Display Settings

Font Size 22px

صۤ

Sad

സ്വാദ്

Surah 38 88 verses Madani
0 ٠
بِسْمِ
ബിസ്മി
In (the) name
നാമത്തില്‍
اللَّهِ
ല്ലാഹി
Allah
അല്ലാഹുവിന്‍റെ
ٱلرَّحْمـٰنِ
ര്‍-റഹ്മാനി
the Most Gracious,
പരമകാരുണികനും
ٱلرَّحِيمِ
ര്‍-റഹീം
the Most Merciful.
കരുണാനിധിയും(ആയ)
ِسْمِ اللَّهِ ٱلرَّحْمـٰنِ ٱلرَّحِيمِ
ബിസ്മില്ലാഹിര്‍-റഹ്മാനിര്‍-റഹീം
In the Name of Allah, the Most Beneficent, the Most Merciful.
പരമകാരുണികനും ദയാപരനുമായ അല്ലാഹുവിന്‍റെ നാമത്തില്‍.
1 ١
صۤ
സാദ്
Saad
സ്വാദ്
وَٱلْقُرْآنِ
വല്‍-ക്വുര്‍ആനി
and the Quran
ഖുര്‍ആന്‍ തന്നെ സത്യം
ذِى
ദീ
having
ഉള്ള
ٱلذِّكْرِ
അദ്-ദിക്ര്‍
(of) the Reminder
ഉദ്ബോധനം
صۤ وَٱلْقُرْآنِ ذِى ٱلذِّكْرِ
സാദ് വല്‍-ക്വുര്‍ആനി ദീ അദ്-ദിക്ര്‍
Sad. By the Qur'an full of reminding.
സ്വാദ്. ഉദ്ബോധനമുള്‍ക്കൊള്ളുന്ന ഖുര്‍ആന്‍ തന്നെ സത്യം.
2 ٢
بَلِ
ബല്‍
Nay
എന്നാല്‍
ٱلَّذِينَ
ഇല്ലദീന
Those who
യാതോരുത്തര്‍
كَفَرُواْ
കഫറൂ
disbelieved
അവിശ്വസിച്ച
فِى
ഫീ
In
ഇല്‍
عِزَّةٍ
ഇസ്സത്തിവ്
self-glory
ഔദ്ധത്യത്തിലും
وَشِقَاقٍ
വഷിഖാഖ്
and opposition
കക്ഷിത്വത്തിലും
بَلِ ٱلَّذِينَ كَفَرُواْ فِى عِزَّةٍ وَشِقَاقٍ
ബല്‍ ഇല്ലദീന കഫറൂ ഫീ ഇസ്സത്തിവ് വഷിഖാഖ്
Nay, those who disbelieve are in false pride and opposition.
എന്നാല്‍ സത്യനിഷേധികള്‍ ഔദ്ധത്യത്തിലും കിടമത്സരത്തിലുമാണ്.
3 ٣
كَمْ
കം
how many
എത്രയെത്ര
أَهْلَكْنَا
അഹ്‌ലക്നാ
We destroyed
നാം നശിപ്പിച്ചു
مِن
മിന്‍
From
മുമ്പ് / നിന്ന്
قَبْلِهِم
ഖബ്‌ലിഹിം
them
അവര്‍ക്ക്
مِّن
മിന്‍
from
ഇല്‍ നിന്ന്
قَرْنٍ
ഖര്‍നിന്‍
a generation
തലമുറ
فَنَادَواْ
ഫനാദവ്
then they called out
അപ്പോള്‍ അവര്‍ നിലവിളിച്ചു
وَّلاَتَ
വലാത
when there (was) no longer
എന്നാല്‍ അതല്ല
حِينَ
ഹീന
when
സന്ദര്‍ഭം
مَنَاصٍ
മനാസ്
(for) escape
രക്ഷപ്പെടാനുള്ള
كَمْ أَهْلَكْنَا مِن قَبْلِهِم مِّن قَرْنٍ فَنَادَواْ وَّلاَتَ حِينَ مَنَاصٍ
കം അഹ്‌ലക്നാ മിന്‍ ഖബ്‌ലിഹിം മിന്‍ ഖര്‍നിന്‍ ഫനാദവ് വലാത ഹീന മനാസ്
How many a generation We have destroyed before them, and they cried out when there was no longer time for escape.
ഇവര്‍ക്കു മുമ്പ് എത്രയെത്ര തലമുറകളെ നാം നശിപ്പിച്ചിട്ടുണ്ട്. അപ്പോഴെല്ലാമവര്‍ അലമുറയിട്ടു. എന്നാല്‍ അത് രക്ഷപ്പെടാനുള്ള അവസരമായിരുന്നില്ല.
4 ٤
وَعَجِبُوۤاْ
വ‘അജിബൂ
And they wonder
അവര്‍ അത്ഭുതപെട്ടു
أَن
അന്‍
that
അത്
جَآءَهُم
ജാ’അഹും
comes to them
അവര്‍ക്ക് വന്നെത്തിയ
مٌّنذِرٌ
മുന്‍ദിറും
a warner
ഒരു മുന്നറിയിപ്പുകാരന്‍
مِّنْهُمْ
മിന്‍ഹും
of them
തങ്ങളില്‍ നിന്നുള്ള
وَقَالَ
വഖാല
And says
പറഞ്ഞു
ٱلْكَافِرُونَ
അല്‍-കാഫിറൂന
disbelievers
സത്യനിഷേധികള്‍
هَـٰذَا
ഹാദാ
This
ഇവന്‍
سَاحِرٌ
സാഹിറുന്‍
(is) a magician
ഒരു ആഭിചാരകനാകുന്നു
كَذَّابٌ
കദ്ദാബ്
a liar
കള്ളവാദി
وَعَجِبُوۤاْ أَن جَآءَهُم مٌّنذِرٌ مِّنْهُمْ وَقَالَ ٱلْكَافِرُونَ هَـٰذَا سَاحِرٌ كَذَّابٌ
വ‘അജിബൂ അന്‍ ജാ’അഹും മുന്‍ദിറും മിന്‍ഹും വഖാല അല്‍-കാഫിറൂന ഹാദാ സാഹിറുന്‍ കദ്ദാബ്
And they wonder that a warner has come to them from among themselves! And the disbelievers say: This is a sorcerer, a liar.
തങ്ങളില്‍ നിന്നു തന്നെയുള്ള ഒരു മുന്നറിയിപ്പുകാരന്‍ തങ്ങളിലേക്കു വന്നത് ഇക്കൂട്ടരെ വല്ലാതെ അദ്ഭുതപ്പെടുത്തിയിരിക്കുന്നു. സത്യനിഷേധികള്‍ പറഞ്ഞു: ഇവന്‍ കള്ളവാദിയായ ഒരു ജാലവിദ്യക്കാരന്‍ തന്നെ.
5 ٥
أَجَعَلَ
അജ‘അല
Has he made
ഇവന്‍ ആക്കിയിരിക്കയാണോ
ٱلآلِهَةَ
അല്‍-ആലിഹത്ത
the gods
ദൈവങ്ങളെ
إِلَـٰهاً
ഇലാഹന്‍
a god
ദൈവം
وَاحِداً
വാഹിദന്‍
One
ഒരൊറ്റ
إِنَّ
ഇന്ന
Indeed
നിശ്ചയമായും
هَـٰذَا
ഹാദാ
This
ഇത്
لَشَيْءٌ
ലഷയ്‌ഉന്‍
(is) surely a thing
ഒരു കാര്യം തന്നെ
عُجَابٌ
ഉജാബ്
curious
വിസ്മയകരമായ
أَجَعَلَ ٱلآلِهَةَ إِلَـٰهاً وَاحِداً إِنَّ هَـٰذَا لَشَيْءٌ عُجَابٌ
അജ‘അല അല്‍-ആലിഹത്ത ഇലാഹന്‍ വാഹിദന്‍ ഇന്ന ഹാദാ ലഷയ്‌ഉന്‍ ഉജാബ്
Has he made the aliha (gods) into One Ilah (God - Allah). Verily, this is a curious thing.
ഇവന്‍ സകല ദൈവങ്ങളെയും ഒരൊറ്റ ദൈവമാക്കി മാറ്റിയിരിക്കയാണോ? എങ്കിലിത് വല്ലാത്തൊരു വിസ്മയകരമായ കാര്യം തന്നെ.
6 ٦
وَٱنطَلَقَ
വന്‍തലഖ
And went forth
പോവുകയും ചെയ്തു
ٱلْمَلَـأُ
അല്‍-മലഉ
chiefs
പ്രമാണിമാര്‍
مِنْهُمْ
മിന്‍ഹും
from them
അവരിലെ
أَنِ
അനി
That
എന്ന്
ٱمْشُواْ
ഇംഷൂ
Continue
നിങ്ങള്‍ പൊയ്കൊള്ളുക
وَاْصْبِرُواْ
വസ്ബിറൂ
and be patient
നിങ്ങള്‍ ഉറച്ചുനില്‍ക്കുകയും ചെയ്യുക
عَلَىٰ
‘അലാ
on
മേല്‍
آلِهَتِكُمْ
ആലിഹത്തികും
your gods
നിങ്ങളുടെ ദൈവങ്ങളുടെ കാര്യത്തില്‍
إِنَّ
ഇന്ന
Indeed
തീര്‍ച്ചയായും
هَـٰذَا
ഹാദാ
This
ഇത്
لَشَيْءٌ
ലഷയ്‌ഉന്‍
(is) surely a thing
ഒരു കാര്യം തന്നെ
يُرَادُ
യുറാദ്
intended
ഉദ്ദേശ്യപൂര്‍വം ചെയ്യപ്പെടുന്ന
وَٱنطَلَقَ ٱلْمَلَـأُ مِنْهُمْ أَنِ ٱمْشُواْ وَاْصْبِرُواْ عَلَىٰ آلِهَتِكُمْ إِنَّ هَـٰذَا لَشَيْءٌ يُرَادُ
വന്‍തലഖ അല്‍-മലഉ മിന്‍ഹും അനി ഇംഷൂ വസ്ബിറൂ ‘അലാ ആലിഹത്തികും ഇന്ന ഹാദാ ലഷയ്‌ഉന്‍ യുറാദ്
And the leaders among them went about: Go on, and remain constant to your aliha (gods). Verily, This is a thing designed.
പ്രമാണിമാര്‍ ഇങ്ങനെ പറഞ്ഞു സ്ഥലം വിട്ടു: നിങ്ങള്‍ പോയിക്കൊള്ളുക, നിങ്ങള്‍ നിങ്ങളുടെ ദൈവങ്ങളുടെ കാര്യത്തില്‍ ഉറച്ചുനില്‍ക്കുക. ഇത് ഉദ്ദേശ്യപൂര്‍വം ചെയ്യുന്ന കാര്യം തന്നെ.
7 ٧
مَا
മാ
what
യാതൊന്ന് / ഇല്ല
سَمِعْنَا
സമി‘നാ
heard
ഞങ്ങള്‍ കേട്ടു
بِهَـٰذَا
ബിഹാദാ
in this
ഇതേപ്പറ്റി
فِى
ഫീ
In
ഇല്‍
ٱلْمِلَّةِ
അല്‍-മില്ലത്തി
the religion
മതത്തില്‍
ٱلآخِرَةِ
അല്‍-ആഖിറത്തി
the Hereafter
അവസാനത്തെ
إِنْ
ഇന്‍
if
എങ്കില്‍ / അല്ല
هَـٰذَا
ഹാദാ
This
ഇത്
إِلاَّ
ഇല്ലാ
except
അല്ലാതെ
ٱخْتِلاَقٌ
ഇഖ്‌തിലാഖ്
a fabrication
ഒരു പടച്ചുണ്ടാക്കല്‍
مَا سَمِعْنَا بِهَـٰذَا فِى ٱلْمِلَّةِ ٱلآخِرَةِ إِنْ هَـٰذَا إِلاَّ ٱخْتِلاَقٌ
മാ സമി‘നാ ബിഹാദാ ഫീ അല്‍-മില്ലത്തി അല്‍-ആഖിറത്തി ഇന്‍ ഹാദാ ഇല്ലാ ഇഖ്‌തിലാഖ്
We have not heard of this among the people of these later days. This is nothing but an invention.
അവസാനം വന്നെത്തിയ സമുദായത്തില്‍ ഇതേപ്പറ്റി ഞങ്ങളൊന്നും കേട്ടിട്ടില്ല. ഇതൊരു കൃത്രിമ സൃഷ്ടി മാത്രമാണ്.
8 ٨
أَأُنزِلَ
അ’ഉന്‍സില
Has been revealed
ഇറക്കപെട്ടിരിക്കയാണോ
عَلَيْهِ
‘അലയ്‌ഹി
from Him
ഇവനില്‍
ٱلذِّكْرُ
അദ്-ദിക്റു
the Reminder
ഉല്‍ബോധനം
مِن
മിന്‍
From
യില്‍നിന്ന്
بَيْنِنَا
ബയ്‌നിനാ
among us
നമ്മുടെ ഇടയില്‍
بْل
ബല്‍
Nay
അല്ല
هُمْ
ഹും
they
ഇവര്‍
فِى
ഫീ
In
ഇല്‍ (ആകുന്നു)
شَكٍّ
ഷക്കിന്‍
doubt
സംശയം
مِّن
മിന്‍
from
ഇല്‍ നിന്ന്
ذِكْرِى
ദിക്റീ
My remembrance
എന്‍റെ ഉല്‍ബോധനത്തില്‍
بَل
ബല്‍
But
എന്നാല്‍
لَّمَّا
ലമ്മാ
not yet
ഇല്ല
يَذُوقُواْ
യദൂഖൂ
they have tasted
ഇവര്‍ ഇതുവരെ ആസ്വദിച്ചിട്ട്‌
عَذَابِ
‘അദാബീ
(the) punishment
എന്‍റെ ശിക്ഷ
أَأُنزِلَ عَلَيْهِ ٱلذِّكْرُ مِن بَيْنِنَا بْل هُمْ فِى شَكٍّ مِّن ذِكْرِى بَل لَّمَّا يَذُوقُواْ عَذَابِ
അ’ഉന്‍സില ‘അലയ്‌ഹി അദ്-ദിക്റു മിന്‍ ബയ്‌നിനാ ബല്‍ ഹും ഫീ ഷക്കിന്‍ മിന്‍ ദിക്റീ ബല്‍ ലമ്മാ യദൂഖൂ ‘അദാബീ
Has the Reminder been sent down to him from among us. Nay, but they are in doubt about My Reminder. Nay, but they have not tasted Torment.
നമുക്കിടയില്‍ നിന്ന് ഇവന്നാണോ ഉദ്ബോധനം ഇറക്കിക്കിട്ടിയത്. എന്നാല്‍ അങ്ങനെയല്ല. ഇവര്‍ എന്‍റെ ഉദ്ബോധനത്തെ സംബന്ധിച്ച് തികഞ്ഞ സംശയത്തിലാണ്. ഇവര്‍ ഇതേവരെ നമ്മുടെ ശിക്ഷ ആസ്വദിക്കാത്തതിനാലാണിത്.
9 ٩
أَمْ
അം
Or
അല്ലെങ്കില്‍
عِندَهُمْ
‘ഇന്‍ദഹും
with them
ഇവരുടെ വശമാണോ
خَزَآئِنُ
ഖസാഇനു
(are the) treasures
ഭണ്ഡാരങ്ങള്‍
رَحْمَةِ
റഹ്‌മത്തി
(the) Mercy
കാരുണ്യത്തിന്‍റെ
رَبِّكَ
റബ്ബിക
your Lord
നിന്‍റെ നാഥന്‍റെ
ٱلْعَزِيزِ
അല്‍-‘അസീസി
the All-Mighty
പ്രതാപശാലിയായ
ٱلْوَهَّابِ
അല്‍-വഹ്ഹാബ്
the Bestower
അത്യുദാരനായ
أَمْ عِندَهُمْ خَزَآئِنُ رَحْمَةِ رَبِّكَ ٱلْعَزِيزِ ٱلْوَهَّابِ
അം ‘ഇന്‍ദഹും ഖസാഇനു റഹ്‌മത്തി റബ്ബിക അല്‍-‘അസീസി അല്‍-വഹ്ഹാബ്
Or have they the treasures of the Mercy of your Lord, the All-Mighty, the Real Bestower.
അതല്ല, പ്രതാപിയും അത്യുദാരനുമായ നിന്‍റെ നാഥന്‍റെ അനുഗ്രഹത്തിന്‍റെ ഭണ്ഡാരങ്ങള്‍ ഇവരുടെ വശമാണോ.