Display Settings

Font Size 22px

غافر

Ghafar

ഏറെ പൊറുക്കുന്നവൻ.

Surah 40 85 verses Madani
70 ٧٠
ٱلَّذِينَ
അല്ലധീന
Those who
യാതോരുത്തര്‍
كَذَّبُواْ
കധ്ധബൂ
They denied
അവര്‍ കളവാക്കി
بِٱلْكِـتَابِ
ബില്‍-കിതാബി
the Book
വേദ ഗ്രന്ഥത്തെ
وَبِمَآ
വബിമാ
and with what
യാതൊന്നിനെയും
أَرْسَلْنَا
അര്‍സല്‍നാ
[We] sent
നാം അയച്ചു
بِهِ
ബിഹീ
in it
അതുമായി
رُسُلَنَا
റുസുലനാ
Our Messengers
നമ്മുടെ ദൂതന്‍മാരെ
فَسَوْفَ
ഫസൗഫ
Then soon
അടുത്തു തന്നെ
يَعْلَمُونَ
യഅ്‌ലമൂന്‍
know
അവരറിയും
ٱلَّذِينَ كَذَّبُواْ بِٱلْكِـتَابِ وَبِمَآ أَرْسَلْنَا بِهِ رُسُلَنَا فَسَوْفَ يَعْلَمُونَ
അല്ലധീന കധ്ധബൂ ബില്‍-കിതാബി വബിമാ അര്‍സല്‍നാ ബിഹീ റുസുലനാ ഫസൗഫ യഅ്‌ലമൂന്‍
Those who deny the Book, and that with which We sent Our Messengers they will come to know.
വേദപുസ്തകത്തെയും നമ്മുടെ ദൂതന്‍മാരോടൊപ്പം നാമയച്ച സന്ദേശത്തെയും തള്ളിപ്പറഞ്ഞവരാണവര്‍. ഏറെ വൈകാതെ എല്ലാം അവരറിയും.
71 ٧١
إِذِ
ഇധി
when
സന്ദര്‍ഭം
ٱلأَغْلاَلُ
ല്‍-അഘ്‌ലാലു
the iron chains
ചങ്ങലകള്‍ / കുരുക്കുകള്‍
فِيۤ
ഫീ
in
യില്‍
أَعْنَاقِهِمْ
അഅ്‌നാഖിഹിം
their necks
അവരുടെ കഴുത്തുകള്‍
وٱلسَّلاَسِلُ
വസ്സലാസിലു
and the chains
ചങ്ങലകളും
يُسْحَبُونَ
യുസ്‌ഹബൂന്‍
they will be dragged
അവര്‍ വലിച്ചിഴക്കപ്പെടും
إِذِ ٱلأَغْلاَلُ فِيۤ أَعْنَاقِهِمْ وٱلسَّلاَسِلُ يُسْحَبُونَ
ഇധി ല്‍-അഘ്‌ലാലു ഫീ അഅ്‌നാഖിഹിം വസ്സലാസിലു യുസ്‌ഹബൂന്‍
When iron collars will be rounded over their necks, and the chains, they shall be dragged along.
അങ്ങിനെ അവരുടെ കഴുത്തുകളില്‍ ചങ്ങലകളും വളയങ്ങളും ഇട്ട് വലിച്ചിഴക്കപെടുന്ന സന്ദര്‍ഭം
72 ٧٢
فِي
ഫീ
In
ഇല്‍ (ലൂടെ)
الْحَمِيمِ
ല്‍-ഹമീമി
the boiling water
ചുട്ടു തിളയ്ക്കുന്ന വെള്ളം
ثُمَّ
ഥുമ്മ
then
പിന്നെ
فِي
ഫീ
In
ഇല്‍
النَّارِ
ന്നാറി
the Fire
നരകത്തീ
يُسْجَرُونَ
യുസ്‌ജറൂന്‍
they will be burned
അവര്‍ എരിക്കപ്പെടും
فِي الْحَمِيمِ ثُمَّ فِي النَّارِ يُسْجَرُونَ
ഫീ ല്‍-ഹമീമി ഥുമ്മ ഫീ ന്നാറി യുസ്‌ജറൂന്‍
In the boiling water, then they will be burned in the Fire.
ചുട്ടുപൊള്ളുന്ന വെള്ളത്തിലൂടെ. പിന്നെയവര്‍ നരകത്തീയില്‍ എരിയും.
73 ٧٣
ثُمَّ
ഥുമ്മ
then
പിന്നെ
قِيلَ
ഖീല
it is said
പറയപ്പെടും
لَهُمْ
ലഹും
for them
അവരോട്
أَيْنَ
അൈന
wherever
എവിടെ
مَا
മാ
what
യാതൊന്ന്
كُنتُمْ
കുന്‍തും
you used to
നിങ്ങള്‍
تُشْرِكُونَ
തുശ്‌രികൂന്‍
you associate (with Him)
നിങ്ങള്‍ പങ്ക് ചേര്‍ത്തിരുന്നവര്‍
ثُمَّ قِيلَ لَهُمْ أَيْنَ مَا كُنتُمْ تُشْرِكُونَ
ഥുമ്മ ഖീല ലഹും അൈന മാ കുന്‍തും തുശ്‌രികൂന്‍
Then it will be said to them: Where are those whom you used to join in worship as partners.
പിന്നീട് അവരോട് പറയപ്പെടും നിങ്ങള്‍ പങ്കാളികളായി ചേര്‍ത്തിരുന്നവര്‍ ഇപ്പോള്‍ എവിടെയാണ്
74 ٧٤
مِن
മിന്‍
From
നിന്ന്
دُونِ
ദൂനി
instead of
പുറമെ
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവിന്
قَـالُواْ
ഖാലൂ
They will say
അവര്‍ പറയും
ضَـلُّواْ
ദല്ലൂ
They have departed
അവര്‍ പോയി / അപ്രത്യക്ഷമായി
عَنَّا
അന്നാ
from us
ഞങ്ങളെ വിട്ട്
بَل
ബല്‍
But
എന്നാല്‍
لَّمْ
ലം
not
ഇല്ല
نَكُنْ
നകുന്‍
(to) be
ഞങ്ങള്‍ ആയിരുന്നു
نَّدْعُواْ
നദ്‌ഊ
[we] call
വിളിച്ചു പ്രാര്‍ഥിക്കുക
مِن
മിന്‍
From
നിന്ന്
قَبْلُ
ഖബ്‌ലു
Before
മുമ്പ്
شَيْئاً
ശൈഅന്‍
a thing
ഒന്നിനെയും
كَذٰلِكَ
കധാലിക
Thus
അപ്രകാരം
يُضِلُّ
യുദില്ലു
lets go astray
വഴികേടിലാക്കുന്നു
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
ٱلْكَافِرِينَ
ല്‍-കാഫിറീന്‍
the disbelievers
സത്യനിഷേധികളെ
مِن دُونِ ٱللَّهِ قَـالُواْ ضَـلُّواْ عَنَّا بَل لَّمْ نَكُنْ نَّدْعُواْ مِن قَبْلُ شَيْئاً كَذٰلِكَ يُضِلُّ ٱللَّهُ ٱلْكَافِرِينَ
മിന്‍ ദൂനി ല്ലാഹി ഖാലൂ ദല്ലൂ അന്നാ ബല്‍ ലം നകുന്‍ നദ്‌ഊ മിന്‍ ഖബ്‌ലു ശൈഅന്‍ കധാലിക യുദില്ലു ല്ലാഹു ല്‍-കാഫിറീന്‍
Besides Allah. They will say: They have vanished from us: Nay, we did not invoke anything before. Thus Allah leads astray the disbelievers.
അല്ലാഹുവിന് പുറമേ, അവര്‍ പറയും അവര്‍ ഞങ്ങളെ വിട്ട് അപ്രത്യക്ഷരായിരിക്കുന്നു. അല്ല. ഞങ്ങള്‍ മുമ്പ് ഒന്നിനെയും വിളിച്ചു പ്രാര്‍ഥിച്ചിരുന്നില്ല. ഇങ്ങനെയാണ് അല്ലാഹു സത്യനിഷേധികളെ വഴികേടിലാക്കുന്നത്.
75 ٧٥
ذٰلِكُمْ
ധാലികും
that.
അത്
بِمَا
ബിമാ
for what
യാതൊന്നില്‍
كُنتُمْ
കുന്‍തും
you used to
നിങ്ങള്‍
تَفْرَحُونَ
തഫ്‌റഹൂന
rejoice
നിങ്ങള്‍ ആഹ്ളാദിച്ചിരുന്നതിന്നാല്‍
فِى
ഫീ
In
ഇല്‍
ٱلأَرْضِ
ല്‍-അര്‍ദി
the earth
ഭൂമി
بِغَيْرِ
ബിഘൈറി
without
കൂടാതെ
ٱلْحَقِّ
ല്‍-ഹഖ്ഖി
the truth
ന്യായം
وَبِمَا
വബിമാ
and because
ആയിരുന്നത്
كُنتُمْ
കുന്‍തും
you used to
നിങ്ങള്‍
تَمْرَحُونَ
തമ്‌റഹൂന്‍
rejoice
നിങ്ങള്‍ കൂത്താടിക്കൊണ്ടിരുന്നു
ذٰلِكُمْ بِمَا كُنتُمْ تَفْرَحُونَ فِى ٱلأَرْضِ بِغَيْرِ ٱلْحَقِّ وَبِمَا كُنتُمْ تَمْرَحُونَ
ധാലികും ബിമാ കുന്‍തും തഫ്‌റഹൂന ഫീ ല്‍-അര്‍ദി ബിഘൈറി ല്‍-ഹഖ്ഖി വബിമാ കുന്‍തും തമ്‌റഹൂന്‍
That was because you had been exulting in the earth without any right, and that you used to rejoice extremely.
നിങ്ങള്‍ ഭൂമിയില്‍ അനര്‍ഹമായിപൊങ്ങച്ചം കാണിച്ചതിനാലുംഅഹങ്കരിച്ചതിനാലുമാണിത്.
76 ٧٦
ٱدْخُلُوۤاْ
ഉദ്‌ഖുലൂ
Enter
നിങ്ങള്‍ പ്രവേശിക്കുവിന്‍
أَبْوَابَ
അബ്‌വാബ
gates
കവാടങ്ങള്‍ (ലൂടെ)
جَهَنَّمَ
ജഹന്നമ
(of) Hell
നരക
خَالِدِينَ
ഖാലിദീന
abiding forever
സ്ഥിരവാസികളായിട്ട്
فِيهَا
ഫീഹാ
therein
അതില്‍
فَبِئْسَ
ഫ-ബിസ
and wretched (is)
ചീത്ത തന്നെ
مَثْوَى
മത്‌വാ
(is the) abode
വാസസ്ഥലം
ٱلْمُتَكَبِّرِينَ
ല്‍-മുതകബ്ബിറീന്‍
(of) the arrogant
അഹങ്കാരികളുടെ
ٱدْخُلُوۤاْ أَبْوَابَ جَهَنَّمَ خَالِدِينَ فِيهَا فَبِئْسَ مَثْوَى ٱلْمُتَكَبِّرِينَ
ഉദ്‌ഖുലൂ അബ്‌വാബ ജഹന്നമ ഖാലിദീന ഫീഹാ ഫ-ബിസ മത്‌വാ ല്‍-മുതകബ്ബിറീന്‍
Enter the gates of Hell to abide therein, and what an evil abode of the arrogant.
ഇനി നിങ്ങള്‍ നരക കവാടങ്ങള്‍ കടന്നുകൊള്ളുക. നിങ്ങളവിടെ സ്ഥിരവാസികളായിരിക്കും. അഹങ്കാരികളുടെ താവളം വളരെ ചീത്ത തന്നെ.
77 ٧٧
فَٱصْبِرْ
ഫസ്‌ബിര്‍
So be patient
അതിനാല്‍ നീ ക്ഷമിക്കുക
إِنَّ
ഇന്ന
Indeed
തീര്‍ച്ചയായും
وَعْدَ
വഅ്‌ദ
A Promise
വാഗ്ദാനം
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവിന്‍റെ
حَقٌّ
ഹഖ്ഖുന്‍
(is) true
സത്യമാണ് / യഥാര്‍ത്ഥം ആണ്
فَـإِمَّا
ഫ-ഇമ്മാ
and whether
എന്നിട്ട്
نُرِيَنَّكَ
നുറിയന്നക
We show you
എന്നാല്‍ നാം നിന്നെ കാണിക്കുന്നു
بَعْضَ
ബഅ്‌ദ
some
ചിലത്
ٱلَّذِى
ല്ലധീ
(is) the One Who
യാതോരുവന്‍
نَعِدُهُمْ
നഅിദുഹും
We promised them
നാം അവരെ താക്കീതു ചെയ്തിട്ടുള്ളതില്‍
أَوْ
അൗ
or
അല്ലെങ്കില്‍
نَتَوَفَّيَنَّكَ
നതവഫ്ഫയന്നക
We cause you to die
നാം നിന്നെ മരിപ്പിക്കുന്നുവെങ്കിലും
فَإِلَيْنَا
ഫ-ഇലൈനാ
then to Us
എന്നാല്‍ നമ്മളിലേക്ക്
يُرْجَعُون
യുര്‍ജഅൂന്‍
they will be returned
അവര്‍ മടക്കപ്പെടുന്നു
فَٱصْبِرْ إِنَّ وَعْدَ ٱللَّهِ حَقٌّ فَـإِمَّا نُرِيَنَّكَ بَعْضَ ٱلَّذِى نَعِدُهُمْ أَوْ نَتَوَفَّيَنَّكَ فَإِلَيْنَا يُرْجَعُونَ}
ഫസ്‌ബിര്‍ ഇന്ന വഅ്‌ദ ല്ലാഹി ഹഖ്ഖുന്‍ ഫ-ഇമ്മാ നുറിയന്നക ബഅ്‌ദ ല്ലധീ നഅിദുഹും അൗ നതവഫ്ഫയന്നക ഫ-ഇലൈനാ യുര്‍ജഅൂന്‍
So be patient, verily, the Promise of Allah is true, and whether We show you some part of what We have promised them, or We cause you to die, then it is to Us they all shall be returned.
അതിനാല്‍ നീ ക്ഷമിക്കുക. അല്ലാഹുവിന്‍റെ വാഗ്ദാനം സത്യമാണ്. നാം അവര്‍ക്കു വാഗ്ദാനം ചെയ്യുന്ന ശിക്ഷകളില്‍ ചിലത് നിന്നെ നാം കാണിച്ചു തന്നേക്കാം. അല്ലെങ്കില്‍ അതിനു മുമ്പെ നിന്നെ നാം മരിപ്പിച്ചേക്കാം. ഏതായാലും അവര്‍ തിരിച്ചുവരിക നമ്മുടെ അടുത്തേക്കാണ്.
78 ٧٨
وَلَقَدْ
വലഖദ്‌
And certainly
തീര്‍ച്ചയായും
أَرْسَلْنَا
അര്‍സല്‍നാ
[We] sent
നാം അയച്ചിട്ടുണ്ട്
رُسُلاً
റുസുലന്‍
Messengers
പല ദൂതന്മാരെ
مِّن
മിന്‍
from
ഇല്‍ നിന്ന്
قَبْلِكَ
ഖബ്‌ലിക
before you
നിനക്കു മുമ്പ്
مِنْهُم
മിന്‍ഹും
Among them
അവരിലുണ്ട്
مَّن
മന്‍
(from Him) Who
قَصَصْنَا
ഖസസ്‌നാ
We related
നാം വിവരിച്ച (ചരിത്രം)
عَلَيْكَ
അലൈക
to you
നിനക്ക്
وَمِنْهُمْ
വമിന്‍ഹും
And from them
അവരില്‍ തന്നെയുണ്ട്
مَّن
മന്‍
(from Him) Who
ചിലര്‍
لَّمْ
ലം
not
ഇല്ലാത്തത് (ചരിത്രം)
نَقْصُصْ
നഖ്‌സുസ്‌
We have related
നാം വിവരിച്ചുതന്നു
عَلَيْكَ
അലൈക
to you
നിനക്ക്
وَمَا
വമാ
and not
ഇല്ല
كَانَ
കാന
is
ഉണ്ടായിരുന്നു
لِرَسُولٍ
ലിറസൂലിന്‍
in a Messenger
ഒരു ദൈവദൂതനും
أَن
അന്‍
that
അത്
يَأْتِىَ
യഅ്‌തിയ
will bring
വരല്‍ / വരുവാന്‍
بِآيَةٍ
ബി-ആയതിന്‍
with a sign
ഒരു ദൃഷ്ടാന്തവും കൊണ്ട്
إِلاَّ
ഇല്ലാ
except
അല്ലാതെ
بِإِذْنِ
ബി-ഇധ്‌നി
by (the) permission
അനുമതിയോടെ
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവിന്‍റെ
فَإِذَا
ഫ-ഇധാ
Then when
എന്നാല്‍ അപ്പോള്‍
جَـآءَ
ജാഅ
comes
വന്നു
أَمْرُ
അംറു
(the) command
കല്പന
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവിന്‍റെ
قُضِىَ
ഖുദിയ
it will be judged
വിധിക്കപ്പെടുന്നതാണ്
بِٱلْحَقِّ
ബില്‍-ഹഖ്ഖി
in [the] truth
ന്യായപൂര്‍വം
وَخَسِرَ
വഖസിറ
and will lose
നഷ്ടത്തിലകപ്പെടുകയും ചെയ്തു
هُنَالِكَ
ഹുനാലിക
There only
അവിടെ
ٱلْمُبْطِلُونَ
ല്‍-മുബ്‌തിലൂന്‍
the falsifiers
അസത്യവാദികള്‍
وَلَقَدْ أَرْسَلْنَا رُسُلاً مِّن قَبْلِكَ مِنْهُم مَّن قَصَصْنَا عَلَيْكَ وَمِنْهُمْ مَّن لَّمْ نَقْصُصْ عَلَيْكَ وَمَا كَانَ لِرَسُولٍ أَن يَأْتِىَ بِآيَةٍ إِلاَّ بِإِذْنِ ٱللَّهِ فَإِذَا جَـآءَ أَمْرُ ٱللَّهِ قُضِىَ بِٱلْحَقِّ وَخَسِرَ هُنَالِكَ ٱلْمُبْطِلُونَ
വലഖദ്‌ അര്‍സല്‍നാ റുസുലന്‍ മിന്‍ ഖബ്‌ലിക മിന്‍ഹും മന്‍ ഖസസ്‌നാ അലൈക വമിന്‍ഹും മന്‍ ലം നഖ്‌സുസ്‌ അലൈക വമാ കാന ലിറസൂലിന്‍ അന്‍ യഅ്‌തിയ ബി-ആയതിന്‍ ഇല്ലാ ബി-ഇധ്‌നി ല്ലാഹി ഫ-ഇധാ ജാഅ അംറു ല്ലാഹി ഖുദിയ ബില്‍-ഹഖ്ഖി വഖസിറ ഹുനാലിക ല്‍-മുബ്‌തിലൂന്‍
And, indeed We have sent Messengers before you. of some of them We have related to you their story and of some We have not related to you their story, and it was not given to any Messenger that he should bring a sign except by the Leave of Allah. So, when comes the Commandment of Allah, the matter will be decided with truth, and the followers of falsehood will then be lost.
നിനക്കു മുമ്പ് നിരവധി ദൂതന്‍മാരെ നാം നിയോഗിച്ചിട്ടുണ്ട്. അവരില്‍ ചിലരുടെ ചരിത്രം നിനക്കു നാം വിവരിച്ചു തന്നിരിക്കുന്നു.വിവരിച്ചു തരാത്ത ചിലരുമുണ്ട്. ഒരു ദൈവദൂതന്നും അല്ലാഹുവിന്‍റെ അനുമതിയോടെയല്ലാതെ ഒരു ദൃഷ്ടാന്തവും കൊണ്ടുവരാനാവില്ല. അല്ലാഹുവിന്‍റെ കല്‍പന വന്നാല്‍ ന്യായമായ വിധിത്തീര്‍പ്പുണ്ടാവും. അതോടെ അസത്യവാദികള്‍ കൊടും നഷ്ടത്തിലകപ്പെടും.
79 ٧٩
ٱللَّهُ
അല്ലാഹു
the god
അല്ലാഹു
ٱلَّذِى
ല്ലധീ
(is) the One Who
യാതോരുവന്‍
جَعَلَ
ജഅല
made
അവന്‍ ഉണ്ടാക്കി
لَكُمُ
ലകുമു
for you
നിങ്ങള്‍ക്ക്
ٱلأَنْعَامَ
ല്‍-അന്‍ആമ
the cattle
കന്നുകാലികളെ
لِتَرْكَـبُواْ
ലിതര്‍കബൂ
that you may ride
നിങ്ങള്‍ സവാരി ചെയ്യുന്നതിന്
مِنْهَا
മിന്‍ഹാ
from it
അവയില്‍ (ചിലത്)
وَمِنْهَا
വമിന്‍ഹാ
and from it
അവയില്‍ നിന്ന് (ചിലത്)
تَأْكُلُونَ
തഅ്‌കുലൂന്‍
you eat
നിങ്ങള്‍ ആഹരിക്കുന്നു
ٱللَّهُ ٱلَّذِى جَعَلَ لَكُمُ ٱلأَنْعَامَ لِتَرْكَـبُواْ مِنْهَا وَمِنْهَا تَأْكُلُونَ
അല്ലാഹു ല്ലധീ ജഅല ലകുമു ല്‍-അന്‍ആമ ലിതര്‍കബൂ മിന്‍ഹാ വമിന്‍ഹാ തഅ്‌കുലൂന്‍
Allah, it is He Who has made cattle for you, that you may ride on some of them and of some you eat.
നിങ്ങള്‍ക്കു കന്നുകാലികളെ സൃഷ്ടിച്ചു തന്നത് അല്ലാഹുവാണ്. അവയില്‍ ചിലത് നിങ്ങള്‍ക്കു സവാരിചെയ്യാനാണ്. ചിലതിനെ നിങ്ങള്‍ ആഹരിക്കുകയും ചെയ്യുന്നു.