الصافات
As-Saffah
അണിനിരന്നവ
160
١٦٠
إِلاَّ
ഇല്ലാ
except
ഒഴികെ
عِبَادَ
ഇബാദ
(the) slaves
ദാസന്മാര്‍
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവിന്‍റെ
ٱلْمُخْلَصِينَ
ൽ-മുഖ്‌ലസീന്‍
the sincere
ആത്മാര്‍ത്ഥതയുള്ള
إِلاَّ عِبَادَ ٱللَّهِ ٱلْمُخْلَصِينَ
ഇല്ലാ ഇബാദ ല്ലാഹി ൽ-മുഖ്‌ലസീന്‍
Except the slaves of Allah, whom He choses.
അല്ലാഹുവിന്‍റെ ആത്മാര്‍ഥതയുള്ള അടിമകള്‍ ഇവരില്‍പെട്ടവരല്ല.
161
١٦١
فَإِنَّكُمْ
ഫഇന്നകും
then indeed, you
എന്നാല്‍ തീര്‍ച്ചയായും നിങ്ങള്‍
وَمَا
വമാ
and not
അത് / ഇല്ല
تَعْبُدُونَ
തഅ്ബുദൂന്‍
you worship
നിങ്ങളുടെ ആരാധ്യരും
فَإِنَّكُمْ وَمَا تَعْبُدُونَ
ഫഇന്നകും വമാ തഅ്ബുദൂന്‍
So, verily you and those whom you worship.
എന്നാല്‍ തീര്‍ച്ചയായും നിങ്ങള്‍ക്കും നിങ്ങളുടെ ആരാധ്യര്‍ക്കും.
162
١٦٢
مَآ
മാ
what
ഇല്ല (ആവുക)
أَنتُمْ
അംതും
you
നിങ്ങള്‍ക്ക്
عَلَيْهِ
അലയ്‌ഹി
from Him
അവന് നേരെ
بِفَاتِنِينَ
ബിഫാതിനീന്‍
can tempt away
ആരെയും കുഴപ്പത്തിലാക്കാന്‍
مَآ أَنتُمْ عَلَيْهِ بِفَاتِنِينَ
മാ അംതും അലയ്‌ഹി ബിഫാതിനീന്‍
Cannot lead astray.
അല്ലാഹുവിനെതിരില്‍ ആരെയും കുഴപ്പത്തിലാക്കാനാവില്ല;
163
١٦٣
إِلاَّ
ഇല്ലാ
except
അല്ലാതെ
مَنْ
മന്‍
Who
ആര്‍
هُوَ
ഹുവ
him
അവന്‍
صَالِ
സാലി
(is) to burn
വെന്തെരിയേണ്ട
ٱلْجَحِيمِ
ൽ-ജഹീം
(in) the Hellfire
നരക തീയില്‍
إِلاَّ مَنْ هُوَ صَالِ ٱلْجَحِيمِ
ഇല്ലാ മന്‍ ഹുവ സാലി ൽ-ജഹീം
Except those who are predestined to burn in Hell.
കത്തിക്കാളുന്ന നരകത്തീയില്‍ വെന്തെരിയേണ്ടവരെയല്ലാതെ.
164
١٦٤
وَمَا
വമാ
and not
ഇല്ല
مِنَّآ
മിന്നാ
[of] us
ഞങ്ങളില്‍
إِلاَّ
ഇല്ലാ
except
ഇല്ലാതെ
لَهُ
ലഹു
to him
അവന്
مَقَامٌ
മഖാമും
(is) a position
ഒരു സ്ഥാനം
مَّعْلُومٌ
മഅ്‌ലൂം
known
നിര്‍ണ്ണിതമായ
وَمَا مِنَّآ إِلاَّ لَهُ مَقَامٌ مَّعْلُومٌ
വമാ മിന്നാ ഇല്ലാ ലഹു മഖാമും മഅ്‌ലൂം
There is not one of us but has his known place.
നിര്‍ണിതമായ സ്ഥാനമില്ലാത്ത ആരും തന്നെ ഞങ്ങളിലില്ല.
165
١٦٥
وَإِنَّا
വഇന്നാ
And indeed, it (is)
തീര്‍ച്ചയായും ഞങ്ങള്‍
لَنَحْنُ
ലനഹ്‌നു
surely [We]
നാം തന്നെ
ٱلصَّآفُّونَ
സ്-സാഫ്ഫൂന്‍
stand in rows
അണിനിരന്ന് നില്‍ക്കുന്നവര്‍ ആണ്
وَإِنَّا لَنَحْنُ ٱلصَّآفُّونَ
വഇന്നാ ലനഹ്‌നു സ്-സാഫ്ഫൂന്‍
Verily, we, we stand in rows for the prayers.
തീര്‍ച്ചയായും ഞങ്ങള്‍ സേവനത്തിനായി അണി നിന്നവരാണ്.
166
١٦٦
وَإِنَّا
വഇന്നാ
And indeed, it (is)
തീര്‍ച്ചയായും ഞങ്ങള്‍
لَنَحْنُ
ലനഹ്‌നു
surely [We]
നാം തന്നെ
ٱلْمُسَبِّحُونَ
ൽ-മുസബ്ബിഹൂന്‍
glorify
സ്തുതികീര്‍ത്തനം ചെയ്യുന്നവരും
وَإِنَّا لَنَحْنُ ٱلْمُسَبِّحُونَ
വഇന്നാ ലനഹ്‌നു ൽ-മുസബ്ബിഹൂന്‍
Verily, we, we are they who glorify.
നിശ്ചയമായും ഞങ്ങള്‍ അല്ലാഹുവിന്‍റെ വിശുദ്ധി വാഴ്ത്തുന്നവരുമാണ്.
167
١٦٧
وَإِن
വഇന്‍
And if
എങ്കിലും
كَانُواْ
കാനൂ
they were
അവര്‍ ആയിരുന്നു
لَيَقُولُونَ
ലയഖൂലൂന്‍
they say
അവര്‍ പറയുന്നു
وَإِن كَانُواْ لَيَقُولُونَ
വഇന്‍ കാനൂ ലയഖൂലൂന്‍
And indeed they used to say.
ഇക്കൂട്ടര്‍ പറയാറുണ്ടായിരുന്നു.
168
١٦٨
لَوْ
ലൗ
[if]
എങ്കില്‍
أَنَّ
അന്ന
that
എന്ന്
عِندَنَا
ഇന്‍ദനാ
with Us
നമ്മുടെ പക്കല്‍
ذِكْراً
ദിക്‌റന്‍
(the) Reminder
വല്ല ഉല്‍ബോധനവും
مِّنَ
മിന
against
നിന്ന്
ٱلأَوَّلِينَ
ൽ-അവ്വലീന്‍
(of) the former
പൂര്‍വ്വികരില്‍
لَوْ أَنَّ عِندَنَا ذِكْراً مِّنَ ٱلأَوَّلِينَ
ലൗ അന്ന ഇന്‍ദനാ ദിക്‌റന്‍ മിന ൽ-അവ്വലീന്‍
If we had a reminder as had the men of old.
മുന്‍ഗാമികള്‍ക്കു കിട്ടിയ വല്ല ഉദ്ബോധനവും ഞങ്ങളുടെ വശം ഉണ്ടായിരുന്നെങ്കില്‍.
169
١٦٩
لَكُنَّا
ലകുന്നാ
certainly we (would) have been
ഞങ്ങള്‍ ആകുമായിരുന്നു
عِبَادَ
ഇബാദ
(the) slaves
ദാസന്മാര്‍
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവിന്‍റെ
ٱلْمُخْلَصِينَ
ൽ-മുഖ്‌ലസീന്‍
the sincere
ആത്മാര്‍ത്ഥതയുള്ള
لَكُنَّا عِبَادَ ٱللَّهِ ٱلْمُخْلَصِينَ
ലകുന്നാ ഇബാദ ല്ലാഹി ൽ-മുഖ്‌ലസീന്‍
We would have indeed been the chosen slaves of Allah.
ഞങ്ങള്‍ അല്ലാഹുവിന്‍റെ ആത്മാര്‍ഥതയുള്ള അടിമകളാകുമായിരുന്നു