غافر
Ghafar
ഏറെ പൊറുക്കുന്നവൻ.
40
٤٠
مَنْ
മന്‍
Who
ആരെങ്കിലും
عَمِـلَ
ഉമില
does
പ്രവര്‍ത്തിച്ചുവോ
سَـيِّئَةً
സയ്യിഅതന്‍
an evil
ഒരു തിന്‍മ
فَلاَ
ഫലാ
So (let) not
ഇല്ല
يُجْزَىٰ
യുജ്‌സാ
he will be recompensed
അവന്ന് പ്രതിഫലം നല്‍കപ്പെടുക
إِلاَّ
ഇല്ലാ
except
അല്ലാതെ
مِثْلَهَا
മിത്‌ലഹാ,
(the) like thereof
അതിനു തുല്യമായത്
وَمَنْ
വമന്‍
and whoever
ആരെങ്കിലും
عَمِـلَ
ഉമില
does
ചെയ്താല്‍
صَالِحاً
സാലിഹാ
a righteous (child)
സല്‍കര്‍മം
مِّن
മിന്‍
from
ഇല്‍ നിന്ന്
ذَكَـرٍ
ദകറിന്‍
male
ആണ് / പുരുഷന്‍
أَوْ
അൗ
or
അല്ലെങ്കില്‍
أُنْثَىٰ
ഉന്‍താ
a female
പെണ്ണായിട്ട്
وَهُوَ
വഹുവ
when he
അവനായിരിക്കെ
مُؤْمِنٌ
മുഅ്‌മിനുന്‍
(is) a believer
സത്യവിശ്വാസി
فَأُوْلَـٰئِكَ
ഫഉലാഇക
then those
എന്നാല്‍ അക്കൂട്ടര്‍
يَدْخُلُونَ
യദ്‌ഖുലൂന
entering
പ്രവേശിക്കും
ٱلْجَنَّةَ
ല്‍-ജന്നത
Paradise
സ്വര്‍ഗത്തില്‍
يُرْزَقُونَ
യുര്‍സക്വൂന
they are given provision
അവര്‍ക്ക് ജീവിത വിഭവം നല്‍കപ്പെടുന്നു
فِيهَا
ഫീഹാ
therein
അവിടെ
بِغَيْرِ
ബിഗൈറി
without
കൂടാതെ
حِسَابٍ
ഹിസാബ്
measure
ഒരു കണക്കും
مَنْ عَمِـلَ سَـيِّئَةً فَلاَ يُجْزَىٰ إِلاَّ مِثْلَهَا وَمَنْ عَمِـلَ صَالِحاً مِّن ذَكَـرٍ أَوْ أُنْثَىٰ وَهُوَ مُؤْمِنٌ فَأُوْلَـٰئِكَ يَدْخُلُونَ ٱلْجَنَّةَ يُرْزَقُونَ فِيهَا بِغَيْرِ حِسَابٍ
മന്‍ ഉമില സയ്യിഅതന്‍ ഫലാ യുജ്‌സാ ഇല്ലാ മിത്‌ലഹാ, വമന്‍ ഉമില സാലിഹാ മിന്‍ ദകറിന്‍ അൗ ഉന്‍താ വഹുവ മുഅ്‌മിനുന്‍ ഫഉലാഇക യദ്‌ഖുലൂന ല്‍-ജന്നത യുര്‍സക്വൂന ഫീഹാ ബിഗൈറി ഹിസാബ്
Whosoever does an evil deed, will not be requited except the like thereof, and whosoever does a righteous deed, whether male or female and is a true believer, such will enter Paradise, where they will be provided therein without limit.
ആ കാവല്‍ക്കാര്‍ തിന്‍മ ചെയ്താല്‍ അതിനു തുല്യമായ പ്രതിഫലമേ ഉണ്ടാവുകയുള്ളൂ. എന്നാല്‍ സ്ത്രീയാവട്ടെ, പുരുഷനാവട്ടെ, സത്യവിശ്വാസിയായി സല്‍ക്കര്‍മം പ്രവര്‍ത്തിക്കുന്നവര്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കും. അവര്‍ക്കവിടെ കണക്കറ്റ ജീവിത വിഭവംലഭിച്ചു കൊണ്ടിരിക്കും.
41
٤١
وَيٰقَوْمِ
വയാഖൗമി
And O my people
എന്‍റെ ജനങ്ങളെ
مَا
മാ
what
എന്ത്
لِيۤ
ലീ
for me
എനിക്ക്
أَدْعُوكُـمْ
അദ്‌ഊകും
(that) I call you
ഞാന്‍ നിങ്ങളെ ക്ഷണിക്കുന്നു
إِلَى
ഇലാ
to
ലേക്ക്
ٱلنَّجَاةِ
ന്നജാതി
the salvation
രക്ഷയില്‍
وَتَدْعُونَنِيۤ
വതദ്‌ഊനനീ
while you call me
നിങ്ങള്‍ എന്നെ ക്ഷണിക്കുന്നു
إِلَى
ഇലാ
to
ലേക്ക്
ٱلنَّارِ
ന്നാര്‍
(of) the Fire
നരകത്തില്‍
وَيٰقَوْمِ مَا لِيۤ أَدْعُوكُـمْ إِلَى ٱلنَّجَاةِ وَتَدْعُونَنِيۤ إِلَى ٱلنَّارِ
വയാഖൗമി മാ ലീ അദ്‌ഊകും ഇലാ ന്നജാതി വതദ്‌ഊനനീ ഇലാ ന്നാര്‍
And O my people! How is it that I call you to salvation while you call me to the Fire.
എന്‍റെ ജനമേ, എന്തൊരവസ്ഥയാണെന്‍റെത്? ഞാന്‍ നിങ്ങളെ രക്ഷയിലേക്കു ക്ഷണിക്കുന്നു. നിങ്ങളെന്നെ നരകത്തിലേക്കുംവിളിക്കുന്നു.
42
٤٢
تَدْعُونَنِى
തദ്‌ഊനനീ
You call me
നിങ്ങളെന്നെ ക്ഷണിക്കുന്നു
لأَكْـفُرَ
ലി-അക്‌ഫുറ
that I disbelieve
ഞാന്‍ അവിശ്വസിക്കാന്‍
بِٱللَّهِ
ബില്ലാഹി
in Allah
അല്ലാഹുവില്‍
وَأُشْرِكَ
വഉശ്‌രിക
and (to) associate
ഞാനവനില്‍ പങ്കുചേര്‍ക്കാനും
بِهِ
ബിഹീ
in it.
അതില്‍
مَا
മാ
what
യാതൊന്ന്
لَيْسَ
ലൈസ
not
ഇല്ല
لِى
ലീ
for me
എനിക്ക്
بِهِ
ബിഹീ
in it
അതില്‍
عِلْمٌ
ഇല്‍മുന്‍
(any) knowledge
അറിവ്
وَأَنَاْ
വഅനാ
and I (am)
ഞാനാകട്ടെ
أَدْعُوكُمْ
അദ്‌ഊകും
call you
ഞാന്‍ നിങ്ങളെ ക്ഷണിക്കുന്നു
إِلَى
ഇലാ
to
ലേക്ക്
ٱلْعَزِيزِ
ല്‍-അസീസി
the All-Mighty
അജയ്യനില്‍
ٱلْغَفَّارِ
ല്‍-ഘഫ്ഫാര്‍
the Oft-Forgiving
ഏറെ പൊറുക്കുന്നവനായ
تَدْعُونَنِى لأَكْـفُرَ بِٱللَّهِ وَأُشْرِكَ بِهِ مَا لَيْسَ لِى بِهِ عِلْمٌ وَأَنَاْ أَدْعُوكُمْ إِلَى ٱلْعَزِيزِ ٱلْغَفَّارِ
തദ്‌ഊനനീ ലി-അക്‌ഫുറ ബില്ലാഹി വഉശ്‌രിക ബിഹീ മാ ലൈസ ലീ ബിഹീ ഇല്‍മുന്‍ വഅനാ അദ്‌ഊകും ഇലാ ല്‍-അസീസി ല്‍-ഘഫ്ഫാര്‍
You invite me to disbelieve in Allah, and to join partners in worship with Him. of which I have no knowledge, and I invite you to the All-Mighty, the Oft-Forgiving.
ഞാന്‍ അല്ലാഹുവെ ധിക്കരിക്കണമെന്നും എനിക്കൊട്ടും അറിഞ്ഞുകൂടാത്തവയെ ഞാനവനില്‍ പങ്കുചേര്‍ക്കണമെന്നുമാണല്ലോ നിങ്ങളെന്നോടാവശ്യപ്പെടുന്നത്. ഞാന്‍ നിങ്ങളെ വിളിക്കുന്നതോ പ്രതാപിയും ഏറെ പൊറുക്കുന്നവനുമായ ദൈവത്തിലേക്കും.
43
٤٣
لاَ
ലാ
not
ഇല്ല
جَرَمَ
ജറമ
doubt
സംശയം
أَنَّمَا
അന്നമാ
only
നിശ്ചയമായും
تَدْعُونَنِيۤ
തദ്‌ഊനനീ
you call me
നിങ്ങളെന്നെ ക്ഷണിക്കുന്നു
إِلَيْهِ
ഇലൈഹി
to [it]
അതിലേക്ക്
لَيْسَ
ലൈസ
not
ഇല്ല
لَهُ
ലഹൂ
to him
അതിന്
دَعْوَةٌ
ദഅ്‌വതുന്‍
a claim
ഒരു സന്ദേശവും / ക്ഷണം
فِى
ഫീ
In
ഇല്‍
ٱلدُّنْيَا
ദ്-ദുന്‍യാ
(of) the world
ഈ ലോകത്ത്
وَلاَ
വലാ
and not
ഇല്ല
فِى
ഫീ
In
ഇല്‍
ٱلآخِرَةِ
ല്‍-ആഖിറതി
the Hereafter
പരലോകത്ത്
وَأَنَّ
വഅന്ന
and that
തീര്‍ച്ചയായും
مَرَدَّنَآ
മറദ്ദനാ
our return
നമ്മുടെ മടക്കം
إِلَى
ഇലാ
to
ലേക്ക്
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവില്‍
وَأَنَّ
വഅന്ന
and that
എന്ന്
ٱلْمُسْرِفِينَ
ല്‍-മുസ്‌രിഫീന
the ones who are extravagant
തീര്‍ച്ചയായും അതിരുവിടുന്ന
هُمْ
ഹും
they
അവര്‍ തന്നെ
أَصْحَابُ
അസ്‌ഹാബു
(are the) companions
അവകാശികള്‍
ٱلنَّارِ
ന്നാര്‍
(of) the Fire
നരകത്തിന്‍റെ
لاَ جَرَمَ أَنَّمَا تَدْعُونَنِيۤ إِلَيْهِ لَيْسَ لَهُ دَعْوَةٌ فِى ٱلدُّنْيَا وَلاَ فِى ٱلآخِرَةِ وَأَنَّ مَرَدَّنَآ إِلَى ٱللَّهِ وَأَنَّ ٱلْمُسْرِفِينَ هُمْ أَصْحَابُ ٱلنَّارِ
ലാ ജറമ അന്നമാ തദ്‌ഊനനീ ഇലൈഹി ലൈസ ലഹൂ ദഅ്‌വതുന്‍ ഫീ ദ്-ദുന്‍യാ വലാ ഫീ ല്‍-ആഖിറതി വഅന്ന മറദ്ദനാ ഇലാ ല്ലാഹി വഅന്ന ല്‍-മുസ്‌രിഫീന ഹും അസ്‌ഹാബു ന്നാര്‍
No doubt you call me to (worship) one who cannot grant my request in this world or in the Hereafter. And our return will be to Allah, and Al-Musrifun. They shall be the dwellers of the Fire.
സംശയമില്ല. ഏതൊന്നിലേക്കാണോ നിങ്ങളെന്നെ ക്ഷണിച്ചു കൊണ്ടിരിക്കുന്നത് അതിന് ഇഹലോകത്ത് ഒരു സന്ദേശവും നല്‍കാനില്ല. പരലോകത്തുമില്ല. നമ്മുടെയൊക്കെ മടക്കം അല്ലാഹുവിങ്കലേക്കാണ്. തീര്‍ച്ചയായും അതിക്രമികള്‍ തന്നെയാണ് നരകാവകാശികള്‍.
44
٤٤
فَسَتَذْكُرُونَ
ഫസതധ്‌കുറൂന
And you will remember
പിന്നീട് നിങ്ങള്‍ ഓര്‍ക്കുക തന്നെ ചെയ്യും
مَآ
മാ
what
യാതൊന്ന്
أَقُولُ
അഖൂലു
I (do) say
ഞാന്‍ പറയുന്ന
لَكُـمْ
ലകും
to you
നിങ്ങളോട്
وَأُفَوِّضُ
വഉഫവ്വിദു
and I entrust
ഞാന്‍ ഏല്‍പ്പിക്കുന്നു
أَمْرِيۤ
അംറീ
my affair
എന്‍റെ കാര്യം
إِلَى
ഇലാ
to
ലേക്ക്
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവില്‍
إِنَّ
ഇന്ന
Indeed
നിശ്ചയമായും
ٱللَّهَ
ല്ലാഹ
Allah
അല്ലാഹു
بَصِيرٌ
ബസീറും
(is) All-Seer
നന്നായി കാണുന്നവന്‍
بِٱلْعِبَادِ
ബില്‍-ഇബാദ്
of (His) slaves
ദാസന്‍മാരെ
فَسَتَذْكُرُونَ مَآ أَقُولُ لَكُـمْ وَأُفَوِّضُ أَمْرِيۤ إِلَى ٱللَّهِ إِنَّ ٱللَّهَ بَصِيرٌ بِٱلْعِبَادِ
ഫസതധ്‌കുറൂന മാ അഖൂലു ലകും വഉഫവ്വിദു അംറീ ഇലാ ല്ലാഹി ഇന്ന ല്ലാഹ ബസീറും ബില്‍-ഇബാദ്
And you will remember what I am telling you, and my affair I leave it to Allah. Verily, Allah is the All-Seer of (His) slaves.
ഇപ്പോള്‍ ഞാന്‍ പറയുന്നത് പിന്നെയൊരിക്കല്‍ നിങ്ങളോര്‍ക്കുക തന്നെ ചെയ്യും. എന്‍റെ സര്‍വവും ഞാനിതാ അല്ലാഹുവില്‍ സമര്‍പ്പിക്കുന്നു. തീര്‍ച്ചയായും അല്ലാഹു അവന്‍റെ ദാസന്‍മാരെ സദാ കണ്ടുകൊണ്ടിരിക്കുന്നവനാണ്.
45
٤٥
فَوَقَاهُ
ഫവഖാഹു
So protected him
അപ്പോള്‍ അവനെ രക്ഷിച്ചു
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
سَيِّئَاتِ
സയ്യിആതി
(from the) evils
തിന്മകളില്‍ നിന്ന്
مَا
മാ
what
യാതൊന്ന്
مَكَـرُواْ
മകറൂ
they plotted
അവര്‍ പ്രയോഗിച്ച കുതന്ത്രങ്ങളുടെ
وَحَاقَ
വഹാഖ
and will surround
വലയം ചെയ്യുകയുണ്ടായി
بِآلِ
ബി-ആലി
(the) people
ആളുകളെ
فِرْعَوْنَ
ഫിര്‍അൗന
(of) Firaun
ഫിര്‍ ഔന്‍റെ
سُوۤءُ
സൂഉ
(the) evil
കടുത്ത
ٱلْعَذَابِ
ല്‍-അധാബ്
the punishment
ശിക്ഷ
فَوَقَاهُ ٱللَّهُ سَيِّئَاتِ مَا مَكَـرُواْ وَحَاقَ بِآلِ فِرْعَوْنَ سُوۤءُ ٱلْعَذَابِ
ഫവഖാഹു ല്ലാഹു സയ്യിആതി മാ മകറൂ വഹാഖ ബി-ആലി ഫിര്‍അൗന സൂഉ ല്‍-അധാബ്
So Allah saved him from the evils that they plotted (against him), while an evil torment encompassed Fir'aun's (Pharaoh) people.
അപ്പോള്‍ അവരുണ്ടാക്കിയ കുതന്ത്രങ്ങളുടെ ദുരന്തങ്ങളില്‍ നിന്നെല്ലാം അല്ലാഹു അദ്ദേഹത്തെരക്ഷിച്ചു. ഫറവോന്‍റെ ആള്‍ക്കാര്‍ കടുത്ത ശിക്ഷാവലയത്തിലകപ്പെടുകയും ചെയ്തു.
46
٤٦
ٱلنَّارُ
അന്നാറു
the Fire
നരകത്തീ
يُعْرَضُونَ
യുഅ്‌റദൂന
will be presented
അവര്‍ പ്രദര്‍ശിപ്പിക്കപ്പെടും
عَلَيْهَا
അലൈഹാ
over it
അതിന്നു മുമ്പില്‍
غُدُوّاً
ഘുദുവ്വന്‍
morning
രാവിലെ
وَعَشِيّاً
വഅശിയ്യന്‍
and (in) the evening
വൈകീട്ടും
وَيَوْمَ
വയൗമ
And (on the) Day
നാളിലാവട്ടെ
تَقُومُ
തഖൂമു
stand
നില്‍ക്കുന്ന
ٱلسَّاعَةُ
സ്സാഅതു
the Hour
അന്ത്യസമയം
أَدْخِلُوۤاْ
അദ്‌ഖിലൂ
Cause to enter
നിങ്ങള്‍ പ്രവേശിപ്പിക്കുക
آلَ
ആല
(the) family
ആളുകളെ
فِرْعَوْنَ
ഫിര്‍അൗന
(of) Firaun
ഫിര്‍ ഔന്‍റെ
أَشَدَّ
അശദ്ദ
more intense
കൊടിയ
ٱلْعَذَابِ
ല്‍-അധാബ്
the punishment
ശിക്ഷയില്‍
ٱلنَّارُ يُعْرَضُونَ عَلَيْهَا غُدُوّاً وَعَشِيّاً وَيَوْمَ تَقُومُ ٱلسَّاعَةُ أَدْخِلُوۤاْ آلَ فِرْعَوْنَ أَشَدَّ ٱلْعَذَابِ
അന്നാറു യുഅ്‌റദൂന അലൈഹാ ഘുദുവ്വന്‍ വഅശിയ്യന്‍ വയൗമ തഖൂമു സ്സാഅതു അദ്‌ഖിലൂ ആല ഫിര്‍അൗന അശദ്ദ ല്‍-അധാബ്
The Fire. they are exposed to it, morning and afternoon, and on the Day when the Hour will be established: Cause Fir'aun's (Pharaoh) people to enter the severest torment.
കത്തിയാളുന്ന നരകത്തീ. രാവിലെയും വൈകുന്നേരവും അവരെ അതിനുമുമ്പില്‍ ഹാജരാക്കും. അന്ത്യസമയം വന്നെത്തുന്ന നാളില്‍ ഇങ്ങനെ ഒരു ഉത്തരവുണ്ടാകും: ഫറവോന്‍റെ ആളുകളെകൊടിയ ശിക്ഷയിലേക്ക് തള്ളിവിടുക.
47
٤٧
وَإِذْ
വഇധ്
And when
സന്ദര്‍ഭം
يَتَحَآجُّونَ
യതഹാജ്ജൂന
they will dispute
അവര്‍ പരസ്പരം തര്‍ക്കിക്കുന്ന
فِى
ഫീ
In
ഇല്‍
ٱلنَّـارِ
ന്നാറി
the Fire
നരകത്തില്‍
فَيَقُولُ
ഫയഖൂലു
he says
അപ്പോള്‍ പറയും
ٱلضُّعَفَاءُ
ദ്ദുഅഫാഉ
the weak
ദുര്‍ബലര്‍
لِلَّذِينَ
ലില്ലധീന
for those who
യാതോരുത്തരോട്
ٱسْتَكْـبَرُوۤاْ
സ്‌തക്‌ബറൂ
were arrogant
കേമന്‍മാരായി നടിച്ച
إِنَّا
ഇന്ന
Indeed, We
തീര്‍ച്ചയായും ഞങ്ങള്‍
كُنَّا
കുന്നാ
we are
ഞങ്ങള്‍ ആയിരുന്നു
لَكُمْ
ലകും
for you
നിങ്ങളെ
تَبَعاً
തബഅന്‍
followers
പിന്‍പറ്റി കഴിയുന്നവര്‍
فَهَلْ
ഫഹല്‍
Then do
അതിനാല്‍
أَنتُم
അന്‍തും
in you
നിങ്ങളാണോ
مُّغْنُونَ
മുഘ്‌നൂന
the one who avails
ഒഴിവാക്കിത്തരുന്നവര്‍
عَنَّا
അന്നാ
from us
ഞങ്ങളില്‍നിന്ന്
نَصِيباً
നസീബന്‍
a portion
വല്ല വിഹിതവും
مِّنَ
മിന
against
യില്‍നിന്ന്
ٱلنَّارِ
ന്നാര്‍
(of) the Fire
നരക ശിക്ഷ
وَإِذْ يَتَحَآجُّونَ فِى ٱلنَّـارِ فَيَقُولُ ٱلضُّعَفَاءُ لِلَّذِينَ ٱسْتَكْـبَرُوۤاْ إِنَّا كُنَّا لَكُمْ تَبَعاً فَهَلْ أَنتُم مُّغْنُونَ عَنَّا نَصِيباً مِّنَ ٱلنَّارِ
വഇധ് യതഹാജ്ജൂന ഫീ ന്നാറി ഫയഖൂലു ദ്ദുഅഫാഉ ലില്ലധീന സ്‌തക്‌ബറൂ ഇന്ന കുന്നാ ലകും തബഅന്‍ ഫഹല്‍ അന്‍തും മുഘ്‌നൂന അന്നാ നസീബന്‍ മിന ന്നാര്‍
And, when they will dispute in the Fire, the weak will say to those who were arrogant. Verily. We followed you, can you then take from us some portion of the Fire.
നരകത്തില്‍ അവര്‍ അന്യോന്യം കശപിശ കൂടുന്നതിനെ ക്കുറിച്ച് ഓര്‍ത്തു നോക്കൂ. അപ്പോള്‍ ഭൂമിയില്‍ ദുര്‍ബലരായിരുന്നവര്‍ കേമന്‍മാരായി നടിച്ചിരുന്നവരോടു പറയും: തീര്‍ച്ചയായും ഞങ്ങള്‍ നിങ്ങളെ പിന്‍പറ്റിക്കഴിയുകയായിരുന്നു. അതിനാല്‍ ഞങ്ങളെ ഈ നരകശിക്ഷയില്‍ നിന്ന് അല്‍പമെങ്കിലും രക്ഷിക്കാന്‍ നിങ്ങള്‍ക്കാകുമോ.
48
٤٨
قَالَ
ഖാല
he said,
പറയും
ٱلَّذِينَ
ല്ലധീന
Those who
യാതോരുത്തര്‍
ٱسْتَكْبَرُوۤاْ
സ്‌തക്‌ബറൂ
were arrogant
കേമന്‍മാരായി നടിച്ച
إِنَّا
ഇന്ന
Indeed, We
തീര്‍ച്ചയായും നാം
كُلٌّ
കുല്ലുന്‍
All
എല്ലാവരും
فِيهَآ
ഫീഹാ
therein
ഇതില്‍ തന്നെ
إِنَّ
ഇന്ന
Indeed
നിശ്ചയമായും
ٱللَّهَ
ല്ലാഹ
Allah
അല്ലാഹു
قَدْ
ഖദ്
Surely
തീര്‍ച്ചയായും
حَكَمَ
ഹകമ
has judged
വിധി പറഞ്ഞിരിക്കുന്നു
بَيْنَ
ബൈന
between
ഇടയില്‍
ٱلْعِبَادِ
ല്‍-ഇബാദ്
the servants
ദാസന്‍മാര്‍ക്ക്
قَالَ ٱلَّذِينَ ٱسْتَكْبَرُوۤاْ إِنَّا كُلٌّ فِيهَآ إِنَّ ٱللَّهَ قَدْ حَكَمَ بَيْنَ ٱلْعِبَادِ
ഖാല ല്ലധീന സ്‌തക്‌ബറൂ ഇന്ന കുല്ലുന്‍ ഫീഹാ ഇന്ന ല്ലാഹ ഖദ് ഹകമ ബൈന ല്‍-ഇബാദ്
Those who were arrogant will say: We are all in this. Verily Allah has judged between (His) slaves.
കേമത്തം നടിച്ചവര്‍ പറയും: തീര്‍ച്ചയായും നാമൊക്കെ ഇവിടെ ഈ അവസ്ഥയിലാണ്. അല്ലാഹു തന്‍റെ ദാസന്‍മാര്‍ക്കിടയില്‍ വിധി നടപ്പാക്കിക്കഴിഞ്ഞു.
49
٤٩
وَقَالَ
വഖാല
And says
പറയും
ٱلَّذِينَ
ല്ലധീന
Those who
യാതോരുത്തര്‍
فِى
ഫീ
In
ഇല്‍ (ഉള്ള)
ٱلنَّارِ
ന്നാറി
(of) the Fire
നരകത്തില്‍
لِخَزَنَةِ
ലിഖസനതി
to (the) keepers
സൂക്ഷിപ്പുകാരോട്
جَهَنَّمَ
ജഹന്നമ
(of) Hell
നരകത്തിന്‍റെ
ٱدْعُواْ
ദ്‌ഊ
Call upon
നിങ്ങള്‍ പ്രാര്‍ഥിച്ചാലും
رَبَّكُمْ
റബ്ബകും
your Lord
നിങ്ങളുടെ നാഥനോട്
يُخَفِّفْ
യുഖഫ്ഫിഫ്
(to) lighten
അവന്‍ ലഘൂകരിക്കട്ടെ
عَنَّا
അന്നാ
from us
ഞങ്ങള്‍ക്ക്
يَوْماً
യൗമന്‍
a Day
ഒരു ദിവസം
مِّنَ
മിന
against
യില്‍നിന്ന്
ٱلْعَذَابِ
ല്‍-അധാബ്
the punishment
ശിക്ഷയില്‍
وَقَالَ ٱلَّذِينَ فِى ٱلنَّارِ لِخَزَنَةِ جَهَنَّمَ ٱدْعُواْ رَبَّكُمْ يُخَفِّفْ عَنَّا يَوْماً مِّنَ ٱلْعَذَابِ
വഖാല ല്ലധീന ഫീ ന്നാറി ലിഖസനതി ജഹന്നമ ദ്‌ഊ റബ്ബകും യുഖഫ്ഫിഫ് അന്നാ യൗമന്‍ മിന ല്‍-അധാബ്
And those in the Fire will say to the keepers of Hell: Call upon your Lord to lighten for us the torment for a day.
നരകാവകാശികള്‍ അതിന്‍റെ കാവല്‍ക്കാരോടു പറയും: നിങ്ങള്‍ നിങ്ങളുടെ നാഥനോടൊന്നു പ്രാര്‍ഥിച്ചാലും. അവന്‍ ഒരു ദിവസത്തെ ശിക്ഷയെങ്കിലും ഞങ്ങള്‍ക്ക് ലഘൂകരിച്ചു തന്നാല്‍ നന്നായേനെ.