الزمر
Az-Zumar
കൂട്ടങ്ങള്‍
70
٧٠
وَوُفِّيَتْ
വവുഫ്ഫിയത്
And will be paid in full
പൂര്‍ണമായി നല്‍കപ്പെടും
كُلُّ
കുല്ലു
every
ഓരോ
نَفْسٍ
നഫ്‌സിന്‍
soul
വ്യക്തിക്കും
مَّا
മാ
not
ഇല്ല
عَمِلَتْ
‘അമിലത്
it did
താന്‍ പ്രവര്‍ത്തിച്ചതിന്ന്
وَهُوَ
വഹുവ
when he
അവന്‍
أَعْلَمُ
അഅ്‌ലമു
knows better
നന്നായറിയുന്നവനാണ്
بِمَا
ബിമാ
for what
യാതൊന്നിനെ
يَفْعَلُونَ
യഫ്‌അലൂന്‍
they were doing
അവര്‍ ചെയ്തിരുന്ന
وَوُفِّيَتْ كُلُّ نَفْسٍ مَّا عَمِلَتْ وَهُوَ أَعْلَمُ بِمَا يَفْعَلُونَ
വവുഫ്ഫിയത് കുല്ലു നഫ്‌സിന്‍ മാ ‘അമിലത് വഹുവ അഅ്‌ലമു ബിമാ യഫ്‌അലൂന്‍
And each person will be paid in full of what he did. and He is Best Aware of what they do.
ഓരോ വ്യക്തിക്കും താന്‍ പ്രവര്‍ത്തിച്ചതിന് അര്‍ഹമായ പ്രതിഫലം പൂര്‍ണമായും ലഭിക്കും. അവര്‍ ചെയ്യുന്നതൊക്കെയും നന്നായറിയുന്നവനാണ് അല്ലാഹു.
71
٧١
وَسِيقَ
വസീഖ
And (will) be driven
നയിക്കപ്പെടും
ٱلَّذِينَ
ല്‍-ലധീന
Those who
യാതോരുത്തര്‍
كَـفَرُوۤاْ
കഫറൂ
disbelieve
സത്യം നിഷേധിച്ച
إِلَىٰ
ഇലാ
to
ലേക്ക്
جَهَنَّمَ
ജഹന്നമ
(of) Hell
നരകത്തില്‍
زُمَراً
ഴുമറന്‍
(in) groups
കൂട്ടം കൂട്ടമായി
حَتَّىٰ
ഹത്താ
until
വരെ
إِذَا
ഇധാ
when
ആല്‍
جَآءُوهَا
ജാഊഹാ
they reach it
അവര്‍ അതിനടുത്തെത്തി
فُتِحَتْ
ഫുതിഹത്
has been opened
തുറക്കപ്പെടും
أَبْوَابُهَا
അബ്‌വാബുഹാ
its gates
അതിന്‍റെ കവാടങ്ങള്‍
وَقَالَ
വഖാല
And says
പറയും
لَهُمْ
ലഹും
for them
അവരോട്
خَزَنَتُهَآ
ഖഴനതുഹാ
its keepers
അതിന്‍റെ പാറാവുകാര്‍
أَلَمْ
അലം
Do not
ഇല്ലേ
يَأْتِكُمْ
യഅ്‌തികും
come to you
നിങ്ങളിലേക്ക് വന്നെത്തിയിരുന്നു
رُسُلٌ
റുസുലുന്‍
Messengers
ദൈവദൂതന്‍മാര്‍
مِّنكُمْ
മിന്‍കും
among you
നിങ്ങളില്‍ നിന്നു തന്നെയുള്ള
يَتْلُونَ
യത്‌ലൂന
(and) reciting
അവര്‍ പാരായണം ചെയ്തു കേള്‍പ്പിക്കുന്നു
عَلَيْكُمْ
‘അലയ്‌കും
to you
നിങ്ങള്‍ക്ക്
آيَاتِ
ആയാതി
(the) Verses
വചനങ്ങള്‍
رَبِّكُمْ
റബ്ബികും
your Lord
നിങ്ങളുടെ നാഥന്‍റെ
وَيُنذِرُونَكُمْ
വയുന്‍ധിറൂനകും
and warning you
അവര്‍ നിങ്ങള്‍ക്ക് മുന്നറിയിപ്പു നല്‍കുകയും ചെയ്യുന്നു
لِقَـآءَ
ലിഖാഅ
(of the) meeting
കണ്ടുമുട്ടുന്നതിനെ പറ്റി
يَوْمِكُمْ
യൗമികും
day of yours
നിങ്ങളുടെ ഈ ദിവസത്തെ
هَـٰذَا
ഹാധാ
This
ഇത്
قَالُواْ
ഖാലൂ
They say
അവര്‍ പറയും
بَلَىٰ
ബലാ
Nay
അതെ
وَلَـٰكِنْ
വലാകിന്‍
but
പക്ഷേ
حَقَّتْ
ഹഖ്ഖത്
(is) proved true
സ്ഥിരപ്പെട്ടുകഴിഞ്ഞു
كَلِمَةُ
കലിമതു
(the) word
വചനം
ٱلْعَذَابِ
ല്‍-അധാബി
the punishment
ശിക്ഷയുടെ
عَلَى
‘അല
over
മേല്‍
ٱلْكَافِرِينَ
ല്‍-കാഫിറീന്‍
the disbelievers
സത്യനിഷേധികളുടെ
وَسِيقَ ٱلَّذِينَ كَـفَرُوۤاْ إِلَىٰ جَهَنَّمَ زُمَراً حَتَّىٰ إِذَا جَآءُوهَا فُتِحَتْ أَبْوَابُهَا وَقَالَ لَهُمْ خَزَنَتُهَآ أَلَمْ يَأْتِكُمْ رُسُلٌ مِّنكُمْ يَتْلُونَ عَلَيْكُمْ آيَاتِ رَبِّكُمْ وَيُنذِرُونَكُمْ لِقَـآءَ يَوْمِكُمْ هَـٰذَا قَالُواْ بَلَىٰ وَلَـٰكِنْ حَقَّتْ كَلِمَةُ ٱلْعَذَابِ عَلَى ٱلْكَافِرِينَ
വസീഖ ല്‍-ലധീന കഫറൂ ഇലാ ജഹന്നമ ഴുമറന്‍ ഹത്താ ഇധാ ജാഊഹാ ഫുതിഹത് അബ്‌വാബുഹാ വഖാല ലഹും ഖഴനതുഹാ അലം യഅ്‌തികും റുസുലുന്‍ മിന്‍കും യത്‌ലൂന ‘അലയ്‌കും ആയാതി റബ്ബികും വയുന്‍ധിറൂനകും ലിഖാഅ യൗമികും ഹാധാ ഖാലൂ ബലാ വലാകിന്‍ ഹഖ്ഖത് കലിമതു ല്‍-അധാബി ‘അല ല്‍-കാഫിറീന്‍
And those who disbelieved will be driven to Hell in groups, till, when they reach it, the gates thereof will be opened. And its keepers will say, Did not the Messengers come to you from yourselves, reciting to you the Verses of your Lord, and warning you of the Meeting of this Day of yours. They will say: Yes, but the Word of torment has been justified against the disbelievers.
സത്യനിഷേധികള്‍ കൂട്ടം കൂട്ടമായി നരകത്തീയിലേക്ക് നയിക്കപ്പെടും. അങ്ങനെ അവര്‍ അതിനടുത്തെത്തിയാല്‍ അതിന്‍റെ കവാടങ്ങള്‍ തുറക്കപ്പെടും. അതിന്‍റെ കാവല്‍ക്കാര്‍ അവരോടിങ്ങനെ ചോദിക്കും: നിങ്ങളുടെ നാഥന്‍റെ വചനങ്ങള്‍ ഓതിക്കേള്‍പ്പിച്ചു തരികയും ഈ ദിനത്തെ കണ്ടുമുട്ടേണ്ടിവരുമെന്ന് മുന്നറിയിപ്പു നല്‍കുകയും ചെയ്ത, നിങ്ങളില്‍ നിന്നുതന്നെയുള്ള ദൈവദൂതന്‍മാര്‍ നിങ്ങളിലേക്ക് വന്നെത്തിയിരുന്നില്ലേ. അവര്‍ പറയും: അതെ. പക്ഷേ, സത്യനിഷേധികള്‍ക്ക് ശിക്ഷാവിധി സ്ഥിരപ്പെട്ടുപോയി.
72
٧٢
قِيلَ
ഖീല
it is said
പറയപ്പെടും
ٱدْخُلُوۤاْ
ദ്‌ഖുലൂ
Enter
നിങ്ങള്‍ കടന്നുകൊള്ളുക
أَبْوَابَ
അബ്‌വാബ
gates
വാതിലുകള്‍
جَهَنَّمَ
ജഹന്നമ
(of) Hell
നരകത്തിന്‍റെ
خَالِدِينَ
ഖാലിദീന
abiding forever
സ്ഥിരവാസികളായി
فِيهَا
ഫീഹാ
therein
അതില്‍
فَبِئْسَ
ഫബിസ
and wretched (is)
എത്ര ചീത്ത
مَثْوَى
മഥ്‌വ
(is the) abode
വാസസ്ഥലം
ٱلْمُتَكَـبِّرِينَ
ല്‍-മുതകബ്ബിറീന്‍
(of) the arrogant
അഹങ്കാരികളുടെ
قِيلَ ٱدْخُلُوۤاْ أَبْوَابَ جَهَنَّمَ خَالِدِينَ فِيهَا فَبِئْسَ مَثْوَى ٱلْمُتَكَـبِّرِينَ
ഖീല ദ്‌ഖുലൂ അബ്‌വാബ ജഹന്നമ ഖാലിദീന ഫീഹാ ഫബിസ മഥ്‌വ ല്‍-മുതകബ്ബിറീന്‍
It will be said: Enter you the gates of Hell, to abide therein. And what an evil abode of the arrogant.
അവരോടു പറയും: നിങ്ങള്‍ നരക വാതിലുകളിലൂടെ കടന്നുകൊള്ളുക. നിങ്ങളിവിടെ സ്ഥിരവാസികളായിരിക്കും. അഹങ്കാരികളുടെ താവളം എത്ര ചീത്ത.
73
٧٣
وَسِيقَ
വസീഖ
And (will) be driven
നയിക്കപ്പെടും
ٱلَّذِينَ
ല്‍-ലധീന
Those who
യാതോരുത്തര്‍
ٱتَّقَوْاْ
ത്തഖൗ
fear
സൂക്ഷിച്ച് ജീവിച്ചവര്‍
رَبَّهُمْ
റബ്ബഹും
their Lord
തങ്ങളുടെ രക്ഷിതാവിനെ
إِلَى
ഇല
to
ലേക്ക്
ٱلّجَنَّةِ
ല്‍-ജന്നതി
Paradise
സ്വര്‍ഗ്ഗത്തില്‍
زُمَراً
ഴുമറന്‍
(in) groups
കൂട്ടം കൂട്ടമായി
حَتَّىٰ
ഹത്താ
until
വരെ
إِذَا
ഇധാ
when
ആല്‍
جَآءُوهَا
ജാഊഹാ
they reach it
അങ്ങനെ അവരവിടെ ചെന്നു
وَفُتِحَتْ
വഫുതിഹത്
and (will) be opened
തുറക്കപ്പെടും
أَبْوَابُهَا
അബ്‌വാബുഹാ
its gates
അതിന്‍റെ വാതിലുകള്‍
وَقَالَ
വഖാല
And says
പറയും
لَهُمْ
ലഹും
for them
അവരോട്
خَزَنَتُهَا
ഖഴനതുഹാ
its keepers
അതിന്‍റെ കാവല്‍ക്കാര്‍
سَلاَمٌ
സലാമുന്‍
Peace
സമാധാനം
عَلَيْكُـمْ
‘അലയ്‌കും
upon you
നിങ്ങള്‍ക്ക്
طِبْتُمْ
തിബ്‌തും
you have done well
നിങ്ങള്‍ വിശുദ്ധി കൈവരിച്ചിരിക്കുന്നു
فَٱدْخُلُوهَا
ഫദ്‌ഖുലൂഹാ
so enter it
അതിനാല്‍ നിങ്ങളതില്‍ പ്രവേശിച്ചു കൊള്ളുക
خَالِدِينَ
ഖാലിദീന്‍
abiding forever
സ്ഥിരവാസികളായി
وَسِيقَ ٱلَّذِينَ ٱتَّقَوْاْ رَبَّهُمْ إِلَى ٱلّجَنَّةِ زُمَراً حَتَّىٰ إِذَا جَآءُوهَا وَفُتِحَتْ أَبْوَابُهَا وَقَالَ لَهُمْ خَزَنَتُهَا سَلاَمٌ عَلَيْكُـمْ طِبْتُمْ فَٱدْخُلُوهَا خَالِدِينَ
വസീഖ ല്‍-ലധീന ത്തഖൗ റബ്ബഹും ഇല ല്‍-ജന്നതി ഴുമറന്‍ ഹത്താ ഇധാ ജാഊഹാ വഫുതിഹത് അബ്‌വാബുഹാ വഖാല ലഹും ഖഴനതുഹാ സലാമുന്‍ ‘അലയ്‌കും തിബ്‌തും ഫദ്‌ഖുലൂഹാ ഖാലിദീന്‍
And those who kept their duty to their Lord will be led to Paradise in groups, till, when they reach it, and its gates will be opened and its keepers will say: Salamun 'Alaikum (peace be upon you), You have done well, so enter here to abide therein."
തങ്ങളുടെ നാഥനോട് ഭക്തിപുലര്‍ത്തിയവര്‍ സ്വര്‍ഗത്തിലേക്ക് കൂട്ടംകൂട്ടമായി നയിക്കപ്പെടും. അങ്ങനെ അവരവിടെ എത്തുമ്പോള്‍ അതിന്‍റെ വാതിലുകള്‍ അവര്‍ക്കായി തുറന്നുവെച്ചവയായിരിക്കും. അതിന്‍റെ കാവല്‍ക്കാര്‍ അരോടു പറയും: നിങ്ങള്‍ക്കു സമാധാനം. നിങ്ങള്‍ക്കു നല്ലതു വരട്ടെ. സ്ഥിരവാസികളായി നിങ്ങളിതില്‍ പ്രവേശിച്ചുകൊള്ളുക.
74
٧٤
وَقَـالُواْ
വഖാലൂ
And they will say
അവര്‍ പറയും
ٱلْحَـمْدُ
ല്‍-ഹംദു
All praise
സര്‍വ സ്തുതിയും
للَّهِ
ലില്ലാഹി
(is) for Allah
അല്ലാഹുവിന്ന്
ٱلَّذِى
ല്‍-ലധീ
(is) the One Who
യാതോരുവന്‍
صَدَقَنَا
സദഖനാ
has fulfilled for us
ഞങ്ങള്‍ക്കു സാക്ഷാല്‍ക്കരിച്ചു
وَعْدَهُ
വഅ്‌ദഹൂ
His promise
അവന്‍റെ വാഗ്ദാനം
وَأَوْرَثَنَا
വഅവ്‌റഥന
and has made us inherit
ഞങ്ങള്‍ക്ക് അവകാശപ്പെടുത്തി തരികയും ചെയ്തു
ٱلأَرْضَ
ല്‍-അര്‍ദ
the earth
ഭൂമിയെ
نَتَبَوَّأُ
നതബവ്വഅു
we may settle
നാം താമസിക്കുന്നു
مِنَ
മിന
from
ഇല്‍ നിന്ന്
ٱلْجَنَّةِ
ല്‍-ജന്നതി
(of) the garden
സ്വര്‍ഗത്തില്‍
حَيْثُ
ഹൈഥു
where
എവിടെ / ഇടത്ത്
نَشَآءُ
നശാഉ
We willed
നാം ഉദ്ദേശിക്കുന്ന
فَنِعْمَ
ഫനിഅ്‌മ
and Best
എത്ര വിശിഷ്ടം
أَجْرُ
അജ്‌റു
reward
പ്രതിഫലം
ٱلْعَامِلِينَ
ല്‍-ആമിലീന്‍
(for) the (righteous) workers
കര്‍മം ചെയ്തവര്‍ക്കുള്ള
وَقَـالُواْ ٱلْحَـمْدُ للَّهِ ٱلَّذِى صَدَقَنَا وَعْدَهُ وَأَوْرَثَنَا ٱلأَرْضَ نَتَبَوَّأُ مِنَ ٱلْجَنَّةِ حَيْثُ نَشَآءُ فَنِعْمَ أَجْرُ ٱلْعَامِلِينَ
വഖാലൂ ല്‍-ഹംദു ലില്ലാഹി ല്‍-ലധീ സദഖനാ വഅ്‌ദഹൂ വഅവ്‌റഥന ല്‍-അര്‍ദ നതബവ്വഅു മിന ല്‍-ജന്നതി ഹൈഥു നശാഉ ഫനിഅ്‌മ അജ്‌റു ല്‍-ആമിലീന്‍
And they will say: All the praises and thanks be to Allah Who has fulfilled His Promise to us and has made us inherit land. We can dwell in Paradise where we will. how excellent a reward for the workers.
അവര്‍ പറയും: ഞങ്ങളോടുള്ള വാഗ്ദാനം പൂര്‍ത്തീകരിച്ചു തരികയും ഞങ്ങളെ ഭൂമിയുടെ അവകാശികളാക്കുകയും ചെയ്ത അല്ലാഹുവിന് സ്തുതി. ഈ സ്വര്‍ഗത്തില്‍ നാമുദ്ദേശിക്കുന്നേടത്ത് നമുക്കു താമസിക്കാമല്ലോ. അപ്പോള്‍ കര്‍മം ചെയ്യുന്നവരുടെ പ്രതിഫലം എത്ര മഹത്തരം.
75
٧٥
وَتَرَى
വതറ
And you will see
നീ കാണുന്നതുമാണ്
ٱلْمَلاَئِكَةَ
ല്‍-മലാഇകത
the Angels
മലക്കുകളെ
حَآفِّينَ
ഹാഫ്ഫീന
surrounding
പോതിഞ്ഞവര്‍
مِنْ
മിന്‍
from
ഇല്‍ നിന്ന്
حَوْلِ
ഹൗലി
around
ചുറ്റുഭാഗത്ത്
ٱلْعَرْشِ
ല്‍-അര്‍ശി
Owner (of) the Throne
സിംഹാസനം ഉള്ളവന്‍
يُسَبِّحُونَ
യുസബ്ബിഹൂന
They glorify (Him)
അവര്‍ സ്തുതി കീര്‍ത്തനം നടത്തുന്നു
بِحَمْدِ
ബിഹംദി
with (the) praises
സ്തുതിച്ച് കൊണ്ട്
رَبِّهِمْ
റബ്ബിഹിം
their Lord
അവരുടെ രക്ഷിതാവിനെ
وَقُضِىَ
വഖുദിയ
But will be judged
തീരുമാനിക്കപെട്ടു
بَيْنَهُمْ
ബയ്‌നഹും
among them
അവര്‍ക്കിടയില്‍
بِٱلْحَقِّ
ബില്‍-ഹഖ്ഖി
in [the] truth
സത്യംകൊണ്ട്
وَقِيلَ
വഖീല
And it was said
പറയപ്പെടുകയും ചെയ്യും
ٱلْحَمْدُ
ല്‍-ഹംദു
(All) the praises and thanks
സര്‍വ്വ സ്തുതിയും
لِلَّهِ
ലില്ലാഹി
to Allah
അല്ലാഹുവിന്
رَبِّ
റബ്ബി
Lord
നാഥനായ
ٱلْعَالَمِينَ
ല്‍-ആലമീന്‍
the worlds
പ്രപഞ്ച
وَتَرَى ٱلْمَلاَئِكَةَ حَآفِّينَ مِنْ حَوْلِ ٱلْعَرْشِ يُسَبِّحُونَ بِحَمْدِ رَبِّهِمْ وَقُضِىَ بَيْنَهُمْ بِٱلْحَقِّ وَقِيلَ ٱلْحَمْدُ لِلَّهِ رَبِّ ٱلْعَالَمِينَ
വതറ ല്‍-മലാഇകത ഹാഫ്ഫീന മിന്‍ ഹൗലി ല്‍-അര്‍ശി യുസബ്ബിഹൂന ബിഹംദി റബ്ബിഹിം വഖുദിയ ബയ്‌നഹും ബില്‍-ഹഖ്ഖി വഖീല ല്‍-ഹംദു ലില്ലാഹി റബ്ബി ല്‍-ആലമീന്‍
And you will see the angels surrounding the Throne from all round, glorifying the praises of their Lord. And they will be judged with truth, and it will be said. All the praises and thanks be to Allah, the Lord of the 'Alamin.
മലക്കുകള്‍ തങ്ങളുടെ നാഥനെ വാഴ്ത്തിയും കീര്‍ത്തനം ചെയ്തും സിംഹാസനത്തിനു ചുറ്റും അണിനിരന്നതായി നിനക്കു കാണാം. അപ്പോള്‍ ജനത്തിനിടയില്‍ നീതിപൂര്‍വമായ വിധിത്തീര്‍പ്പുണ്ടാകും. പ്രപഞ്ച നാഥനായ അല്ലാഹുവിന് സ്തുതിയെന്ന് പറയപ്പെടുകയും ചെയ്യും.