപോലെയായിത്തീരുന്നു.