Display Settings

Font Size 22px

الصافات

As-Saffah

അണിനിരന്നവ

Surah 37 182 verses Madani
100 ١٠٠
رَبِّ
റബ്ബി
My Lord
എന്‍റെ നാഥാ
هَبْ
ഹബ്
grant
നല്‍കേണമേ
لِى
ലീ
for me
എനിക്ക്
مِنَ
മിന
from
ഇല്‍ നിന്ന്
ٱلصَّالِحِينِ
സ്-സാലിഹീന്‍
the righteous
സദ് വൃത്തരില്‍പെട്ട (ഒരു മകനെ)
رَبِّ هَبْ لِى مِنَ ٱلصَّالِحِينِ
റബ്ബി ഹബ് ലീ മിന സ്-സാലിഹീന്‍
My Lord, Grant me from the righteous.
എന്‍റെ നാഥാ, എനിക്കു നീ സച്ചരിതനായ ഒരു മകനെ നല്‍കേണമേ.
101 ١٠١
فَبَشَّرْنَاهُ
ഫബശ്ശര്‍നാഹു
So We gave him the glad tidings
അപ്പോള്‍ നാമവന്നു സന്തോഷവാര്‍ത്ത അറിയിച്ചു
بِغُلاَمٍ
ബിഗുലാമിന്‍
of a boy
ഒരു പുത്രനെസ്സംബന്ധിച്ചു
حَلِيمٍ
ഹലീം
forbearing
സഹനശീലനായ
فَبَشَّرْنَاهُ بِغُلاَمٍ حَلِيمٍ
ഫബശ്ശര്‍നാഹു ബിഗുലാമിന്‍ ഹലീം
So We gave him the glad tidings of a forbearing boy.
അപ്പോള്‍ നാം അദ്ദേഹത്തെ സഹനശാലിയായ ഒരു പുത്രനെ സംബന്ധിച്ച ശുഭവാര്‍ത്ത അറിയിച്ചു.
102 ١٠٢
فَلَمَّا
ഫലമ്മാ
Then when
അങ്ങനെ അപ്പോള്‍
بَلَغَ
ബലഘ
it reaches
അവന്‍ എത്തിയപ്പോള്‍
مَعَهُ
മഅഹു
with him
അവനോടൊപ്പം
ٱلسَّعْىَ
സ്സഅ്‌യ
the (age of) working
എന്തെങ്കിലും ചെയ്യാവുന്ന പ്രായം
قَالَ
ഖാല
he said
അവന്‍ പറഞ്ഞു
يٰبُنَىَّ
യാബുനയ്യ
O my son
എന്‍റെ പ്രിയ മകനെ
إِنِّيۤ
ഇന്നീ
indeed, I
തീര്‍ച്ചയായും ഞാന്‍
أَرَىٰ
അറാ
I have seen
കാണുന്നു
فِى
ഫീ
In
ഇല്‍
ٱلْمَنَامِ
ല്‍-മനാമി
the dream
സ്വപ്നം
أَنِّى
അന്നീ
that I
നിശ്ചയമായും ഞാന്‍
أَذْبَحُكَ
അദ്ബഹുക
sacrificing you
ഞാന്‍ നിന്നെ അറുക്കുന്നതായി
فَٱنظُرْ
ഫന്‍സുര്‍
Then see
അപ്പോള്‍ നോക്കൂ
مَاذَا
മാദാ
what
എന്താണ്
تَرَىٰ
തറാ
you see
നീ കാണുന്നത് (നിന്‍റെ അഭിപ്രായം)
قَالَ
ഖാല
he said
അവന്‍ പറഞ്ഞു
يٰأَبَتِ
യാഅബതി
O my father
എന്‍റെ പിതാവേ
ٱفْعَلْ
ഇഫ്അല്‍
Do
നിങ്ങള്‍ ചെയ്യുക
مَا
മാ
what
യാതൊന്ന്
تُؤْمَرُ
തുഅ്‌മറു
you are commanded
നിങ്ങളോട് കല്‍പ്പിക്കപെടുന്നത്
سَتَجِدُنِيۤ
സതജിദുനീ
You will find me
നിങ്ങള്‍ എന്നെ കാണാം
إِن
ഇന്‍
Whether
എങ്കില്‍
شَآءَ
ശാഅ
wills
ഉദ്ദേശിച്ച്
ٱللَّهُ
ല്ലാഹു
the god
ദൈവം
مِنَ
മിന
from
ഇല്‍ (കൂട്ടത്തില്‍)
ٱلصَّابِرِينَ
സ്സാബിറീന്‍
The patient
ക്ഷമാശീലരുടെ
فَلَمَّا بَلَغَ مَعَهُ ٱلسَّعْىَ قَالَ يٰبُنَىَّ إِنِّيۤ أَرَىٰ فِى ٱلْمَنَامِ أَنِّى أَذْبَحُكَ فَٱنظُرْ مَاذَا تَرَىٰ قَالَ يٰأَبَتِ ٱفْعَلْ مَا تُؤْمَرُ سَتَجِدُنِيۤ إِن شَآءَ ٱللَّهُ مِنَ ٱلصَّابِرِينَ
ഫലമ്മാ ബലഘ മഅഹു സ്സഅ്‌യ ഖാല യാബുനയ്യ ഇന്നീ അറാ ഫീ ല്‍-മനാമി അന്നീ അദ്ബഹുക ഫന്‍സുര്‍ മാദാ തറാ ഖാല യാഅബതി ഇഫ്അല്‍ മാ തുഅ്‌മറു സതജിദുനീ ഇന്‍ ശാഅ ല്ലാഹു മിന സ്സാബിറീന്‍
And, when he was old enough to walk with him, he said: O my son, I have seen in a dream that I am slaughtering you, so look what you think, He said: O my father, Do that which you are commanded, Insha' Allah, you shall find me of As-Sabirin (the patient ones).
ആ കുട്ടി അദ്ദേഹത്തോടൊപ്പം എന്തെങ്കിലും ചെയ്യാവുന്ന പ്രായമെത്തിയപ്പോള്‍ അദ്ദേഹം പറഞ്ഞു: എന്‍റെ പ്രിയ മോനേ, ഞാന്‍ നിന്നെ അറുക്കുന്നതായി സ്വപ്നം കണ്ടിരിക്കുന്നു. അതിനാല്‍ നോക്കൂ; നിന്‍റെ അഭിപ്രായമെന്താണ്. അവന്‍ പറഞ്ഞു: എന്‍റുപ്പാ, അങ്ങ് കല്‍പന നടപ്പാക്കിയാലും. അല്ലാഹു ഇച്ഛിച്ചെങ്കില്‍ ക്ഷമാശീലരുടെ കൂട്ടത്തില്‍ അങ്ങയ്ക്കെന്നെ കാണാം.
103 ١٠٣
فَلَمَّا
ഫലമ്മാ
Then when
അങ്ങനെ
أَسْلَمَا
അസ്‌ലമാ
both of them had submitted
ഇരുവരും കല്‍പനക്ക് വഴങ്ങിയപ്പോള്‍
وَتَلَّهُ
വതല്ലഹു
and he put him down
അവന്‍ അവനെ കിടത്തുകയും
لِلْجَبِينِ
ലില്‍-ജബീന്‍
upon his forehead
ചെരിച്ചു (ചെന്നിഭാഗത്തേക്ക്)
فَلَمَّا أَسْلَمَا وَتَلَّهُ لِلْجَبِينِ
ഫലമ്മാ അസ്‌ലമാ വതല്ലഹു ലില്‍-ജബീന്‍
Then, when they had both submitted themselves, and he had laid him prostrate on his forehead.
അങ്ങനെ അവരിരുവരും കല്‍പനക്കു വഴങ്ങി. അദ്ദേഹമവനെ ചെരിച്ചു കിടത്തി.
104 ١٠٤
وَنَادَيْنَاهُ
വനാദൈനാഹു
And We called him
നാം അവനെ വിളിച്ചു
أَن
അന്‍
that
അത്
يٰإِبْرَاهِيمُ
യാഇബ്‌റാഹീം
O Ibrahim
അല്ലയോ ഇബ്രാഹീം
وَنَادَيْنَاهُ أَن يٰإِبْرَاهِيمُ
വനാദൈനാഹു അന്‍ യാഇബ്‌റാഹീം
And We called out to him: O Abraham
അപ്പോള്‍ നാം അദ്ദേഹത്തെ വിളിച്ചു: ഇബ്റാഹീമേ.
105 ١٠٥
قَدْ
ഖദ്
Surely
തീര്‍ച്ചയായും
صَدَّقْتَ
സദ്ദഖ്ത
you have fulfilled
നീ സാക്ഷാല്‍ക്കരിച്ചിരിക്കുന്നു
ٱلرُّؤْيَآ
ര്‍-റുഅ്‌യാ
the vision
സ്വപ്നം
إِنَّا
ഇന്നാ
Indeed, We
നിശ്ചയം നാം
كَذٰلِكَ
കദാലിക
Thus
അപ്രകാരമാണ്
نَجْزِى
നജ്‌സീ
reward
പ്രതിഫലം നല്‍കുന്നത്
ٱلْمُحْسِنِينَ
ല്‍-മുഹ്‌സിനീന്‍
the good-doers
സച്ചരിതര്‍ക്ക്
قَدْ صَدَّقْتَ ٱلرُّؤْيَآ إِنَّا كَذٰلِكَ نَجْزِى ٱلْمُحْسِنِينَ
ഖദ് സദ്ദഖ്ത ര്‍-റുഅ്‌യാ ഇന്നാ കദാലിക നജ്‌സീ ല്‍-മുഹ്‌സിനീന്‍
You have fulfilled the dream (vision), Verily, Thus do We reward the Muhsinun (good-doers).
സംശയമില്ല, നീ സ്വപ്നം സാക്ഷാല്‍ക്കരിച്ചിരിക്കുന്നു. അവ്വിധമാണ് നാം സച്ചരിതര്‍ക്ക് പ്രതിഫലം നല്‍കുന്നത്.
106 ١٠٦
إِنَّ
ഇന്ന
Indeed
നിശ്ചയമായും
هَـٰذَا
ഹാദാ
This
ഇത്
لَهُوَ
ലഹുവ
surely it (is)
ഇതുതന്നെ
ٱلْبَلاَءُ
ല്‍-ബലാഉ
thet rial
പരീക്ഷണം
ٱلْمُبِينُ
ല്‍-മുബീന്‍
clearly
വ്യക്തമായ
إِنَّ هَـٰذَا لَهُوَ ٱلْبَلاَءُ ٱلْمُبِينُ
ഇന്ന ഹാദാ ലഹുവ ല്‍-ബലാഉ ല്‍-മുബീന്‍
Verily, that indeed was a manifest trial
ഉറപ്പായും ഇതൊരു വ്യക്തമായ പരീക്ഷണം തന്നെയായിരുന്നു.
107 ١٠٧
وَفَدَيْنَاهُ
വഫദൈനാഹു
And We ransomed him
നാം അവന്ന് പകരമായി നല്‍കി
بِذِبْحٍ
ബിദിബ്‌ഹിന്‍
with a sacrifice
ഒരു ബലിമൃഗത്തെ
عَظِيمٍ
അളീം
great
മഹത്തായ
وَفَدَيْنَاهُ بِذِبْحٍ عَظِيمٍ
വഫദൈനാഹു ബിദിബ്‌ഹിന്‍ അളീം
And We ransomed him with a great sacrifice.
നാം അവനു പകരം ബലിയര്‍പ്പിക്കാനായി മഹത്തായ ഒരു മൃഗത്തെ നല്‍കി.
108 ١٠٨
وَتَرَكْنَا
വതറക്‌നാ
and we left
നാം നിലനിറുത്തുകയും ചെയ്തു (സത്കീര്‍ത്തി)
عَلَيْهِ
അലൈഹി
from Him
അവനില്‍ നിന്ന്
فِى
ഫീ
In
ഇല്‍
ٱلآخِرِينَ
ല്‍-ആഖിറീന്‍
(with) the later ones
പിന്മുറക്കാരില്‍
وَتَرَكْنَا عَلَيْهِ فِى ٱلآخِرِينَ
വതറക്‌നാ അലൈഹി ഫീ ല്‍-ആഖിറീന്‍
And We left for him among generations in later times.
പിന്‍മുറക്കാരില്‍ അദ്ദേഹത്തിന്‍റെ സല്‍ക്കീര്‍ത്തി നിലനിര്‍ത്തുകയും ചെയ്തു.
109 ١٠٩
سَلاَمٌ
സലാമുന്‍
Peace
സമാധാനം
عَلَىٰ
അലാ
on
മേല്‍
إِبْرَاهِيمَ
ഇബ്‌റാഹീമ
(of) Ibrahim
ഇബ്രാഹിമിന്
سَلاَمٌ عَلَىٰ إِبْرَاهِيمَ
സലാമുന്‍ അലാ ഇബ്‌റാഹീമ
Salamun (peace) be upon Ibrahim (Abraham)
ഇബ്റാഹീമിനു സമാധാനം.