Display Settings

Font Size 22px

الصافات

As-Saffah

അണിനിരന്നവ

Surah 37 182 verses Madani
140 ١٤٠
إِذْ
ഇദ്
when
സന്ദര്‍ഭം
أَبَقَ
അബഖ
he ran away
അവന്‍ ഒളിച്ചുകയറിയ
إِلَى
ഇല
to
ലേക്ക്
ٱلْفُلْكِ
ല്‍-ഫുല്‍കി
the ship
കപ്പല്‍
ٱلْمَشْحُونِ
ല്‍-മശ്‌ഹൂന്‍
laden
ഭാരം നിറച്ച
إِذْ أَبَقَ إِلَى ٱلْفُلْكِ ٱلْمَشْحُونِ
ഇദ് അബഖ ഇല ല്‍-ഫുല്‍കി ല്‍-മശ്‌ഹൂന്‍
When he ran to the laden ship.
ഭാരം നിറച്ച കപ്പലിലേക്ക് അദ്ദേഹം ഒളിച്ചുകയറിയതോര്‍ക്കുക.
141 ١٤١
فَسَاهَمَ
ഫസാഹമ
Then he drew lots
അങ്ങിനെ അവന്‍ നറുക്കെടുപ്പില്‍ പങ്കാളിയായി
فَكَانَ
ഫകാന
and he became
അങ്ങനെ അവന്‍ ആയി
مِنَ
മിന
from
ഇല്‍ നിന്ന്
ٱلْمُدْحَضِينَ
ല്‍-മുദ്‌ഹദീന്‍
the losers
പുറംതള്ളപ്പെട്ട ഒരാള്‍
فَسَاهَمَ فَكَانَ مِنَ ٱلْمُدْحَضِينَ
ഫസാഹമ ഫകാന മിന ല്‍-മുദ്‌ഹദീന്‍
He cast lots, and he was among the losers.
അങ്ങനെ അദ്ദേഹം നറുക്കെടുപ്പില്‍ പങ്കാളിയായി. അതോടെ പുറന്തള്ളപ്പെട്ടവരിലൊരുവനായി.
142 ١٤٢
فَٱلْتَقَمَهُ
ഫല്‍തഖമഹു
Then swallowed him
അപ്പോള്‍ അവനെ വിഴുങ്ങി
ٱلْحُوتُ
ല്‍-ഹൂതു
the fish
ആ മത്സ്യം
وَهُوَ
വഹുവ
when he
അവന്‍
مُلِيمٌ
മുലീമ
(was) blameworthy
ആക്ഷേപാര്‍ഹനായിരുന്നു
فَٱلْتَقَمَهُ ٱلْحُوتُ وَهُوَ مُلِيمٌ
ഫല്‍തഖമഹു ല്‍-ഹൂതു വഹുവ മുലീമ
Then a (big) fish swallowed him and he had done an act worthy of blame.
അപ്പോള്‍ അദ്ദേഹത്തെ മത്സ്യം വിഴുങ്ങി. അദ്ദേഹം ആക്ഷേപാര്‍ഹനായിരുന്നു.
143 ١٤٣
فَلَوْلاَ
ഫലൗലാ
So why not
ആയതിനാല്‍ ഇല്ല എങ്കില്‍
أَنَّهُ
അന്നഹു
that He
അത് അവന്‍
كَانَ
കാന
is
ആയിരുന്നു
مِنَ
മിന
from
ഇല്‍ നിന്ന്
ٱلْمُسَبِّحِينَ
ല്‍-മുസബ്ബിഹീന്‍
those who glorify
(ദൈവത്തിന്‍റെ) വിശുദ്ധിയെ വാഴ്ത്തുന്നവരില്‍
فَلَوْلاَ أَنَّهُ كَانَ مِنَ ٱلْمُسَبِّحِينَ
ഫലൗലാ അന്നഹു കാന മിന ല്‍-മുസബ്ബിഹീന്‍
Had he not been of them who glorify Allah.
അദ്ദേഹം അല്ലാഹുവിന്‍റെ വിശുദ്ധി വാഴ്ത്തുന്നവരില്‍ പെട്ടവനായിരുന്നില്ലെങ്കില്‍
144 ١٤٤
لَلَبِثَ
ലലബിത
Certainly, he (would have) remained
അവന്‍ കഴിയേണ്ടിവരുമായിരുന്നു
فِى
ഫീ
In
ഇല്‍
بَطْنِهِ
ബത്‌നിഹി
its belly
അതിന്‍റെ വയറ്റില്‍
إِلَىٰ
ഇലാ
to
വരെ
يَوْمِ
യൗമി
(the) Day
ദിവസം
يُبْعَثُونَ
യുബ്‌അതൂന്‍
they are raised up
ഉയര്‍ത്തെഴുന്നേല്‍പ്പ്
لَلَبِثَ فِى بَطْنِهِ إِلَىٰ يَوْمِ يُبْعَثُونَ
ലലബിത ഫീ ബത്‌നിഹി ഇലാ യൗമി യുബ്‌അതൂന്‍
He would have indeed remained inside its belly till the Day of Resurrection.
നിശ്ചയമായും ഉയിര്‍ത്തെഴുന്നേല്‍പുനാള്‍ വരെയും അതിന്‍റെ വയറ്റില്‍ കഴിയേണ്ടിവരുമായിരുന്നു.
145 ١٤٥
فَنَبَذْنَاهُ
ഫനബദ്‌നാഹു
But We cast him
അങ്ങനെ, നാമവനെ എറിഞ്ഞു / പുറംതള്ളി
بِٱلْعَرَآءِ
ബില്‍-ഉറാഇ
onto (the) naked shore
ഒരു തുറന്നപ്രദേശത്ത്
وَهُوَ
വഹുവ
when he
അപ്പോള്‍ അവന്‍
سَقِيمٌ
സഖീമ
sick
രോഗിയാണ്
فَنَبَذْنَاهُ بِٱلْعَرَآءِ وَهُوَ سَقِيمٌ
ഫനബദ്‌നാഹു ബില്‍-ഉറാഇ വഹുവ സഖീമ
But We cast him forth on the naked shore while he was sick.
പിന്നീട് അദ്ദേഹത്തെ നാം കടലോരത്തെ ഒരു വെളിപ്രദേശത്തേക്കു തള്ളി. അദ്ദേഹമപ്പോള്‍ രോഗിയായിരുന്നു.
146 ١٤٦
وَأَنبَتْنَا
വഅന്‍ബത്‌നാ
But We caused to grow
നാം മുളപ്പിച്ചുകൊടുത്തു
عَلَيْهِ
അലൈഹി
from Him
അവന്
شَجَرَةً
ശജറതന്‍
a plant
ഒരു ചെടി
مِّن
മിന്‍
from
ഇല്‍ നിന്ന്
يَقْطِينٍ
യഖ്‌തീന്‍
gourd
വള്ളിവര്‍ഗത്തില്‍പെട്ട (കക്കരി )
وَأَنبَتْنَا عَلَيْهِ شَجَرَةً مِّن يَقْطِينٍ
വഅന്‍ബത്‌നാ അലൈഹി ശജറതന്‍ മിന്‍ യഖ്‌തീന്‍
And We caused a plant of gourd to grow over him.
അദ്ദേഹത്തിനു നാം ഒരു വള്ളിച്ചെടി മുളപ്പിച്ചുകൊടുത്തു.
147 ١٤٧
وَأَرْسَلْنَاهُ
വഅര്‍സല്‍നാഹു
And We sent him
അവനെ നാം അയച്ചു
إِلَىٰ
ഇലാ
to
ലേക്ക്
مِئَةِ
മിഅതി
a hundred
നൂറ്
أَلْفٍ
അല്‍ഫിന്‍
thousand
ആയിരം
أَوْ
അവ്
or
അല്ലെങ്കില്‍
يَزِيدُونَ
യസീദൂന്‍
more
അധികമുള്ള
وَأَرْسَلْنَاهُ إِلَىٰ مِئَةِ أَلْفٍ أَوْ يَزِيدُونَ
വഅര്‍സല്‍നാഹു ഇലാ മിഅതി അല്‍ഫിന്‍ അവ് യസീദൂന്‍
And We sent him to a hundred thousand or even more.
അദ്ദേഹത്തെ നാം ഒരു ലക്ഷമോ അതിലേറെയോ വരുന്ന വമ്പിച്ച ഒരാള്‍ക്കൂട്ടത്തിലേക്കയച്ചു.
148 ١٤٨
فَآمَنُواْ
ഫആമനൂ
And they believed
അപ്പോള്‍ അവരെല്ലാം വിശ്വസിച്ചു
فَمَتَّعْنَاهُمْ
ഫമത്തഅ്‌നാഹും
so We gave them enjoyment
അങ്ങനെ അവര്‍ക്ക് നാം സുഖജീവിതം നല്‍കി
إِلَىٰ
ഇലാ
to
വരെ
حِينٍ
ഹീന്‍
a time
ഒരു നിശ്ചിതകാലം
فَآمَنُواْ فَمَتَّعْنَاهُمْ إِلَىٰ حِينٍ
ഫആമനൂ ഫമത്തഅ്‌നാഹും ഇലാ ഹീന്‍
And they believed, so We gave them enjoyment for a while.
അതോടെ അവരെല്ലാം വിശ്വസിച്ചു. അതിനാല്‍ ഒരു നിശ്ചിത കാലം വരെ നാമവര്‍ക്ക് സുഖജീവിതം നല്‍കി.
149 ١٤٩
فَٱسْتَفْتِهِمْ
ഫസ്തഫ്തിഹിം
Then ask them
ഈ ജനത്തോടൊന്ന് ചോദിച്ചുനോക്കുക
أَلِرَبِّكَ
അലിറബ്ബിക
Does your Lord
നിന്‍റെ നാഥന്നാണോ?
ٱلْبَنَاتُ
ല്‍-ബനാതു
(have) daughters
പെണ്‍മക്കള്‍
وَلَهُمُ
വലഹുമു
while for them
അവര്‍ക്ക്
ٱلْبَنُونَ
ല്‍-ബനൂന്‍
(are) sons
ആണ്‍മക്കളും
فَٱسْتَفْتِهِمْ أَلِرَبِّكَ ٱلْبَنَاتُ وَلَهُمُ ٱلْبَنُونَ
ഫസ്തഫ്തിഹിം അലിറബ്ബിക ല്‍-ബനാതു വലഹുമു ല്‍-ബനൂന്‍
Now ask them: Are there (only) daughters for your Lord and sons for them.
നബിയേ, ഈ ജനത്തോടൊന്ന് ചോദിച്ചു നോക്കൂ: നിന്‍റെ നാഥന്ന് പെണ്‍മക്കളും അവര്‍ക്ക് ആണ്‍മക്കളുമാണോ എന്ന്.