غافر
Ghafar
ഏറെ പൊറുക്കുന്നവൻ.
20
٢٠
وَٱللَّهُ
വല്ലാഹു
And Allah
അല്ലാഹു
يَقْضِى
യക്വ്‌ഡീ
will judge
അവന്‍ വിധിക്കും
بِٱلْحَقِّ
ബില്‍-ഹക്വി,
in truth
സത്യനിഷ്ഠമായി
وَٱلَّذِينَ
വല്ലദീന
and those who
യാതോരുവര്‍
يَدْعُونَ
യദ്‌ഉന
inviting
അവര്‍ വിളിച്ചു പ്രാര്‍ഥിക്കുന്ന
مِن
മിന്‍
From
നിന്ന്
دُونِهِ
ദൂനിഹീ
besides Him
അവന് പുറമെ
لاَ
ലാ
not
ഇല്ല
يَقْضُونَ
യക്വ്‌ഡൂന
they judge
അവര്‍ വിധിക്കുന്നു
بِشَيْءٍ
ബിശൈഇന്‍,
through something
യാതൊന്നും
إِنَّ
ഇന്ന
Indeed
നിശ്ചയമായും
ٱللَّهَ
ല്ലാഹ
Allah
അല്ലാഹു
هُوَ
ഹുവ
him
അവന്‍ തന്നെ
ٱلسَّمِيعُ
സ്-സമീഉ
(are) the All-Hearing
എല്ലാം കേള്‍ക്കുന്നവന്‍
ٱلْبَصِيرُ
ല്‍-ബസീര്‍
the All-Seer
എല്ലാം കാണുന്നവനും
وَٱللَّهُ يَقْضِى بِٱلْحَقِّ وَٱلَّذِينَ يَدْعُونَ مِن دُونِهِ لاَ يَقْضُونَ بِشَيْءٍ إِنَّ ٱللَّهَ هُوَ ٱلسَّمِيعُ ٱلْبَصِيرُ
വല്ലാഹു യക്വ്‌ഡീ ബില്‍-ഹക്വി, വല്ലദീന യദ്‌ഉന മിന്‍ ദൂനിഹീ ലാ യക്വ്‌ഡൂന ബിശൈഇന്‍, ഇന്ന ല്ലാഹ ഹുവ സ്-സമീഉ ല്‍-ബസീര്‍
And Allah judges with truth, while those to whom they invoke besides Him, cannot judge anything. Certainly, Allah. He is the All-Hearer, the All-Seer.
അല്ലാഹു സത്യനിഷ്ഠമായ വിധിത്തീര്‍പ്പുണ്ടാക്കുന്നു. അവനെയല്ലാതെ അവര്‍ വിളിച്ചു പ്രാര്‍ഥിക്കുന്നവരാരും തന്നെ ഒന്നിലും ഒരുതീര്‍പ്പും കല്‍പിക്കുന്നില്ല. അല്ലാഹു എല്ലാം കേള്‍ക്കുന്നവനും കാണുന്നവനുമാണ്.
21
٢١
أَوَلَمْ
അവലം
Do not
ഇല്ലേ
يَسِيروُاْ
യസീറൂ
they travel
ഇവര്‍ സഞ്ചരിച്ചു
فِى
ഫി
In
ഇല്‍
ٱلأَرْضِ
ല്‍-അര്‍ഡി
the earth
ഭൂമി
فَيَنظُرُواْ
ഫയന്‍സുറൂ
and seen
എന്നിട്ടവര്‍ കാണുകയും
كَيْفَ
കൈഫ
how(ever)
എപ്രകാരം
كَانَ
കാന
is
ആയിരുന്നു
عَاقِبَةُ
ആക്വിബതു
(the) end
പര്യവസാനം
ٱلَّذِينَ
ല്ലദീന
Those who
യാതോരുത്തരുടെ
كَانُواْ
കാനൂ
they were
അവരായിരുന്ന
مِن
മിന്‍
From
നിന്ന്
قَبْلِهِمْ
ക്വബ്‌ലിഹിം,
(were) before them
അവര്‍ക്ക് മുമ്പ്
كَانُواْ
കാനൂ
they were
അവരായിരുന്നു
هُمْ
ഹും
they
അവര്‍
أَشَدَّ
അശദ്ദ
more intense
കൂടുതല്‍ ശക്തര്‍ / പ്രബലന്‍മാര്‍
مِنْهُمْ
മിന്‍ഹും
from them
ഇവരേക്കാള്‍
قُوَّةً
ക്വുവ്വതന്‍
(in) strength
കരുത്തില്‍
وَآثَاراً
വആതാറന്‍
and (in) impressions
ശേഷിപ്പുകളിലും / പൈതൃകങ്ങളിലും
فِى
ഫി
In
ഇല്‍
ٱلأَرْضِ
ല്‍-അര്‍ഡി
the earth
ഭൂമി
فَأَخَذَهُمُ
ഫഅഖദഹുമു
so seized them
എന്നിട്ട് അവരെ പിടികൂടി
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
بِذُنُوبِهِمْ
ബിദുനൂബിഹിം
for their sins
അവരുടെ പാപങ്ങള്‍ കാരണം
وَمَا
വമാ
and not
ഇല്ല
كَانَ
കാന
is
ഉണ്ടായിരുന്നു
لَهُم
ലഹും
of them
അവര്‍ക്ക്
مِّنَ
മിന
against
നിന്ന്
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവിന്‍റെ (ശിക്ഷ)
مِن
മിന്‍
From
യില്‍നിന്ന്
وَاقٍ
വാക്വ്
defender
ഒരു രക്ഷകനും
أَوَلَمْ يَسِيروُاْ فِى ٱلأَرْضِ فَيَنظُرُواْ كَيْفَ كَانَ عَاقِبَةُ ٱلَّذِينَ كَانُواْ مِن قَبْلِهِمْ كَانُواْ هُمْ أَشَدَّ مِنْهُمْ قُوَّةً وَآثَاراً فِى ٱلأَرْضِ فَأَخَذَهُمُ ٱللَّهُ بِذُنُوبِهِمْ وَمَا كَانَ لَهُم مِّنَ ٱللَّهِ مِن وَاقٍ
അവലം യസീറൂ ഫി ല്‍-അര്‍ഡി ഫയന്‍സുറൂ കൈഫ കാന ആക്വിബതു ല്ലദീന കാനൂ മിന്‍ ക്വബ്‌ലിഹിം, കാനൂ ഹും അശദ്ദ മിന്‍ഹും ക്വുവ്വതന്‍ വആതാറന്‍ ഫി ല്‍-അര്‍ഡി ഫഅഖദഹുമു ല്ലാഹു ബിദുനൂബിഹിം വമാ കാന ലഹും മിന ല്ലാഹി മിന്‍ വാക്വ്
Have they not travelled in the land and seen what was the end of those who were before them? They were superior to them in strength, and in the traces in the land. But Allah seized them with punishment for their sins. And none had they to protect them from Allah.
ഇക്കൂട്ടര്‍ ഭൂമിയില്‍ സഞ്ചരിച്ച് തങ്ങള്‍ക്കു മുമ്പുണ്ടായിരുന്നവരുടെ അന്ത്യം എവ്വിധമായിരുന്നുവെന്ന് കണ്ട് മനസ്സിലാക്കിയിട്ടില്ലേ? അവര്‍ കരുത്ത് കൊണ്ടും ഭൂമിയില്‍ ബാക്കിവെച്ച പ്രൗഢമായ പാരമ്പര്യം കൊണ്ടും ഇവരെക്കാളേറെ പ്രബലന്‍മാരായിരുന്നു.അങ്ങനെ അവരുടെ തെറ്റുകുറ്റങ്ങള്‍ കാരണം അല്ലാഹു അവരെ പിടികൂടി. അല്ലാഹുവിന്‍റെ ശിക്ഷയില്‍ നിന്ന് അവരെ രക്ഷിക്കാന്‍ ആരുമുണ്ടായിരുന്നില്ല.
22
٢٢
ذٰلِكَ
ദാലിക
That
അത്
بِأَنَّهُمْ
ബിഅന്നഹും
(is) because they
അവര്‍ എന്നതിനാല്‍
كَانَت
കാനത്
was
ആയിരുന്നു
تَّأْتِيهِمْ
തഅ്‌തീഹിം
used to come to them
അവരുടെ അടുക്കല്‍ ചെന്നിരുന്നു
رُسُلُهُم
റുസുലുഹും
their Messengers
അവര്‍ക്കുള്ള ദൂതന്മാര്‍
بِٱلْبَيِّنَاتِ
ബില്‍-ബയ്യിനാതി
with the clear Signs
വ്യക്തമായ തെളിവുകള്‍ കൊണ്ട്
فَكَفَرُواْ
ഫകഫറൂ
But they disbelieved
എന്നിട്ട് അവര്‍ അവിശ്വസിച്ചു കളഞ്ഞു
فَأَخَذَهُمُ
ഫഅഖദഹുമു
so seized them
അതിനാല്‍ അവരെ പിടികൂടി
ٱللَّهُ
ല്ലാഹു,
the god
അല്ലാഹു
إِنَّهُ
ഇന്നഹു
Indeed, He
തീര്‍ച്ചയായും അവന്‍
قَوِيٌّ
ക്വവിയ്യുന്‍
(is) All-Strong
ശക്തനാണ്
شَدِيدُ
ശദീദു
(is) severe
കഠിനനും
ٱلْعِقَابِ
ല്‍-ഇക്വാബ്
(in) punishment
ശിക്ഷയില്‍
ذٰلِكَ بِأَنَّهُمْ كَانَت تَّأْتِيهِمْ رُسُلُهُم بِٱلْبَيِّنَاتِ فَكَفَرُواْ فَأَخَذَهُمُ ٱللَّهُ إِنَّهُ قَوِيٌّ شَدِيدُ ٱلْعِقَابِ
ദാലിക ബിഅന്നഹും കാനത് തഅ്‌തീഹിം റുസുലുഹും ബില്‍-ബയ്യിനാതി ഫകഫറൂ ഫഅഖദഹുമു ല്ലാഹു, ഇന്നഹു ക്വവിയ്യുന്‍ ശദീദു ല്‍-ഇക്വാബ്
That was because there came to them their Messengers with clear evidences, proofs and signs but they disbelieved. So Allah seized them with punishment. Verily, He is All-Strong, Severe in punishment.
അതിനു കാരണമിതാണ്. അവരിലേക്കുള്ള ദൈവദൂതന്‍മാര്‍ വ്യക്തമായ തെളിവുകളുമായി അവരുടെ അടുത്തെത്താറുണ്ടായിരുന്നു. അപ്പോഴെല്ലാം അവര്‍ ആദൂതന്‍മാരെ തള്ളിപ്പറഞ്ഞു. അതിനാല്‍ അല്ലാഹു അവരെ പിടികൂടി. നിശ്ചയം അല്ലാഹു അതിശക്തനാണ്. കഠിനമായി ശിക്ഷിക്കുന്നവനും.
23
٢٣
وَلَقَدْ
വലക്വദ്
And certainly
തീര്‍ച്ചയായും
أَرْسَلْنَا
അര്‍സല്‍നാ
[We] sent
നീ അയച്ചു
مُوسَىٰ
മൂസാ
(to) Musa
മൂസായെ
بِآيَاتِنَا
ബി-ആയാതിനാ
Our Signs
നമ്മുടെ ദൃഷ്ടാന്തങ്ങളുമായി
وَسُلْطَانٍ
വസുല്‍ത്വാനിം
and an authority
പ്രമാണവും
مُّبِينٍ
മുബീന്‍
clear
വ്യക്തമായ
وَلَقَدْ أَرْسَلْنَا مُوسَىٰ بِآيَاتِنَا وَسُلْطَانٍ مُّبِينٍ
വലക്വദ് അര്‍സല്‍നാ മൂസാ ബി-ആയാതിനാ വസുല്‍ത്വാനിം മുബീന്‍
And indeed We sent Musa (Moses) with Our Ayat , and a manifest authority.
മൂസായെ നമ്മുടെ ദൃഷ്ടാന്തങ്ങളും വ്യക്തമായ പ്രമാണവുമായി നാം അയക്കുകയുണ്ടായി.
24
٢٤
إِلَىٰ
ഇലാ
to
അടുത്തേക്ക്
فِرْعَوْنَ
ഫിര്‍അൗന
(of) Firaun
ഫിര്‍ ഔന്‍റെ
وَهَامَانَ
വഹാമാന
and Haman
ഹാമാന്‍റെയും
وَقَارُونَ
വക്വാറൂന
And Qarun
ഖാറൂന്‍റെയും
فَقَالُواْ
ഫക്വാലൂ
then they (will) say
അപ്പോള്‍ അവര്‍ പറഞ്ഞു
سَاحِرٌ
സാഹിറുന്‍
(is) a magician
ആഭിചാരകന്‍
كَـذَّابٌ
കദ്ദാബ്
a liar
കള്ളവാദി
إِلَىٰ فِرْعَوْنَ وَهَامَانَ وَقَارُونَ فَقَالُواْ سَاحِرٌ كَـذَّابٌ
ഇലാ ഫിര്‍അൗന വഹാമാന വക്വാറൂന ഫക്വാലൂ സാഹിറുന്‍ കദ്ദാബ്
To Fir'aun (Pharaoh), Haman and Qarun (Korah), but they called "A sorcerer, a liar"
ഫറവോന്‍റെയും ഹാമാന്‍റെയും ഖാറൂന്‍റെയും അടുത്തേക്ക്. അപ്പോള്‍ അവര്‍ പറഞ്ഞു: "ഇവന്‍ കള്ളവാദിയായ ജാലവിദ്യക്കാരനാണ്."
25
٢٥
فَلَمَّا
ഫലമ്മാ
Then when
പിന്നെ എപ്പോൾ
جَآءَهُمْ
ജാഅഹും
comes to them
അവരുടെ അടുത്തു ചെന്നു
بِٱلْحَقِّ
ബില്‍-ഹക്വി
in [the] truth
സത്യവുമായി
مِنْ
മിന്‍
from
ഇല്‍ നിന്ന്
عِندِنَا
ഉന്‍ദിനാ
Us
നമ്മുടെ പക്കല്‍
قَالُواْ
ക്വാലൂ
They say
അവര്‍ പറഞ്ഞു
ٱقْتُلُوۤاْ
ക്വ്‌തുലൂ
Kill
നിങ്ങള്‍ കൊന്നുകളയുക
أَبْنَآءَ
അബ്‌നാഅ
(the) sons
ആണ്‍കുട്ടികളെ
ٱلَّذِينَ
ല്ലദീന
Those who
യാതോരുത്തരുടെ
آمَنُواْ
ആമനൂ
believe
വിശ്വസിച്ച
مَعَهُ
മഅഹു
with him
അവനോടൊപ്പം
وَٱسْتَحْيُواْ
വസ്‌തഹ്‌യൂ
and let live
നിങ്ങള്‍ ജീവിക്കാന്‍ വിടുകയും ചെയ്യുക
نِسَآءَهُمْ
നിസാഅഹും,
their women
അവരുടെ സ്ത്രീകളെ
وَمَا
വമാ
and not
അല്ല
كَـيْدُ
കൈദു
(is the) plot
കുതന്ത്രം
ٱلْكَافِرِينَ
ല്‍-കാഫിറീന
the disbelievers
സത്യനിഷേധികളുടെ
إِلاَّ
ഇല്ലാ
except
അല്ലാതെ
فِى
ഫീ
In
ഇല്‍
ضَلاَلٍ
ദലാല്‍
error
വഴിപിഴവ്
فَلَمَّا جَآءَهُمْ بِٱلْحَقِّ مِنْ عِندِنَا قَالُواْ ٱقْتُلُوۤاْ أَبْنَآءَ ٱلَّذِينَ آمَنُواْ مَعَهُ وَٱسْتَحْيُواْ نِسَآءَهُمْ وَمَا كَـيْدُ ٱلْكَافِرِينَ إِلاَّ فِى ضَلاَلٍ
ഫലമ്മാ ജാഅഹും ബില്‍-ഹക്വി മിന്‍ ഉന്‍ദിനാ ക്വാലൂ ക്വ്‌തുലൂ അബ്‌നാഅ ല്ലദീന ആമനൂ മഅഹു വസ്‌തഹ്‌യൂ നിസാഅഹും, വമാ കൈദു ല്‍-കാഫിറീന ഇല്ലാ ഫീ ദലാല്‍
Then, when he brought them the Truth from Us, they said: "Kill the sons of those who believe with him and let their women live", but the plots of disbelievers are nothing but errors.
അങ്ങനെ നമ്മുടെ ഭാഗത്തു നിന്നുള്ള സത്യവുമായി അദ്ദേഹം അവരുടെ അടുത്തു ചെന്നപ്പോള്‍ അവര്‍ പറഞ്ഞു: "ഇവനോടൊപ്പം വിശ്വസിച്ചവരുടെ ആണ്‍കുട്ടികളെ നിങ്ങള്‍ കൊന്നുകളയുക. പെണ്‍കുട്ടികളെ ജീവിക്കാന്‍ വിടുക." എന്നാല്‍ സത്യനിഷേധികളുടെ തന്ത്രം പിഴച്ചുപോയി.
26
٢٦
وَقَالَ
വക്വാല
And says
പറഞ്ഞു
فِرْعَوْنُ
ഫിര്‍അൗനു
Firaun
ഫിര്‍ ഔന്‍
ذَرُونِي
ദറൂനീ
Leave me
നിങ്ങള്‍ എന്നെ വിടുവിന്‍
أَقْتُلْ
അക്വ്‌തുല്‍
(so that) I kill
ഞാന്‍ കൊന്നു കളയാം
مُوسَى
മൂസാ
Musa
മൂസായെ
وَلْيَدْعُ
വല്‍യദ്‌ഉ
and let him call
അവന്‍ പ്രാര്‍ഥിച്ചു കൊള്ളട്ടെ
رَبَّهُ
റബ്ബഹു,
his Lord
തന്‍റെ നാഥനോട്
إِنِّي
ഇന്നീ
Indeed, I
നിശ്ചയമായും
أَخَافُ
അഖാഫു
fear
ഞാന്‍ ഭയപ്പെടുന്നു
أَن
അന്‍
that
അത്
يُبَدِّلَ
യുബദ്ദില
he will change
അവന്‍ മാറ്റി മറിക്കും
دِينَكُمْ
ദീനകും
your religion
നിങ്ങളുടെ മതത്തെ
أَوْ
അൗ
or
അല്ലെങ്കില്‍
أَن
അന്‍
that
അത് / അവന്‍
يُظْهِرَ
യുസ്‌ഹിറ
he may cause to appear
പ്രത്യക്ഷപെടുത്തും
فِي
ഫി
In
ഇല്‍
الْأَرْضِ
ല്‍-അര്‍ഡി
the land
ഭൂമിയില്‍
الْفَسَادَ
ല്‍-ഫസാദ്
the corruption
കുഴപ്പം
وَقَالَ فِرْعَوْنُ ذَرُونِي أَقْتُلْ مُوسَى وَلْيَدْعُ رَبَّهُ إِنِّي أَخَافُ أَن يُبَدِّلَ دِينَكُمْ أَوْ أَن يُظْهِرَ فِي الْأَرْضِ الْفَسَادَ
വക്വാല ഫിര്‍അൗനു ദറൂനീ അക്വ്‌തുല്‍ മൂസാ വല്‍യദ്‌ഉ റബ്ബഹു, ഇന്നീ അഖാഫു അന്‍ യുബദ്ദില ദീനകും അൗ അന്‍ യുസ്‌ഹിറ ഫി ല്‍-അര്‍ഡി ല്‍-ഫസാദ്
Fir'aun (Pharaoh) said: "Leave me to kill Musa (Moses), and let him call his Lord. I fear that he may change your religion, or that he may cause mischief to appear in the land."
ഫറവോന്‍ പറഞ്ഞു: "എന്നെ വിടൂ. മൂസായെ ഞാന്‍ കൊല്ലുകയാണ്. അവന്‍ അവന്‍റെ നാഥനോട് പ്രാര്‍ഥിച്ചു കൊള്ളട്ടെ. അവന്‍ നിങ്ങളുടെ ജീവിത ക്രമം മാറ്റിമറിക്കുകയോ നാട്ടില്‍ കുഴപ്പം കുത്തിപ്പൊക്കുകയോ ചെയ്തേക്കുമെന്ന് ഞാന്‍ ഭയപ്പെടുന്നു."
27
٢٧
وَقَالَ
വക്വാല
And says
പറഞ്ഞു
مُوسَى
മൂസാ
Musa
മൂസാ
إِنِّي
ഇന്നീ
Indeed, I
നിശ്ചയമായും
عُذْتُ
ഉദ്‌തു
I seek refuge
ഞാന്‍ ശരണം തേടുന്നു
بِرَبِّي
ബിറബ്ബീ
in my Lord
എന്‍റെ നാഥനില്‍
وَرَبِّكُم
വറബ്ബികും
and your Lord
നിങ്ങളുടെയും നാഥനില്‍
مِّن
മിന്‍
from
ഇല്‍ നിന്ന്
كُلِّ
കുല്ലി
every
എല്ലാ
مُتَكَبِّرٍ
മുതകബ്ബിറിന്‍
arrogant one
അഹങ്കാരികളില്‍
لَّا
ലാ
not
ഇല്ല
يُؤْمِنُ
യുഅ്‌മിനു
believe
(അവന്‍) വിശ്വസിക്കുന്നു
بِيَوْمِ
ബിയൗമി
(the) Day
നാളിനെ
الْحِسَابِ
ല്‍-ഹിസാബ്
(of) the Account
വിചാരണ
وَقَالَ مُوسَى إِنِّي عُذْتُ بِرَبِّي وَرَبِّكُم مِّن كُلِّ مُتَكَبِّرٍ لَّا يُؤْمِنُ بِيَوْمِ الْحِسَابِ
വക്വാല മൂസാ ഇന്നീ ഉദ്‌തു ബിറബ്ബീ വറബ്ബികും മിന്‍ കുല്ലി മുതകബ്ബിറിന്‍ ലാ യുഅ്‌മിനു ബിയൗമി ല്‍-ഹിസാബ്
Musa (Moses) said: "Verily, I seek refuge in my Lord and your Lord from every arrogant who believes not in the Day of Reckoning."
മൂസ പറഞ്ഞു: "വിചാരണ നാളില്‍ വിശ്വസിക്കാത്ത എല്ലാ അഹങ്കാരികളില്‍ നിന്നും എന്‍റെയും നിങ്ങളുടെയും നാഥനില്‍ ഞാന്‍ ശരണം തേടുന്നു."
28
٢٨
وَقَالَ
വക്വാല
And says
പറഞ്ഞു
رَجُلٌ
റജുലുന്‍
a man
ഒരാള്‍
مُّؤْمِنٌ
മുഅ്‌മിനും
believing
സത്യവിശ്വാസിയായ
مِّنْ
മിന്‍
from
ഇല്‍ നിന്ന്
آلِ
ആലി
(of the) people
ജനങ്ങള്‍ (ആള്‍ക്കാര്‍)
فِرْعَوْنَ
ഫിര്‍അൗന
(of) Firaun
ഫിര്‍ ഔന്‍റെ
يَكْتُمُ
യക്തുമു
who concealed
അയാള്‍ മറച്ചു വെക്കുന്നു
إِيمَانَهُ
ഈമാനഹു
his faith
തന്‍റെ വിശ്വാസം
أَتَقْتُلُونَ
അതക്വ്‌തുലൂന
Will you kill
നിങ്ങള്‍ കൊല്ലുകയാണോ
رَجُلاً
റജുലന്‍
a man
ഒരു മനുഷ്യനെ
أَن
അന്‍
that
അത്
يَقُولَ
യക്വൂല
he says
പറയുന്നത്
رَبِّىَ
റബ്ബിയ
my Lord
എന്‍റെ നാഥന്‍
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
وَقَدْ
വക്വദ്
and verily
എന്നാല്‍
جَآءَكُمْ
ജാഅകും
comes to you
നിങ്ങള്‍ക്ക് വന്നിട്ടുണ്ട്
بِٱلْبَيِّنَاتِ
ബില്‍-ബയ്യിനാതി
with the clear Signs
വ്യക്തമായ തെളിവുകളുമായി
مِن
മിന്‍
From
യില്‍നിന്ന്
رَّبِّكُمْ
റബ്ബികും,
your Lord
നിങ്ങളുടെ രക്ഷിതാവ്
وَإِن
വഇന്‍
And if
എങ്കില്‍
يَكُ
യകു
he
അവനാണ്
كَاذِباً
കാദിബന്‍
a liar
കള്ളം പറയുന്നവന്‍
فَعَلَيْهِ
ഫഅലൈഹി
then on Him
അപ്പോള്‍ അവനുതന്നെയാണ് (ദോഷം)
كَذِبُهُ
കദിബുഹു,
(is) his lie
അയാളുടെ കളവ്
وَإِن
വഇന്‍
And if
എങ്കില്‍
يَكُ
യകു
he
അവനാണ്
صَادِقاً
സാദിക്വന്‍
truthful
സത്യവാന്‍
يُصِبْكُمْ
യുസിബ്‌കും
(there) will strike you
നിങ്ങളെ ബാധിക്കും
بَعْضُ
ബഅ്‌ദു
some (of)
ചിലത്
ٱلَّذِى
ല്ലദീ
(is) the One Who
യാതോന്ന്
يَعِدُكُمْ
യഅഇദുകും,
he threatens you
അയാള്‍ നിങ്ങളോട് താക്കീത് ചെയ്യുന്ന
إِنَّ
ഇന്ന
Indeed
തീര്‍ച്ചയായും
ٱللَّهَ
ല്ലാഹ
Allah
അല്ലാഹു
لاَ
ലാ
not
ഇല്ല
يَهْدِى
യഹ്‌ദീ
guide
അവന്‍ നേര്‍വഴിയിലാക്കുന്നു
مَنْ
മന്‍
Who
ഒരുവനെ
هُوَ
ഹുവ
him
അവന്‍
مُسْرِفٌ
മുസ്‌റിഫുന്‍
(is) a transgressor
അതിരുവിടുന്നവനാകുന്നു
كَذَّابٌ
കദ്ദാബ്
a liar
കള്ളം പറയുന്നവനും
وَقَالَ رَجُلٌ مُّؤْمِنٌ مِّنْ آلِ فِرْعَوْنَ يَكْتُمُ إِيمَانَهُ أَتَقْتُلُونَ رَجُلاً أَن يَقُولَ رَبِّىَ ٱللَّهُ وَقَدْ جَآءَكُمْ بِٱلْبَيِّنَاتِ مِن رَّبِّكُمْ وَإِن يَكُ كَاذِباً فَعَلَيْهِ كَذِبُهُ وَإِن يَكُ صَادِقاً يُصِبْكُمْ بَعْضُ ٱلَّذِى يَعِدُكُمْ إِنَّ ٱللَّهَ لاَ يَهْدِى مَنْ هُوَ مُسْرِفٌ كَذَّابٌ
വക്വാല റജുലുന്‍ മുഅ്‌മിനും മിന്‍ ആലി ഫിര്‍അൗന യക്തുമു ഈമാനഹു അതക്വ്‌തുലൂന റജുലന്‍ അന്‍ യക്വൂല റബ്ബിയ ല്ലാഹു വക്വദ് ജാഅകും ബില്‍-ബയ്യിനാതി മിന്‍ റബ്ബികും, വഇന്‍ യകു കാദിബന്‍ ഫഅലൈഹി കദിബുഹു, വഇന്‍ യകു സാദിക്വന്‍ യുസിബ്‌കും ബഅ്‌ദു ല്ലദീ യഅഇദുകും, ഇന്ന ല്ലാഹ ലാ യഹ്‌ദീ മന്‍ ഹുവ മുസ്‌റിഫുന്‍ കദ്ദാബ്
And a believing man of Fir'aun's (Pharaoh) family, who hid his faith said: "Would you kill a man because he says: My Lord is Allah, and he has come to you with clear signs (proofs) from your Lord? And if he is a liar, upon him will be his lie. but if he is telling the truth, then some of that wherewith he threatens you will befall on you." Verily, Allah guides not one who is a Musrif (a polytheist, or a murderer who shed blood without a right, or those who commit great sins, oppressor, transgressor), a liar.
സത്യവിശ്വാസിയായ ഒരാള്‍ പറഞ്ഞു: അയാള്‍ ഫറവോന്‍റെ വംശത്തില്‍പെട്ട വിശ്വാസം ഒളിപ്പിച്ചുവെച്ച ഒരാളായിരുന്നു: എന്‍റെ നാഥന്‍ അല്ലാഹുവാണ ്എന്നു പറഞ്ഞതിന്‍റെ പേരില്‍ നിങ്ങള്‍ ഒരു മനുഷ്യനെ കൊല്ലുകയോ? അദ്ദേഹം നിങ്ങളുടെ നാഥനില്‍ നിന്നുള്ള വ്യക്തമായ തെളിവുകള്‍ കൊണ്ടുവന്നിട്ടും. അദ്ദേഹം കള്ളം പറയുന്നവനാണെങ്കില്‍ ആ കളവിന്‍റെ ദോഷഫലം അദ്ദേഹത്തിനു തന്നെയാണ്. മറിച്ച് സത്യവാനാണെങ്കിലോ, അദ്ദേഹം നിങ്ങളെ താക്കീതു ചെയ്യുന്ന ശിക്ഷകളില്‍ ചിലതെങ്കിലും നിങ്ങളെ ബാധിക്കും. തീര്‍ച്ചയായും പരിധി വിടുന്നവരെയും കള്ളം പറയുന്നവരെയും അല്ലാഹു നേര്‍വഴിയിലാക്കുകയില്ല.
29
٢٩
يٰقَومِ
യാക്വവ്‌മി
O my people
എന്‍റെ ജനങ്ങളെ
لَكُمُ
ലകുമു
for you
നിങ്ങള്‍ക്കുണ്ട്
ٱلْمُلْكُ
ല്‍-മുല്‍കു
(is) the Dominion
ആധിപത്യം
ٱلْيَوْمَ
ല്‌യൗമ
today
ഇന്ന്
ظَاهِرِينَ
സാഹിറീന
dominant
ജേതാക്കളായ നിലയില്‍
فِى
ഫി
In
ഇല്‍
ٱلأَرْضِ
ല്‍-അര്‍ഡി
the earth
നാട് / ഭൂമി
فَمَن
ഫമന്‍
So whoever
അപ്പോള്‍ ആരുണ്ട്
يَنصُرُنَا
യന്‍സുറുനാ
will help us
നമ്മെ സഹായിക്കാന്‍
مِن
മിം
From
യില്‍നിന്ന്
بَأْسِ
ബഅ്‌സി
(the) punishment
ശിക്ഷ
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവിന്‍റെ
إِن
ഇന്‍
Whether
എങ്കില്‍
جَآءَنَا
ജാഅനാ,
came to us
ഞങ്ങള്‍ക്ക് വന്നെത്തി
قَالَ
ക്വാല
he said
അവന്‍ പറഞ്ഞു
فِرْعَوْنُ
ഫിര്‍അൗനു
Firaun
ഫിര്‍ ഔന്‍
مَآ
മാ
what
ഇല്ല
أُرِيكُمْ
ഉറീകും
I show you
ഞാന്‍ നിങ്ങള്‍ക്ക് കാണിച്ചു തരുന്നത്
إِلاَّ
ഇല്ലാ
except
അല്ലാതെ
مَآ
മാ
what
യാതൊന്ന്
أَرَىٰ
അറാ
I have seen
ഞാന്‍ കാണുന്ന
وَمَآ
വമാ
But not
ഇല്ല
أَهْدِيكُمْ
അഹ്‌ദീകും
I guide you
ഞാന്‍ നിങ്ങളെ നയിക്കുക
إِلاَّ
ഇല്ലാ
except
അല്ലാതെ
سَبِيلَ
സബീല
(the) way
നേര്‍വഴിലൂടെ
ٱلرَّشَادِ
ര്‍-റശാദ്
the right
ശരിയായ
يٰقَومِ لَكُمُ ٱلْمُلْكُ ٱلْيَوْمَ ظَاهِرِينَ فِى ٱلأَرْضِ فَمَن يَنصُرُنَا مِن بَأْسِ ٱللَّهِ إِن جَآءَنَا قَالَ فِرْعَوْنُ مَآ أُرِيكُمْ إِلاَّ مَآ أَرَىٰ وَمَآ أَهْدِيكُمْ إِلاَّ سَبِيلَ ٱلرَّشَادِ
യാക്വവ്‌മി ലകുമു ല്‍-മുല്‍കു ല്‌യൗമ സാഹിറീന ഫി ല്‍-അര്‍ഡി ഫമന്‍ യന്‍സുറുനാ മിം ബഅ്‌സി ല്ലാഹി ഇന്‍ ജാഅനാ, ക്വാല ഫിര്‍അൗനു മാ ഉറീകും ഇല്ലാ മാ അറാ വമാ അഹ്‌ദീകും ഇല്ലാ സബീല ര്‍-റശാദ്
O my people. Yours is the kingdom this day, you are uppermost in the land. But who will save us from the Torment of Allah, should it befall us?" Fir'aun (Pharaoh) said: "I show you only that which I see, and I guide you only to the path of right policy."
എന്‍റെ ജനമേ, ഇന്ന് നിങ്ങള്‍ക്കിവിടെ ആധിപത്യമുണ്ട്. നാട്ടില്‍ ജയിച്ചുനില്‍ക്കുന്നവരും നിങ്ങള്‍ തന്നെ. എന്നാല്‍ ദൈവശിക്ഷ വന്നെത്തിയാല്‍ നമ്മെ സഹായിക്കാന്‍ ആരാണുണ്ടാവുക? ഫറവോന്‍ പറഞ്ഞു: എനിക്കു ശരിയായി തോന്നുന്ന കാര്യമാണ് ഞാന്‍ നിങ്ങള്‍ക്കു കാണിച്ചുതരുന്നത്. നേര്‍വഴിയില്‍ തന്നെയാണ് ഞാന്‍ നിങ്ങളെ നയിക്കുന്നത്.