Display Settings

Font Size 22px

صۤ

Sad

സ്വാദ്

Surah 38 88 verses Madani
60 ٦٠
قَالُواْ
ഖാലൂ
They say
അവര്‍ പറയും
بَلْ
ബൽ
But
എന്നാല്‍
أَنتُمْ
അന്തും
you
നിങ്ങള്‍ തന്നെ
لاَ
ലാ
not
ഇല്ല
مَرْحَباً
മർഹബൻ
welcome
ഒരു സ്വാഗതവും
بِكُمْ
ബികും
to you
നിങ്ങള്‍ക്ക്
أَنتُمْ
അന്തും
you
നിങ്ങള്‍
قَدَّمْتُمُوهُ
ഖദ്ദംതുമൂഹു
brought this
നിങ്ങള്‍ ഇതു കൊണ്ടുവന്നു
لَنَا
ലനാ
(for) us
ഞങ്ങള്‍ക്ക്
فَبِئْسَ
ഫബിസ
and wretched (is)
എത്ര ചീത്ത
ٱلْقَرَارُ
ൽ-ഖറാർ
place to settle
സങ്കേതം
قَالُواْ بَلْ أَنتُمْ لاَ مَرْحَباً بِكُمْ أَنتُمْ قَدَّمْتُمُوهُ لَنَا فَبِئْسَ ٱلْقَرَارُ
ഖാലൂ ബൽ അന്തും ലാ മർഹബൻ ബികും അന്തും ഖദ്ദംതുമൂഹു ലനാ ഫബിസ ൽ-ഖറാർ
Nay, you No welcome for you. It is you who brought this upon us, so evil is this place to stay in.
ആ കടന്നുവരുന്നവര്‍ പറയും: അല്ല, നിങ്ങള്‍ക്കു തന്നെയാണ ്സ്വാഗതോപചാരമില്ലാത്തത്. നിങ്ങളാണ് ഞങ്ങള്‍ക്ക് ഈ ദുരവസ്ഥ വരുത്തിവെച്ചത്. വളരെ ചീത്ത സങ്കേതം തന്നെയാണിത്.
61 ٦١
قَالُواْ
ഖാലൂ
They say
അവര്‍ പറയും
رَبَّنَا
റബ്ബനാ
Our Lord
ഞങ്ങളുടെ നാഥാ
مَن
മൻ
(are some) who
ഒരുത്തര്‍
قَدَّمَ
ഖദ്ദമ
he sent forth
വരുത്തിവച്ച
لَنَا
ലനാ
(for) us
ഞങ്ങള്‍ക്ക്
هَـٰذَا
ഹാധാ
This
فَزِدْهُ
ഫസിദ്‌ഹു
increase for him
അവര്‍ക്ക് നീ വര്‍ധിപ്പിച്ചു കൊടുക്കേണമേ
عَذَاباً
അധാബൻ
(with) a punishment
ശിക്ഷ
ضِعْفاً
ദിഅ്ഫൻ
double
ഇരട്ടിയായി
فِى
ഫി
In
ഇല്‍
ٱلنَّارِ
ന്നാർ
(of) the Fire
നരകത്തില്‍
قَالُواْ رَبَّنَا مَن قَدَّمَ لَنَا هَـٰذَا فَزِدْهُ عَذَاباً ضِعْفاً فِى ٱلنَّارِ
ഖാലൂ റബ്ബനാ മൻ ഖദ്ദമ ലനാ ഹാധാ ഫസിദ്‌ഹു അധാബൻ ദിഅ്ഫൻ ഫി ന്നാർ
They will say: Our Lord, Whoever brought this upon us, add to him a double torment in the Fire.
അവര്‍ പറയും: ഞങ്ങളുടെ നാഥാ, ഞങ്ങള്‍ക്ക് ഈ ശിക്ഷ വരുത്തിവെച്ചവര്‍ക്ക് നീ നരകത്തീയില്‍ ഇരട്ടി ശിക്ഷ നല്‍കേണമേ.
62 ٦٢
وَقَالُواْ
വഖാലൂ
and they said
അവര്‍ പറയും
مَا
മാ
what
എന്ത് പറ്റി
لَنَا
ലനാ
(for) us
നമുക്ക്
لاَ
ലാ
not
ഇല്ലല്ലോ
نَرَىٰ
നറാ
We see
നാം കാണുന്നു
رِجَالاً
റിജാലൻ
men
പല ആളുകളെയും
كُنَّا
കുന്നാ
we are
നാം ആയിരുന്നു
نَعُدُّهُمْ
നഅുദ്ദുഹും
count them
അവരെ ഗണിച്ച
مِّنَ
മിന
against
എന്ന്
ٱلأَشْرَارِ
ൽ-അശ്റാർ
the bad ones
ചീത്ത ആളുകള്‍
وَقَالُواْ مَا لَنَا لاَ نَرَىٰ رِجَالاً كُنَّا نَعُدُّهُمْ مِّنَ ٱلأَشْرَارِ
വഖാലൂ മാ ലനാ ലാ നറാ റിജാലൻ കുന്നാ നഅുദ്ദുഹും മിന ൽ-അശ്റാർ
And they will say: What is the matter with us that we see not men whom we used to count among the bad ones.
അവര്‍ പറയും: നമുക്കെന്തുപറ്റി, ചീത്ത മനുഷ്യരെന്ന് നാം കരുതിയിരുന്ന പലരെയും ഇവിടെ കാണുന്നില്ലല്ലോ.
63 ٦٣
أَتَّخَذْنَاهُمْ
അത്തഖധ്‌നാഹും
Did we take them
നാമവരെ ആക്കിയോ
سِخْرِيّاً
സിഖ്‌റിയ്യൻ
(in) mockery
പരിഹാസപാത്രം
أَمْ
അം
Or
അല്ലെങ്കില്‍
زَاغَتْ
സാഘത്
has turned away
തെറ്റി പോയോ
عَنْهُمُ
അന്ഹുമു
for them
അവരില്‍ നിന്ന്
ٱلأَبْصَارُ
ൽ-അബ്സാർ
the visions
കണ്ണുകള്‍
أَتَّخَذْنَاهُمْ سِخْرِيّاً أَمْ زَاغَتْ عَنْهُمُ ٱلأَبْصَارُ
അത്തഖധ്‌നാഹും സിഖ്‌റിയ്യൻ അം സാഘത് അന്ഹുമു ൽ-അബ്സാർ
Did we take them as an object of mockery, or have eyes failed to perceive them.
നാം അവരെ പരിഹാസപാത്രമാക്കിയിരുന്നുവല്ലോ. അതല്ല അവര്‍ നമ്മുടെ കണ്ണില്‍പെടാത്തതാണോ
64 ٦٤
إِنَّ
ഇന്ന
Indeed
തീര്‍ച്ചയായും
ذٰلِكَ
ധാലിക
That
അത്
لَحَقٌّ
ലഹഖ്ഖുൻ
(is) surely the truth
സത്യം തന്നെയാകുന്നു
تَخَاصُمُ
തഖാസുമു
(the) quarrelling
തമ്മിലുള്ള തര്‍ക്കം
أَهْلِ
അഹ്‌ലി
(the) People
വാസികള്‍
ٱلنَّارِ
ന്നാർ
(of) the Fire
നരക
إِنَّ ذٰلِكَ لَحَقٌّ تَخَاصُمُ أَهْلِ ٱلنَّارِ
ഇന്ന ധാലിക ലഹഖ്ഖുൻ തഖാസുമു അഹ്‌ലി ന്നാർ
Verily, that is the very truth, the mutual dispute of the people of the Fire.
നരകവാസികള്‍ തമ്മിലുള്ള തര്‍ക്കം തീര്‍ച്ചയായും സംഭവിക്കാന്‍ പോവുന്നതു തന്നെയാണ്.
65 ٦٥
قُلْ
ഖുൽ
Say
നീ പറയുക
إِنَّمَآ
ഇന്നമാ
only
തീര്‍ച്ചയായും
أَنَاْ
അന
I am
ഞാന്‍
مُنذِرٌ
മുന്ധിറുൻ
(are) a warner
ഒരു മുന്നറിയിപ്പുകാരന്‍
وَمَا
വമാ
and not
ഇല്ല
مِنْ
മിൻ
from
നിന്ന്
إِلَـٰهٍ
ഇലാഹിൻ
god
ദൈവം
إِلاَّ
ഇല്ലാ
except
അല്ലാതെ
ٱللَّهُ
അല്ലാഹു
the god
അല്ലാഹു
ٱلْوَاحِدُ
ൽ-വാഹിദു
the One
ഏകനായ
ٱلْقَهَّارُ
ൽ-ഖഹ്ഹാർ
the Irresistible
എല്ലാം അടക്കി ഭരിക്കുന്നവന്‍
قُلْ إِنَّمَآ أَنَاْ مُنذِرٌ وَمَا مِنْ إِلَـٰهٍ إِلاَّ ٱللَّهُ ٱلْوَاحِدُ ٱلْقَهَّارُ
ഖുൽ ഇന്നമാ അന മുന്ധിറുൻ വമാ മിൻ ഇലാഹിൻ ഇല്ലാ അല്ലാഹു ൽ-വാഹിദു ൽ-ഖഹ്ഹാർ
Say: I am only a warner and there is no Ilah (God) except Allah the One, the Irresistible.
പറയുക: ഞാനൊരു മുന്നറിയിപ്പുകാരന്‍ മാത്രമാണ്. അല്ലാഹുവല്ലാതെ ദൈവമില്ല. അവന്‍ ഏകനാണ്. സര്‍വാധിപതിയും.
66 ٦٦
رَبُّ
റബ്ബു
Lord
നാഥന്‍
ٱلسَّمَاوَاتِ
സ്സമാവാതി
the heavens
ആകാശങ്ങളുടെ
وَٱلأَرْضِ
വൽ-അർളി
and the earth,
ഭൂമിയുടെയും
وَمَا
വമാ
and not
ഉള്ളതിന്‍റെ
بَيْنَهُمَا
ബയ്നഹുമു
(is) between both of them
അവ രണ്ടിനുമിടയില്‍
ٱلْعَزِيزُ
ൽ-അസീസു
the All-Mighty
പ്രതാപ ശാലി
ٱلْغَفَّارُ
ൽ-ഘഫ്ഫാർ
the Oft-Forgiving
ഏറെ പൊറുക്കുന്നവനും
رَبُّ ٱلسَّمَاوَاتِ وَٱلأَرْضِ وَمَا بَيْنَهُمَا ٱلْعَزِيزُ ٱلْغَفَّارُ
റബ്ബു സ്സമാവാതി വൽ-അർളി വമാ ബയ്നഹുമു ൽ-അസീസു ൽ-ഘഫ്ഫാർ
The Lord of the heavens and the earth and all that is between them, the All-Mighty, the Oft-Forgiving.
ആകാശ ഭൂമികളുടെയും അവയ്ക്കിടയിലുള്ളവയുടെയും സംരക്ഷകനാണ്. പ്രതാപിയാണ്. ഏറെപൊറുക്കുന്നവനും.
67 ٦٧
قُلْ
ഖുൽ
Say
നീ പറയുക
هُوَ
ഹുവ
him
ഇത്
نَبَأٌ
നബഉൻ
a news
ഒരു വൃത്താന്തമാകുന്നു
عَظِيمٌ
അസീം
great
വമ്പിച്ച
قُلْ هُوَ نَبَأٌ عَظِيمٌ
ഖുൽ ഹുവ നബഉൻ അസീം
Say: That is a great news.
പറയുക: ഇതൊരു മഹത്തായ സന്ദേശം തന്നെ.
68 ٦٨
أَنتُمْ
അന്തും
you
നിങ്ങള്‍
عَنْهُ
അന്ഹു
him
അവന്ന് / അതില്‍
مُعْرِضُونَ
മുഅ്‌റിദൂൻ
the ones who turn away.
അവഗണിക്കുന്നവരാണ്
أَنتُمْ عَنْهُ مُعْرِضُونَ
അന്തും അന്ഹു മുഅ്‌റിദൂൻ
From which you turn away.
എന്നാല്‍ നിങ്ങളതിനെ അവഗണിക്കുന്നവരാണ്.
69 ٦٩
مَا
മാ
what
ഇല്ല / എന്ത്
كَانَ
കാന
is
ആയിരുന്നു
لِىَ
ലീ
(is) for me
എനിക്ക്
مِنْ
മിൻ
from
നിന്ന്
عِلْمٍ
ഇൽമിൻ
(any) knowledge
ഒരറിവും
بِٱلْمَـَلإِ
ബിൽ-മലഇ
(of) the chiefs,
സമൂഹത്തെ (പറ്റി)
ٱلأَعْلَىٰ
ൽ-അഅ്‌ലാ
the Most High.
വിശിഷ്ട
إِذْ
ഇധ്
[when]
സന്ദര്‍ഭത്തില്‍
يَخْتَصِمُونَ
യഖ്‌തസിമൂൻ
they (were) disputing.
അവര്‍ തര്‍ക്കിച്ചു കൊണ്ടിരുന്ന
مَا كَانَ لِىَ مِنْ عِلْمٍ بِٱلْمَـَلإِ ٱلأَعْلَىٰ إِذْ يَخْتَصِمُونَ
മാ കാന ലീ മിൻ ഇൽമിൻ ബിൽ-മലഇ ൽ-അഅ്‌ലാ ഇധ് യഖ്‌തസിമൂൻ
"I had no knowledge of the chiefs (angels) on high when they were disputing and discussing (about the creation of Adam).
അത്യുന്നതങ്ങളില്‍ വിശിഷ്ട സമൂഹം സംവാദം നടത്തിയസന്ദര്‍ഭത്തെ സംബന്ധിച്ച് എനിക്കൊന്നും അറിയുമായിരുന്നില്ല.