الصافات
As-Saffah
അണിനിരന്നവ
60
٦٠
إِنَّ
ഇന്ന
Indeed
നിശ്ചയമായും
هَـٰذَا
ഹാദാ
This
ഇത്
لَهُوَ
ലഹുവ
surely it (is)
ഇത് തന്നെയാണ്
ٱلْفَوْزُ
ല്‍-ഫൗസു
(is) the success
വിജയം
ٱلْعَظِيمُ
ല്‍-അളീം
[the] great
മഹത്തായ
إِنَّ هَـٰذَا لَهُوَ ٱلْفَوْزُ ٱلْعَظِيمُ
ഇന്ന ഹാദാ ലഹുവ ല്‍-ഫൗസു ല്‍-അളീം
Truly, this is the supreme success.
തീര്‍ച്ചയായും ഇതുതന്നെയാണ് മഹത്തായ വിജയം.
61
٦١
لِمِثْلِ
ലിമിത്‌ലി
For (the) like
പോലെയുള്ളതിന്
هَـٰذَا
ഹാദാ
This
ഇത്
فَلْيَعْمَلِ
ഫല്‍യഅ്‌മലി
let work
പണിയെടുക്കട്ടെ
ٱلْعَامِلُونَ
ല്‍-ആമിലൂന്‍
the workers
പണിയെടുക്കുന്നവരൊക്കെ
لِمِثْلِ هَـٰذَا فَلْيَعْمَلِ ٱلْعَامِلُونَ
ലിമിത്‌ലി ഹാദാ ഫല്‍യഅ്‌മലി ല്‍-ആമിലൂന്‍
For the like of this let the workers work.
ഇതുപോലുള്ള നേട്ടങ്ങള്‍ക്കുവേണ്ടിയാണ് പണിയെടുക്കുന്നവരൊക്കെയും ശ്രമിക്കേണ്ടത്.
62
٦٢
أَذٰلِكَ
അദാലിക
Is that
ഇതോ
خَيْرٌ
ഖൈറുന്‍
(are) better
ഉത്തമമായ
نُّزُلاً
നുസുലന്‍
(as) hospitality
സല്‍ക്കാരം
أَمْ
അം
Or
അല്ലെങ്കില്‍
شَجَرَةُ
ശജറതു
tree
മരമോ
ٱلزَّقُّومِ
സ്സഖ്ഖൂം
(of) Zaqqum
സഖൂം'
أَذٰلِكَ خَيْرٌ نُّزُلاً أَمْ شَجَرَةُ ٱلزَّقُّومِ
അദാലിക ഖൈറുന്‍ നുസുലന്‍ അം ശജറതു സ്സഖ്ഖൂം
Is that better entertainment or the tree of Zaqqum (a horrible tree in Hell)
ഇതോ അതോ സഖൂം മരമോ ഏതാണ് ഉത്തമമായ സല്‍ക്കാരം.
63
٦٣
إِنَّا
ഇന്നാ
Indeed, We
നിശ്ചയം നാം
جَعَلْنَاهَا
ജഅല്‍നാഹാ
We have made them
അതിനെ ആക്കിയിരിക്കുന്നു
فِتْنَةً
ഫിത്‌നതന്‍
(as) a trial
ഒരു പരീക്ഷണം
لِّلظَّالِمِينَ
ലിള്ളാലിമീന്‍
for the wrongdoers
അക്രമികള്‍ക്ക്
إِنَّا جَعَلْنَاهَا فِتْنَةً لِّلظَّالِمِينَ
ഇന്നാ ജഅല്‍നാഹാ ഫിത്‌നതന്‍ ലിള്ളാലിമീന്‍
Truly We have made it (as) a trail for the Zalimun.
തീര്‍ച്ചയായും നാമതിനെ അക്രമികള്‍ക്കൊരു പരീക്ഷണമാക്കിയിരിക്കുന്നു.
64
٦٤
إِنَّهَا
ഇന്നഹാ
Indeed, it
നിശ്ചയമായും അത്
شَجَرَةٌ
ശജറതുന്‍
(is) a tree
ഒരു മരമാണ്
تَخْرُجُ
തഖ്‌റുജു
(that) comes out
മുളച്ചുപൊങ്ങുന്ന
فِيۤ
ഫീ
in
നിന്ന്
أَصْلِ
അസ്‌ലി
(the) bottom
എറ്റവും താഴെ
ٱلْجَحِيمِ
ല്‍-ജഹീം
(in) the Hellfire
നരകത്തിന്‍റെ
إِنَّهَا شَجَرَةٌ تَخْرُجُ فِيۤ أَصْلِ ٱلْجَحِيمِ
ഇന്നഹാ ശജറതുന്‍ തഖ്‌റുജു ഫീ അസ്‌ലി ല്‍-ജഹീം
Verily, it is a tree that springs out of the bottom of Hell-fire.
നരകത്തിന്‍റെ അടിത്തട്ടില്‍ നിന്ന് മുളച്ചു പൊങ്ങുന്ന മരമാണത്.
65
٦٥
طَلْعُهَا
തല്‍ഉഹാ
its spadix
അതിന്‍റെ കുല
كَأَنَّهُ
കഅന്നഹൂ
As if they (were)
അതെന്നപോലെ (ആയിരിക്കും)
رُءُوسُ
റുഉസു
(was) heads
തലകള്‍
ٱلشَّيَاطِينِ
ശ്ശയാതീന്‍
(of) the devils
പിശാചുക്കളുടെ
طَلْعُهَا كَأَنَّهُ رُءُوسُ ٱلشَّيَاطِينِ
തല്‍ഉഹാ കഅന്നഹൂ റുഉസു ശ്ശയാതീന്‍
The shoots of its fruit-stalks are like the heads of Shayatin (devils).
അതിന്‍റെ കുലകള്‍ ചെകുത്താന്‍മാരുടെ തലകള്‍ പോലിരിക്കും.
66
٦٦
فَإِنَّهُمْ
ഫ-ഇന്നഹും
for indeed, they
തീര്‍ച്ചയായും അവര്‍
لآكِلُونَ
ല-ആകിലൂന
(will) surely eat
തിന്നുന്നവരാണ്
مِنْهَا
മിന്‍ഹാ
from it
അതില്‍നിന്ന്
فَمَالِئُونَ
ഫ-മാലിഊന
and fill
അങ്ങനെ അവര്‍ നിറക്കും
مِنْهَا
മിന്‍ഹാ
from it
അതില്‍നിന്ന്
ٱلْبُطُونَ
അല്‍-ബുതൂന
(their) bellies
വയറുകള്‍
فَإِنَّهُمْ لآكِلُونَ مِنْهَا فَمَالِئُونَ مِنْهَا ٱلْبُطُونَ
ഫ-ഇന്നഹും ല-ആകിലൂന മിന്‍ഹാ ഫ-മാലിഊന മിന്‍ഹാ അല്‍-ബുതൂന
Truly, they will eat thereof and fill their bellies therewith.
നരകവാസികള്‍ അത് തിന്നും. അങ്ങനെ അതുകൊണ്ട് അവര്‍ വയറ് നിറക്കും.
67
٦٧
ثُمَّ
തുംമ
then
പിന്നെ
إِنَّ
ഇന്ന
Indeed
നിശ്ചയമായും
لَهُمْ
ലഹും
for them
അവര്‍ക്ക് ഉണ്ട്
عَلَيْهَا
അലൈഹാ
over it
അതിനുമീതെ
لَشَوْباً
ലശൗബന്‍
(is) a mixture
ഒരു ചേരുവ
مِنْ
മിന്‍
from
ഇല്‍ നിന്ന്
حَمِيمٍ
ഹമീമിന്‍
boiling water
ചുട്ടുതിളയ്ക്കുന്ന വെള്ളം
ثُمَّ إِنَّ لَهُمْ عَلَيْهَا لَشَوْباً مِنْ حَمِيمٍ
തുംമ ഇന്ന ലഹും അലൈഹാ ലശൗബന്‍ മിന്‍ ഹമീമിന്‍
Then on the top of that they will be given boiling water to drink so that it becomes a mixture.
തുടര്‍ന്ന് അവര്‍ക്ക് അതിനുമീതെ കുടിക്കാന്‍ ചുട്ടുപൊള്ളുന്ന വെള്ളമാണ് കിട്ടുക.
68
٦٨
ثُمَّ
തുംമ
then
പിന്നെ
إِنَّ
ഇന്ന
Indeed
നിശ്ചയമായും
مَرْجِعَهُمْ
മര്‍ജിഅഹും
their return
അവരുടെ മടക്കം
َلإِلَى
ലഇലാ
(will) surely be to
തന്നെ
ٱلْجَحِيمِ
ജഹീം
(in) the Hellfire
നരകത്തീയിലേക്ക്
ثُمَّ إِنَّ مَرْجِعَهُمْ َلإِلَى ٱلْجَحِيمِ
തുംമ ഇന്ന മര്‍ജിഅഹും ലഇലാ ജഹീം
Then thereafter, verily, their return is to the flaming fire of Hell.
പിന്നെ തീര്‍ച്ചയായും അവരുടെ മടക്കം നരകത്തീയിലേക്കു തന്നെ.
69
٦٩
إِنَّهُمْ
ഇന്നഹും
Indeed, they
നിശ്ചയമായും അവര്‍
أَلْفَوْاْ
അല്‍ഫവ്
Indeed, they
അവര്‍ കണ്ടെത്തിയത്'
آبَآءَهُمْ
ആബാഅഹും
their fathers
അവരുടെ പൂര്‍വികരെ
ضَآلِّينَ
ദാല്ലീന്‍
astray
തീര്‍ത്തും വഴിപിഴച്ചവരായിരുന്നു
إِنَّهُمْ أَلْفَوْاْ آبَآءَهُمْ ضَآلِّينَ
ഇന്നഹും അല്‍ഫവ് ആബാഅഹും ദാല്ലീന്‍
Verily, they found their fathers on the wrong path.
സംശയമില്ല; അവര്‍ തങ്ങളുടെ പൂര്‍വികരെ കണ്ടെത്തിയത് തീര്‍ത്തും വഴിപിഴച്ചവരായാണ്.