Display Settings

Font Size 22px

غافر

Ghafar

ഏറെ പൊറുക്കുന്നവൻ.

Surah 40 85 verses Madani
50 ٥٠
قَالُوۤاْ
ഖാലൂ
They said
അവര്‍ പറയും
أَوَلَمْ
അവലം
Do not
ഇല്ലേ
تَكُ
തകുന്‍
there is
അതാണ്
تَأْتِيكُمْ
തഅ്‌തീകും
will it come to you
നിങ്ങള്‍ക്ക് വന്നെത്തിയിരുന്നു
رُسُلُكُمْ
റുസുലുകും
your Messengers
നിങ്ങള്‍ക്കുള്ള ദൈവദൂതന്‍മാര്‍
بِٱلْبَيِّنَاتِ
ബില്‍-ബയ്യിനാതി
with the clear Signs
വ്യക്തമായ തെളിവുകളുമായി
قَالُواْ
ഖാലൂ
They say
അവര്‍ പറയും
بَلَىٰ
ബലാ
Nay
അതെ / അല്ലാ
قَالُواْ
ഖാലൂ
They say
അവര്‍ പറയും
فَٱدْعُواْ
ഫദ്‌ഊ
So invoke
എങ്കില്‍ നിങ്ങള്‍ തന്നെ പ്രാര്‍ഥിക്കുക
وَمَا
വമാ
and not
അല്ല
دُعَاءُ
ദുഅാഉ
(is the) call
എന്നാല്‍ പ്രാര്‍ഥന
ٱلْكَافِرِينَ
ല്‍-കാഫിറീന
the disbelievers
സത്യനിഷേധികളുടെ
إِلاَّ
ഇല്ലാ
except
അല്ലാതെ
فِى
ഫീ
In
ഇല്‍
ضَلاَلٍ
ദലാല്‍
error
വഴിപിഴവ്
قَالُوۤاْ أَوَلَمْ تَكُ تَأْتِيكُمْ رُسُلُكُمْ بِٱلْبَيِّنَاتِ قَالُواْ بَلَىٰ قَالُواْ فَٱدْعُواْ وَمَا دُعَاءُ ٱلْكَافِرِينَ إِلاَّ فِى ضَلاَلٍ
ഖാലൂ അവലം തകുന്‍ തഅ്‌തീകും റുസുലുകും ബില്‍-ബയ്യിനാതി ഖാലൂ ബലാ ഖാലൂ ഫദ്‌ഊ വമാ ദുഅാഉ ല്‍-കാഫിറീന ഇല്ലാ ഫീ ദലാല്‍
They will say: Did there not come to you, your Messengers with evidences and signs. They will say: Yes. They will reply: Then call. And the invocation of the disbelievers is nothing but in error.
ആ കാവല്‍ക്കാര്‍ ചോദിക്കും: നിങ്ങള്‍ക്കുള്ള ദൈവദൂതന്‍മാര്‍ വ്യക്തമായ തെളിവുകളുമായി നിങ്ങളുടെ അടുത്ത് വന്നിട്ടുണ്ടായിരുന്നില്ലേ? അവര്‍ പറയും: അതെ. അപ്പോള്‍ ആ കാവല്‍ക്കാര്‍ പറയും: എങ്കില്‍ നിങ്ങള്‍ തന്നെ പ്രാര്‍ഥിച്ചുകൊള്ളുക. സത്യനിഷേധികളുടെ പ്രാര്‍ഥന തീര്‍ത്തും നിഷ്ഫലമത്രെ.
51 ٥١
إِنَّا
ഇന്നാ
Indeed, We
നിശ്ചയം നാം
لَنَنصُرُ
ലനന്‍സുറു
We will surely help
നാം സഹായിക്കുക തന്നെ ചെയ്യും
رُسُلَنَا
റുസുലനാ
Our Messengers
നമ്മുടെ ദൂതന്‍മാരെ
وَٱلَّذِينَ
വല്ലധീന
and those who
യാതോരുവരെയും
آمَنُواْ
ആമനൂ
believed
വിശ്വസിച്ച
فِى
ഫീ
In
ഇല്‍
ٱلْحَيَاةِ
ല്‍-ഹയാതി
(of) life
ജീവിതം
ٱلدُّنْيَا
ദ്-ദുന്‍യാ
(of) the world
ഐഹീക
وَيَوْمَ
വയൗമ
And (on the) Day
നാളിലും
يَقُومُ
യഖൂമു
will stand
എഴുന്നേല്‍ക്കുന്ന
ٱلأَشْهَادُ
ല്‍-അശ്‌ഹാദ്
the witnesses
സാക്ഷികള്‍
إِنَّا لَنَنصُرُ رُسُلَنَا وَٱلَّذِينَ آمَنُواْ فِى ٱلْحَيَاةِ ٱلدُّنْيَا وَيَوْمَ يَقُومُ ٱلأَشْهَادُ
ഇന്നാ ലനന്‍സുറു റുസുലനാ വല്ലധീന ആമനൂ ഫീ ല്‍-ഹയാതി ദ്-ദുന്‍യാ വയൗമ യഖൂമു ല്‍-അശ്‌ഹാദ്
Verily, We will indeed make victorious Our Messengers and those who believe. in this world's life and on the Day when the witnesses will stand forth.
തീര്‍ച്ചയായും നമ്മുടെ ദൂതന്‍മാരെയും സത്യവിശ്വാസികളെയും നാം സഹായിക്കും. ഈ ഐഹിക ജീവിതത്തിലും സാക്ഷികള്‍ രംഗത്തു വരുന്ന അന്ത്യനാളിലും.
52 ٥٢
يَوْمَ
യൗമ
On the) day
ദിവസം
لاَ
ലാ
not
അല്ലാത്ത
يَنفَعُ
യന്‍ഫഉ
will benefit
ഉപകാരപ്പെടുന്നത്
ٱلظَّالِمِينَ
അഴ്-ഴാലിമീന
the wrongdoers
അക്രമികള്‍ക്ക്
مَعْذِرَتُهُمْ
മഅ്ദിരതുഹും
their excuses
അവരുടെ ഒഴികഴിവ്
وَلَهُمُ
വലഹും
while for them
അവര്‍ക്കാണ്
ٱلْلَّعْنَةُ
അല്‍-ലഅ്നതു
(is) the curse
ശാപം
وَلَهُمْ
വലഹും
And for them
അവര്‍ക്കാണ്
سُوۤءُ
സൂഉ
(the) evil
ചീത്ത
ٱلدَّارِ
അദ്-ദാര്‍
home
ഭവനം
يَوْمَ لاَ يَنفَعُ ٱلظَّالِمِينَ مَعْذِرَتُهُمْ وَلَهُمُ ٱلْلَّعْنَةُ وَلَهُمْ سُوۤءُ ٱلدَّارِ
യൗമ ലാ യന്‍ഫഉ അഴ്-ഴാലിമീന മഅ്ദിരതുഹും വലഹും അല്‍-ലഅ്നതു വലഹും സൂഉ അദ്-ദാര്‍
The Day when their excuses will be of no profit to Zalimun (polytheists, wrong-doers and disbelievers in the Oneness of Allah). Theirs will be the curse, and theirs will be the evil abode.
അന്ന് അക്രമികള്‍ക്ക് അവരുടെഒഴികഴിവുകള്‍ ഒട്ടും ഉപകരിക്കുകയില്ല. അവര്‍ക്കാണ് കൊടുംശാപം. വളരെ ചീത്തയായ പാര്‍പ്പിടമാണ് അവര്‍ക്കുണ്ടാവുക.
53 ٥٣
وَلَقَدْ
വലഖദ്‌
And certainly
തീര്‍ച്ചയായും
آتَيْنَا
ആതൈനാ
We gave
നാം നല്‍കിയിട്ടുണ്ട്
مُوسَى
മൂസ
Musa
മൂസാക്ക്
ٱلْهُدَىٰ
ല്‍-ഹുദാ
the t(rue) guidance
സന്‍മാര്‍ഗദര്‍ശനം
وَأَوْرَثْنَا
വഅൗറത്‌നാ
And We made inheritors
നാം അവകാശികളാക്കി
بَنِيۤ
ബനീ
(from the) Children
സന്തതികളെ
إِسْرَائِيلَ
ഇസ്‌റാഈല
(of) Israel
ഇസ്രയേല്‍
ٱلْكِتَابَ
ല്‍-കിതാബ്
the Book
വേദഗ്രന്ഥത്തിന്
وَلَقَدْ آتَيْنَا مُوسَى ٱلْهُدَىٰ وَأَوْرَثْنَا بَنِيۤ إِسْرَائِيلَ ٱلْكِتَابَ
വലഖദ്‌ ആതൈനാ മൂസ ല്‍-ഹുദാ വഅൗറത്‌നാ ബനീ ഇസ്‌റാഈല ല്‍-കിതാബ്
And, indeed We gave Musa (Moses) the guidance, and We caused the Children of Israel to inherit the Scripture.
മൂസാക്കു നാം നേര്‍വഴി നല്‍കി. ഇസ്രയേല്‍ മക്കളെ നാം വേദപുസ്തകത്തിന്‍റെ അവകാശികളാക്കി.
54 ٥٤
هُدًى
ഹുദന്‍
a Guidance
മാര്‍ഗദര്‍ശകമാണ്
وَذِكْرَى
വധിക്രാ
and a reminder
ഉദ്ബോധനവും
لِأُولِي
ലി-ഉലീ
for those
ആളുകള്‍ക്ക്
الْأَلْبَابِ
ല്‍-അല്‍ബാബ്
(of) understanding
ബുദ്ധിയുള്ള
هُدًى وَذِكْرَى لِأُولِي الْأَلْبَابِ
ഹുദന്‍ വധിക്രാ ലി-ഉലീ ല്‍-അല്‍ബാബ്
A guide and a reminder for men of understanding.
അത് വിചാരമതികള്‍ക്ക് വഴികാട്ടിയും ഉത്തമമായ ഉദ്ബോധനവുമായിരുന്നു.
55 ٥٥
فَٱصْبِرْ
ഫസ്‌ബിര്‍
So be patient
അതിനാല്‍ നീ ക്ഷമിക്കുക
إِنَّ
ഇന്ന
Indeed,
തീര്‍ച്ചയായും
وَعْدَ
വഅ്‌ദ
A Promise
വാഗ്ദാനം
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവിന്‍റെ
حَقٌّ
ഹഖ്ഖുന്‍
(is) true
സത്യമാകുന്നു
وَٱسْتَغْفِـرْ
വസ്‌തഘ്‌ഫിര്‍
And ask forgiveness
നീ മാപ്പിരക്കുക
لِذَنبِكَ
ലിധന്‍ബിക
for your sin
നിന്‍റെ പാപത്തിന്
وَسَبِّحْ
വസബ്ബിഹ്‌
and glorify (Him)
നീ സ്തോത്രം ചെയ്യുകയും ചെയ്യുക
بِحَمْدِ
ബി-ഹംദി
with (the) praises
സ്തുതിക്കുന്നതോടൊപ്പം
رَبِّكَ
റബ്ബിക
your Lord
നിന്‍റെ നാഥനെ
بِٱلْعَشِىِّ
ബില്‍-അശിയ്യി
in the evening
വൈകുന്നേരം
وَٱلإِبْكَارِ
വല്‍-ഇബ്‌കാര്‍
and (in) the morning
രാവിലെയും
فَٱصْبِرْ إِنَّ وَعْدَ ٱللَّهِ حَقٌّ وَٱسْتَغْفِـرْ لِذَنبِكَ وَسَبِّحْ بِحَمْدِ رَبِّكَ بِٱلْعَشِىِّ وَٱلإِبْكَارِ
ഫസ്‌ബിര്‍ ഇന്ന വഅ്‌ദ ല്ലാഹി ഹഖ്ഖുന്‍ വസ്‌തഘ്‌ഫിര്‍ ലിധന്‍ബിക വസബ്ബിഹ്‌ ബി-ഹംദി റബ്ബിക ബില്‍-അശിയ്യി വല്‍-ഇബ്‌കാര്‍
So be patient. Verily, the Promise of Allah is true, and ask forgiveness for your fault, and glorify the praises of your Lord in the Ashi (i.e. the time period after the midnoon till sunset) and in the Ibkar (i.e. the time period from early morning or sunrise till before midnoon).
അതിനാല്‍ നീ ക്ഷമിക്കുക. സംശയമില്ല. അല്ലാഹുവിന്‍റെ വാഗ്ദാനം സത്യമാണ്. നിന്‍റെ പാപങ്ങള്‍ക്ക് മാപ്പിരക്കുക. രാവിലെയും വൈകുന്നേരവും നിന്‍റെ നാഥനെ വാഴ്ത്തുക. അവനെ കീര്‍ത്തിക്കുക.
56 ٥٦
إِنَّ
ഇന്ന
Indeed,
നിശ്ചയമായും
ٱلَّذِينَ
ല്ലധീന
Those who
യാതോരുത്തര്‍
يُجَادِلُونَ
യുജാദിലൂന
dispute
അവര്‍ തര്‍ക്കിക്കുന്ന
فِيۤ
ഫീ
in
യില്‍ / കുറിച്ച്
آيَاتِ
ആയാതി
(the) Verses
വചനങ്ങളെ
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവിന്‍റെ
بِغَيْرِ
ബിഘൈറി
without
കൂടാതെ
سُلْطَانٍ
സുല്‍താനിന്‍
authority
ഒരു പ്രമാണവും
أَتَاهُمْ
അതാഹും
came to them
അവര്‍ക്ക് വന്നെത്തിയത്
إِن
ഇന്‍
not
ഇല്ല
فِى
ഫീ
In
ഇല്‍
صُدُورِهِمْ
സുദൂറിഹിം
their breasts
അവരുടെ ഹൃദയങ്ങള്‍
إِلاَّ
ഇല്ലാ
except
അല്ലാതെ
كِبْرٌ
കിബ്‌റുന്‍
greatness
അഹങ്കാരം
مَّـا
മാ
not
അല്ല
هُم
ഹും
they
അവര്‍
بِبَالِغِيهِ
ബിബാലിഘീഹീ
(can) reach it
അതിനെ പ്രാപിക്കുന്നവര്‍
فَٱسْتَعِذْ
ഫസ്‌തഅിധ്‌
then seek refuge
അതിനാല്‍ നീ രക്ഷതേടുക
بِٱللَّهِ
ബില്ലാഹി
in Allah
അല്ലാഹുവോട്
إِنَّـهُ
ഇന്നഹൂ
Indeed He
തീര്‍ച്ചയായും അവന്‍
هُوَ
ഹുവ
him
അവന്‍ തന്നെ
ٱلسَّمِيعُ
സ്സമീഉ
(are) the All-Hearing
എല്ലാം കേള്‍ക്കുന്നവന്‍
ٱلْبَصِيرُ
ല്‍-ബസീര്‍
the All-Seer
എല്ലാം കാണുന്നവന്‍
إِنَّ ٱلَّذِينَ يُجَادِلُونَ فِيۤ آيَاتِ ٱللَّهِ بِغَيْرِ سُلْطَانٍ أَتَاهُمْ إِن فِى صُدُورِهِمْ إِلاَّ كِبْرٌ مَّـا هُم بِبَالِغِيهِ فَٱسْتَعِذْ بِٱللَّهِ إِنَّـهُ هُوَ ٱلسَّمِيعُ ٱلْبَصِيرُ
ഇന്ന ല്ലധീന യുജാദിലൂന ഫീ ആയാതി ല്ലാഹി ബിഘൈറി സുല്‍താനിന്‍ അതാഹും ഇന്‍ ഫീ സുദൂറിഹിം ഇല്ലാ കിബ്‌റുന്‍ മാ ഹും ബിബാലിഘീഹീ ഫസ്‌തഅിധ്‌ ബില്ലാഹി ഇന്നഹൂ ഹുവ സ്സമീഉ ല്‍-ബസീര്‍
Verily, those who dispute about the Ayat of Allah, without any authority having come to them, there is nothing else in their breasts except pride. They will never have it. So seek refuge in Allah. Verily, it is He Who is the All-Hearer, the All-Seer.
ഒരു തെളിവുമില്ലാതെ അല്ലാഹുവിന്‍റെ വചനങ്ങളെപ്പറ്റി തര്‍ക്കിക്കുന്നതാരോ, ഉറപ്പായും അവരുടെ ഹൃദയങ്ങളില്‍ അഹങ്കാരം മാത്രമേയുള്ളൂ. എന്നാല്‍ അവര്‍ക്കാര്‍ക്കും ഉയരങ്ങളിലെത്താനാവില്ല. അതിനാല്‍ നീ അല്ലാഹുവോട് രക്ഷതേടുക. അവന്‍ എല്ലാം കേള്‍ക്കുന്നവനും കാണുന്നവനുമാണ്.
57 ٥٧
لَخَلْقُ
ലഖല്‍ഖു
Surely, (the) creation
സൃഷ്ടിക്കല്‍
ٱلسَّمَاوَاتِ
സ്സമാവാതി
the heavens
ആകാശങ്ങളെ
وَٱلأَرْضِ
വല്‍-അര്‍ദി
and the earth
ഭൂമിയുടെയും
أَكْـبَرُ
അക്‌ബറു
(is) greater
കൂടുതല്‍ വലുത്
مِنْ
മിന്‍
from
ഇല്‍ നിന്ന്
خَلْقِ
ഖല്‍ഖി
(the) creation
സൃഷ്ടിപ്പ്
ٱلنَّاسِ
ന്നാസി
(of) mankind
മനുഷ്യരുടെ
وَلَـٰكِنَّ
വലാകിന്ന
[and] but
പക്ഷേ
أَكْـثَرَ
അക്‌ഥറ
most
അധിക പേരും
ٱلنَّاسِ
ന്നാസി
(of) mankind
മനുഷ്യരില്‍
لاَ
ലാ
not
ഇല്ല
يَعْلَمُونَ
യഅ്‌ലമൂന്‍
know
അവര്‍ക്കറിയുക
لَخَلْقُ ٱلسَّمَاوَاتِ وَٱلأَرْضِ أَكْـبَرُ مِنْ خَلْقِ ٱلنَّاسِ وَلَـٰكِنَّ أَكْـثَرَ ٱلنَّاسِ لاَ يَعْلَمُونَ
ലഖല്‍ഖു സ്സമാവാതി വല്‍-അര്‍ദി അക്‌ബറു മിന്‍ ഖല്‍ഖി ന്നാസി വലാകിന്ന അക്‌ഥറ ന്നാസി ലാ യഅ്‌ലമൂന്‍
The creation of the heavens and the earth is indeed greater than the creation of mankind, yet most of mankind know not.
ആകാശ ഭൂമികളുടെ സൃഷ്ടി മനുഷ്യ സൃഷ്ടിയെക്കാള്‍ എത്രയോ വലിയ കാര്യമാണ്. പക്ഷേ, അധിക മാളുകളും അതറിയുന്നില്ല.
58 ٥٨
وَمَا
വമാ
and not
ഇല്ല
يَسْتَوِى
യസ്‌തവീ
(are) equal
സമ മാവുക
ٱلأَعْـمَىٰ
ല്‍-അഅ്‌മാ
the blind
കുരുടന്‍
وَٱلْبَصِيرُ
വല്‍-ബസീറു
and the seeing one
കാഴ്ചയുള്ളവനും
وَٱلَّذِينَ
വല്ലധീന
and those who
യാതോരുവരും
آمَنُواْ
ആമനൂ
believed
സത്യം വിശ്വസിച്ച
وَعَمِلُواْ
വഅമിലൂ
and did
പ്രവര്‍ത്തിക്കുകയും ചെയ്ത
ٱلصَّالِحَاتِ
സ്സാലിഹാതി
[the] righteous deeds
സത് കര്‍മങ്ങള്‍
وَلاَ
വലാ
and not
ഇല്ല
ٱلْمُسِيۤءُ
ല്‍-മുസീഉ
the evildoer
ദുഷ്കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുന്നവന്‍
قَلِيـلاً
ഖലീലന്‍
Little
വളരെ കുറച്ചേ
مَّا
മാ
(is) what
എന്ത്
تَتَذَكَّرُونَ
തതധക്കറൂന്‍
you take heed
നിങ്ങള്‍ ചിന്തിച്ചു മനസ്സിലാക്കുന്നുള്ളൂ
وَمَا يَسْتَوِى ٱلأَعْـمَىٰ وَٱلْبَصِيرُ وَٱلَّذِينَ آمَنُواْ وَعَمِلُواْ ٱلصَّالِحَاتِ وَلاَ ٱلْمُسِيۤءُ قَلِيـلاً مَّا تَتَذَكَّرُونَ
വമാ യസ്‌തവീ ല്‍-അഅ്‌മാ വല്‍-ബസീറു വല്ലധീന ആമനൂ വഅമിലൂ സ്സാലിഹാതി വലാ ല്‍-മുസീഉ ഖലീലന്‍ മാ തതധക്കറൂന്‍
And not equal are the blind and those who see, nor are those who believe, and do righteous good deeds, and those who do evil. Little do you remember.
കുരുടനും കാഴ്ചയുള്ളവനും ഒരുപോലെയല്ല. സത്യവിശ്വാസം സ്വീകരിച്ച് സല്‍ക്കര്‍മം പ്രവര്‍ത്തിച്ചവരും ചീത്ത ചെയ്തവരും സമമാവുകയില്ല. നിങ്ങള്‍ വളരെ കുറച്ചേ ചിന്തിച്ചു മനസ്സിലാക്കുന്നുള്ളൂ.
59 ٥٩
إِنَّ
ഇന്ന
Indeed
നിശ്ചയമായും
ٱلسَّاعَةَ
സ്സാഅത
(about) the Hour
അന്ത്യസമയം
َلآتِيَـةٌ
ല-ആതിയതുന്‍
(is) surely coming
വന്നെത്തുന്നതു തന്നെയാണ്
لاَّ
ലാ
(Do) not
ഇല്ല
رَيْبَ
റൈബ
doubt
സംശയം
فِيهَا
ഫീഹാ
therein
അതില്‍
وَلَـٰكِنَّ
വലാകിന്ന
but
എന്നാല്‍
أَكْثَرَ
അക്‌ഥറ
more
അധിക പേരും
ٱلنَّاسِ
ന്നാസി
(of) mankind
മനുഷ്യരില്‍
لاَ
ലാ
not
ഇല്ല
يُؤْمِنُونَ
യുഅ്‌മിനൂന്‍
believe
അവര്‍ വിശ്വസിക്കുന്നു
إِنَّ ٱلسَّاعَةَ َلآتِيَـةٌ لاَّ رَيْبَ فِيهَا وَلَـٰكِنَّ أَكْثَرَ ٱلنَّاسِ لاَ يُؤْمِنُونَ
ഇന്ന സ്സാഅത ല-ആതിയതുന്‍ ലാ റൈബ ഫീഹാ വലാകിന്ന അക്‌ഥറ ന്നാസി ലാ യുഅ്‌മിനൂന്‍
Verily, the Hour is surely coming, therein is no doubt, yet most men believe not.
ആ അന്ത്യസമയം വന്നെത്തുകതന്നെ ചെയ്യും. അതിലൊട്ടും സംശയം വേണ്ട. എന്നാല്‍ മനുഷ്യരിലേറെ പേരും വിശ്വസിക്കുന്നില്ല.