Display Settings

Font Size 22px

صۤ

Sad

സ്വാദ്

Surah 38 88 verses Madani
10 ١٠
أَمْ
അം
Or
അല്ലെങ്കില്‍
لَهُم
ലഹും
of them
ഇവര്‍ക്കാണോ
مُّلْكُ
മുല്‍കു
(is the) dominion
ആധിപത്യം
ٱلسَّمَاوَاتِ
അസ്സമാവാത്തി
the heavens
ആകാശങ്ങളുടെ
وَٱلأَرْضِ
വല്‍-അര്‍ളി
and the earth
ഭൂമിയുടെയും
وَمَا
വമാ
and whatever
അതിന്‍റെയും
بَيَنَهُمَا
ബയ്‌നഹുമാ
(is) between them
അവര്‍ രണ്ടിനും ഇടയിലുള്ളത്
فَلْيَرْتَقُواْ
ഫല്‍യര്‍ത്തഖൂ
Then let them ascend
എന്നാലവര്‍ കയറട്ടെ
فِى
ഫീ
In
ഇല്‍ ലൂടെ
ٱلأَسْبَابِ
അല്‍-അസ്ബാബ്
the means
മാര്‍ഗ്ഗങ്ങളില്‍
أَمْ لَهُم مُّلْكُ ٱلسَّمَاوَاتِ وَٱلأَرْضِ وَمَا بَيَنَهُمَا فَلْيَرْتَقُواْ فِى ٱلأَسْبَابِ
അം ലഹും മുല്‍കു അസ്സമാവാത്തി വല്‍-അര്‍ളി വമാ ബയ്‌നഹുമാ ഫല്‍യര്‍ത്തഖൂ ഫീ അല്‍-അസ്ബാബ്
Or is it that the dominion of the heavens and the earth and all that is between them is theirs? If so, let them ascend up with means.
അതുമല്ലെങ്കില്‍ ആകാശഭൂമികളുടെയും അവയ്ക്കിടയിലുള്ളവയുടെയും ആധിപത്യം ഇവര്‍ക്കാണോ എങ്കില്‍ ആ മാര്‍ഗങ്ങളിലൂടെ ഇവരൊന്ന് കയറി നോക്കട്ടെ.
11 ١١
جُندٌ
ജുന്‍ദും
(is) an army
ഒരു സൈന്യമാകുന്നു
مَّا
മാ
not
അത്
هُنَالِكَ
ഹുനാലിക
There only
അവിടെ ഉള്ളത്
مَهْزُومٌ
മഹ്‌സൂമും
(they will be) defeated
തോല്‍പ്പിക്കപ്പെടുന്ന
مِّن
മിന
from
ഇല്‍ നിന്ന്
ٱلأَحَزَابِ
അല്‍-അഹ്‌സാബ്
the companies
വിവിധ കക്ഷികളില്‍
جُندٌ مَّا هُنَالِكَ مَهْزُومٌ مِّن ٱلأَحَزَابِ
ജുന്‍ദും മാ ഹുനാലിക മഹ്‌സൂമും മിന അല്‍-അഹ്‌സാബ്
they will be a defeated host like the confederates of the old times.
ഇവിടെയുള്ളത് ഒരു സൈനിക സംഘമാണ്. വിവിധ കക്ഷികളില്‍ നിന്നുള്ളവരാണ്. തോല്‍ക്കാന്‍ പോകുന്ന ദുര്‍ബല സംഘം.
12 ١٢
كَذَّبَتْ
കദ്ദബത്ത്
Denied
നിഷേധിച്ചു തള്ളി
قَبْلَهُمْ
ഖബ്‌ലഹും
before them
ഇവര്‍ക്കു മുമ്പ്
قَوْمُ
ഖൗമു
(the) people
ജനത
نُوحٍ
നൂഹിന്‍
Nuh
നൂഹിന്‍റെ
وَعَادٌ
വ‘ആദുന്‍
and Aad
ആദ് സമുദായവും
وفِرْعَوْنُ
വഫിര്‍‘അൗനു
and Firaun
ഫിര്‍ ഔനും
ذُو
ദൂ
(is) the Possessor
ഉള്ളവരും
ٱلأَوْتَادِ
അല്‍-അൗതാദ്
(of) the stakes
കുറ്റികള്‍
كَذَّبَتْ قَبْلَهُمْ قَوْمُ نُوحٍ وَعَادٌ وفِرْعَوْنُ ذُو ٱلأَوْتَادِ
കദ്ദബത്ത് ഖബ്‌ലഹും ഖൗമു നൂഹിന്‍ വ‘ആദുന്‍ വഫിര്‍‘അൗനു ദൂ അല്‍-അൗതാദ്
Before them belied Messengers, the people of Nuh (Noah), and 'Ad, and Fir'aun (Pharaoh) the man of stakes.
ഇവര്‍ക്കു മുമ്പ് നൂഹിന്‍റെ ജനതയും ആദും സത്യത്തെ തള്ളിപ്പറഞ്ഞിട്ടുണ്ട്. ആണിയടിച്ചുറപ്പിച്ചിരുന്ന ഫറവോനും.
13 ١٣
وَثَمُودُ
വഥമൂദു
and Thamud
സമൂദും
وَقَوْمُ
വഖൗമു
And (the) people
ജനതയും
لُوطٍ
ലൂതിന്‍
(of) Lut
ലൂത്വി
وَأَصْحَابُ
വഅസ്ഹാബു
And the inhabitants
നിവാസികളും
الأَيْكَةِ
അല്‍-അയ്‌കത്തി
(of) the wood
ഐക്ക
أُوْلَـٰئِكَ
ഉലാഇക
those
അവര്‍
ٱلأَحْزَابُ
അല്‍-അഹ്‌സാബ്
the sects
ആ സംഘങ്ങള്‍.
وَثَمُودُ وَقَوْمُ لُوطٍ وَأَصْحَابُ الأَيْكَةِ أُوْلَـٰئِكَ ٱلأَحْزَابُ
വഥമൂദു വഖൗമു ലൂതിന്‍ വഅസ്ഹാബു അല്‍-അയ്‌കത്തി ഉലാഇക അല്‍-അഹ്‌സാബ്
And Thamud, and the people of Lout (Lot), and the dwellers of the wood, such were the confederates.
സമൂദ് സമുദായവും ലൂത്വിന്‍റെ ജനതയും ഐക്ക നിവാസികളും ഇതുതന്നെ ചെയ്തിട്ടുണ്ട്. അവരാണ് ആ സംഘങ്ങള്‍.
14 ١٤
إِن
ഇന്‍
Whether
എങ്കില്‍
كُلٌّ
കുല്ലുന്‍
All
എല്ലാം
إِلاَّ
ഇല്ലാ
except
അല്ലാതെ
كَذَّبَ
കദ്ദബ
he denies
തള്ളിപ്പറഞ്ഞു
ٱلرٌّسُلَ
അര്‍-റുസുല
the Messengers
ദൈവദൂതന്മാരെ
فَحَقَّ
ഫഹഖ്ഖ
so (is) proved true
അതിനാല്‍, യാഥാര്‍ഥ്യമായിത്തീര്‍ന്നു
عِقَابِ
‘ഇഖാബീ
My penalty
എന്‍റെ ശിക്ഷ
إِن كُلٌّ إِلاَّ كَذَّبَ ٱلرٌّسُلَ فَحَقَّ عِقَابِ
ഇന്‍ കുല്ലുന്‍ ഇല്ലാ കദ്ദബ അര്‍-റുസുല ഫഹഖ്ഖ ‘ഇഖാബീ
Not one of them but belied the Messengers, therefore My Torment was justified.
ദൈവദൂതന്‍മാരെ തള്ളിപ്പറയാത്ത ആരും അവരിലില്ല. അതിനാല്‍ എന്‍റെ ശിക്ഷ അനിവാര്യമായിത്തീര്‍ന്നു.
15 ١٥
وَمَا
വമാ
and not
ഇല്ല
يَنظُرُ
യന്‍ലുറു
look
അവന്‍ കാത്തിരിക്കുന്നു
هَـٰؤُلآءِ
ഹാഉലാഇ
these
ഇക്കൂട്ടര്‍
إِلاَّ
ഇല്ലാ
except
അല്ലാതെ
صَيْحَةً
സയ്‌ഹത്തന്‍
a shout
അട്ടഹാസം / ഘോര ഗര്‍ജനം
واحِدَةً
വാഹിദത്തന്‍
one
ഒരൊറ്റ
مَّا
മാ
not
ഇല്ല
لَهَا
ലഹാ
to it
അതിന്ന്
مِن
മിന്‍
any
ഒട്ടും
فَوَاقٍ
ഫവാഖ്
delay
സാവകാശം
وَمَا يَنظُرُ هَـٰؤُلآءِ إِلاَّ صَيْحَةً واحِدَةً مَّا لَهَا مِن فَوَاقٍ
വമാ യന്‍ലുറു ഹാഉലാഇ ഇല്ലാ സയ്‌ഹത്തന്‍ വാഹിദത്തന്‍ മാ ലഹാ മിന്‍ ഫവാഖ്
And these only wait for a single Saihah there will be no pause or ending thereto.
ഒരൊറ്റ ഘോരഗര്‍ജനം മാത്രമാണ് ഇക്കൂട്ടര്‍ കാത്തിരിക്കുന്നത്. അതിനുശേഷം കാലതാമസമുണ്ടാവില്ല.
16 ١٦
وَقَالُواْ
വഖാലൂ
and they said
അവര്‍ പറയുന്നു
رَبَّنَا
റബ്ബനാ
Our Lord
ഞങ്ങളുടെ നാഥാ
عَجِّل
‘അജ്ജില്‍
Hasten
നീ വേഗത്തിലാക്കേണമേ
لَّنَا
ലനാ
for us
ഞങ്ങള്‍ക്ക്
قِطَّنَا
ഖിത്തനാ
our share
ഞങ്ങളുടെ വിഹിതം
قَبْلَ
ഖബ്‌ല
before
മുമ്പായി
يَوْمِ
യൗമി
(the) Day
നാളിന്‍റെ
ٱلْحِسَابِ
അല്‍-ഹിസാബ്
(in taking) account
വിചാരണ
وَقَالُواْ رَبَّنَا عَجِّل لَّنَا قِطَّنَا قَبْلَ يَوْمِ ٱلْحِسَابِ
വഖാലൂ റബ്ബനാ ‘അജ്ജില്‍ ലനാ ഖിത്തനാ ഖബ്‌ല യൗമി അല്‍-ഹിസാബ്
They say: Our Lord, Hasten to us Qittana before the Day of Reckoning.
ഇവര്‍ പറയുന്നു: ഞങ്ങളുടെ നാഥാ, വിചാരണ നാളിനു മുമ്പുതന്നെ ഞങ്ങള്‍ക്കുള്ള ശിക്ഷയുടെ വിഹിതം ഞങ്ങള്‍ക്കു നീവേഗം നല്‍കേണമേ.
17 ١٧
ٱصْبِر
ഇസ്ബിര്‍
Be patient
നീ ക്ഷമിക്കുക
عَلَىٰ
‘അലാ
on
മേല്‍
مَا
മാ
what
യാതൊന്ന്
يَقُولُونَ
യഖൂലൂന
they say
അവര്‍ പറഞ്ഞു കൊണ്ടിരിക്കുന്ന
وَٱذْكُرْ
വദ്കുര്‍
And remember
നീ സ്മരിക്കുകയും ചെയ്യുക
عَبْدَنَا
‘അബ്ദനാ
Our slave
നമ്മുടെ ദാസനെ
دَاوُودَ
ദാവൂദ
(to) Dawood
ദാവൂദിനെ
ذَا ٱلأَيْدِ
ദാഅല്‍-അയ്‌ദി
possessor of strength
കരുത്തനായ
إِنَّهُ
ഇന്നഹൂ
Indeed, He
തീര്‍ച്ചയായും അവന്‍
أَوَّابٌ
അവ്വാബ്
repeatedly turning
ധാരാളമായി ഖേദിച്ചു മടങ്ങിയവനാകുന്നു
ٱصْبِر عَلَىٰ مَا يَقُولُونَ وَٱذْكُرْ عَبْدَنَا دَاوُودَ ذَا ٱلأَيْدِ إِنَّهُ أَوَّابٌ
ഇസ്ബിര്‍ ‘അലാ മാ യഖൂലൂന വദ്കുര്‍ ‘അബ്ദനാ ദാവൂദ ദാഅല്‍-അയ്‌ദി ഇന്നഹൂ അവ്വാബ്
Be patient of what they say, and remember Our slave Dawud (David), endued with power. Verily, he was ever oft-returning in all matters and in repentance.
ഇവര്‍ പറയുന്നതൊക്കെ ക്ഷമിക്കുക. നമ്മുടെ കരുത്തനായ ദാസന്‍ ദാവൂദിന്‍റെ കഥ ഇവര്‍ക്കു പറഞ്ഞു കൊടുക്കുക: തീര്‍ച്ചയായും അദ്ദേഹം പശ്ചാത്തപിച്ചു മടങ്ങിയവനാണ്.
18 ١٨
إِنَّا
ഇന്നാ
Indeed, We
നിശ്ചയം നാം
سَخَّرْنَا
സഖ്ഖര്‍നാ
subjected
നാം കീഴ്പ്പെടുത്തി
ٱلجِبَالَ
അല്‍-ജിബാല
the mountains
പര്‍വ്വതങ്ങളെ
مَعَهُ
മ‘അഹൂ
with him
അവനോടൊപ്പം
يُسَبِّحْنَ
യുസബ്ബിഹ്‌ന
(to) glorify Our praises
അവ സ്ത്രോത്ര കീര്‍ത്തനം ചെയ്യുന്നു
بِٱلْعَشِىِّ
ബില്‍-‘അഷിയ്യി
in the evening
സന്ധ്യാ സമയത്ത്
وَٱلإِشْرَاقِ
വല്‍-ഇഷ്‌റാഖ്
and sunrise
സൂര്യോദയ സമയത്തും
إِنَّا سَخَّرْنَا ٱلجِبَالَ مَعَهُ يُسَبِّحْنَ بِٱلْعَشِىِّ وَٱلإِشْرَاقِ
ഇന്നാ സഖ്ഖര്‍നാ അല്‍-ജിബാല മ‘അഹൂ യുസബ്ബിഹ്‌ന ബില്‍-‘അഷിയ്യി വല്‍-ഇഷ്‌റാഖ്
Verily, We made the mountains to glorify Our Praises with him in the after the mid-day till sunset and after the sunrise till mid-day
മലകളെ നാം അദ്ദേഹത്തിന് അധീനപ്പെടുത്തി. അങ്ങനെ വൈകുന്നേരവും രാവിലെയും അവ അദ്ദേഹത്തോടൊപ്പം സങ്കീര്‍ത്തനം ചെയ്യാറുണ്ടായിരുന്നു.
19 ١٩
وَٱلطَّيْرَ
വത്-തയ്‌റ
and the birds.
പറവകളെയും
مَحْشُورَةً
മഹ്‌ഷൂറത്തന്‍
assembled
കൂട്ടത്തോടെ
كُلٌّ
കുല്ലുന്‍
All
എല്ലാം
لَّهُ
ലഹൂ
for Him
അവന്ന്
أَوَّابٌ
അവ്വാബ്
repeatedly turning.
വളരെ മടക്കമുള്ളവ
وَٱلطَّيْرَ مَحْشُورَةً كُلٌّ لَّهُ أَوَّابٌ
വത്-തയ്‌റ മഹ്‌ഷൂറത്തന്‍ കുല്ലുന്‍ ലഹൂ അവ്വാബ്
And the birds assembled: all with him did turn.
ഒരുമിച്ചു പറക്കുന്ന പറവകളെയും നാം അദ്ദേഹത്തിനു വിധേയമാക്കി. എല്ലാം അവന്‍റെ സങ്കീര്‍ത്തനങ്ങളില്‍ മുഴുകിയിരുന്നു.