Display Settings

Font Size 22px

الصافات

As-Saffah

അണിനിരന്നവ

Surah 37 182 verses Madani
110 ١١٠
كَذٰلِكَ
കദാലിക
Thus
അപ്രകാരം
نَجْزِى
നജ്‌സീ
reward
പ്രതിഫലം നല്‍കുന്നു
ٱلْمُحْسِنِينَ
ല്‍-മുഹ്‌സിനീന്‍
the good-doers
സച്ചരിതര്‍ക്ക്
كَذٰلِكَ نَجْزِى ٱلْمُحْسِنِينَ
കദാലിക നജ്‌സീ ല്‍-മുഹ്‌സിനീന്‍
Thus indeed do We reward the Muhsinun (good-doers).
ഇവ്വിധമാണ് നാം സച്ചരിതര്‍ക്ക് പ്രതിഫലം നല്‍കുന്നത്.
111 ١١١
إِنَّهُ
ഇന്നഹു
Indeed, He
തീര്‍ച്ചയായും അവന്‍
مِنْ
മിന്‍
from
ഇല്‍ നിന്ന്
عِبَادِنَا
ഉബാദിന
Our slaves
നമ്മുടെ ദാസരില്‍
ٱلْمُؤْمِنِينَ
ല്‍-മുഅ്‌മിനീന്‍
the believers
സത്യവിശ്വാസികളായ
إِنَّهُ مِنْ عِبَادِنَا ٱلْمُؤْمِنِينَ
ഇന്നഹു മിന്‍ ഉബാദിന ല്‍-മുഅ്‌മിനീന്‍
Verily, he was one of Our believing slaves.
സംശയമില്ല, അദ്ദേഹം നമ്മുടെസത്യവിശ്വാസികളായ ദാസന്‍മാരില്‍ പെട്ടവനായിരുന്നു.
112 ١١٢
وَبَشَّرْنَاهُ
വബശ്ശര്‍നാഹു
And We gave him glad tidings
അവന് നാം ശുഭവാര്‍ത്ത അറിയിച്ചു
بِإِسْحَاقَ
ബി-ഇസ്‌ഹാഖ
of Ishaq
ഇസ്ഹാഖിന്‍റെ കുറിച്ച്
نَبِيّاً
നബിയ്യന്‍
a Prophet
പ്രവാചകന്‍
مِّنَ
മിന
against
നിന്ന്
ٱلصَّالِحِينَ
സ്സാലിഹീന്‍
the righteous
സജ്ജനങ്ങളില്‍
وَبَشَّرْنَاهُ بِإِسْحَاقَ نَبِيّاً مِّنَ ٱلصَّالِحِينَ
വബശ്ശര്‍നാഹു ബി-ഇസ്‌ഹാഖ നബിയ്യന്‍ മിന സ്സാലിഹീന്‍
And We gave him the glad tidings of Ishaque (Isaac) a Prophet from the righteous.
അദ്ദേഹത്തെ നാം, സച്ചരിതരില്‍പെട്ട പ്രവാചകനാകാന്‍ പോകുന്ന ഇസ്ഹാഖിന്‍റെ ജനനത്തെ സംബന്ധിച്ചും ശുഭവാര്‍ത്ത അറിയിച്ചു.
113 ١١٣
وَبَارَكْنَا
വബാറക്‌നാ
And We blessed
നാം അനുഗ്രഹിച്ചു
عَلَيْهِ
അലൈഹി
from Him
അവനില്‍
وَعَلَىٰ
വഅലാ
and on
മേലും
إِسْحَاقَ
ഇസ്‌ഹാഖ
Ishaq
ഇസ്ഹാഖിനെയും
وَمِن
വമിന്‍
And from
ഇല്‍ നിന്നും
ذُرِّيَّتِهِمَا
ദുര്രിയ്യതിഹിമാ
their offspring
ഇരുവരുടെയും സന്താനങ്ങളിലുണ്ട്
مُحْسِنٌ
മുഹ്‌സിനുന്‍
(is) a good-doer
നന്മ പ്രവര്‍ത്തിക്കുന്നവന്‍
وَظَالِمٌ
വളാലിമുന്‍
and unjust
അക്രമം ചെയ്യുന്നവരും
لِّنَفْسِهِ
ലിനഫ്‌സിഹി
to himself
തന്നോടുതന്നെ
مُبِينٌ
മുബീന്‍
clear
വ്യക്തമായ
وَبَارَكْنَا عَلَيْهِ وَعَلَىٰ إِسْحَاقَ وَمِن ذُرِّيَّتِهِمَا مُحْسِنٌ وَظَالِمٌ لِّنَفْسِهِ مُبِينٌ
വബാറക്‌നാ അലൈഹി വഅലാ ഇസ്‌ഹാഖ വമിന്‍ ദുര്രിയ്യതിഹിമാ മുഹ്‌സിനുന്‍ വളാലിമുന്‍ ലിനഫ്‌സിഹി മുബീന്‍
We blessed him and Ishaque (Isaac), and of their progeny are (some) that do right, and some that plainly wrong themselves.
അദ്ദേഹത്തെയും ഇസ്ഹാഖിനെയും നാം അനുഗ്രഹിച്ചു. അവരിരുവരുടെയും സന്താനങ്ങളില്‍ നല്ലവരുണ്ട്. തന്നോടു തന്നെ വ്യക്തമായ അക്രമം ചെയ്യുന്നവരുമുണ്ട്.
114 ١١٤
وَلَقَدْ
വലഖദ്
And certainly
തീര്‍ച്ചയായും
مَنَنَّا
മന്നനാ
We conferred a Favor
നാം ഔദാര്യം കാണിച്ചു
عَلَىٰ
അലാ
on
മേല്‍
مُوسَىٰ
മൂസാ
(to) Musa
മൂസ
وَهَارُونَ
വഹാറൂന്‍
and Harun
ഹാറൂനോടും
وَلَقَدْ مَنَنَّا عَلَىٰ مُوسَىٰ وَهَارُونَ
വലഖദ് മന്നനാ അലാ മൂസാ വഹാറൂന്‍
And, indeed We gave Our Grace to Musa (Moses) and Harun (Aaron).
നിശ്ചയമായും മൂസായോടും ഹാറൂനോടും നാം അളവറ്റ ഔദാര്യം കാണിച്ചു.
115 ١١٥
وَنَجَّيْنَاهُمَا
വനജ്ജൈനാഹുമാ
And We saved both of them
അവര്‍ രണ്ടുപേരെയും നാം രക്ഷപ്പെടുത്തി
وَقَوْمَهُمَا
വഖൗമഹുമാ
and their people
അവരുടെ ജനതയെയും
مِنَ
മിന
from
ഇല്‍ നിന്ന്
ٱلْكَرْبِ
ല്‍-കര്‍ബി
the affliction
വിപത്തില്‍
ٱلْعَظِيمِ
ല്‍-അളീം
the Great
ഭയങ്കര
وَنَجَّيْنَاهُمَا وَقَوْمَهُمَا مِنَ ٱلْكَرْبِ ٱلْعَظِيمِ
വനജ്ജൈനാഹുമാ വഖൗമഹുമാ മിന ല്‍-കര്‍ബി ല്‍-അളീം
And We saved them and their people from the great distress.
അവരിരുവരെയും അവരുടെ ജനതയെയും കൊടുംവിപത്തില്‍ നിന്ന് രക്ഷപ്പെടുത്തി.
116 ١١٦
وَنَصَرْنَاهُمْ
വനസര്‍നാഹും
And We helped them
നാം അവരെ സഹായിച്ചു
فَكَانُواْ
ഫകാനൂ
they will be
അവരായിരിക്കുന്നു
هُمُ
ഹുമു
they
അവര്‍ തന്നെ
ٱلْغَالِبِينَ
ല്‍-ഘാലിബീന്‍
the victors
വിജയികള്‍
وَنَصَرْنَاهُمْ فَكَانُواْ هُمُ ٱلْغَالِبِينَ
വനസര്‍നാഹും ഫകാനൂ ഹുമു ല്‍-ഘാലിബീന്‍
And helped them, so that they became the victors.
അവരെ നാം സഹായിച്ചു. അങ്ങനെ അവര്‍ വിജയികളായി ത്തീര്‍ന്നു.
117 ١١٧
وَآتَيْنَاهُمَا
വആതൈനാഹുമാ
And We gave both of them
ഇരുവര്‍ക്കും നാം നല്‍കി
ٱلْكِتَابَ
അല്‍-കിതാബ
the Book
വേദപുസ്തകം
ٱلْمُسْتَبِينَ
ല്‍-മുസ്തബീന്‍
the clear
സത്യം വേര്‍തിരിച്ചു കാണിക്കുന്ന
وَآتَيْنَاهُمَا ٱلْكِتَابَ ٱلْمُسْتَبِينَ
വആതൈനാഹുമാ അല്‍-കിതാബ ല്‍-മുസ്തബീന്‍
And We gave them the clear Scripture.
അവരിരുവര്‍ക്കും സത്യം വേര്‍തിരിച്ചു കാണിക്കുന്ന വേദപുസ്തകം നല്‍കി.
118 ١١٨
وَهَدَيْنَاهُمَا
വഹദൈനാഹുമാ
And We guided both of them
രണ്ടുപേരെയും നാം നയിക്കുകയും ചെയ്തു
ٱلصِّرَاطَ
അസ്സിറാത
(to find) the path
വഴിയില്‍
ٱلْمُسْتَقِيمَ
ല്‍-മുസ്തഖീമ
straight
നേരായ
وَهَدَيْنَاهُمَا ٱلصِّرَاطَ ٱلْمُسْتَقِيمَ
വഹദൈനാഹുമാ അസ്സിറാത ല്‍-മുസ്തഖീമ
And guided them to the Right Path.
ഇരുവരെയും നാം നേര്‍വഴിയില്‍ നയിക്കുകയും ചെയ്തു.
119 ١١٩
وَتَرَكْنَا
വതറക്‌നാ
and we left
നാം അവശേഷിപ്പിക്കുകയും ചെയ്തു (സല്‍കീര്‍ത്തി)
عَلَيْهِمَا
അലൈഹിമാ
[on] both of them
ഇരുവരുടെയും
فِى
ഫീ
In
ഇല്‍
ٱلآخِرِينَ
ല്‍-ആഖിറീന്‍
(with) the later ones
പിന്‍ഗാമികള്‍
وَتَرَكْنَا عَلَيْهِمَا فِى ٱلآخِرِينَ
വതറക്‌നാ അലൈഹിമാ ഫീ ല്‍-ആഖിറീന്‍
And We left for them among generations in later times.
പിന്‍മുറക്കാരില്‍ നാം അവരുടെ സല്‍ക്കീര്‍ത്തി നിലനിര്‍ത്തി.