Display Settings

Font Size 22px

الصافات

As-Saffah

അണിനിരന്നവ

Surah 37 182 verses Madani
50 ٥٠
فَأَقْبَلَ
ഫഅഖ്ബല
Then approached
അഭിമുഖീകരിച്ചു
بَعْضُهُمْ
ബഅ്‌സുഹും
some of them
അവരില്‍ ചിലര്‍
عَلَىٰ
അലാ
on
നേരെ
بَعْضٍ
ബഅ്‌സിന്‍
others
ചിലരുടെ
يَتَسَآءَلُونَ
യതസാഅലൂന്‍
are they asking one another
അവര്‍ പരസ്പരം അന്വേഷിക്കുന്നു
فَأَقْبَلَ بَعْضُهُمْ عَلَىٰ بَعْضٍ يَتَسَآءَلُونَ
ഫഅഖ്ബല ബഅ്‌സുഹും അലാ ബഅ്‌സിന്‍ യതസാഅലൂന്‍
Then they will turn to one another, mutually questioning.
അവര്‍ പരസ്പരം അഭിമുഖീകരിച്ച് അന്യോന്യം അന്വേഷിച്ചുകൊണ്ടിരിക്കും.
51 ٥١
قَالَ
ഖാല
he said
പറയും
قَآئِلٌ
ഖാഇലുന്‍
a speaker
ഒരു പറയുന്ന ആള്‍
مِّنْهُمْ
മിന്‍ഹും
of them
അവരില്‍
إِنِّى
ഇന്നീ
Indeed, I
നിശ്ചയമായും ഞാന്‍
كَانَ
കാന
is
ഉണ്ടായിരുന്നു
لِى
ലീ
for me
എനിക്ക്
قَرِينٌ
ഖറീന്‍
a companion
ഒരു കൂട്ടുകാരന്‍
قَالَ قَآئِلٌ مِّنْهُمْ إِنِّى كَانَ لِى قَرِينٌ
ഖാല ഖാഇലുന്‍ മിന്‍ഹും ഇന്നീ കാന ലീ ഖറീന്‍
A speaker of them will say: Verily, I had a companion.
അവരിലൊരാള്‍ പറയും: തീര്‍ച്ചയായും എനിക്കൊരു കൂട്ടുകാരനുണ്ടായിരുന്നു.
52 ٥٢
يَقُولُ
യഖൂലു
say
പറയുന്ന
أَإِنَّكَ
അഇന്നക
Are you indeed
നീയാണോ ?
لَمِنَ
ലമിന
among
പെട്ടവന്‍
ٱلْمُصَدِّقِينَ
ല്‍-മുസദ്ദിഖീന്‍
those who believe
സത്യമാക്കുന്നവരില്‍
يَقُولُ أَإِنَّكَ لَمِنَ ٱلْمُصَدِّقِينَ
യഖൂലു അഇന്നക ലമിന ല്‍-മുസദ്ദിഖീന്‍
Who used to say: Are you among those who believe.
അവന്‍ ചോദിക്കാറുണ്ടായിരുന്നു: നീ പരലോകത്തെ ശരിവെക്കുന്നവനാണോ.
53 ٥٣
أَإِذَا
അഇദാ
What, When
അപ്പോള്‍ എന്ത്
مِتْنَا
മിത്നാ
we are dead
നമ്മള്‍ മരിച്ചു കഴിഞ്ഞു
وَكُنَّا
വകുന്നാ
And we used to
ആയിത്തീരുകയും
تُرَاباً
തുറാബന്‍
dust
മണ്ണ്
وَعِظَاماً
വഉഇസാമന്‍
and bones
എല്ലും
أَإِنَّا
അഇന്നാ
Will we
നമുക്ക് ലഭിക്കുമെന്നോ
لَمَدِينُونَ
ലമദീനൂന്‍
surely be brought to Judgment
നമ്മുടെ കര്‍മഫലങ്ങള്‍
أَإِذَا مِتْنَا وَكُنَّا تُرَاباً وَعِظَاماً أَإِنَّا لَمَدِينُونَ
അഇദാ മിത്നാ വകുന്നാ തുറാബന്‍ വഉഇസാമന്‍ അഇന്നാ ലമദീനൂന്‍
when we die and become dust and bones, shall we indeed to receive reward or punishment.
നാം മരിച്ച് മണ്ണും എല്ലുമായി മാറിയാലും നമുക്ക് നമ്മുടെ കര്‍മഫലം കിട്ടുമെന്ന വാദത്തെ അംഗീകരിക്കുന്നവനും.
54 ٥٤
قَالَ
ഖാല
he said
അയാള്‍ പറയും
هَلْ
ഹല്‍
Is (there)
ഉണ്ടോ
أَنتُمْ
അന്തും
you
നിങ്ങള്‍
مُّطَّلِعُونَ
മുത്തലിഉന്‍
be looking
എത്തിനോക്കുന്നു
قَالَ هَلْ أَنتُمْ مُّطَّلِعُونَ
ഖാല ഹല്‍ അന്തും മുത്തലിഉന്‍
said: Will you look down.
തുടര്‍ന്ന് അയാള്‍ പറയും: നിങ്ങള്‍ ആ സത്യനിഷേധിയെ എത്തിനോക്കുന്നുണ്ടോ.
55 ٥٥
فَٱطَّلَعَ
ഫാത്തലഅ
Then he (will) look
അപ്പോളവന്‍ എത്തിനോക്കും
فَرَآهُ
ഫറഅാഹു
so that he sees it
അപ്പോള്‍ അവനെ കാണും
فِى
ഫീ
In
ഇല്‍
سَوَآءِ
സവാഇ
(the) even
നടുവില്‍
ٱلْجَحِيمِ
ല്‍-ജഹീം
(in) the Hellfire
നരകത്തിന്‍റെ
فَٱطَّلَعَ فَرَآهُ فِى سَوَآءِ ٱلْجَحِيمِ
ഫാത്തലഅ ഫറഅാഹു ഫീ സവാഇ ല്‍-ജഹീം
So he looked down and saw him in the midst of the Fire.
അങ്ങനെ അദ്ദേഹമവനെ എത്തിനോക്കും. അപ്പോള്‍ നരകത്തിന്‍റെ നടുവിലവനെ കാണും.
56 ٥٦
قَالَ
ഖാല
he said
അവന്‍ പറയും
تَٱللَّهِ
തല്ലാഹി
By Allah
അല്ലാഹുവാണ് ( സത്യം)
إِن
ഇന്‍
Whether
എങ്കില്‍
كِدتَّ
കിദ്ത്ത
you almost
നീ ഏതാണ്ട്
لَتُرْدِينِ
ലതുര്‍ദീന്‍
ruined me
നീ എന്നെ നാശത്തിലകപ്പെടുത്തും
قَالَ تَٱللَّهِ إِن كِدتَّ لَتُرْدِينِ
ഖാല തല്ലാഹി ഇന്‍ കിദ്ത്ത ലതുര്‍ദീന്‍
He said: By Allah, You have nearly ruined me.
അദ്ദേഹമവനോട് പറയും: അല്ലാഹു തന്നെ സത്യം. നീയെന്നെയും നശിപ്പിക്കുമായിരുന്നേനെ.
57 ٥٧
وَلَوْلاَ
വലൗലാ
And if not
ഇല്ലെങ്കില്‍
نِعْمَةُ
നിഅ്‌മതു
(for the) Grace
അനുഗ്രഹം
رَبِّى
റബ്ബീ
My Lord
എന്‍റെ നാഥന്‍റെ
لَكُنتُ
ലകുന്തു
certainly, I (would) have been
ഞാന്‍ ആകുമായിരുന്നു
مِنَ
മിന
from
ഇല്‍ നിന്ന്
ٱلْمُحْضَرِينَ
ല്‍-മുഹ്ദറീന്‍
those presented
ഹാജരാക്കപ്പെടുന്നവര്‍
وَلَوْلاَ نِعْمَةُ رَبِّى لَكُنتُ مِنَ ٱلْمُحْضَرِينَ
വലൗലാ നിഅ്‌മതു റബ്ബീ ലകുന്തു മിന ല്‍-മുഹ്ദറീന്‍
Had it not been for the Grace of my Lord, I would certainly have been among those brought forth.
എന്‍റെ നാഥന്‍റെ അനുഗ്രഹമില്ലായിരുന്നെങ്കില്‍ ഞാനും നരകത്തില്‍ ഹാജരാക്കപ്പെടുന്നവരില്‍ പെടുമായിരുന്നു.
58 ٥٨
أَفَمَا
അഫമാ
Then are not
ഇനി ഇല്ലല്ലോ
نَحْنُ
നഹ്‌നു
We
ഞങ്ങള്‍ക്ക്
بِمَيِّتِينَ
ബിമയ്യിതീന്‍
(to) die
മരണം
أَفَمَا نَحْنُ بِمَيِّتِينَ
അഫമാ നഹ്‌നു ബിമയ്യിതീന്‍
Are we then not to die.
ഇനി നമുക്ക് മരണമില്ലല്ലോ.
59 ٥٩
إِلاَّ
ഇല്ലാ
except
അല്ലാതെ
مَوْتَتَنَا
മൗതതനാ
our death
നമ്മുടെ മരണം
ٱلأُولَىٰ
അല്‍-ഊലാ
the first
ആദ്യത്തെ (ഒരു)
وَمَا
വമാ
and not
അല്ല
نَحْنُ
നഹ്‌നു
We
ഞങ്ങള്‍
بِمُعَذَّبِينَ
ബിമുഅദ്ദബീന്‍
(are) the ones to be punished
ശിക്ഷിക്കപ്പെടുന്നവര്‍
إِلاَّ مَوْتَتَنَا ٱلأُولَىٰ وَمَا نَحْنُ بِمُعَذَّبِينَ
ഇല്ലാ മൗതതനാ അല്‍-ഊലാ വമാ നഹ്‌നു ബിമുഅദ്ദബീന്‍
Except our first death, and we shall not be punished.
നമ്മുടെ ആദ്യത്തെ ആ മരണമല്ലാതെ. ഇനി നാം ശിക്ഷിക്കപ്പെടുകയുമില്ല.