Display Settings

Font Size 22px

الصافات

As-Saffah

അണിനിരന്നവ

Surah 37 182 verses Madani
80 ٨٠
إِنَّا
ഇന്നാ
Indeed, We
നിശ്ചയം നാം
كَذٰلِكَ
കദാലിക
“Thus;
അപ്രകാരം
نَجْزِى
നജ്‌സീ
reward
പ്രതിഫലം നല്‍കുന്നു
ٱلْمُحْسِنِينَ
അല്‍-മുഹ്‌സിനീന്‍
the good-doers.
സദ്‌വൃത്തര്‍ക്ക്
إِنَّا كَذٰلِكَ نَجْزِى ٱلْمُحْسِنِينَ
ഇന്നാ കദാലിക നജ്‌സീ അല്‍-മുഹ്‌സിനീന്‍
Verily, thus We reward the Muhsinun (good-doers).
തീര്‍ച്ചയായും അവ്വിധമാണ് നാം സദ്വൃത്തര്‍ക്ക് പ്രതിഫലം നല്‍കുക.
81 ٨١
إِنَّهُ
ഇന്നഹു
Indeed, He
തീര്‍ച്ചയായും അവന്‍
مِنْ
മിന്‍
from
ഇല്‍ നിന്ന്
عِبَادِنَا
ഇബാദിനാ
Our slaves
നമ്മുടെ ദാസരില്‍
ٱلْمُؤْمِنِينَ
ല്‍-മുഅ്മിനീന്‍
the believers
സത്യവിശ്വാസികളായ
إِنَّهُ مِنْ عِبَادِنَا ٱلْمُؤْمِنِينَ
ഇന്നഹു മിന്‍ ഇബാദിനാ ല്‍-മുഅ്മിനീന്‍
Verily, he was one of Our believing slaves.
സംശയമില്ല; അദ്ദേഹം നമ്മുടെ സത്യവിശ്വാസികളായ ദാസന്‍മാരില്‍ പെട്ടവനാണ്.
82 ٨٢
ثُمَّ
തുമ്മ
then
പിന്നീട്
أَغْرَقْنَا
അഘ്‌റഖ്‌നാ
We drowned
നാം മുക്കി നശിപ്പിച്ചു
ٱلآخَرِينَ
ല്‍-ആഖരീന്‍
the others
മറ്റുള്ളവരെ
ثُمَّ أَغْرَقْنَا ٱلآخَرِينَ
തുമ്മ അഘ്‌റഖ്‌നാ ല്‍-ആഖരീന്‍
Then We drowned the other.
പിന്നീട് മറ്റുള്ളവരെ നാം മുക്കിക്കൊന്നു.
83 ٨٣
وَإِنَّ
വഇന്ന
And indeed
നിശ്ചയമായും
مِن
മിന്‍
From
യില്‍നിന്ന് (തന്നെയാണ്)
شِيعَتِهِ
ശീഅതിഹി
his party
അവന്‍റെ കക്ഷി
لَإِبْرَاهِيمَ
ല-ഇബ്‌റാഹീം
(was) surely Ibrahim
ഇബ്റാഹീം
وَإِنَّ مِن شِيعَتِهِ َلإِبْرَاهِيمَ
വഇന്ന മിന്‍ ശീഅതിഹി ല-ഇബ്‌റാഹീം
And, verily, among those who followed his way was Ibrahim.
ഉറപ്പായും അദ്ദേഹത്തിന്‍റെ കക്ഷിയില്‍പെട്ടവന്‍ തന്നെയാണ് ഇബ്റാഹീം.
84 ٨٤
إِذْ
ഇധ്
when
സന്ദര്‍ഭം
جَآءَ
ജാഅ
comes
ചെന്നെത്തിയ
رَبَّهُ
റബ്ബഹു
his Lord
തന്‍റെ നാഥന്‍റെ സന്നിധിയില്‍
بِقَلْبٍ
ബിഖല്‍ബിന്‍
with a heart
ഹൃദയനായി
سَلِيمٍ
സലീം
sound
ശുദ്ധ
إِذْ جَآءَ رَبَّهُ بِقَلْبٍ سَلِيمٍ
ഇധ് ജാഅ റബ്ബഹു ബിഖല്‍ബിന്‍ സലീം
When he came to his Lord with a pure heart.
ശുദ്ധഹൃദയനായി അദ്ദേഹം തന്‍റെ നാഥന്‍റെ സന്നിധിയില്‍ ചെന്ന സന്ദര്‍ഭം
85 ٨٥
إِذْ
ഇധ്
when
സന്ദര്‍ഭം
قَالَ
ഖാല
he said
അവന്‍ ചോദിച്ചു
ِلأَبِيهِ
ലി-അബീഹി
to his father
തന്‍റെ പിതാവിനോട്
وَقَوْمِهِ
വഖൗമിഹി
and his people
തന്‍റെ ജനതയോടും
مَاذَا
മാധാ
what
എന്താണ്
تَعْبُدُونَ
തഅ്ബുദൂന്‍
you worship
നിങ്ങള്‍ പൂജിച്ചുകൊണ്ടിരിക്കുന്നത്
إِذْ قَالَ ِلأَبِيهِ وَقَوْمِهِ مَاذَا تَعْبُدُونَ
ഇധ് ഖാല ലി-അബീഹി വഖൗമിഹി മാധാ തഅ്ബുദൂന്‍
When he said to his father and to his people: What is it that which you worship.
അദ്ദേഹം തന്‍റെ പിതാവിനോടും ജനതയോടും ചോദിച്ചു: നിങ്ങള്‍ എന്തിനെയാണ് പൂജിച്ചുകൊണ്ടിരിക്കുന്നത്.
86 ٨٦
أَإِفْكاً
അ-ഇഫ്‌കന്‍
Is it falsehood
വ്യാജമായി
آلِهَةً
ആലിഹതന്‍
(there are) gods
മറ്റുദൈവങ്ങളെ
دُونَ
ദൂന
(are) other than
കൂടാതെ
ٱللَّهِ
ല്‍-ലാഹി
of Allah
അല്ലാഹുവെ
تُرِيدُونَ
തുറീദൂന്‍
you wish
നിങ്ങള്‍ ആഗ്രഹിക്കുന്നത്
أَإِفْكاً آلِهَةً دُونَ ٱللَّهِ تُرِيدُونَ
അ-ഇഫ്‌കന്‍ ആലിഹതന്‍ ദൂന ല്‍-ലാഹി തുറീദൂന്‍
Is it a falsehood aliha (gods) other than Allah that you seek.
അല്ലാഹുവെക്കൂടാതെ വ്യാജദൈവങ്ങളെ പൂജിക്കാനാണോ നിങ്ങളാഗ്രഹിക്കുന്നത്.
87 ٨٧
فَمَا
ഫമാ
Then what
അപ്പോള്‍ എന്താണ്
ظَنُّكُم
ഴന്നുകും
(do) you think Then what
നിങ്ങളുടെ വിചാരം
بِرَبِّ
ബിറബ്ബി
in (the) Lord
രക്ഷിതാവിനെ പറ്റി
ٱلْعَالَمِينَ
ല്‍-ആലമീന്‍
the worlds
പ്രപഞ്ച
فَمَا ظَنُّكُم بِرَبِّ ٱلْعَالَمِينَ
ഫമാ ഴന്നുകും ബിറബ്ബി ല്‍-ആലമീന്‍
Then what do you think about the Lord of the 'Alamin (mankind, jinns, and all that exists).
അപ്പോള്‍ പ്രപഞ്ചനാഥനെപ്പറ്റി നിങ്ങളുടെ വിചാരമെന്താണ്.
88 ٨٨
فَنَظَرَ
ഫനഴറ
Then he glanced
പിന്നെ അവന്‍ നോക്കി
نَظْرَةً
നഴ്‌റതന്‍
a glance
ഒരു നോട്ടം
فِى
ഫി
In
ഇല്‍
ٱلنُّجُومِ
ന്‍-നുജൂം
the stars,
നക്ഷത്രങ്ങള്‍
فَنَظَرَ نَظْرَةً فِى ٱلنُّجُومِ
ഫനഴറ നഴ്‌റതന്‍ ഫി ന്‍-നുജൂം
Then he cast a glance at the stars.
പിന്നെ അദ്ദേഹം നക്ഷത്രങ്ങളുടെ നേരെ നോക്കി.
89 ٨٩
فَقَالَ
ഫഖാല
Then he said
എന്നിട്ടവന്‍ പറഞ്ഞു
إِنِّى
ഇന്നീ
Indeed, I
നിശ്ചയമായും എനിക്ക്
سَقِيمٌ
സഖീം
sick
അസുഖമാണ്
فَقَالَ إِنِّى سَقِيمٌ
ഫഖാല ഇന്നീ സഖീം
And he said: Verily, I am sick.
എന്നിട്ടിങ്ങനെ പറഞ്ഞു: എനിക്കു സുഖമില്ല.