Display Settings

Font Size 22px

غافر

Ghafar

ഏറെ പൊറുക്കുന്നവൻ.

Surah 40 85 verses Madani
80 ٨٠
وَلَكُمْ
വലകും
And for you
നിങ്ങള്‍ക്കുണ്ട്
فِيهَا
ഫീഹാ
therein
അവയില്‍
مَنَافِعُ
മനാഫിഉ
(are) benefits
പ്രയോജനങ്ങള്‍
وَلِتَـبْلُغُواْ
വലിതബ്‌ലുഘൂ
and that you may reach
നിങ്ങള്‍ എത്തിച്ചേരാന്‍ വേണ്ടിയും
عَلَيْهَا
അലൈഹാ
over it
അവയിലൂടെ
حَاجَةً
ഹാജതന്‍
(it was) a need
വല്ല ആവശ്യത്തിലും
فِى
ഫീ
In
ഇല്‍
صُدُورِكُمْ
സുദൂറികും
your breasts
നിങ്ങളുടെ മനസ്സുകളിലുള്ള
وَعَلَيْهَا
വഅലൈഹാ
and upon them
അവയുടെ പുറത്തും
وَعَلَى
വഅലാ
And on
മേല്‍
ٱلْفُلْكِ
ല്‍-ഫുല്‍കി
the ship
കപ്പല്‍
تُحْمَلُونَ
തുഹ്‌മലൂന്‍
you are carried
നിങ്ങള്‍ വഹിക്കപ്പെടുന്നു
وَلَكُمْ فِيهَا مَنَافِعُ وَلِتَـبْلُغُواْ عَلَيْهَا حَاجَةً فِى صُدُورِكُمْ وَعَلَيْهَا وَعَلَى ٱلْفُلْكِ تُحْمَلُونَ
വലകും ഫീഹാ മനാഫിഉ വലിതബ്‌ലുഘൂ അലൈഹാ ഹാജതന്‍ ഫീ സുദൂറികും വഅലൈഹാ വഅലാ ല്‍-ഫുല്‍കി തുഹ്‌മലൂന്‍
And you have benefits from them, and that you may reach by their means a desire that is in your breasts, and on them and on ships you are carried.
അവ കൊണ്ട് നിങ്ങള്‍ക്ക് വളരെയേറെ പ്രയോജനമുണ്ട്. അവയിലൂടെ നിങ്ങളുടെ മനസ്സിലെ പല ആഗ്രഹങ്ങളും നിങ്ങള്‍ എത്തിപ്പിടിക്കുന്നു. അവയുടെ പുറത്തിരുന്നും കപ്പലുകളിലുമാണല്ലോ നിങ്ങള്‍ യാത്ര ചെയ്യുന്നത്.
81 ٨١
وَيُرِيكُمْ
വയുറീകും
And He shows you
അവന്‍ നിങ്ങള്‍ക്കു കാണിച്ചു തരികയും ചെയ്യുന്നു
آيَاتِهِ
ആയാതിഹീ
His Verses
അവന്‍റെ ദൃഷ്ടാന്തങ്ങള്‍
فَأَىَّ
ഫ-അയ്യ
Then which
അപ്പോള്‍ ഏതിനെ
آيَاتِ
ആയാതി
(the) Verses
ദൃഷ്ടാന്തങ്ങളില്‍
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവിന്‍റെ
تُنكِرُونَ
തുന്‍കിറൂന്‍
will you deny
നിങ്ങള്‍ നിഷേധിക്കുന്നു
وَيُرِيكُمْ آيَاتِهِ فَأَىَّ آيَاتِ ٱللَّهِ تُنكِرُونَ
വയുറീകും ആയാതിഹീ ഫ-അയ്യ ആയാതി ല്ലാഹി തുന്‍കിറൂന്‍
And He shows you His Signs and Proofs. Which, then of the Signs and Proofs of Allah do you deny?
അല്ലാഹു തന്‍റെ ദൃഷ്ടാന്തങ്ങള്‍ നിങ്ങള്‍ക്കിതാ കാണിച്ചു തരുന്നു. എന്നിട്ടും അല്ലാഹുവിന്‍റെ ദൃഷ്ടാന്തങ്ങളില്‍ ഏതിനെയാണ് നിങ്ങള്‍ നിഷേധിക്കുന്നത്?
82 ٨٢
أَفَلَمْ
അഫലം
So have not
ഇല്ലേ
يَسِيرُواْ
യസീറൂ
they traveled
ഇവര്‍ സഞ്ചരിച്ചിട്ട്
فِى
ഫീ
In
ഇല്‍
ٱلأَرْضِ
ല്‍-അര്‍ദി
the earth
ഭൂമി
فَيَنظُرُواْ
ഫയന്‍ലുറൂ
and seen
അവര്‍ കാണുകയും ചെയ്തിട്ടില്ലേ
كَيْفَ
കൈഫ
how(ever)
എങ്ങനെ
كَانَ
കാന
is
ആയിരുന്നു എന്ന്
عَاقِبَةُ
ആഖിബതു
(the) end
പര്യവസാനം
ٱلَّذِينَ
ല്ലധീന
Those who
യാതോരുത്തരുടെ
مِن
മിന്‍
From
നിന്ന്
قَبْلِهِمْ
ഖബ്‌ലിഹിം
(were) before them
അവര്‍ക്ക് മുമ്പ്
كَانُوۤاْ
കാനൂ
they are
അവരായിരുന്നു
أَكْـثَرَ
അക്‌ഥറ
most
(എണ്ണത്തില്‍) കൂടുതല്‍
مِنْهُمْ
മിന്‍ഹും
from them
ഇവരേക്കാള്‍
وَأَشَدَّ
വഅശദ്ദ
and stronger
കൂടുതല്‍ പ്രബലരും
قُوَّةً
ഖുവ്വതന്‍
(in) strength
കരുത്തില്‍
وَآثَاراً
വആഥാറന്‍
and (in) impressions
പൈതൃകങ്ങളിലും
فِى
ഫീ
In
ഇല്‍
ٱلأَرْضِ
ല്‍-അര്‍ദി
the earth
ഭൂമി
فَمَآ
ഫമാ
then not
എന്നിട്ടും ഇല്ല
أَغْنَىٰ
അഘ്‌നാ
(will) avail
ഉപകരിച്ചു
عَنْهُم
അന്‍ഹും
from them
അതില്‍ നിന്ന്
مَّا
മാ
not
ഇല്ല
كَانُواْ
കാനൂ
they were
അവര്‍ക്ക്
يَكْسِبُونَ
യക്‌സിബൂന്‍
earn
അവര്‍ സമ്പാദിച്ചു കൊണ്ടിരുന്നത്
أَفَلَمْ يَسِيرُواْ فِى ٱلأَرْضِ فَيَنظُرُواْ كَيْفَ كَانَ عَاقِبَةُ ٱلَّذِينَ مِن قَبْلِهِمْ كَانُوۤاْ أَكْـثَرَ مِنْهُمْ وَأَشَدَّ قُوَّةً وَآثَاراً فِى ٱلأَرْضِ فَمَآ أَغْنَىٰ عَنْهُم مَّا كَانُواْ يَكْسِبُونَ
അഫലം യസീറൂ ഫീ ല്‍-അര്‍ദി ഫയന്‍ലുറൂ കൈഫ കാന ആഖിബതു ല്ലധീന മിന്‍ ഖബ്‌ലിഹിം കാനൂ അക്‌ഥറ മിന്‍ഹും വഅശദ്ദ ഖുവ്വതന്‍ വആഥാറന്‍ ഫീ ല്‍-അര്‍ദി ഫമാ അഘ്‌നാ അന്‍ഹും മാ കാനൂ യക്‌സിബൂന്‍
Have they not travelled through the earth and seen what was the end of those before them? They were more numerous than them and mightier in strength, and in the traces in the land, yet all that they used to earn availed them not.
അവര്‍ ഭൂമിയില്‍ സഞ്ചരിച്ച് അവരുടെ മുമ്പുണ്ടായിരുന്നവരുടെ അന്ത്യം എവ്വിധമായിരുന്നുവെന്ന് നോക്കി മനസ്സിലാക്കിയിട്ടില്ലേ? അവര്‍ ഇവരെക്കാള്‍ അംഗബലമുള്ളവരായിരുന്നു. കരുത്തുകൊണ്ടും ഭൂമിയില്‍ ശേഷിപ്പിച്ച പൈതൃകം കൊണ്ടും കൂടുതല്‍ പ്രബലരായിരുന്നു. എന്നിട്ടും അവര്‍ സമ്പാദിച്ചു കൊണ്ടിരുന്നതൊന്നും അവര്‍ക്ക് ഉപകരിച്ചില്ല.
83 ٨٣
فَلَمَّا
ഫലമ്മാ
Then when
അങ്ങനെ
جَآءَتْهُمْ
ജാഅത്‌ഹും
came to them
അവരുടെ അടുത്തു ചെന്നപ്പോള്‍
رُسُلُهُم
റുസുലുഹും
their Messengers
അവര്‍ക്കുള്ള ദൂതന്മാര്‍
بِٱلْبَيِّنَاتِ
ബില്‍-ബയ്യിനാതി
with the clear Signs
വ്യക്തമായ തെളിവുകള്‍ കൊണ്ട്
فَرِحُواْ
ഫറിഹൂ
they rejoiced
അവര്‍ ആഹ്ളാദിച്ചു
بِمَا
ബിമാ
for what
യാതൊന്നില്‍
عِندَهُمْ
ഇന്‍ദഹും
with them
അവരുടെ അടുക്കല്‍ ഉള്ള
مِّنَ
മിന
against
നിന്ന്
ٱلْعِلْمِ
ല്‍-ഇല്‍മി
[the] knowledge
ജ്ഞാനത്തില്‍
وَحَاقَ
വഹാഖ
and will surround
വലയം ചെയ്യുകയുമുണ്ടായി
بِهِم
ബിഹിം
about them
അവരെ
مَّا
മാ
what
യാതൊന്ന്
كَانُواْ
കാനൂ
they were
അവരായിരുന്ന
بِهِ
ബിഹീ
in it
അതില്‍
يَسْتَهْزِئُونَ
യസ്‌തഹ്‌സിഊന്‍
mock
അവര്‍ പരിഹസിച്ചു കൊണ്ടിരിക്കുക
فَلَمَّا جَآءَتْهُمْ رُسُلُهُم بِٱلْبَيِّنَاتِ فَرِحُواْ بِمَا عِندَهُمْ مِّنَ ٱلْعِلْمِ وَحَاقَ بِهِم مَّا كَانُواْ بِهِ يَسْتَهْزِئُونَ
ഫലമ്മാ ജാഅത്‌ഹും റുസുലുഹും ബില്‍-ബയ്യിനാതി ഫറിഹൂ ബിമാ ഇന്‍ദഹും മിന ല്‍-ഇല്‍മി വഹാഖ ബിഹിം മാ കാനൂ ബിഹീ യസ്‌തഹ്‌സിഊന്‍
Then when their Messengers came to them with clear proofs, they were glad with that which they had of the knowledge: And that at which they used to mock, surrounded them.
അങ്ങനെ അവര്‍ക്കുള്ള ദൂതന്‍മാര്‍ വ്യക്തമായ തെളിവുകളുമായി അവരുടെ അടുത്തു ചെന്നപ്പോള്‍ തങ്ങളുടെ വശമുള്ള വിജ്ഞാനം കൊണ്ട് അവര്‍ പുളകം കൊള്ളുകയാണുണ്ടായത്. അതിനാല്‍ അവര്‍ പരിഹസിച്ചു കൊണ്ടിരുന്ന ശിക്ഷ അവരെ ആവരണം ചെയ്തു.
84 ٨٤
فَلَمَّا
ഫലമ്മാ
Then when
അങ്ങനെ അപ്പോള്‍
رَأَوْاْ
റഅവ്‌
they see
അവര്‍ കണ്ടു
بَأْسَنَا
ബഅ്‌സനാ
Our wrath
നമുടെ ശിക്ഷ
قَالُوۤاْ
ഖാലൂ
They said
അവര്‍ പറഞ്ഞു
آمَنَّا
ആമന്നാ
We believed
ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു
بِٱللَّهِ
ബില്ലാഹി
in Allah
അല്ലാഹുവില്‍
وَحْدَهُ
വഹ്‌ദഹൂ
Alone
അവന്‍ ഏകനായ നിലയില്‍
وَكَـفَرْنَا
വകഫര്‍നാ
and we disbelieve
ഞങ്ങള്‍ നിഷേധിക്കുകയും ചെയ്തിരിക്കുന്നു
بِمَا
ബിമാ
for what
യാതൊന്നില്‍
كُنَّا
കുന്നാ
we are
ഞങ്ങള്‍ ആയിരുന്ന
بِهِ
ബിഹീ
in it
അതില്‍
مُشْرِكِينَ
മുശ്‌രിക്രീന്‍
those who associated others
അവനോടു പങ്ക് ചേര്‍ക്കുന്നവര്‍
فَلَمَّا رَأَوْاْ بَأْسَنَا قَالُوۤاْ آمَنَّا بِٱللَّهِ وَحْدَهُ وَكَـفَرْنَا بِمَا كُنَّا بِهِ مُشْرِكِينَ
ഫലമ്മാ റഅവ്‌ ബഅ്‌സനാ ഖാലൂ ആമന്നാ ബില്ലാഹി വഹ്‌ദഹൂ വകഫര്‍നാ ബിമാ കുന്നാ ബിഹീ മുശ്‌രിക്രീന്‍
So when they saw Our punishment, they said: We believe in Allah Alone and reject that we used to associate with Him as partners.
നമ്മുടെ ശിക്ഷ നേരില്‍ കണ്ടപ്പോള്‍ അവര്‍ പറഞ്ഞു: ഞങ്ങളിതാ ഏകനായ അല്ലാഹുവില്‍ മാത്രം വിശ്വസിക്കുന്നു. അവനില്‍ പങ്കുചേര്‍ത്തിരുന്ന സകലതിനെയും ഞങ്ങളിതാ തള്ളിപ്പറയുന്നു.
85 ٨٥
فَلَمْ
ഫലം
But did not
ഇല്ല
يَكُ
യകു
But did not
അതായി / അവനായി
يَنفَعُهُمْ
യന്‍ഫഅുഹും
benefit them
അവര്‍ക്ക് പ്രയോജനം ചെയ്യുക
إِيمَانُهُمْ
ഈമാനുഹും
their faith
അവരുടെ വിശ്വാസം
لَمَّا
ലമ്മാ
when
അപ്പോള്‍
رَأَوْاْ
റഅവ്‌
they see
അവര്‍ കണ്ടു
بَأْسَنَا
ബഅ്‌സനാ
Our wrath.
നമ്മുടെ ശിക്ഷ
سُنَّةَ
സുന്നത
(Such is Our) Way
നടപടി ക്രമം
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവിന്‍റെ
ٱلَّتِى
ല്ലതീ
Which
യാതൊന്ന്
قَدْ
ഖദ്‌
Surely
തീര്‍ച്ചയായും
خَلَتْ
ഖലത്‌
passed
കഴിഞ്ഞു പോയത്
فِى
ഫീ
In
ഇല്‍
عِبَادِهِ
ഇബാദിഹീ
His slaves
തന്‍റെ ദാസന്മാരില്‍
وَخَسِرَ
വഖസിറ
and will lose
നഷ്ടത്തിലാകും
هُنَالِكَ
ഹുനാലിക
There only
അവിടെ വച്ച്
ٱلْكَافِرُونَ
ല്‍-കാഫിറൂന്‍
disbelievers
സത്യനിഷേധികള്‍
فَلَمْ يَكُ يَنفَعُهُمْ إِيمَانُهُمْ لَمَّا رَأَوْاْ بَأْسَنَا سُنَّةَ ٱللَّهِ ٱلَّتِى قَدْ خَلَتْ فِى عِبَادِهِ وَخَسِرَ هُنَالِكَ ٱلْكَافِرُونَ
ഫലം യകു യന്‍ഫഅുഹും ഈമാനുഹും ലമ്മാ റഅവ്‌ ബഅ്‌സനാ സുന്നത ല്ലാഹി ല്ലതീ ഖദ്‌ ഖലത്‌ ഫീ ഇബാദിഹീ വഖസിറ ഹുനാലിക ല്‍-കാഫിറൂന്‍
Then their Faith could not avail them when they saw Our punishment. this has been the way of Allah in dealing with His slaves. And there the disbelievers lost utterly.
എന്നാല്‍ നമ്മുടെ ശിക്ഷ കണ്ടുകഴിഞ്ഞ ശേഷമുള്ള വിശ്വാസം അവര്‍ക്കൊട്ടും ഉപകരിച്ചില്ല. അല്ലാഹു തന്‍റെ ദാസന്‍മാരുടെകാര്യത്തില്‍ നേരത്തെ സ്വീകരിച്ചുപോന്ന നടപടിക്രമമാണിത്. അതോടെ സത്യനിഷേധികള്‍കൊടിയ നഷ്ടത്തിലകപ്പെടുന്നു.