صۤ
Sad
സ്വാദ്
50
٥٠
جَنَّاتِ
ജന്നാതി
(are) Gardens
സ്വര്‍ഗീയ ആരാമങ്ങള്‍
عَدْنٍ
അദ്‌നിൻ
(of) Eternity
സ്ഥിരവാസത്തിന്‍റെ
مُّفَتَّحَةً
മുഫത്തഹതൻ
(will be) opened
തുറന്നു വെക്കപ്പെട്ട
لَّهُمُ
ലഹും
for them
അവര്‍ക്കായി
الْأَبْوَابُ
അൽ-അബ്‌വാബ്
the gates
കവാടങ്ങള്‍
جَنَّاتِ عَدْنٍ مُّفَتَّحَةً لَّهُمُ الْأَبْوَابُ
ജന്നാതി അദ്‌നിൻ മുഫത്തഹതൻ ലഹും അൽ-അബ്‌വാബ്
Paradise (everlasting Gardens), whose doors will be open for them.
നിത്യവാസത്തിനുള്ള സ്വര്‍ഗീയാരാമങ്ങളാണത്. അതിന്‍റെ വാതിലുകള്‍ അവര്‍ക്കായി തുറന്നുവെച്ചവയാണ്.
51
٥١
مُتَّكِئِينَ
മുത്തകിഈന
Reclining
ചാരിയിരിക്കുന്ന നിലയില്‍
فِيهَا
ഫീഹാ
therein
അതിലുണ്ട്
يَدْعُونَ
യദ്ഊന
inviting
അവര്‍ ആവശ്യപ്പെട്ടുകൊണ്ടിരിക്കും
فِيهَا
ഫീഹാ
therein
അവിടെ
بِفَاكِهَةٍ
ബിഫാകിഹതിൻ
for fruit
ഫലങ്ങള്‍
كَثِيرَةٍ
കഥീരതിൻ
many
ധാരാളം
وَشَرَابٍ
വശ്ശറാബ്
and drink
പാനീയവും
مُتَّكِئِينَ فِيهَا يَدْعُونَ فِيهَا بِفَاكِهَةٍ كَثِيرَةٍ وَشَرَابٍ
മുത്തകിഈന ഫീഹാ യദ്ഊന ഫീഹാ ബിഫാകിഹതിൻ കഥീരതിൻ വശ്ശറാബ്
Therein they will recline, therein they will call for fruits in abundance and drinks.
അവരവിടെ ചാരിയിരിക്കും. ധാരാളം പഴങ്ങളും പാനീയങ്ങളും യഥേഷ്ടം ആവശ്യപ്പെട്ടുകൊണ്ടിരിക്കും.
52
٥٢
وَعِندَهُمْ
വഇന്ദഹും
And with them
അവരുടെ അടുത്തുണ്ട്
قَاصِرَاتُ
ഖാസിറാതു
(will be) companions of modest
നിയന്ത്രിക്കുന്ന സ്ത്രീകള്‍
ٱلطَّرْفِ
ത്തർഫി
gaze
നോട്ടം
أَتْرَابٌ
അത്റാബ്
well-matched
സമപ്രായക്കാരായ
وَعِندَهُمْ قَاصِرَاتُ ٱلطَّرْفِ أَتْرَابٌ
വഇന്ദഹും ഖാസിറാതു ത്തർഫി അത്റാബ്
And beside them will be chaste females restraining their glances, of equal ages.
അവരുടെ അടുത്ത് നോട്ടം നിയന്ത്രിക്കുന്ന സമപ്രായക്കാരായ തരുണികളുണ്ടായിരിക്കും.
53
٥٣
هَـٰذَا
ഹാധാ
This
ഇത്
مَا
മാ
what
യാതൊന്നാണ്
تُوعَدُونَ
തൂഅദൂന
you are promised
നിങ്ങള്‍ക്ക് വാഗ്ദാനം ചെയ്യപ്പെട്ടത്
لِيَوْمِ
ലിയവ്മി
For (the) Day
നാളില്‍
ٱلْحِسَابِ
ൽ-ഹിസാബ്
(in taking) account
വിചാരണ
هَـٰذَا مَا تُوعَدُونَ لِيَوْمِ ٱلْحِسَابِ
ഹാധാ മാ തൂഅദൂന ലിയവ്മി ൽ-ഹിസാബ്
This it is what you are promised for the Day of Reckoning.
ഇതത്രെ വിചാരണനാളില്‍ നിങ്ങള്‍ക്കു നല്‍കാമെന്ന് നാം വാഗ്ദാനം ചെയ്യുന്നത്.
54
٥٤
إِنَّ
ഇന്ന
Indeed
നിശ്ചയമായും
هَـٰذَا
ഹാധാ
This
ഇത്
لَرِزْقُنَا
ലറിസ്ഖുനാ
(is) surely Our provision
നമ്മുടെ വിഭവമാകുന്നു
مَا
മാ
what
എന്ത് / ഇല്ല
لَهُ
ലഹു
to him
അവന്ന്
مِن
മിൻ
From
യില്‍നിന്ന്
نَّفَادٍ
നഫാദ്
depletion
ഒരു തീര്‍ന്നു പോക്കുക
إِنَّ هَـٰذَا لَرِزْقُنَا مَا لَهُ مِن نَّفَادٍ
ഇന്ന ഹാധാ ലറിസ്ഖുനാ മാ ലഹു മിൻ നഫാദ്
Verily, this is Our Provision which will never finish.
സംശയമില്ല, നാം നല്‍കുന്ന ജീവിതവിഭവങ്ങളാണിവ. അതൊരിക്കലും തീര്‍ന്നുപോവുകയില്ല.
55
٥٥
هَـٰذَا
ഹാധാ
This
ഇത്
وَإِنَّ
വഇന്ന
And indeed
തീര്‍ച്ചയായും
لِلطَّاغِينَ
ലിത്താഗീന
for the transgressors
അതിക്രമികള്‍ക്കുണ്ട്
لَشَرَّ
ലശ്റ
surely (is) an evil
അതിദുഷ്ടമായ
مَآبٍ
മഅാബ്
place of return
വാസസ്ഥലം
هَـٰذَا وَإِنَّ لِلطَّاغِينَ لَشَرَّ مَآبٍ
ഹാധാ വഇന്ന ലിത്താഗീന ലശ്റ മഅാബ്
This is so, And for the transgressors , will be an evil final return.
ഇതൊരവസ്ഥ. എന്നാല്‍ അതിക്രമികള്‍ക്ക് വളരെ ചീത്തയായ വാസസ്ഥലമാണുണ്ടാവുക.
56
٥٦
جَهَنَّمَ
ജഹന്നമ
(of) Hell
നരകം
يَصْلَوْنَهَا
യസ്‌ലവ്നഹാ
They will burn (in) it
അവരതില്‍ കിടന്നു കരിയും
فَبِئْسَ
ഫബിസ
and wretched (is)
എത്ര ചീത്ത
ٱلْمِهَادُ
ൽ-മിഹാദ്
[the] resting place
സങ്കേതം
جَهَنَّمَ يَصْلَوْنَهَا فَبِئْسَ ٱلْمِهَادُ
ജഹന്നമ യസ്‌ലവ്നഹാ ഫബിസ ൽ-മിഹാദ്
Hell, Where they will burn, and worst (indeed) is that place to rest.
നരകത്തീയാണത്. അവരതില്‍ കത്തിയെരിയും. അതെത്ര ചീത്തസങ്കേതം.
57
٥٧
هَـٰذَا
ഹാധാ
This
ഇത്
فَلْيَذُوقُوهُ
ഫൽയധൂഖൂഹു
Then let them taste it
അതിനാല്‍ അവരിത് അനുഭവിച്ചുകൊള്ളട്ടെ
حَمِيمٌ
ഹമീമുൻ
boiling fluid
അത്യുഷ്ണ ജലം
وَغَسَّاقٌ
വഘസ്സാഖ്
and purulence
അതി ശൈത്യ ദുര്‍ഗന്ധ ജലവും
هَـٰذَا فَلْيَذُوقُوهُ حَمِيمٌ وَغَسَّاقٌ
ഹാധാ ഫൽയധൂഖൂഹു ഹമീമുൻ വഘസ്സാഖ്
This is so! Then let them taste it, a boiling fluid and dirty wound discharges.
ഇതാണവര്‍ക്കുള്ളത്. അതിനാലവരിത് അനുഭവിച്ചു കൊള്ളട്ടെ. ചുട്ടുപൊള്ളുന്ന വെള്ളവും ചീഞ്ഞളിഞ്ഞ ചലവും.
58
٥٨
وَآخَرُ
വആഖറു
And other
വേറെയും
مِن
മിൻ
From
യില്‍നിന്ന്
شَكْلِهِ
ശക്ലിഹി
its type
ഇത്തരത്തില്‍
أَزْوَاجٌ
അസ്-വാജ്
(are) spouses
പലതരം (ശിക്ഷകള്‍)
وَآخَرُ مِن شَكْلِهِ أَزْوَاجٌ
വആഖറു മിൻ ശക്ലിഹി അസ്-വാജ്
And other torments of similar kind, all together.
ഇതു പോലുള്ള മറ്റു പലതരം ശിക്ഷകളും അവിടെയുണ്ട്.
59
٥٩
هَـٰذَا
ഹാധാ
This
ഇത്
فَوْجٌ
ഫവ്ജുൻ
a group
ഒരു സംഘം
مُّقْتَحِمٌ
മുഖ്‌തഹിമുൻ
bursting
തള്ളിക്കയറുന്ന
مَّعَكُمْ
മഅകും
with you
നിങ്ങളുടെ കൂടെ
لاَ
ലാ
not
ഇല്ല
مَرْحَباً
മർഹബൻ
welcome
ഒരു സ്വാഗതവും
بِهِمْ
ബിഹിം
with them
ഇവര്‍ക്ക്
إِنَّهُمْ
ഇന്നഹും
Indeed, they
തീര്‍ച്ചയായും അവര്‍
صَالُو
സാലു
(will) burn
കത്തിയെരിയുന്നവരാകുന്നു
ٱلنَّارِ
ൻ-നാർ
(of) the Fire
നരകത്തില്‍
هَـٰذَا فَوْجٌ مُّقْتَحِمٌ مَّعَكُمْ لاَ مَرْحَباً بِهِمْ إِنَّهُمْ صَالُو ٱلنَّارِ
ഹാധാ ഫവ്ജുൻ മുഖ്‌തഹിമുൻ മഅകും ലാ മർഹബൻ ബിഹിം ഇന്നഹും സാലു ൻ-നാർ
This is a troop entering with you, no welcome for them, Verily, they shall burn in the Fire.
അവരോട് അല്ലാഹു പറയും: ഇത് നിങ്ങളോടൊപ്പം നരകത്തില്‍ തിങ്ങിക്കൂടാനുള്ള ആള്‍ക്കൂട്ടമാണ്. അപ്പോഴവര്‍ പറയും: ഇവര്‍ക്ക് സ്വാഗതോപചാരമൊന്നുമില്ല. തീര്‍ച്ചയായും ഇവര്‍ നരകത്തില്‍ കത്തിയെരിയേണ്ടവര്‍ തന്നെ.