غافر
Ghafar
ഏറെ പൊറുക്കുന്നവൻ.
30
٣٠
وَقَالَ
വക്വാല
And says
പറഞ്ഞു
ٱلَّذِيۤ
ല്ലദീ
(is) the One Who
യാതോരുത്തന്
آمَنَ
ആമന
believed
വിശ്വസിച്ച
يٰقَوْمِ
യാക്വവ്‌മി
O my people
എന്‍റെ ജനമേ
إِنِّيۤ
ഇന്നീ
indeed, I
നിശ്ചയം ഞാന്‍
أَخَافُ
അഖാഫു
fear
ഞാന്‍ ഭയപ്പെടുന്നു
عَلَيْكُمْ
അലൈകും
to you
നിങ്ങള്‍ക്ക്
مِّثْلَ
മിത്‌ല
(the) like
പോലെ
يَوْمِ
യൗമി
(the) Day
ദിവസത്തിന്‍റെ
ٱلأَحْزَابِ
ല്‍-അഹ്‌സാബ്
the sects
ആ കക്ഷികളുടെ
وَقَالَ ٱلَّذِيۤ آمَنَ يٰقَوْمِ إِنِّيۤ أَخَافُ عَلَيْكُمْ مِّثْلَ يَوْمِ ٱلأَحْزَابِ
വക്വാല ല്ലദീ ആമന യാക്വവ്‌മി ഇന്നീ അഖാഫു അലൈകും മിത്‌ല യൗമി ല്‍-അഹ്‌സാബ്
And he who believed said: O my people. Verily, I fear for you a fate like that day of the Confederates.
ആ സത്യവിശ്വാസി പറഞ്ഞു: എന്‍റെ ജനമേ, ആ കക്ഷികള്‍ക്കുണ്ടായ ദുര്‍ദിനം പോലൊന്ന് നിങ്ങള്‍ക്കുമുണ്ടാകുമോയെന്ന് ഞാന്‍ ഭയപ്പെടുന്നു.
31
٣١
مِثْلَ
മിത്‌ല
like
പോലെ
دَأْبِ
ദഅ്‌ബി
(the) plight
പതിവ് (സമ്പ്രദായം)
قَوْمِ
ക്വവ്‌മി
(the) people
ജനതയുടെ
نُوحٍ
നൂഹിന്‍
Nuh
നൂഹിന്‍റെ
وَعَادٍ
വആദിന്‍
and Aad
ആദിന്‍റെയും
وَثَمُودَ
വതമൂദ
And Thamud
സമൂദിന്‍റെയും
وَٱلَّذِينَ
വല്ലദീന
and those who
യാതോരുത്തരുടെയും
مِن
മിന്‍
From
ഉള്ള
بَعْدِهِمْ
ബഅ്‌ദിഹിം,
after them
അവര്‍ക്ക് ശേഷം
وَمَا
വമാ
and not
ഇല്ല
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
يُرِيدُ
യുറീദു
wants
ഉദ്ദേശിക്കുന്നു
ظُلْماً
സുല്‍മന്‍
injustice
അനീതി / അക്രമം
لِّلْعِبَادِ
ലില്‍-ഉബാദ്
for (His) slaves
അടിമകളോട് / ദാസന്‍മാരോട്
مِثْلَ دَأْبِ قَوْمِ نُوحٍ وَعَادٍ وَثَمُودَ وَٱلَّذِينَ مِن بَعْدِهِمْ وَمَا ٱللَّهُ يُرِيدُ ظُلْماً لِّلْعِبَادِ
മിത്‌ല ദഅ്‌ബി ക്വവ്‌മി നൂഹിന്‍ വആദിന്‍ വതമൂദ വല്ലദീന മിന്‍ ബഅ്‌ദിഹിം, വമാ ല്ലാഹു യുറീദു സുല്‍മന്‍ ലില്‍-ഉബാദ്
Like the fate of the people of Nuh (Noah), and 'Ad, and Thamud and those who came after them. And Allah wills no injustice for (His) slaves.
നൂഹിന്‍റെ ജനതക്കും ആദിനും സമൂദിനും അവര്‍ക്കു ശേഷമുള്ളവര്‍ക്കും ഉണ്ടായതുപോലുള്ള അനുഭവം. അല്ലാഹു തന്‍റെ ദാസന്‍മാരോട് അതിക്രമം കാണിക്കാനുദ്ദേശിക്കുന്നില്ല.
32
٣٢
وَيٰقَوْمِ
വയാക്വവ്‌മി
And O my people
എന്‍റെ ജനങ്ങളെ
إِنِّيۤ
ഇന്നീ
indeed, I
നിശ്ചയം ഞാന്‍
أَخَافُ
അഖാഫു
fear
ഭയപ്പെടുന്നു
عَلَيْكُمْ
അലൈകും
to you.
നിങ്ങളുടെ കാര്യത്തില്‍
يَوْمَ
യൗമ
(On the) day
ദിവസം
ٱلتَّنَادِ
ത്-തനാദ്
(of) Calling
പരസ്പരം അലമുറ കൂട്ടുന്ന
وَيٰقَوْمِ إِنِّيۤ أَخَافُ عَلَيْكُمْ يَوْمَ ٱلتَّنَادِ
വയാക്വവ്‌മി ഇന്നീ അഖാഫു അലൈകും യൗമ ത്-തനാദ്
And, O my people. Verily, I fear for you the Day when there will be mutual calling.
എന്‍റെ ജനമേ, അന്യോന്യം വിളിച്ച് അലമുറയിടേണ്ടി വരുന്നഒരു ദിനം നിങ്ങള്‍ക്കുണ്ടാകുമോയെന്ന് ഞാന്‍ ഭയപ്പെടുന്നു.
33
٣٣
يَوْمَ
യൗമ
(On the) day
നാളില്‍
تُوَلُّونَ
തുവല്ലൂന
you will turn back
നിങ്ങള്‍ തിരഞ്ഞു ഓടുന്ന ദിവസം
مُدْبِرِينَ
മുദ്‌ബിറീന
turning (your) backs
പിന്നിലേക്ക്
مَا
മാ
not
ഇല്ല
لَكُمْ
ലകും
for you
നിങ്ങള്‍ക്ക്
مِّنَ
മിന
from
നിന്ന്
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവില്‍
مِنْ
മിന്‍
any
ഒരു
عَاصِمٍ
ഉആസിം,
defender
രക്ഷകനും
وَمَن
വമന്‍
And whoever
ആരെങ്കിലും
يُضْلِلِ
യുദ്‌ലിലി
lets go astray
വഴികേടിലാക്കുന്നവന്‍
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
فَمَا
ഫമാ
then not
ഇല്ല
لَهُ
ലഹു
to him
അവന്ന്
مِنْ
മിന്‍
from
ഇല്‍ നിന്ന്
هَادٍ
ഹാദ്
(is) a guide
ഒരു വഴികാട്ടി
يَوْمَ تُوَلُّونَ مُدْبِرِينَ مَا لَكُمْ مِّنَ ٱللَّهِ مِنْ عَاصِمٍ وَمَن يُضْلِلِ ٱللَّهُ فَمَا لَهُ مِنْ هَادٍ
യൗമ തുവല്ലൂന മുദ്‌ബിറീന മാ ലകും മിന ല്ലാഹി മിന്‍ ഉആസിം, വമന്‍ യുദ്‌ലിലി ല്ലാഹു ഫമാ ലഹു മിന്‍ ഹാദ്
A Day when you will turn your backs and flee having no protector from Allah, And whomsoever Allah sends astray, for him there is no guide.
നിങ്ങള്‍ രക്ഷക്കായി പിന്തിരിഞ്ഞോടുന്ന ദിനം. അന്ന് അല്ലാഹുവിന്‍റെ ശിക്ഷയില്‍ നിന്ന് നിങ്ങളെ രക്ഷിക്കാന്‍ ആരുമുണ്ടാവില്ല. അല്ലാഹു വഴികേടിലാക്കുന്നവരെ നേര്‍വഴിയിലാക്കുന്ന ആരുമില്ല.
34
٣٤
وَلَقَدْ
വലക്വദ്
And certainly
തീര്‍ച്ചയായും
جَآءَكُـمْ
ജാഅകും
came to you
നിങ്ങളിലേക്ക് വന്നിട്ടുണ്ട്
يُوسُفُ
യൂസുഫു
Yusuf
യൂസഫ്
مِن
മിന്‍
From
നിന്ന്
قَبْلُ
ക്വബ്‌ലു
Before
മുമ്പ്
بِٱلْبَيِّنَاتِ
ബില്‍-ബയ്യിനാതി
with the clear Signs
വ്യക്തമായ തെളിവുകള്‍ കൊണ്ട്
فَمَا
ഫമാ
then not
അപ്പോള്‍ ഇല്ല
زِلْتُمْ
സില്‍തും
you ceased
നിങ്ങള്‍ നിർത്തി
فِى
ഫീ
In
ഇല്‍ തന്നെ
شَكٍّ
ശക്കിം
doubt
സംശയം
مِّمَّا
മിമ്മാ
than what
അതിനെ പറ്റി
جَآءَكُـمْ
ജാഅകും
came to you
നിങ്ങള്‍ക്കു കൊണ്ടുവന്ന
بِهِ
ബിഹീ,
in it
അതില്‍
حَتَّىٰ
ഹത്താ
until
വരെ
إِذَا
ഇദാ
when
അപ്പോള്‍
هَلَكَ
ഹലക
died
അവന്‍ മരണമടഞ്ഞു
قُلْتُمْ
ക്വല്‍തും
you said
നിങ്ങള്‍ പറഞ്ഞു
لَن
ലന്‍
never
ഒരിക്കലും ഇല്ല
يَبْعَثَ
യബ്‌അത
will raise
എഴുനേല്‍പ്പിക്കുക / നിയോഗിക്കുക
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
مِن
മിന്‍
From
യില്‍നിന്ന്
بَعْدِهِ
ബഅ്‌ദിഹീ
after
ശേഷം
رَسُولاً
റസൂലാ,
a Messenger
ഒരു ദൂതനെയും
كَذٰلِكَ
കദാലിക
Thus
അപ്രകാരം
يُضِلُّ
യുദ്‌ലിലു
lets go astray
വഴി തെറ്റിക്കുന്നു
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
مَنْ
മന്‍
Who
യാതൊരുവനെ
هُوَ
ഹുവ
him
അവന്‍
مُسْرِفٌ
മുസ്‌റിഫും
(is) at ransgressor
അതിരുവിട്ടവനാകുന്നു
مُّرْتَابٌ
മുര്‍താബ്
a doubter
സംശയാലുവും
وَلَقَدْ جَآءَكُـمْ يُوسُفُ مِن قَبْلُ بِٱلْبَيِّنَاتِ فَمَا زِلْتُمْ فِى شَكٍّ مِّمَّا جَآءَكُـمْ بِهِ حَتَّىٰ إِذَا هَلَكَ قُلْتُمْ لَن يَبْعَثَ ٱللَّهُ مِن بَعْدِهِ رَسُولاً كَذٰلِكَ يُضِلُّ ٱللَّهُ مَنْ هُوَ مُسْرِفٌ مُّرْتَابٌ
വലക്വദ് ജാഅകും യൂസുഫു മിന്‍ ക്വബ്‌ലു ബില്‍-ബയ്യിനാതി ഫമാ സില്‍തും ഫീ ശക്കിം മിമ്മാ ജാഅകും ബിഹീ, ഹത്താ ഇദാ ഹലക ക്വല്‍തും ലന്‍ യബ്‌അത ല്ലാഹു മിന്‍ ബഅ്‌ദിഹീ റസൂലാ, കദാലിക യുദ്‌ലിലു ല്ലാഹു മന്‍ ഹുവ മുസ്‌റിഫും മുര്‍താബ്
And indeed Yusuf (Joseph) did come to you, in times gone by, with clear signs, but you ceased not to doubt in that which he did bring to you, till when he died you said: No Messenger will Allah send after him. Thus Allah leaves astray him who is a Musrif (a polytheist, oppressor, a criminal, sinner who commit great sins) and a Murtab (one who doubts Allah's Warning and His Oneness).
വ്യക്തമായ തെളിവുകളുമായി മുമ്പ് യൂസുഫ് നിങ്ങളുടെ അടുത്ത് വന്നു. അപ്പോള്‍ അദ്ദേഹം കൊണ്ടു വന്ന സന്ദേശങ്ങളില്‍ നിങ്ങള്‍ സംശയിച്ചു കൊണ്ടേയിരുന്നു. അദ്ദേഹം മരണമടഞ്ഞപ്പോള്‍ നിങ്ങള്‍ പറഞ്ഞു: 'ഇദ്ദേഹത്തിനുശേഷം അല്ലാഹു ഇനിയൊരു ദൂതനെയും അയക്കുകയേഇല്ലെന്ന്. ഇവ്വിധം അതിരുവിടുന്നവരെയും സംശയാലുക്കളെയും അല്ലാഹു വഴികേടിലാക്കുന്നു.
35
٣٥
ٱلَّذِينَ
അല്ലദീന
Those who
യാതോരുത്തര്‍
يُجَادِلُونَ
യുജാദിലൂന
dispute
അവര്‍ തര്‍ക്കിക്കുന്ന
فِيۤ
ഫീ
in
കാര്യത്തില്‍
آيَاتِ
ആയാതി
(the) Verses
വചനങ്ങളുടെ
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവിന്‍റെ
بِغَيْرِ
ബിഗൈറി
without
കൂടാതെ
سُلْطَانٍ
സുല്‍ത്വാനിന്‍
authority
ഒരു പ്രമാണവും
أَتَاهُمْ
അതാഹും,
came to them
തങ്ങള്‍ക്കു വന്നു കിട്ടിയ
كَبُرَ
കബുറ
difficult
അത് ഗുരുതരമായിരിക്കുന്നു
مَقْتاً
മക്വ്‌താ
(in) hatred
കോപത്താല്‍
عِندَ
ഉന്‍ദ
(are) near
അടുത്ത്
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവിന്‍റെ
وَعِندَ
വഉന്‍ദ
and with
അടുക്കലും
ٱلَّذِينَ
ല്ലദീന
Those who
യാതോരുത്തരുടെ
آمَنُواْ
ആമനൂ,
believed
വിശ്വസിച്ച
كَذٰلِكَ
കദാലിക
Thus
അപ്രകാരം
يَطْبَعُ
യത്‌ബഅു
put a seal
മുദ്രവെക്കുന്നു
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
عَلَىٰ
അലാ
on
മേല്‍
كُـلِّ
കുല്ലി
all
എല്ലാ
قَلْبِ
ക്വല്‍ബി
heart
ഹൃദയത്തിനും
مُتَكَبِّرٍ
മുതകബ്ബിറിന്‍
arrogant one
അഹങ്കാരിയുടെ
جَبَّارٍ
ജബ്ബാര്‍
tyrant
ശാഠ്യക്കാരന്‍റെയും
ٱلَّذِينَ يُجَادِلُونَ فِيۤ آيَاتِ ٱللَّهِ بِغَيْرِ سُلْطَانٍ أَتَاهُمْ كَبُرَ مَقْتاً عِندَ ٱللَّهِ وَعِندَ ٱلَّذِينَ آمَنُواْ كَذٰلِكَ يَطْبَعُ ٱللَّهُ عَلَىٰ كُـلِّ قَلْبِ مُتَكَبِّرٍ جَبَّارٍ
അല്ലദീന യുജാദിലൂന ഫീ ആയാതി ല്ലാഹി ബിഗൈറി സുല്‍ത്വാനിന്‍ അതാഹും, കബുറ മക്വ്‌താ ഉന്‍ദ ല്ലാഹി വഉന്‍ദ ല്ലദീന ആമനൂ, കദാലിക യത്‌ബഅു ല്ലാഹു അലാ കുല്ലി ക്വല്‍ബി മുതകബ്ബിറിന്‍ ജബ്ബാര്‍
Those who dispute about the Ayat of Allah, without any authority that has come to them, it is greatly hateful and disgusting to Allah and to those who believe. Thus does Allah seal up the heart of every arrogant, tyrant.
അല്ലാഹുവില്‍ നിന്ന് വന്നുകിട്ടിയ ഒരുവിധ തെളിവുമില്ലാതെ അവന്‍റെ വചനങ്ങളെ പ്പറ്റി തര്‍ക്കിക്കുന്നവരാണവര്‍. ഇക്കാര്യം അല്ലാഹുവിന്‍റെയും സത്യവിശ്വാസികളുടെയും അടുത്ത് വളരെ വെറുക്കപ്പെട്ടതാണ്. അത്തരം അഹങ്കാരികളും ഗര്‍വിഷ്ഠരുമായ എല്ലാവരുടെയും ഹൃദയങ്ങള്‍ക്ക ്അല്ലാഹു ഇവ്വിധം മുദ്രവെക്കുന്നു.
36
٣٦
وَقَالَ
വക്വാല
And says
പറഞ്ഞു
فِرْعَوْنُ
ഫിര്‍അൗനു
Firaun
ഫിര്‍ ഔന്‍
يٰهَامَانُ
യാഹാമാന
O Haman
ഹാമാനെ
ٱبْنِ
ബ്‌നി
construct
പണിതു തരിക
لِى
ലീ
for me
എനിക്ക്
صَرْحاً
സര്‍ഹാ
a tower
ഒരു ഉന്നത സൌധം
لَّعَـلِّيۤ
ലഅല്ലീ
that I may
ഞാന്‍ ആകാന്‍
أَبْلُغُ
അബ്‌ലുഗു
reach
എത്തുക
ٱلأَسْبَابَ
ല്‍-അസ്‌ബാബ്
the ways
മാര്‍ഗങ്ങളില്‍
وَقَالَ فِرْعَوْنُ يٰهَامَانُ ٱبْنِ لِى صَرْحاً لَّعَـلِّيۤ أَبْلُغُ ٱلأَسْبَابَ
വക്വാല ഫിര്‍അൗനു യാഹാമാന ബ്‌നി ലീ സര്‍ഹാ ലഅല്ലീ അബ്‌ലുഗു ല്‍-അസ്‌ബാബ്
And Fir'aun (Pharaoh) said: O Haman. Build me a tower that I may arrive at the ways.
ഫറവോന്‍ പറഞ്ഞു: "ഹാമാന്‍, എനിക്ക് ഒരു ഗോപുരം ഉണ്ടാക്കിത്തരിക. ഞാന്‍ ആ വഴികളിലൊന്ന് എത്തട്ടെ.
37
٣٧
أَسْبَابَ
അസ്‌ബാബ
(The) ways
മാര്‍ഗ്ഗങ്ങളില്‍
ٱلسَّمَاوَاتِ
സ്-സമാവാതി
the heavens
ആകാശങ്ങളുടെ
فَأَطَّلِعَ
ഫഅത്തലിഅ
so I may look
അങ്ങനെ ഞാന്‍ എത്തി നോക്കും
إِلَىٰ
ഇലാ
to
ലേക്ക്
إِلَـٰهِ
ഇലാഹി
(The) God
ദൈവത്തില്‍
مُوسَىٰ
മൂസാ
(to) Musa
മൂസയുടെ
وَإِنِّى
വഇന്നീ
And that I
തീര്‍ച്ചയായും ഞാന്‍
لأَظُنُّهُ
ലഅസുന്നഹു
I surely think him
ഞാന്‍ അവനെ കരുതുന്നു
كَاذِباً
കാദിബാ,
a liar
നുണയന്‍ എന്ന്
وَكَـذٰلِكَ
വകദാലിക
And thus
അപ്രകാരം
زُيِّنَ
സുയ്യിന
Beautified
അലംകൃതമായി തോന്നിക്കപ്പെട്ടു
لِفِرْعَوْنَ
ലിഫിര്‍അൗന
to Firaun
ഫിര്‍ ഔന്
سُوۤءُ
സൂഉ
(the) evil
ദുഷ്ട
عَمَلِهِ
അമലിഹീ
(of) his deed
തന്‍റെ പ്രവൃത്തികള്‍
وَصُدَّ
വസുദ്ദ
and he was averted
അവന്‍ തടയപ്പെടുകയും ചെയ്തു
عَنِ
ഉനി
from
നിന്ന്
ٱلسَّبِيلِ
സ്-സബീല്‍,
way
നേര്‍വഴിയില്‍
وَمَا
വമാ
and not
അല്ല
كَـيْدُ
കൈദു
(is the) plot
കുതന്ത്രം
فِرْعَوْنَ
ഫിര്‍അൗന
(of) Firaun
ഫിര്‍ ഔന്‍റെ
إِلاَّ
ഇല്ലാ
except
അല്ലാതെ
فِى
ഫീ
In
ഇല്‍
تَبَابٍ
തബാബ്
ruin
നാശത്തില്‍
أَسْبَابَ ٱلسَّمَاوَاتِ فَأَطَّلِعَ إِلَىٰ إِلَـٰهِ مُوسَىٰ وَإِنِّى لأَظُنُّهُ كَاذِباً وَكَـذٰلِكَ زُيِّنَ لِفِرْعَوْنَ سُوۤءُ عَمَلِهِ وَصُدَّ عَنِ ٱلسَّبِيلِ وَمَا كَـيْدُ فِرْعَوْنَ إِلاَّ فِى تَبَابٍ
അസ്‌ബാബ സ്-സമാവാതി ഫഅത്തലിഅ ഇലാ ഇലാഹി മൂസാ വഇന്നീ ലഅസുന്നഹു കാദിബാ, വകദാലിക സുയ്യിന ലിഫിര്‍അൗന സൂഉ അമലിഹീ വസുദ്ദ ഉനി സ്-സബീല്‍, വമാ കൈദു ഫിര്‍അൗന ഇല്ലാ ഫീ തബാബ്
The ways of the heavens, and I may look upon the Ilah (God) of Musa (Moses) but verily, I think him to be a liar. Thus it was made fair-seeming, in Fir'aun's (Pharaoh) eyes, the evil of his deeds, and he was hindered from the Path, and the plot of Fir'aun (Pharaoh) led to nothing but loss and destruction.
ആകാശത്തിന്‍റെ വഴികളില്‍. അങ്ങനെ മൂസായുടെ ദൈവത്തെ ഞാനൊന്ന് എത്തിനോക്കട്ടെ. നിശ്ചയമായും മൂസ നുണപറയുകയാണെന്നാണ് ഞാന്‍ കരുതുന്നത്. അവ്വിധം ഫറവോന്ന് അവന്‍റെ ചെയ്തികള്‍ ചേതോഹരമായി തോന്നി. അവന്‍ നേര്‍വഴിയില്‍ നിന്ന് തടയപ്പെടുകയും ചെയ്തു. ഫറവോന്‍റെ തന്ത്രങ്ങളൊക്കെയും പരാജയപ്പെടുകയായിരുന്നു.
38
٣٨
وَقَالَ
വക്വാല
And says
പറഞ്ഞു
ٱلَّذِيۤ
ല്ലദീ
(is) the One Who
യാതോരുത്തന്
آمَنَ
ആമന
believed
വിശ്വസിച്ച
يٰقَوْمِ
യാക്വവ്‌മി
O my people
എന്‍റെ ജനങ്ങളെ
ٱتَّبِعُونِ
ഇത്തബിഉനീ
Follow me
നിങ്ങള്‍ എന്നെ പിന്‍പറ്റുക
أَهْدِكُـمْ
അഹ്‌ദികും
I will guide you
ഞാന്‍ നിങ്ങളെ നയിക്കാം
سَبِيـلَ
സബീല
(to the) way
മാര്‍ഗത്തില്‍
ٱلرَّشَـادِ
ര്‍-റശാദ്
the right
വിവേകത്തിന്‍റെ
وَقَالَ ٱلَّذِيۤ آمَنَ يٰقَوْمِ ٱتَّبِعُونِ أَهْدِكُـمْ سَبِيـلَ ٱلرَّشَـادِ
വക്വാല ല്ലദീ ആമന യാക്വവ്‌മി ഇത്തബിഉനീ അഹ്‌ദികും സബീല ര്‍-റശാദ്
And the man who believed said: O my people. Follow me, I will guide you to the way of right conduct.
ആ വിശ്വാസി പറഞ്ഞു: എന്‍റെ ജനമേ, നിങ്ങളെന്നെ പിന്‍പറ്റുക. ഞാന്‍ നിങ്ങളെ വിവേകത്തിന്‍റെ വഴിയിലൂടെ നയിക്കാം.
39
٣٩
يٰقَوْمِ
യാക്വവ്‌മി
O my people
എന്‍റെ ജനങ്ങളെ
إِنَّمَا
ഇന്‍നമാ
(It is) only
നിശ്ചയമായും
هَـٰذِهِ
ഹാദിഹി
this
ഈ
ٱلْحَيَاةُ
ല്‍-ഹയാതു
(is) the life
ജീവിതം
ٱلدُّنْيَا
ദ്-ദുന്‍യാ
(of) the world
ഇവിടുത്തെ ലോക
مَتَاعٌ
മതാഉന്‍,
An enjoyment
(താത്കാലിക) വിഭവം (മാത്രം)
وَإِنَّ
വഇന്ന
And indeed
തീര്‍ച്ചയായും
ٱلآخِرَةَ
ല്‍-ആഖിറത
the Hereafter
പരലോകം
هِىَ
ഹിയ
it (is)
അതാകുന്നു
دَارُ
ദാരു
(will be) home
ഭവനം
ٱلْقَـرَارِ
ല്‍-ക്വറാര്‍
(of) settlement
സ്ഥിരവാസത്തിനുള്ള
يٰقَوْمِ إِنَّمَا هَـٰذِهِ ٱلْحَيَاةُ ٱلدُّنْيَا مَتَاعٌ وَإِنَّ ٱلآخِرَةَ هِىَ دَارُ ٱلْقَـرَارِ
യാക്വവ്‌മി ഇന്‍നമാ ഹാദിഹി ല്‍-ഹയാതു ദ്-ദുന്‍യാ മതാഉന്‍, വഇന്ന ല്‍-ആഖിറത ഹിയ ദാരു ല്‍-ക്വറാര്‍
O my people. Truly, this life of the world is nothing but a enjoyment, and verily, the Hereafter that is the home that will remain forever.
എന്‍റെ ജനമേ, ഈ ഐഹിക ജീവിതസുഖം താല്‍ക്കാലിക വിഭവം മാത്രമാണ്. തീര്‍ച്ചയായും പരലോകം തന്നെയാണ് സ്ഥിരവാസത്തിനുള്ള ഭവനം.