Display Settings

Font Size 22px

غافر

Ghafar

ഏറെ പൊറുക്കുന്നവൻ.

Surah 40 85 verses Madani
60 ٦٠
وَقَالَ
വഖാല
And says
പറഞ്ഞിരിക്കുന്നു
رَبُّكُـمْ
റബ്ബുകുമു
your Lord
നിങ്ങളുടെ നാഥന്‍
ٱدْعُونِيۤ
ദ്‌ഊനീ
Call upon Me
നിങ്ങള്‍ എന്നോടു പ്രാര്‍ഥിക്കുക
أَسْتَجِبْ
അസ്‌തജിബ്‌
I will respond
ഞാന്‍ ഉത്തരം നല്‍കും
لَكُمْ
ലകും
for you
നിങ്ങള്‍ക്ക്
إِنَّ
ഇന്ന
Indeed
നിശ്ചയമായും
ٱلَّذِينَ
ല്ലധീന
Those who
യാതോരുത്തര്‍
يَسْتَكْبِرُونَ
യസ്‌തക്‌ബിറൂന
arrogant
അഹന്ത നടിക്കുന്ന
عَنْ
അന്‍
from
നിന്ന്
عِبَادَتِى
ഇബാദതീ
worship Me
എന്നെ വഴിപ്പെടാതെ
سَيَدْخُلُونَ
സയദ്‌ഖുലൂന
will enter
അവര്‍ പ്രവേശിക്കും
جَهَنَّمَ
ജഹന്നമ
(of) Hell
നരകത്തില്‍
دَاخِرِينَ
ദാഖിറീന്‍
humbled
നിസ്സാരന്മാരായ നിലയില്‍
وَقَالَ رَبُّكُـمْ ٱدْعُونِيۤ أَسْتَجِبْ لَكُمْ إِنَّ ٱلَّذِينَ يَسْتَكْبِرُونَ عَنْ عِبَادَتِى سَيَدْخُلُونَ جَهَنَّمَ دَاخِرِينَ
വഖാല റബ്ബുകുമു ദ്‌ഊനീ അസ്‌തജിബ്‌ ലകും ഇന്ന ല്ലധീന യസ്‌തക്‌ബിറൂന അന്‍ ഇബാദതീ സയദ്‌ഖുലൂന ജഹന്നമ ദാഖിറീന്‍
And your Lord said: Invoke Me, I will respond to your. Verily. Those who scorn My worship they will surely enter Hell in humiliation.
നിങ്ങളുടെ നാഥന്‍ പറഞ്ഞിരിക്കുന്നു: നിങ്ങളെന്നോടു പ്രാര്‍ഥിക്കുക. ഞാന്‍ നിങ്ങള്‍ക്കുത്തരം തരാം. എന്നെ വഴിപ്പെടാതെ അഹന്ത നടിക്കുന്നവര്‍ ഏറെ നിന്ദ്യരായി നരകത്തില്‍ പ്രവേശിക്കും.
61 ٦١
ٱللَّهُ
അല്ലാഹു
the god
അല്ലാഹുവാണ്
ٱلَّذِى
ല്ലധീ
(is) the One Who
യാതോരുവന്‍
جَعَلَ
ജഅല
made
അവന്‍ ഉണ്ടാക്കി
لَكُمُ
ലകുമു
for you
നിങ്ങള്‍ക്ക്
ٱللَّيْلَ
ല്ലൈല
the night
രാത്രിയെ
لِتَسْكُنُواْ
ലിതസ്‌കുനൂ
that you may rest
നിങ്ങള്‍ ശാന്തിനേടാന്‍
فِيهِ
ഫീഹി
in which
അതില്‍
وَٱلنَّهَـارَ
വന്നഹാറ
and the day
പകലിനെയും
مُبْصِـراً
മുബ്‌സിറന്‍
giving visibility
കാണാവുന്നതായി / പ്രകാശപൂരിതമായിട്ട്
إِنَّ
ഇന്ന
Indeed
നിശ്ചയമായും
ٱللَّهَ
ല്ലാഹ
Allah
അല്ലാഹു
لَذُو
ലധൂ
(is) surely Full (of)
ഉള്ളവന്‍
فَضْلٍ
ഫദ്‌ലിന്‍
(of) Bounty
ഔദാര്യം
عَلَى
അലാ
over
മേല്‍
ٱلنَّاسِ
ന്നാസി
(of) mankind
മനുഷ്യരില്‍
وَلَـٰكِنَّ
വലാകിന്ന
but
എന്നാല്‍
أَكْـثَرَ
അക്‌ഥറ
most
അധിക പേരും
ٱلنَّاسِ
ന്നാസി
(of) mankind
മനുഷ്യരില്‍
لاَ
ലാ
not
ഇല്ല
يَشْكُرُونَ
യശ്‌കുറൂന്‍
who are grateful
അവര്‍ നന്ദി കാണിക്കുക
ٱللَّهُ ٱلَّذِى جَعَلَ لَكُمُ ٱللَّيْلَ لِتَسْكُنُواْ فِيهِ وَٱلنَّهَـارَ مُبْصِـراً إِنَّ ٱللَّهَ لَذُو فَضْلٍ عَلَى ٱلنَّاسِ وَلَـٰكِنَّ أَكْـثَرَ ٱلنَّاسِ لاَ يَشْكُرُونَ
അല്ലാഹു ല്ലധീ ജഅല ലകുമു ല്ലൈല ലിതസ്‌കുനൂ ഫീഹി വന്നഹാറ മുബ്‌സിറന്‍ ഇന്ന ല്ലാഹ ലധൂ ഫദ്‌ലിന്‍ അലാ ന്നാസി വലാകിന്ന അക്‌ഥറ ന്നാസി ലാ യശ്‌കുറൂന്‍
Allah, it is He Who has made the night for you that you may rest therein and the day for you to see. Truly, Allah is full of Bounty to mankind, yet most of mankind give no thanks.
അല്ലാഹുവാണ് നിങ്ങള്‍ക്ക് രാവൊരുക്കിത്തന്നത്, നിങ്ങള്‍ ശാന്തി നേടാന്‍. പകലിനെ പ്രകാശപൂരിതമാക്കിയതും അവനാണ്. തീര്‍ച്ചയായും അല്ലാഹു മനുഷ്യരോട് ഏറെ ഔദാര്യമുള്ളവനാണ്. എന്നാല്‍ മനുഷ്യരിലേറെ പേരും നന്ദി കാണിക്കുന്നില്ല.
62 ٦٢
ذٰلِكُـمُ
ധാലികുമു
That
അവനാണ്
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
رَبُّـكُمْ
റബ്ബുകും
your Lord
നിങ്ങളുടെ രക്ഷിതാവ്
خَالِقُ
ഖാലിഖു
(the) Creator
സൃഷ്ടാവ്
كُـلِّ
കുല്ലി
all
സകല
شَيْءٍ
ശൈഇന്‍
thing
വസ്തുക്കളുടെയും / കാര്യത്തിന്‍റെയും
لاَّ
ലാ
(Do) not
ഇല്ല
إِلَـٰهَ
ഇലാഹ
god
ദൈവം
إِلاَّ
ഇല്ലാ
except
അല്ലാതെ
هُوَ
ഹുവ
him
അവന്‍
فَأَنَّىٰ
ഫ-അന്നാ
so how
പിന്നെ എങ്ങിനെ
تُؤْفَكُونَ
തുഅ്‌ഫകൂന്‍
are you deluded
ذٰلِكُـمُ ٱللَّهُ رَبُّـكُمْ خَالِقُ كُـلِّ شَيْءٍ لاَّ إِلَـٰهَ إِلاَّ هُوَ فَأَنَّىٰ تُؤْفَكُونَ
ധാലികുമു ല്ലാഹു റബ്ബുകും ഖാലിഖു കുല്ലി ശൈഇന്‍ ലാ ഇലാഹ ഇല്ലാ ഹുവ ഫ-അന്നാ തുഅ്‌ഫകൂന്‍
That is Allah, your Lord, the Creator of all things, none has the right to be worshipped but He, where then you are turning away.
അവനാണ് നിങ്ങളുടെ നാഥനാ യഅല്ലാഹു. സകല വസ്തുക്കളുടെയും സ്രഷ്ടാവ്. അവനല്ലാതെ ദൈവമില്ല. എന്നിട്ടും നിങ്ങളെങ്ങനെ വഴിതെറ്റിപ്പോകുന്നു?
63 ٦٣
كَذٰلِكَ
കധാലിക
Thus
അപ്രകാരം
يُؤْفَكُ
യുഅ്‌ഫകു
were deluded
തെറ്റിക്കപ്പെടുന്നു
ٱلَّذِينَ
ല്ലധീന
Those who
യാതോരുത്തര്‍
كَانُواْ
കാനൂ
they were
അവരായിരുന്ന
بِآيَاتِ
ബി-ആയാതി
in (the) Verses
വചനങ്ങളെ
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവിന്‍റെ
يَجْحَدُونَ
യജ്‌ഹദൂന്‍
they reject
അവര്‍ നിഷേധിക്കുന്നു
كَذٰلِكَ يُؤْفَكُ ٱلَّذِينَ كَانُواْ بِآيَاتِ ٱللَّهِ يَجْحَدُونَ
കധാലിക യുഅ്‌ഫകു ല്ലധീന കാനൂ ബി-ആയാതി ല്ലാഹി യജ്‌ഹദൂന്‍
Thus were turned away those who used to deny the Ayat of Allah.
അല്ലാഹുവിന്‍റെ വചനങ്ങളെ തള്ളിപ്പറയുന്നവര്‍ ഇങ്ങനെത്തന്നെയാണ് വഴിതെറ്റിപ്പോകുന്നത്.
64 ٦٤
ٱللَّهُ
അല്ലാഹു
the god
അല്ലാഹു
ٱلَّذِى
ല്ലധീ
(is) the One Who
യാതോരുവന്‍
جَعَـلَ
ജഅല
made
അവന്‍ ഉണ്ടാക്കി
لَكُـمُ
ലകുമു
for you
നിങ്ങള്‍ക്ക്
ٱلأَرْضَ
ല്‍-അര്‍ദ
the earth
ഭൂമിയെ
قَـرَاراً
ഖറാറന്‍
a place of settlement
വാസസ്ഥലം
وَٱلسَّمَآءَ
വസ്സമാഅ
and the sky
ആകാശത്തെ
بِنَـآءً
ബിനാഅന്‍
a canopy
ഒരു എടുപ്പ് / മേല്‍പ്പുരയും
وَصَوَّرَكُـمْ
വസവ്വറകും
and He formed you
അവന്‍ നിങ്ങളെ രൂപപ്പെടുത്തി
فَأَحْسَنَ
ഫ-അഹ്‌സന
and perfected
അവന്‍ ഭംഗിയാക്കുകയും ചെയ്തു
صُوَرَكُـمْ
സുവറകും
your forms,
നിങ്ങളുടെ രൂപത്തെ
وَرَزَقَكُـمْ
വറസഖകും
and provided you
നിങ്ങള്‍ക്ക് ആഹാരം നല്‍കുകയും ചെയ്തു
مِّنَ
മിന
against
നിന്ന്
ٱلطَّيِّبَاتِ
ള്ളൈയ്യിബാതി
the pure things
നല്ല വസ്തുക്കളാല്‍
ذٰلِكُمُ
ധാലികുമു
that
അവന്‍ ആകുന്നു
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
رَبُّكُـمْ
റബ്ബുകും
your Lord
നിങ്ങളുടെ രക്ഷിതാവ്
فَتَـبَارَكَ
ഫ-തബാറക
Then blessed (is)
അപ്പോള്‍ അനുഗ്രഹപൂര്‍ണനായിരിക്കുന്നു
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
رَبُّ
റബ്ബു
Lord
നാഥനായ
ٱلْعَالَمِينَ
ല്‍-ആലമീന്‍
the worlds
സര്‍വലോക
ٱللَّهُ ٱلَّذِى جَعَـلَ لَكُـمُ ٱلأَرْضَ قَـرَاراً وَٱلسَّمَآءَ بِنَـآءً وَصَوَّرَكُـمْ فَأَحْسَنَ صُوَرَكُـمْ وَرَزَقَكُـمْ مِّنَ ٱلطَّيِّبَاتِ ذٰلِكُمُ ٱللَّهُ رَبُّكُـمْ فَتَـبَارَكَ ٱللَّهُ رَبُّ ٱلْعَالَمِينَ
അല്ലാഹു ല്ലധീ ജഅല ലകുമു ല്‍-അര്‍ദ ഖറാറന്‍ വസ്സമാഅ ബിനാഅന്‍ വസവ്വറകും ഫ-അഹ്‌സന സുവറകും വറസഖകും മിന ള്ളൈയ്യിബാതി ധാലികുമു ല്ലാഹു റബ്ബുകും ഫ-തബാറക ല്ലാഹു റബ്ബു ല്‍-ആലമീന്‍
Allah, it is He Who has made for you the earth as a dwelling place and the sky as a canopy, and has given you shape and made your shapes good and has provided you with good things. That is Allah, your Lord, then blessed be Allah, the Lord of the 'Alamin
അല്ലാഹു തന്നെയാണ് നിങ്ങള്‍ക്കു ഭൂമിയെ പാര്‍ക്കാന്‍ പറ്റിയതാക്കിയത്. മാനത്തെ മേല്‍പ്പുരയാക്കിയതും അവന്‍ തന്നെ. അവന്‍ നിങ്ങള്‍ക്കു രൂപമേകി. ആരൂപത്തെ ഏറെ മികവുറ്റതാക്കി. വിശിഷ്ട വസ്തുക്കളില്‍ നിന്ന് നിങ്ങള്‍ക്ക് അന്നം തന്നു. ആ അല്ലാഹു തന്നെയാണ് നിങ്ങളുടെ നാഥന്‍. പ്രപഞ്ചനാഥനായ അല്ലാഹു അനുഗ്രഹപൂര്‍ണന്‍ തന്നെ.
65 ٦٥
هُوَ
ഹുവ
him
അവന്‍
ٱلْحَىُّ
ല്‍-ഹയ്യു
(is) the Ever-Living
എന്നന്നും ജീവിച്ചിരിക്കുന്നവന്‍
لاَ
ലാ
not
ഇല്ല
إِلَـٰهَ
ഇലാഹ
god
ദൈവം
إِلاَّ
ഇല്ലാ
except
അല്ലാതെ
هُوَ
ഹുവ
him
അവന്‍
فَـٱدْعُوهُ
ഫദ്‌ഊഹു
so call Him
അതിനാല്‍ നിങ്ങള്‍ അവനോടു പ്രാര്‍ഥിക്കുക
مُخْلِصِينَ
മുഖ്‌ലിസീന
(being) sincere
നിഷ്കളങ്കമാക്കിയവരായി
لَهُ
ലഹു
to him
അവന്ന്
ٱلدِّينَ
ദ്ദീന
(in) the religion
കീഴ്വണക്കം
ٱلْحَـمْدُ
അല്‍-ഹംദു
All praise
സര്‍വസ്തുതിയും
ِللَّهِ
ലില്ലാഹി
to Allah
അല്ലാഹുവിനാണ്
رَبِّ
റബ്ബി
My Lord
നാഥനായ
ٱلْعَالَمِينَ
ല്‍-ആലമീന്‍
the worlds
സര്‍വലോക
هُوَ ٱلْحَىُّ لاَ إِلَـٰهَ إِلاَّ هُوَ فَـٱدْعُوهُ مُخْلِصِينَ لَهُ ٱلدِّينَ ٱلْحَـمْدُ ِللَّهِ رَبِّ ٱلْعَالَمِينَ
ഹുവ ല്‍-ഹയ്യു ലാ ഇലാഹ ഇല്ലാ ഹുവ ഫദ്‌ഊഹു മുഖ്‌ലിസീന ലഹു ദ്ദീന അല്‍-ഹംദു ലില്ലാഹി റബ്ബി ല്‍-ആലമീന്‍
He is the Ever Living, none has the right to be worshipped but He, so invoke Him making your worship pure for Him Alone. All the praises and thanks be to Allah, the Lord of the 'Alamin.
അവന്‍ എന്നെന്നും ജീവിച്ചിരിക്കുന്നവനാണ്. അവനല്ലാതെ ദൈവമില്ല. അതിനാല്‍ ആത്മാര്‍ഥതയോടെ അവനു മാത്രം കീഴ്പ്പെടുക. അവനോടു മാത്രം പ്രാര്‍ഥിക്കുക. പ്രപഞ്ചനാഥനായ അല്ലാഹുവിനാണ് സര്‍വസ്തുതിയും.
66 ٦٦
قُلْ
ഖുല്‍
Say
നീ പറയുക
إِنِّى
ഇന്നീ
Indeed, I
നിശ്ചയമായും ഞാന്‍
نُهِيتُ
നുഹീതു
I am forbidden
എനിക്ക് വിലക്കപ്പെട്ടിരിക്കുന്നു
أَنْ
അന്‍
that
അത്
أَعْبُدَ
അഅ്‌ബുദ
I worship
ഞാന്‍ ആരാധിക്കുന്നത്
ٱلَّذِينَ
ല്ലധീന
Those who
യാതോരുത്തരെ
تَدْعُونَ
തദ്‌ഊന
you call
നിങ്ങള്‍ വിളിച്ചു പ്രാര്‍ഥിച്ചുകൊണ്ടിരിക്കുന്ന
مِن
മിന്‍
From
യില്‍നിന്ന്
دُونِ
ദൂനി
instead of
കൂടാതെ
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവെ
لَمَّا
ലമ്മാ
when
ഇരിക്കെ / അപ്പോള്‍
جَآءَنِىَ
ജാഅനീയ
have come to me
എനിക്ക് വന്നു കിട്ടി
ٱلْبَيِّنَاتُ
ല്‍-ബയ്യിനാതു
the clear proofs
വ്യക്തമായ തെളിവുകള്‍
مِن
മിന്‍
From
യില്‍നിന്ന്
رَّبِّى
റബ്ബീ
my Lord
എന്‍റെ നാഥനില്‍
وَأُمِرْتُ
വഉമിര്‍തു
and I have been commanded
ഞാന്‍ കല്‍പിക്കപ്പെട്ടിരിക്കുന്നു
أَنْ
അന്‍
that
അത്
أُسْلِمَ
ഉസ്‌ലിമ
submit
ഞാന്‍ കീഴ്പെടാന്‍
لِرَبِّ
ലിറബ്ബി
before (the) Lord
ലോകനാഥന്ന്
ٱلْعَالَمِينَ
ല്‍-ആലമീന്‍
the worlds
സര്‍വ
قُلْ إِنِّى نُهِيتُ أَنْ أَعْبُدَ ٱلَّذِينَ تَدْعُونَ مِن دُونِ ٱللَّهِ لَمَّا جَآءَنِىَ ٱلْبَيِّنَاتُ مِن رَّبِّى وَأُمِرْتُ أَنْ أُسْلِمَ لِرَبِّ ٱلْعَالَمِينَ
ഖുല്‍ ഇന്നീ നുഹീതു അന്‍ അഅ്‌ബുദ ല്ലധീന തദ്‌ഊന മിന്‍ ദൂനി ല്ലാഹി ലമ്മാ ജാഅനീയ ല്‍-ബയ്യിനാതു മിന്‍ റബ്ബീ വഉമിര്‍തു അന്‍ ഉസ്‌ലിമ ലിറബ്ബി ല്‍-ആലമീന്‍
Say: I have been forbidden to worship those whom you worship besides Allah, since there have come to me evidences from my Lord, and I am commanded to submit to the Lord of the 'Alamin.
പറയുക: അല്ലാഹുവെക്കൂടാതെ നിങ്ങള്‍ പ്രാര്‍ഥിച്ചുകൊണ്ടിരിക്കുന്നവയെ പൂജിക്കാന്‍ എനിക്കനുവാദമില്ല. എനിക്കെന്‍റെ നാഥനില്‍ നിന്നു വ്യക്തമായ തെളിവുകള്‍ വന്നെത്തിയിരിക്കുന്നു. പ്രപഞ്ചനാഥന്ന് സമസ്തവും സമര്‍പ്പിക്കാനാണ് അവനെന്നോടു കല്‍പിച്ചിരിക്കുന്നത്.
67 ٦٧
هُوَ
ഹുവ
him
അവന്‍
ٱلَّذِى
ല്ലധീ
(is) the One Who
യാതോരുവന്‍
خَلَقَكُمْ
ഖലഖകും
He created you
നിങ്ങളെ സൃഷ്ടിച്ചു
مِّن
മിന്‍
from
ഇല്‍ നിന്ന്
تُرَابٍ
തുറാബിന്‍
dust
മണ്ണില്‍
ثُمَّ
ഥുമ്മ
then
പിന്നെ
مِن
മിന്‍
From
യില്‍നിന്ന്
نُّطْفَةٍ
നുത്‌ഫതിന്‍
a semen-drop
ബീജകണം
ثُمَّ
ഥുമ്മ
then
പിന്നെ
مِنْ
മിന്‍
from
ഇല്‍ നിന്ന്
عَلَقَةٍ
അലഖതിന്‍
a clinging substance
ഒട്ടിപിടിച്ചു നില്‍ക്കുന്ന പിണ്ഡംത്തില്‍ നിന്ന്
ثُمَّ
ഥുമ്മ
then
പിന്നെ
يُخْرِجُكُمْ
യുഖ്‌രിജുകും
He brings you out
അവന്‍ നിങ്ങളെ പുറത്തു കൊണ്ടുവരുന്നു
طِفْلاً
തിഫ്‌ലന്‍
(as) a child
ശിശുവായിട്ട്
ثُمَّ
ഥുമ്മ
then
പിന്നെ
لِتَـبْلُغُوۤاْ
ലിതബ്‌ലുഘൂ
lets you reach
നിങ്ങള്‍ പ്രാപിക്കുന്നതിനു വേണ്ടി
أَشُدَّكُـمْ
അശുദ്ദകും
your maturity
നിങ്ങളുടെ പൂര്‍ണ്ണ ശക്തി
ثُمَّ
ഥുമ്മ
then
പിന്നെ
لِتَكُـونُواْ
ലിതകൂനൂ
lets you become
നിങ്ങള്‍ ആയിത്തീരാനും
شُيُوخاً
ശുയൂഖന്‍
old -
വൃദ്ധര്‍
وَمِنكُمْ
വമിന്‍കും
And among you
നിങ്ങളിലുണ്ട്
مَّن
മന്‍
(from Him) Who
ആളുകള്‍
يُتَوَفَّىٰ
യുതവഫ്ഫാ
dies
അവര്‍ മരണമടയുന്നു
مِن
മിന്‍
From
യില്‍നിന്ന്
قَبْلُ
ഖബ്‌ലു
Before
മുമ്പ്
وَلِتَبْلُغُوۤاْ
വലിതബ്‌ലുഘൂ
and lets you reach
നിങ്ങള്‍ എത്താനും
أَجَلاً
അജലന്‍
a term
ഒരു അവധി
مُّسَمًّى
മുസമ്മന്‍
specified
നിശ്ചയിക്കപ്പെട്ട
وَلَعَلَّـكُمْ
വലഅല്ലകും
and that you may
നിങ്ങളായേക്കാനും
تَعْقِلُونَ
തഅ്‌ഖിലൂന്‍
you use your intellect
നിങ്ങള്‍ ചിന്തിച്ച് മനസിലാക്കുന്നു
هُوَ ٱلَّذِى خَلَقَكُمْ مِّن تُرَابٍ ثُمَّ مِن نُّطْفَةٍ ثُمَّ مِنْ عَلَقَةٍ ثُمَّ يُخْرِجُكُمْ طِفْلاً ثُمَّ لِتَـبْلُغُوۤاْ أَشُدَّكُـمْ ثُمَّ لِتَكُـونُواْ شُيُوخاً وَمِنكُمْ مَّن يُتَوَفَّىٰ مِن قَبْلُ وَلِتَبْلُغُوۤاْ أَجَلاً مُّسَمًّى وَلَعَلَّـكُمْ تَعْقِلُونَ
ഹുവ ല്ലധീ ഖലഖകും മിന്‍ തുറാബിന്‍ ഥുമ്മ മിന്‍ നുത്‌ഫതിന്‍ ഥുമ്മ മിന്‍ അലഖതിന്‍ ഥുമ്മ യുഖ്‌രിജുകും തിഫ്‌ലന്‍ ഥുമ്മ ലിതബ്‌ലുഘൂ അശുദ്ദകും ഥുമ്മ ലിതകൂനൂ ശുയൂഖന്‍ വമിന്‍കും മന്‍ യുതവഫ്ഫാ മിന്‍ ഖബ്‌ലു വലിതബ്‌ലുഘൂ അജലന്‍ മുസമ്മന്‍ വലഅല്ലകും തഅ്‌ഖിലൂന്‍
He, it is Who has created you (Adam) from dust, then from a Muftah [mixed semen drops of male and female discharge then from a clot, then brings you forth as children, then to reach the age of full strength, and afterwards to be old, though some among you die before, and that you reach an appointed term, in order that you may understand.
അവനാണ് നിങ്ങളെ മണ്ണില്‍ നിന്ന് സൃഷ്ടിച്ചത്. പിന്നെ ബീജകണത്തില്‍ നിന്ന്. പിന്നീട് ഭ്രൂണത്തില്‍നിന്നും. തുടര്‍ന്ന് ശിശുവായി അവന്‍ നിങ്ങളെ പുറത്തുകൊണ്ടുവരുന്നു. അതിനുശേഷം നിങ്ങള്‍ കരുത്തു നേടാനാണിത്. അവസാനം നിങ്ങള്‍ വൃദ്ധരായിത്തീരാനും. നിങ്ങളില്‍ ചിലര്‍ നേരത്തെ തന്നെ മരണമടയുന്നു. നിങ്ങള്‍ക്കു നിശ്ചയിക്കപ്പെട്ട അവധിയിലെത്താനുമാണിത്. ഒരുവേള നിങ്ങള്‍ ചിന്തിച്ച് മനസ്സിലാക്കിയെങ്കിലോ.
68 ٦٨
هُوَ
ഹുവ
him
അവന്‍
ٱلَّذِى
ല്ലധീ
(is) the One Who
യാതോരുവന്‍
يُحْيِـى
യുഹ്‌യീ
gives life
ജീവിപ്പിക്കുന്ന
وَيُمِيتُ
വയുമീതു
and causes death
മരിപ്പിക്കുകയും ചെയ്യുന്നു
فَإِذَا
ഫ-ഇധാ
Then when
ഇനി ആയാല്‍
قَضَىٰ
ഖദാ
has fulfilled
അവന്‍ തീരുമാനിക്കുക
أَمْراً
അംറന്‍
a matter
ഒരു കാര്യം
فَإِنَّمَا
ഫ-ഇന്നമാ
then only
അപ്പോള്‍ തീര്‍ച്ചയായും
يَقُولُ
യഖൂലു
say
പറയുന്നു
لَهُ
ലഹൂ
to him
അതിനോട്
كُن
കുന്‍
Be
ഉണ്ടാവുക
فيَكُونُ
ഫയകൂന്‍
and it is
അപ്പോള്‍ അതുണ്ടാകുന്നു
هُوَ ٱلَّذِى يُحْيِـى وَيُمِيتُ فَإِذَا قَضَىٰ أَمْراً فَإِنَّمَا يَقُولُ لَهُ كُن فيَكُونُ
ഹുവ ല്ലധീ യുഹ്‌യീ വയുമീതു ഫ-ഇധാ ഖദാ അംറന്‍ ഫ-ഇന്നമാ യഖൂലു ലഹൂ കുന്‍ ഫയകൂന്‍
He it is Who gives life and causes death. And when He decides upon a thing He says to it only: "Be" and it is.
അവനാണ് ജീവിപ്പിക്കുന്നതും മരിപ്പിക്കുന്നതും. അവനൊരു കാര്യം തീരുമാനിച്ചു കഴിഞ്ഞാല്‍ 'ഉണ്ടാവട്ടെ' എന്ന് പറയുകയേ വേണ്ടൂ, അതുണ്ടാവുന്നു.
69 ٦٩
أَلَمْ
അലം
Do not
ഇല്ലേ
تَرَ
തറ
you seen
നീ കണ്ടു
إِلَى
ഇലാ
[to]
ലേക്ക്
ٱلَّذِينَ
ല്ലധീന
Those who
യാതോരുത്തര്‍
يُجَادِلُونَ
യുജാദിലൂന
dispute
അവര്‍ തര്‍ക്കിക്കുന്ന
فِيۤ
ഫീ
[in]
ഇല്‍
آيَاتِ
ആയാതി
(the) Verses
വചനങ്ങള്‍
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവിന്‍റെ
أَنَّىٰ
അന്നാ
how
എങ്ങനെ
يُصْرَفُونَ
യുസ്‌റഫൂന്‍
they are turned away?
അവര്‍ തെറ്റിപോകുന്നു / വ്യതിചലിക്കപ്പെടുന്നു
أَلَمْ تَرَ إِلَى ٱلَّذِينَ يُجَادِلُونَ فِيۤ آيَاتِ ٱللَّهِ أَنَّىٰ يُصْرَفُونَ
അലം തറ ഇലാ ല്ലധീന യുജാദിലൂന ഫീ ആയാതി ല്ലാഹി അന്നാ യുസ്‌റഫൂന്‍
See you not those who dispute about the Ayat of Allah? How are they turning away.
അല്ലാഹുവിന്‍റെ വചനങ്ങളെപ്പറ്റി തര്‍ക്കിക്കുന്നവരെ നീ കണ്ടിട്ടില്ലേ. അവരെങ്ങനെയാണ് വഴിതെറ്റിപ്പോകുന്നതെന്ന്.