غافر
Ghafar
ഏറെ പൊറുക്കുന്നവൻ.
0
٠
بِسْمِ
ബിസ്മി
In (the) name
നാമത്തില്‍
اللَّهِ
ല്ലാഹി
Allah
അല്ലാഹുവിന്‍റെ
ٱلرَّحْمـٰنِ
ര്‍-റഹ്മാനി
the Most Gracious,
പരമകാരുണികനും
ٱلرَّحِيمِ
ര്‍-റഹീം
the Most Merciful.
കരുണാനിധിയും(ആയ)
ِسْمِ اللَّهِ ٱلرَّحْمـٰنِ ٱلرَّحِيمِ
ബിസ്മില്ലാഹിര്‍-റഹ്മാനിര്‍-റഹീം
In the Name of Allah, the Most Beneficent, the Most Merciful.
പരമകാരുണികനും ദയാപരനുമായ അല്ലാഹുവിന്‍റെ നാമത്തില്‍.
1
١
حـمۤ
ഹാമീം
Ha Meem
ഹാമീം
حـمۤ
ഹാമീം
Ha-Mim.
ഹാ - മീം.
2
٢
تَنزِيلُ
തന്‍സീലു
(The) revelation
അവതരണം
ٱلْكِتَابِ
ല്‍-കിതാബി
(of) the Book
ഈ ഗ്രന്ഥത്തിന്‍റെ
مِنَ
മിന
from
ഇല്‍ നിന്ന്
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവില്‍
ٱلْعَزِيزِ
ല്‍-അസീസി
the All-Mighty
പ്രതാപിയായ
ٱلْعَلِيمِ
ല്‍-അലീം
the All-Knowing
എല്ലാം അറിയുന്നവന്‍
تَنزِيلُ ٱلْكِتَابِ مِنَ ٱللَّهِ ٱلْعَزِيزِ ٱلْعَلِيمِ
തന്‍സീലു ല്‍-കിതാബി മിന ല്ലാഹി ല്‍-അസീസി ല്‍-അലീം
The revelation of the Book is from Allah the All-Mighty, the All-Knower.
ഈ വേദപുസ്തകത്തിന്‍റെ അവതരണം പ്രതാപിയും എല്ലാം അറിയുന്നവനുമായ അല്ലാഹുവില്‍ നിന്നാണ്.
3
٣
غَافِرِ
ഗാഫിരി
(The) Forgiver
പൊറുക്കുന്നവന്‍
ٱلذَّنبِ
അദ്-ധന്‍ബി
(of) the sin
പാപം
وَقَابِلِ
വഖാബിലി
and (the) Acceptor
സ്വീകരിക്കുന്നവനും
ٱلتَّوْبِ
അത്-തൗബി
(of) repentance
പശ്ചാത്താപം
شَدِيدِ
ശദീദി
severe
കഠിനമായി
ٱلْعِقَابِ
അല്‍-ഇഖാബി
(in) punishment
ശിക്ഷിക്കുന്നവനും
ذِى
ദീ
having
ഉള്ള
ٱلطَّوْلِ
അത്-തൗലി
(of) wealth
കഴിവു / ഔദാര്യം
لاَ
ലാ
not
ഇല്ല
إِلَـٰهَ
ഇലാഹ
god
ഒരു ആരാധ്യന്‍
إِلاَّ
ഇല്ലാ
except
അല്ലാതെ
هُوَ
ഹുവ
him
അവന്‍
إِلَيْهِ
ഇലയ്ഹി
to it
അവനിലേക്കാണ്
ٱلْمَصِيرُ
അല്‍-മസീര്‍
(is) the final return
ആ എത്തിച്ചേരുന്ന സ്ഥലം
غَافِرِ ٱلذَّنبِ وَقَابِلِ ٱلتَّوْبِ شَدِيدِ ٱلْعِقَابِ ذِى ٱلطَّوْلِ لاَ إِلَـٰهَ إِلاَّ هُوَ إِلَيْهِ ٱلْمَصِيرُ
ഗാഫിരി അദ്-ധന്‍ബി വഖാബിലി അത്-തൗബി ശദീദി അല്‍-ഇഖാബി ദീ അത്-തൗലി ലാ ഇലാഹ ഇല്ലാ ഹുവ ഇലയ്ഹി അല്‍-മസീര്‍
The Forgiver of sin, the Acceptor of repentance, the Severe in punishment, the Bestower, none has the right to be worshipped but He, to Him is the final return.
അവന്‍ പാപം പൊറുക്കുന്നവനാണ്. പശ്ചാത്താപം സ്വീകരിക്കുന്നവനും കഠിനമായി ശിക്ഷിക്കുന്നവനുമാണ്. അതിരുകളില്ലാത്ത കഴിവുകളുള്ളവനും. അവനല്ലാതെ ദൈവമില്ല. അവങ്കലേക്കാണ് എല്ലാറ്റിന്‍റെയും മടക്കം.
4
٤
مَا
മാ
what
യാതൊന്ന് / ഇല്ല
يُجَادِلُ
യുജാദിലു
will argue
വാദിക്കുക / തര്‍ക്കിക്കുക
فِيۤ
ഫീ
in
ഇല്‍
آيَاتِ
ആയാതി
(the) Verses
വചനങ്ങള്‍
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവിന്‍റെ
إِلاَّ
ഇല്ല
except
അല്ലാതെ
ٱلَّذِينَ
ല്ലദീന
Those who
യാതോരുത്തര്‍
كَفَرُواْ
കഫറൂ
disbelieved
അവിശ്വസിച്ച
فَلاَ
ഫലാ
So (let) not
ആയതിനാല്‍ അരുത്
يَغْرُرْكَ
യഗ്‌രുര്‍ക
deceive you
നിന്നെ വഞ്ചിക്കുക
تَقَلُّبُهُمْ
തക്വല്ലുബുഹും
their movement
അവരുടെ സ്വൈരവിഹാരം
فِى
ഫി
In
ഇല്‍
ٱلْبِلاَدِ
ല്‍-ബിലാദ്
the cities
നാടുകള്‍
مَا يُجَادِلُ فِيۤ آيَاتِ ٱللَّهِ إِلاَّ ٱلَّذِينَ كَفَرُواْ فَلاَ يَغْرُرْكَ تَقَلُّبُهُمْ فِى ٱلْبِلاَدِ
മാ യുജാദിലു ഫീ ആയാതി ല്ലാഹി ഇല്ല ല്ലദീന കഫറൂ ഫലാ യഗ്‌രുര്‍ക തക്വല്ലുബുഹും ഫി ല്‍-ബിലാദ്
None disputes in the Ayat of Allah but those who disbelieve. So let not their ability of going about here and there through the land deceive you.
സത്യത്തെ തള്ളിപ്പറഞ്ഞവരല്ലാതെ അല്ലാഹുവിന്‍റെ വചനങ്ങളെപ്പറ്റി തര്‍ക്കിക്കുകയില്ല. അതിനാല്‍ നാട്ടിലെങ്ങുമുള്ള അവരുടെ സ്വൈരവിഹാരം നിന്നെ വഞ്ചിതനാക്കാതിരിക്കട്ടെ.
5
٥
كَـذَّبَتْ
കദ്ദബത്
Denied
സത്യത്തെ തള്ളിപ്പറഞ്ഞിട്ടുണ്ട്
قَبْلَهُمْ
ക്വബ്‌ലഹും
before them
ഇവര്‍ക്കു മുമ്പ്
قَوْمُ
ക്വവ്‌മു
(the) people
ജനത
نُوحٍ
നൂഹിന്‍
Nuh
നൂഹിന്‍റെ
وَٱلأَحْزَابُ
വല്‍-അഹ്‌സാബു
and the factions
കക്ഷികളും
مِن
മിന്‍
From
നിന്ന്
بَعْدِهِمْ
ബഅ്‌ദിഹിം,
after them
അവര്‍ക്ക് ശേഷം
وَهَمَّتْ
വഹമ്മത്
and plotted
ഒരുമ്പെട്ടു
كُـلُّ
കുല്ലു
every
ഓരോ
أُمَّةٍ
ഉമ്മതിന്‍
(of) people
സമുദായവും
بِرَسُولِهِمْ
ബിറസൂലിഹിം
against their Messenger
തങ്ങളുടെ ദൈവദൂതനെ
لِيَأْخُذُوهُ
ലിയഅ്‌ഖുദൂഹു,
to seize him
അവര്‍ അവനെ പിടികൂടാന്‍
وَجَادَلُوا
വജാദലൂ
and they disputed
അവര്‍ തര്‍ക്കിക്കുകയും ചെയ്തു
بِٱلْبَاطِلِ
ബില്‍-ബാത്വിലി
with the falsehood
അസത്യവുമായി
لِيُدْحِضُواْ
ലിയുദ്‌ഹിദൂ
to refute
തകര്‍ക്കാനായി
بِهِ
ബിഹി
in it
അതുമുഖേന
ٱلْحَقَّ
ല്‍-ഹക്വ
the truth
സത്യത്തെ
فَأَخَذْتُهُمْ
ഫഅഖദ്‌തുഹും,
So I seized them
അതിനാല്‍ ഞാന്‍ അവരെ പിടികൂടി
فَكَيْفَ
ഫകൈഫ
Then how (will it be)
അപ്പോള്‍ എങ്ങിനെ
كَانَ
കാന
is
ഉണ്ടായിരുന്നു
عِقَابِ
ഉഇക്വാബ്
My penalty
എന്‍റെ ശിക്ഷ
كَـذَّبَتْ قَبْلَهُمْ قَوْمُ نُوحٍ وَٱلأَحْزَابُ مِن بَعْدِهِمْ وَهَمَّتْ كُـلُّ أُمَّةٍ بِرَسُولِهِمْ لِيَأْخُذُوهُ وَجَادَلُوا بِٱلْبَاطِلِ لِيُدْحِضُواْ بِهِ ٱلْحَقَّ فَأَخَذْتُهُمْ فَكَيْفَ كَانَ عِقَابِ
കദ്ദബത് ക്വബ്‌ലഹും ക്വവ്‌മു നൂഹിന്‍ വല്‍-അഹ്‌സാബു മിന്‍ ബഅ്‌ദിഹിം, വഹമ്മത് കുല്ലു ഉമ്മതിന്‍ ബിറസൂലിഹിം ലിയഅ്‌ഖുദൂഹു, വജാദലൂ ബില്‍-ബാത്വിലി ലിയുദ്‌ഹിദൂ ബിഹി ല്‍-ഹക്വ ഫഅഖദ്‌തുഹും, ഫകൈഫ കാന ഉഇക്വാബ്
The people of Nuh (Noah) and the confederates after them denied before these, and every nation plotted against their Messenger to seize him, and disputed by means of falsehood to refute therewith the truth. So I seized them, and how was My punishment.
ഇവര്‍ക്കു മുമ്പ് നൂഹിന്‍റെ ജനതയും സത്യത്തെ തള്ളിപ്പറഞ്ഞിട്ടുണ്ട്. അവര്‍ക്കു പിറകെ വന്ന പല ജനപദങ്ങളും അതുതന്നെ ചെയ്തു. ഓരോ ജനപദവും തങ്ങളുടെ ദൈവദൂതനെ പിടികൂടാന്‍ ഒരുമ്പെട്ടു. അസത്യമുപയോഗിച്ച് സത്യത്തെ തകര്‍ക്കാന്‍ അവര്‍ തര്‍ക്കിച്ചു കൊണ്ടിരുന്നു. അതിനാല്‍ ഞാനവരെ പിടികൂടി. അപ്പോള്‍ എന്‍റെ ശിക്ഷ എങ്ങനെയുണ്ടായിരുന്നു.
6
٦
وَكَذٰلِكَ
വകദാലിക
And thus
അപ്രകാരം
حَقَّتْ
ഹക്വത്
(is) proved true
സ്ഥിരപ്പെട്ടു / ബാധകമായി
كَلِمَةُ
കലിമതു
(the) word
വചനം
رَبِّكَ
റബ്ബിക
your Lord
നിന്‍റെ നാഥന്‍റെ
عَلَى
അല
over
മേല്‍
ٱلَّذِينَ
ല്ലദീന
Those who
യാതോരുത്തര്‍
كَفَرُوۤاْ
കഫറൂ
disbelieved
നിഷേധിച്ച
أَنَّهُمْ
അന്നഹും
that they
നിശ്ചയമായും അവര്‍
أَصْحَابُ
അസ്‌ഹാബു
(are the) companions
ആള്‍ക്കാര്‍ (ആകുന്നു)
ٱلنَّارِ
ന്‍-നാര്‍
(of) the Fire
നരകത്തിന്‍റെ
وَكَذٰلِكَ حَقَّتْ كَلِمَةُ رَبِّكَ عَلَى ٱلَّذِينَ كَفَرُوۤاْ أَنَّهُمْ أَصْحَابُ ٱلنَّارِ
വകദാലിക ഹക്വത് കലിമതു റബ്ബിക അല ല്ലദീന കഫറൂ അന്നഹും അസ്‌ഹാബു ന്‍-നാര്‍
Thus has the Word of your Lord been justified against those who disbelieved, that they will be the dwellers of the Fire.
അങ്ങനെ സത്യനിഷേധികള്‍ നരകാവകാശികളാണെന്ന നിന്‍റെ നാഥന്‍റെ വചനം സ്ഥാപിതമായി.
7
٧
ٱلَّذِينَ
അല്ലദീന
Those who
യാതോരുത്തര്‍
يَحْمِلُونَ
യഹ്‌മിലൂന
will bear
ചുമക്കുന്ന
ٱلْعَرْشَ
ല്‍-അര്‍ശ
the Throne
സിംഹാസനത്തെ
وَمَنْ
വമന്‍
and whoever
അവരും
حَوْلَهُ
ഹൗലഹു
its surroundings
അതിന് ചുറ്റുപാടിലുള്ള
يُسَبِّحُونَ
യുസബ്ബിഹൂന
They glorify (Him)
അവര്‍ സ്തുതി കീര്‍ത്തനം നടത്തുന്നു
بِحَمْدِ
ബിഹംദി
with (the) praises
സ്തുതിച്ച് കൊണ്ട്
رَبِّهِمْ
റബ്ബിഹിം
their Lord
തങ്ങളുടെ നാഥനെ
وَيُؤْمِنُونَ
വയുഅ്‌മിനൂന
and believe
അവര്‍ വിശ്വസിക്കുകയും ചെയ്യുന്നു
بِهِ
ബിഹീ
in it
അവനില്‍ / അതില്‍
وَيَسْتَغْفِرُونَ
വയസ്‌തഗ്‌ഫിരൂന
and ask forgiveness
അവര്‍ പാപമോചനം തേടുകയും ചെയ്യുന്നു
لِلَّذِينَ
ലില്ലദീന
for those who
യാതോരുതര്‍ക്ക്
آمَنُواْ
ആമനൂ,
believed
വിശ്വസിച്ച
رَبَّنَا
റബ്ബനാ
Our Lord
ഞങ്ങളുടെ നാഥാ
وَسِعْتَ
വസിഅ്‌ത
You encompass
നീ ഉള്‍ക്കൊണ്ടിരിക്കുന്നു
كُـلَّ
കുല്ല
all
എല്ലാ ഓരോ / സകല
شَيْءٍ
ശൈഇന്‍
thing
വസ്തുക്കളെയും
رَّحْمَةً
റഹ്‌മതന്‍
(as) a mercy
അനുഗ്രഹത്താല്‍
وَعِلْماً
വഇല്‍മന്‍
and knowledge
അറിവാലും
فَٱغْفِرْ
ഫഗ്‌ഫിര്‍
so forgive
അതിനാല്‍ നീ പൊറുത്തുകൊടുക്കേണമേ
لِلَّذِينَ
ലില്ലദീന
for those who
യാതോരുതര്‍ക്ക്
تَابُواْ
താബൂ
repent
പശ്ചാത്തപിച്ച
وَٱتَّبَعُواْ
വത്തബഅൂ
and followed
അവര്‍ പിന്‍പറ്റുകയും ചെയ്തു
سَبِيلَكَ
സബീലക
Your Way
നിന്‍റെ മാര്‍ഗം
وَقِهِمْ
വക്വിഹിം
and save them (from)
നീ അവരെ രക്ഷിക്കേണമേ
عَذَابَ
അദാബ
(from) punishment
ശിക്ഷയില്‍നിന്ന്
ٱلْجَحِيمِ
ല്‍-ജഹീം
(in) the Hellfire
നരകത്തിലെ
ٱلَّذِينَ يَحْمِلُونَ ٱلْعَرْشَ وَمَنْ حَوْلَهُ يُسَبِّحُونَ بِحَمْدِ رَبِّهِمْ وَيُؤْمِنُونَ بِهِ وَيَسْتَغْفِرُونَ لِلَّذِينَ آمَنُواْ رَبَّنَا وَسِعْتَ كُـلَّ شَيْءٍ رَّحْمَةً وَعِلْماً فَٱغْفِرْ لِلَّذِينَ تَابُواْ وَٱتَّبَعُواْ سَبِيلَكَ وَقِهِمْ عَذَابَ ٱلْجَحِيمِ
അല്ലദീന യഹ്‌മിലൂന ല്‍-അര്‍ശ വമന്‍ ഹൗലഹു യുസബ്ബിഹൂന ബിഹംദി റബ്ബിഹിം വയുഅ്‌മിനൂന ബിഹീ വയസ്‌തഗ്‌ഫിരൂന ലില്ലദീന ആമനൂ, റബ്ബനാ വസിഅ്‌ത കുല്ല ശൈഇന്‍ റഹ്‌മതന്‍ വഇല്‍മന്‍ ഫഗ്‌ഫിര്‍ ലില്ലദീന താബൂ വത്തബഅൂ സബീലക വക്വിഹിം അദാബ ല്‍-ജഹീം
Those who bear the Throne and those around it glorify the praises of their Lord, and believe in Him, and ask forgiveness for those who believe "Our Lord! You comprehend all things in mercy and knowledge, so forgive those who repent and follow Your Way, and save them from the torment of the blazing Fire.
സിംഹാസനം വഹിക്കുന്നവരും അതിനു ചുറ്റുമുള്ളവരും തങ്ങളുടെ നാഥനെ കീര്‍ത്തിക്കുന്നതോടൊപ്പം അവന്‍റെ വിശുദ്ധി വാഴ്ത്തുന്നു. അവനില്‍ അടിയുറച്ചു വിശ്വസിക്കുന്നു. വിശ്വാസികളുടെ പാപമോചനത്തിനായി ഇങ്ങനെ പ്രാര്‍ഥിക്കുകയും ചെയ്യുന്നു: "ഞങ്ങളുടെ നാഥാ, നിന്‍റെ അനുഗ്രഹവും അറിവും സകലവസ്തുക്കളെയും വലയം ചെയ്തു നില്‍ക്കുന്നവയാണല്ലോ. അതിനാല്‍ പശ്ചാത്തപിക്കുകയും നിന്‍റെ പാത പിന്തുടരുകയും ചെയ്തവര്‍ക്ക് നീ പൊറുത്തു കൊടുക്കേണമേ. അവരെ നരകശിക്ഷയില്‍ നിന്ന് രക്ഷിക്കേണമേ.
8
٨
رَبَّنَا
റബ്ബനാ
Our Lord
ഞങ്ങളുടെ നാഥാ
وَأَدْخِلْهُمْ
വഅദ്‌ഖില്‍ഹും
And admit them
നീ അവരെ പ്രവേശിപ്പിക്കേണമേ
جَنَّاتِ
ജന്നാതി
(are) Gardens
സ്വര്‍ഗത്തില്‍
عَدْنٍ
അദ്‌നിനി
(of) Eternity
സ്ഥിരവാസത്തിന്‍റെ
ٱلَّتِى
ല്ലതീ
Which
യാതൊന്ന്
وَعَدْتَّهُمْ
വഅത്തഹും
You have promised them
നീ അവരോടു വാഗ്ദത്തം ചെയ്ത
وَمَن
വമന്‍
And whoever
ആരെങ്കിലും
صَـلَحَ
സലഹ
(was) righteous
സച്ചരിതരായി
مِنْ
മിന്‍
from
ഇല്‍ നിന്ന്
آبَآئِهِمْ
ആബാഇഹിം
their fathers
അവരുടെ മാതാപിതാക്കളില്‍
وَأَزْوَاجِهِمْ
വഅസ്‌വാജിഹിം
and their spouses
അവരുടെ ഇണകളിലും
وَذُرِّيَّاتِهِمْ
വദുര്‍റിയ്യാതിഹിം,
and their descendants
അവരുടെ മക്കളിലും
إِنَّكَ
ഇന്നക
Indeed You
നിശ്ചയം നീയാണ്
أَنتَ
അന്‍ത
You
നീ തന്നെ
ٱلْعَزِيزُ
ല്‍-അസീസു
the All-Mighty
പ്രതാപ ശാലി
ٱلْحَكِيمُ
ല്‍-ഹകീം
the All-Wise
യുക്തിമാന്‍
رَبَّنَا وَأَدْخِلْهُمْ جَنَّاتِ عَدْنٍ ٱلَّتِى وَعَدْتَّهُمْ وَمَن صَـلَحَ مِنْ آبَآئِهِمْ وَأَزْوَاجِهِمْ وَذُرِّيَّاتِهِمْ إِنَّكَ أَنتَ ٱلْعَزِيزُ ٱلْحَكِيمُ
റബ്ബനാ വഅദ്‌ഖില്‍ഹും ജന്നാതി അദ്‌നിനി ല്ലതീ വഅത്തഹും വമന്‍ സലഹ മിന്‍ ആബാഇഹിം വഅസ്‌വാജിഹിം വദുര്‍റിയ്യാതിഹിം, ഇന്നക അന്‍ത ല്‍-അസീസു ല്‍-ഹകീം
"Our Lord! And make them enter the 'Adn (Eden) Paradise which you have promised them, and to the righteous among their fathers, their wives, and their offspring. Verily, You are the All-Mighty, the All-Wise.
ഞങ്ങളുടെ നാഥാ, അവര്‍ക്കു നീ വാഗ്ദാനം ചെയ്ത നിത്യവാസത്തിനുള്ള സ്വര്‍ഗത്തില്‍ അവരെ പ്രവേശിപ്പിക്കേണമേ. അവരുടെ മാതാപിതാക്കള്‍, ഇണകള്‍, മക്കള്‍ എന്നിവരിലെ സച്ചരിതരെയും .നിശ്ചയം നീയാണ ്പ്രതാപിയും യുക്തിമാനും.
9
٩
وَقِهِمُ
വക്വിഹിമു
And protect them
അവരെ നീ കാക്കേണമേ
ٱلسَّيِّئَاتِ
സ്-സയ്യിആതി,
the evil deeds
തിന്മകളില് നിന്ന്
وَمَن
വമന്‍
And whoever
ആരെങ്കിലും
تَقِ
തക്വി
you protect
നീ കാക്കുന്നുവോ
ٱلسَّيِّئَاتِ
സ്-സയ്യിആതി
the evil deeds
തിന്മകളില് നിന്ന്
يَوْمَئِذٍ
യൗമഇദിന്‍
that day
അന്ന്
فَقَدْ
ഫക്വദ്
then surely
തീര്‍ച്ചയായും
رَحِمْتَهُ
റഹിംതഹു,
You bestowed Mercy on him
നീ അവന്ന് കാരുണ്യം ചെയ്തു
وَذٰلِكَ
വദാലിക
And that
അതു
هُوَ
ഹുവ
him
തന്നെ
ٱلْفَوْزُ
ല്‍-ഫൗസു
(is) the success
വിജയം
ٱلْعَظِيمُ
ല്‍-അസീം
[the] great
മഹത്തായ
وَقِهِمُ ٱلسَّيِّئَاتِ وَمَن تَقِ ٱلسَّيِّئَاتِ يَوْمَئِذٍ فَقَدْ رَحِمْتَهُ وَذٰلِكَ هُوَ ٱلْفَوْزُ ٱلْعَظِيمُ
വക്വിഹിമു സ്-സയ്യിആതി, വമന്‍ തക്വി സ്-സയ്യിആതി യൗമഇദിന്‍ ഫക്വദ് റഹിംതഹു, വദാലിക ഹുവ ല്‍-ഫൗസു ല്‍-അസീം
And save them from (the punishment, because of what they did of) the sins, and whomsoever You save from the sins that Day, him verily, You have taken into mercy. And that is the supreme success.
അവരെ നീ തിന്‍മകളില്‍ നിന്ന് അകറ്റിനിര്‍ത്തേണമേ. ഉയിര്‍ത്തെഴുന്നേല്‍പു നാളില്‍ നീ ആരെ തിന്‍മയില്‍ നിന്ന് കാക്കുന്നുവോ, അവനോട് നീ തീര്‍ച്ചയായും കരുണ കാണിച്ചിരിക്കുന്നു. അതി മഹത്തായ വിജയവും അതുതന്നെ.