الصافات
As-Saffah
അണിനിരന്നവ
30
٣٠
وَمَا
വമാ
and not
ഇല്ല
كَانَ
കാന
is
ഉണ്ടായിരുന്നു
لَنَا
ലനാ
(for) us
ഞങ്ങള്‍ക്ക്
عَلَيْكُمْ
അലൈകും
to you
നിങ്ങളുടെ മേല്‍
مِّن
മിന്‍
from
ഇല്‍ നിന്ന്
سُلْطَانٍ
സുല്‍താനിന്‍
authority
ഒരു അധികാരം
بَلْ
ബല്‍
But
എന്നാല്‍
كُنتُمْ
കുന്തും
you used to
നിങ്ങള്‍ ആയിരുന്നു
قَوْماً
ഖൗമന്‍
a people
ഒരു ജനത
طَاغِينَ
താഗീന്‍
transgressors
അതിക്രമികളായ
وَمَا كَانَ لَنَا عَلَيْكُمْ مِّن سُلْطَانٍ بَلْ كُنتُمْ قَوْماً طَاغِينَ
വമാ കാന ലനാ അലൈകും മിന്‍ സുല്‍താനിന്‍ ബല്‍ കുന്തും ഖൗമന്‍ താഗീന്‍
And we had no authority over you. Nay, But you were transgressing people.
ഞങ്ങള്‍ക്ക് നിങ്ങളുടെ മേല്‍ ഒരധികാരവുമുണ്ടായിരുന്നില്ലല്ലോ. എന്നല്ല, നിങ്ങള്‍ സ്വയം തന്നെ അതിക്രമികളായ ജനമായിരുന്നു.
31
٣١
فَحَقَّ
ഫഹഖ്ഖ
so (is) proved true
അങ്ങനെ സത്യമായി പുലര്‍ന്നിരിക്കുന്നു
عَلَيْنَا
അലൈനാ
on us
ഞങ്ങളില്‍
قَوْلُ
ഖൗലു
(the) word
വചനം
رَبِّنَآ
റബ്ബിനാ
(to) our Lord
നമ്മുടെ നാഥന്‍റെ
إِنَّا
ഇന്നാ
Indeed, We
തീര്‍ച്ചയായും നാം
لَذَآئِقُونَ
ലദാഇഖൂന്‍
(will) certainly taste
രുചിക്കുന്നവര്‍ / അനുഭവിക്കുന്നവര്‍ തന്നെ
فَحَقَّ عَلَيْنَا قَوْلُ رَبِّنَآ إِنَّا لَذَآئِقُونَ
ഫഹഖ്ഖ അലൈനാ ഖൗലു റബ്ബിനാ ഇന്നാ ലദാഇഖൂന്‍
So now the Word of our Lord has been justified against us, that we shall certainly taste.
അങ്ങനെ നമ്മുടെ നാഥന്‍റെ ശിക്ഷയുടെ വചനം സത്യമായി പുലര്‍ന്നിരിക്കുന്നു. തീര്‍ച്ചയായും നാമതനുഭവിക്കാന്‍ പോവുകയാണ്.
32
٣٢
فَأَغْوَيْنَاكُمْ
ഫഅഘ്‌വൈനാകും
So we led you astray
അങ്ങനെ ഞങ്ങള്‍ നിങ്ങളെ വഴിതെറ്റിച്ചു
إِنَّا
ഇന്നാ
Indeed, We
തീര്‍ച്ചയായും ഞങ്ങള്‍
كُنَّا
കുന്നാ
we are
ഞങ്ങള്‍ ആയിരുന്നു
غَاوِينَ
ഗാവീന്‍
astray
വഴിപിഴച്ചവര്‍
فَأَغْوَيْنَاكُمْ إِنَّا كُنَّا غَاوِينَ
ഫഅഘ്‌വൈനാകും ഇന്നാ കുന്നാ ഗാവീന്‍
So we led you astray because we were ourselves astray.
അങ്ങനെ ഞങ്ങള്‍ നിങ്ങളെ വഴിതെറ്റിച്ചു. തീര്‍ച്ചയായും ഞങ്ങള്‍ സ്വയം വഴിപിഴച്ചവരായിരുന്നു.
33
٣٣
فَإِنَّهُمْ
ഫഇന്നഹും
for indeed, they
നിശ്ചയമായും അവര്‍
يَوْمَئِذٍ
യൗമഇദിന്‍
that day
അന്ന്
فِى
ഫീ
In
ഇല്‍
ٱلْعَذَابِ
ല്‍-അദാബി
the punishment
ശിക്ഷ
مُشْتَرِكُونَ
മുശ്തറികൂന്‍
(will be) sharers
പങ്കാളികളായിരിക്കും
فَإِنَّهُمْ يَوْمَئِذٍ فِى ٱلْعَذَابِ مُشْتَرِكُونَ
ഫഇന്നഹും യൗമഇദിന്‍ ഫീ ല്‍-അദാബി മുശ്തറികൂന്‍
Then verily, that Day, they will share in the torment.
നിശ്ചയമായും അന്ന് അവരെല്ലാം ശിക്ഷയില്‍ പങ്കാളികളായിരിക്കും.
34
٣٤
إِنَّا
ഇന്നാ
Indeed, We
നിശ്ചയം നാം
كَذٰلِكَ
കദാലിക
Thus
അപ്രകാരം
نَفْعَلُ
നഫ്അലു
We deal
നാം ചെയ്യും
بِٱلْمُجْرِمِينَ
ബില്‍-മുജ്റിമീന്‍
with the criminals
കുറ്റവാളികളോട്
إِنَّا كَذٰلِكَ نَفْعَلُ بِٱلْمُجْرِمِينَ
ഇന്നാ കദാലിക നഫ്അലു ബില്‍-മുജ്റിമീന്‍
Certainly, that is how We deal with Al-Mujrimun.
ഉറപ്പായും കുറ്റവാളികളോട് നാം അങ്ങനെ തന്നെയാണ് ചെയ്യുക.
35
٣٥
إِنَّهُمْ
ഇന്നഹും
Indeed, they
നിശ്ചയമായും അവര്‍
كَانُوۤاْ
കാനൂ
they are
ആയിരുന്നു
إِذَا
ഇദാ
when
ആല്‍
قِيلَ
ഖീല
it is said
പറയപ്പെട്ടു
لَهُمْ
ലഹും
for them
അവരോട്
لاَ
ലാ
not
ഇല്ല
إِلَـٰهَ
ഇലാഹ
god
ദൈവം
إِلاَّ
ഇല്ല
except
അല്ലാതെ
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
يَسْتَكْبِرُونَ
യസ്തക്ബിറൂന്‍
arrogant
അവര്‍ അഹങ്കാരം നടിക്കുന്നു
إِنَّهُمْ كَانُوۤاْ إِذَا قِيلَ لَهُمْ لاَ إِلَـٰهَ إِلاَّ ٱللَّهُ يَسْتَكْبِرُونَ
ഇന്നഹും കാനൂ ഇദാ ഖീല ലഹും ലാ ഇലാഹ ഇല്ല ല്ലാഹു യസ്തക്ബിറൂന്‍
Truly, when it was said to them: none has the right to be worshipped but Allah, they puffed themselves up with pride.
അല്ലാഹുവല്ലാതെ ദൈവമില്ലെന്ന് അവരോട് പറഞ്ഞാല്‍ അവര്‍ അഹങ്കാരത്തോടെ മുഖം തിരിക്കുമായിരുന്നു.
36
٣٦
وَيَقُولُونَ
വയഖൂലൂന
And they say
അവര്‍ ചോദിക്കുമായിരുന്നു
أَإِنَّا
അഇന്നാ
Will we
ഞങ്ങളോ
لَتَارِكُوۤ
ലതാരികൂ
to leave
ഉപേക്ഷിക്കുന്നവര്‍
آلِهَتِنَا
ആലിഹതിനാ
our gods
ഞങ്ങളുടെ ദൈവങ്ങളെ
لِشَاعِرٍ
ലിശാഇറിന്‍
for a poet
ഒരു കവിക്ക് വേണ്ടി
مَّجْنُونٍ
മജ്നൂന്‍
mad
ഭ്രാന്തനായ
وَيَقُولُونَ أَإِنَّا لَتَارِكُوۤ آلِهَتِنَا لِشَاعِرٍ مَّجْنُونٍ
വയഖൂലൂന അഇന്നാ ലതാരികൂ ആലിഹതിനാ ലിശാഇറിന്‍ മജ്നൂന്‍
And said: Are we going to abandon our aliha (gods) for the sake of a mad poet.
അവരിങ്ങനെ ചോദിക്കുമായിരുന്നു: ഭ്രാന്തനായ ഒരു കവിക്കുവേണ്ടി ഞങ്ങള്‍ ഞങ്ങളുടെ ദൈവങ്ങളെ ഉപേക്ഷിക്കണമെന്നോ.
37
٣٧
بَلْ
ബല്‍
But
എന്നാല്‍
جَآءَ
ജാഅ
comes
അവന്‍ വന്നെത്തിയത്
بِٱلْحَقِّ
ബില്‍-ഹഖ്ഖി
in [the] truth
സത്യവുമായാണ്
وَصَدَّقَ
വസദ്ദഖ
And believes
സത്യമാക്കുകയും ചെയ്തിരിക്കുന്നു / ശരിവെച്ചിട്ടുമുണ്ട്
ٱلْمُرْسَلِينَ
ല്‍-മുര്‍സലീന്‍
(of) the Messengers
ദൈവദൂതന്മാരെയെല്ലാം
بَلْ جَآءَ بِٱلْحَقِّ وَصَدَّقَ ٱلْمُرْسَلِينَ
ബല്‍ ജാഅ ബില്‍-ഹഖ്ഖി വസദ്ദഖ ല്‍-മുര്‍സലീന്‍
Nay, he has come with the truth and he confirms the Messengers.
എന്നാല്‍ സത്യവുമായാണ് അദ്ദേഹം വന്നെത്തിയത്. ദൈവദൂതന്‍മാരെയെല്ലാം അദ്ദേഹം ശരിവെച്ചിട്ടുമുണ്ട്.
38
٣٨
إِنَّكُمْ
ഇന്നകും
indeed, you
തീര്‍ച്ചയായും നിങ്ങള്‍
لَذَآئِقُو
ലദാഇഖൂ
(will) surely taste
അനുഭവിക്കുന്നവര്‍ തന്നെ
ٱلْعَذَابَ
ല്‍-അദാബി
the punishment
ശിക്ഷ
ٱلأَلِيمِ
ല്‍-അലീം
painful
വേദനയേറിയ
إِنَّكُمْ لَذَآئِقُو ٱلْعَذَابَ ٱلأَلِيمِ
ഇന്നകും ലദാഇഖൂ ല്‍-അദാബി ല്‍-അലീം
Verily, you are going to taste the painful torment.
തീര്‍ച്ചയായും നിങ്ങള്‍ നോവേറിയ ശിക്ഷ അനുഭവിക്കേണ്ടവര്‍ തന്നെ.
39
٣٩
وَمَا
വമാ
and not
ഇല്ല
تُجْزَوْنَ
തുജ്സൗന
you will be recompensed
നിങ്ങള്‍ക്ക് പ്രതിഫലം ലഭിക്കുന്നു
إِلاَّ
ഇല്ലാ
except
അല്ലാതെ
مَا
മാ
what
യാതൊന്ന്
كُنْتُمْ
കുന്തും
you have been
നിങ്ങള്‍ ആയിരുന്ന
تَعْمَلُونَ
തഅ്മലൂന്‍
you do
നിങ്ങള്‍ പ്രവര്‍ത്തിച്ചു
وَمَا تُجْزَوْنَ إِلاَّ مَا كُنْتُمْ تَعْمَلُونَ
വമാ തുജ്സൗന ഇല്ലാ മാ കുന്തും തഅ്മലൂന്‍
And you will be requited nothing except for what you used to do.
നിങ്ങള്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്നതിന്‍റെ പ്രതിഫലം മാത്രമേ നിങ്ങള്‍ക്കു നല്‍കുകയുള്ളൂ.