Display Settings

Font Size 22px

الصافات

As-Saffah

അണിനിരന്നവ

Surah 37 182 verses Madani
10 ١٠
إِلاَّ
ഇല്ലാ
except
ഒഴികെ
مَنْ
മന്‍
Who
ആര്‍
خَطِفَ
ഖതിഫ
snatches
അവന്‍ റാഞ്ചിയെടുത്തു
ٱلْخَطْفَةَ
ല്‍-ഖത്ഫത
(by) theft
റാഞ്ചല്‍
فَأَتْبَعَهُ
ഫഅത്ബഅഹൂ
so followed him
അവനെ പിന്തുടരും
شِهَابٌ
ശിഹാബുന്‍
a burning flame
തീജ്വാല
ثَاقِبٌ
താഖിബ്
piercing
തീക്ഷ്ണമായ
إِلاَّ مَنْ خَطِفَ ٱلْخَطْفَةَ فَأَتْبَعَهُ شِهَابٌ ثَاقِبٌ
ഇല്ലാ മന്‍ ഖതിഫ ല്‍-ഖത്ഫത ഫഅത്ബഅഹൂ ശിഹാബുന്‍ താഖിബ്
Except such as snatch away something by stealing and they are pursued by a flaming fire of piercing brightness.
എന്നാല്‍, അവരിലാരെങ്കിലും അതില്‍ നിന്ന് വല്ലതും തട്ടിയെടുക്കുകയാണെങ്കില്‍ തീക്ഷ്ണമായ തീജ്ജ്വാല അവനെ പിന്തുടരും.
11 ١١
فَٱسْتَفْتِهِمْ
ഫസ്തഫ്തിഹിം
Then ask them
അതിനാല്‍ അവരോട് ചോദിക്കുക
أَهُمْ
അഹും
Are they
അവരാണോ
أَشَدُّ
അശദ്ദു
a more difficult
ഏറ്റവും കാഠിന്യം ഉള്ളവര്‍
خَلْقاً
ഖല്‍ഖന്‍
creation
സൃഷ്ടിയില്‍
أَم
അം
or
അതല്ല
مَّنْ
മന്‍
who
യാതൊരു കൂട്ടരോ
خَلَقْنَآ
ഖലഖ്നാ
We have created
നാം സൃഷ്ടിച്ച
إِنَّا
ഇന്നാ
Indeed, We
നിശ്ചയം നാം
خَلَقْنَاهُم
ഖലഖ്നാഹും
[We] have created them
നാം അവരെ സൃഷ്ടിച്ചിരിക്കുന്നു
مِّن
മിന്‍
from
ഇല്‍ നിന്ന്
طِينٍ
തീനിന്‍
clay
കളിമാണ്ണ്
لاَّزِبٍ
ലാസിബ്
sticky
പറ്റിപ്പിടിക്കുന്ന
فَٱسْتَفْتِهِمْ أَهُمْ أَشَدُّ خَلْقاً أَم مَّنْ خَلَقْنَآ إِنَّا خَلَقْنَاهُم مِّن طِينٍ لاَّزِبٍ
ഫസ്തഫ്തിഹിം അഹും അശദ്ദു ഖല്‍ഖന്‍ അം മന്‍ ഖലഖ്നാ ഇന്നാ ഖലഖ്നാഹും മിന്‍ തീനിന്‍ ലാസിബ്
Then ask them: Are they stronger as creation, or those whom We have created? Verily, We created them of a sticky clay.
അതിനാല്‍ നീ അവരോട് ചോദിക്കുക: ഇവരെ സൃഷ്ടിക്കുന്നതാണോ കൂടുതല്‍ പ്രയാസകരം, അതോ നാം ഉണ്ടാക്കിയ മറ്റുള്ളവയെ സൃഷ്ടിക്കുന്നതോ? തീര്‍ച്ചയായും നാമിവരെ സൃഷ്ടിച്ചത് പറ്റിപ്പിടിക്കുന്ന കളിമണ്ണില്‍ നിന്നാണ്.
12 ١٢
بَلْ
ബല്‍
But
എന്നാല്‍
عَجِبْتَ
ഉജിബ്ത
you wonder
നീ ആശ്ചര്യപ്പെട്ടു
وَيَسْخُرُونَ
വയസ്ഖറൂന്‍
while they mock
അവര്‍ പരിഹസിക്കുകയും ചെയ്യുന്നു
بَلْ عَجِبْتَ وَيَسْخُرُونَ
ബല്‍ ഉജിബ്ത വയസ്ഖറൂന്‍
Nay, you wondered while they mock.
എന്നാല്‍, നിനക്ക് വിസ്മയം തോന്നുന്നു. അവരോ അതിനെ പരിഹസിക്കുകയും ചെയ്യുന്നു.
13 ١٣
وَإِذَا
വഇദാ
And when
അപ്പോല്‍
ذُكِّرُواْ
ദുക്കിറൂ
they were reminded
അവരെ ഉപദേശിച്ചാലും
لاَ
ലാ
not
ഇല്ല
يَذْكُرُونَ
യദ്കുറൂന്‍
will pay heed
അവര്‍ അതേ കുറിച്ചാലോചിക്കുന്നു
وَإِذَا ذُكِّرُواْ لاَ يَذْكُرُونَ
വഇദാ ദുക്കിറൂ ലാ യദ്കുറൂന്‍
And when they are reminded, they pay no attention.
അവരെ ഉപദേശിച്ചാലും അവരതേക്കുറിച്ചാലോചിക്കുന്നില്ല.
14 ١٤
وَإِذَا
വഇദാ
And when
അപ്പോളും
رَأَوْاْ
റഅവ്
they see
കണ്ടാല്‍
آيَةً
ആയതന്‍
a sign
ഏതൊരു ദൃഷ്ടാന്തവും
يَسْتَسْخِرُونَ
യസ്തസ്ഖറൂന്‍
they mock
അവര്‍ പുച്ഛിച്ചു തള്ളുന്നു
وَإِذَا رَأَوْاْ آيَةً يَسْتَسْخِرُونَ
വഇദാ റഅവ് ആയതന്‍ യസ്തസ്ഖറൂന്‍
And when they see an Ayah from Allah, they mock at it.
ഏതൊരു ദൃഷ്ടാന്തം കണ്ടാലും അവരതിനെ പുച്ഛിച്ചു തള്ളുന്നു.
15 ١٥
وَقَالُوۤاْ
വഖാലൂ
And they said
അവര്‍ പറയുന്നു
إِن
ഇന്‍
Whether
അല്ല / എന്ന്
هَـٰذَآ
ഹാദാ
(is) this
ഇത്
إِلاَّ
ഇല്ലാ
except
അല്ലാതെ
سِحْرٌ
സിഹ്റുന്‍
magic
ജാലവിദ്യ
مُّبِينٌ
മുബീന്‍
clear
പ്രത്യക്ഷമായ
وَقَالُوۤاْ إِن هَـٰذَآ إِلاَّ سِحْرٌ مُّبِينٌ
വഖാലൂ ഇന്‍ ഹാദാ ഇല്ലാ സിഹ്റുന്‍ മുബീന്‍
And they say: This is nothing but evident magic.
അവര്‍ പറയുന്നു: ഇതു പ്രകടമായ ജാലവിദ്യ തന്നെ.
16 ١٦
أَإِذَا
അഇദാ
What, When
അപ്പോള്‍ എന്ത്
مِتْنَا
മിത്നാ
we are dead
നാം മരണപെട്ടാല്‍
وَكُنَّا
വകുന്നാ
And we used to
നാമായിത്തീരുകയും
تُرَاباً
തുറാബന്‍
dust
മണ്ണ്
وَعِظَاماً
വഉഇസാമന്‍
and bones
എല്ലും
أَإِنَّا
അഇന്നാ
Will we
നാം ആണോ
لَمَبْعُوثُونَ
ലമബ്ഊതൂന്‍
surely (be) resurrected
ഉയര്‍ത്തെഴുന്നെല്‍പ്പിക്കപ്പെടുന്നവര്‍
أَإِذَا مِتْنَا وَكُنَّا تُرَاباً وَعِظَاماً أَإِنَّا لَمَبْعُوثُونَ
അഇദാ മിത്നാ വകുന്നാ തുറാബന്‍ വഉഇസാമന്‍ അഇന്നാ ലമബ്ഊതൂന്‍
When we are dead and have become dust and bones, shall we verily be resurrected.
നാം മരിച്ച് മണ്ണും എല്ലുമായി ക്കഴിഞ്ഞാല്‍ വീണ്ടും ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുമെന്നോ.
17 ١٧
أَوْ
അവ
or
അല്ലെങ്കില്‍
آبَآؤُنَا
ആബാഉന
our forefathers.
നമ്മുടെ പിതാക്കളും
ٱلأَوَّلُونَ
ല്‍-അവ്വലൂന്‍
the first
പൂര്‍വികരായ
أَوْ آبَآؤُنَا ٱلأَوَّلُونَ
അവ ആബാഉന ല്‍-അവ്വലൂന്‍
And also our fathers of old.
നമ്മുടെ പൂര്‍വ പിതാക്കളും ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്നോ.
18 ١٨
قُلْ
ഖുല്‍
Say
പറയുക
نَعَمْ
നഅം
Yes
അതെ
وَأَنتُمْ
വഅന്തും
while you (are)
നിങ്ങളായിരിക്കും
دَاخِرُونَ
ദാഖിറൂന്‍
(are) humble
നിന്ദ്യര്‍ / നിസ്സാരന്മാര്‍ / അപമാനിതര്‍
قُلْ نَعَمْ وَأَنتُمْ دَاخِرُونَ
ഖുല്‍ നഅം വഅന്തും ദാഖിറൂന്‍
Say: Yes, and you shall then be humiliated.
പറയുക: അതെ. അങ്ങനെ സംഭവിക്കും. നിങ്ങളന്ന് പറ്റെ പതിതരായിത്തീരും.
19 ١٩
فَإِنَّمَا
ഫഇന്നമാ
then only
അപ്പോള്‍ തീര്‍ച്ചയായും
هِىَ
ഹിയ
it (is)
അത്
زَجْرَةٌ
സജ്റതുന്‍
(will be) a shout
ഒരു ഘോര ഗര്‍ജ്ജനം / അട്ടഹാസം
وَاحِدَةٌ
വാഹിദതുന്‍
single
ഒരൊറ്റ
فَإِذَا
ഫഇദാ
Then when
അപ്പോള്‍ അതാ
هُمْ
ഹും
they
അവര്‍
يَنظُرُونَ
യന്‍സുറൂന്‍
they look
കണ്ണുതുറന്നു നോക്കുന്നു
فَإِنَّمَا هِىَ زَجْرَةٌ وَاحِدَةٌ فَإِذَا هُمْ يَنظُرُونَ
ഫഇന്നമാ ഹിയ സജ്റതുന്‍ വാഹിദതുന്‍ ഫഇദാ ഹും യന്‍സുറൂന്‍
It will be a single Zajrah [shout], and behold, they will be staring.
അതൊരു ഘോരഗര്‍ജനം മാത്രമായിരിക്കും. അപ്പോഴേക്കും അവര്‍ കണ്ണു തുറന്ന് നോക്കുന്നവരായിത്തീരും.