الزمر
Az-Zumar
കൂട്ടങ്ങള്‍
60
٦٠
وَيَوْمَ
വയൗമ
And (on the) Day
നാളില്‍
ٱلْقِيَامَةِ
ല്‍-ഖിയാമതി
(of) [the] Resurrection
ഉയിര്‍ത്തെഴുനേല്‍പ്പ്
تَرَى
തറ
it sees
നിനക്കു കാണാം
ٱلَّذِينَ
ല്‍-ലധീന
Those who
യാതോരുത്തരെ
كَذَبُواْ
കധബൂ
they lied
കള്ളം പറഞ്ഞ
عَلَى
‘അല
over
മേല്‍
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവിന്‍റെ
وُجُوهُهُم
വുജൂഹുഹും
their faces
അവരുടെ മുഖങ്ങള്‍
مُّسْوَدَّةٌ
മുസ്‌വദ്ദതുന്‍
(will be) blackened
കറുത്തിരുണ്ടതായി
أَلَيْسَ
അലയ്‌സ
Is not
അല്ലയോ
فِى
ഫീ
In
ഇല്‍
جَهَنَّمَ
ജഹന്നമ
(of) Hell
നരകത്തില്‍
مَثْوًى
മഥ്‌വന്‍
an abode
വാസസ്ഥലം
لِّلْمُتَكَبِّرِينَ
ലില്‍മുതകബ്ബിറീന്‍
for the arrogant
അഹങ്കാരികള്‍ക്ക്
وَيَوْمَ ٱلْقِيَامَةِ تَرَى ٱلَّذِينَ كَذَبُواْ عَلَى ٱللَّهِ وُجُوهُهُم مُّسْوَدَّةٌ أَلَيْسَ فِى جَهَنَّمَ مَثْوًى لِّلْمُتَكَبِّرِينَ
വയൗമ ല്‍-ഖിയാമതി തറ ല്‍-ലധീന കധബൂ ‘അല ല്ലാഹി വുജൂഹുഹും മുസ്‌വദ്ദതുന്‍ അലയ്‌സ ഫീ ജഹന്നമ മഥ്‌വന്‍ ലില്‍മുതകബ്ബിറീന്‍
And on the Day of Resurrection you will see those who lied against Allah their faces will be black. Is there not in Hell an abode for the arrogant ones?
അല്ലാഹുവിന്‍റെ പേരില്‍ കളവ് പറഞ്ഞവരുടെ മുഖങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍പു നാളില്‍ കറുത്തിരുണ്ടവയായി നിനക്കു കാണാം. നരകത്തീയല്ലയോ അഹങ്കാരികളുടെ വാസസ്ഥലം.
61
٦١
وَيُنَجِّى
വയുനജ്ജി
And will deliver
രക്ഷപ്പെടുത്തും
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
ٱلَّذِينَ
ല്‍-ലധീന
Those who
യാതോരുത്തരെ
ٱتَّقَوْاْ
ത്തഖൗ
fear
സൂക്ഷ്മത പാലിച്ച
بِمَفَازَتِهِمْ
ബിമഫാസതിഹിം
to their place of salvation
അവരുടെ വിജയം കാരണമായി
لاَ
ലാ
not
ഇല്ല
يَمَسُّهُمُ
യമസ്സുഹുമു
will touch them
അവരെ ബാധിക്കുക
ٱلسُّوۤءُ
സ്-സൂഉ
the evil
തിന്‍മ
وَلاَ
വലാ
and not
ഇല്ല
هُمْ
ഹും
they
അവര്‍
يَحْزَنُونَ
യഹ്‌സനൂന്‍
will grieve
ദുഖിക്കുകയും
وَيُنَجِّى ٱللَّهُ ٱلَّذِينَ ٱتَّقَوْاْ بِمَفَازَتِهِمْ لاَ يَمَسُّهُمُ ٱلسُّوۤءُ وَلاَ هُمْ يَحْزَنُونَ
വയുനജ്ജി ല്ലാഹു ല്‍-ലധീന ത്തഖൗ ബിമഫാസതിഹിം ലാ യമസ്സുഹുമു സ്-സൂഉ വലാ ഹും യഹ്‌സനൂന്‍
And Allah will deliver those who are the Muttaqun to their places of success. Evil shall touch them not, nor shall they grieve.
സൂക്ഷ്മത പാലിക്കുന്നവരെ അവരവലംിച്ച വിജയകരമായ ജീവിതം കാരണം അല്ലാഹു രക്ഷപ്പെടുത്തും. ശിക്ഷ അവരെ ബാധിക്കുകയില്ല. അവര്‍ ദുഃഖിക്കേണ്ടിവരില്ല.
62
٦٢
ٱللَّهُ
അല്ലാഹു
the god
അല്ലാഹു
خَالِقُ
ഖാലിഖു
(the) Creator
സൃഷ്ടാവ്
كُـلِّ
കുല്ലി
all
എല്ലാ
شَيْءٍ
ശയ്‌ഇന്‍
thing
കാര്യങ്ങള്‍ക്കും
وَهُوَ
വഹുവ
when he
അവന്‍
عَلَىٰ
‘അലാ
on
മേല്‍
كُلِّ
കുല്ലി
every
എല്ലാ
شَيْءٍ
ശയ്‌ഇന്‍
thing
കാര്യത്തിനും
وَكِيلٌ
വകീല്‍
a Guardian
കൈകാര്യകര്‍ത്താവാകുന്നു
ٱللَّهُ خَالِقُ كُـلِّ شَيْءٍ وَهُوَ عَلَىٰ كُلِّ شَيْءٍ وَكِيلٌ
അല്ലാഹു ഖാലിഖു കുല്ലി ശയ്‌ഇന്‍ വഹുവ ‘അലാ കുല്ലി ശയ്‌ഇന്‍ വകീല്‍
Allah is the Creator of all things, and He is the Wakil (Trustee, Disposer of affairs, Guardian) over all things.
അല്ലാഹു സകല വസ്തുക്കളുടെയും സ്രഷ്ടാവാണ്. എല്ലാ കാര്യങ്ങള്‍ക്കും മേല്‍നോട്ടം വഹിക്കുന്നവനും.
63
٦٣
لَّهُ
ലഹൂ
for Him
അവന്‍റെ വശമാണ്
مَقَالِيدُ
മഖാലീദു
(are the) keys
താക്കോലുകള്‍
ٱلسَّمَاوَاتِ
സ്-സമാവാതി
the heavens
ആകാശങ്ങളുടെ
وَٱلأَرْضِ
വല്‍-അര്‍ദി
and the earth
ഭൂമിയുടെയും
وَٱلَّذِينَ
വല്ലധീന
and those who
യാതോരുവര്‍
كَفَرُواْ
കഫറൂ
disbelieved
അവിശ്വസിച്ച
بِـآيَاتِ
ബിആയാതി
in (the) Verses
വചനങ്ങളെ
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവിന്‍റെ
أُوْلَـٰئِكَ
ഉലാഇക
those
അക്കൂട്ടര്‍
هُمُ
ഹുമു
they
അവര്‍ തന്നെ
ٱلْخَاسِرُونَ
ല്‍-ഖാസിറൂന്‍
(who are) the losers
നഷ്ടത്തിലകപ്പെട്ടവര്‍
لَّهُ مَقَالِيدُ ٱلسَّمَاوَاتِ وَٱلأَرْضِ وَٱلَّذِينَ كَفَرُواْ بِـآيَاتِ ٱللَّهِ أُوْلَـٰئِكَ هُمُ ٱلْخَاسِرُونَ
ലഹൂ മഖാലീദു സ്-സമാവാതി വല്‍-അര്‍ദി വല്ലധീന കഫറൂ ബിആയാതി ല്ലാഹി ഉലാഇക ഹുമു ല്‍-ഖാസിറൂന്‍
To Him belong the keys of the heavens and the earth. And those who disbelieve in the Ayat (proofs, evidences, verses, signs, revelations) of Allah, such are they who will be the losers.
ആകാശഭൂമികളുടെ താക്കോലുകള്‍ അവന്‍റെ വശമാണുള്ളത്. അല്ലാഹുവിന്‍റെ വചനങ്ങളെ തള്ളിപ്പറയുന്നവര്‍ തന്നെയാണ് തുലഞ്ഞവര്‍.
64
٦٤
قُلْ
ഖുല്‍
Say
നീ ചോദിക്കുക
أَفَغَيْرَ
അഫഖയ്‌റ
So is (it) other than
ആയതിനാല്‍, അല്ലാത്തവരെയാണോ
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹു
تَأْمُرُونِّيۤ
തഅ്‌മുറൂന്നീ
you order me
നിങ്ങള്‍ എന്നോട് കല്‍പിക്കുന്നത്
أَعْبُدُ
അഅ്‌ബുദു
I worship
ഞാന്‍ വഴിപ്പെടണമെന്ന് / ആരാധിക്കണമെന്ന്
أَيُّهَا
അയ്യുഹ
you
ആളുകളെ
ٱلْجَاهِلُونَ
ല്‍-ജാഹിലൂന്‍
ignorant ones
വിവേകമില്ലാത്ത
قُلْ أَفَغَيْرَ ٱللَّهِ تَأْمُرُونِّيۤ أَعْبُدُ أَيُّهَا ٱلْجَاهِلُونَ
ഖുല്‍ അഫഖയ്‌റ ല്ലാഹി തഅ്‌മുറൂന്നീ അഅ്‌ബുദു അയ്യുഹ ല്‍-ജാഹിലൂന്‍
Say: Do you order me to worship other than Allah O you fools.
ചോദിക്കുക: അവിവേകികളേ, ഞാന്‍ അല്ലാഹു അല്ലാത്തവര്‍ക്ക് വഴിപ്പെടണമെന്നാണോ നിങ്ങളെന്നോടാവശ്യപ്പെടുന്നത്?
65
٦٥
وَلَقَدْ
വലഖദ്
And certainly
തീര്‍ച്ചയായും
أُوْحِىَ
ഊഹിയ
“It has been inspired
ബോധനം നല്‍കപ്പെട്ടിരിക്കുന്നു
إِلَيْكَ
ഇലയ്‌ക
to you
നിനക്ക്
وَإِلَى
വഇല
And towards
അടുത്തേക്ക്
ٱلَّذِينَ
ല്‍-ലധീന
Those who
യാതോരുത്തര്‍ക്കും
مِن
മിന്‍
From
ഉള്ള
قَبْلِكَ
ഖബ്‌ലിക
before you
നിനക്ക് മുമ്പ്
لَئِنْ
ലഇന്‍
If
എങ്കില്‍
أَشْرَكْتَ
അശ്‌റക്‌ത
you associate
നീ പങ്ക് ചേര്‍ത്ത്
لَيَحْبَطَنَّ
ലയഹ്‌ബതന്ന
surely, will become worthless
തീര്‍ച്ചയായും നിഷ്ഫലമായിപ്പോകും
عَمَلُكَ
‘അമലുക
your deeds
നിന്‍റെ കര്‍മ്മം
وَلَتَكُونَنَّ
വലതകൂനന്ന
and you will surely be
തീര്‍ച്ചയായും നീ ആവുകയും ചെയ്യും
مِنَ
മിന
from
ഇല്‍ നിന്ന്
ٱلْخَاسِرِينَ
ല്‍-ഖാസിറീന്‍
the losers
നഷ്ടക്കാരില്‍
وَلَقَدْ أُوْحِىَ إِلَيْكَ وَإِلَى ٱلَّذِينَ مِن قَبْلِكَ لَئِنْ أَشْرَكْتَ لَيَحْبَطَنَّ عَمَلُكَ وَلَتَكُونَنَّ مِنَ ٱلْخَاسِرِينَ
വലഖദ് ഊഹിയ ഇലയ്‌ക വഇല ല്‍-ലധീന മിന്‍ ഖബ്‌ലിക ലഇന്‍ അശ്‌റക്‌ത ലയഹ്‌ബതന്ന ‘അമലുക വലതകൂനന്ന മിന ല്‍-ഖാസിറീന്‍
And indeed it has been revealed to you, as it was to those before you: If you join others in worship with Allah, surely your deeds will be in vain, and you will certainly be among the losers.
സംശയമില്ല. നിനക്കും നിനക്കു മുമ്പുള്ളവര്‍ക്കും ബോധനമായി നല്‍കിയതിതാണ്: നീ അല്ലാഹുവില്‍ പങ്കുചേര്‍ത്താല്‍ ഉറപ്പായും നിന്‍റെ പ്രവര്‍ത്തനങ്ങളൊക്കെ പാഴാകും. നീ എല്ലാം നഷ്ടപ്പെട്ടവരില്‍പെടുകയുംചെയ്യും.
66
٦٦
بَلِ
ബലി
Nay
എന്നാല്‍
ٱللَّهَ
ല്ലാഹ
Allah
അല്ലാഹുവിന്
فَٱعْبُدْ
ഫഅ്‌ബുദ്
But worship
നീ വഴിപ്പെടുക
وَكُن
വകുന്‍
and be
നീ ആവുക
مِّنَ
മിന
against
നിന്ന്
ٱلشَّاكِرِينَ
ശ്-ശാകിറീന്‍
the grateful ones
നന്ദി കാണിക്കുന്നവരില്‍
بَلِ ٱللَّهَ فَٱعْبُدْ وَكُن مِّنَ ٱلشَّاكِرِينَ
ബലി ല്ലാഹ ഫഅ്‌ബുദ് വകുന്‍ മിന ശ്-ശാകിറീന്‍
Nay, But worship Allah (Alone and none else), and be among the grateful.
അതിനാല്‍ നീ അല്ലാഹുവിനുമാത്രം വഴിപ്പെടുക. നന്ദി കാണിക്കുന്നവരിലുള്‍പ്പെടുക.
67
٦٧
وَمَا
വമാ
and not
ഇല്ല
قَدَرُواْ
ഖദറൂ
they appraise
അവര്‍ കണക്കാക്കി
ٱللَّهَ
ല്ലാഹ
Allah
അല്ലാഹു
حَقَّ
ഹഖ്ഖ
(as is His) right
മുറപ്രകാരം
قَدْرِهِ
ഖദ്‌റിഹീ
[His] estimation
അവനെ കണക്കാക്കലിനെ
وَٱلأَرْضُ
വല്‍-അര്‍ദു
and the earth
ഭൂമി
جَمِيعـاً
ജമീഅന്‍
entirely
മുഴുവന്‍
قَبْضَـتُهُ
ഖബ്‌ദതുഹൂ
(will be) in His Grip
അവന്‍റെ പിടുത്തത്തിലൊതുങ്ങുന്നതാകുന്നു
يَوْمَ
യൗമ
On the) day
നാളില്‍
ٱلْقِيَامَةِ
ല്‍-ഖിയാമതി
(of) Resurrection
ഉയിര്‍ത്തെഴുന്നേല്‍പ്പ്
وَٱلسَّمَاوَاتُ
വസ്-സമാവാതു
and the heavens
ആകാശങ്ങള്‍
مَطْوِيَّاتٌ
മത്വിയ്യാതുന്‍
(will be) folded
ചുരുട്ടപ്പെട്ടതാകുന്നു
بِيَمِينِهِ
ബിയമീനിഹീ
in his right (hand)
അവന്‍റെ വലം കൈയ്യില്‍
سُبْحَانَهُ
സുബ്‌ഹാനഹൂ
Glory be to Him
അവനെത്ര പരിശുദ്ധന്‍
وَتَعَالَىٰ
വതഅാലാ
and Exalted
അവന്‍ ഉന്നതനായിരിക്കുന്നു
عَمَّا
‘അമ്മാ
of what
യാതൊന്നില്‍
يُشْرِكُونَ
യുശ്‌റിഖൂന്‍
they associate (with Him)
അവര്‍ പങ്ക് ചേര്‍ക്കുന്നത്
وَمَا قَدَرُواْ ٱللَّهَ حَقَّ قَدْرِهِ وَٱلأَرْضُ جَمِيعـاً قَبْضَـتُهُ يَوْمَ ٱلْقِيَامَةِ وَٱلسَّمَاوَاتُ مَطْوِيَّاتٌ بِيَمِينِهِ سُبْحَانَهُ وَتَعَالَىٰ عَمَّا يُشْرِكُونَ
വമാ ഖദറൂ ല്ലാഹ ഹഖ്ഖ ഖദ്‌റിഹീ വല്‍-അര്‍ദു ജമീഅന്‍ ഖബ്‌ദതുഹൂ യൗമ ല്‍-ഖിയാമതി വസ്-സമാവാതു മത്വിയ്യാതുന്‍ ബിയമീനിഹീ സുബ്‌ഹാനഹൂ വതഅാലാ ‘അമ്മാ യുശ്‌റിഖൂന്‍
They made not a just estimate of Allah such as is due to Him. And on the Day of Resurrection the whole of the earth will be grasped by His Hand and the heavens will be rolled up in His Right Hand. Glorified is He, and High is He above all that they associate as partners with Him.
അല്ലാഹുവെ പരിഗണിക്കേണ്ടവിധം ഇക്കൂട്ടര്‍ പരിഗണിച്ചിട്ടില്ല. ഉയിര്‍ത്തെഴുന്നേല്‍പു നാളില്‍ ഭൂമി മുഴുവന്‍ അവന്‍റെ കൈപ്പിടിയിലൊതുങ്ങും. ആകാശങ്ങള്‍ അവന്‍റെ വലം കയ്യില്‍ ചുരുട്ടിക്കൂട്ടിയതായിത്തീരും. അവനെത്ര പരിശുദ്ധന്‍, ഇവരാരോപിക്കുന്ന പങ്കാളികള്‍ക്കെല്ലാം അതീതനും അത്യുന്നതനുമാണവന്‍.
68
٦٨
وَنُفِخَ
വനുഫിഖ
and blown
ഊതപ്പെടുന്നു
فِى
ഫി
In
ഇല്‍
ٱلصُّورِ
സ്-സൂറി
the trumpet
കാഹളത്തില്‍
فَصَعِقَ
ഫസഅിഖ
then (will) fall dead
അപ്പോള്‍ മരിച്ചു വീഴും
مَن
മന്‍
(are some) who
ഒരുത്തര്‍
فِى
ഫി
In
ഇല്‍
ٱلسَّمَاوَاتِ
സ്-സമാവാതി
the heavens
ആകാശങ്ങള്‍
وَمَن
വമന്‍
And whoever
ഉള്ളവര്‍
فِى
ഫി
In
ഇല്‍
ٱلأَرْضِ
ല്‍-അര്‍ദി
the earth
ഭൂമി
إِلاَّ
ഇല്ലാ
except
ഒഴികെ
مَن
മന്‍
(are some) who
ഒരുത്തര്‍
شَآءَ
ശാഅ
wills
ഉദ്ദേശിച്ച്
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
ثُمَّ
ഥുമ്മ
then
പിന്നീട്
نُفِخَ
നുഫിഖ
is blown
ഊതപ്പെടുന്നു
فِيهِ
ഫീഹി
in which
അതില്‍
أُخْرَىٰ
ഉഖ്‌റാ
other
മറ്റൊരു തവണ
فَإِذَا
ഫഇധാ
Then when
അപ്പോഴതാ അവര്‍
هُمْ
ഹും
they
അവര്‍
قِيَامٌ
ഖിയാമുന്‍
(will be) standing
എഴുന്നേറ്റവരാകുന്നു
يَنظُرُونَ
യന്‍ദുറൂന്‍
they look
അവര്‍ നോക്കുന്നു
وَنُفِخَ فِى ٱلصُّورِ فَصَعِقَ مَن فِى ٱلسَّمَاوَاتِ وَمَن فِى ٱلأَرْضِ إِلاَّ مَن شَآءَ ٱللَّهُ ثُمَّ نُفِخَ فِيهِ أُخْرَىٰ فَإِذَا هُمْ قِيَامٌ يَنظُرُونَ
വനുഫിഖ ഫി സ്-സൂറി ഫസഅിഖ മന്‍ ഫി സ്-സമാവാതി വമന്‍ ഫി ല്‍-അര്‍ദി ഇല്ലാ മന്‍ ശാഅ ല്ലാഹു ഥുമ്മ നുഫിഖ ഫീഹി ഉഖ്‌റാ ഫഇധാ ഹും ഖിയാമുന്‍ യന്‍ദുറൂന്‍
And the Trumpet will be blown, and all who are in the heavens and all who are on the earth will swoon away, except him whom Allah will. Then it will blown a second time and behold, they will be standing, looking on.
അന്ന് കാഹളത്തില്‍ ഊതപ്പെടും. അപ്പോള്‍ ആകാശഭൂമികളിലുള്ളവരൊക്കെ ചലന മറ്റവരായിത്തീരും. അല്ലാഹു ഉദ്ദേശിച്ചവരൊഴികെ. പിന്നീട് വീണ്ടുമൊരിക്കല്‍ കാഹളത്തിലൂതപ്പെടും. അപ്പോഴതാ എല്ലാവരും എഴുന്നേറ്റ് നോക്കാന്‍ തുടങ്ങുന്നു.
69
٦٩
وَأَشْرَقَتِ
വഅശ്‌റഖതി
And shine
പ്രകാശിതമാകും
ٱلأَرْضُ
ല്‍-അര്‍ദു
the earth
ഭൂമി
بِنُورِ
ബിനൂറി
with (the) light
അതിന്‍റെ പ്രഭയാല്‍
رَبِّهَا
റബ്ബിഹാ
their Lord
അവരുടെ നാഥന്‍റെ
وَوُضِعَ
വവുദിഅ
And (will) be placed
സമര്‍പ്പിക്കപ്പെടും
ٱلْكِتَابُ
ല്‍-കിതാബു
(is) the book
കര്‍മ പുസ്തകം
وَجِـيءَ
വജീഅ
and (will) be brought
വരുത്തപ്പെടും
بِٱلنَّبِيِّيْنَ
ബിന്‍-നബിയ്യീന
the Prophets
പ്രവാചകന്‍മാര്‍
وَٱلشُّهَدَآءِ
വശ്-ശുഹദാഇ
and the martyrs
രക്തസാക്ഷികളും
وَقُضِىَ
വഖുദിയ
But will be judged
വിധിക്കപ്പെടുകയും ചെയ്യും
بَيْنَهُم
ബയ്‌നഹും
between them
അവര്‍ക്കിടയില്‍
بِٱلْحَقِّ
ബില്‍-ഹഖ്ഖി
in [the] truth
നീതി പൂര്‍വ്വം
وَهُمْ
വഹും
and they (are)
അവര്‍
لاَ
ലാ
not
ഇല്ല
يُظْلَمُونَ
യുള്‍ലമൂന്‍
be wronged
അവരോട് അനീതി ചെയ്യപ്പെടുക
وَأَشْرَقَتِ ٱلأَرْضُ بِنُورِ رَبِّهَا وَوُضِعَ ٱلْكِتَابُ وَجِـيءَ بِٱلنَّبِيِّيْنَ وَٱلشُّهَدَآءِ وَقُضِىَ بَيْنَهُم بِٱلْحَقِّ وَهُمْ لاَ يُظْلَمُونَ
വഅശ്‌റഖതി ല്‍-അര്‍ദു ബിനൂറി റബ്ബിഹാ വവുദിഅ ല്‍-കിതാബു വജീഅ ബിന്‍-നബിയ്യീന വശ്-ശുഹദാഇ വഖുദിയ ബയ്‌നഹും ബില്‍-ഹഖ്ഖി വഹും ലാ യുള്‍ലമൂന്‍
And the earth will shine with the light of its Lord and the Book will be placed and the Prophets and the witnesses will be brought forward, and it will be judged between them with truth, and they will not be wronged.
അന്ന് ഭൂമി അതിന്‍റെ നാഥന്‍റെ പ്രഭയാല്‍ പ്രകാശിതമാകും. കര്‍മപുസ്തകം സമര്‍പ്പിക്കപ്പെടും. പ്രവാചകന്‍മാരും സാക്ഷികളും ഹാജരാക്കപ്പെടും. അങ്ങനെ ജനങ്ങള്‍ക്കിടയില്‍ നീതിപൂര്‍വം വിധിത്തീര്‍പ്പുണ്ടാകും. ആരും അനീതിക്കിരയാവില്ല.