Display Settings

Font Size 22px

صۤ

Sad

സ്വാദ്

Surah 38 88 verses Madani
20 ٢٠
وَشَدَدْنَا
വഷദദ്‌നാ
And We strengthened
നാം ശക്തിപെടുത്തി
مُلْكَهُ
മുല്‍കഹൂ
his kingdom
അവന്‍റെ രാജത്വം
وَآتَيْنَاهُ
വആതയ്‌നാഹു
and We gave him
അവന്ന് നാം നല്‍കി
ٱلْحِكْمَةَ
അല്‍-ഹിക്മത്ത
the wisdom
വിജ്ഞാനം
وَفَصْلَ
വഫസ്‌ല
and decisive
തീരുമാന വൈഭവവും
ٱلْخِطَابِ
അല്‍-ഖിതാബ്
speech
സംസാരവൈഭവവും
وَشَدَدْنَا مُلْكَهُ وَآتَيْنَاهُ ٱلْحِكْمَةَ وَفَصْلَ ٱلْخِطَابِ
വഷദദ്‌നാ മുല്‍കഹൂ വആതയ്‌നാഹു അല്‍-ഹിക്മത്ത വഫസ്‌ല അല്‍-ഖിതാബ്
We made his kingdom strong and gave him Al-Hikmah (the wisdom / Prophethood) and sound judgement in speech and decision.
അദ്ദേഹത്തിന്‍റെ ആധിപത്യം നാം ഭദ്രമാക്കി. അദ്ദേഹത്തിനു നാം തത്ത്വജ്ഞാനം നല്‍കി. തീര്‍പ്പു കല്‍പിക്കാന്‍ പോന്ന സംസാരശേഷിയും.
21 ٢١
وَهَلْ
വഹല്‍
And has
ഉണ്ടോ
أَتَاكَ
അതാക
(there) come to you
നിനക്ക് വന്നെത്തിയിട്ട്
نَبَأُ
നബഉ
(the) news
വാര്‍ത്ത
ٱلْخَصْمِ
അല്‍-ഖസ്‌മി
(of) the litigants
കക്ഷികളുടെ
إِذْ
ഇദ്
when
സന്ദര്‍ഭം
تَسَوَّرُواْ
തസവ്വറൂ
they climbed over the wall
അവര്‍ മതില്‍ കയറിവന്നു
ٱلْمِحْرَابَ
അല്‍-മിഹ്‌റാബ്
prayer chamber
പ്രാര്‍ഥനാ മണ്ഡപത്തിലേക്ക്
وَهَلْ أَتَاكَ نَبَأُ ٱلْخَصْمِ إِذْ تَسَوَّرُواْ ٱلْمِحْرَابَ
വഹല്‍ അതാക നബഉ അല്‍-ഖസ്‌മി ഇദ് തസവ്വറൂ അല്‍-മിഹ്‌റാബ്
And has the news of the litigants reached you. When they climbed over the wall into Mihrab (a praying place or a private room).
ആ വഴക്കിടുന്ന കക്ഷികള്‍ പ്രാര്‍ഥനാ മണ്ഡപത്തിന്‍റെ മതില്‍ കയറിമറിഞ്ഞ് വന്നപ്പോഴത്തെ വാര്‍ത്ത നിനക്കു വന്നെത്തിയിട്ടുണ്ടോ.
22 ٢٢
إِذْ
ഇദ്
when
സന്ദര്‍ഭം
دَخَلُواْ
ദഖലൂ
they entered
അവര്‍ പ്രവേശിച്ച
عَلَىٰ
‘അലാ
on
അടുത്ത്
دَاوُودَ
ദാവൂദ
(to) Dawood
ദാവൂദിന്
فَفَزِعَ
ഫഫസി‘അ
and will be terrified
അപ്പോള്‍ പരിഭ്രാന്തനായി
مِنْهُمْ
മിന്‍ഹും
from them
അവരെപ്പറ്റി
قَالُواْ
ഖാലൂ
They say
അവര്‍ പറഞ്ഞു
لاَ
ലാ
not
വേണ്ട
تَخَفْ
തഖഫ്
fear
നീ ഭയപ്പെടുക
خَصْمَانِ
ഖസ്‌മാനി
opponents
രണ്ടു കക്ഷികള്‍ (ആണ്)
بَغَىٰ
ബഘാ
has wronged
അതിക്രമം കാണിച്ചിരിക്കുന്നു
بَعْضُنَا
ബ‘ഡുനാ
some of us
ഞങ്ങളിലൊരു കക്ഷി
عَلَىٰ
‘അലാ
on
മേല്‍
بَعْضٍ
ബ‘ഡിന്‍
others
മറുകക്ഷി
فَٱحْكُمْ
ഫഹ്‌കും
then judge
നീ വിധിക്കുക
بَيْنَنَا
ബയ്‌നനാ
between us
ഞങ്ങള്‍ക്കിടയില്‍
بِٱلْحَقِّ
ബില്‍-ഹഖ്ഖി
in [the] truth
ന്യായപ്രകാരം
وَلاَ
വലാ
and not
അരുത്
تُشْطِطْ
തുഷ്‌തിത്
be unjust
താങ്കള്‍ നീതികേട് ചെയ്യുക
وَٱهْدِنَآ
വഇഹ്‌ദിനാ
and guide us
ഞങ്ങളെ നയിക്കുകയും വേണം
إِلَىٰ
ഇലാ
to
ലേക്ക്
سَوَآءِ
സവാഇ
(the) even
നേരായ
ٱلصِّرَاطِ
അസ്സബീല്‍
(of) the way
മാര്‍ഗ്ഗത്തില്‍
إِذْ دَخَلُواْ عَلَىٰ دَاوُودَ فَفَزِعَ مِنْهُمْ قَالُواْ لاَ تَخَفْ خَصْمَانِ بَغَىٰ بَعْضُنَا عَلَىٰ بَعْضٍ فَٱحْكُمْ بَيْنَنَا بِٱلْحَقِّ وَلاَ تُشْطِطْ وَٱهْدِنَآ إِلَىٰ سَوَآءِ ٱلصِّرَاطِ
ഇദ് ദഖലൂ ‘അലാ ദാവൂദ ഫഫസി‘അ മിന്‍ഹും ഖാലൂ ലാ തഖഫ് ഖസ്‌മാനി ബഘാ ബ‘ഡുനാ ‘അലാ ബ‘ഡിന്‍ ഫഹ്‌കും ബയ്‌നനാ ബില്‍-ഹഖ്ഖി വലാ തുഷ്‌തിത് വഇഹ്‌ദിനാ ഇലാ സവാഇ അസ്സബീല്‍
When they entered in upon Dawud (David), he was terrified of them, they said: Fear not, two litigants, one of whom has wronged the other, therefore judge between us with truth, and treat us not with injustice, and guide us to the Right Way.
അവര്‍ ദാവൂദിന്‍റെ അടുത്തുകടന്നു ചെന്ന സന്ദര്‍ഭം. അദ്ദേഹം അവരെക്കണ്ട് പരിഭ്രാന്തനായി.അവര്‍ പറഞ്ഞു: പേടിക്കേണ്ട, തര്‍ക്കത്തിലുള്ള രണ്ടു കക്ഷികളാണ് ഞങ്ങള്‍. ഞങ്ങളിലൊരു കൂട്ടര്‍ മറുകക്ഷിയോട് അതിക്രമം കാണിച്ചിരിക്കുന്നു. അതിനാല്‍ അങ്ങ് ഞങ്ങള്‍ക്കിടയില്‍ ന്യായമായ നിലയില്‍ തീര്‍പ്പുണ്ടാക്കണം. നീതികേട് കാട്ടരുത്. ഞങ്ങളെ നേര്‍വഴിയില്‍ നയിക്കുകയും വേണം.
23 ٢٣
إِنَّ
ഇന്ന
Indeed
നിശ്ചയമായും
هَذَآ
ഹാദാ
this
ഇവന്‍
أَخِى
അഖീ
(of) my brother
എന്‍റെ സഹോദരനാണ്
لَهُ
ലഹു
to him
ഇവന്നുണ്ട്
تِسْعٌ
തിസ്‘ഉന്‍
nine
ഒമ്പത്
وَتِسْعُونَ
വതിസ്‘ഊന
ninety
തോണൂറ്റി
نَعْجَةً
ന‘ജത്തന്‍
ewe(s)
പെണ്ണാട്
وَلِىَ
വലീ
and for me
എനിക്കും
نَعْجَةٌ
ന‘ജത്തന്‍
ewe
ഉണ്ട്
وَاحِدَةٌ
വാഹിദത്തന്‍
single
ഒരു പെണ്ണാട്
فَقَالَ
ഫഖാല
Then he said
എന്നിട്ട് ഇവന്‍ പറഞ്ഞു
أَكْفِلْنِيهَا
അക്‌ഫില്‍നീഹാ
Entrust her to me
അതിനെ എനിക്കേല്‍പിച്ചു തരിക
وَعَزَّنِى
വ‘അസ്സനീ
and he overpowered me
ഇവനെന്നെ തോല്‍പിക്കുകയും ചെയ്തു
فِى
ഫീ
In
ഇല്‍
ٱلْخِطَابِ
അല്‍-ഖിതാബ്
speech
വര്‍ത്തമാനത്തില്‍
إِنَّ هَذَآ أَخِى لَهُ تِسْعٌ وَتِسْعُونَ نَعْجَةً وَلِىَ نَعْجَةٌ وَاحِدَةٌ فَقَالَ أَكْفِلْنِيهَا وَعَزَّنِى فِى ٱلْخِطَابِ
ഇന്ന ഹാദാ അഖീ ലഹു തിസ്‘ഉന്‍ വതിസ്‘ഊന ന‘ജത്തന്‍ വലീ ന‘ജത്തന്‍ വാഹിദത്തന്‍ ഫഖാല അക്‌ഫില്‍നീഹാ വ‘അസ്സനീ ഫീ അല്‍-ഖിതാബ്
Verily, this my brother has ninety nine ewes, while I have one ewe, and he says: Hand it over to me, and he overpowered me in speech.
ഇതാ, ഇവനെന്‍റെ സഹോദരനാണ്. ഇവന്ന് തൊണ്ണൂറ്റൊമ്പത് പെണ്ണാടുണ്ട്. എനിക്കൊരു പെണ്ണാടും. എന്നിട്ടും ഇവന്‍ പറയുന്നു, അതുംകൂടി തനിക്ക് ഏല്‍പിച്ചുതരണമെന്ന്. വര്‍ത്തമാനത്തില്‍ ഇവനെന്നെ തോല്‍പിക്കുകയാണ്.
24 ٢٤
قَالَ
ഖാല
he said,
അവന്‍ പറഞ്ഞു
لَقَدْ
ലഖദ്
Certainly
തീര്‍ച്ചയായും
ظَلَمَكَ
ളലമക
he has wronged you
അവന്‍ നിന്നോടു അന്യായം ചെയ്തിരിക്കുന്നു
بِسُؤَالِ
ബിസുഅലി
by demanding
ആവശ്യപ്പെടുന്നതിലൂടെ
نَعْجَتِكَ
ന‘ജത്തിക
your ewe
നിന്‍റെ പെണ്ണാടിനെക്കൂടി
إِلَىٰ
ഇലാ
to
ലേക്ക്
نِعَاجِهِ
ന‘ആജിഹി
his ewes
തന്‍റെ പെണ്ണാടുകളുടെ കൂട്ടത്തില്‍
وَإِنَّ
വഇന്ന
And indeed,
നിശ്ചയമായും
كَثِيراً
കഥീറന്‍
much/many
അധികപേരും
مِّنَ
മിന
of
അവര്‍
ٱلْخُلَطَآءِ
അല്‍-ഖുലതാഇ
the partners
പങ്കാളികളില്‍
لَيَبْغِيۤ
ലയബ്‌ഘീ
certainly oppress
അതിക്രമം പ്രവര്‍ത്തിക്കുന്നു
بَعْضُهُمْ
ബ‘ഡുഹും
some of them
അവരില്‍ ചിലര്‍
عَلَىٰ
‘അലാ
on
മേല്‍
بَعْضٍ
ബ‘ഡിന്‍
others
ചിലരുടെ
إِلاَّ
ഇല്ലാ
except
ഒഴികെ
ٱلَّذِينَ
അല്ലദീന
Those who
യാതോരുത്തര്‍
آمَنُواْ
ആമനൂ
believed
വിശ്വസിച്ച
وَعَمِلُواْ
വ‘അമിലൂ
and did
അവര്‍ പ്രവര്‍ത്തിക്കുകയും ചെയ്തു
ٱلصَّالِحَاتِ
അസ്സാലിഹാത്തി
[the] righteous deeds
സല്‍കര്‍മ്മങ്ങള്‍
وَقَلِيلٌ
വഖലീലും
But few
വളരെ കുറവാണ്
مَّا
മാ
not
അത്
هُمْ
ഹും
they
അവര്‍
وَظَنَّ
വളന്ന
And he is certain
മനസ്സിലായി
دَاوُودُ
ദാവൂദു
Dawood
ദാവൂദിന്ന്
أَنَّمَا
അന്നമാ
only
നിശ്ചയമായും
فَتَنَّاهُ
ഫതന്നാഹു
We (had) tried him
നാം അദ്ദേഹത്തെ പരീക്ഷിക്കുക തന്നെ ചെയ്തുവെന്ന്‌
فَٱسْتَغْفَرَ
ഫസ്തഘ്‌ഫറ
and he asked forgiveness
അതിനാല്‍ അദ്ദേഹം പാപമോചനം തേടി
رَبَّهُ
റബ്ബഹൂ
his Lord
തന്‍റെ നാഥനോട്
وَخَرَّ
വഖറ്റ
and fell down
അദ്ദേഹം വീണു
رَاكِعاً
റാകി‘അന്‍
bowing
കുമ്പിട്ടു കൊണ്ട്
وَأَنَابَ
വഅനാബ്
and turned in repentance
പശ്ചാത്തപിച്ചു മടങ്ങുകയും ചെയ്തു
قَالَ لَقَدْ ظَلَمَكَ بِسُؤَالِ نَعْجَتِكَ إِلَىٰ نِعَاجِهِ وَإِنَّ كَثِيراً مِّنَ ٱلْخُلَطَآءِ لَيَبْغِيۤ بَعْضُهُمْ عَلَىٰ بَعْضٍ إِلاَّ ٱلَّذِينَ آمَنُواْ وَعَمِلُواْ ٱلصَّالِحَاتِ وَقَلِيلٌ مَّا هُمْ وَظَنَّ دَاوُودُ أَنَّمَا فَتَنَّاهُ فَٱسْتَغْفَرَ رَبَّهُ وَخَرَّ رَاكِعاً وَأَنَابَ
ഖാല ലഖദ് ളലമക ബിസുഅലി ന‘ജത്തിക ഇലാ ന‘ആജിഹി വഇന്ന കഥീറന്‍ മിന അല്‍-ഖുലതാഇ ലയബ്‌ഘീ ബ‘ഡുഹും ‘അലാ ബ‘ഡിന്‍ ഇല്ലാ അല്ലദീന ആമനൂ വ‘അമിലൂ അസ്സാലിഹാത്തി വഖലീലും മാ ഹും വളന്ന ദാവൂദു അന്നമാ ഫതന്നാഹു ഫസ്തഘ്‌ഫറ റബ്ബഹൂ വഖറ്റ റാകി‘അന്‍ വഅനാബ്
said: He has wronged you in demanding your ewe in addition to his ewes. And, verily, many partners oppress one another, except those who believe and do righteous good deeds, and they are few. And Dawud (David) guessed that We have tried him and he sought Forgiveness of his Lord, and he fell down prostrate and turned in repentance.
ദാവൂദ് പറഞ്ഞു: തന്‍റെ ആടുകളുടെ കൂട്ടത്തിലേക്ക് നിന്‍റെ ആടിനെ ക്കൂടി ആവശ്യപ്പെടുന്നതിലൂടെ അവന്‍ നിന്നോട് അനീതി ചെയ്യുകയാണ്. കൂട്ടാളികളായി കഴിയുന്നവരിലേറെ പേരും പരസ്പരം അതിക്രമം പ്രവര്‍ത്തിക്കുന്നവരാണ്. സത്യവിശ്വാസം സ്വീകരിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരൊഴികെ. എന്നാല്‍ അത്തരക്കാരുടെ എണ്ണം വളരെ കുറവാണ്. ദാവൂദിന് മനസ്സിലായി, നാം അദ്ദേഹത്തെ പരീക്ഷിച്ചതായിരുന്നു വെന്ന്. അതിനാല്‍ അദ്ദേഹം തന്‍റെ നാഥനോട് പാപമോചനം തേടി. കുമ്പിട്ടു വീണു. പശ്ചാത്തപിച്ചു മടങ്ങി.
25 ٢٥
فَغَفَرْنَا
ഫഘഫര്‍നാ
So We forgave
അപ്പോള്‍ നാം പൊറുത്ത് കൊടുത്തു
لَهُ
ലഹു
to him
അവന്ന്
ذٰلِكَ
ദാലിക
That
അത്
وَإِنَّ
വഇന്ന
And indeed
തീര്‍ച്ചയായും
لَهُ
ലഹു
to him
അവന്ന്
عِندَنَا
‘ഇന്‍ദനാ
with Us
നമ്മുടെ പക്കല്‍
لَزُلْفَىٰ
ലസുല്‍ഫാ
surely is a near access
സാമീപ്യം
وَحُسْنَ
വഹുസ്‌ന
and good
ഉത്തമമായതും
مَـآبٍ
മ‘ആബ്
place of return
മടങ്ങിയെത്തുന്നിടം
فَغَفَرْنَا لَهُ ذٰلِكَ وَإِنَّ لَهُ عِندَنَا لَزُلْفَىٰ وَحُسْنَ مَـآبٍ
ഫഘഫര്‍നാ ലഹു ദാലിക വഇന്ന ലഹു ‘ഇന്‍ദനാ ലസുല്‍ഫാ വഹുസ്‌ന മ‘ആബ്
So We forgave him that, and verily, for him is a near access to Us, and a good place of return.
അപ്പോള്‍ നാം അദ്ദേഹത്തിന് പൊറുത്തുകൊടുത്തു. തീര്‍ച്ചയായും അദ്ദേഹത്തിന് നമ്മുടെ സന്നിധിയില്‍ അടുത്ത സ്ഥാനമുണ്ട്. ഉത്തമമായ പര്യവസാനവും.
26 ٢٦
يٰدَاوُودُ
യാദാവൂദു
O Dawood
അല്ലയോ ദാവൂദ്
إِنَّا
ഇന്നാ
Indeed, We
നിശ്ചയം നാം
جَعَلْنَاكَ
ജ‘അല്‍നാക
We have made you
നാം നിന്നെ ആക്കി
خَلِيفَةً
ഖലീഫത്തന്‍
a vicegerent
ഒരു പ്രതിനിധി
فِى
ഫീ
In
ഇല്‍
ٱلأَرْضِ
അല്‍-അര്‍ളി
the earth
ഭൂമി
فَٱحْكُمْ
ഫഹ്‌കും
then judge
നീ വിധിക്കുക
بَيْنَ
ബയ്‌ന
between
ഇടയില്‍
ٱلنَّاسِ
അന്‍-നാസി
(of) mankind
ജനങ്ങള്‍ക്ക്
بِٱلْحَقِّ
ബില്‍-ഹഖ്ഖി
in [the] truth
സത്യംകൊണ്ട് / ന്യായപൂര്‍വ്വം
وَلاَ
വലാ
and not
അരുത്
تَتَّبِعِ
തത്തബി‘ഇ
follow
നീ പിന്‍പറ്റുക
ٱلْهَوَىٰ
അല്‍-ഹവാ
the vain desires
ഇച്ഛയില്‍ / തന്നിഷ്ടത്തെ
فَيُضِلَّكَ
ഫയുളില്ലക
for it will lead you astray
അത് നിന്നെ പിഴപ്പിക്കും
عَن
‘അന്‍
about
നിന്ന്
سَبِيلِ
സബീലി
(the) way
മാര്‍ഗ്ഗത്തില്‍
ٱللَّهِ
അല്ലാഹി
of Allah
അല്ലാഹുവിന്‍റെ
إِنَّ
ഇന്ന
Indeed
നിശ്ചയമായും
ٱلَّذِينَ
അല്ലദീന
Those who
യാതോരുത്തര്‍
يَضِلُّونَ
യളില്ലൂന
go astray
അവര്‍ വ്യതിചലിക്കുന്ന
عَن
‘അന്‍
about
നിന്ന്
سَبِيلِ
സബീലി
(the) way
മാര്‍ഗ്ഗത്തില്‍
ٱللَّهِ
അല്ലാഹി
of Allah
അല്ലാഹുവിന്‍റെ
لَهُمْ
ലഹും
for them
അവര്‍ക്കുണ്ട്
عَذَابٌ
‘അദാബുന്‍
(is) a punishment
ശിക്ഷ
شَدِيدُ
ഷദീദുന്‍
(is) severe
കഠിനമായ
بِمَا
ബിമാ
for what
യാതൊന്നില്‍
نَسُواْ
നസൂ
they forgot
മറന്നപ്പോള്‍
يَوْمَ
യൗമ
On the) day
നാളിനെ
ٱلْحِسَابِ
അല്‍-ഹിസാബ്
(in taking) account
വിചാരണ
يٰدَاوُودُ إِنَّا جَعَلْنَاكَ خَلِيفَةً فِى ٱلأَرْضِ فَٱحْكُمْ بَيْنَ ٱلنَّاسِ بِٱلْحَقِّ وَلاَ تَتَّبِعِ ٱلْهَوَىٰ فَيُضِلَّكَ عَن سَبِيلِ ٱللَّهِ إِنَّ ٱلَّذِينَ يَضِلُّونَ عَن سَبِيلِ ٱللَّهِ لَهُمْ عَذَابٌ شَدِيدُ بِمَا نَسُواْ يَوْمَ ٱلْحِسَابِ
യാദാവൂദു ഇന്നാ ജ‘അല്‍നാക ഖലീഫത്തന്‍ ഫീ അല്‍-അര്‍ളി ഫഹ്‌കും ബയ്‌ന അന്‍-നാസി ബില്‍-ഹഖ്ഖി വലാ തത്തബി‘ഇ അല്‍-ഹവാ ഫയുളില്ലക ‘അന്‍ സബീലി അല്ലാഹി ഇന്ന അല്ലദീന യളില്ലൂന ‘അന്‍ സബീലി അല്ലാഹി ലഹും ‘അദാബുന്‍ ഷദീദുന്‍ ബിമാ നസൂ യൗമ അല്‍-ഹിസാബ്
O Dawud (David). Verily, We have placed you as a successor on earth, so judge you between men in truth and follow not your desire for it will mislead you from the Path of Allah. Verily, Those who wander astray from the Path of Allah shall have a severe torment, because they forgot the Day of Reckoning.
അല്ലാഹു പറഞ്ഞു: അല്ലയോ ദാവൂദ്, നിശ്ചയമായും നിന്നെ നാം ഭൂമിയില്‍ നമ്മുടെ പ്രതിനിധിയാക്കിയിരിക്കുന്നു. അതിനാല്‍ ജനങ്ങള്‍ക്കിടയില്‍ നീതിപൂര്‍വം ഭരണം നടത്തുക. തന്നിഷ്ടത്തെ പിന്‍പറ്റരുത്. അത് നിന്നെ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്ന് തെറ്റിക്കും. അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്ന് തെറ്റിപ്പോകുന്നവര്‍ക്ക് കഠിനമായ ശിക്ഷയുണ്ട്. അവര്‍ വിചാരണ നാളിനെ മറന്നു കളഞ്ഞതിനാലാണിത്."
27 ٢٧
وَمَا
വമാ
and not
ഇല്ല
خَلَقْنَا
ഖലഖ്‌നാ
We created
നാം സൃഷ്ടിച്ചു
ٱلسَّمَآءَ
അസ്സമാഅ
the heaven
ആകാശത്തെ
وَٱلأَرْضَ
വല്‍-അര്‍ള
And the earth
ഭൂമിയെയും
وَمَا
വമാ
and not
ഉള്ള / ഇല്ല
بَيْنَهُمَا
ബയ്‌നഹുമാ
(is) between both of them
അവ രണ്ടിനുമിടയില്‍
بَاطِلاً
ബാതിലന്‍
without purpose
മിഥ്യയായി
ذٰلِكَ
ദാലിക
That
അത്
ظَنُّ
ളന്നു
(will be the) assumption
ഊഹമാണ്
ٱلَّذِينَ
അല്ലദീന
Those who
യാതോരുത്തരുടെ
كَفَرُواْ
കഫറൂ
disbelieved
അവിശ്വസിച്ച
فَوَيْلٌ
ഫവയ്‌ലുന്‍
So woe
അതിനാല്‍ നാശം
لِّلَّذِينَ
ലില്ലദീന
to those who
യാതോരുത്തര്‍ക്ക്
كَفَرُواْ
കഫറൂ
disbelieved
അവിശ്വസിച്ച
مِنَ
മിന
from
ഇല്‍ നിന്ന്
ٱلنَّارِ
അന്‍-നാര്‍
(of) the Fire
നരകശിക്ഷ
وَمَا خَلَقْنَا ٱلسَّمَآءَ وَٱلأَرْضَ وَمَا بَيْنَهُمَا بَاطِلاً ذٰلِكَ ظَنُّ ٱلَّذِينَ كَفَرُواْ فَوَيْلٌ لِّلَّذِينَ كَفَرُواْ مِنَ ٱلنَّارِ
വമാ ഖലഖ്‌നാ അസ്സമാഅ വല്‍-അര്‍ള വമാ ബയ്‌നഹുമാ ബാതിലന്‍ ദാലിക ളന്നു അല്ലദീന കഫറൂ ഫവയ്‌ലുന്‍ ലില്ലദീന കഫറൂ മിന അന്‍-നാര്‍
And We created not the heaven and the earth and all that is between them without purpose. That is the consideration of those who disbelieve! Then woe to those who disbelieve from the Fire.
ആകാശഭൂമികളെയും അവയ്ക്കിടയിലുള്ളവയെയും നാം വെറുതെ സൃഷ്ടിച്ചതല്ല. അത് സത്യനിഷേധികളുടെ ധാരണയാണ്. സത്യത്തെ തള്ളിപ്പറഞ്ഞവര്‍ക്കുള്ളതാണ് നരകശിക്ഷയുടെ കൊടുംനാശം.
28 ٢٨
أَمْ
അം
Or
അല്ലെങ്കില്‍
نَجْعَلُ
നജ്‘അലു
we make
നാം ആക്കുമോ
ٱلَّذِينَ
അല്ലദീന
Those who
യാതോരുത്തരെ
آمَنُواْ
ആമനൂ
believed
വിശ്വസിച്ച
وَعَمِلُواْ
വ‘അമിലൂ
and did
പ്രവര്‍ത്തിക്കുകയും ചെയ്തു
ٱلصَّالِحَاتِ
അസ്സാലിഹാത്തി
[the] righteous deeds
സല്‍കര്‍മ്മങ്ങള്‍
كَٱلْمُفْسِدِينَ
കല്‍-മുഫ്‌സിദീന
like those who spread corruption
കുഴപ്പമുണ്ടാക്കുന്നവരെ പോലെ
فِى
ഫീ
In
ഇല്‍
ٱلأَرْضِ
അല്‍-അര്‍ളി
the earth
ഭൂമി
أَمْ
അം
Or
അല്ലെങ്കില്‍
نَجْعَلُ
നജ്‘അലു
we make
നാം ആക്കുമോ
ٱلْمُتَّقِينَ
അല്‍-മുത്തഖീന
the righteous
ഭക്തന്‍മാരെ
كَٱلْفُجَّارِ
കല്‍-ഫുജ്ജാര്‍
like the wicked
ദുര്‍വൃത്തരെ പോലെ
أَمْ نَجْعَلُ ٱلَّذِينَ آمَنُواْ وَعَمِلُواْ ٱلصَّالِحَاتِ كَٱلْمُفْسِدِينَ فِى ٱلأَرْضِ أَمْ نَجْعَلُ ٱلْمُتَّقِينَ كَٱلْفُجَّارِ
അം നജ്‘അലു അല്ലദീന ആമനൂ വ‘അമിലൂ അസ്സാലിഹാത്തി കല്‍-മുഫ്‌സിദീന ഫീ അല്‍-അര്‍ളി അം നജ്‘അലു അല്‍-മുത്തഖീന കല്‍-ഫുജ്ജാര്‍
Shall We treat those who believe and do righteous good deeds, as Mufsidun (those who associate partners in worship with Allah and commit crimes) on earth? Or shall We treat the Muttaqun, as the Fujjar (criminals, disbelievers, wicked, etc)
അല്ല, സത്യവിശ്വാസം സ്വീകരിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരെ നാം ഭൂമിയില്‍ കുഴപ്പമുണ്ടാക്കുന്നവരെ പ്പോലെയാക്കുമോ? അതല്ല, ഭക്തന്‍മാരെ നാം തെമ്മാടികളെപ്പോലെയാക്കുമോ?
29 ٢٩
كِتَابٌ
കിതാബുന്‍
A book
വേദപുസ്തകം
أَنزَلْنَاهُ
അന്‍സല്‍നാഹു
revealed it
നാം അതിനെ ഇറക്കി
إِلَيْكَ
ഇലയ്‌ക
to you
നിനക്ക്
مُبَارَكٌ
മുബാറകുന്‍
blessed
അനുഗ്രഹീതമായ
لِّيَدَّبَّرُوۤاْ
ലിയദ്ദബ്ബറൂ
that they may ponder
അവര്‍ ചിന്തിക്കാന്‍
آيَاتِهِ
ആയാത്തിഹി
His Verses
അതിലെ വചനങ്ങളെപ്പറ്റി
وَلِيَتَذَكَّرَ
വലിയതദക്കറ
and may be reminded
പാഠമുള്‍ക്കൊള്ളാനും
أُوْلُو
ഉലൂ
(are) possessors
ശാലികള്‍
ٱلأَلْبَابِ
അല്‍-അല്‍ബാബ്
(of) understanding
വിചാര
كِتَابٌ أَنزَلْنَاهُ إِلَيْكَ مُبَارَكٌ لِّيَدَّبَّرُوۤاْ آيَاتِهِ وَلِيَتَذَكَّرَ أُوْلُو ٱلأَلْبَابِ
കിതാബുന്‍ അന്‍സല്‍നാഹു ഇലയ്‌ക മുബാറകുന്‍ ലിയദ്ദബ്ബറൂ ആയാത്തിഹി വലിയതദക്കറ ഉലൂ അല്‍-അല്‍ബാബ്
a Book, which We have sent down to you, full of blessings that they may ponder over its Verses, and that men of understanding may remember.
നിനക്കു നാം ഇറക്കിത്തന്ന അനുഗൃഹീതമായ വേദപുസ്തകമാണിത്. ഇതിലെ വചനങ്ങളെപ്പറ്റി ഇവര്‍ ചിന്തിച്ചറിയാന്‍. വിചാര പാഠമുള്‍ക്കൊള്ളാനും.