Display Settings

Font Size 22px

الصافات

As-Saffah

അണിനിരന്നവ

Surah 37 182 verses Madani
90 ٩٠
فَتَوَلَّوْاْ
ഫതവല്ലവ്
So they turned away
അപ്പോള്‍ അവര്‍ വിട്ടുപോയി
عَنْهُ
അന്‍ഹു
him
അവനെ
مُدْبِرِينَ
മുദ്‌ബിറീന്‍
turning (your) backs
പിന്തിരിഞ്ഞുകൊണ്ട്
فَتَوَلَّوْاْ عَنْهُ مُدْبِرِينَ
ഫതവല്ലവ് അന്‍ഹു മുദ്‌ബിറീന്‍
So they turned away from him, and departed.
അപ്പോള്‍ അവര്‍ അദ്ദേഹത്തെവിട്ട് പിരിഞ്ഞുപോയി.
91 ٩١
فَرَاغَ
ഫറാഘ
Then he turned
പിന്നെ അവന്‍ തിരിഞ്ഞു
إِلَىٰ
ഇലാ
to
ലേക്ക്
آلِهَتِهِمْ
ആലിഹതിഹിം
their gods
അവരുടെ ദൈവങ്ങളില്‍
فَقَالَ
ഫഖാല
Then he said
എന്നിട്ട് ചോദിച്ചു
أََََلا
അലാ
Do not
ഇല്ലേ
َتَأْكُلُونَ
തഅ്കുലൂന്‍
you eat
നിങ്ങള്‍ തിന്നുന്നു
فَرَاغَ إِلَىٰ آلِهَتِهِمْ فَقَالَ أََََلا َتَأْكُلُونَ
ഫറാഘ ഇലാ ആലിഹതിഹിം ഫഖാല അലാ തഅ്കുലൂന്‍
Then he turned to their aliha (gods) and said: Will you not eat.
അങ്ങനെ അദ്ദേഹം അവരുടെ ദൈവങ്ങളുടെ നേരെ തിരിഞ്ഞു. അദ്ദേഹം ചോദിച്ചു: നിങ്ങള്‍ തിന്നുന്നില്ലേ.
92 ٩٢
مَا
മാ
what
എന്ത് പറ്റി
لَكُمْ
ലകും
for you
നിങ്ങള്‍ക്ക്
لاَ
ലാ
not
ഇല്ലേ
تَنطِقُونَ
തന്‍തിഖൂന്‍
you speak?”
നിങ്ങള്‍ മിണ്ടുക
مَا لَكُمْ لاَ تَنطِقُونَ
മാ ലകും ലാ തന്‍തിഖൂന്‍
What is the matter with you that you speak not.
നിങ്ങള്‍ക്കെന്തുപറ്റി. നിങ്ങളൊന്നും മിണ്ടുന്നില്ലല്ലോ.
93 ٩٣
فَرَاغَ
ഫറാഘ
Then he turned
പിന്നെ അവന്‍ തിരിഞ്ഞു
عَلَيْهِمْ
അലയ്‌ഹിം
on them
അവയുടെ നേരെ
ضَرْباً
ദര്‍ബന്‍
striking
വെട്ടിവീഴ്ത്തി
بِٱلْيَمِينِ
ബില്‍-യമീന്‍
by the right hand
വലത്തെ കൈ കൊണ്ട്
فَرَاغَ عَلَيْهِمْ ضَرْباً بِٱلْيَمِينِ
ഫറാഘ അലയ്‌ഹിം ദര്‍ബന്‍ ബില്‍-യമീന്‍
Then he turned upon them, striking with right hand.
പിന്നീട് അദ്ദേഹം അവയുടെ നേരെ നീങ്ങി. അങ്ങനെ തന്‍റെ വലംകൈ കൊണ്ട് അവയെ വെട്ടിവീഴ്ത്തി.
94 ٩٤
فَأَقْبَلُوۤاْ
ഫഅഖ്‌ബലൂ
Then they advanced
അപ്പോള്‍ അവര്‍ തിരിഞ്ഞു
إِلَيْهِ
ഇലയ്‌ഹി
to it
അവന്‍റെ നേരെ
يَزِفُّونَ
യഴിഫ്ഫൂന്‍
hastening.
പാഞ്ഞുകൊണ്ട്
فَأَقْبَلُوۤاْ إِلَيْهِ يَزِفُّونَ
ഫഅഖ്‌ബലൂ ഇലയ്‌ഹി യഴിഫ്ഫൂന്‍
Then they came, towards him, hastening.
ആളുകള്‍ അദ്ദേഹത്തിന്‍റെ നേരെ പാഞ്ഞടുത്തു.
95 ٩٥
قَالَ
ഖാല
he said
അവന്‍ ചോദിച്ചു
أَتَعْبُدُونَ
അതഅ്ബുദൂന
Do you worship
നിങ്ങള്‍ ആരാധിക്കുകയാണോ?
مَا
മാ
what
യാതൊന്നിനെ
تَنْحِتُونَ
തന്‍ഹിതൂന്‍
you carve
നിങ്ങള്‍തന്നെ ചെത്തിയുണ്ടാക്കിയ
قَالَ أَتَعْبُدُونَ مَا تَنْحِتُونَ
ഖാല അതഅ്ബുദൂന മാ തന്‍ഹിതൂന്‍
He said: Worship you that which you carve.
അദ്ദേഹം ചോദിച്ചു: നിങ്ങള്‍ തന്നെ ചെത്തിയുണ്ടാക്കുന്നവയെയാണോ നിങ്ങള്‍ പൂജിക്കുന്നത്.
96 ٩٦
وَٱللَّهُ
വല്‍ലാഹു
And Allah
അല്ലാഹു
خَلَقَكُمْ
ഖലഖകും
He created you
നിങ്ങളെ സൃഷ്ടിച്ചു
وَمَا
വമാ
and not
അതും / ഇല്ല
تَعْمَلُونَ
തഅ്മലൂന്‍
you do
നിങ്ങള്‍ ചിത്തിയുണ്ടാകിയ
وَٱللَّهُ خَلَقَكُمْ وَمَا تَعْمَلُونَ
വല്‍ലാഹു ഖലഖകും വമാ തഅ്മലൂന്‍
While Allah has created you and what you make.
അല്ലാഹുവാണല്ലോ നിങ്ങളെയും നിങ്ങള്‍ നിര്‍മിക്കുന്നവയെയും സൃഷ്ടിച്ചത്.
97 ٩٧
قَالُواْ
ഖാലൂ
They say
അവര്‍ പറഞ്ഞു
ٱبْنُواْ
ഇബ്‌നൂ
Construct
നിങ്ങളുണ്ടാക്കുവിന്‍
لَهُ
ലഹു
to him
അവന്ന്
بُنْيَاناً
ബുന്‍യാനന്‍
a structure
ഒരു തീക്കുണ്ഡം
فَأَلْقُوهُ
ഫഅല്‍ഖൂഹു
and cast it
എറിയുവിന്‍
فِى
ഫി
In
ഇല്‍
ٱلْجَحِيمِ
ല്‍-ജഹീം
(in) the Hellfire
നരക / കത്തിയാളുന്ന തീ
قَالُواْ ٱبْنُواْ لَهُ بُنْيَاناً فَأَلْقُوهُ فِى ٱلْجَحِيمِ
ഖാലൂ ഇബ്‌നൂ ലഹു ബുന്‍യാനന്‍ ഫഅല്‍ഖൂഹു ഫി ല്‍-ജഹീം
They said: Build for him a building and throw him into the blazing fire.
അവര്‍ പരസ്പരം പറഞ്ഞു: ഇവനു വേണ്ടി ഒരു തീക്കുണ്ഡമുണ്ടാക്കുക. എന്നിട്ടിവനെ കത്തിക്കാളുന്ന തിയ്യിലെറിയുക.
98 ٩٨
فَأَرَادُواْ
ഫഅറാദൂ
And they intended
അങ്ങനെ അവര്‍ ഉദ്ദേശിച്ചു
بِهِ
ബിഹി
in it
അവന് (എതിരെ)
كَيْداً
കയ്‌ദന്‍
a plot
ഒരു തന്ത്രം
فَجَعَلْنَاهُمُ
ഫജഅല്‍നാഹുമു
but We made them
അപ്പോള്‍ നാമവരെ ആക്കി
ٱلأَسْفَلِينَ
ല്‍-അസ്‌ഫലീന്‍
the lowest
എറ്റവും താണവര്‍
فَأَرَادُواْ بِهِ كَيْداً فَجَعَلْنَاهُمُ ٱلأَسْفَلِينَ
ഫഅറാദൂ ബിഹി കയ്‌ദന്‍ ഫജഅല്‍നാഹുമു ല്‍-അസ്‌ഫലീന്‍
So they plotted a plot against him, but We made them the lowest.
അങ്ങനെ അവരദ്ദേഹത്തിനെതിരെ തന്ത്രം മെനഞ്ഞു. പക്ഷേ, നാമവരെ പറ്റെ പതിതരാക്കി.
99 ٩٩
وَقَالَ
വഖാല
And says
പറഞ്ഞു
إِنِّى
ഇന്നീ
Indeed, I
നിശ്ചയമായും ഞാന്‍
ذَاهِبٌ
ധാഹിബുന്‍
going
പോവുകയാണ്
إِلَىٰ
ഇലാ
to
ലേക്ക്
رَبِّى
റബ്ബീ
My Lord
എന്‍റെ നാഥന്‍
سَيَهْدِينِ
സയഹ്‌ദീന്‍
He will guide me
അവന്‍ എനിക്ക് മാര്‍ഗ്ഗദര്‍ശനം നല്‍കും
وَقَالَ إِنِّى ذَاهِبٌ إِلَىٰ رَبِّى سَيَهْدِينِ
വഖാല ഇന്നീ ധാഹിബുന്‍ ഇലാ റബ്ബീ സയഹ്‌ദീന്‍
And he said: Verily, I am going to my Lord. He will guide me
ഇബ്റാഹീം പറഞ്ഞു: ഞാനെന്‍റെ നാഥന്‍റെ അടുത്തേക്കു പോവുകയാണ്. അവനെന്നെ നേര്‍വഴിയില്‍ നയിക്കും.