الصافات
As-Saffah
അണിനിരന്നവ
0
٠
بِسْمِ
ബിസ്മി
In (the) name
നാമത്തില്‍
اللَّهِ
ല്ലാഹി
Allah
അല്ലാഹുവിന്‍റെ
ٱلرَّحْمـٰنِ
ര്‍-റഹ്മാനി
the Most Gracious,
പരമകാരുണികനും
ٱلرَّحِيمِ
ര്‍-റഹീം
the Most Merciful.
കരുണാനിധിയും(ആയ)
ِسْمِ اللَّهِ ٱلرَّحْمـٰنِ ٱلرَّحِيمِ
ബിസ്മില്ലാഹിര്‍-റഹ്മാനിര്‍-റഹീം
In the Name of Allah, the Most Beneficent, the Most Merciful.
പരമകാരുണികനും ദയാപരനുമായ അല്ലാഹുവിന്‍റെ നാമത്തില്‍.
1
١
وَٱلصَّافَّاتِ
വസ്സാഫ്ഫാതി
By those lined
നിരന്നു നില്‍ക്കുന്നവര്‍ സത്യം
صَفَّا
സഫ്ഫാ
(in) rows
അണിയായി
وَٱلصَّافَّاتِ صَفَّا
വസ്സാഫ്ഫാതി സഫ്ഫാ
By those (angels) ranged in ranks (or rows).
അണിയണിയായി നിരന്നു നില്‍ക്കുന്നവര്‍ സത്യം.
2
٢
فَٱلزَّاجِرَاتِ
ഫസ്സാജിരാതി
And those who drive
പിന്നെ ശക്തമായി ചെറുത്തുനില്‍ക്കുന്നവര്‍തന്നെ
زَجْراً
സജ്റാ
strongly
ശക്തമായ ചെറുത്തുനില്‍പ്
فَٱلزَّاجِرَاتِ زَجْراً
ഫസ്സാജിരാതി സജ്റാ
By those (angels) who drive the clouds in a good way.
പിന്നെ ശക്തമായി ചെറുത്തുനില്‍ക്കുന്നവര്‍ തന്നെ സത്യം.
3
٣
فَٱلتَّالِيَاتِ
ഫത്താലിയാതി
And those who recite
പാരായണം ചെയ്യുന്നവയെകൊണ്ടും
ذِكْراً
ദിക്റാ
(the) Reminder
കീര്‍ത്തനം
فَٱلتَّالِيَاتِ ذِكْراً
ഫത്താലിയാതി ദിക്റാ
By those who bring the Book and the Qur'an from Allah to mankind.
എന്നിട്ടു കീര്‍ത്തനം ചൊല്ലുന്നവര്‍സത്യം.
4
٤
إِنَّ
ഇന്ന
Indeed
തീര്‍ച്ചയായും
إِلَـٰهَكُمْ
ഇലാഹകും
your Lord
നിങ്ങളുടെ ദൈവം
لَوَاحِدٌ
ലവാഹിദ്
(is) surely One
ഏകനാണ്
إِنَّ إِلَـٰهَكُمْ لَوَاحِدٌ
ഇന്ന ഇലാഹകും ലവാഹിദ്
Verily your Ilah (God) is indeed One.
തീര്‍ച്ചയായും നിങ്ങളുടെയെല്ലാം ദൈവം ഏകനാണ്.
5
٥
رَّبُّ
റബ്ബു
(The) Lord
രക്ഷിതാവ്
ٱلسَّمَاوَاتِ
സ്സമാവാതി
the heavens
ആകാശങ്ങളുടെ
وَٱلأَرْضِ
വല്‍-അര്‍ഡി
and the earth
ഭൂമിയുടെയും
وَمَا
വമാ
and not
അതും / ഇല്ല
بَيْنَهُمَا
ബൈനഹുമാ
(is) between both of them
അവ രണ്ടിനുമിടയില്‍
وَرَبُّ
വറബ്ബു
and (the) Lord
നാഥന്‍
ٱلْمَشَارِقِ
ല്‍-മശാരിഖ്
(of) the risings
ഉടയസ്ഥാനങ്ങളുടെയും
رَّبُّ ٱلسَّمَاوَاتِ وَٱلأَرْضِ وَمَا بَيْنَهُمَا وَرَبُّ ٱلْمَشَارِقِ
റബ്ബു സ്സമാവാതി വല്‍-അര്‍ഡി വമാ ബൈനഹുമാ വറബ്ബു ല്‍-മശാരിഖ്
Lord of the heavens and of the earth, and all that is between them, and Lord of every point of the sun's risings.
ആകാശ ഭൂമികളുടെയും അവയ്ക്കിടയിലുള്ളവയുടെയും നാഥനാണവന്‍. ഉദയ സ്ഥാനങ്ങളുടെ പരിരക്ഷകന്‍.
6
٦
إِنَّا
ഇന്നാ
Indeed, We
നിശ്ചയം നാം
زَيَّنَّا
സയ്യന്നാ
We have beautified
നാം മനോഹരമാക്കിയിരിക്കുന്നു
ٱلسَّمَآءَ
സ്സമാഅ
the heaven
ആകാശത്തെ
ٱلدُّنْيَا
ദ്ദുന്‍യാ
(of) the world
ഇഹത്തിലെ
بِزِينَةٍ
ബിസീനതിനി
with an adornment
അലങ്കാരങ്ങളാല്‍
ٱلْكَوَاكِبِ
ല്‍-കവാകിബ്
(of) the stars
നക്ഷത്രളുടെ
إِنَّا زَيَّنَّا ٱلسَّمَآءَ ٱلدُّنْيَا بِزِينَةٍ ٱلْكَوَاكِبِ
ഇന്നാ സയ്യന്നാ സ്സമാഅ ദ്ദുന്‍യാ ബിസീനതിനി ല്‍-കവാകിബ്
Verily, We have adorned the near heaven with the stars.
അടുത്തുള്ള ആകാശത്തെ നാം നക്ഷത്രാലങ്കാരങ്ങളാല്‍ മനോഹരമാക്കിയിരിക്കുന്നു.
7
٧
وَحِفْظاً
വഹിഫ്സം
And (to) guard
അതിനെ സുരക്ഷിതമാക്കിയിരിക്കുന്നു
مِّن
മിന്‍
from
ഇല്‍ നിന്ന്
كُلِّ
കുല്ലി
every
എല്ലാ
شَيْطَانٍ
ശൈതാനിം
(of) Shaitaan
പിശാചില്‍
مَّارِدٍ
മാരിദ്
rebellious
ധിക്കാരിയായ
وَحِفْظاً مِّن كُلِّ شَيْطَانٍ مَّارِدٍ
വഹിഫ്സം മിന്‍ കുല്ലി ശൈതാനിം മാരിദ്
And to guard against every rebellious devil.
ധിക്കാരിയായ ഏതു ചെകുത്താനില്‍ നിന്നും അതിനെ സുരക്ഷിതമാക്കിയിരിക്കുന്നു.
8
٨
لاَّ
ലാ
(Do) not
ഇല്ല
يَسَّمَّعُونَ
യസ്സമ്മഊന
they may listen
അവര്‍ക്ക് ചെവികൊടുത്തു കേള്‍ക്കാനാവുക
إِلَىٰ
ഇല
to
ലേക്ക്
ٱلْمَلإِ
ല്‍-മലഇ
the assembly
സഭയിലെ സംസാരം
ٱلأَعْلَىٰ
ല്‍-അഅ്‌ലാ
the Most High
അത്യുന്നത
وَيُقْذَفُونَ
വയുഖ്ദഫൂന
are pelted
അവര്‍ എറിയപ്പെടും
مِن
മിന്‍
From
യില്‍നിന്ന്
كُلِّ
കുല്ലി
every
നാനാ / എല്ലാ
جَانِبٍ
ജാനിബ്
side
ഭാഗത്ത്
لاَّ يَسَّمَّعُونَ إِلَىٰ ٱلْمَلإِ ٱلأَعْلَىٰ وَيُقْذَفُونَ مِن كُلِّ جَانِبٍ
ലാ യസ്സമ്മഊന ഇല ല്‍-മലഇ ല്‍-അഅ്‌ലാ വയുഖ്ദഫൂന മിന്‍ കുല്ലി ജാനിബ്
They cannot listen to the higher group (angels) for they are pelted from every side.
അത്യുന്നത സഭയിലെ സംസാരം ചെവികൊടുത്തു കേള്‍ക്കാന്‍ ഈ ചെകുത്താന്‍മാര്‍ക്കാവില്ല.
9
٩
دُحُوراً
ദുഹൂറന്‍
Repelled
എറിഞ്ഞ് അകറ്റപ്പെടല്‍
وَلَهُمْ
വലഹും
And for them
അവര്‍ക്കുണ്ട്
عَذابٌ
അദാബുന്‍
(is) a punishment
ശിക്ഷ
وَاصِبٌ
വാസിബ്
perpetual
അറുതിയില്ലാത്ത
دُحُوراً وَلَهُمْ عَذابٌ وَاصِبٌ
ദുഹൂറന്‍ വലഹും അദാബുന്‍ വാസിബ്
Outcast, and theirs is a constant torment.
നാനാഭാഗത്തു നിന്നും അവര്‍ എറിഞ്ഞോടിക്കപ്പെടും. അവര്‍ക്ക് അറുതിയില്ലാത്ത ശിക്ഷയുണ്ട്.