Display Settings

Font Size 22px

الصافات

As-Saffah

അണിനിരന്നവ

Surah 37 182 verses Madani
70 ٧٠
فَهُمْ
ഫഹും
so they
എന്നിട്ടും അവര്‍
عَلَىٰ
അലാ
on
മേല്‍
آثَارِهِمْ
ആതാറിഹിം
their footsteps
അവരുടെ കാല്‍പാടുകള്‍
يُهْرَعُونَ
യുഹ്‌റഅൂന്‍
rushing
പിന്തുടരുന്നു / അവര്‍ കുതിക്കുന്നു
فَهُمْ عَلَىٰ آثَارِهِمْ يُهْرَعُونَ
ഫഹും അലാ ആതാറിഹിം യുഹ്‌റഅൂന്‍
So they made haste to follow in their footsteps.
എന്നിട്ടും അവര്‍ ആ പൂര്‍വികരുടെ കാല്‍പ്പാടുകള്‍ തന്നെ താല്‍പര്യത്തോടെ പിന്തുടര്‍ന്നു.
71 ٧١
وَلَقَدْ
വലഖദ്
And certainly
തീര്‍ച്ചയായും
ضَلَّ
ദല്ല
has strayed
വഴിപിഴച്ചിരുന്നു
قَبْلَهُمْ
ഖബ്‌ലഹും
before them
അവര്‍ക്ക് മുമ്പെ
أَكْثَرُ
അക്തറു
most
ഏറെപേരും
ٱلأَوَّلِينَ
ല്‍-അവ്വലീന്‍
(of) the former
പൂര്‍വ്വികരില്‍
وَلَقَدْ ضَلَّ قَبْلَهُمْ أَكْثَرُ ٱلأَوَّلِينَ
വലഖദ് ദല്ല ഖബ്‌ലഹും അക്തറു ല്‍-അവ്വലീന്‍
And indeed most of the men of old went astray before them.
അവര്‍ക്കു മുമ്പെ അവരുടെ പൂര്‍വികരിലേറെ പേരും വഴിപിഴച്ചിരുന്നു.
72 ٧٢
وَلَقَدْ
വലഖദ്
And certainly
തീര്‍ച്ചയായും
أَرْسَلْنَا
അര്‍സല്‍നാ
[We] sent
നാം അയച്ചിട്ടുണ്ട്
فِيهِمْ
ഫീഹിം
among them
അവരില്‍
مُّنذِرِينَ
മുന്‍ദിറീന്‍
Warners
മുന്നറിയിപ്പുകാരെ
وَلَقَدْ أَرْسَلْنَا فِيهِمْ مُّنذِرِينَ
വലഖദ് അര്‍സല്‍നാ ഫീഹിം മുന്‍ദിറീന്‍
And indeed We sent among them Warners.
അവരില്‍ നാം മുന്നറിയിപ്പുകാരെ അയച്ചിട്ടുണ്ടായിരുന്നു.
73 ٧٣
فَٱنظُرْ
ഫന്‍സുര്‍
Then see
എന്നിട്ട് നോക്കൂ
كَيْفَ
കൈഫ
how(ever)
എങ്ങനെ
كَانَ
കാന
is
ആയിരുന്നു
عَاقِبَةُ
ആഖിബതു
(the) end
പര്യവസാനം
ٱلْمُنذَرِينَ
അല്‍-മുന്‍ദറീന്‍
(on) those who were warned
മുന്നറിയിപ്പ് നല്‍കപ്പെട്ടവരുടെ
فَٱنظُرْ كَيْفَ كَانَ عَاقِبَةُ ٱلْمُنذَرِينَ
ഫന്‍സുര്‍ കൈഫ കാന ആഖിബതു അല്‍-മുന്‍ദറീന്‍
Then see what was the end of those who were warned.
നോക്കൂ; ആ മുന്നറിയിപ്പ് നല്‍കപ്പെട്ടവരുടെ അന്ത്യം എവ്വിധമായിരുന്നുവെന്ന്.
74 ٧٤
إِلاَّ
ഇല്ലാ
except
ഒഴികെ
عِبَادَ
ഉബാദ
(the) slaves
ദാസന്മാരുടെത്
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവിന്‍റെ
ٱلْمُخْلَصِينَ
ല്‍-മുഖ്‌ലസീന്‍
the sincere.
ആത്മാര്‍ത്ഥതയുള്ള
إِلاَّ عِبَادَ ٱللَّهِ ٱلْمُخْلَصِينَ
ഇല്ലാ ഉബാദ ല്ലാഹി ല്‍-മുഖ്‌ലസീന്‍
Except the chosen slaves of Allah.
അല്ലാഹുവിന്‍റെ ആത്മാര്‍ഥതയുള്ള അടിമകളുടേതൊഴികെ.
75 ٧٥
وَلَقَدْ
വലഖദ്
And certainly
തീര്‍ച്ചയായും
نَادَانَا
നാദാനനാ
called Us
നമ്മെ വിളിച്ചു
نُوحٌ
നൂഹുന്‍
Nuh
നൂഹ്
فَلَنِعْمَ
ഫലനിഅ്‌മ
and Best
അപ്പോള്‍ എത്ര അനുഗ്രഹീതന്‍
ٱلْمُجِيبُونَ
ല്‍-മുജീബൂന്‍
(are We as) Responders
ഉത്തരം നല്‍കിയവന്‍
وَلَقَدْ نَادَانَا نُوحٌ فَلَنِعْمَ ٱلْمُجِيبُونَ
വലഖദ് നാദാനനാ നൂഹുന്‍ ഫലനിഅ്‌മ ല്‍-മുജീബൂന്‍
And indeed Nuh (Noah) invoked Us, and We are the Best of those who answer.
നൂഹ് നമ്മെ വിളിച്ചു. അപ്പോള്‍ ഉത്തരം നല്‍കിയവന്‍ എത്ര അനുഗൃഹീതന്‍.
76 ٧٦
وَنَجَّيْنَاهُ
വനജ്ജൈനാഹു
And We delivered him
നാമവനെ നാം രക്ഷപ്പെടുത്തി
وَأَهْلَهُ
വഅഹ്‌ലഹൂ
and his family
അവന്‍റെ ആള്‍ക്കാരെയും
مِنَ
മിന
from
ഇല്‍ നിന്ന്
ٱلْكَرْبِ
ല്‍-കര്‍ബി
the affliction
ദുരിതം
ٱلْعَظِيمِ
ല്‍-അളീം
the Great
വമ്പിച്ച
وَنَجَّيْنَاهُ وَأَهْلَهُ مِنَ ٱلْكَرْبِ ٱلْعَظِيمِ
വനജ്ജൈനാഹു വഅഹ്‌ലഹൂ മിന ല്‍-കര്‍ബി ല്‍-അളീം
And We rescued him and his family from the great distress.
അദ്ദേഹത്തെയും അദ്ദേഹത്തിന്‍റെ കൂടെയുള്ളവരെയും നാം വന്‍ ദുരന്തത്തില്‍ നിന്ന് രക്ഷിച്ചു.
77 ٧٧
وَجَعَلْنَا
വജഅല്‍നാ
And We made
നാം ആക്കുകയും ചെയ്തു
ذُرِّيَّتَهُ
ദുര്രിയ്യതഹു
his offspring
അവന്‍റെ സന്താനങ്ങളെ
هُمُ
ഹുമു
they
അവരെ
ٱلْبَاقِينَ
ല്‍-ബാഖീന്‍
the remaining ones
ബാക്കിയാക്കി
وَجَعَلْنَا ذُرِّيَّتَهُ هُمُ ٱلْبَاقِينَ
വജഅല്‍നാ ദുര്രിയ്യതഹു ഹുമു ല്‍-ബാഖീന്‍
And, his progeny, them We made the survivors.
അദ്ദേഹത്തിന്‍റെ സന്തതികളോ, അവരെ നാം ഭൂമിയില്‍ ബാക്കിയാക്കി.
78 ٧٨
وَتَرَكْنَا
വതറക്‌നാ
and we left
നാം നിലനിര്‍ത്തി
عَلَيْهِ
അലൈഹി
from Him
അവന്‍റെ സല്‍കീര്‍ത്തി
فِى
ഫീ
In
ഇല്‍
ٱلآخِرِينَ
അല്‍-ആഖിറീന്‍
(with) the later ones.
പിന്നാലെ വന്നവര്‍
وَتَرَكْنَا عَلَيْهِ فِى ٱلآخِرِينَ
വതറക്‌നാ അലൈഹി ഫീ അല്‍-ആഖിറീന്‍
And left for him among generations to come in later times.
അദ്ദേഹത്തിന്‍റെ സല്‍ക്കീര്‍ത്തി നിലനിര്‍ത്തി.
79 ٧٩
سَلاَمٌ
സലാമുന്‍
Peace
സമാധാനം
عَلَىٰ
അലാ
on
മേല്‍
نُوحٍ
നൂഹിന്‍
Nuh
നൂഹിന്ന്
فِى
ഫീ
In
ഇല്‍
ٱلْعَالَمِينَ
അല്‍-ആലമീന്‍
the worlds
ലോകര്‍
سَلاَمٌ عَلَىٰ نُوحٍ فِى ٱلْعَالَمِينَ
സലാമുന്‍ അലാ നൂഹിന്‍ ഫീ അല്‍-ആലമീന്‍
Salamun (peace) be upon Nuh (Noah) among the 'Alamin.
മുഴുവന്‍ ലോകവാസികളിലും നൂഹിന് സമാധാനം.