Display Settings

Font Size 22px

الزمر

Az-Zumar

കൂട്ടങ്ങള്‍

Surah 39 75 verses Madani
0 ٠
بِسْمِ
ബിസ്മി
In (the) name
നാമത്തില്‍
اللَّهِ
ല്ലാഹി
Allah
അല്ലാഹുവിന്‍റെ
ٱلرَّحْمـٰنِ
ര്‍-റഹ്മാനി
the Most Gracious,
പരമകാരുണികനും
ٱلرَّحِيمِ
ര്‍-റഹീം
the Most Merciful.
കരുണാനിധിയും(ആയ)
ِسْمِ اللَّهِ ٱلرَّحْمـٰنِ ٱلرَّحِيمِ
ബിസ്മില്ലാഹിര്‍-റഹ്മാനിര്‍-റഹീം
In the Name of Allah, the Most Beneficent, the Most Merciful.
പരമകാരുണികനും ദയാപരനുമായ അല്ലാഹുവിന്‍റെ നാമത്തില്‍.
1 ١
تَنزِيلُ
തന്‍സീലു
(The) revelation
അവതരണം
ٱلْكِتَابِ
ല്‍-കിതാബി
(of) the Book
ഈ ഗ്രന്ഥത്തിന്‍റെ
مِنَ
മിന
from
ഇല്‍ നിന്ന്
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവിന്‍റെ
ٱلْعَزِيزِ
ല്‍-അസീസി
the All-Mighty
പ്രതാപശാലിയായ
ٱلْحَكِيمِ
ല്‍-ഹകീം
[the] Wise
യുക്തിമാനുമായ
تَنزِيلُ ٱلْكِتَابِ مِنَ ٱللَّهِ ٱلْعَزِيزِ ٱلْحَكِيمِ
തന്‍സീലു ല്‍-കിതാബി മിന ല്ലാഹി ല്‍-അസീസി ല്‍-ഹകീം
The revelation of this Book (the Qur'an) is from Allah, the All-Mighty, the All-Wise.
ഈ വേദപുസ്തകത്തിന്‍റെ അവതരണം പ്രതാപിയും യുക്തിമാനുമായ അല്ലാഹുവില്‍നിന്നാണ്.
2 ٢
إِنَّآ
ഇന്നാ
Indeed, We
നിശ്ചയം നാം
أَنزَلْنَآ
അന്‍സല്‍നാ
We have revealed
നാം അവതരിപ്പിച്ചു
إِلَيْكَ
ഇലയ്‌ക്ക
to you
നിനക്ക്
ٱلْكِتَابَ
ല്‍-കിതാബ
the Book
ഈ ഗ്രന്ഥം
بِٱلْحَقِّ
ബില്‍-ഹഖ്ഖി
in [the] truth
സത്യത്തോടെ
فَٱعْبُدِ
ഫഅ്‌ബുദി
so worship
അതിനാല്‍ നീ വഴിപ്പെടുക
ٱللَّهَ
ല്ലാഹ
Allah
അല്ലാഹുവിന്ന്
مُخْلِصاً
മുഖ്‌ലിസല്‍
(being) sincere
നിഷ്കളങ്കമാക്കിക്കൊണ്ട്
لَّهُ
ലഹു
for Him
അവന്ന്
ٱلدِّينِ
ദ്-ദീന്‍
(of) the Judgment.
കീഴ്വണക്കം / മതം
إِنَّآ أَنزَلْنَآ إِلَيْكَ ٱلْكِتَابَ بِٱلْحَقِّ فَٱعْبُدِ ٱللَّهَ مُخْلِصاً لَّهُ ٱلدِّينِ
ഇന്നാ അന്‍സല്‍നാ ഇലയ്‌ക്ക ല്‍-കിതാബ ബില്‍-ഹഖ്ഖി ഫഅ്‌ബുദി ല്ലാഹ മുഖ്‌ലിസല്‍ ലഹു ദ്-ദീന്‍
Verily, We have sent down the Book to you in truth: So worship Allah by doing religious deeds sincerely for Allah's sake only.
തീര്‍ച്ചയായും നിനക്കു നാം ഈ വേദപുസ്തകം ഇറക്കിത്തന്നത് സത്യസന്ദേശവുമായാണ്. അതിനാല്‍ കീഴ്വണക്കം അല്ലാഹുവിന് മാത്രമാക്കി അവന് വഴിപ്പെടുക.
3 ٣
أَلاَ
അലാ
Unquestionably
അറിയുക
لِلَّهِ
ലില്ലാ
to Allah
അല്ലാഹുവിന്
ٱلدِّينُ
ഹിദ്-ദീനു
(is) the religion
മതം / കീഴ്വണക്കം
ٱلْخَالِصُ
ല്‍-ഖാലിസു
the pure
ശുദ്ധമായ
وَٱلَّذِينَ
വല്ലദീന
and those who
യാതോരുവര്‍
ٱتَّخَذُواْ
ത്തഖദൂ
take
അവര്‍ സ്വീകരിച്ചു
مِن
മിന്‍
From
യില്‍നിന്ന്
دُونِهِ
ദൂനിഹീ
besides Him
കൂടാതെ
أَوْلِيَآءَ
അവ്‌ലിയാഅ
as) allies
രക്ഷാധികാരികളെ
مَا
മാ
“Not
ഇല്ല
نَعْبُدُهُمْ
നഅ്‌ബുദുഹും
we worship them
ഞങ്ങള്‍ അവരെ ആരാധിക്കുന്നു
إِلاَّ
ഇല്ലാ
except
അല്ലാതെ
لِيُقَرِّبُونَآ
ലിയുഖര്‍റിബൂനാ
that they may bring us near
അവര്‍ ഞങ്ങളെ അടുപ്പിക്കുന്നതിന്
إِلَى
ഇല
[to]
ലേക്ക്
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവില്‍
زُلْفَىۤ
സുല്‍ഫാ
(in) nearness.”
ഒരു അടുപ്പിക്കല്‍
إِنَّ
ഇന്ന
Indeed,
നിശ്ചയമായും
ٱللَّهَ
ല്ലാഹ
Allah
അല്ലാഹു
يَحْكُمُ
യഹ്‌കുമു
will judge
തീര്‍പ്പുകല്‍പിക്കും
بَيْنَهُمْ
ബയ്‌നഹും
among them.
അവര്‍ക്കിടയില്‍
فِى
ഫീ
In
ഇല്‍
مَا
മാ
what
യാതൊന്ന്
هُمْ
ഹും
they
അവര്‍
فِيهِ
ഫീഹി
in which
അതില്‍
يَخْتَلِفُونَ
യഖ്‌തലിഫൂന്‍
they differ
അവര്‍ ഭിന്നതപുലര്‍ത്തുന്നു
إِنَّ
ഇന്ന
Indeed
നിശ്ചയമായും
ٱللَّهَ
ല്ലാഹ
Allah
അല്ലാഹു
لاَ
ലാ
not
ഇല്ല
يَهْدِى
യഹ്‌ദീ
guide
അവന്‍ നേര്‍വഴിയിലാക്കുന്നു
مَنْ
മന്‍
Who
ഒരുത്തനെ
هُوَ
ഹുവ
him
അവന്‍
كَاذِبٌ
കാദിബുന്‍
(is) a liar
കള്ളം പറയുന്നവനാകുന്നു
كَـفَّارٌ
കഫ്ഫാര്‍
and a disbeliever
നിഷേധിക്കുന്നവനും
أَلاَ لِلَّهِ ٱلدِّينُ ٱلْخَالِصُ وَٱلَّذِينَ ٱتَّخَذُواْ مِن دُونِهِ أَوْلِيَآءَ مَا نَعْبُدُهُمْ إِلاَّ لِيُقَرِّبُونَآ إِلَى ٱللَّهِ زُلْفَىۤ إِنَّ ٱللَّهَ يَحْكُمُ بَيْنَهُمْ فِى مَا هُمْ فِيهِ يَخْتَلِفُونَ إِنَّ ٱللَّهَ لاَ يَهْدِى مَنْ هُوَ كَاذِبٌ كَـفَّارٌ
അലാ ലില്ലാ ഹിദ്-ദീനു ല്‍-ഖാലിസു വല്ലദീന ത്തഖദൂ മിന്‍ ദൂനിഹീ അവ്‌ലിയാഅ മാ നഅ്‌ബുദുഹും ഇല്ലാ ലിയുഖര്‍റിബൂനാ ഇല ല്ലാഹി സുല്‍ഫാ ഇന്ന ല്ലാഹ യഹ്‌കുമു ബയ്‌നഹും ഫീ മാ ഹും ഫീഹി യഖ്‌തലിഫൂന്‍ ഇന്ന ല്ലാഹ ലാ യഹ്‌ദീ മന്‍ ഹുവ കാദിബുന്‍ കഫ്ഫാര്‍
Surely, the religion is for Allah only. And those who take Auliya' besides Him: "We worship them only that they may bring us near to Allah." Verily, Allah will judge between them concerning that wherein they differ. Truly, Allah guides not him who is a liar, and a disbeliever.
അറിയുക: കളങ്കമറ്റ കീഴ്വണക്കം അല്ലാഹുവിനു മാത്രം അവകാശപ്പെട്ടതാണ്. അവനെ ക്കൂടാതെ മറ്റുള്ളവരെ രക്ഷാധികാരികളായി സ്വീകരിക്കുന്നവര്‍ അവകാശപ്പെടുന്നു: ഞങ്ങളെ അല്ലാഹുവുമായി കൂടുതല്‍ അടുപ്പിക്കാന്‍ വേണ്ടി മാത്രമാണ് ഞങ്ങള്‍ അവരെ വണങ്ങുന്നത്. എന്നാല്‍ ഭിന്നാഭിപ്രായമുള്ള കാര്യത്തില്‍ അല്ലാഹു അവര്‍ക്കിടയില്‍ തീര്‍പ്പ് കല്‍പിക്കുന്നതാണ്. നിശ്ചയമായും നുണയനെയും നന്ദികെട്ടവനെയും അല്ലാഹു നേര്‍വഴിയിലാക്കുകയില്ല.
4 ٤
لَّوْ
ലൗ
If
എങ്കില്‍
أَرَادَ
അറാദ
intend
ഉദ്ദേശിച്ചിരുന്നു
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
أَن
അയ്
that
അത്
يَتَّخِذَ
യത്തഖിദ
take
അവന്‍ സ്വീകരിക്കണം
وَلَداً
വലദ
a son
ഒരു സന്താനത്തെ
لاَّصْطَفَىٰ
ല്‍-ലസ്‌തഫാ
surely, He (could) have chosen
അവന്‍ തിരഞ്ഞെടുക്കുമായിരുന്നു
مِمَّا
മിമ്മാ
from what
യാതൊന്നില്‍ നിന്ന്
يَخْلُقُ
യഖ്‌ലുഖു
creates
അവന്‍ സൃഷ്ടിക്കുന്ന
مَا
മാ
what
യാതൊന്ന്
يَشَآءُ
യശാഉ
He wills
അവനുദ്ദേശിക്കുന്ന
سُبْحَانَهُ
സുബ്‌ഹാനഹൂ
Glory be to Him
അവന്‍ എത്ര പരിശുദ്ധന്‍
هُوَ
ഹുവ
him
അവന്‍
ٱللَّهُ
ല്ലാഹു
the god
ദൈവമാണ്
ٱلْوَاحِدُ
ല്‍-വാഹിദു
the One
ഏകന്‍
ٱلْقَهَّارُ
ല്‍-ഖഹ്ഹാര്‍
the Irresistible
എല്ലാം അടക്കി ഭരിക്കുന്നവന്‍
لَّوْ أَرَادَ ٱللَّهُ أَن يَتَّخِذَ وَلَداً لاَّصْطَفَىٰ مِمَّا يَخْلُقُ مَا يَشَآءُ سُبْحَانَهُ هُوَ ٱللَّهُ ٱلْوَاحِدُ ٱلْقَهَّارُ
ലൗ അറാദ ല്ലാഹു അയ് യത്തഖിദ വലദ ല്‍-ലസ്‌തഫാ മിമ്മാ യഖ്‌ലുഖു മാ യശാഉ സുബ്‌ഹാനഹൂ ഹുവ ല്ലാഹു ല്‍-വാഹിദു ല്‍-ഖഹ്ഹാര്‍
Had Allah willed to take a son, He could have chosen whom He pleased out of those whom He created. But glory be to Him. He is Allah, the One, the Irresistible.
പുത്രനെ വരിക്കണമെന്ന് അല്ലാഹു ഇച്ഛിച്ചിരുന്നെങ്കില്‍ അവന്‍ തന്‍റെ സൃഷ്ടികളില്‍ നിന്ന് താനിഷ്ടപ്പെടുന്നവരെ തെരഞ്ഞെടുക്കുമായിരുന്നു. എന്നാല്‍ അവനെത്ര പരിശുദ്ധന്‍. അവനാണ് അല്ലാഹു. ഏകന്‍, സകലാധിനാഥന്‍.
5 ٥
خَلَقَ
ഖലഖ
He created
അവന്‍ സൃഷ്ടിച്ചു
ٱلسَّمَاوَاتِ
സ്-സമാവാതി
the heavens
ആകാശങ്ങളെ
وَٱلأَرْضَ
വല്‍-അര്‍ള
And the earth
ഭൂമിയെയും
بِٱلْحَقِّ
ബില്‍-ഹഖ്ഖി
in [the] truth
യാഥാര്‍ത്ഥ്യത്തോടെ
يُكَوِّرُ
യുകവ്വിരു
He wraps
അവന്‍ ചുറ്റിപൊതിയുന്നു
ٱللَّيْـلَ
ല്‍-ലയ്‌ല
the night
രാത്രിയെ
عَلَى
ഉല
over
മേല്‍
ٱلنَّهَـارِ
ന്‍-നഹാരി
the day
പകലിന്‍റെ
وَيُكَوِّرُ
വയുകവ്വിരു
and wraps
അവന്‍ ചുറ്റിപ്പൊതിയുകയും ചെയ്യുന്നു
ٱلنَّـهَارَ
ന്‍-നഹാറ
the day
പകലിനെ
عَلَى
ഉല
over
മേല്‍
ٱللَّيْلِ
ല്‍-ലയ്‌ലി
(of) the night
രാത്രി
وَسَخَّـرَ
വസഖ്ഖറ
And He subjected
അവന്‍ അധീനപ്പെടുത്തുകയും ചെയ്തിരിക്കുന്നു
ٱلشَّمْسَ
ശ്-ശംസ
the sun
സൂര്യനെ
وَٱلْقَمَرَ
വല്‍-ഖമറ
and the moon
ചന്ദ്രനെയും
كُـلٌّ
കുല്ലുയ്
each
അവയെല്ലാം
يَجْرِى
യജ്‌റീ
running
സഞ്ചരിക്കുന്നു
لأَجَـلٍ
ലി-അജലിന്‍
for a term
ഒരു അവധി വരെ
مُّسَـمًّى
മുസമ്മാ
specified
നിശ്ചിതമായ
أَلاَ
അലാ
Unquestionably
അറിയുക
هُوَ
ഹുവ
him
അവന്‍
ٱلْعَزِيزُ
ല്‍-അസീസു
the All-Mighty
പ്രതാപ ശാലി
ٱلْغَفَّارُ
ല്‍-ഘഫ്ഫാര്‍
the Oft-Forgiving
ഏറെ പൊറുക്കുന്നവനും
خَلَقَ ٱلسَّمَاوَاتِ وَٱلأَرْضَ بِٱلْحَقِّ يُكَوِّرُ ٱللَّيْـلَ عَلَى ٱلنَّهَـارِ وَيُكَوِّرُ ٱلنَّـهَارَ عَلَى ٱللَّيْلِ وَسَخَّـرَ ٱلشَّمْسَ وَٱلْقَمَرَ كُـلٌّ يَجْرِى لأَجَـلٍ مُّسَـمًّى أَلاَ هُوَ ٱلْعَزِيزُ ٱلْغَفَّارُ
ഖലഖ സ്-സമാവാതി വല്‍-അര്‍ള ബില്‍-ഹഖ്ഖി യുകവ്വിരു ല്‍-ലയ്‌ല ഉല ന്‍-നഹാരി വയുകവ്വിരു ന്‍-നഹാറ ഉല ല്‍-ലയ്‌ലി വസഖ്ഖറ ശ്-ശംസ വല്‍-ഖമറ കുല്ലുയ് യജ്‌റീ ലി-അജലിന്‍ മുസമ്മാ അലാ ഹുവ ല്‍-അസീസു ല്‍-ഘഫ്ഫാര്‍
He has created the heavens and the earth with truth. He makes the night to go in the day and makes the day to go in the night. And He has subjected the sun and the moon. Each running for an appointed term. Verily, He is the All-Mighty, the Oft-Forgiving.
ആകാശഭൂമികളെ അവന്‍ യാഥാര്‍ഥ്യത്തോടെയാണ് സൃഷ്ടിച്ചത്. അവന്‍ പകലിനെ രാവുകൊണ്ട് ചുറ്റിപ്പൊതിയുന്നു. രാവിനെ പകലുകൊണ്ടും ചുറ്റിപ്പൊതിയുന്നു. സൂര്യചന്ദ്രന്‍മാരെ അവന്‍ തന്‍റെ വരുതിയിലൊതുക്കിയിരിക്കുന്നു. അവയെല്ലാം നിശ്ചിത കാലപരിധിക്കകത്തു സഞ്ചരിക്കുന്നു. അറിയുക: അവന്‍ പ്രതാപിയാണ്. ഏറെ പൊറുക്കുന്നവനും.
6 ٦
خَلَقَكُمْ
ഖലഖകും
He created you
അവന്‍ നിങ്ങളെ സൃഷ്ടിച്ചു
مِّن
മിന്‍
from
ഇല്‍ നിന്ന്
نَّفْسٍ
നഫ്‌സിന്‍
a soul
ഒരു ആത്മാവ്
وَاحِدَةٍ
വാഹിദതിന്‍
single
ഒരേയൊരു
ثُمَّ
ഥുംമ
then
പിന്നെ
جَعَلَ
ജഅല
made
അവന്‍ ഉണ്ടാക്കി
مِنْهَا
മിന്‍ഹാ
from it
അതില്‍ നിന്ന്
زَوْجَهَا
സൗജഹാ
its mate
അതിന്‍റെ ഇണയെ
وَأَنزَلَ
വഅന്‍സല
has sent down
അവന്‍ ഇറക്കുകയും ചെയ്തു
لَكُمْ
ലകും
for you
നിങ്ങള്‍ക്കായി
مِّنَ
മിന
against
നിന്ന്
ٱلأَنْعَامِ
ല്‍-അന്‍ആമി
(of) the cattle
കന്നുകാലികളില്‍നി
ثَمَانِيَةَ
ഥമാനിയത
Eight
എട്ട്
أَزْوَاجٍ
അസ്‌വാജിന്‍
pairs
ജോഡികളെ
يَخْلُقُكُمْ
യഖ്‌ലുഖുകും
He creates you
അവന്‍ നിങ്ങളെ സൃഷ്ടിക്കുന്നു
فِى
ഫീ
In
ഇല്‍
بُطُونِ
ബുതൂനി
(the) wombs
ഉദരങ്ങളില്‍
أُمَّهَاتِكُـمْ
ഉമ്മഹാതികും
(of) your mothers
നിങ്ങളുടെ മാതാക്കളുടെ
خَلْقاً
ഖല്‍ഖമ്
creation
ഒരു സൃഷ്ടിപ്പ്
مِّن
മിന്‍
from
ഇല്‍ നിന്ന്
بَعْدِ
ബഅ്‌ദി
after
ശേഷം
خَلْقٍ
ഖല്‍ഖിന്‍
a creation
സൃഷ്ടിപ്പിനു
فِى
ഫീ
In
ഇല്‍
ظُلُمَاتٍ
ളുലുമാതിന്‍
darkness
ഇരുട്ടുകള്‍ / അന്ധ്കാരങ്ങള്‍
ثَلاَثٍ
ഥലാഥ
three
മൂന്ന്
ذٰلِكُمُ
ദാലികുമു
that
അവനാകുന്നു
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
رَبُّكُمْ
റബ്ബുകും
your Lord
നിങ്ങളുടെ രക്ഷിതാവ്
لَهُ
ലഹു
to him
അവന്നാണ്
ٱلْمُلْكُ
ല്‍-മുല്‍കു
(is) the Dominion
രാജാധിപത്യം
لاۤ
ലാ
(there is) no
ഇല്ല
إِلَـٰهَ
ഇലാഹ
god
ഒരു ദൈവം
إِلاَّ
ഇല്ലാ
except
അല്ലാതെ
هُوَ
ഹുവ
him
അവന്‍
فَأَنَّىٰ
ഫ-അന്നാ
so how
എന്നിരിക്കെ, എങ്ങനെ
تُصْرَفُونَ
തുസ്‌റഫൂന്‍
(are) you turned away
നിങ്ങള്‍ തെറ്റിക്കപ്പെടുന്നു
خَلَقَكُمْ مِّن نَّفْسٍ وَاحِدَةٍ ثُمَّ جَعَلَ مِنْهَا زَوْجَهَا وَأَنزَلَ لَكُمْ مِّنَ ٱلأَنْعَامِ ثَمَانِيَةَ أَزْوَاجٍ يَخْلُقُكُمْ فِى بُطُونِ أُمَّهَاتِكُـمْ خَلْقاً مِّن بَعْدِ خَلْقٍ فِى ظُلُمَاتٍ ثَلاَثٍ ذٰلِكُمُ ٱللَّهُ رَبُّكُمْ لَهُ ٱلْمُلْكُ لاۤ إِلَـٰهَ إِلاَّ هُوَ فَأَنَّىٰ تُصْرَفُونَ
ഖലഖകും മിന്‍ നഫ്‌സിന്‍ വാഹിദതിന്‍ ഥുംമ ജഅല മിന്‍ഹാ സൗജഹാ വഅന്‍സല ലകും മിന ല്‍-അന്‍ആമി ഥമാനിയത അസ്‌വാജിന്‍ യഖ്‌ലുഖുകും ഫീ ബുതൂനി ഉമ്മഹാതികും ഖല്‍ഖമ് മിന്‍ ബഅ്‌ദി ഖല്‍ഖിന്‍ ഫീ ളുലുമാതിന്‍ ഥലാഥ ദാലികുമു ല്ലാഹു റബ്ബുകും ലഹു ല്‍-മുല്‍കു ലാ ഇലാഹ ഇല്ലാ ഹുവ ഫ-അന്നാ തുസ്‌റഫൂന്‍
He created you from a single person. then made from him his wife. And He has sent down for you of cattle eight pairs. He creates you in the wombs of your mothers, creation after creation in three veils of darkness, such is Allah your Lord. His is the kingdom, none has the right to be worshipped but He. How then are you turned away?
ഒരൊറ്റ സത്തയില്‍ നിന്ന് അവന്‍ നിങ്ങളെയെല്ലാം സൃഷ്ടിച്ചു. പിന്നെ അതില്‍ നിന്ന് അതിന്‍റെ ഇണയെ ഉണ്ടാക്കി. നിങ്ങള്‍ക്കായി കന്നുകാലികളില്‍ നിന്ന് എട്ട് ജോടികളെയും അവനൊരുക്കിത്തന്നു. നിങ്ങളുടെ മാതാക്കളുടെ ഉദരത്തില്‍ അവന്‍ നിങ്ങളെ സൃഷ്ടിക്കുന്നു. മൂന്ന് ഇരുളുകള്‍ക്കുള്ളില്‍ ഒന്നിനു പിറകെ ഒന്നായി, ഘട്ടം ഘട്ടമായി നിങ്ങളെ അവന്‍ രൂപപ്പെടുത്തിയെടുക്കുന്നു. ഇതൊക്കെയും ചെയ്യുന്ന അല്ലാഹുവാണ് നിങ്ങളുടെ നാഥന്‍. ആധിപത്യം അവനു മാത്രമാണ്. അവനല്ലാതെ ദൈവമില്ല. എന്നിട്ടും നിങ്ങളെങ്ങോട്ടാണ് വഴിതെറ്റിപ്പോകുന്നത്.
7 ٧
إِن
ഇന്‍
Whether
എങ്കില്‍
تَكْفُرُواْ
തക്‌ഫുറൂ
you disbelieve
നിങ്ങള്‍ നിഷേധിക്കുകയാണ്
فَإِنَّ
ഫ-ഇന്ന
then indeed
എന്നാല്‍ നിശ്ചയമായും
ٱللَّهَ
ല്ലാഹ
Allah
അല്ലാഹു
غَنِيٌّ
ഘനിയ്യുന്‍
(is) Self-sufficient
അനാശ്രയനാണ്
عَنكُمْ
അന്‍കും
from you
നിങ്ങളില്‍ നിന്ന്
وَلاَ
വലാ
and not
ഇല്ല
يَرْضَىٰ
യര്‍ളാ
he will be pleased
അവന്‍ ഇഷ്ടപ്പെടുന്നു
لِعِبَادِهِ
ലിഇബാദിഹി
or His slaves
തന്‍റെ ദാസന്‍മാര്‍ക്ക്
ٱلْكُفْرَ
ല്‍-കുഫ്‌റ
[the] disbelief
സത്യനിഷേധം
وَإِن
വഇന്‍
And if
എങ്കില്‍
تَشْكُرُواْ
തശ്‌കുറൂ
you are grateful
നിങ്ങള്‍ നന്ദി കാണിക്കുകയാണ്
يَرْضَهُ
യര്‍ളഹു
He likes it
അത് അവന്‍ ഇഷ്ടപ്പെടുന്നു
لَكُمْ
ലകും
in you
നിങ്ങള്‍ക്ക്
وَلاَ
വലാ
and not
ഇല്ല
تَزِرُ
തസിറു
will bear
വഹിക്കുക
وَازِرَةٌ
വാസിറതുന്‍
one laden with burden
ഭാരം വഹിക്കുന്ന ഒരുത്തനും
وِزْرَ
വിസ്‌റ
burden
ഭാരം
أُخْرَىٰ
ഉഖ്‌റാ
other
മറ്റൊരാളുടെ
ثُمَّ
ഥുംമ
then
പിന്നീട്
إِلَىٰ
ഇലാ
to
ലേക്ക്
رَبِّكُمْ
റബ്ബികും
your Lord
നിങ്ങളുടെ രക്ഷിതാവില്‍
مَّرْجِعُكُـمْ
ര്‍ജിഉകും
(is) your return
നിങ്ങളുടെ മടക്കം
فَيُنَبِّئُكُـمْ
ഫയുനബ്ബിഉകും
then He will inform you
നിങ്ങളെ വിവരമറിയിക്കും
بِمَا
ബിമാ
for what
യാതൊന്ന്
كُنتُمْ
കുംതും
you used to
കൊണ്ടിരിക്കുന്നതിനെ
تَعْمَلُونَ
തഅ്‌മലൂന്‍
you do
നിങ്ങള്‍ പ്രവര്‍ത്തിച്ചു
إِنَّهُ
ഇന്നഹൂ
Indeed, He
തീര്‍ച്ചയായും അവന്‍
عَلِيمٌ
അലീമും
All-Knowing
നന്നായറിയുന്നവനാണ്
بِذَاتِ
ബിദാതി
of what
ഉള്ളതിനെ പറ്റി
ٱلصُّدُورِ
സ്-സുദൂര്‍
(is in) the breasts
മനസ്സില്‍
إِن تَكْفُرُواْ فَإِنَّ ٱللَّهَ غَنِيٌّ عَنكُمْ وَلاَ يَرْضَىٰ لِعِبَادِهِ ٱلْكُفْرَ وَإِن تَشْكُرُواْ يَرْضَهُ لَكُمْ وَلاَ تَزِرُ وَازِرَةٌ وِزْرَ أُخْرَىٰ ثُمَّ إِلَىٰ رَبِّكُمْ مَّرْجِعُكُـمْ فَيُنَبِّئُكُـمْ بِمَا كُنتُمْ تَعْمَلُونَ إِنَّهُ عَلِيمٌ بِذَاتِ ٱلصُّدُورِ
ഇന്‍ തക്‌ഫുറൂ ഫ-ഇന്ന ല്ലാഹ ഘനിയ്യുന്‍ അന്‍കും വലാ യര്‍ളാ ലിഇബാദിഹി ല്‍-കുഫ്‌റ വഇന്‍ തശ്‌കുറൂ യര്‍ളഹു ലകും വലാ തസിറു വാസിറതുന്‍ വിസ്‌റ ഉഖ്‌റാ ഥുംമ ഇലാ റബ്ബികും ര്‍ജിഉകും ഫയുനബ്ബിഉകും ബിമാ കുംതും തഅ്‌മലൂന്‍ ഇന്നഹൂ അലീമും ബിദാതി സ്-സുദൂര്‍
If you disbelieve, then verily, Allah is not in need of you, He likes not disbelief for His slaves. And if you are grateful, He is pleased therewith for you. No bearer of burdens shall bear the burden of another. Then to your Lord is your return, so He will inform you what you used to do. Verily, He is the All-Knower of that which is in breasts.
നിങ്ങള്‍ നന്ദികേട് കാട്ടുകയാണെങ്കില്‍, സംശയമില്ല. അല്ലാഹു നിങ്ങളുടെയൊന്നും ആശ്രയമാവശ്യമില്ലാത്തവനാണ്. എന്നാല്‍ തന്‍റെ ദാസന്‍മാരുടെ നന്ദികേട്അവനൊട്ടും ഇഷ്ടപ്പെടുന്നില്ല. നിങ്ങള്‍ നന്ദി കാണിക്കുന്നുവെങ്കില്‍ അതുകാരണം നിങ്ങളോടവന്‍ സംതൃപ്തനായിത്തീരും. സ്വന്തം പാപഭാരമല്ലാതെ ആരും അപരന്‍റെ ഭാരം ചുമക്കുകയില്ല. പിന്നീട് നിങ്ങളുടെ നാഥന്‍റെ അടുത്തേക്കാണ് നിങ്ങളുടെയൊക്കെ മടക്കം. നിങ്ങള്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നതിനെപ്പറ്റി അപ്പോഴവന്‍ നിങ്ങളെ വിവരമറിയിക്കും. നെഞ്ചകങ്ങളിലുള്ളതൊക്കെയും നന്നായറിയുന്നവനാണവന്‍.
8 ٨
وَإِذَا
വഇദാ
And when
അപ്പോള്‍
مَسَّ
മസ്സ
(has) touched
ബാധിച്ചു
ٱلإِنسَانَ
ല്‍-ഇന്‍സാന
mankind
മനുഷ്യന്
ضُرٌّ
ളു്റുന്‍
hardship
വല്ല വിപത്തും
دَعَا
ദഅാ
invoked
അവന്‍ പ്രാര്‍ഥിക്കുന്നു
رَبَّهُ
റബ്ബഹൂ
his Lord
തന്‍റെ നാഥനോട്
مُنِيباً
മുനീബന്‍
turning
മടങ്ങുന്നവനായിക്കൊണ്ട്
إِلَيْهِ
ഇലയ്‌ഹി
to Him
അവനിലേക്ക്
ثُمَّ
ഥുംമ
then
പിന്നെ
إِذَا
ഇദാ
when
ആല്‍
خَوَّلَهُ
ഖവ്വലഹൂ
He bestows on him
അവന്‍ അവന്ന് നല്‍കി
نِعْمَةً
നിഅ്‌മതന്‍
a Favor
വല്ല അനുഗ്രഹവും
مِّنْهُ
മിന്‍ഹു
from Him
തന്നില്‍ നിന്നുള്ള
نَسِىَ
നസിയ
he forgets
അവന്‍ മറന്നുകളയുന്നു
مَا
മാ
what
യാതൊന്ന്
كَانَ
കാന
is
ആയിരുന്ന
يَدْعُوۤ
യദ്‌ഊ
calls
പ്രാര്‍ഥിച്ചു
إِلَيْهِ
ഇലയ്‌ഹി
to it
അവനോട്
مِن
മിന്‍
From
നിന്ന്
قَبْلُ
ഖബ്‌ലു
Before
മുമ്പ്
وَجَعَلَ
വജഅല
and made
അവന്‍ സങ്കല്‍പിക്കുകയും ചെയ്യുന്നു
لِلَّهِ
ലില്ലാഹി
to Allah
അല്ലാഹുവിന്
أَندَاداً
അന്‍ദാദന്‍
equals
സമന്‍മാരെ
لِّيُضِلَّ
ലിയുളില്ല
to mislead
അവന്‍ തെറ്റിക്കാനായി
عَن
ഉന്‍
about
നിന്ന്
سَبِيلِهِ
സബീലിഹീ
His way
അവന്‍റെ മാര്‍ഗത്തില്‍
قُلْ
ഖുല്‍
Say
നീ പറയുക
تَمَتَّعْ
തമത്തഅ്‌
Enjoy
നീ സുഖിച്ചുകൊളളുക
بِكُفْرِكَ
ബികുഫ്‌റിക
in your disbelief
നിന്‍റെ സത്യനിഷേധത്തില്‍
قَلِيلاً
ഖലീലന്‍
a little
അല്പകാലം
إِنَّكَ
ഇന്‍നക
Indeed You
തീര്‍ച്ചയായും നീ
مِنْ
മിന്‍
from
ഇല്‍ നിന്ന്
أَصْحَابِ
അസ്‌ഹാബി
(the) companions
വാസികളില്‍
ٱلنَّارِ
ന്‍-നാര്‍
(of) the Fire
നരക
وَإِذَا مَسَّ ٱلإِنسَانَ ضُرٌّ دَعَا رَبَّهُ مُنِيباً إِلَيْهِ ثُمَّ إِذَا خَوَّلَهُ نِعْمَةً مِّنْهُ نَسِىَ مَا كَانَ يَدْعُوۤ إِلَيْهِ مِن قَبْلُ وَجَعَلَ لِلَّهِ أَندَاداً لِّيُضِلَّ عَن سَبِيلِهِ قُلْ تَمَتَّعْ بِكُفْرِكَ قَلِيلاً إِنَّكَ مِنْ أَصْحَابِ ٱلنَّارِ
വഇദാ മസ്സ ല്‍-ഇന്‍സാന ളു്റുന്‍ ദഅാ റബ്ബഹൂ മുനീബന്‍ ഇലയ്‌ഹി ഥുംമ ഇദാ ഖവ്വലഹൂ നിഅ്‌മതന്‍ മിന്‍ഹു നസിയ മാ കാന യദ്‌ഊ ഇലയ്‌ഹി മിന്‍ ഖബ്‌ലു വജഅല ലില്ലാഹി അന്‍ദാദന്‍ ലിയുളില്ല ഉന്‍ സബീലിഹീ ഖുല്‍ തമത്തഅ്‌ ബികുഫ്‌റിക ഖലീലന്‍ ഇന്‍നക മിന്‍ അസ്‌ഹാബി ന്‍-നാര്‍
And when some hurt touches man, he cries to his Lord, turning to Him in repentance, but when He bestows a favour upon him from Himself, he forgets that for which he cried for before, and he sets up rivals to Allah, in order to mislead others from His Path. Say: Take pleasure in your disbelief for a while: surely, you are of the dwellers of the Fire.
മനുഷ്യന് വല്ല വിപത്തും ബാധിച്ചാല്‍ അവന്‍ തന്‍റെ നാഥങ്കലേക്ക് താഴ്മയോടെ മടങ്ങി അവനോട് പ്രാര്‍ഥിക്കുന്നു. പിന്നീട് അല്ലാഹു തന്നില്‍ നിന്നുള്ള അനുഗ്രഹം പ്രദാനം ചെയ്താല്‍ നേരത്തെ അല്ലാഹുവോട് പ്രാര്‍ഥിച്ചിരുന്ന കാര്യം തന്നെ അവന്‍ മറന്നുകളയുന്നു. ദൈവമാര്‍ഗത്തില്‍ നിന്ന് വഴിതെറ്റിക്കാനായി അവന്‍ അല്ലാഹുവിന് സമന്‍മാരെസങ്കല്‍പിക്കുകയും ചെയ്യുന്നു. പറയുക: അല്‍പകാലം നീ നിന്‍റെ സത്യനിഷേധവുമായി സുഖിച്ചുകൊള്ളുക. സംശയമില്ല, നീനരകാവകാശികളില്‍ പെട്ടവന്‍തന്നെ.
9 ٩
أَمَّنْ
അമ്മന്‍
Who is
യാതൊരുവന്‍
هُوَ
ഹുവ
him
അവന്‍
قَانِتٌ
ഖാനിതുന്‍
(is) devoutly obedient
കീഴ്വണങ്ങുന്നവനാകുന്നു
آنَآءَ
ആനാഅ
(in the) hours
നേരങ്ങളില്‍
ٱللَّيْلِ
ല്‍-ലയ്‌ലി
(of) the night
രാത്രി
سَاجِداً
സാജിദന്‍
prostrating
സാഷ്ടാംഗം പ്രണമിക്കുന്നവനായി
وَقَآئِماً
വഖാഇമന്‍
and standing
നില്‍ക്കുന്നവനായി
يَحْذَرُ
യഹ്‌ദറു
Fear
അവന്‍ ഭയപ്പെടുന്നു
ٱلآخِرَةَ
ല്‍-ആഖിറത
the Hereafter
പരലോകത്തെ
وَيَرْجُواْ
വയര്‍ജൂ
and hoping
അവന്‍ പ്രതീക്ഷിക്കുകയും ചെയ്യുന്നു
رَحْمَةَ
റഹ്‌മത
(the) Mercy
കാരുണ്യം
رَبِّهِ
റബ്ബിഹീ
(of) his Lord
തന്‍റെ രക്ഷിതാവിന്‍റെ
قُلْ
ഖുല്‍
Say
നീ ചോദിക്കുക
هَلْ
ഹല്‍
Is (there)
ആണോ
يَسْتَوِى
യസ്‌തവി
(are) equal
സമമാവുക
ٱلَّذِينَ
ല്ലദീന
Those who
യാതോരുത്തര്‍
يَعْلَمُونَ
യഅ്‌ലമൂന
know
അറിയുന്ന
وَٱلَّذِينَ
വല്ലദീന
and those who
യാതോരുത്തരും
لاَ
ലാ
not
ഇല്ലാത്ത
يَعْلَمُونَ
യഅ്‌ലമൂന്‍
know
അറിയുക
إِنَّمَا
ഇന്‍നമാ
(It is) only
നിശ്ചയമായും
يَتَذَكَّرُ
യതദക്കറു
will remember
ഉല്‍ബോധനം സ്വീകരിക്കുന്നു
أُوْلُو
ഉലു
(are) possessors
ആളുകള്‍
ٱلأَلْبَابِ
ല്‍-അല്‍ബാബ്
(of) understanding
ആലോചിച്ച് മനസിലാക്കുന്ന
أَمَّنْ هُوَ قَانِتٌ آنَآءَ ٱللَّيْلِ سَاجِداً وَقَآئِماً يَحْذَرُ ٱلآخِرَةَ وَيَرْجُواْ رَحْمَةَ رَبِّهِ قُلْ هَلْ يَسْتَوِى ٱلَّذِينَ يَعْلَمُونَ وَٱلَّذِينَ لاَ يَعْلَمُونَ إِنَّمَا يَتَذَكَّرُ أُوْلُو ٱلأَلْبَابِ
അമ്മന്‍ ഹുവ ഖാനിതുന്‍ ആനാഅ ല്‍-ലയ്‌ലി സാജിദന്‍ വഖാഇമന്‍ യഹ്‌ദറു ല്‍-ആഖിറത വയര്‍ജൂ റഹ്‌മത റബ്ബിഹീ ഖുല്‍ ഹല്‍ യസ്‌തവി ല്ലദീന യഅ്‌ലമൂന വല്ലദീന ലാ യഅ്‌ലമൂന്‍ ഇന്‍നമാ യതദക്കറു ഉലു ല്‍-അല്‍ബാബ്
Is one who is obedient to Allah, prostrating himself or standing during the hours of the night, fearing the Hereafter and hoping for the Mercy of his Lord? Say: "Are those who know equal to those who know not?" It is only men of understanding who will remember.
അവനെപ്പോലെയാണോ സാഷ്ടാംഗം പ്രണമിച്ചും നിന്ന് പ്രാര്‍ഥിച്ചും രാത്രി കീഴ്വണക്കത്തോടെ കഴിച്ചുകൂട്ടുന്നവന്‍. പരലോകത്തെ പേടിക്കുന്നവനാണിവന്‍. തന്‍റെ നാഥന്‍റെ കാരുണ്യം കൊതിക്കുന്നവനും. അറിവുള്ളവരും ഇല്ലാത്തവരും ഒരുപോലെയാണോ? വിചാരശീലര്‍ മാത്രമേ ആലോചിച്ചറിയുന്നുള്ളൂ.